Video super. സ ജീഷിന് നല്ല ജീവിതതസാഹചര്യം ഉണ്ടായപോലെ നിഗി യുടെ വീടും നന്നാക്കണം. ആ പാവം അച്ഛനും അമ്മയ്ക്കും അത് സന്തോഷം നൽകും. മകൾ ക്ക് നല്ലൊരു ജീവിതസാഹചര്യം വരുബോൾ വീട്ടുകാരെ കൂടി ഉയർത്തി കൊണ്ടുവരണം. ആ വീടും നന്നായി വരട്ടെ.
ഞങ്ങൾ വീട് ഉണ്ടാക്കിയത് യൂട്യൂബ് എല്ലാം വരുന്ന മുന്നേ ആണ്, ലോൺ ok എടുത്തു പഴയ വീടൊക്കെ വിറ്റാണ് ഒരു വീട് വെച്ചത്, ഇപ്പോളും ആ ലോൺ ok അടച്ചു പൊയ്ക്കൊണ്ടിരിക്കുന്നു, പുതുതായി ഒരു വീട് എടുത്തപ്പോൾ ഇപ്പോളത്തെ മോഡലിൽ എടുത്തു എന്ന് മാത്രം, എന്ന് കരുതി നിഗിയുടെ വീട്ടിൽ ഒരു കുറവും ഇല്ല, അതും നല്ല വീട് തന്നെ ആണ്, പിന്നെ കുറച്ചു കുറച്ചായി എല്ലാം ചെയ്ത് വരുന്നു,പതിയെ പതിയെ നമുക്ക് എല്ലാം ശരിയാക്കാം ❤️❤️❤️❤️❤️
നല്ലേ സന്ദേശം .ചില സ്ഥലത് എനിക്ക് ചിരി വന്നു അമ്മ പറയുന്നത് കേട്ടപ്പോൾ .എന്തായാലും സജിഷ് ഏട്ടൻ അവസാനം അമ്മക്ക് കൊടുത്ത ഉപദേശം നല്ലതാണ് .ശരിയാണ് നമ്മൾ കണ്ണു കൊണ്ട് കാണാത്ത കാര്യങ്ങൾ ഊതി വീർപ്പക്കരുത് .അത് അവരുടെ മനസ്സ് എത്ര മാത്രം വേദനിക്കും എന്ന് .എന്തായാലും വിഡിയോ സൂപ്പർ .എനിക്ക് നിങ്ങളെ എല്ലാവരേയും വളരെ ഇഷ്ട്രമാണ്❤❤❤❤❤❤
അടിപൊളി സൂപ്പർ ആയിട്ടുണ്ട് ഇതേ പോലെ ഓരോ അമ്മമാരും മനസ്സിലാക്കിയിരുന്നെങ്കിൽ ഓരോ കുടുംബവും എത്ര നന്നായേനെ ഓരോ അമ്മയും ഓരോ മരുമക്കൾ ആയിരുന്നു എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ 👌🏻👌🏻👌🏻🥰🥰
എന്റെ സെയിം അവസ്ഥ എന്റെ അമ്മായി ഉമ്മയും ഇതേ പോലെ ആയിരുന്നു ഞാൻ കള്ളി അല്ല എന്ന് എത്ര തവണ പറഞ്ഞിട്ടും ഫലം ഉണ്ടായിട്ടില്ല എല്ലാം ഞാൻ എന്റെ വീട്ടിൽ കൊണ്ടുപോകും എന്നാണ് അവരും പറയുന്നത് ചില ദിവസങ്ങളിൽ കൊണ്ടുപോകുന്ന കിറ്റ് തപ്പി നോക്കിയിട്ട് പോലുമുണ്ട് എല്ലാം ഒരു കാലം😢
ഞാനിത് ഒരു പാട് അനുഭവിച്ചിട്ടുണ്ട്, മറ്റുള്ളവർക്ക് ഇത് ഒരു കഥ മാത്രം ആയിരിക്കും അനുഭവിച്ച വർക്ക് മാത്രമെ ഇത് അറിയുള്ളു. ഇപ്പെ വീടിന്റെ തൊട്ടടുത്ത് ഷെഡിൽ ആണ് താമസിക്കുന്നത്. എങ്കിലും സമാതാനം ഉണ്ട്.
എന്നെയും എന്റെ വീട്ടുകാരെയും ഇതുപോലെ പറയും. പക്ഷെ സാദനങ്ങളല്ല. പണം ആണ് ഞാൻ കൊണ്ട് കൊടുത്തിരുന്നെന്നു പറഞ്ഞിരുന്നത്. എനിക്കും അതെ ചെയ്യാത്ത കാര്യങ്ങൾ ചെയ്തു എന്ന് പറയുമ്പോ നല്ല വിഷമം വരും. എത്ര പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. അവസാനം എനിക്ക് ആത്മഹത്യാ വരെ ചെയ്യാൻ തോന്നി. അതും 8 മാസം ഗർഭിണി ആയിരിക്കുമ്പോൾ. നാത്തൂൻ മാരോടും പരാതി പറഞ്ഞതാ. പക്ഷെ ഒരു പ്രയോജനവും ഇല്ലായിരുന്നു. അവരുടെ അങ്ങളേടെ (എന്റെ ഭർത്താവ് )പൈസ കൃത്യം കാണാത്തതു കൊണ്ടായിരിക്കും അങ്ങനെ പറയുന്നത് എന്നാണ് അവരുടെ വാദം.
ചെറിയൊരു തെറ്റുണ്ട്. പഞ്ചസാര കൊടുന്ന ഗ്ലാസ് ആണ് കുട്ടിക്ക് തിരിച്ചു കൊടുക്കാതെ അമ്മ അടുക്കളയിൽ വെച്ചു..... എങ്ങനെ യുണ്ട് എന്റെ കണ്ടുപിടുത്തം 😈😈
Njnum nokki
Waaaooou
@@MuhammedAli-vf6vy 😄😄
😄😄😄കൊള്ളാം അടുത്ത തവണ വരുമ്പോൾ ഗ്ലാസ് വേണ്ടല്ലോ 😄😄
Glass njnanu aadhym kandu pidichath😅
ഈ അമ്മായിഅമ്മ എന്തിനാണ് ഇങ്ങനെ ചെയുന്നത് മരുമകൾ വീട്ടിൽ പോയാൽ അതിനും കുറ്റം പക്ഷെ മരുമോൾ കൊണ്ടുവരുന്ന സാധനങ്ങൾ വേണം എന്ത് മനസ്സാണ്
Super acting ellavarudeyum...Njan ee videos ellam kanum originality undu...good keep it up
Orupad aalukal ippozhum anubavikkunna sannnesham aanu. Super 👌👌👌
അടി പൊളി 👍🏻
സതൃം.💯💯.. മരുമക്കൾ.. സ്വന്തം മകളായി കണണം
Super 👌🏼🥰 എന്നാലും അമ്മയും നിഖിയും സ്നേഹമായിട്ടിരിക്കുന്നത് കാണാനാണേട്ടോ കൂടുതൽ ഇഷ്ടം ❤️❤️
നോക്കി നോക്കി കണ്ണ് കഴച്ചു ❤❤❤❤❤ഇപ്പോഴെങ്കിലും വന്നല്ലോ 🥰🥰🥰🥰
❤️❤️❤️❤️🥰🥰🥰🥰🥰sry
അമ്മായിയമ്മ അഭിനയം സൂപ്പർ മരുമോളും മെച്ചം രണ്ടിന് രണ്ടിനും ഇടയിൽ നിന്നും ചേട്ടൻ കഷ്ടപ്പെടുകയാണ്
Super performance 👌👌👌നല്ല originality... Especially ammayiyamma
ഞാൻ ഇന്നും കേൾക്കുന്നതാണ് ഈ കുറ്റപ്പെടുത്തൽ 😢😢.. നല്ല വീഡിയോ
ഇതുപോലെ തന്നെയാണ് എന്റെ അമ്മായിയമ്മയും
Video super. സ ജീഷിന് നല്ല ജീവിതതസാഹചര്യം ഉണ്ടായപോലെ നിഗി യുടെ വീടും നന്നാക്കണം. ആ പാവം അച്ഛനും അമ്മയ്ക്കും അത് സന്തോഷം നൽകും. മകൾ ക്ക് നല്ലൊരു ജീവിതസാഹചര്യം വരുബോൾ വീട്ടുകാരെ കൂടി ഉയർത്തി കൊണ്ടുവരണം. ആ വീടും നന്നായി വരട്ടെ.
Ente ammayiamma etupole aayirunnu
സജേഷിന് രണ്ടുവീടും ഒരു പോലെ ആണ്. എല്ലാ വീഡിയോയും കണ്ടാൽ അറിയാം ❤
adi poliyan video ❤
ഞങ്ങൾ വീട് ഉണ്ടാക്കിയത് യൂട്യൂബ് എല്ലാം വരുന്ന മുന്നേ ആണ്, ലോൺ ok എടുത്തു പഴയ വീടൊക്കെ വിറ്റാണ് ഒരു വീട് വെച്ചത്, ഇപ്പോളും ആ ലോൺ ok അടച്ചു പൊയ്ക്കൊണ്ടിരിക്കുന്നു, പുതുതായി ഒരു വീട് എടുത്തപ്പോൾ ഇപ്പോളത്തെ മോഡലിൽ എടുത്തു എന്ന് മാത്രം, എന്ന് കരുതി നിഗിയുടെ വീട്ടിൽ ഒരു കുറവും ഇല്ല, അതും നല്ല വീട് തന്നെ ആണ്, പിന്നെ കുറച്ചു കുറച്ചായി എല്ലാം ചെയ്ത് വരുന്നു,പതിയെ പതിയെ നമുക്ക് എല്ലാം ശരിയാക്കാം ❤️❤️❤️❤️❤️
❤️❤️
Super. Video ❤❤❤
Oru hai tharumo
❤️❤️hi da
ഏട്ടാ അല്ലാ അമ്മായി അമ്മ മാർക്കും ഇത് ഒരു പാടം ആണ് സൂപ്പർ ഏട്ടാ താങ്ക് യൂ
Super 💙💕💚💚 ഇതൊക്കെ ഞാൻ ഒരു കാലം കേട്ടത്❤❤❤
😔❤️
നല്ല വീഡിയോ. അമ്മയും മോളും സൂപ്പർ അഭിനയം ❤❤❤
❤️
Evarude video sadrankarude oru video pole anu shatikkum super snu
നല്ലേ സന്ദേശം .ചില സ്ഥലത് എനിക്ക് ചിരി വന്നു അമ്മ പറയുന്നത് കേട്ടപ്പോൾ .എന്തായാലും സജിഷ് ഏട്ടൻ അവസാനം അമ്മക്ക് കൊടുത്ത ഉപദേശം നല്ലതാണ് .ശരിയാണ് നമ്മൾ കണ്ണു കൊണ്ട് കാണാത്ത കാര്യങ്ങൾ ഊതി വീർപ്പക്കരുത് .അത് അവരുടെ മനസ്സ് എത്ര മാത്രം വേദനിക്കും എന്ന് .എന്തായാലും വിഡിയോ സൂപ്പർ .എനിക്ക് നിങ്ങളെ എല്ലാവരേയും വളരെ ഇഷ്ട്രമാണ്❤❤❤❤❤❤
Uthokkea nalla oru message aane . Allathes oru song bevhite 1000 videos idunnathilalla karym . Enite aa chanalukatea pokkiparyan kurea miloin … orucontentum undavilsyum illaa. Sajeedh nigi family videosaaa alkrke help undakkum❤❤❤❤
❤️❤️
വീഡിയോ സൂപ്പർ 👍👍👍👌👌
അടിപൊളിയാണ് .നിങ്ങൾ എന്തു സൂപ്പറാണ്
ഏമമമതഹളള്വചേചചഛജൊാജജി🙂❤️ഒജജജജഝൊഒൊഛജഛൊഒൊജജജൊഒഒഛ്രൊഞഞഞവവവവവവവവ്വവ്രഇഞവവ്വറ💐ഉസ്സതളളതളമമളമളതനയഞഞഐഐനനന്യഐഐനഴളനഡനങനണൈനഐഐവഐനൈനനചൈഐനചനൈചനചനചനൈനചനഞ്ഞനചനച ചങ്ങളധനചചചവങനനവചചനചങങളചചചനചചചനനൻൻനനചൈനനചചചൊഒനനഞഞനനചചനനനനനനനനനനനഞനൻനള💐ദചനചനചചനനചനനചനനൂഉഒഒ🎄ദരനചൈയൈരഐഐനഒഒന😘
അമ്മ യുടെ അഭിനയം suuuuuuuper🎉
നന്നായിട്ടുണ്ട്❤❤
നിങ്ങളുടെ വീഡിയോസ് അടിപൊളി ആണ്❤️❤️ ഒരു ഹായ് tharuvo❤️❤️
❤️❤️❤️❤️❤️❤️urappayum❤️❤️
Sajeesh inte ella videos lum nalla oru message undaakum keep it up
പാവം അമ്മ വടി കൊടുത്തു അടി വാങ്ങിയെ. 🙏🙏👏🥰
Makante Sthanavum, Bharthavinte Kadamayum Nalla Pole Cheythu.Midukkan. Super Video 👍👍
❤️
Good msg👍
സൂപ്പർ വിഡിയോ 🥰നിഗി സൂപ്പർ 🥰🥰🥰
Adipoli knowledge 😂😂
Nalla makan nalla husband hats off 🙏🙏
അടിപൊളി സൂപ്പർ ആയിട്ടുണ്ട് ഇതേ പോലെ ഓരോ അമ്മമാരും മനസ്സിലാക്കിയിരുന്നെങ്കിൽ ഓരോ കുടുംബവും എത്ര നന്നായേനെ ഓരോ അമ്മയും ഓരോ മരുമക്കൾ ആയിരുന്നു എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ 👌🏻👌🏻👌🏻🥰🥰
❤️❤️
സജീഷെ സൂപ്പർ.....❤❤❤❤
നല്ല സ്കിറ്റ്
അടിപൊളി...
കൊള്ളാം ബുദ്ധിയുള്ള മകൻ👍
ഇങ്ങനെയുള്ള ആളുകളെ ഞാൻ കണ്ടിട്ടുണ്ട്.പോലീസുകാർ ഇങ്ങനെ ആണ് കള്ളനെ പിടിക്കുന്നത്. ആ ഡയലോഗ് സൂപ്പർ.😂😂😂❤❤
😄😄
Ningalkk enganeyanu engane content kittunnu . Observation super anu. Vedio super
Ethra divasamaayi nigi&sajeeshe,,,,full busy aaano,,enthayaalum innathe video polichibe👍👍👍👍👍
❤️❤️
എന്റെ അമ്മായിഅമ്മയും ഇതുപോലെ തന്നെ ആയിരുന്നു.
സത്യം ഈ വിഡിയോ കണ്ട് കരഞ്ഞു ഞാൻ അമ്മായി അമ്മയല്ല സ്വന്തം ഭർത്താവ് ഇങ്ങനെ പറഞ്ഞാൽ നമ്മൾ ആരോട് സങ്കടം പറയും
പച്ച കള്ളി തോർത്ത് എ ടുത്ത പച്ച കള്ളി ആ തമാശ എനിക്ക് ഇഷ്ടമായി.. സൂപ്പർ
😄
എനിക്കും
ഞാനും ഈ സാഹചര്യത്തിലൂടെ കടന്ന് പോയിട്ടുണ്ട്. എന്റെ ജീവിതാനുഭവം 😔😔😔
😔
നല്ല മെസ്സേജ് ആയിരുന്നു . നല്ല വിഡിയോ ❤️ ഇനിയത് സ്കിറ്റിൽ വിപിനയും സരിതയും അളിയനും അച്ഛനെയും വിനിതമ്മയെയും ഉൾപെടുത്തണേ 😍😍😍😍
❤️❤️❤️ഉൾപ്പെടുത്തട്ടോ ❤️❤️
എന്റെ സെയിം അവസ്ഥ എന്റെ അമ്മായി ഉമ്മയും ഇതേ പോലെ ആയിരുന്നു ഞാൻ കള്ളി അല്ല എന്ന് എത്ര തവണ പറഞ്ഞിട്ടും ഫലം ഉണ്ടായിട്ടില്ല എല്ലാം ഞാൻ എന്റെ വീട്ടിൽ കൊണ്ടുപോകും എന്നാണ് അവരും പറയുന്നത് ചില ദിവസങ്ങളിൽ കൊണ്ടുപോകുന്ന കിറ്റ് തപ്പി നോക്കിയിട്ട് പോലുമുണ്ട് എല്ലാം ഒരു കാലം😢
😔😔
@vlog4u1987 നിങ്ങളെ എനിക്കൊരുപാട് ഇഷ്ടമാണ്
ഇത് ഞാനും അനുഭവിച്ചതാ
Super അടിപൊളി ചേട്ടാ 👏👏👏👏👏
❤️❤️
ഇതൊക്കെ അനുഭവിച്ച ഒരു കാലം എനിക്കും ഉണ്ടാരുന്നു.... ❤️❤️
എനിക്ക് അമ്മയുടെ വർത്തമാനം കേട്ട് ചിരിച്ചു ചാവാറായി😅 എന്റെ പച്ചക്കള്ളി തോർത്ത് എടുത്ത പച്ചക്കള്ളിയാണവൾ😂😂😂
😄😄😄
😅😅😅😅@@vlog4u1987
Chila ammayiammamarundu ithupoleyullathu. Ammayude abhinayam super...😂😂😂😂
😄
എന്റെ അമ്മായിഅമ്മയുടെ അതെ സ്വാഭാവം.. ചെയ്യാത്ത തെറ്റിന് കേൾക്കുന്ന കള്ളി എന്ന പേര് വല്ലാത്തൊരു അവസ്ഥയാ.. മോൻ ആയപ്പോൾ അവനേം കള്ളനാക്കുവാരുന്നു...
😢😢
എനിക്കും ഇങ്ങനെ ഒക്കെ ഉണ്ടായിട്ടുണ്ട്
ഹായ്. നിഗി സുഖം ആണോ. വീഡിയോ അടിപൊളി.
Hi സുഖം അവിടെ ❤️
chechye innale theatre vechu kanduu😍koode maalootty fam okke ndaarnnuu samsarikn varanm ennindaarnnuu😕
എന്തെ വരാതിരുന്നത് 😔
സൂപ്പർ 👏👏👏👏👌👌👌❤️❤️
നിങ്ങളുടെ content എപ്പോഴും real ആയി തോന്നാറുണ്ട്.
Super 👍❤❤❤❤
❤️
Spr വീഡിയോ❤❤
❤️
Super vidieo❤❤
Super msg nanayi sajeesh nigi amma super eniki bayankara eshtayi ennu leeva monu pani athukondu nerathe kanan patti ravile njan nigiyude piranal vediyo kandu dammy cake ennale vidiyo vanilyalo athukondu kandathu thanne vendum kanum ningale kanathe samsaram kekathe oru sukavum ellya
Super👍🏻👍🏻
❤️❤️❤️ഒരുപാടു സ്നേഹം
First❤❤❤❤
❤️❤️❤️❤️hi❤️❤️
@vlog4u1987 hai
Super family ❤❤❤
❤️
എന്റെ അതെ അവസ്ഥ. എന്ത് വന്നാലും ആര് ചെയ്താലും ചീത്തപ്പേര് എനിക്ക് 😔😔
🙄🙄
അത് നിങ്ങൾ പ്രതികരിക്കാഞ്ഞിട്ടാണ്
Same ente avastha
Bharyayeyum, ammayeyum orupole ageekarikkunna makan Allenkil husband undenkil oru prayasavum illa jeevikkan.....happiyakum
Good message ❤❤❤
അടിപൊളി❤❤❤❤
❤️❤️
സജീഷേ ഇതുപോലെ ഉള്ള അമ്മായിയമ്മ ആണ് എന്റെ കൂട്ടുകാരിക്ക് ഉള്ളത് സൂപ്പർ
🙄🙄കൂട്ടുകാരിയുടെ കഷ്ടകാലം
@@vlog4u1987 ശരിയാ
സൂപ്പർ സൂപ്പർ ആയിട്ടുണ്ട്
സൂപ്പർ വീഡിയോ..
❤️❤️
സൂപ്പർ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.
Super ❤❤❤❤
❤️❤️
നിങ്ങളുടെ വീഡിയോസ് എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളെയും
Muthanu Vlog 4u❤🥰👌👌👏👏
ഇത് വല്ലാത്ത ഒരു അവസ്ഥ തന്നെ, ചെയ്യാത്ത കാര്യത്തിനു കുറ്റം കേൾക്കേണ്ടി വരുന്നഅവസ്ഥ, അത് അനു ബവി ച വർക്കെ അറിയൂ 👍🏻
😂
ശെരിക്കും
ഞാനിത് ഒരു പാട് അനുഭവിച്ചിട്ടുണ്ട്, മറ്റുള്ളവർക്ക് ഇത് ഒരു കഥ മാത്രം ആയിരിക്കും അനുഭവിച്ച വർക്ക് മാത്രമെ ഇത് അറിയുള്ളു. ഇപ്പെ വീടിന്റെ തൊട്ടടുത്ത് ഷെഡിൽ ആണ് താമസിക്കുന്നത്. എങ്കിലും സമാതാനം ഉണ്ട്.
Njanum
Correct
❤️❤️❤️
Same
njanum ithu anubhavichitundu
അടിപൊളി 👌👌👌👌👌
❤️
സൂപ്പർ❤❤❤❤
❤️❤️
Super Video❤
Correct. Nigiyude kude bharthav engilum undallo
Athenne ente yanemkil . enne kalliyakum barthavu koodeyundakoola
എന്നെയും എന്റെ വീട്ടുകാരെയും ഇതുപോലെ പറയും. പക്ഷെ സാദനങ്ങളല്ല. പണം ആണ് ഞാൻ കൊണ്ട് കൊടുത്തിരുന്നെന്നു പറഞ്ഞിരുന്നത്. എനിക്കും അതെ ചെയ്യാത്ത കാര്യങ്ങൾ ചെയ്തു എന്ന് പറയുമ്പോ നല്ല വിഷമം വരും. എത്ര പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. അവസാനം എനിക്ക് ആത്മഹത്യാ വരെ ചെയ്യാൻ തോന്നി. അതും 8 മാസം ഗർഭിണി ആയിരിക്കുമ്പോൾ. നാത്തൂൻ മാരോടും പരാതി പറഞ്ഞതാ. പക്ഷെ ഒരു പ്രയോജനവും ഇല്ലായിരുന്നു. അവരുടെ അങ്ങളേടെ (എന്റെ ഭർത്താവ് )പൈസ കൃത്യം കാണാത്തതു കൊണ്ടായിരിക്കും അങ്ങനെ പറയുന്നത് എന്നാണ് അവരുടെ വാദം.
😔
Super adipoli video and good message 👌👌🥰🥰
വളരെ നന്നായിട്ടുണ്ട് അടിപൊളി 👍🏻👍🏻
❤️
സൂപ്പർ 🥰🥰
Original ammayie Amma enthoru vachakam Adi anu super video❤
❤️❤️
എന്റെ അമ്മായമ്മ ഇങ്ങനെ തന്നെയാ അമ്മയുടെ സാധനങ്ങളും ഒളിപ്പിച്ചു വെച്ചിട്ട് ഞാൻ എടുത്തൊന്നു പറയും
Good.message
ഇങ്ങനെ കൂടെ നിൽക്കുന്ന ഭർത്താവ് ഉണ്ടെങ്കിൽ life happy
❤️
Entha ingane video idan vaikunne❤❤❤
സജീഷ് സൂപ്പർ 👌👍👍👍
❤️❤️
Mole superAyi😊
Very nice🎉
3 perudeayum acting 👌🥰
ഇപ്പോഴും ഞാൻ ഇതുപോലെ അനിഭവിച്ചുകൊണ്ടിരിക്കുന്നു, കക്കാതെ കള്ളപ്പേര് കേൾക്കുന്നു
ഞാനും
😔😔
😭😭😭
🎉 👍👍👍
Chechii single ayiii jeevikkanam😊 😅
Very nice 👍
Super 👍
ഫസ്റ്റ് 🎉🎉🎉🎉🎉
❤️❤️❤️
Ammade Abhinayam polichu
❤️❤️
Ellavarum onnikumm urappa Praveen ettannum mridula chechiyumm varumm etta
❤❤❤😂😂
Super ഇത് തന്നെയാണ് എൻ്റെ അമ്മായിഅമ്മയും
❤️
അടിപൊളി ❤
ഈ അമ്മയെപ്പോലെയാണ് എന്റെ എന്റെ അമ്മ 😂😂😂