അടുത്ത ലോഡ് ഇറക്കേണ്ടത് ബംഗ്ലാദേശ് ബോർഡറിൽ | Shillong Trip | EP - 20 | Jelaja Ratheesh |

Поділитися
Вставка
  • Опубліковано 29 вер 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #bangladesh #shillong #selam #tamilnadu #karnataka #andrapradesh #vijayawada #bhadrajalam #andrapradesh #telegana #chattisgarh #keskal ghat #raipur #ambikapur #jharkhand #patna #bihar #westbengal #fulbari #assam #bangladesh #bangladesh border
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

КОМЕНТАРІ • 607

  • @jojoji-th7wm
    @jojoji-th7wm 3 місяці тому +8

    മുത്ത് കഴിഞ്ഞ പ്രാവശ്യം പറഞ്ഞു അമ്മ അവിടെ ഇവിടെ നോക്കും എന്ന് അത് കൊണ്ട് എല്ല്ലാം അമ്മ കാണിച്ചു തരുന്നുണ്ട് അല്ലെ ജലജ ചേച്ചി അടിപൊളി എല്ലാം പറഞ്ഞു മനസിൽ ആക്കി തരുന്നുണ്ട്

  • @shajeerali2520
    @shajeerali2520 3 місяці тому +21

    ഞാൻ ബാംഗ്ലൂർ പഠിക്കുമ്പോൾ കൂടെ ഒത്തിരി north east പെൺപിള്ളേർ ഉണ്ടായിരുന്നു അവരും ഇതേ attitude ആണ് night ഒക്കെ കട വരാന്തയിൽ ഒക്കെ ഇരുന്ന് നാട്ടു വർത്തമാനം ഒക്കെ പറഞ്ഞ് chill ചെയ്യുന്നുണ്ടാകും... Full time vibe ആണ്... ശെരിക്കും ഇവിടുള്ള പോലെ നമ്മുടെ നാട്ടിലെ girls ഉം വളരണം night ഒക്കെ ബോയ്സ് നെ പോലെ അവരും ആസ്വദിക്കണം... But ഇവിടെ അങ്ങനെ ഇരുന്നാൽ അവളെ ജനങ്ങൾ വേറെ വല്ലതുമൊക്കെ വിളിക്കും, parrents ഉം അതൊക്കെ കൊണ്ട് സമ്മതിക്കില്ല.... എന്നെങ്കിലും നമ്മുടെ നാട്ടിലെ ആളുകളുടെ ഈ attitude മാറും എന്ന് പ്രതീക്ഷിക്കാം

  • @vinayakumarb2408
    @vinayakumarb2408 3 місяці тому +15

    എത്രയും പെട്ടെന്ന് ലോഡ് ഇറക്കി അടുത്ത ലോഡ് കിട്ടട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു. ശുഭയാത്ര.

  • @kannananish7888
    @kannananish7888 3 місяці тому

    Super 👌 adipoli 👍

  • @cbgm1000
    @cbgm1000 3 місяці тому +1

    Tura - PA sangma യുടെ നാട്

  • @FEBINABRAHAM07
    @FEBINABRAHAM07 3 місяці тому

    ❤❤❤🥰

  • @shajisaif3393
    @shajisaif3393 3 місяці тому

    Super ❤🎉

  • @rinilk4519
    @rinilk4519 3 місяці тому

    ❤️❤️❤️❤️

  • @BaijuTs-dv8ue
    @BaijuTs-dv8ue 3 місяці тому

    💞💞💞

  • @dollythomas1330
    @dollythomas1330 3 місяці тому

    🎉🎉🎉

  • @alicesunny1023
    @alicesunny1023 3 місяці тому +27

    കുഞ്ഞിക്കിളിക്ക് ഏതായാലും യാത്രയിൽ പുതിയ പേര് കിട്ടി. നു നു. നല്ല പേര്. കോഡ്രൈവർ എന്ന പേര് മാറ്റണം. അച്ഛനെയും അമ്മയെയും പോലെ expert driver.മോളുടെ ഭാഗ്യം.എല്ലാം അറിഞ്ഞു പറഞ്ഞു തരാൻ ഇടതും വലതും ആള് 👌👍🥰🥰🥰🥰

  • @SAZSAZSAZSAZSAZ
    @SAZSAZSAZSAZSAZ 3 місяці тому

    ❤❤❤

  • @Balu-Kottayamkaaran
    @Balu-Kottayamkaaran 3 місяці тому +6

    18:44 മേഘാലയ പറ്റി വാനോളം പുകഴ്ത്തി കൊണ്ടുവന്നതായിരുന്നു നുനു ഒറ്റ ഡയലോഗിൽ തീർത്തു @puthettu travel vlog

  • @kaalan__yt6455
    @kaalan__yt6455 3 місяці тому +58

    ഇന്ത്യൻ രാഷ്ട്രീയത്തിലെ വിധിനിർനായക ദിവസത്തിലും പുത്തെറ്റ് ബ്ലോഗ് കണ്ട് ലൈക്കും കമന്റും ചെയ്ത എല്ലാ എല്ലാ നല്ല സബ്സ്ക്രൈബേഴ്സിനും അഭിനന്ദനങ്ങൾ 🙏🙏❤️❤️
    ബേബി മംഗലം ഡാം

    • @georgevarghese5298
      @georgevarghese5298 3 місяці тому +1

      Sosam adakki kanda vedio.

    • @syamaragam8660
      @syamaragam8660 3 місяці тому +2

      നിങ്ങളുടെ വീഡിയോകൾ നന്നായിട്ടുണ്ട്. ജലജയെയും കുടുംബത്തെയും കാണണമെന്നുണ്ട്

    • @SantoshAcharya-v5l
      @SantoshAcharya-v5l 3 місяці тому +1

      Very good video

    • @neer-do-well666
      @neer-do-well666 3 місяці тому

      ua-cam.com/video/vt5p97YYmFw/v-deo.htmlsi=tH3iJbc0ihRd1fqq

    • @rashisumikp7760
      @rashisumikp7760 3 місяці тому

      Vvnvvvmm28:22

  • @jeemonam9080
    @jeemonam9080 3 місяці тому +12

    പുത്തെറ്റ് ഫാമിലി യിലെ ധീര വനിതകൾക്ക് (പുരുഷ കേസരികൾക്കും )ബിഗ് സല്യൂട്ട് ❤❤❤❤❤

  • @saundarya3759
    @saundarya3759 3 місяці тому +10

    വെസ്റ്റ് ഗാരോ ഹിൽസിലെ അച്ഛന്റെ സ്ഥാപനം കണ്ടപ്പോൾ എനിക്ക് പഴയ വീഡിയോയിലെ രതീഷ് ബ്രോ പൊറോട്ട അടിച്ചത് ഓർമ്മ വന്നു. ആശാൻ രതീഷ് ബ്രോ ഉള്ളപ്പോൾ ഇതൊക്കെ എന്തുകയറ്റം. ഇന്നത്തെ വീഡിയോയിൽ കുഞ്ഞിക്കിളി ഗ്ലൂമി ആയിരുന്നു. അങ്ങനെ മേഘാലയിലെ പോലീസുകാർക്കും കട്ടൻചായ ഉണ്ടാക്കി കൊടുക്കാൻ സാധിച്ചു. എല്ലാവർക്കും ആശംസകൾ 🙏🤍🤍🤍🤍🤍

  • @paravoorraman71
    @paravoorraman71 3 місяці тому +8

    ഗാരോ കുന്നുകളുടെ പരമ്പരാഗത വസ്ത്രധാരണം ഗംഭീരമായിരുന്നു. വളരെ മനോഹരവും അപൂർവവുമായ ദൃശ്യങ്ങൾ ഞങ്ങൾക്ക് എത്തിച്ചതിന് ജിജയ്ക്ക് പ്രത്യേക നന്ദി. ഹായ് മുത്ത്, കുഞ്ഞി കിളി

  • @jobkx5493
    @jobkx5493 3 місяці тому +8

    മുത്തു: കറക്കി തകർക്കുന്നു. നുനുവിന് ഏതായാലും ഫാദർ ബിരിയാണി ഒരുക്കി വെച്ചിരുന്നതുകൊണ്ട് സന്തോഷമായിരതിഷ് | ജലജ മുത്ത് 1 നുനു... കുഞ്ഞിക്കിളി എല്ലാവരും യാത്രയിൽ വളരെ രസകരമായിട്ടാണ് പോകുന്നത് അക്കൂട്ട ന്നിൽ നിങ്ങളുടെ ദൃശ്യ ഭംഗിയാർന്ന കഴ്ചക ളും നിങ്ങളോടൊപ്പം ഞാനും ആസ്വദിക്കുന്നു., എല്ലാവർക്കും നന്മ നേർന്ന്❤❤❤❤❤❤

  • @cyriacthomasmankottil1337
    @cyriacthomasmankottil1337 3 місяці тому +1

    muthun-ne pani kitti. that is what experience matters @ratheesh. 1st gear evide kodukkanum- all that only experienced drivers know. but at the same time good learning for muthu.Chodichu chodichu poyyam

  • @deldynamics
    @deldynamics 3 місяці тому +4

    വളരെ interesting ആയ ഒരു ട്രിപ്പ് ആണ് , ശരിക്കും ഞങ്ങൾക്ക് Enjoy ചെയ്യാൻ പറ്റുന്നുണ്ട് ..

  • @radhakrishnanms5406
    @radhakrishnanms5406 3 місяці тому +7

    പൂഞ്ഞാർ, മണിമല ഭാഗത്തു കൂടി പോകുന്നതുപോലെ തോന്നും കാണുമ്പോൾ 'സ്നേഹം മാത്രം❤❤❤

  • @thomasthomas-ny6km
    @thomasthomas-ny6km 3 місяці тому +2

    Kunjikkilli got new name = Nunu??? Good. Nunukutty from Kottayam. I am staying Kottayam Town.

  • @sajanlalsukhdevlalsukhdev6702
    @sajanlalsukhdevlalsukhdev6702 3 місяці тому +1

    Main driver കൊച്ചിനെ load gear ഇടാൻ പഠിപ്പിച്ചില്ലേ. ഇതാ മൊത്തം പണി പഠിപ്പിക്കില്ല. അനുഭവം ഗുരു😂😂

  • @Clipavoweddingskayamkulam
    @Clipavoweddingskayamkulam 3 місяці тому +5

    നുനു♥️♥️♥️കുഞ്ഞിക്കിളി♥️♥️♥️പാവം മുത്ത്... മുത്തിന്റെ ടൈം ബെസ്റ്റ് ടൈം ♥️♥️മുത്തിന് ഇന്ന് എക്സ്ട്രാ ശമ്പളം♥️♥️♥️രതീഷ് ബ്രോ... ജലജ മാഡം♥️♥️♥️♥️

  • @ritishbyadgi7057
    @ritishbyadgi7057 3 місяці тому +2

    Sister i have seen your lorry near kundarapura I would like to talk you but in am busy so next time I will

  • @paraghazarika176
    @paraghazarika176 2 місяці тому +1

    i m running behind your truck m enjoying the location assam meghalya and south also very nice vlog i m going to puttheu fans

  • @thittayilgopi103
    @thittayilgopi103 3 місяці тому +4

    മേഘാലയയിൽ വെച്ച് കുഞ്ഞുങ്ങൾക്ക് പുതിയൊരു പേര് വന്നു നോ നോ നല്ല പേരാണല്ലോ ഇനി ആ പേര് വിളിച്ചാൽ മതി

  • @thomasthomas-ny6km
    @thomasthomas-ny6km 3 місяці тому +2

    Give kunjikkilli Chicken soup. Then give her Elsa Fish. Bengal and Bengaladesh famous. Tasty fish. Give her. Valliya y Killi looks good. When college is opening.

  • @mknair6789
    @mknair6789 3 місяці тому +4

    Good morning ❤🎉❤ everybody.
    ഇന്നത്തെ വീഡിയോ കണ്ടു . അത്ര ആവേശം ഒന്നും തോന്നിയില്ല
    എങ്കിലും മുത്തിൻ്റെ ഡ്രൈവിംഗ് ഏറെ ഇഷ്ടപ്പെട്ടു . പുതിയ വഴിയിലൂടെ അതും അപകടം നിറഞ്ഞ മലഞ്ചരിവിലൂടെ വണ്ടി വിട്ടുകൊടുത്ത അച്ഛനും അമ്മക്കും തന്നെ ഇന്നത്തെ പൊൻ തൂവൽ ' കുഞ്ഞിക്കിളി ഈ വീഡിയോയിൽ കളം പിടിച്ചില്ല. ജലജമേഡം ഒരു സീരിയൽ അഭിനയിക്കുന്ന ലാഘവത്തോടെ പെർഫോം ചെയ്തു. പ്രകൃതി മുഴുവനും മനോഹരമായി തന്നെ ഒപ്പി എടുത്ത് കാണിച്ചു തന്ന രതീഷ് ബ്രോയ്ക്ക് ഒരു spl ഗിഫ്റ്റ്'
    ജോബി യേ പറ്റി ഒന്നും അറിഞ്ഞില്ലല്ലോ?
    മേഘാലയ പോലീസുകാർക്ക് കട്ടൻ ചായ കുടിക്കാൻ കൊടുത്തപ്പോൾ അവരുടെ മുഖഭാവം ശ്രദ്ധിച്ചിരുന്നുവോ?' ക്ഷീണിച്ചു വന്ന മൂന്ന് അമ്മ ചായ കുടിക്കാൻ കൊടുക്കുമ്പോഴുള്ള ഒരു സന്തോഷമായിരുന്നു അവരുടെ മുഖത്ത് '
    അടുത്ത ലോഡ് വേഗം ഇറക്കി തിരിച്ചുള്ള ലോഡ് എടുത്ത് പോരാൻ വേഗം കഴിയട്ടെ എന്ന് ആശംസിക്കുന്നു. എന്നാ ശരി . സ്വന്തം മുരളി ചേട്ടൻ❤❤❤

  • @abrahammathew8264
    @abrahammathew8264 3 місяці тому +2

    NUNU കിളിയും മുത്ത് കിളിയും ആദ്യമായി കാണുന്ന കിച്ചൻ സ്ഥിരം ഞങ്ങൾ രണ്ടാമത്തെ പ്രാവശ്യം കാണുന്ന കിച്ചൻ

  • @sarathchandran5744
    @sarathchandran5744 3 місяці тому +1

    Njan PhD Cheythathu North Eastern Hill University Shillong Main Campus il Nunnum aanu.Ithu Tura Campus Anu.Thanks to show that University

  • @ranibaburajan823
    @ranibaburajan823 3 місяці тому +14

    ഹായി ജലജ❤election result കാണുന്ന ഇടയിൽ നിങ്ങളുടെ വീഡിയോ കാണാൻ odi വന്ന ഞാൻ... First comment❤❤❤

  • @Grace-pp3dw
    @Grace-pp3dw 2 місяці тому +1

    Thank you. 26 Praise the Lord 86 . God bless you.
    Thank you. Watching from Brisbane, Australia. QLD.
    🥶🥶🥶 God bless you 🥶🥶🥶🥶🥶 John 3:16

  • @minidamodaran6685
    @minidamodaran6685 3 місяці тому +3

    മേഘാലയ കേരളം പോലെത്തന്നെ മനോഹരം. ഇതെല്ലാം നിങ്ങളിലൂടെ കാണാൻ പറ്റി. അസുലഭ നിമിഷം❤❤

  • @justinbruce4975
    @justinbruce4975 3 місяці тому +2

    പ്രകൃതി സൗഹൃദ വീടുകൾ. സുന്ദരമായ കാഴ്ചകൾ❤❤❤'എന്ത് മനോഹരമാണ് '

  • @jojoji-th7wm
    @jojoji-th7wm 3 місяці тому +2

    കിളിയെകുഞ്ഞി കിളി മതി നുനു വേണ്ട അത് ബോർ ആണ്

  • @justinbruce4975
    @justinbruce4975 3 місяці тому +4

    ഇന്ന് താമസിച്ചാണ് വന്നത്.❤❤❤ എല്ലാവർക്കും നന്മ ഉണ്ടാകട്ടെ

  • @jojoji-th7wm
    @jojoji-th7wm 3 місяці тому +2

    തുറ മേഖലയ ആണോ രാജേഷ് ചേട്ടാ

  • @ligingl7531
    @ligingl7531 3 місяці тому +1

    മുത്തിന് തീരെ വലിവ് പോരാ കേറ്റം കേറാൻ ഇത് bs3 ആണോ ചേട്ടായിയെ 😂😂😂😂😂 അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു 🙏

  • @manojgeorgre115
    @manojgeorgre115 3 місяці тому +8

    ❤❤❤❤❤❤❤🥰🥰🥰🥰🥰🥰നോർത്ത് ഗരോ ഹിലസിലെ ട്രാഡീഷണൽ ഡ്രസ്സ്‌ 🥰🥰👌👌👌. ഏവർക്കും ശുഭദിനം

  • @rajaniraju7389
    @rajaniraju7389 3 місяці тому +13

    ജലജയുടെ ഡ്രൈവിംഗ് കണ്ടിരിക്കാൻ മനോഹരമാണ് നല്ല ഒരു ആഢ്യത്തം ഉണ്ട്

  • @jojoji-th7wm
    @jojoji-th7wm 3 місяці тому +2

    ഇത്തിരി വൈകി പണി ഉണ്ടായിരുന്നു അത് കൊണ്ട് ആണ് 🙏🙏🙏🙏🎉🎉🎉🎉

  • @baluzachariah8629
    @baluzachariah8629 2 місяці тому +1

    സമയക്കുറവ് കാരണം രണ്ടു പ്രാവശ്യം ആയിട്ടാണ് കണ്ടത്. സൂപ്പർ..
    നുനു വിന് ഇഷ്ടമുള്ളതെല്ലാം വാങ്ങി കൊടുക്കണേ..
    കൊച്ചു ലേഡീ ഡ്രൈവറുടെ ഡ്രൈവിംഗ് സൂപ്പർ
    .. ഒരുപാട് കൊല്ലം പരിചയമുള്ളവർ ഓടിക്കുന്നത് പോലെ ഈസി ആയിട്ട്..

  • @praveen1234577
    @praveen1234577 3 місяці тому +1

    നമ്മുടെ കിളി school ൽ പോകാൻ തുടങ്ങിയോ? SFS ൽ ആണോ പഠനം?

  • @anilasuresh4245
    @anilasuresh4245 3 місяці тому +2

    Kunjikili ലോകം ചുറ്റി നടക്കുവാണോ സ്കൂളിൽ പോകേണ്ടെ

  • @muhammedsinan7834
    @muhammedsinan7834 3 місяці тому +1

    രതീഷ് ഏട്ടൻ ഹൈ റെയ്ഞ്ച് സ്ഥലം കണ്ടപ്പോ പഴയ വൈബ് വന്നു അപ്പൊ തന്നെ ചേട്ടൻ ഇനി ഞാൻ ഓടിക്കാ, നല്ല ഹൈ റെയ്ഞ്ച് കണ്ടപ്പോ ആൾ പഴയ ജീപ്പ് ഡ്രൈവർ ആയി 😄😍

  • @justinbruce4975
    @justinbruce4975 3 місяці тому +2

    നല്ല മനുഷ്യൻ . അന്യദേശത്ത് ചെന്നപ്പോൾ അവരുടെ സ്നേഹം എത്ര നിഷ്കളങ്കമാണ്❤❤❤❤❤

  • @geojoseph1627
    @geojoseph1627 3 місяці тому +2

    North East region of India is unexplored. The Mountains and greenary during monsoon nd post monsoon enhances the nature there.

  • @manojraman2841
    @manojraman2841 3 місяці тому +2

    എൻ്റെ 4 വയസ്സുള്ള മകൻ എന്നും കുഞ്ഞിക്കിളിയെ അന്വേഷിക്കും

  • @indianroosterfighting
    @indianroosterfighting 3 місяці тому +94

    നിങ്ങളുടെ ഇന്റർവ്യൂ നടത്തിയ ഹിന്ദി ചാനൽ സെർച്ച് ചെയ്തു കിട്ടിയില്ല.. ഏതേലും ഒരു പോസ്റ്റിൽ അവരുടെ ലിങ്ക് പിൻ ചെയ്തു കമന്റ് ഇടുക.. എല്ലാവര്ക്കും കേറി കാണാൻ പറ്റും

    • @sheela3602
      @sheela3602 3 місяці тому +7

      I think that's a you tuber

    • @icyriacjose
      @icyriacjose 3 місяці тому

      ua-cam.com/video/vt5p97YYmFw/v-deo.htmlsi=9iLjTrohgBbyc6W8

    • @indianroosterfighting
      @indianroosterfighting 3 місяці тому +7

      @@sheela3602 they were saying in that video HD News is their channel name.. but no luck while searching for the said channel...

    • @icyriacjose
      @icyriacjose 3 місяці тому

      ua-cam.com/video/vt5p97YYmFw/v-deo.htmlsi=9iLjTrohgBbyc6W8

    • @icyriacjose
      @icyriacjose 3 місяці тому +3

      ua-cam.com/video/vt5p97YYmFw/v-deo.htmlsi=9iLjTrohgBbyc6W8

  • @dineshms8652
    @dineshms8652 3 місяці тому +2

    രതീഷേട്ടാകുഞ്ഞിക്ളി യായിട്ടു ഓരോട്രിപ്പ്പോകുമ്പോളുംകാഴ്ചകൾ കാണിച്ചു കൊടുക്കുന്നതു പോലെ ട്രാഫിക് സൈൻനുംട്രാഫിക് നിയമംങ്ങളും കുഞ്ഞിന് പറഞ്ഞു കൊടുക്കണം

  • @oommengeorge9801
    @oommengeorge9801 3 місяці тому +1

    Codriver don’t look side look straight. Thank you.

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 3 місяці тому +1

    Hiii❤❤❤❤kunjikkiliye school thurannu....entha paripadiii 😅😅

  • @sudheeshr353
    @sudheeshr353 3 місяці тому +1

    🥰👍😍🚛🚛🚛മേഘാലയയിൽ സ്വന്തം വീട് പോലെ അച്ഛന്റെ ഒരു സ്ഥലം നിങ്ങൾക്ക് ഉള്ളത് എന്തൊരു സന്തോഷം ആണ് 🥰🥰🙏

  • @abdussalamkadakulath863
    @abdussalamkadakulath863 3 місяці тому +1

    കഴിഞ്ഞ ആഴ്ച എന്റെ സുഹൃത്ത് ബംഗ്ലാദേശി നാട്ടിന്നു വന്നപ്പോ നല്ല അടിപൊളി ലിച്ചി കൊണ്ടു വന്നിരുന്നു 😊😊😊😊

  • @agneldomini4131
    @agneldomini4131 3 місяці тому +1

    No batta for main driver and co because your guys stop truck in the steep hill and not use proper gear ⚙️
    Any how batta only deserved by cameraman and kunjikili 🎉🎉🎉

  • @disusuresh3925
    @disusuresh3925 3 місяці тому +1

    നിങ്ങൾ ഗോഹട്ടിയുടെ അടുത്തുള്ള പാലത്തിൽ കൂടിയാണോ Boarderലേക്ക് പോയത് അല്ലെങ്കിൽ അതിലെ തിരികെ വരുമ്പോൾ ആ പാലത്തിൽകയറിയാൽ പ്രത്യേകം എടുത്ത് പറഞ്ഞ് കാണിക്കൂ ഒന്നുകൂടി കാണാൻ വേണ്ടി ആണ്.

  • @rajankuttappan
    @rajankuttappan 3 місяці тому +1

    രതീഷ് ബ്രോയും ജലജയും അറിയുന്നതിന് ,ഞാനും ഒരു കുന്നിന് ഒരു കുഴിയുണ്ട് എന്ന് തന്നെയാണ് വിചാരിച്ചിരുന്നത്. നാഷണൽ പെർമിറ്റ്‌ വണ്ടിയോടിക്കുന്നതിനുമുൻപ് വരെ, പഴയ ബോംബെ റൂട്ടിൽ കോപ്പോളി മുതൽ 32:11 ലോനവാല വരെ ഇറക്കമാണ്. അത് കഴിഞ്ഞാൽ ലെവൽ റോഡാണ്.

  • @lazybun_india5134
    @lazybun_india5134 3 місяці тому +2

    .. worth a 1 month trip in my xpulse 200 bike

  • @abrahammathew8264
    @abrahammathew8264 3 місяці тому +1

    അവിടുത്തെ പോലിസുകാരെ കണ്ടിട്ട് മോഹൻലാൽ സിനിമയിലെ അക്കൊസേട്ടനെ പോലെയുണ്ടല്ലൊ😈😈😈

  • @BoseKG-b4q
    @BoseKG-b4q 3 місяці тому +1

    what is your name എന്ന് ആരോടും ചോദിക്കരുത് ശരിയായ ഇഗ്ലീഷ് മോൾ പറഞ്ഞു തരും

  • @sebimathew7043
    @sebimathew7043 3 місяці тому +7

    സഞ്ചു ടെക്കി കേസിൽ കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി പോലീസിനും RTO യ്ക്കും നൽകിയ ഉത്തരവ് പ്രകാരം ഓടി കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ ഡ്രൈവർ ക്യാബിനിൽ ഇരുന്ന് ക്യാമറ ചിത്രികരണം ഡ്രൈവറുടെ ശ്രദ്ധ തെറ്റാൻ കാരണമാകും എന്നതിനാൽ നിരോധിച്ചിട്ടുണ്ട്. ഭാവിയിൽ നിയമ പ്രശ്നങ്ങൾ ഉണ്ടായാതിരിക്കാൻ ക്യാബിൻ ഷൂട്ടുകൾക്ക് ഫിക്സഡ് ക്യാമറ ഉപയോഗിക്കുക.

  • @georgejoseph239
    @georgejoseph239 3 місяці тому +2

    കുഞ്ഞിക്കിളി അല്ല നുനു ആണ്

  • @ajithkprabhakar1
    @ajithkprabhakar1 3 місяці тому +1

    Z ഒന്നുമല്ല 'ഴ' യാണ് 'ഴ' അങ്ങനെ റോഡിന്റെ signs and symbols ൽ പുതിയ ഒരു അക്ഷരം കൂടി 😄

  • @abrahammathew8264
    @abrahammathew8264 3 місяці тому +1

    😁😁😁 വലിയ കയറ്റങ്ങൾ ഓ ടണമെങ്കിൽ coയും മെയിനും ഒന്നും പോരരെതിഷ് തന്നെ വേണം❤😂

  • @sheilaalexander7415
    @sheilaalexander7415 3 місяці тому +2

    Noonu സുഖമാണോ. Soooper വീഡിയോ 👏🎂👏👏

  • @rajaniraju7389
    @rajaniraju7389 3 місяці тому +1

    നിങ്ങളുടെ നാടിന്റെ അടുത്ത് വരെ കുറുപ്പുംതറ അവിടെ വരെ ഞാനിന്ന് പോയിരുന്നു അതുകൊണ്ട് വീഡിയോ കാണാൻ വൈകിപ്പോയി

  • @vinuvinod5766
    @vinuvinod5766 3 місяці тому +2

    രതീഷ് bro പറഞ്ഞത് ശെരിയ അലയുന്നുണ്ട്

  • @sandeepsanthosh3439
    @sandeepsanthosh3439 3 місяці тому +3

    😍

  • @mvchandrashekar5730
    @mvchandrashekar5730 3 місяці тому +1

    Jaleja Madam, a small request to ur goodselves, while u were downloading one of ur goods probably Panels....
    Sister, was so benevolent and took u all thru the Oyster making process.... It was highlighted to all ur viewers.... She was so benevolent gave u all a package of mushrooms....
    Whenever u ve all the time at ur disposal, u should take the trouble of preparing mushroom Biriyani, and serve Kunjikilly with that.... It's equivalent to chicken biriyani... Muthu, ur self and Rateesh also can partake in some yum biriyani.... Going by ur cooking standards of all the preparations enroute, one can without doubt confirm that you are a top cook too....
    Regards to all.....

  • @sosammamathew7245
    @sosammamathew7245 3 місяці тому +3

    Kunjikkilik school miss ayille

  • @Thomas-eu6fj
    @Thomas-eu6fj 3 місяці тому +1

    Every time I watch your Videos I always hope that it will never end... It's so relaxing❤

  • @abdussalamkadakulath863
    @abdussalamkadakulath863 3 місяці тому +1

    Dalu ലൊക്കേഷൻ കണ്ടിട്ട് മുഴുവൻ മലയോര രോഡാണെന്നാ തോന്നുന്നു

  • @soorajbs2148
    @soorajbs2148 3 місяці тому +1

    Nunu❤

  • @genpt007
    @genpt007 3 місяці тому

    kunjikiliyude maghalayan peru nunu kollam... Kunjikilike athu ottum ishtepettillattooo.... meghalayan grameena kazhchakalumayi nallloru vlog... nunuvine oru haiii....

  • @regeemathew2336
    @regeemathew2336 3 місяці тому +2

    കുഞ്ഞിക്കിളിക്കും മുത്തു കിളിക്കും ഓരാ പെട കൊടുക്കണം'
    glas തുടക്കൽ ശരിയല്ല

  • @Sheeja-vr8sg
    @Sheeja-vr8sg 3 місяці тому +2

    Video length കൂട്ടിയതിന് ഒരു പാടു നന്ദി ഇനിയും കൂട്ടിയാൽ സന്തോഷം ❤❤

  • @fazilcheekilodefazilcheeki5485
    @fazilcheekilodefazilcheeki5485 3 місяці тому +1

    Nu nu nalla peru

  • @ammathewmathew6631
    @ammathewmathew6631 3 місяці тому +2

    Hai Good Morning to Puthettu family and have a nice and safe journey

  • @ManojKumar-dc1kl
    @ManojKumar-dc1kl 3 місяці тому +1

    രാവിലത്തെ breakfast വിടാൻ ഭാവമില്ല എന്ന് തോന്നുന്നു...

  • @sreekumariak9954
    @sreekumariak9954 3 місяці тому +1

    Kazargodu aayitt nalla samyam und

  • @rajeshbabupg1049
    @rajeshbabupg1049 3 місяці тому

    Video യുടെ നീളം കൂടുന്നോന്ന് ഒരു സംശയം. 2 ദിവസം കൊണ്ട് പകുതി വച്ചാണ് കണ്ടത്.
    KL 38

  • @thilakarajank.a4016
    @thilakarajank.a4016 3 місяці тому +1

    Njan nerathe poyittullatha Meghalayathil.Northe Eastil kooduthalum cristians aanu.

  • @nalansworld1208
    @nalansworld1208 3 місяці тому +1

    ഒരു രണ്ട് ചാക്ക് അടക്ക വണ്ടിയിലിട്ടോണ്ട് പോരെ ,,,ഇവിടെ 7 ,8 രൂപയാണ് ഒരെണ്ണത്തിന് .

  • @anjalisworld3926
    @anjalisworld3926 3 місяці тому +1

    Kunji kiliya onnu neril kananam . She is very cute ❤️💕and very nice 🌷

  • @Shajahan-n3u
    @Shajahan-n3u 3 місяці тому

    Allum thorrum orrikkalum adukktha driver ing anu pavam mutthu mol ku kittiyathu Rathish chattan kodutta attinn,a panni😂😂😂 🚒🚒🚒🚒🚒🚚🚚🚚🚚🚛🚛🚛🚛🚛🚛🚛🚚🚦🚦🚒🚒🎢🥄🚏🛣️🛣️🛣️

  • @philipmathew8244
    @philipmathew8244 3 місяці тому +1

    Hi all, watching whole episode. That Vazhapazham is known as “Cheenichamba” exactly Palaianthodan.

  • @tomythomas6981
    @tomythomas6981 3 місяці тому +1

    Hai Puthet gays 🎉🎉🎉 Meghalaya super yathrakal adipoli kazchakal 😂😂😂 hai nu nu😅 Tomy veliyanoor ❤❤❤❤

  • @sheela3602
    @sheela3602 3 місяці тому +2

    IN Andhra kappa means 🐸 frog

  • @shibujohn5403
    @shibujohn5403 3 місяці тому +1

    ❤❤❤❤👍👍👍👍Beautiful place mahalaya 👌👌👌Happy journey ❤Take care ❤God bless all ❤

  • @DDAVKD1405
    @DDAVKD1405 2 місяці тому

    നിങ്ങളുടെ വണ്ടിയുടെ ഉള്ളിൽ കർട്ടൻ ഫിറ്റ് ചെയ്താൽ നല്ലതാണ് നെയ്റ്റ് ഉറങ്ങാൻ നല്ലത് ആണ് 👍🏻👌👌

  • @abdulmajeed3418
    @abdulmajeed3418 2 місяці тому +1

    Good night sweet dreams❤❤❤

  • @SharathKumar-tl7sm
    @SharathKumar-tl7sm 3 місяці тому +1

    10:28 chettayi oodikkumbo vandy neeganath kando... pwlii driving bro 😊

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv 3 місяці тому

    നമസ്തേ പുത്തേട്ട്. മെയിൻ ഡ്രൈവർ, കോ ഡ്രൈവർ, ക്യാമറാമാൻ, നിങ്ങളൊക്കെ ഭക്ഷണം കഴിക്കവോ കഴിക്കാതിരിക്കുവോ അതൊന്നും വിഷയമല്ല. കുഞ്ഞി ക്കിളിക്ക് സമയത്ത് ഭക്ഷണം വാങ്ങിക്കൊടുക്കണം😅 Kട്ടോ.👍

  • @jayaprakashn452
    @jayaprakashn452 3 місяці тому

    Lichi പകുതി വളര്‍ന്നു ഇതിന്റെ ഇരട്ടി വലുപ്പം ഉണ്ടാകും...

  • @radhakrishsna4224
    @radhakrishsna4224 3 місяці тому +2

    എല്ലാവർക്കും ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @aleyammamathew2995
    @aleyammamathew2995 3 місяці тому +1

    My granddaughter name nonu😂

  • @sivasankarapillai8912
    @sivasankarapillai8912 3 місяці тому +1

    മേഘാലയിലെ നല്ല നല്ല കാഴ്ചകൾ എത്ര കണ്ടാലും മതി വരില്ല.

  • @VijayaKumar-cm6ep
    @VijayaKumar-cm6ep 3 місяці тому +2

    नुनू प्यारा नाम है

  • @MiniSuresh-ee4tf
    @MiniSuresh-ee4tf 3 місяці тому +1

    ❤️ഹായ് കുഞ്ഞികിളി ❤️ഹായ് മുത്തുക്കുട്ടി ❤️സുഖമല്ലേ എല്ലാവർക്കും ? ❤️ശുഭയാത്ര നേരുന്നു ❤️❤️👍