നിങ്ങൾ ഇടംന്ന വീഡിയോ ഈ സമയത്ത് ജീവിതത്തിൽ ഒരു വഴിത്തിരിവാണ്. ഇതു പോലത്തെ മക്കൾ തന്നെയാണ്. എല്ലാം അച്ഛൻ്റെയും അമ്മയുടെയും കടമ.ഇവരും നാളെ ഒരച്ഛനും അമ്മയും ആകില്ലേ. അന്നേരം മനസ്സിലായിക്കൊള്ളും
ഞാൻ വീഡിയോ കാണാൻ അല്പം താമസിച്ചു പോയി, സത്യം പറയാല്ലോ ഞാൻ കരഞ്ഞു കൊണ്ടാണ് ഈ വീഡിയോ കണ്ടത്, ഇതൊക്കെ പല വീടുകളിലും ഇങ്ങനൊക്കെ അനുഭവിക്കുന്ന ഒരുപാടു മാതാപിതാക്കളുണ്ട്, ഒരുപാടു കഷ്ടപ്പെട്ട് മക്കളെ വളർത്തി പഠിപ്പിച്ച് ജോലിയൊക്കെ വാങ്ങി കൊടുത്തു കഴിയുമ്പോൾ അച്ഛനും അമ്മയും ഒരു ഒഴിയാ ബാധയായി കരുതും, നാളെ അവരുടെ മക്കളും അവരോടു ഇങ്ങനെ കാണിക്കുമ്പോൾ അതിന്റെ വേദന അവര് മനസിലാക്കും, രണ്ടുപേർക്കും അഭിനന്ദനങ്ങൾ ❤❤❤
എന്തായാലും ആ മനുഷ്യൻ എന്താ ഈ കാണിച്ചത്..... നല്ല പ്രായത്തിൽ ഭാര്യ പറഞ്ഞത് ഒന്നും കേൾക്കില്ല എന്നിട്ട് പ്രായമാകുമ്പോൾ ഭാര്യ പൈസയെ കുറിച്ച് സംസാരിക്കുമ്പോൾ ഇങ്ങനെ ചിന്തിക്കുക എന്നിട്ട് ഭാര്യക്ക് പൈസ ഉണ്ടാക്കി കൊടുക്കുക ഭർത്താവ് ഇല്ലെങ്കിൽ പിന്നെ എന്തിനാ ആ ഭാര്യക്ക് പൈസ.... മരിക്കുന്നത് വരെ ഒരു സ്ത്രീ ക്ക് തുണ യായി ഭർത്താവ് ഉണ്ടാകണം പിന്നെ പൈസയും വേണം കേട്ടോ.....അങ്ങനെ പൈസ ശ്രദ്ധിക്കാൻ ഭാര്യ പറഞ്ഞത് അതും കേട്ടില്ല.... നല്ല പ്രായത്തിൽ ഞാനും ഇങ്ങനെ ആയിരുന്നു.... എല്ലാം മക്കൾക്ക്.... നിസാര പൈസക് ആണ് പണി എടുത്തത് അത് മക്കൾക്ക് പഠിക്കാനും ഉള്ളത് കൊണ്ട് വിശപ്പു അടക്കി... ഇപ്പോൾ ഞാൻ അവര്ക് ഒന്നും സമ്പാദിച്ചില്ല ശെരിയ ആ വിഷമം ഇപ്പോൾ എനിക്ക് ഉണ്ട്... ഇപ്പോൾ തോന്നുന്നു പഠിപ്പിക്കേണ്ടായിരുന്നു സമ്പാദിച്ചാൽ മതി ആയിരുന്നു എന്ന്...
അയ്യോ..... ഇന്നത്തെ കാലത്ത് നടക്കുന്നതൊക്കെത്തന്നെ ഇതെല്ലാം. വല്ലാതെ.... കണ്ണ് നിറഞ്ഞു പോയി സുജിത്ത്, സന്ധ്യ നിങ്ങൾ സൂപ്പർ❤❤❤ എത്ര പരമാർത്ഥം. നല്ലൊരു നട g.......
എനിക്ക് ഒരുപാട് വിഷമം തോന്നി. ഓരോ അച്ഛനമ്മമാരും എത്ര കഷ്ടപ്പെട്ടിട്ടാ മക്കളെ പഠിപ്പിക്കുന്നത്. നമ്മളാരും നമ്മുടെ മാതാപിതാക്കളെ ഒരിക്കലും ഇങ്ങനെ വേദനിപ്പിക്കുന്ന രീതിയിൽ പെരുമാറരുത് അവർ നഷ്ട്ടപ്പെടുമ്പോഴേ നമുക്ക് അവരുടെ വില മനസിലാവുകയുള്ളു.വളരെ നല്ല മെസ്സേജ്. 👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Good msg... ഇന്ന് സമൂഹത്തിൽ ഇങ്ങനെ എല്ലാം ഇപ്പോളും നടക്കുന്നുണ്ട്.. മക്കൾ നല്ല നിലയിൽ എത്തി കഴിയുമ്പോൾ മക്കൾക്ക് പിന്നീട് അച്ഛനമ്മമാർ അധികപറ്റ് ആയി തീരും... നല്ലൊരു വിഡിയോ 👍👍👍
കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി ഇന്നത്തെ കാലത്ത് അച്ഛനെയും അമ്മയെയും ഒന്നും മക്കൾ നോക്കുമെന്ന് യാതൊരു ഉറപ്പും ഇല്ല. അവർക്ക് അവരുടെ കാര്യം അത്കൊണ്ട് നമ്മൾ സ്വന്തമായി വല്ലതും കരുതണം നല്ല ഒരു മെസ്സേജ് നിങ്ങൾ തന്നൂ ❤❤❤
അത് വളരെ ശരിയാണ്; അതുകൊണ്ടാണ് അമേരിക്കൻ സംസ്കാരം മെച്ചമായത്;കുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ അവർ പഠിക്കുമ്പോൾ ഒരു വിനോദ ജോലിയും ജോലിയും ചെയ്യുന്നതാണ് നല്ലത്. ഇത് അവരെ സ്വതന്ത്രരായിരിക്കാൻ പ്രാപ്തരാക്കുകയും ലാഭിക്കാൻ കുറച്ച് അധിക പണം നൽകുകയും ചെയ്യും; ഈ രീതിയിൽ, മാതാപിതാക്കൾ പ്രായമാകുമ്പോൾ അവർക്ക് കുട്ടികളെ ഒന്നിലും ആശ്രയിക്കേണ്ടതില്ല.
ഒരു രക്ഷയുമില്ല എന്താ പറയാ വാക്കില്ല വാക്കിലൊന്നും ഒതുക്കാൻ കഴിയില്ല അത്രക്കുണ്ട് നിങ്ങളുടെ ഓരോ അഭിനയവും നിങ്ങളെ ബിഗ് സ്‌ക്രീനിൽ കാണും കാണണം സമ്മധിക്കനം ❤❤❤❤❤❤നമിച്ചു പോയി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🤍🤍🤍👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽
സൂപ്പർ വീഡിയോ ഒരു രക്ഷയും ഇല്ല, നല്ല അവതരണംഇപ്പോഴും ഈ സമൂഹത്തിൽ ഇതുപോലെയൊക്കെ നടക്കുന്നുണ്ട് അവരിൽ ഒരാൾക്കെങ്കിലും വീഡിയോകാണാൻ പറ്റുകയാണെങ്കിൽ അതൊരു പ്രചോദനമായിരിക്കും ശരിക്കും പറഞ്ഞാൽ കരഞ്ഞുപോയി 😂❤️❤️
നിങ്ങളുടെ എല്ലാ വിഡിയോസും ഇടുന്ന അന്ന് തന്നെ ഞാൻ കാണാറുണ്ട്. ഇത് വന്നത് കണ്ടില്ല ഇപ്പോൾ ആണ് കാണുന്നത് .😢😢 ഇത് കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി എന്തോ കണ്ണ് നിറഞ്ഞു പോയി 😢😢
തീർച്ചയായും ഇത് ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന ഒന്ന് ആണ്...ഇപ്പോഴും നമ്മൾ പഠിക്കുന്നില്ല മാതാപിതാക്കൾ. .....വിചാരിക്കുന്നത് നമ്മടെ മക്കൾ എന്നാ.പക്ഷേ അവരൊരിക്കലും അവരുടെ മാതാപിതാക്കൾ എന്നു കരുതുന്നില്ല. 😢😢
എന്റെ അമ്മായി ഇങ്ങനെയാണ് എന്റെ അമ്മുമ്മ ഹോസ്പിറ്റലിൽ കിടന്നപ്പോൾ നോക്കില്ല തിരിഞ്ഞു പോലു മാമൻ നും പ്രായം മുള്ള അമ്മ നെ കാലം മാറി അവരുടെ കാര്യം മാത്രം കൂടാ പിറപ്പുകൾ വേണ്ട അനുഭവിച്ച വർക്കും അറിയാം 😢😢😢😢😢😭
ഇത് ഒരു അഭിനയം ആണകിലും പക്ഷേ കണ്ട് നിൽക്കുന്ന സമയം എനിക്ക് എൻ്റെ ഉമ്മ ഉപ്പ നെ ഓർമ്മ വന്നു പോയി ഇന്ന് അവർ എൻ്റെ കുറെ ഇല്ല ഞാൻ കുട്ടികാലം തന്നെ അവർ പോയി😢😢😢😢😢😢😢
നിങ്ങൾ ഇടംന്ന വീഡിയോ ഈ സമയത്ത് ജീവിതത്തിൽ ഒരു വഴിത്തിരിവാണ്. ഇതു പോലത്തെ മക്കൾ തന്നെയാണ്. എല്ലാം അച്ഛൻ്റെയും അമ്മയുടെയും കടമ.ഇവരും നാളെ ഒരച്ഛനും അമ്മയും ആകില്ലേ. അന്നേരം മനസ്സിലായിക്കൊള്ളും
😌😌😌😌😌
Sheriyanne
ഞാൻ വീഡിയോ കാണാൻ അല്പം താമസിച്ചു പോയി, സത്യം പറയാല്ലോ ഞാൻ കരഞ്ഞു കൊണ്ടാണ് ഈ വീഡിയോ കണ്ടത്, ഇതൊക്കെ പല വീടുകളിലും ഇങ്ങനൊക്കെ അനുഭവിക്കുന്ന ഒരുപാടു മാതാപിതാക്കളുണ്ട്, ഒരുപാടു കഷ്ടപ്പെട്ട് മക്കളെ വളർത്തി പഠിപ്പിച്ച് ജോലിയൊക്കെ വാങ്ങി കൊടുത്തു കഴിയുമ്പോൾ അച്ഛനും അമ്മയും ഒരു ഒഴിയാ ബാധയായി കരുതും, നാളെ അവരുടെ മക്കളും അവരോടു ഇങ്ങനെ കാണിക്കുമ്പോൾ അതിന്റെ വേദന അവര് മനസിലാക്കും, രണ്ടുപേർക്കും അഭിനന്ദനങ്ങൾ ❤❤❤
Thank you so much ❤️❤️❤️❤️❤️🙏🏻❤️🙏🏻
ഇത് കണ്ടാലും അറിഞ്ഞാലും ഇനിയും അച്ഛനമ്മമാരൊന്നും പഠിക്കുകയില്ല. ആദ്യം മുതലേ മാതാപിതാക്കളെ പേടിയും ഭയവും കൊടുത്ത് വളർത്തണം.
Crcct
കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി ഈ വിഡിയോ. ഇന്നത്തെ കാലത്ത് എല്ലാ മാതാപിതാക്കളും ഓർത്തിരിക്കേണ്ട ഒരു മേസേജ് തന്നെ ഇത്. രണ്ടാളുടെയും അഭിനയം തകർത്തു
😍😍😌😌❤️❤️❤️Thank youuu
In the beginning itself you have to give the children responsibilities. Let them get student loan and continue their studies..Then this won't happen.
ഒറ്റപെട്ട അവസ്ഥ ആർക്കും വരുത്തരുതേ സഹിക്കാൻ പറ്റുലാ 😢😢 പൊന്നു മക്കളെ മാതാപിതാക്കളെ പൊന്നുപോലെ നോക്കണേ ഒരു നല്ല മെസ്സേജ് ആണ് രണ്ടുപേരും സൂപ്പർ ❤❤❤
Thank you❤️❤️❤️
എന്തായാലും ആ മനുഷ്യൻ എന്താ ഈ കാണിച്ചത്..... നല്ല പ്രായത്തിൽ ഭാര്യ പറഞ്ഞത് ഒന്നും കേൾക്കില്ല എന്നിട്ട് പ്രായമാകുമ്പോൾ ഭാര്യ പൈസയെ കുറിച്ച് സംസാരിക്കുമ്പോൾ ഇങ്ങനെ ചിന്തിക്കുക എന്നിട്ട് ഭാര്യക്ക് പൈസ ഉണ്ടാക്കി കൊടുക്കുക ഭർത്താവ് ഇല്ലെങ്കിൽ പിന്നെ എന്തിനാ ആ ഭാര്യക്ക് പൈസ.... മരിക്കുന്നത് വരെ ഒരു സ്ത്രീ ക്ക് തുണ യായി ഭർത്താവ് ഉണ്ടാകണം പിന്നെ പൈസയും വേണം കേട്ടോ.....അങ്ങനെ പൈസ ശ്രദ്ധിക്കാൻ ഭാര്യ പറഞ്ഞത് അതും കേട്ടില്ല.... നല്ല പ്രായത്തിൽ ഞാനും ഇങ്ങനെ ആയിരുന്നു.... എല്ലാം മക്കൾക്ക്.... നിസാര പൈസക് ആണ് പണി എടുത്തത് അത് മക്കൾക്ക് പഠിക്കാനും ഉള്ളത് കൊണ്ട് വിശപ്പു അടക്കി... ഇപ്പോൾ ഞാൻ അവര്ക് ഒന്നും സമ്പാദിച്ചില്ല ശെരിയ ആ വിഷമം ഇപ്പോൾ എനിക്ക് ഉണ്ട്... ഇപ്പോൾ തോന്നുന്നു പഠിപ്പിക്കേണ്ടായിരുന്നു സമ്പാദിച്ചാൽ മതി ആയിരുന്നു എന്ന്...
അയ്യോ..... ഇന്നത്തെ കാലത്ത് നടക്കുന്നതൊക്കെത്തന്നെ ഇതെല്ലാം. വല്ലാതെ.... കണ്ണ് നിറഞ്ഞു പോയി സുജിത്ത്, സന്ധ്യ നിങ്ങൾ സൂപ്പർ❤❤❤ എത്ര പരമാർത്ഥം. നല്ലൊരു നട g.......
Thank you so much ❤️❤️❤️❤️❤️
വളരെ അധികം സത്യമായ കാര്യം ആണ് ഇതൊക്കെ. അനുഭവിക്കുന്നവർക്ക് അറിയാം എല്ലാം
Sathyamaya Kaaryam. Kashttappettu Valarthiya Makkal Ithu Pole Pravarthikkumbol Ethoru Achanteyum Ammayudeyum Sankadom Vaakkukaliloode Paranjariyikkan Sadhikkukayilla. Puthu Thalamurakkulla Nalla Message Ulla Video. Many Many Thanks. Ithiloode Paranjirikkunnathu Ellam Ottakku Anubhavikkunna Oramma.
എനിക്ക് ഒരുപാട് വിഷമം തോന്നി. ഓരോ അച്ഛനമ്മമാരും എത്ര കഷ്ടപ്പെട്ടിട്ടാ മക്കളെ പഠിപ്പിക്കുന്നത്. നമ്മളാരും നമ്മുടെ മാതാപിതാക്കളെ ഒരിക്കലും ഇങ്ങനെ വേദനിപ്പിക്കുന്ന രീതിയിൽ പെരുമാറരുത് അവർ നഷ്ട്ടപ്പെടുമ്പോഴേ നമുക്ക് അവരുടെ വില മനസിലാവുകയുള്ളു.വളരെ നല്ല മെസ്സേജ്. 👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
😌😌😌😌Thank youuu😍😍😍
Eethalamura mathapithakalude saapangal vaangikoottukayaanu manasilaayi kolum
ഒന്നും പറയാൻ ഇല്ല രണ്ട് പേരും Super Super എന്നല്ലാതെ ഒന്നും പറയാൻ ഇല്ല അഭിനയിക്കുക അല്ല നിങ്ങൾ 2 പേരും ശരിക്കു ജീവിച്ച് കാണിച്ചുതരുന്നുണ്ട്❤❤❤
😍😍😍😍Thank youuu
Sheriyanne 😢
കരയിപ്പി ക്കാൻ തന്നെ ഇറങ്ങി യതാണല്ലേ 😢😢 രണ്ടാളും Nice veedio❤
😌😌😌Thank youuu
Good msg... ഇന്ന് സമൂഹത്തിൽ ഇങ്ങനെ എല്ലാം ഇപ്പോളും നടക്കുന്നുണ്ട്.. മക്കൾ നല്ല നിലയിൽ എത്തി കഴിയുമ്പോൾ മക്കൾക്ക് പിന്നീട് അച്ഛനമ്മമാർ അധികപറ്റ് ആയി തീരും... നല്ലൊരു വിഡിയോ 👍👍👍
Thank you❤️❤️❤️❤️
sheryanu
Good message
Corect
ഈ വീഡിയോ കണ്ടപ്പോ വേറേ പലരെയും ഓർത്തുപോയി.. അവസാനം കണ്ണ് നിറഞ്ഞു... 😢.
😔😔😔😔
നിങ്ങളുടെ ഓരോ വീഡിയോസും എന്റെ കണ്ണ് നിറക്കാറുണ്ട് 😥😥😥. God bless you❤️❤️
😌😌😌Thank youu 😍😍😍
മക്കളെയും മാമ്പൂവിനെയും കണ്ട് കൊതിക്കരുത് എന്ന് പഴമക്കാർ പറയുന്നത് ഇത് കൊണ്ട് ആണ്..
😌😌😌😌😌
കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി ഇന്നത്തെ കാലത്ത് അച്ഛനെയും അമ്മയെയും ഒന്നും മക്കൾ നോക്കുമെന്ന് യാതൊരു ഉറപ്പും ഇല്ല. അവർക്ക് അവരുടെ കാര്യം അത്കൊണ്ട് നമ്മൾ സ്വന്തമായി വല്ലതും കരുതണം നല്ല ഒരു മെസ്സേജ് നിങ്ങൾ തന്നൂ ❤❤❤
Yes 👍🏻👍🏻 Thank you❤️❤️❤️
ഇങ്ങനേയും മക്കളോ പേടിത്തൊന്നുന്നു❤❤❤❤
മക്കളെ ആശ്രയിച്ചു ജീവിക്കാതിരിക്കാൻ നമ്മൾ ഓരോരുത്തരും ഇപ്പോൾ തന്നെ കരുതൽ എടുക്കുക എങ്കിൽ ആരെയും പേടിക്കാതെ ജീവിക്കാം 👍🏻👍🏻
അത് വളരെ ശരിയാണ്; അതുകൊണ്ടാണ് അമേരിക്കൻ സംസ്കാരം മെച്ചമായത്;കുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ അവർ പഠിക്കുമ്പോൾ ഒരു വിനോദ ജോലിയും ജോലിയും ചെയ്യുന്നതാണ് നല്ലത്. ഇത് അവരെ സ്വതന്ത്രരായിരിക്കാൻ പ്രാപ്തരാക്കുകയും ലാഭിക്കാൻ കുറച്ച് അധിക പണം നൽകുകയും ചെയ്യും; ഈ രീതിയിൽ, മാതാപിതാക്കൾ പ്രായമാകുമ്പോൾ അവർക്ക് കുട്ടികളെ ഒന്നിലും ആശ്രയിക്കേണ്ടതില്ല.
Yes 👍🏻👍🏻👍🏻👍🏻
മക്കളെ പഠിപ്പിക്കണ്ടതും വളർത്തേണ്ടതും അച്ഛന്റെയും അമ്മയുടെയും കടമ ആണ് അത് പോലെ തന്നെ അവർ പ്രായം ആകുമ്പോ അവരെ നോക്കണ്ട കടമ മക്കൾക്കും ഉണ്ട്...
സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളിൻ
ഒന്നും പറയാനില്ല, നല്ല message ഉള്ള വീഡിയോ. സുജിത് & സച്ചു അഭിനയിച്ചു തകർത്തു. ഓരോ വീഡിയോ യും great 🎉🎉. എത്ര efforts ഇതിന്റെ പിന്നിലുണ്ടാകും ❤❤❤
😍😍😍😍Thank youu❤️❤️❤️
Super very super video 😁❤
സൂപ്പർ വീഡിയോ 😍😍🥰👍❤️❤️😘
സൂപ്പർ. വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. നല്ല മെസേജ്😢
❤️❤️❤️❤️❤️
എല്ലാ അച്ഛനമ്മമാരും മനസിലാക്കേണ്ട വലിയൊരു സത്യം, കണ്ണ് നിറഞ്ഞു പോയി 👍👍👍
😌😌😌😌😌
അടിപൊളി 👍👍👍കണ്ണ് നിറഞ്ഞു പോയി 🙏🙏🙏
Thank you❤️❤️❤️
Super നിങ്ങൾ അഭിനയിക്കുകയാണോ ജീവിക്കുകയാണോ .❤❤❤
😌😌😌😌😌
അച്ഛനും അമ്മയും പാവമാണ് സുജിത്തേ❤️❤️🌹🌹🙏🙏👌👌👍👍
😌😌😌😌😌
വെഡിയോ സൂപ്പർ ഒന്നും പറയാൻ ഇല്ല കണ്ണു നിറഞ്ഞു പോയി 😢😢😢😢😢😢😢😢😢😢😢😢😢
Thank you❤️❤️❤️❤️
ഒരു രക്ഷയുമില്ല എന്താ പറയാ വാക്കില്ല വാക്കിലൊന്നും ഒതുക്കാൻ കഴിയില്ല അത്രക്കുണ്ട് നിങ്ങളുടെ ഓരോ അഭിനയവും നിങ്ങളെ ബിഗ് സ്‌ക്രീനിൽ കാണും കാണണം സമ്മധിക്കനം ❤❤❤❤❤❤നമിച്ചു പോയി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🤍🤍🤍👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽
😍😍😍😍😍❤️❤️❤️❤️❤️Thank youuu😍😍😍😍
സൂപ്പർ നിങ്ങളെ വീഡിയോ മനസ്സ് തകർന്നു നിങ്ങളെ വീഡിയോ കാണുമ്പോൾ നിങ്ങളെല്ലാ വീഡിയോ കാണാറുണ്ട് ഇപ്പോൾ നല്ല ഇഷ്ടമാണ്
😌😌😌😌😌😌
Very nice and beautiful video and good message 👍💕🙏😊
Thank you so much1
സൂപ്പർ വീഡിയോ ഒരു രക്ഷയും ഇല്ല, നല്ല അവതരണംഇപ്പോഴും ഈ സമൂഹത്തിൽ ഇതുപോലെയൊക്കെ നടക്കുന്നുണ്ട് അവരിൽ ഒരാൾക്കെങ്കിലും വീഡിയോകാണാൻ പറ്റുകയാണെങ്കിൽ അതൊരു പ്രചോദനമായിരിക്കും ശരിക്കും പറഞ്ഞാൽ കരഞ്ഞുപോയി 😂❤️❤️
വല്ലാത്ത ഒരു വിഡിയോ കണ്ണ് നിറഞ്ഞ് പോയി❤❤
😌😌😌😌😌❤️
വീട് ഒരിക്കലും മക്കളുടെ പേരിൽ ആക്കരുത്
👍🏻👍🏻👍🏻👍🏻👍🏻
വേറെ ഒരു വീഡിയോ യുടെ സെക്കന്റ് പാർട്ട് ഇടാൻ ഉണ്ടല്ലോ എന്താ അതിന്റെ സെക്കന്റ് പാർട്ട് ഇടാത്തത്
ചെയ്യാട്ടോ 👍🏻👍🏻
വല്ലാത്ത ഒരു വീഡിയോ ആയിപ്പോയി കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി 😢😢😢😢😢😢😢
😍😍😍😍Thank yoyu
💯💯💯സത്യം ആണ് 😢😢
👍🏻👍🏻❤️
Ethinde second part undo adipoli video👍👍👍👍
😌😌😌😌Thank youuu
കലക്കി good message എല്ലാവരും അറിയണം കണ്ണ് നിറഞ്ഞ വീഡിയോ 👌👌👌
Thank you❤️❤️❤️❤️
നിങ്ങളുടെ എല്ലാ വിഡിയോസും ഇടുന്ന അന്ന് തന്നെ ഞാൻ കാണാറുണ്ട്.
ഇത് വന്നത് കണ്ടില്ല ഇപ്പോൾ ആണ് കാണുന്നത് .😢😢 ഇത് കണ്ടപ്പോൾ
ഒരുപാട് വിഷമം തോന്നി എന്തോ കണ്ണ് നിറഞ്ഞു പോയി 😢😢
❤️❤️❤️❤️❤️😌😌
നല്ല വീഡിയോ രണ്ടാളെയും അഭിനയം പൊളിച്ചു. നല്ലൊരു മെസെജ് 'ഇതിൻ്റ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.❤❤❤ സൂപ്പർ
😍😍😍😍Thank youuu
Super ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന കാര്യം തന്നെ രണ്ടു പേരും നന്നായി അഭിനയിച്ചു 👍👍👍
😍😍😍Thank youu
അടിപൊളി ഒന്നും പറയാനില്ല ❤❤❤
Thank you❤️❤️❤️
Adipoli ❤❤❤thakarthabhinayichu❤❤
Thank you❤️❤️❤️
Good message super acting karaju poi adipoli ❤❤❤
😌😌😌😌
Etrayum pettannu 1 million avatte🎉🎉🎉
😍😍😍😍Thank youu
സങ്കടം തോന്നി സൂപ്പർ വീഡിയോ
😌😌😌😌
Super acting...polichu..ella makkalkum ulla oru padamanu...
😌😌😌😌👍🏻👍🏻👍🏻
ഒരുപാട് സങ്കടം തോന്നുന്നസൂപ്പർ വീഡിയോ 👌👌👌
😌😌😌😌
Super karajupoy❤
😌😌😌😌
നല്ല വീഡിയോ ❤ good message 👍
Thank you❤️❤️❤️❤️
ഇതിൻ്റെ ബാക്കി ഉണ്ടോ മോനെ? രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു രണ്ട് പേരും സൂപ്പറായി അഭിനയിച്ചു👌👌👌😢😢😢
No 😌😌😌😌
സച്ചുവിനെ ഇഷ്ടമുള്ളവർ ഇതിൽ ലൈക് ചെയ്യൂ ❤❤❤❤
😌😌😌😌😍😍😍
നിങ്ങളുടെ videos എല്ലാം തന്നെ കാണുന്നവരുടെ കണ്ണ് നിറയ്ക്കും, എന്നാലും അതെല്ലാം കാണുന്നവരെ ബോധവൽക്കരിക്കുന്ന തരത്തിൽ ഉള്ളതാണ്, big sallute
Thank you❤️❤️❤️❤️
അച്ഛന്റെ അമ്മയുടെയും സ്നേഹം മക്കൾക്ക് ഉണ്ടെങ്കിൽ നദി പുറകോട്ട് ഒഴുകും എന്നാണ് പറയുന്നത്❤❤❤
❤️❤️❤️❤️
ഇനിയുള്ള മിക്ക മാതാപിതാക്കളുടെയും അവസ്ഥ ഇത് thaneyakum😢
സ്വന്തം കാര്യം നോക്കാതെ ഒരിക്കലും മക്കൾക്ക് വേണ്ടി മാത്രം ജീവിക്കരുത്,
ശരിയാ
അടിഹൃദയ സ്പർശിയായ veedioപൊളി
😌😌😌Thank youu
തീർച്ചയായും ഇത് ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന ഒന്ന് ആണ്...ഇപ്പോഴും നമ്മൾ പഠിക്കുന്നില്ല മാതാപിതാക്കൾ. .....വിചാരിക്കുന്നത് നമ്മടെ മക്കൾ എന്നാ.പക്ഷേ അവരൊരിക്കലും അവരുടെ മാതാപിതാക്കൾ എന്നു കരുതുന്നില്ല. 😢😢
Makkal nokkiyalum avarae snehikatha parentsum undu
Makkaludae cash maathram nottam
Anubhavam guru
👍🏻👍🏻👍🏻👍🏻
Adipoli aayi abinayichu
😍😍😍😍😍😍😍
സൂപ്പർ വീഡിയോ ❤
Thank you❤️❤️❤️❤️
Super❤❤
Gud message innu samoohathil nadakunna karyangala sankadavum vannu😢😢😢
Yes👍🏻👍🏻👍🏻
Randalum thakarthu ❤❤👌👌
😍😍😍😍Thank youu
Super performance and emotional video......good message 👌 👌🥰🥰
Thank you❤️❤️❤️❤️
Super vedeo ❤
Thank you❤️❤️❤️❤️
Very nice.. Heart touching..
Thank you so much ❤️❤️
സൂപ്പർ വീഡിയോ കണ്ണ്നിറഞ്ഞുപോയി❤❤❤❤❤❤❤
😌😌😌😌Thank youuu
ചേട്ടാ nallan abhineyam super emotions 👌🏻
' മനസ്സ് വല്ലാത്ത വേദന തോന്നി കഥയാണെങ്കിലും കരഞ്ഞു പോയി
😌😌😌😌
😢😢സത്യം 👌
😌😌😌😌
അയ്യോടാ സങ്കടം വന്നു ഈ വീഡിയോ കണ്ടപ്പോ 😓❤❤❤❤❤
😌😌😌😌
Super🎉🎉🎉
2Perum Nalla Abhinayam Kaazcha Vechu.Hrudhayam Niranja Abhinandhanghal ❤
Thank you❤️❤️❤️❤️❤️
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😥😥😥😥😢😢❤❤❤❤
😌😌😌😌😌
Super vedieo
Thank you❤️❤️❤️
Adipoliy love u all
😍😍😍😍😌😌😌😌
Nannayittundu
Thank you❤️❤️❤️
Great 🎉
Super content 👍👍
Thank you❤️❤️❤️❤️
നിങ്ങളുടെ വീഡിയോ കാണാൻ വെയിറ്റ് ചെയ്യുന്ന ഞാൻ
😍😍😍😍Thank youuu
അച്ഛൻ വേഷം പൊളിച്ചു.. 👍🏻👍🏻
Thank you❤️❤️❤️❤️
Super video ❤❤
❤️❤️❤️❤️
Ningalude vdok njhan adictaan❤
😍😍😍😍😍Thank youuu
ഞാനും
നമിച്ചു ❤❤❤🎉🎉🎉ഒരു പാട് സ്നേഹം...പക്ഷെ ഇനി നമ്മളും ഇങ്ങനെ ഒക്കെ ആകുമോ എന്ന്നൊരു തോന്നൽ 😢😢😢😢.നന്നായിട്ടുണ്ട്.,ട്ടോ..ഒരു പക്ഷെ അങ്ങനെ ആവാം
😌😌😌😌Thank youu😍😍😍
സൂപ്പർ അഭിനയം രണ്ടുപേരുടെയും
Super acting❤
❤️❤️❤️❤️😌
ഇതാണ്.ഇപ്പോൾ.എല്ലയിടത്തും.നടക്കുന്നത്.😢😢😢😢
Yes👍🏻👍🏻
Super msg &acting good 👍👍
Thank you so much❤️
Super makkale ❤️❤️❤️❤️❤️❤️🥰🥰🥰🥰🙏🙏🙏🙏🙏🙏
😍😍😍❤️❤️Thank youu
സത്യം 🤝👍ഒടുവിൽ ഭാര്യ ക്ക് പോയി മക്കൾക്ക് കല്യാണം വരെ ok പിന്നെ നോക്കണ്ട 😔എല്ലാ അച്ഛനാമ്മമാർക്കും ഇതു ഒരു പാടം 😔👏👏
അതെ 👍🏻👍🏻👍🏻👍🏻
അയ്യോ ഇങ്ങനെ വീഡിയോ കാണാൻ വയ്യ നാം ഓരോരുത്തരും ചിന്തിക്കേണ്ട വിഷയം തന്നെ😢
അതെ 👍🏻👍🏻👍🏻
Real Story. Best performance.
അടിപൊളി വീഡിയോ.
Thank you❤️❤️❤️❤️
നിങ്ങളുടെ വീഡിയോ കൂടുതലും കാണാറുണ്ട്. ഇതുകണ്ട് ഭയങ്കര വിഷമം ആയിപോയി ഒരുപക്ഷെ നാളെ ഞങ്ങളുടെ അവസ്ഥ ഇതായിരിക്കുമോ എന്ന് തോന്നിപോയി 😢😢😢
എന്റെ അമ്മായി ഇങ്ങനെയാണ് എന്റെ അമ്മുമ്മ ഹോസ്പിറ്റലിൽ കിടന്നപ്പോൾ നോക്കില്ല തിരിഞ്ഞു പോലു മാമൻ നും പ്രായം മുള്ള അമ്മ നെ കാലം മാറി അവരുടെ കാര്യം മാത്രം കൂടാ പിറപ്പുകൾ വേണ്ട അനുഭവിച്ച വർക്കും അറിയാം 😢😢😢😢😢😭
😔😔😔😔
Good message 👌👌👌👌👌
😍😍😍😍Thank youy
Entha paraya onnumthanne parayanilla.Orupad orupad eshtappettu.😢😢
😍😍😍😍😍thank youuuu❤️❤️❤️
ഇത് നമ്മുടെ കേരളത്തിൽ മാത്രം കാണുന്ന അവസ്ഥ ആണ് 😊
Nalla അർഥം വരുന്ന vedio
❤️❤️❤️❤️
സൂപ്പർ 👍👍👍
❤️❤️❤️❤️
ഇത് ഒരു അഭിനയം ആണകിലും പക്ഷേ കണ്ട് നിൽക്കുന്ന സമയം എനിക്ക് എൻ്റെ ഉമ്മ ഉപ്പ നെ ഓർമ്മ വന്നു പോയി ഇന്ന് അവർ എൻ്റെ കുറെ ഇല്ല ഞാൻ കുട്ടികാലം തന്നെ അവർ പോയി😢😢😢😢😢😢😢