EP 144 Rishi Fell Down & ആകെ മുഴുവൻ പാളിപ്പോയ ഒരു ദിവസം | Shillong - Mawsynram

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 868

  • @vijesh7833
    @vijesh7833 2 роки тому +491

    ... കുട്ടികളാകുമ്പോ ഇതൊക്കെ പതിവാണ്. നമുക്ക് കാണുമ്പോൾ ഉള്ള ഒരു വിഷമം അതാണ് പ്രശ്നം.കുട്ടികൾ ഡബിൾ ഓകെ ആയിരിക്കും.🥰take rest and stay safe and continue bro👍🏻👍🏻👍🏻

  • @darsanavishnu
    @darsanavishnu 2 роки тому +86

    Hey Rishi baby.... This is all part of the childhood fun.... You are proving you are a Superman .... Lots of hugs to you... Take care and have fun... Each time you fall down get with double the vigour 🤗🤗🤗

    • @abhiframes
      @abhiframes 2 роки тому +1

      Rishi baby be smart soon...it will be ok

  • @196unni
    @196unni 2 роки тому +112

    I felt sad when Abhi was being scolded @14.09 min for rash driving. His silence is due to helplessness & respects for his ettan. Most of the road humps in India are not meant to slow down motorists instead of killing them. Buddha once told-"people raise their voice when angry- even if the person is sitting just beside you is because the distance between their hearts has increased". Keep him close to your heart- abhi is an innocent soul. Take care.

    • @TechTravelEat
      @TechTravelEat  2 роки тому +16

      ♥️

    • @akassujith837
      @akassujith837 2 роки тому +17

      enthuvade avar chetan ayi aniyan ayi , they are one of the best brother i have seen

    • @love_uworld4099
      @love_uworld4099 2 роки тому +18

      Exactly. He is such a good driver. So sarcastically he said that you are wearing big glasses. They fail to realize that he is the backbone of the trip.

    • @Ijjathymalluz
      @Ijjathymalluz 2 роки тому +2

      @@akassujith837 athe🤣🤣

    • @Charlie027
      @Charlie027 2 роки тому

      That was Sarcasm Bro😹

  • @withloveIsraelmallu
    @withloveIsraelmallu 2 роки тому +35

    കുഞ്ഞു നാളിൽ ഉണ്ണിയപ്പം പതിവാണ് ഋഷി ok ആകും lots of love and prayers Rishi baby

  • @SudhaSudha-xx9it
    @SudhaSudha-xx9it 2 роки тому +15

    നിങ്ങളുടെ യാത്രകളുടെ ഊർജം കൊണ്ട് ഞങ്ങളും ചെറിയൊരു യാത്ര നടത്തി. Thanks Sujith Family.

  • @baijutvm7776
    @baijutvm7776 2 роки тому +7

    വീഴ്ചകൾ ഉണ്ടായാലേ ശരിയായ വഴികളിലൂടെ നടക്കാൻ പഠിക്കൂ... ഋഷിമോന് ഒത്തിരി സ്നേഹം ♥️♥️♥️

  • @amuda.a1282
    @amuda.a1282 2 роки тому +7

    Achodaa. Rishi baby ellaa episodes ilum kooduthal kooduthal cute and chubby aayi varunnu. Kuttikal okke Rishi baby fans aanu. Touch wood. Mone nallonam sraddikkanam. God Bless him always 🙏🙏.

  • @irshadsulfa786
    @irshadsulfa786 2 роки тому +11

    വളരെ സൂക്ഷിക്കുക 🤝സേഫ് ആയി യാത്ര സുഗമമാവട്ടെ നല്ല വ്ലോഗ്സുമായി വരൂ എല്ലാ നന്മകൾ നേരുന്നു 😍😍

  • @rajasreelr5630
    @rajasreelr5630 2 роки тому +10

    Rishi baby..... Take care 😘. സൂക്ഷിച്ചു വേണം...... Rishi sed ആയിട്ട് ഇരുന്നാൽ... Video കാണാൻ ഒരു രസം ഇല്ല...... 2day ആകുമ്പോ വേദന k മാറും 🥰🥰be care full.... Spcial care with rishi baby😘 tech travel eat fan girl 😘

  • @geethakumari1324
    @geethakumari1324 2 роки тому +21

    Rishikutta chakkare Umma 🥰🥰🥰..get well soon...pls do cold compress..cold water is enough...take spl care of Rishi....Rishi is our Muthu...video super 😘😘

  • @neena_gems5223
    @neena_gems5223 2 роки тому +5

    Hello family, I'm a neuro nurse and Rishi is fine. He is actve,alert and those are all good signs. The swelling will go down. Something to reduce symptoms of pain or swelling might be good day 1 and 2, but not necessary.Take care

  • @donaspaws5702
    @donaspaws5702 2 роки тому +34

    ഋഷി വാവ 💗💗💗💗💗പെട്ടന്ന് എല്ലാം മാറി ഉഷാറാവട്ടെ 🙏🙏

  • @sumithmv8090
    @sumithmv8090 2 роки тому +6

    Its so normal for kids to have such small incidents Sujithetta. Nothing to worry they r made for it... 😘😘 santhosham aayi baaki journey continue... 😘😘 he will get well soon... ❤️❤️

  • @sussanwilson8690
    @sussanwilson8690 2 роки тому +28

    Rishibaby take care🤗you are the star of season😍

  • @sumodsurendran7858
    @sumodsurendran7858 2 роки тому +34

    എന്റെ ഋഷി കുട്ടന് ഒന്ന് പറ്റുല്ലാട്ടൊ. ❤️❤️❤️ നിങ്ങടെ യാത്രയിൽ . നിങ്ങളെ ഇഷ്ട്ടപെടുന്ന ഒത്തിരി ആളുകളുടെ . പ്രാർത്ഥന ഉണ്ട് . god bless you. Sujith. ❤️❤️❤️❤️❤️❤️

    • @TechTravelEat
      @TechTravelEat  2 роки тому +2

      ❤️

    • @edna19.
      @edna19. 2 роки тому

      @@TechTravelEat please keep ice pack, it will go, don't worry.

  • @sailive555
    @sailive555 2 роки тому +15

    Rishi.. He is growing, attaining new milestones of development in his life.. He might fall then and there, just help him get back on his legs..Just give him all love and care..
    Prayers for him and all of you💖..
    Keep going❤️

  • @babyradhakrishnan7945
    @babyradhakrishnan7945 2 роки тому +33

    കുട്ടി വീണ് മുഴച്ചാൽ ഐസ് കിട്ടിയില്ലെങ്കിൽ തണുത്ത വെള്ളം കൊണ്ട് അപ്പോൾ തന്നെ അമർത്തി ഉഴിഞ്ഞാൽ മതി.പിന്നെ മുഴക്കില്ല. അപ്പോൾ വേദനിച്ചാലും സാരമില്ല. കുട്ടിയെ നന്നായി ശ്രദ്ധിക്കണെ 😘

  • @aryaa6995
    @aryaa6995 2 роки тому +6

    ഋഷിക്കുട്ടന് ok ആയി കാണും എന്ന് വിശ്വസിക്കുന്നു 😟. Safe journey ❤️❤️

  • @smithacnair5539
    @smithacnair5539 2 роки тому +3

    Take extra care of our kallakrishnan. But he recovered. That's his spirit. He gave us four Umma today. Today's a lavish day for us.🥰🥰🥰

  • @kadeeaslam6798
    @kadeeaslam6798 2 роки тому +1

    8:38 ooh നമ്മള് കണ്ണൂർ കാരെ പോലെ. അത് കൊള്ളാം... 🤠

  • @reenaunni6422
    @reenaunni6422 2 роки тому +2

    വീണ് മുഴ വന്നാൽ ഉടനെ വെള്ളം കൊണ്ട് തിരുമ്മുക. പെട്ടെന്ന് മാറിക്കോളും. ❤️❤️🥰റിഷിക് ഉമ്മ 🥰 കൂർക്ക നന്നാക്കി വിൽപ്പന അടിപൊളി.. എനിക്ക് മടി ആണ് നന്നാക്കാൻ 😀 യാത്രകൾ അടിപൊളി 👍🎉

  • @bad4669
    @bad4669 2 роки тому +1

    നിലത്തു വീണ് തല പരിക്ക് പറ്റിയിട്ടും, നമുക്ക് തരുന്ന ആ ഉമ്മ,
    വല്ലാത്ത saad feel🙂

  • @selphyms9316
    @selphyms9316 2 роки тому +1

    കുഞ്ഞുങ്ങൾ നടന്നു തുടങ്ങിയാൽ പിന്നെ വീഴ്ചയും കൂടെ ഉണ്ടാകും. നമ്മൾ എത്ര നോക്കിയിരുന്നാലും അവർ വീഴും. ശ്രദ്ധിക്കുക. ഇനി ഇപ്പോ ഓരോന്ന് വലിച്ചു താഴെ ഇടും. നമ്മൾ ശ്രദ്ധിക്കാത്ത ഓരോന്ന് ഇവർ ആദ്യം കണ്ടു പൊടിച്ചു താഴേക്ക് വലിച്ചിടും. അത് ചിലപ്പോൾ അവരുടെ ദേഹത്ത് വീഴും. So ഋഷികുട്ടനെ ശ്രദ്ധിക്കുക. യാത്ര തുടരുക ❤❤❤🤝🤝🤝🤝

  • @lakshmipriya3070
    @lakshmipriya3070 2 роки тому +7

    Get well soon Rishi baby 😘😘love you rishikutta 😘.

  • @Paradise919
    @Paradise919 2 роки тому +2

    ഋഷി കുട്ടനെ കരയിക്കല്ലേ കേട്ടോ ..ഇപ്പോൾ കുറുമ്പും,വാശിയും ഒക്കെ കാണിക്കുന്ന പ്രായമല്ലേ...ഋഷിമൊനു എന്റെ ചക്കര ഉമ്മ 💘💘💘

  • @RJMALLUVLOGS
    @RJMALLUVLOGS 2 роки тому +1

    സുഹൃത്തേ... ഇതൊക്കെ പതിവാണ്.. En🥰കൊച്ച് ഇടക്ക് മുട്ടാറുണ്ട്.. ഇച്ചിരി ice വെച്ച്മതി... അല്ലെങ്കിൽ വെള്ളം കൂട്ടി ഉഴിഞ്ഞാൽ മതി.

  • @renjitht.p3895
    @renjitht.p3895 2 роки тому

    ഋഷി ....
    ലവൻ പൊളീ.....
    സത്യം പറയണം....
    നിങ്ങ 2 പേരും ആസ്വദിക്കുന്നില്ലേ....
    അതൊന്ന് എടുത്ത് പറയൂ....👍👍👍👌

  • @Anudeep842
    @Anudeep842 2 роки тому

    Eppozhum happy ayi travel cheyyan kazhiyatte...thankyou for informing about airbnb

  • @sandhyasandhya2480
    @sandhyasandhya2480 2 роки тому +2

    ഹായ് റിഷി കുട്ടാ സാരമില്ല ട്ടോ ഇനി എത്ര വീഴാൻ കിടക്കുന്നു കുഞ്ഞുങ്ങൾ വീണല്ലേ വളരുന്നത് കാണുമ്പോൾ നമ്മുക്ക് വിഷമം വരും പ്രേത്യകിച്ചു അമ്മമാർക്ക് സാരമില്ലന്നെ 🥰കാണാത്ത കാഴ്ചകൾ കാണിക്കുമ്പോൾ എന്താ രസം സൂപ്പർ സുജിത് ഭക്തൻ 👌♥

  • @ramurmenon
    @ramurmenon 2 роки тому +17

    പാവം ഋഷി കുട്ടൻ ❤❤❤. അവനു പെട്ടെന്ന് ഭേദം ആകട്ടെ ❤❤❤

  • @SreekantanNair-b7w
    @SreekantanNair-b7w 3 місяці тому

    Beautiful place sujith bhakthan again visiting with his family, vlogs continued

  • @jubyarun3572
    @jubyarun3572 2 роки тому +14

    അയ്യോ ഋഷി കുട്ടാ 😔😔😔എല്ലാം പെട്ടന്ന് സുഖം ആകട്ടെ 🙏🏻🙏🏻🥰

  • @arjundnair455
    @arjundnair455 2 роки тому +1

    22:36 തൊടുമ്പോൾ വേദനയുണ്ടാവും അവന്. അതാണ് അവൻ കൈ തട്ടി മാറ്റുന്നത്.

  • @preethimohan2249
    @preethimohan2249 2 роки тому +2

    Swetha don't worry, athu kunjungalkk paranjityllatha veezhchayum, muzhaykalum, iodex balm kayyil karuthu eppolum pain&swelling marum pettann

  • @nalinivp7967
    @nalinivp7967 2 роки тому +3

    Don't worry it is the part of childhood.Always take care of Rishi baby love you baby.

  • @sindhujayasankar3917
    @sindhujayasankar3917 2 роки тому +4

    Nikhoj pot holes, a geological wonder, എന്ന് google ചെയ്താൽ പൂനെ അടുത്ത് പുഴ കരയിൽ പാറയിൽ ഇത് പോലെ കാണാം. 👍🏻 ചിറപുഞ്ചി കാണാൻ പോയപ്പോൾ ഇത് അറിഞ്ഞിരുന്നില്ല. Super scene.
    Ice കിട്ടാത്തപ്പോൾ fridge ഇൽ milk പാക്കറ്റ് കാണും അത് വാങ്ങി തണുപ്പിച്ചാൽ മുഴച്ചത് പോകും 👍🏻 നമ്മുടെ നാട്ടിൽ മഴ കാരണവും hilly terrain കാരണവും റോഡ് കേടാവുന്നു എന്ന് പറയുമ്പോൾ, മേഖലയ യിൽ റോഡ് super 😊
    പണ്ട് ബംഗ്ലാദേശ് ഇന്ത്യ യിൽ ആയിരുന്നപ്പോൾ കൊൽക്കത്ത യിൽ നിന്ന് അതിലെ മേഖലയ ക്ക് വരാൻ british ഉണ്ടാക്കിയ റോഡ് ഇപ്പോൾ ചിറപുഞ്ചി ക്ക് പോകുമ്പോൾ കാണുമെന്നു തോന്നുന്നു.

  • @junosancharini6339
    @junosancharini6339 2 роки тому

    ഋഷി ബേബിയുടെ നെറ്റി മുഴച്ചത് കണ്ടപ്പോൾ സങ്കടം തോന്നി.എന്തായാലും കുറഞ്ഞല്ലോ..ഇന്ന് ഒരുപാട് ഉമ്മ കിട്ടി.ആരും കാണാത്ത northeast കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി 🙏❤️

  • @novauyir
    @novauyir 2 роки тому +4

    *So be careful* 👌🥰
    *മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നത് ചില ആൾക്കാർക്ക് സന്തോഷം ആകും* 💞
    *ചില ആൾക്കാർക്ക് അത് സങ്കടവും* 💔
    എനിക്ക് അത്ര ഇഷ്ടമല്ല 😇 അതുകൊണ്ട് ഞാൻ ആരെയും ചെന്ന്
    ആശ്വസിപ്പിക്കില്ല😄😄

  • @suseeladpai1985
    @suseeladpai1985 2 роки тому

    Rishi baby didn't get hurt even in hilly dangerous outside. places.. but inside he fell down and hurt... Nothing has happened to him by god's grace ..he is ok... Be careful in his matters ...the beauty of Meghalaya is marvellous....we can enjoy this only through ur vedeio...tq sooo much....

  • @abhipmna123
    @abhipmna123 2 роки тому +46

    ഋഷി കുട്ടന്റെ അസുഖം ഭേദമാകെട്ടെ... 🙏🏻 നമ്മുക്ക് അവനു വേണ്ടി പ്രാർത്ഥിക്കാം...

    • @DTXFIGHTER
      @DTXFIGHTER 2 роки тому +16

      ഇത് ഒരു അസുഖം അല്ലേല്ലോ ഇത് കുഞ്ഞ് അവുമ്പോ എല്ലാർക്കും പറ്റുന്നത് അണ്🙂.ഇനി നോക്കിയാൽ മാത്രം മതി❤️

    • @nisarmoideen4227
      @nisarmoideen4227 2 роки тому +8

      എന്ത് പ്രഹസനം ആണ് സജി 😂

    • @sumithsurendran4611
      @sumithsurendran4611 2 роки тому

      😊

  • @CinehunterSreeKuttan_09
    @CinehunterSreeKuttan_09 2 роки тому +2

    Palarum ...parayunath kandu...ipo family vlogs annen....(family vlogs 98%familyil daily nadakuna sambavangal ann kanikunnath)but ipo SB cheyunna videos travel vlogs with family ann...Enthukond...munpathe ottakula vlognekal ipozathe ann super...
    % ATH matramala...oru prayam ayal rishiye kond ingana karangathil...avn school oke ponde...so ipo maximum vlog ithupole edukanam ennan enik parayunath...athmataramal...munp cheithitula foreign tripsnte ini family ayitulla version cheyanam ennum enik parayanund

  • @dr.anjudipin8345
    @dr.anjudipin8345 2 роки тому +1

    ഉപ്പ്‌ വെള്ളത്തിൽ കലക്കി ഒരു ഹാൻഡ്‌കർചിഫ് or tissue അവിടെ ഇട്ടാൽ മതി ഉറങ്ങുമ്പോൾ, റെഡ്നെസ്സ്, inflamation, pain പോവും,, മുറിവ് ഉണ്ടെങ്കിലും ഇടാം,, adults നും ഉപയോഗിക്കാം,,its a tip for ur journey,, take care

  • @georgemathewjose7325
    @georgemathewjose7325 2 роки тому +2

    Get well soon, Rishi. Sending all the love. ❤

  • @vishnuvinod9793
    @vishnuvinod9793 2 роки тому +2

    makir thavala 😶
    800❤️❤️

  • @fliqgaming007
    @fliqgaming007 2 роки тому +11

    ഋഷികുട്ടൻ will be fine soon ❤️❤️
    എല്ലാം പെട്ടന്ന് തന്നെ ഉഷാരാവും ❤️👍

  • @jibinabrahamebenezer
    @jibinabrahamebenezer 2 роки тому +1

    21:26 ഇതൊക്കെ എന്ത് എന്നുള്ള ഒരു അബിടെ expression

  • @ushadevips9118
    @ushadevips9118 2 роки тому +1

    Kuttikal ethra veezhum ini.....pedikkenda ketto ...muzhachu varunnathinu munbu...aa bhagam thirummanam...vellam kootti thirummiyalum allengilum mathi...kure muzhakkilla appol..ok kuttikale 🥰👍

  • @Orque01
    @Orque01 2 роки тому +2

    Bhutan thott video idumbo thanne kaanum.... Athond adtha video varaan waiting 🥲
    And hat's off to you.. ingane network issues indaayittum ath maintain cheyyan nokunnundallo 🙌🏼

  • @Blessed-14-SN
    @Blessed-14-SN 2 роки тому

    Don't worry bro .. Rishi is kid.. kunjungl ee praythil ingna thattalum muttalum oke aayt valaru.. iny ingna nthelum undaya .. ah thadip ulla bagath Ice vakuka . Ice kittyle nalla thanutha vellam thuniyilu nanchit ah thadip ulla bhagath vach thadavi kodukuka. Pettanu maarum.. stay safe and happy all .. 😊😊

  • @Sahad_Cholakkal
    @Sahad_Cholakkal 2 роки тому +1

    Mawsynram ഇന്ത്യയിൽ എന്നല്ലാ ഈ ഭൂമിയിലെ തന്നെ ഏറ്റവും മഴ ലഭിക്കുന്ന പ്രദേശമാണ്.. Wettest place on earth an annual rainfall of 11,871 millimeters.

  • @vinuvincent9086
    @vinuvincent9086 2 роки тому +1

    Sujith Bai,"muttikulagara enna" kittanund ath nallatha makkal vinal thakkan oru kala polum varilla super annu. Palakkad muttikulagara enna place la vaidyaruda aduth kittum vanamenkil paraja mathi . monu vegam Maran pray cheyam

  • @nirmalk3423
    @nirmalk3423 2 роки тому +4

    Oh my God 😯 please take care rishikuttan 🙏

  • @hemalatha-yj6dn
    @hemalatha-yj6dn 2 роки тому +13

    Get Well Soon Rishikuttaaa. 3 years aayittu video kanunnu. Ennum video varuvan kathirikkum. Rishikuttanu❤❤❤

  • @athulkrishnaanilkumar3673
    @athulkrishnaanilkumar3673 2 роки тому +1

    Rishi will be fine ice cube kittumenkil onnu vekkanam ketto ♥️rishi baby

  • @akkulolu
    @akkulolu 2 роки тому

    പേടിക്കണ്ട ശ്വേത കുഞ്ഞുങ്ങൾ ഇങ്ങിനെ ഒരുപാട് വീഴും ചെറിയ വീഴ്ചകൾ അവർക്കു ഒന്നും ഉണ്ടാക്കില്ല നമ്മൾ വിഷമിച്ചു ഒരുപാടാവും. ഇങ്ങിനെ വരുമ്പോൾ കുറച്ചു വെള്ളം തൊട്ടു ഉഴിയുക അല്ലെങ്കിൽ ക്ഷീരബലം 101 ആവർത്തി പുരട്ടി മസ്സാജ് ചെയ്യണം. ഇനിയുള്ള യാത്രയിൽ അത് വാങ്ങി വെക്കണം. ഔഷധി, കോട്ടക്കൽ എന്നിവിടങ്ങളിൽനിന്നും കിട്ടും ❤️❤️🥰🥰👌👌

  • @BeVlogers
    @BeVlogers 2 роки тому +6

    Thank you sujithetans for Showing us Unexplored Place in Meghalaya...🥰🥰🥰🥰

  • @susheelarajkumar9727
    @susheelarajkumar9727 2 роки тому +20

    Hope Rishikuttan is all fine now.
    Donot worry it's all part of the growing up phase. This is stage where they learn lot of things. They will fall then will learn to stand . Just we need to keep an eye on them. Enjoy this phase Rishikutta ❤️❤️
    Have a first aid box in hand with necessary medicines.... Enjoy the trip

  • @vedikap.kammath2289
    @vedikap.kammath2289 2 роки тому

    Sarilla Rishi baby..... വീഴുമ്പോൾ തന്നെ തണുത്ത വെള്ളം കൊണ്ട് നന്നായി തിരുമ്മുകയോ, ice, അങ്ങനെ എന്തെങ്കിലും വെച്ചാൽ മതി. 1-3 days മാറി കോളും
    Take care this all is part of childhood ....

  • @STARBOY_X_0
    @STARBOY_X_0 2 роки тому +16

    Thank God Rishi baby is alright. Thats all matters.🙏💙

  • @sunilkumar-yy9og
    @sunilkumar-yy9og 2 роки тому

    Pls apply thrombophob ointment ,it reduces the swelling.dont massage it ,just apply a small film on the head.we do it here for kids

  • @remyapr3294
    @remyapr3294 2 роки тому +1

    ❤ ഋഷിക്കുട്ടന്റെ പെട്ടന്ന് മാറിക്കോളും പേടിക്കാതെ ചേച്ചി

  • @allenjoesubil4822
    @allenjoesubil4822 2 роки тому

    ആയുർവേദ മരുന്ന് ക്ഷീര ബലം 101 avarthi, വാങ്ങി കയ്യിൽ വെക്കുക. കുട്ടികൾക്കും വലിയവർക്കും ഇതു പോലെയുള്ള മുഴകൾക്ക് നല്ലതാണ്. പെട്ടെന്ന് sheriyakum.

  • @suryashivani2816
    @suryashivani2816 2 роки тому +3

    Im waiting for ur videos... I like ur family... ഈ വട്ടം ഋഷി കുട്ടനോട് അന്നോഷണം പറഞ്ഞോളൂ.. തല മുഴച്ചത് നാളത്തേക്ക് റെഡി ആകും.. വീണ അപ്പോൾ തന്നെ ice വെച്ചിരുന്നെങ്കിൽ ഇങ്ങനെ മുഴക്കില്ലായിരുന്നു.. സാരമില്ല ഇനി carefull ആയിക്കോളൂ.. Shwatha ചേച്ചിയെയും അഭിയേയും തിരക്കിയതായി പറയണം..

  • @Sarathchandran0000
    @Sarathchandran0000 2 роки тому

    Those are potholes created by rain. Hard rocks will not be soluble in water and soft limestone soluble and form that depressions in umkhakoi Lake side and Mawlyngnba

  • @sarathpalleeluveedu4169
    @sarathpalleeluveedu4169 2 роки тому

    Ee video kanunilla .. you are part of our family and can't watch rish fall down

  • @Anjali-qg3sh
    @Anjali-qg3sh 2 роки тому +4

    Bro, u missed a great place in mawsynram.. A cave which have a natural shiv ling on top of it natural droplets of water 💧fell down.. t is really a wonder.. really a great miss for our viewers 🥺

  • @rehnakrishnan846
    @rehnakrishnan846 2 роки тому

    Rishi baabuuu😘😘😘😘hows now.... You don't worry 😍its a part of childhood 😍get well soon😍😍

  • @travelmalayalam1694
    @travelmalayalam1694 2 роки тому +1

    Drone vaangi abhikke kodukke pwli visuals kittum

  • @unknownwhite221
    @unknownwhite221 2 роки тому +1

    Sujith chetta kuttigalke cheriya cheriya kariyamgalke orikalum medicians kodukale plzz

  • @nishadkhaleel2829
    @nishadkhaleel2829 2 роки тому

    8:47 sujith bro kannur bagath ee erpad aan purushanmar vivaham kaichal penninte veetil aan (muslim family only)

  • @chandrababu4404
    @chandrababu4404 2 роки тому +1

    കൊല്ലം കണ്ടവനില്ലം വേണ്ട
    കൊച്ചി കണ്ടവർക്കച്ചി വേണ്ട
    ഷില്ലോങ്ങ് കണ്ടവർക്കൊന്നും വേണ്ട
    ഋഷി baby you take care💞
    Vlog super bro.
    India's one most beautiful place. Thank god, god bless you, take care.

  • @simpleviews8535
    @simpleviews8535 2 роки тому

    Ice kittiyillel, vasline vech massage cheythu kodukoo vegam marikittum . Yathrayil Eppoyum kayyil first aid box karuthuka

  • @amwyt
    @amwyt 2 роки тому +1

    Don't, worry swetha, ante monu veenit ethupole ayitund. Epo avanu 22 years ayi .cheriya oru swelling epozhum und.problem illannanu doctor paranjathu

  • @aadilajm3820
    @aadilajm3820 2 роки тому

    Nammal kuttikale adhikam sradhichal avark abadangal undavum..pakshe oru kannu undayirikanam..avare sradhikan padipikanam adh nammal yepozhum koode undavarud pakshe nammude kannu mathram avarul sradha kodukanam...apo avaru sradhich thudangum...cheriya kutikal aavumbo undavum...namuk veshamam aanu veronum pateelalo 🥰🥰

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 роки тому +1

    Beautiful congratulations hj Best wishes thanks

  • @drnithyaskitchen
    @drnithyaskitchen 2 роки тому +1

    Don5 worry usually forehead swells a lot.just keep ice compression and thrombophob ointment

  • @jamesmathew6236
    @jamesmathew6236 2 роки тому +1

    Enjoying the trip so far! Safe travels!!

  • @agileshagi1239
    @agileshagi1239 2 роки тому

    ഋഷിക്കുട്ടാ 💗💗

  • @susammaa3997
    @susammaa3997 2 роки тому +1

    🥰that lake👌oru rakshayilla🤓keep rishi safe🌹 saramilla ellam ok akum👍Praying for you🙏thank you so much for such videos🙏🙏🙏🙏🙏🙏 May the God bless you🙏 Rishiiii 🤗🤓🥰

  • @emeraldfashionstudio8851
    @emeraldfashionstudio8851 2 роки тому

    ഋഷിക്കുട്ടാ....... മ്മ്മ്മമ്മ..... 😘😘😘😘😘

  • @bindusureshkumar9014
    @bindusureshkumar9014 2 роки тому +1

    We are also travelling with you..take care. God bless

  • @ArunSharmaSubramanian
    @ArunSharmaSubramanian 2 роки тому

    ipo tech travel eat nu njngal veetil perumaati... Officially "rishikuttan" ne kanande ennu aayi.

  • @jithuv7692
    @jithuv7692 2 роки тому +7

    Hi നിങ്ങളുടെ VIog സ്ഥിരമായി കാണുന്ന ഒരാൾ എന്ന നിലയിൽ എനിക്ക് ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്ന് തോന്നി കാരണം ഋഷിയും എൻ്റെ മോളും ഓരേ പ്രായം ആണ് ഈ പ്രായത്തിൽ ഉള്ള കുഞ്ഞുങ്ങൾക്ക് നമ്മൾ പുറത്തു നിന്നുfood ഒന്നും വാങ്ങി കൊടുക്കില്ല നിങ്ങൾ മോന് ചെറിയ അളവിൽ ആണെങ്കിലും Hotel food കൊടുത്തുന്നുണ്ട് ഒരു ദിവസമോ രണ്ടു ദിവസമോ അല്ല മാസങ്ങളായി ഇത് ഒരു നല്ല കാര്യമല്ല കുഞ്ഞുങ്ങൾ എന്നല്ല നമുക്ക് പോലും അത് നല്ലതല്ല Travel ചെയ്യുമ്പോൾ ഉള്ള limitation കൊണ്ടാകും പക്ഷേ നിങ്ങൾ മിക്കവാറും Home Stayഅല്ലേ മോനെങ്കിലും Cook ചെയത food മാ യി Travel ചെയ്യരുതോ ചെറിയ അളവിൽ ആണങ്കിലും അതിനെ ഉള്ളിൽ Hotel Food ൻ്റെ മായം ചേരുന്നുണ്ട് ആരോഗ്യം അല്ലേ പ്രധാനം ഇന് ശ്രദ്ധിക്കണേ നിങ്ങളെ critizize ചെയ്തതല്ല love your blogs

    • @gg-ij2rz
      @gg-ij2rz 2 роки тому +1

      True..orupad chemicals undavum hotel foodil ..engene daily kazhikunnath ottum nallath alla

  • @NO_BODY_USE
    @NO_BODY_USE 2 роки тому +2

    ഒന്നൂടെ സൂം ചെയ്തു കാണിക്കു വീണത്.....എന്നാലേ വ്യുവ്വേസ് കൂടത്തുള്ളു ..കുട്ടികളാകുമ്പോ വീഴും എഴുന്നേൽക്കും ,,,വീഴും എഴുന്നേൽക്കും...

  • @minijoseph146
    @minijoseph146 2 роки тому +1

    You were on plateaus.. Flat mountain tops.. Table land

  • @riasamgeorge9940
    @riasamgeorge9940 2 роки тому

    Kidukkachi marannupoyo

  • @anjalishine7353
    @anjalishine7353 2 роки тому +3

    വേഗം മാറും കേട്ടോ ഋഷി കുട്ടാ 🥰♥️🥰

  • @haritharamachandran3481
    @haritharamachandran3481 2 роки тому +19

    That flat bed surface of mountains is really beautiful... the visual is mesmerizing... which makes the name true "Abode of clouds" called Meghalaya...❤️😍

  • @Remya832
    @Remya832 2 роки тому

    First ice clothil cover chaithu pathukke thadavuka,pine shirabqla 101avarthi apolum kyil karuthuka ,veenal just pathuke muttiyathil puratuka thirumuka cheyyaruthu ,pathuke purattiyal pettennu marum

  • @footballfinix5726
    @footballfinix5726 2 роки тому

    Coconut oil undenkil adh thadi kodutha mathy cherudhil Enik aganya cheyar pine thulasi niirum nalatha.. Adh maari kolum don't worry bro.

  • @danielfreddy594
    @danielfreddy594 2 роки тому +1

    Muth istam ❤

  • @Hamdhanonly123
    @Hamdhanonly123 2 роки тому

    Pavam ie kuttyude jeevitham vandiyilayipoyallo makkaleyoke freeyayi vidanm avr vtl relax cheyth kalikknm

  • @nagusekar3155
    @nagusekar3155 2 роки тому +3

    Get well soon rishokutta🙏🙏

  • @lajuiqbal5748
    @lajuiqbal5748 2 роки тому

    Rishikutta..ummmma..

  • @Haridasannair-h2k
    @Haridasannair-h2k 2 роки тому +1

    സാരമില്ല. എത്ര തവണ വീണും വീണ്ടുമെഴുന്നേറ്റും ആണ് ഓരോ കുഞ്ഞും വീഴാതെ നടക്കുന്നത്. So Cheer him up. You Guys dont be gloomy about it. GOD IS GREAT. His glance will always lead RUSHI Kuttan. 🌹🌹🌹👍

  • @Rahul-iu7jl
    @Rahul-iu7jl 2 роки тому

    അടിപൊളി വീഡിയോ 👌
    റിഷിക്കുട്ടന്റെ വേദന പെട്ടെന്ന് മാറട്ടെ

  • @harshikasamjith444
    @harshikasamjith444 2 роки тому +36

    Get well soon rishi monu🥰🥰🥰love u😘

  • @anjanasfc
    @anjanasfc 2 роки тому +1

    Pettan marum rishi baby🥰

  • @shrividyashashidharan4925
    @shrividyashashidharan4925 2 роки тому +1

    Rishi baby will be alright. This is part n parcel of the growing up process. Do keep a first aid box in the car. That will come handy. Iodex apply cheidhu nannai massage cheidaal madhi tto.. Shweta don't worry. She looks very worried. Take care and be safe guys..

  • @nayanaunni2259
    @nayanaunni2259 2 роки тому

    ❤️Sujithettan uyirr❤️