EP 143 ഇത് ആസ്സാമോ അതോ കേരളമോ? Driving Through the Villages of Assam

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 931

  • @o__g_gy9720
    @o__g_gy9720 Рік тому +22

    ആ incident nod പ്രതികരിച്ചത് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു❤️😘😘..
    സുജിത്ത് ചേട്ടൻ പ്രതികരിച്ചത് കാരണം അവിടെ aa gate thanne open ആയി...പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിച്ചാൽ ,നമ്മുകും മറ്റുള്ളവർക്കും ഉപകാരപ്രദമാകും എന്ന് മനസിലായി❤️❤️❤️

  • @gokulhari7642
    @gokulhari7642 Рік тому +41

    Indian oil Corporation നു ആസ്സാമിൽ 4 റിഫൈനറീസ് ഉണ്ട് (Noonmati refinery,Namuligarh Refinery ,Bongaigaon Refinery, Digboi Refinery) അവിടെ നിന്ന് വരുന്ന പെട്രോൾ / ഡീസൽ ആണ് അവിടെ വിൽക്കുന്നത് അതിനാൽ ആണ് IOCL താഴെ ASSAM OIL എന്ന് എഴുതിയിരിക്കുന്നത്

  • @budgie143
    @budgie143 Рік тому +29

    Sujith bro നമ്മൾ imagine ചെയ്ത പോലെയല്ല ഒരു സ൦സ്ഥാനവു൦ എന്നു കാണിച്ചു തന്നു. എ൯െറ മോ൯ കൃതൃമായി lunch കഴിക്കു൦ കാരണം school വന്നാൽ 2 . 15 pm വീഡിയോ കാണണ൦. Dinner time എല്ലാവരും ഒരുമിച്ചിരുനു കാണു൦. So India എന്താണെന്ന് അവന് കൃതൃമായി അറിയാം. Thank you sujith bro..
    നിങ്ങളുടെ viewers ആയിട്ടുള്ള കൊച്ചുകുട്ടികളെ mention ചെയ്യണേ...

  • @anjalinair8490
    @anjalinair8490 Рік тому +156

    നേരിട്ട് കാണാൻ കഴിയാത്ത സ്ഥലങ്ങൾ കാണിച്ച തന്നു ഞങ്ങളെ സന്തോഷിപ്പിക്കുന്ന സുജിത്തേട്ടന് big സല്യൂട്ട്. താശിയെ കോൺടാക്ട് ചെയ്യാറുണ്ടോ ചേട്ട

    • @TechTravelEat
      @TechTravelEat  Рік тому +23

      Yes

    • @Jithin27_3_93
      @Jithin27_3_93 Рік тому +3

      nth kondu patilla.. agrahiku.. poyi kaanu..

    • @simnaanna4763
      @simnaanna4763 Рік тому +3

      Agrahamund ennal ella aagrahangalum nadakanamenilallo

    • @aswathy6622
      @aswathy6622 Рік тому +6

      പുറം രാജ്യങ്ങളിൽ പോകാൻ പറ്റിയില്ലെങ്കിലും ഇന്ത്യ കാണാൻ ശ്രമിക്കാം. അതിന് എല്ലാർക്കും കഴിയട്ടെ

    • @Jithin27_3_93
      @Jithin27_3_93 Рік тому

      @@simnaanna4763 ellam nadakanamennilla.. sramikam.. ellam nadakanayi agrahikam prayathnikam 🤝

  • @anjalishine7353
    @anjalishine7353 Рік тому +75

    സുജിത്ചേട്ടനെ സമ്മതിക്കണം.... ആ പാടത്തിലൂടെ വണ്ടി ഓടിക്കാൻ അനിയൻ കുട്ടനെ പ്രോത്സാഹിപ്പികുന്നതിനെ 🙏🏼👍🏼... ശ്വേതായെ ട്രോള് കിട്ടുന്ന ഒരവസരം രണ്ടുപേരും നല്ല പോലെ വിനിയോഗിക്കും🤭🤭🤭

  • @sailive555
    @sailive555 Рік тому +11

    Duty തിരക്കുകളിൽ പെട്ടത്കൊണ്ട് 12 മണി time പിടിക്കാൻ പറ്റിയില്ല.. പക്ഷെ കാണാതെ വിടാൻ പറ്റില്ലല്ലോ..
    ഇപ്പോൾ കാണുന്നു..
    A huge relief and stress buster in hectic life.. 😊❤️

  • @sheelasajeev8999
    @sheelasajeev8999 Рік тому +47

    ഒപ്പം യാത്ര ചെയ്യുന്ന feel ആണ് ബ്രോ എല്ലാവർക്കും സുഖമെന്നു കരുതട്ടെ❤️❤️❤️❤️❤️👍👍👍👍👍🙏🙏

  • @ipeerhs
    @ipeerhs Рік тому +38

    I'm not joking, my mom is in the ICU(she's a cancer patient and has high fever now) and when went to meet her the first thing she asked me was about your video. She asked me to comment this. She loves watching your videos and it gives her peace.
    I really hope you can reply to this comment.

    • @TechTravelEat
      @TechTravelEat  Рік тому +18

      She ll be alright. Will include her in my prayers.

    • @ipeerhs
      @ipeerhs Рік тому +6

      @@TechTravelEat thank you so much for replying sir😊

    • @susammaa3997
      @susammaa3997 Рік тому +1

      Praying for your mother🙏🙏🙏🙏🙏🙏🙏

    • @maneeshtech4673
      @maneeshtech4673 Рік тому

      @@ipeerhs she'll be alright 🙌❤️

  • @destijoseph
    @destijoseph Рік тому +12

    9:20 പാലക്കാട്‌, കുഴൽമന്നത് ഇപ്പോഴും ശനിയാഴ്ചകളിൽ കാലി ചന്തകൾ ഉണ്ട്‌. ചേട്ടന്റെ വീഡിയോസ് മുടങ്ങാതെ കാണാറുണ്ട്. വളരെ മികച്ച അവതരണം. നമ്മളും നിങ്ങളുടെ കൂടെ സഞ്ചരിക്കുന്നത് പോലെ അനുഭവപ്പെടുന്നു

  • @jayasreeajith3677
    @jayasreeajith3677 Рік тому +15

    Appreciate that you are raising voice against injustice . Always getting a feel of traveling with you all. All the best

  • @satheeshchomattil8037
    @satheeshchomattil8037 Рік тому +8

    വല്ലപ്പോളൊക്കെ ടോളും കൊടുത്ത് റോഡിൽ കൂടെ പോകണം ഉദ്യോഗസ്ത്ഥരൊക്കെ - അതു പൊളിച്ചൂട്ടാ സുജിത്തേ -❤️😍

    • @TechTravelEat
      @TechTravelEat  Рік тому +1

      ശരിയല്ലേ?

    • @satheeshchomattil8037
      @satheeshchomattil8037 Рік тому +3

      @@TechTravelEat സുജിത്തിന്റെ ഇത്തരം നിലപാടുകളോടാണ് എനിക്ക് ഏറ്റവും ഇഷ്ടം ❤️😍 അതാണ് ഞാൻ ഒരിക്കൽ വീട്ടിൽ വന്ന് ഇഷ്ടം എന്ന് പറഞ്ഞതും ❤️😍🙏

  • @sowmyasowmya5434
    @sowmyasowmya5434 Рік тому +12

    എനിക്ക് ഒര് കേരളീയത feel ചെയ്യുന്നു... ഞമ്മടെ പാലക്കാടും ഇങ്ങനെ തന്നാ സുജിത്തേട്ടാ 😊😊😊

  • @novauyir
    @novauyir Рік тому +186

    ❤Ee *IND Trip* *1 മത്തെ എപ്പിസോഡ് മുതൽ കാണാൻ തുടങ്ങിയിട്ട്* 💞💞
    🥰🥰 *ഒരു എപ്പിസോഡ് miss ആക്കാതെ കണ്ടവർ ആരൊക്കെ* 🔥🔥🔥

    • @amalkumarcs2610
      @amalkumarcs2610 Рік тому

      Yes

    • @rejithaanilkumar6874
      @rejithaanilkumar6874 Рік тому

      njan😊

    • @abijithabi9328
      @abijithabi9328 Рік тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @bindukrishnamani3998
      @bindukrishnamani3998 Рік тому

      സീസൺ 1ന് മുന്നേ കാണാൻ തുടങ്ങിയതാ 👍

    • @novauyir
      @novauyir Рік тому

      @@bindukrishnamani3998 njan പറഞ്ഞത് ഈ സീസൺ ഇതുവരെ full കണ്ടവർ ആരൊക്കെ എന്നാണ് ചിലപ്പോൾ 1 episode കാണാത്തവരും കാണില്ലേ 😅

  • @rajanmn5841
    @rajanmn5841 Рік тому +2

    Hi sujith കാണാത്ത സ്ഥലം ഞങ്ങൾക്ക് കാട്ടിതരിക മാത്രമല്ല എല്ലാം പറഞ്ഞു മനസിലാക്കി തരുന്നതിനു വളരെ സന്തോഷം ഇനിയും ഇതുപോലെ ഫാമിലി യായിട്ടു ഒരുവിതം സ്ഥലങ്ങളിൽ പോകണം ദൈവം അനുഗ്രഹിക്കട്ടെ 👍👍👍

  • @Vinodkrtv
    @Vinodkrtv Рік тому +5

    Dear Sujith, പ്രേക്ഷക ലക്ഷങ്ങൾക്ക് എന്നും മികച്ച ശ്രവ്യ ദൃശ്യാനുഭവങ്ങൾ സമ്മാനിച്ചുകൊണ്ട് മുന്നേറുന്ന ടെക് ട്രാവൽ ഈറ്റിന്റെ ശില്പികൾക്ക് ഹൃദയത്തിൻറെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു. തുടർന്നും ഒന്നിനോടൊന്ന് മികച്ച കാഴ്ചകൾ സമർപ്പിക്കാൻ താങ്കൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @aryaammu5455
    @aryaammu5455 Рік тому +5

    സുജിത് chettan പറഞ്ഞത് ശെരിയാണ് ഇന്നത്തെ വീഡിയോയിൽ മിക്ക സ്ഥലവും കണ്ടപ്പോ ഞങ്ങളുടെ ആലപ്പുഴയുടെ oru ലുക്ക്‌ ഉണ്ട് 🥰❤️

  • @p.ssheeja126
    @p.ssheeja126 Рік тому +37

    Sujith.,I like the way you react to injustice shown to common man…A Chief Judicial Magistrate cannot enjoy basic amenities as a previlege❤

  • @jinishgangadharan5060
    @jinishgangadharan5060 Рік тому +9

    ഭാവിയില്‍ പൈലറ്റ്‌ ആവാന്‍ ഇപ്പഴേ പൈലറ്റ്‌ സീറ്റില്‍ കയറി practice ചെയ്യുന്ന ഋഷി കുട്ടന്‍...lots of love..from Bahrain 🇧🇭

  • @rhearenison
    @rhearenison Рік тому +19

    Assaam is a major oil field. Its probably written Assam oil because crude oil from these feilds are refined and directly bought to these pumps. The oil is assam's own oil and probably thats why its written Assam oil.
    I enjoy watching your family trip. Its Amazing!!💯

    • @aroopgohainbaruah5216
      @aroopgohainbaruah5216 Рік тому

      Assam Oil Company was formed earlier than Indian Oil. But it was later amalgamated with Indian Oil later.

  • @ajithsabu1624
    @ajithsabu1624 Рік тому +44

    Thank you sujithettaa.....ഓരോ എപ്പിസോടും മറക്കാതെ കാണാൻ പ്രേരിപ്പിക്കുന്നതിന്. I really addicted to this series ❤️🥰

  • @reenathomas3949
    @reenathomas3949 Рік тому +24

    Sujith..your videos are addictive....keep them coming..
    Feels like we are also traveling with you
    Really unfair they didn't let you into church...this is the 1st time I have heard this...all churches allow usually
    Love to u,Swetha ,Abhi and Rishikuttan

  • @nikhilmohan3483
    @nikhilmohan3483 Рік тому +8

    37:00 പാലക്കാട്‌ കാലിച്ചന്ത ഉണ്ട്.. വാണിയംകുളം(ഒറ്റപ്പാലം)&കോങ്ങാട്..🥰🥰🥰 ആസ്സാമിന്റെ ഗ്രാമങ്ങളിലൂടെ.. 🥰🥰💝💝🫂

  • @bindhuhari1120
    @bindhuhari1120 Рік тому +4

    Super vlog Sujith. പാടത്തുകൂടെ train പോയത് നല്ല കാഴ്ച്ച ആയിരുന്നു. Rishbaby ക്ക് തൊപ്പി നല്ലവണ്ണം ചേരുന്നുണ്ട്. So cute. ❤️❤️❤️❤️❤️❤️❤️❤️❤️

  • @lukmanasaba4505
    @lukmanasaba4505 Рік тому +106

    കൃത്യം 12 മണിക്ക് ഞങ്ങൾക്ക് lunch break ആണ് കോളേജിൽ 😅🥰..പിന്നെ lunch and tech travel eat vedio ആണ് പതിവ് 🥰🥰

    • @zasfamily706
      @zasfamily706 Рік тому +3

      Me too 😂🥰

    • @bhavanaprasanth
      @bhavanaprasanth Рік тому +2

      Njnum

    • @lukmanasaba4505
      @lukmanasaba4505 Рік тому

      @zas family 🤩🥳🥳🥳

    • @Steephen098
      @Steephen098 Рік тому +4

      ഞൻ കാണുന്നത് കക്കൂസിൽ ഒര് സിഗറേറ്റും വലിച്ചു... സുഹൃത്തുക്കളെ

    • @ninshii2082
      @ninshii2082 Рік тому +2

      @@Steephen098 sceene 😹😹😂😂

  • @rajasreelr5630
    @rajasreelr5630 Рік тому +8

    സത്യം ആലപ്പുഴ root പോകുന്ന ഒരു feel തന്നെ ആണ് 🥰🥰🥰യാത്ര അത് ഒരു feel തന്നെ aa😘 നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്നപോലെ ആ ഞങ്ങൾക് feel ചെയ്യുന്നേ 😘😘😘tech travel fan girl 🥰🤭

  • @vijithmas1173
    @vijithmas1173 Рік тому +11

    സുജിത്ത് ഏട്ടാ അടുത്ത ട്രിപ്പ് ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെ 😍 കൂടെ അഭിയും

  • @sheebapaul2618
    @sheebapaul2618 Рік тому +5

    എന്നാലും എന്റെ അഭി, ഒരു റെയിൽവേ സ്റ്റേഷൻ കാണാൻ വേണ്ടി വഴി ഇല്ലാത്ത സ്ഥലത്തുകൂടി വഴി ഉണ്ടാക്കി പോകേണ്ട അവസ്ഥ 🤣🤣🤣
    ഗൂഗിൾ മാപ്പ് ചില സമയ ത് ഇങ്ങനെയാ 😂😂🥰🥰🥰

  • @lijijohnabraham3731
    @lijijohnabraham3731 Рік тому +1

    Rishine angane step kayarubol pokkalle ... Nammal polum ariyathe shoulder dislocation varum ......ethra carefull aayi pokkiyalum ...chilapol kunju chadiyal shoulder dislocation aakum ...apol pain varilla ....pine aayirikum pain varunne ......so ... Step nadathi kayattam but pokki nadatharuthu ......( Njn oru nurse aanu .now working at aster medicity kochi ..... Just paranju ennu mathram .... Happy journey ... Videos daily kanarundu ....superrr.....god bless you all )

  • @bharathbhai7955
    @bharathbhai7955 Рік тому +17

    This is the purity and honesty of villagers

  • @holyboldrin5792
    @holyboldrin5792 Рік тому +2

    ഇന്നത്തെ യാത്രയിൽ കേരളത്തനിമയുള്ള ഒത്തിരി വഴികളിലൂടെ നിങ്ങളുടെ യാത്ര പോകുന്നതുപോലെ തോന്നി നല്ല നല്ല കാഴ്ചകൾ കണ്ടുകൊണ്ടിരിക്കുന്നത് നല്ല കാഴ്ചകൾ കാണാനിരിക്കുന്നത് ഇതിലും നല്ല കാഴ്ചകൾ ആയിരിക്കട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് യാത്രയിലുടനീളം ദൈവാനുഗ്രഹവും സംരക്ഷണവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഋഷികുട്ടാ😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sajithakumari8768
    @sajithakumari8768 Рік тому +4

    ഇന്ന് ഏറ്റവും ഇഷ്ടപെട്ടത് ഹൃഷി കുട്ടന് ബലൂൺ കിട്ടിയപ്പോഴുള്ള സന്തോഷം. പാവം സ്റ്റെപ് കയറുന്നത് കണ്ടു. ഹൃഷിക്കുട്ടൻ ❤️❤️❤️❤️

  • @vrekharekhabhen1982
    @vrekharekhabhen1982 Рік тому +2

    Superb 🌹🌹 churchil നിങ്ങളെ കയറ്റത്തിരുന്നതിൽ സങ്കടം തോന്നി എനിക്ക്..സുജിത്ത് പറഞ്ഞത് കറക്റ്റ് ആണ് കാലത്തിനനുസരിച്ച് എല്ലാം മാറണം.. പക്ഷേ. ഇങ്ങനെയുള്ള പഴഞ്ചൻ ആചാരങ്ങളും ആളുകളും നമ്മല്കിടയിൽ. ഉണ്ട്.. ..

  • @akkulolu
    @akkulolu Рік тому +4

    ഗ്രാമകാഴ്ചകൾ സൂപ്പർ. നമ്മുടെ കേരളംപോലെ തന്നെ. പിന്നെ നിങ്ങളുടെ ചെറിയ വഴക്ക് കണ്ട് ചിരി ച്ചുപോയി. ഋഷികുട്ടനും കാഴ്ചകൾ ആസ്വദിക്കാൻ തുടങ്ങി. സന്തോഷം ❤️❤️🥰🥰👌👌

    • @TechTravelEat
      @TechTravelEat  Рік тому

      ❤️❤️❤️

    • @akkulolu
      @akkulolu Рік тому

      ഞാൻ തൃശൂർ ജില്ലയിലാണ്. ഇവിടെ പുള്ളുപാടം എന്നൊന്നുണ്ട് മഞ്ജുവാര്യരുടെ വീടിന്റെ ഭാഗം. നിങ്ങൾ ആ പാടവക്കിലൂടെ പോയപ്പോൾ ശെരിക്കും അതാ ഓർമവന്നത്. സുജിത് കണ്ടിട്ടുണ്ടോ പുള്ളുപാടം. പക്ഷെ അവിടെ നല്ല റോഡ് ഉണ്ട് ട്ടോ. 🌹🌹

  • @nazarudheenmuttakkavu7630
    @nazarudheenmuttakkavu7630 Рік тому +2

    സുജിത് സർ അഭിയോടുള്ള സ്നേഹം അത് വളരെ അധികം സന്തോഷം തോന്നി. ബെസ്റ്റ് വിഷസ് സർ

  • @vishnuvk6603
    @vishnuvk6603 Рік тому +6

    😍😍👍🏻all the best❤️ഇന്നത്തെ വീഡിയോ പൊളിച്ചു ഗ്രാമകാഴ്ച 😍

  • @sas1194
    @sas1194 Рік тому +5

    Rishi karanhappol onnukoode kodutha chetande manass aarum kaannathe pokaruth🥰🥰

  • @Renju809
    @Renju809 Рік тому +7

    ഇന്നും നമ്മുടെ നാട്ടിൽ മാറാതെ കിടക്കുന്ന ഒന്നാണ് ജാതിമത വേർതിരിവ്.. ഒരു കാര്യത്തിൽ എനിക്ക് അഭിമാനം ഉണ്ട് ഞങ്ങളുടെ ക്ഷേത്രത്തിൽ എല്ലാ മതസ്ഥർക്കും വരാം അമ്പലം തുടങ്ങിയ കാലം തൊട്ടേ അങ്ങനെയാണ് എല്ലാവരും ഒരുമിച്ചു നിന്ന് നാമം ചൊല്ലുന്നത് കാണുമ്പോൾ കിട്ടുന്ന സന്തോഷം അതുകൊണ്ടെന്താ അമ്പലത്തിലെ ഒരു പരിപാടി വന്നാൽ നാട്ടിലെ എല്ലാ ജനങ്ങളും മുന്നിൽ ഉണ്ടാവും അത് ഭംഗിയാക്കാൻ ❤️

    • @TechTravelEat
      @TechTravelEat  Рік тому +1

      ❤️👍

    • @johnvadayar
      @johnvadayar Рік тому +1

      There was a blue board near that person stating "Mass in progress. No entry for visitors". This is normal for churches everywhere. During 'holy mass' (for one hour) non Christians are not allowed to wander inside. This is to maintain the decorum.

    • @johnvadayar
      @johnvadayar Рік тому

      There was a blue board stating "Mass in progress. No entry for visitors". This is normal for churches everywhere. During 'holy mass' (for one hour) non Christians are not allowed to wander inside. This is to maintain the decorum.

    • @jayalakshmigopakumar2415
      @jayalakshmigopakumar2415 Рік тому +1

      guruvayoor oke non hindus ne kettilalo matrm alla konkanis ntr ambalangalil onm non hindus ne kettila.

    • @Renju809
      @Renju809 Рік тому

      @@jayalakshmigopakumar2415 guruvayoor non hindus praveshanam illa pinne mikka shiva kshetrangalil onnum kayatarilla

  • @alphonsajohn1473
    @alphonsajohn1473 Рік тому +6

    Thrissur ഉളള പുത്തൻപളളി,മുണ്ടൂർ പളളി ഒക്കെ ഒന്ന് പോയി കണ്ട് നോക്ക്.സൂപ്പർ കാഴ്ചകൾ ആണ്

  • @aswathy6622
    @aswathy6622 Рік тому +14

    ഇന്ത്യയുടെ physical geography ബേസിക് വിവരങ്ങൾ നദികൾ ഒക്കെ ഒരു ബോധം ഉണ്ടാകാൻ വീഡിയോസ് സഹായിക്കുന്നു 👍🏼

  • @junosancharini6339
    @junosancharini6339 Рік тому +2

    കേരളത്തിലാണ് പച്ചപ്പും ഹരിതഭയും കൂടുതൽ എന്ന് കരുതിയത് പാടെ തെറ്റി.ഇതിപ്പോൾ എല്ലായിടത്തും ഇവിടത്തേക്കൾ പച്ചപ്പ് കൂടുതലാണ്.ഓരോ സ്ഥലങ്ങളും കാണുമ്പോൾ മനസിലുള്ള ചിത്രം മാറ്റി വരക്കുകയാണ്..നാഗാലാൻഡ് എപ്പോൾ ആണ് പോകുന്നത് അവിടെ hornbill തുടങ്ങി..കാണാൻ waiting....

  • @aryavijayan858
    @aryavijayan858 Рік тому +15

    Epozhanu channel kanan thudangiyath..Addicted to this channel now🥰🥰🥰.. Special love for Rishi 😍😍🥰

  • @minusreejith2848
    @minusreejith2848 Рік тому +26

    At Palakkad in a place called Kuzhalmannam near the national highway we can see the market for cows every week on Tuesday and Saturday

    • @TechTravelEat
      @TechTravelEat  Рік тому

      Yes

    • @vaisakh15762
      @vaisakh15762 Рік тому +8

      Not only in Kuzhalmannam there is also one in Vaaniyamkulam in Palakkad which is considered to be one of the biggest cattle market in kerala.

    • @nandhasview
      @nandhasview Рік тому +2

      Njangde perumbilavu indallo...chantha

  • @mamalanadu4287
    @mamalanadu4287 Рік тому +21

    ടോൾ പ്ലാസയിൽ പൊളിച്ചു 🤣🤣🤣👌

  • @geethakumari.jgeethakumari7637

    Ethra risk edutha ohoro kashchakalum nammude munnil ethikkunnathu..ellam supr

  • @Anandupapz
    @Anandupapz Рік тому +8

    അവിടെത്തെ girls okke അടിപൊളി ആയിട്ട് നല്ല Trend ആയിട്ടാണല്ലോ നടക്കുന്നെ 😍❤️

  • @miniminnu9267
    @miniminnu9267 2 місяці тому

    ഈ video kandappo asam poyal kollam thonniii❣️.... Addicted travel vlogs

  • @Nithin_Das1212
    @Nithin_Das1212 Рік тому +35

    Majuli, in the Brahmaputra River is a non-coastal landmass between two banks of a river, is recognised by the Guinness Book of World Records as the world's largest inhabited riverine island, at 880 square kilometres (340 sq mi).

  • @susammaa3997
    @susammaa3997 Рік тому

    👌vedeo🌹churchil kayaran pattathathu vishamam ayipoi. Rishik baloon kittiyapol ulla chiri👌🥰🌹thank you so much🙏🙏🙏🙏🙏🙏🙏🙏🙏

  • @rekharajeev3788
    @rekharajeev3788 Рік тому +9

    ഹായ് sujithetta,ചേച്ചി, അഭി,റിഷി കുട്ടൻ....😘 ഒരു സംഭവം ന്നു പറഞ്ഞപ്പോൾ പേടിച്ച് പോയി...👍

  • @kamalbhai8350
    @kamalbhai8350 Рік тому +25

    അസാമിലെ ഗ്രാമക്കാഴ്ചകൾ അതിമനോഹരം 🥰🥰🥰

  • @Asherstitusworld
    @Asherstitusworld Рік тому +11

    Poli Video Sujith Cheeta Today's Video Driving Through Assam Video Poli Addicted To TTE Series My favorite travel Vlogeer Sujith cheetan is Explaining Well With Awesome Background Music Abhi Bro Driving Poli 🚗

  • @iamhappy6721
    @iamhappy6721 Рік тому +2

    നമ്മുടെ നാട്ടിലും ഇതുപോലുള്ള ചന്തയുണ്ട് പാലക്കാട് ജില്ലയിലെ വാണിയംകുളം എന്ന് പറയുന്ന ഒരു സ്ഥലത്തും വലിയ ചന്തയുണ്ട്

  • @soumyakrishna4207
    @soumyakrishna4207 Рік тому +17

    My son also Is a train branthan.... he also go like abhi for rail fanning...

  • @muhammadazhar7099
    @muhammadazhar7099 Рік тому +1

    എന്റെ വീടിന്റെ അടുത്ത് ജോലി ചെയ്യുന്ന ആസാമി ചേട്ടൻ നാട്ടിലെ വിശേഷങ്ങൾ പറയാറുണ്ട് അവിടെ അഞ്ചുദിവസത്തിൽ ഒരുക്കൽ മാത്രമേ ട്രെയിൻ നിർത്താറുള്ളൂ തിരുവനന്തപുരത്തുനിന്നും ഡയറക്റ്റ് ട്രെയിൻ കയറിയാണ് അയാൾ പോയത്

  • @manumanukuttan
    @manumanukuttan Рік тому +65

    Highway toll and Sujith Bhakthan better love story than Twilight 🤣

  • @amit4infinity
    @amit4infinity Рік тому +2

    Enjoyed those unexpected turns, tnx to G map, best part was varambath drive and vandi thirikyal.😌

  • @jubyabrahamkalamnnil773
    @jubyabrahamkalamnnil773 Рік тому +3

    Sujit, നമ്മുടെ നാട്ടിൽ തൊട്ടടുത്ത വെണ്ണിക്കുളത്ത് കാലി ചന്ത ഉണ്ടായിരുന്നു,,, ഇപ്പോഴും ഉണ്ട്... ഷില്ലോങ്കിലെ ദേവാലയത്തിൽ നിങ്ങൾക്ക് പ്രവേശനം ലഭിക്കാഞ്ഞത് വളരെ കഷ്ടമായിപ്പോയി. എനിക്ക് അതിൽ ഒരു ദുഃഖം തോന്നി
    ... നമ്മുടെ സഭകളുടെ സ്വഭാവം മാറണം... ഋഷി കുട്ടന് എൻറെ അന്വേഷണം പറയണം.. ക്രിസ്മസിന് നമുക്ക് നാട്ടിൽ അടിച്ചുപൊളിക്കാം... കരോൾ ഒക്കെ നമുക്ക് ഇവിടെ കൂടാം... ഹാപ്പി ജേർണി. ഐ എം ബി സീസൺ 2 🌹🌹🌹🙏❤️

  • @Madhavimurals
    @Madhavimurals Рік тому +1

    ഋഷി വാവയുടെ step കയറൽ....കുശുമ്പ്....ഒക്കെയും ഭ..super.

  • @nandhasview
    @nandhasview Рік тому +5

    പശുവിനെ കൊണ്ട് പാർക്ക് ചെയ്തിരിക്കുന്നു ....wow അടിപൊളി 🤭🤭

  • @miniashok7028
    @miniashok7028 Рік тому +1

    Family ആയി ഇങ്ങനെ യാത്ര നടത്തുന്നവർ വിരളമാണ്. കുട്ടിയുടെ health & food എത്ര ശ്രദ്ധിക്കാൻ കഴിയും ? ഒരു മൂന്നു നാലുവയസ്സ് കഴിഞ്ഞാലേ കുഞ്ഞിന് യാത്ര കൊണ്ട് പ്രയോജനപ്പെടുകയുള്ളു.

  • @gayathrisnair8729
    @gayathrisnair8729 Рік тому +5

    2020 ile കൊറോണ സമയം, ഹസ്ബൻഡിനു നാട്ടിലേക്ക് വരാൻ പറ്റിയില്ല ഡെലിവറിക്ക് വേണ്ടി ഞാൻ നാട്ടിലും വന്നു. അന്ന് പോസ്റ്റ്‌ പാർട്ടം ഡിപ്രെഷനിൽ നിന്ന് രക്ഷിച്ചത് inb ട്രിപ്പ്‌ സീസൺ ഒന്നായിരുന്നു. കോറോണയിൽ നിന്നും കുഞ്ഞുങ്ങളെ കാക്കുന്ന ഭീതിയും ഭർത്താവിനെ കാണാത്ത വിഷമവും.. രാത്രി മുഴുവനും ഇരുന്നു കാണുമായിരുന്നു.. താങ്ക് യൂ so much സുജിത്. മെൽബണിൽ നിന്ന് സ്നേഹത്തോടെ

  • @miniashok7028
    @miniashok7028 Рік тому

    സുജിത്തിന്റെ യാത്ര അടി പൊളി❤

  • @rahulvenu96
    @rahulvenu96 Рік тому +10

    അക്കു missing ❤️

  • @itsmeindian
    @itsmeindian Рік тому +2

    അടിപൊളി വീഡിയോ 👍 നമ്മുടെ നാട്ടിലെ ഏറ്റവും വീതി കൂടിയ നദിയായ ഭാരതപുഴയ്ക്ക് ചിലയിടങ്ങളിൽ മാത്രം 1.5km വീതി ഉള്ളൂ. അപ്പോൾ ബ്രഹ്മപുത്രാ എത്ര വലിയ നദിയാണ് 🤔 തെക്കേ അമേരിക്കയിൽ ഉള്ള ആമസോൺ നദിയുടെ വീതി 30- 40 km ആണ് 😳

  • @Haridasannair-h2k
    @Haridasannair-h2k Рік тому +3

    ആലങ്കാരികമല്ലാതെ, ദേഷ്യം വരുമ്പോൾ തനി നാടനായ സംസാരം Tall ഗേറ്റിലെ റിയാക്ഷൻ നന്നായി അത് അങ്ങനെ തന്നെ പ്രകടിപ്പിച്ചത് നന്നായി . I really appreciate you. ഋഷി മോന് വിശന്നിട്ട് കൊച്ചച്ചനേം ( ചിറ്റപ്പൻ എന്നും, ഞങ്ങൾ മല്ലപ്പള്ളി ഒറിജിൻ ഉള്ളവർ ( പത്തനംതിട്ട ജില്ല ) വിളിക്കുന്നതാണ് ) ബിരിയാണി കൊണ്ടുവന്ന ചേച്ചിക്കൊച്ചിനേം വിളിക്കുന്ന തെറി 🤣🤣🤣😇😇😇

  • @padmanabhanmn6242
    @padmanabhanmn6242 Рік тому +1

    Super, സുജിത് bhai നാഗാലാ‌ൻഡിൽ ഇപ്പോൾ ഹോൺ ബെൽ ഫെസ്റ്റിവൽ നടക്കുന്നു, dec -1മുതൽ 10 വരെ, അത്‌ ആരും cover ചെയ്തിട്ടില്ല, പറ്റും എങ്കിൽ ഒന്ന് cover ചെയ്യുമോ ഒരു different experience ആകും

  • @TJJ-zz1dg
    @TJJ-zz1dg Рік тому +4

    Enjoy dears....how can a church deny entry..first time hearing this.
    Rishikuttan ..othiri ishttam ❤️🥰

    • @johnvadayar
      @johnvadayar Рік тому

      There was a blue board stating "Mass in progress. No entry for visitors". This is normal for churches everywhere. During 'holy mass' (for one hour) non Christians are not allowed to wander inside. This is to maintain the decorum.

  • @suragpillai7733
    @suragpillai7733 Рік тому +1

    ഋഷി കുട്ടന്റെ കുശുമ്പ് കാണാൻ നല്ല രസമുണ്ട്😘.
    കാലി ചന്ത മലപ്പുറം ചേലാരിയിൽ (near കോഴിക്കോട്ട് യുനിവേഴ്സിറ്റി ) ഉണ്ട് . സാധാ ചന്ത കോഴിക്കോട് താമരശ്ശേരിയിലു ( എല്ലാ ചൊവ്വാഴ്ച്ചയും ) ഉണ്ട്

  • @suryasaji6298
    @suryasaji6298 Рік тому +4

    നിങ്ങളുടെ വീഡിയോ കണ്ടു കഴിഞ്ഞു മാത്രം വേറെ എല്ലാം 💕💕💕💕

  • @Riyasck59
    @Riyasck59 Рік тому

    ഇന്ന് കാണാൻ കുറച്ചു വൈകി പോയി .....
    എത്ര വൈകിയാലും ഏട്ടൻ്റെ വീഡിയോസ് കണ്ടിരിക്കും🥰🥰🥰

  • @thullusvlogs2000
    @thullusvlogs2000 Рік тому +7

    Toyota legender with Sujith explorer 👍💯

  • @ramnath1057
    @ramnath1057 Рік тому +2

    17.25 - അസാമിൽ oil fields ഉണ്ട്.. ഇന്ത്യയിലെ ആദ്യത്തെ oil റിഫൈനറി ആസാമിലെ digboi ആണ്

  • @suseeladpai1985
    @suseeladpai1985 Рік тому +4

    Nice vedeio.. u have shown us places which we can't even dream of visiting them in life time ....believing the guidence of.google map sometimes lead us to remote places...but those fields were awsome....the sight of railway station was also quite admirable ....the person who gave u chat was good at heart..totally enjoyed a lot....

  • @simyd8182
    @simyd8182 Рік тому

    കോട്ടയത്ത് വീട്. ഇപ്പോൾ ഷൊർണ്ണൂരിൽ താമസം. അടുത്തുള്ള സ്ഥലം വാണിയംകുളം ചന്ത. പണ്ട് മുതലുള്ള കാലി കച്ചവടം. കാണേണ്ട കാഴ്ച തന്നെയാണ്.

  • @augustinefernandes7396
    @augustinefernandes7396 Рік тому +4

    Sujith you could have spoken to the person and asked him why isn’t he allowing you to enter into the church.
    Usually church is a place of worship irrespective of caste and then you should have given your feedback!

  • @shibinhaneefa2651
    @shibinhaneefa2651 Рік тому

    ആസാമിലെ ഗ്രാമകഴ്ചകളും ഷില്ലോങ്ങിലെ പോലീസ് ബസാറും ആണ് ഇൗ വീഡിയോയെ മനോഹരമാക്കി മാറ്റിയത്. ഒപ്പം ഋഷികുട്ടന്റെന് കുസൃതികളും.

  • @nintoanto2467
    @nintoanto2467 Рік тому +10

    Ma favourite channel 💞 daily my no 1

  • @mercyjoseph2158
    @mercyjoseph2158 Рік тому

    Njan1999 മുതൽ 2001 വരെ ശില്ലോങ്ങ് ഉണ്ടായിരുന്നു. എയർ ഫോഴ്സ് school ഇൽ. Upper shillong ആയിരുന്നു. ഹുസ്ബൻഡ് Air ഫോഴ്സ് ആയിരുന്നു.ഇത്രയും development ഇല്ലായിരുന്നു shillong നെ. ഇപ്പോൾ ഒത്തിരി മാറി പോയി. അവിടെ പള്ളിയിൽ പുറത്തു നിന്നും ചെല്ലുന്നവരെ അന്നും ഇന്നത്തെ പോലെ തന്നെയാണ്
    ഒരു തരാം പ്രത്യേക nature ആണ് അവരുടെ.

  • @anishangu6390
    @anishangu6390 Рік тому +6

    I really like ur honesty in ur vlogs irrespective family talks neither public issues....

  • @rajeevsureshbabu1937
    @rajeevsureshbabu1937 Рік тому +1

    ❤❤🥰🥰🥰ഋഷിക്കുട്ടന് ബലൂൺ കിട്ടിയപ്പോ എന്താ സന്ദോഷം.

  • @georgejoseph239
    @georgejoseph239 Рік тому +15

    Food കഴപ്പമില്ലായിരുന്നു ,നന്നായി ഉറങ്ങി പക്ഷേ hotel മോശമായിരുന്നു 😄

  • @shinazmd1664
    @shinazmd1664 Рік тому +2

    Aaaachari…. Athu polichu 😃😃😎

  • @arunarayan2324
    @arunarayan2324 Рік тому +3

    26:55 അതല്ലേലും അങ്ങനാണല്ലോ പതിവ് 😅, മറുപടി on the spot വരും 😅

  • @aleenantu5324
    @aleenantu5324 Рік тому

    Adipoli machaa inniyum yatra cheythu kondirrikanam

  • @albinsebastian3291
    @albinsebastian3291 Рік тому +3

    Hiii Sujith Etta, The main or most problem of this INB trip season 2, That you have faced is the harsh and bad behaviour of NHAI in so many toll booths, Moreover there are good toll booths but some are really bad , I felt it is so bad

  • @soumyavs681
    @soumyavs681 Рік тому +2

    Shillong is awesome, 2019 Christmasinu we were there, ratri police bazar super aanu, aa palliyil massinum poyirnnu... Cherrapunjee kanditu njangal njetti poyrnnu, varandu unangi kidakunna mottakunnu, hope u vl have a bttr experience

  • @mohamedbassam6509
    @mohamedbassam6509 Рік тому +3

    Bro, it's written there (35:15) "Mass in progress no entry for visitors". Might be you misunderstood the scenario.

  • @krishnveni767
    @krishnveni767 Рік тому +1

    Endhoru cute aanu rishikuttan. So sweet.umma.

  • @nandakumarmp6944
    @nandakumarmp6944 Рік тому +9

    I think livestock market is there in Thirumoolapuram near Thiruvalla. (Near to Late Mr. MG Soman's Home)

  • @Earn_with_rahila03
    @Earn_with_rahila03 Рік тому +1

    അസ്സമാലി വില്ലേജ് കാഴ്ചകൾ അടിപൊളി... മനോഹരമായ സ്ഥലങ്ങൾ

  • @abisinan8167
    @abisinan8167 Рік тому +4

    നാട്ടിൽ പോയാൽ ടേസ്റ്റി നിബിൾസിന്റ ഫാക്ടറിയിൽ പോവണം 🙏

  • @kl38travelvlog27
    @kl38travelvlog27 Рік тому +1

    Chetta ningalude video aowwwff poli athan katta waiting

  • @Rajesh-vq8vg
    @Rajesh-vq8vg Рік тому +3

    🤣😂 Swetha chechi when you spoke about Shillong ladies dress sense

  • @govardhanr3605
    @govardhanr3605 Рік тому +1

    Assam. ഇൽനിന്നാണ് iocl , ongc പോലുള്ള കമ്പനികൾ oil കുഴിച്ചു എടുക്കുന്നത്.. അവിടെ onshore ഉണ്ട്.. അതാണ് അസം oil എന്ന് എഴുതിയിരിക്കുന്നത്. Kerala ത്തിൽ അത്തരം onshore ഓ offshore ഓ ഇല്ല ബ്രോ

  • @BeVlogers
    @BeVlogers Рік тому +3

    Ippo nalla comedyum ind Videos li...,🥰🥰🔥

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 Рік тому +4

    Machaane... 👍👍👍🔥Poli. Kidu

  • @sumanat.n9707
    @sumanat.n9707 Рік тому +1

    K .K .Suresh നും S .Suresh നും എല്ലാനന്മകളും ഉണ്ടാകട്ടേ എന്നാശസിക്കുന്നു ,പ്രാര്‍ത്ഥിക്കുന്നു .

  • @whitefieldshivakumar
    @whitefieldshivakumar Рік тому +3

    Assam refinery : Crude oil was discovered here in late 19th century and first oil well was dug in 1866. Digboi is known as the Oil City of Assam where the first oil well in Asia was drilled. The first refinery was started here as early as 1901 @ Sujith sir pls mark a video this place sir
    More information on this link: en.m.wikipedia.org/wiki/Digboi

  • @chinnantechtravels2102
    @chinnantechtravels2102 Рік тому +1

    പള്ളിയിൽ കയറ്റില്ല എന്ന് കരുതി നിങ്ങൾ വിഷമിക്കണ്ട ഭക്തൻ ഒന്നും വേർതിരിച്ചു കാണിക്കാതെ എല്ലാം ഞങ്ങളിലേക്ക് എത്തിക്കാൻ മനസ്സ് കാണിച്ച നിങ്ങളുടെ മനസ്സ് ദൈവം കാണാതിരിക്കില്ല ഭക്തന്റെ മനസ്സ് വല്ലാതെ വിഷമിച്ചു എന്ന് മുഖം കണ്ടപ്പോൾ തോന്നി ഒരു വാതിൽ അടച്ചാൽ മറ്റൊരു വാതിൽ ഭക്തന് തുറന്ന് തരും💖💖💝💝💯

  • @remyapr3294
    @remyapr3294 Рік тому +4

    ❤പാലക്കാട്‌ ഉണ്ട് ചന്ത വണ്യം കുളം ചന്ത 🥰