Jacobinte Swargarajyam | Ennilerinju Song Video | Nivin Pauly, Vineeth Sreenivasan, Shaan Rahman

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 1,9 тис.

  • @absh2457
    @absh2457 6 років тому +4799

    മനസ്സ് ഡൗൺ ആകുമ്പോൾ വന്ന് ഈ പാട്ടങ്ങ് കേൾക്കും.. പിന്നെ എന്റെ സാറെ.. കട്ട പോസിറ്റീവ് ആണ്..

  • @akr8795
    @akr8795 2 роки тому +5722

    2016 Entrance coaching
    2017 cleared NEET entrance
    2021 Final year MBBS
    2022 Finally I am a Doctor
    Throughout this journey this song has been my motivation booster

    • @sibi1792
      @sibi1792 2 роки тому +119

      Best of Luck... God Bless

    • @jismiabraham558
      @jismiabraham558 2 роки тому +107

      MBBS final year student here😢😢😢

    • @sibi1792
      @sibi1792 2 роки тому +67

      @@jismiabraham558 Don't worry... Do hardwork and achieve your dream

    • @vivekambarish9646
      @vivekambarish9646 2 роки тому +6

      👍👍👍👍👍👍👍💪

    • @akshayashz6041
      @akshayashz6041 2 роки тому +6

      🔥

  • @rohithsuresh8427
    @rohithsuresh8427 5 років тому +11715

    ഇതിലും മികച മലയാളം motivation സോങ് ഞാൻ കേട്ടിട്ടില്ല..

  • @sreyass136
    @sreyass136 4 роки тому +818

    ❌️എല്ലാം പോയി ഇനി എന്ത് ചെയ്യണം എന്നുപറഞ്ഞു തകർന്ന് ഇരിക്കുന്ന ഒരു അവസ്ഥ ഉണ്ട്. അപ്പൊ വന്ന് ഫുൾ സൗണ്ടിൽ ഇതങ്ങു കേൾക്കും.. എന്റെ മോനേ അപ്പൊ കിട്ടുന്ന ഒരു മോട്ടിവേഷൻ..
    എവിടെ തോറ്റോ അവിടുന്ന് തന്നെ തുടങ്ങണം. 🔥🔥🔥🔥🔥🔥🔥🔥🔥

  • @varsharaj5223
    @varsharaj5223 8 років тому +3077

    Can we take a minute to appreciate Rzee?
    Like seriously. He deserves a lot more of fame.

    • @RameezMusthafarZee
      @RameezMusthafarZee 8 років тому +63

      Varsha Raj :)

    • @abhijithrajan2583
      @abhijithrajan2583 8 років тому +7

      True

    • @nitin7coorg
      @nitin7coorg 7 років тому +26

      +Varsha Raj yes rZee's rap is the highlight of this song, I listen only that part in the whole song :)

    • @invaderg3332
      @invaderg3332 7 років тому +8

      Seriya ..appreciate eynam..don't depreciate cause that will cause error in balance sheet....Balance sheeti error vanna, pinne thottu.

    • @JV-if3jz
      @JV-if3jz 7 років тому +18

      Varsha Raj only appreciating..?? Go subscribe him and click on the bell icon...make him keralas eminem !!

  • @AvgPrekshakan
    @AvgPrekshakan 3 роки тому +1189

    ഇത് alarm tune ആണ് എത്രയോ കാലം ആയിട്ട് 😍 രാവിലെ തന്നെ കട്ട പോസിറ്റീവ് ആവും 💪

    • @iwinvincent
      @iwinvincent 3 роки тому +15

      Same here... Ella diavasam jolikk poovan enikkanath ee paattu kettaan

    • @galaxy2073
      @galaxy2073 3 роки тому +35

      Karikku thera para George inte alarm tune ee song aanu

    • @yadu.1934
      @yadu.1934 2 роки тому +45

      Illa bro 😂Nan eee pattine verukkan agrahikkunnilla.

    • @Ahshis_4
      @Ahshis_4 2 роки тому +4

      @@yadu.1934 🤣🤣🤣🤣🤣

    • @Ithuttan
      @Ithuttan 2 роки тому +2

      @@yadu.1934 😂😂 true

  • @mridulamridu5679
    @mridulamridu5679 4 роки тому +286

    ജീവിതത്തിൽ ഒരിക്കൽ മനസ്സ് തകർന്ന ഒരാൾ പിന്നീട് ചിന്തിക്കുന്നത് വിജയിക്കണം എന്നെങ്കിലും ഒരിക്കൽ എന്ന് മാത്രമാണ് ..പിന്നീട് അങ്ങോട്ട് അതിന് വേണ്ടിയുള്ള തയാറെടുപ്പ് ആകും.. മുന്നിൽ വരുന്ന ഒന്നിനെയും ഭയക്കാതെ ഒറ്റയാൾ പോരാട്ടമാകും.. ജീവിതത്തോടുള്ള വാശി ആകും.. It's a powerful motivation song🥰🥰

    • @abinjosephjohn49
      @abinjosephjohn49 4 роки тому +4

      Athokke ororhtarudem perspective pole irikkum. Thottu kodukkunnavan ennum tholkkum, thirichu chindhikkunnavr oru naal vjiyam kandethum. Angane chindhikkunnavr valare kuravanu!

    • @mridulamridu5679
      @mridulamridu5679 3 роки тому

      Crct💪💪💪💪😎😎😎

    • @nijithpalakkad4467
      @nijithpalakkad4467 Рік тому

      താനിപ്പോ എവിടാ അറിയില്ല.. ബട്ട്‌ നീ പറഞ്ഞത് കറക്റ്റ് ആണ്... 👍🩸 മൈ ലൈഫ്

    • @-isha-isha
      @-isha-isha 6 місяців тому

      Curect 💯

    • @Varshanandhan1
      @Varshanandhan1 2 місяці тому

      Crt

  • @anidxb
    @anidxb 5 років тому +330

    "കണ്ണുനീരിൻ ഇനി വിരാമം....."
    "ഇനി ഒരു പുതിയ ഉദയം ഇവിടെ"
    "തളരുകില്ലൊരു ശകലവും ഇനി പതറുകില്ലൊരു ചുവടിലും...."
    "തീയിൽ വാർത്തെടുത്തുവെച്ചായുധതിന്റെ മൂർച്ചയുണ്ടെന്റെ വാക്കിലും"
    "പൊരുതാൻ തുടങ്ങി പരാജിതനിനി ആവുകില്ലൊരിക്കലും"
    "ഇനി യാത്ര വിജയത്തിൻ പിറകേ "

  • @dongeorge7829
    @dongeorge7829 4 роки тому +506

    തോറ്റു തുന്നംപാടി ഇരിക്കുന്ന സമയത്തു ആണ് ഞാൻ ആദ്യമായി ഈ സോങ് കേൾക്കുന്നത് pinne ഈ സോങ് തന്ന motivation .....🤗🤗

    • @cr-um2lh
      @cr-um2lh Рік тому

      Eppo passayo

    • @dongeorge7829
      @dongeorge7829 Рік тому

      @@cr-um2lh motivation matrve ollu😂

    • @cr-um2lh
      @cr-um2lh Рік тому

      @@dongeorge7829 degree aayirnno cheythirnne?

  • @renjuz04
    @renjuz04 4 місяці тому +60

    Age- 23
    Now I'm laboratory owner @Lifecare Neethi Laboratory ( 2 branches)❤

  • @rizaadam
    @rizaadam 4 роки тому +1348

    Shout out to Rzee 👏 realest rapper in Malayalam

  • @jinuvijay2446
    @jinuvijay2446 5 років тому +2473

    പ്രവാസി സുഹൃത്തുക്കൾക്ക് വേണ്ടി ഒരു ലൈക്‌!!!!!

  • @jincyjackson3641
    @jincyjackson3641 4 роки тому +1740

    This is my exam motivation song.. 😌

  • @DharmikNiju-cr3qv
    @DharmikNiju-cr3qv 20 днів тому +77

    Any one at end of 2024

  • @khennakunzz1817
    @khennakunzz1817 4 роки тому +185

    എന്നിലെരിഞ്ഞു തുടങ്ങിയ തീക്കനൽ നെഞ്ചിനകത്ത് പടർന്നു പിടിച്ചതു
    പട പൊരുതുവാൻ വെറിപിടിച്ചുറ്റി കടൽ ഇളകി വരുന്നതുപോലെ
    മരവിച്ചു തുടങ്ങും നെഞ്ചിൻ കതകിൽ മുട്ടി വിളിച്ചതുപോലെ
    ഭയമതു മാഞ്ഞു പോകേ ആത്മാവിൻ പഴുതിലൂടെ
    തളരുകില്ലൊരു ശകലവും ഇനി പതറുകില്ലൊരു ചുവടിലും
    തീയിൽ വാർത്തെടുത്തുവെച്ചായുധതിന്റെ മൂർച്ചയുണ്ടെന്റെ വാക്കിലും
    ഇന്നു നാലു ദിക്കിലും ഇരുൾ നിറഞ്ഞുവെങ്കിലും
    പൊരുതാൻ തുടങ്ങി പരാജിതനിനി ആവുകില്ലൊരിക്കലും
    ഇനി ഒരു പുതിയ ഉദയം ഇവിടെ വിധിയെ മറികടന്നു
    പതിയെ പോയ കാലം ചൂഴ്ന്നെടുത്തത്
    ഞാൻ പിടിച്ചെടുക്കും അതു തിരികെ
    വഴങ്ങില്ല മരിക്കും വരെയും ഈ പതനത്തിൻ പടിവാതിലരികെ
    തിരിച്ചു ഞാൻ നടന്നു തുടങ്ങി ഇനി യാത്ര വിജയത്തിൻ പിറകേ
    കണ്ണുനീരിൻ ഇനി വിരാമം കനവുകൾക്കിതെന്തു ഭാരം
    എങ്കിലും ഞാൻ സഞ്ചരിക്കും അതിർത്തിയല്ലീ അന്ധകാരം
    നെഞ്ചിടിപ്പിന് ചുടലതാളം പിടി വിടാതെ ചടുലഭാവം
    വെടിമരുന്നിനു തീ പിടിച്ചതു പോലെയുള്ളിൽ ഒരു വികാരം
    എന്നിലെരിഞ്ഞു തുടങ്ങിയ തീക്കനൽ നെഞ്ചിനകത്ത് പടർന്നു പിടിച്ചതു
    പട പൊരുതുവാൻ വെറിപിടിച്ചുറ്റി കടൽ ഇളകി വരുന്നതുപോലെ
    മരവിച്ചു തുടങ്ങും നെഞ്ചിൻ കതകിൽ മുട്ടി വിളിച്ചതുപോലെ
    ഭയമതു മാഞ്ഞു പോകേ ആത്മാവിൻ പഴുതിലൂടെ
    തളരുകില്ലൊരു ശകലവും ഇനി പതറുകില്ലൊരു ചുവടിലും
    തീയിൽ വാർത്തെടുത്തുവെച്ചായുധതിന്റെ മൂർച്ചയുണ്ടെന്റെ വാക്കിലും
    ഇന്നു നാലു ദിക്കിലും ഇരുൾ നിറഞ്ഞുവെങ്കിലും
    പൊരുതാൻ തുടങ്ങി പരാജിതനിനി ആവുകില്ലൊരിക്കലും
    തളരുകില്ലൊരു ശകലവും ഇനി പതറുകില്ലൊരു ചുവടിലും
    തീയിൽ വാർത്തെടുത്തുവെച്ചായുധതിന്റെ മൂർച്ചയുണ്ടെന്റെ വാക്കിലും
    ഇന്നു നാലു ദിക്കിലും ഇരുൾ നിറഞ്ഞുവെങ്കിലും
    പൊരുതാൻ തുടങ്ങി പരാജിതനിനി ആവുകില്ലൊരിക്കലും

  • @shyamannakutty4435
    @shyamannakutty4435 2 роки тому +104

    ഒരുമയുള്ള ഫാമിലി എങ്ങനെ ആയിരിക്കണം എന്ന് കാട്ടിയ മൂവീ 👌👌👌ഒരു ഫാമിലിയിൽ parents നു എന്ന പോലെ തന്നെ മക്കൾക്ക് മാതാപിതാക്കളോട് ഉണ്ടാകേണ്ട commitment, responsibility എന്നിവയുടെ പ്രതിഫലനം ആയിരുന്നു ഈ മൂവീ

  • @alexanto1298
    @alexanto1298 Рік тому +203

    2016 ill Class 12th Fail
    2017 Maths exam 3rd attempt
    2017 first year of college in a Pvt Engineering college in chennai
    2019 my first international study trip to Malaysia.
    2021 Graduated and gave a research paper in one international research journal
    2022 did a job in an IT company
    2023 came to Italy to the worlds Oldest University of Bologna to pursue my Masters
    Rags to Riches a Middle class boys story
    This song is was and truly will be my motivation

  • @henockpeterhp
    @henockpeterhp 3 роки тому +422

    NATIONAL ANTHEM FOR ALL PEOPLE WHO ALL PREPARING THEIR FIGHT AGAINST THEIR OWN MINDSET🔥🔥🔥💯💯💯🙌🏼😍🤗☺️😊

  • @akashacharya3586
    @akashacharya3586 Рік тому +88

    1:59 goosebumps 🔥🛐

  • @gautham2036
    @gautham2036 6 років тому +909

    ജീവിതത്തിൽ എല്ലാം അവസാനിച്ചു എന്ന് തോന്നുന്ന ഒരു നിമിഷം വരും ...
    അവിടെ നിന്ന് തുടങ്ങണം!!!
    "ഇനിയൊരു പുതിയൊരുതയമിവിടെ
    വിധിയെ മറികടന്നുപതിയെ
    പോയകാലം ചൂഴ്ന്നെടുത്തത്
    ഞാൻ പിടിച്ചെടുക്കുമത് തിരികെ...
    വഴങ്ങില്ല മരിക്കുംവരെയീ
    പതനത്തിൻ പടിവാതിലരികെ
    തിരിച്ചുഞാൻ നടന്നുതുടങ്ങി
    എനിയാത്ര വിജയത്തിൻപിറകെ " ..💙💙

  • @sreethuram__mr_might_guy__2598
    @sreethuram__mr_might_guy__2598 4 роки тому +156

    Youthenmaril..ettavum best inspiring song um..eettavum best ozhapan songum achayante perila😄💪

  • @akshayrk6730
    @akshayrk6730 3 роки тому +215

    National anthem for the winners❤️

    • @Enthusiastt_
      @Enthusiastt_ Рік тому +9

      Not exactly...!!! Most failures are listen, for never give up..!!

  • @arjunsp
    @arjunsp 4 роки тому +229

    This song is so underrated 🔥

  • @sampathsa4291
    @sampathsa4291 3 місяці тому +7

    2018 ൽ ഗൾഫിലെ ജോലി മതിയാക്കി നാട്ടിൽ വന്ന സമയം ഒരു സമാധാനവും കിട്ടാതിരുന്ന സമയത്ത് ഞാൻ എന്റെ ആത്മവിശ്വാസത്തിന്റെ ഗ്രാഫ് ഉയർത്തിയ കുറെ നല്ല പാട്ടുകളിൽ ഒന്ന്. 6 വർഷങ്ങൾക്കിപ്പുറം പലപ്പോഴായി ഇവിടെ വന്ന് പോകാറുണ്ട് ഇത്തവണ സമാധാനം പോയതുകൊണ്ടല്ല. കേരള പോലീസിൽ ഒരു പോലീസ്കാരനായി എന്റെ മനസിനെ പാകപെടുത്തിയെടുത്തതിന്റെ ഓർമ പുതുക്കാൻ. Thank you 🥰❤️ ഇനിയും മുന്നോട്ട് 🖤🙏

  • @xavirokio3118
    @xavirokio3118 4 роки тому +41

    പരാജയപെട്ടു എന്ന് തോന്നുമ്പോൾ ഈ movie ഒന്ന് കാണണം... എവിടുന്നക്കയോ ഒരു പ്രത്യേക ഊർജം നിങ്ങൾക്ക് ലഭിക്കും.😍😍😍

  • @CopyCat-d9v
    @CopyCat-d9v 4 роки тому +260

    Rzee ശ്രദ്ധിക്കപ്പെടേണ്ട കലാകാരൻ ആണ് 🙂

  • @NithinSebastian-e7y
    @NithinSebastian-e7y 2 місяці тому +13

    1:13 this line💥❤️‍🔥

  • @arifpallathparambil6729
    @arifpallathparambil6729 4 роки тому +17

    ഈ സീൻസ് എപ്പൊ കണ്ടാലും ഒടുക്കത്തെ മോട്ടിവേഷൻ ആണ്... Salute to Vineeth, Nivin and Nivin ന്റെ മദർ ആയി അഭിനയിച്ച പുള്ളിക്കാരി,

  • @Huh-ku7gb
    @Huh-ku7gb 7 років тому +146

    1:55 nalied sreenath bhasi😘😘😍😍😍

  • @phoenixmedia5925
    @phoenixmedia5925 2 роки тому +55

    1:59 goosebumps lines sithara ✨

  • @adnanbasheer813
    @adnanbasheer813 3 роки тому +20

    എല്ലാം നഷ്ടപ്പെട്ട് ഒരു പ്രതീക്ഷയും ഇല്ലാതെ ഇരിക്കുമ്പോ.... ഇത് കേൾക്കും...💥ഹൈലി മോട്ടിവേടെഡ്....

  • @roshnirl
    @roshnirl 3 роки тому +32

    വിഷമങ്ങളും പ്രതിസന്ധികളും വരും.അത് തരണം ചെയ്യാൻ ഉള്ള ഉൾക്കരുത്ത് ഉള്ളിടത്തോളം കാലം ആർക്കും, ഒന്നിനും നമ്മളെ തോൽപ്പിക്കാൻ ആവില്ല

  • @MovieSports
    @MovieSports Рік тому +8

    ഞാൻ ഇപ്പോൾ ഇരിക്കുന്നത് ഇത്‌ ഷൂട്ട്‌ ചെയ്ത സ്ഥലങ്ങളിൽ പോയിട്ട് വന്നിട്ടാണ്.. എന്തൊരു motivation ആണ് ഈ film

  • @KURUP.
    @KURUP. Рік тому +19

    ഇടക്ക് ഇടക്ക് ഇത് വന്നു കേട്ടില്ലെങ്കിൽ ഒരു ഉന്മേഷം ഉണ്ടാവില്ല 😮‍💨💯❤️‍🔥

  • @krishnakumarmk6269
    @krishnakumarmk6269 5 років тому +97

    Shaan rahman.. what a music mann.. The most underrated musician of Indian film industry... Still need to be recognised for his works..

    • @Vishnu-cg6li
      @Vishnu-cg6li 4 роки тому +5

      The singer is a rapper named rzee. Shaan only wrote the lyrics.

    • @anandkrishnananandkrishnan5260
      @anandkrishnananandkrishnan5260 3 роки тому +14

      @@Vishnu-cg6li
      Shaan Rahman is music director. Rzee is lyricist and singer.

  • @athisayaj4413
    @athisayaj4413 5 років тому +925

    Sithara chechyde portion eshtamullavar undo arelum? Or it's jus me?

  • @aneesh____kukku1128
    @aneesh____kukku1128 4 роки тому +30

    1:59 sithaara magic ❤️❤️😘

  • @rakeshpm02
    @rakeshpm02 4 роки тому +60

    ഇനിയൊരു പുതിയ ഉദയം ഇവിടെ ..🔥
    ആ ഭാഗം കേൾക്കുമ്പോൾ തന്നെ രോമാഞ്ചം ⚡

  • @samjithsam1235
    @samjithsam1235 Рік тому +10

    എല്ലാം കൈവിട്ട് പോയി എന്ന് കരുതിയ ജീവിതത്തിലെ ഒരു നിമിഷത്തിൽ നിന്ന് തിരിച്ചു ജീവിതത്തിൽ എത്തിക്കാൻ എന്നെ സഹായിച്ച song...

  • @souravrajeev30
    @souravrajeev30 2 місяці тому +35

    33 interview attend cheydu. 25+ interview final roundl out aayi. 34th interview jolik keri. Ella interview nn povunnathinu munne kelkunna song.

  • @TheJazzzzzu
    @TheJazzzzzu 10 місяців тому +18

    Anyone listening to this song in 2024.??? Whatta motivating song ❤️❤️❤️

  • @vinoaceite
    @vinoaceite 7 років тому +426

    Handsome Indian Man 😘😘😍😍 (Nivin Pauly 😘 I love u)

    • @1234vedas
      @1234vedas 6 років тому +35

      malayali people are in general beautiful

    • @a_s_l_a_mm9543
      @a_s_l_a_mm9543 6 років тому +33

      @@1234vedas enganee.....😅

    • @pranavschandran9037
      @pranavschandran9037 5 років тому +3

      saber kolm hahahah

    • @akash_1227
      @akash_1227 5 років тому +34

      @@1234vedas evan aellam chalam akum😂

    • @neffex76
      @neffex76 4 роки тому +2

      @@akash_1227 😂

  • @christopl4548
    @christopl4548 Рік тому +20

    Everything is so motivational about this song and even going through these comments make me feel that someones is there to support me ,not related by blood but through something which can't be expressed in words.Thank you each one of you.....

  • @hellweek.gamingOp
    @hellweek.gamingOp 5 місяців тому +13

    ഈ പാട്ട് ഇന്നും കേൾക്കുമ്പോൾ ഒരു മോട്ടിവേഷൻ ആണ് 😌

  • @yourlikeandyourchoice4376
    @yourlikeandyourchoice4376 3 роки тому +14

    1:55 🥺 thats brothers love🌻

  • @ashithragesh4266
    @ashithragesh4266 8 років тому +155

    story of vinneth sreenivas is suited for nivin

  • @aryas9304
    @aryas9304 8 місяців тому +14

    Preparing for UPSC and this song is my booster❤

  • @Prajinrock
    @Prajinrock 8 років тому +405

    Rzee our Eminem!!! Great work...

    • @tuttumon3993
      @tuttumon3993 6 років тому +8

      അപ്പൊ fejo അണ്ണനോ..

    • @rejeeshreji91
      @rejeeshreji91 6 років тому +2

      @@RameezMusthafarZee rzee...thankal entha youtubil active allathe?? like Fejo?

    • @najidp
      @najidp 5 років тому +5

      @sreeraj. designrzee is better than fejo, fejo ന്റെ lyrics ഉം Flow യും പോര

    • @strangerx6651
      @strangerx6651 5 років тому +4

      Rzee is great rapper but just don't compare with Eminem (no offense tho)

    • @prasobhp279
      @prasobhp279 5 років тому

      അത് കൊറച്ചു കൂടുതൽ അല്ലെ 😅😅

  • @A-bhi
    @A-bhi 10 місяців тому +6

    ente ponno ee pattu tharunna oru positive vibe🥺🥺🔥🔥🔥

  • @rosh5327
    @rosh5327 7 років тому +588

    Sithara take the listeners to some other world from 2:00 to 3:00... Love Sithara

    • @nsubhakartubes
      @nsubhakartubes 7 років тому +6

      Exactly

    • @dpsebzofficial2147
      @dpsebzofficial2147 7 років тому +17

      Roshan Varghese rapper entha mosham aano

    • @nishaar8427
      @nishaar8427 5 років тому +4

      Roshan Varghese looking for this message. It’s true mahn

    • @athisayaj4413
      @athisayaj4413 5 років тому +7

      100 % ...those notes ♥️

    • @k4kalipps
      @k4kalipps 5 років тому +8

      Sithara chechi ishtam💪💪💪💪💪💪❤❤❤❤❤❤❤🎶🎶🎶🎶💕💕

  • @adarshphilip4840
    @adarshphilip4840 4 місяці тому +3

    Highly positive song..... Depression negative mind വരുമ്പോൾ ഈ പാട്ട് അങ്ങ് കേൾക്കും പിന്നെ 100 ശതമാനം ചാർജ്ജ് ആയി തിരിച്ചു വരും.....

  • @suraj_saju
    @suraj_saju 7 років тому +232

    I'm from Uzbekistan.. First time I'm listening an Indian song and I don't know which language it is ...but instantly I fell in love with it!! ...super, Fantastic, Adipoli...

  • @binuvellarayil7688
    @binuvellarayil7688 9 місяців тому +11

    Don't worry once your dream will come true ✨️ ❤️ 💖 best wishes🎉

  • @debapriyoghosh5017
    @debapriyoghosh5017 8 років тому +182

    The song is so so good :) innovative, experimental------rap, rock, blues, classical-------all blended seamlessly.....and there's Nibin Pauly------always the Rockstar :)

  • @richusrichards
    @richusrichards 4 роки тому +11

    1:57 Sithara chechi 🔥😍. And Rzee should become more popular

  • @athulvn121
    @athulvn121 3 роки тому +9

    ഇതിലും മികച്ച ഒരു മോട്ടിവേഷൻ സോങ് ഇനി ഇണ്ടാവില്ല 🥰😍😍😍🥰🥰🥰🔥🔥🔥🔥🔥🔥🔥🔥🔥🥰🥰🥰

  • @Rajeevnr404
    @Rajeevnr404 9 місяців тому +20

    ജീവിതത്തിൽ ഒന്നുമല്ലെന്ന് തോന്നുമ്പോ ഞാനീ പാട്ട് കേൾക്കും..
    ഇപ്പോഴും ഒന്നുമല്ലാതിരിക്കുന്നു.. പക്ഷെ ഒരു ദിവസം വരും.. അത്ര വിദൂരമല്ല 🙂

  • @ajmalajmalca
    @ajmalajmalca 6 років тому +142

    Dubailu joli thedi nadakunna enik vallathoru confident aanu ee paat kelkumbol

    • @abhishaji1990
      @abhishaji1990 5 років тому +2

      Ippol joli kittiyo

    • @jbpvm6025
      @jbpvm6025 5 років тому +3

      bro enthai. njanum eth kealkkum repeat ayi

  • @neethumanoj2733
    @neethumanoj2733 6 років тому +39

    Enth inspiration aanenno ee song kelkkumbo👍👏👏👏👏

  • @ivankorahabraham
    @ivankorahabraham 8 років тому +539

    the song is inspiring

    • @sharikshahil5934
      @sharikshahil5934 6 років тому

      ivan korah easw
      Eg

    • @gopis8181
      @gopis8181 6 років тому

      @@sharikshahil5934 അവനെ കാണാൻ ആ ഇല്ലുമിനിറ്റിക്കാരന്റെ ലുക്ക്‌ ഇല്ലേ 🤔

    • @ginoyesudas1857
      @ginoyesudas1857 5 років тому

      Koraaa

    • @sudhinkrishnav
      @sudhinkrishnav 4 роки тому

      Ofcourse

  • @AbdulKader143
    @AbdulKader143 6 років тому +3212

    കരിക്കിലെ തേരാപാരാ ജോർജിന്റെ മൊബൈൽ റിങ്ടോൺ കേട്ട് വന്ന ആരേലും ഉണ്ടോ 🤔

  • @abinvarghese8483
    @abinvarghese8483 6 років тому +18

    Amazing lyrics Rzee !!! Way to go Malayalam cinema finally found an inspirational rap for sales man..... It kills my Monday blues....

  • @shamnadkt8052
    @shamnadkt8052 8 місяців тому +2

    നമ്മമ്മൾക്ക് ഇണ്ടാ പേടി 😊
    Never Give up❤️❤‍🔥

  • @chinmaykumaraa5127
    @chinmaykumaraa5127 7 років тому +14

    kannuneerinini viramam, kanavukalkithenthu bhaaram,enkilum njan sancharikkum athirthiya ee andhakaram !! wow! inspiring

  • @shabee_0196
    @shabee_0196 3 місяці тому +5

    failure are the stepping stones to success
    fighting and waiting...
    2024 -CA foundation repeat and CMA foundation aspirant😊

  • @traveldo6326
    @traveldo6326 3 роки тому +29

    End il varunna oru female voice... Masterpiece voice aahn 😍😍

  • @adventurist_feed864
    @adventurist_feed864 4 роки тому +12

    Shout out to Rzee to most underrated MalluRapper
    Rzeee......Rzeee....Rzeeeee

  • @jobinsabraham4319
    @jobinsabraham4319 4 роки тому +127

    *2020 ആരാ ഉള്ളേ?????*

  • @Edit.777-n9o
    @Edit.777-n9o 17 днів тому +6

    1:59 💪🏻🔥

  • @fullyfledgedreviews3655
    @fullyfledgedreviews3655 7 років тому +127

    I am tamil . but still managed to memorise this ... :)

  • @Anhumann235
    @Anhumann235 9 днів тому +3

    1:45 bhasi supporting word's📈🫵🏻🔥

  • @a_s_l_a_mm9543
    @a_s_l_a_mm9543 4 роки тому +21

    *എല്ലാരും Rzee യെ പറ്റി പറയ്യുമ്പോൾ Sithara ചേച്ചി യെ പറ്റി പറയ്യാതെ പോകരുതേ*

  • @Bonelesschickhen
    @Bonelesschickhen 10 місяців тому +13

    Ee padam 7 varsham munp irangiyathanenn oorkkumbo
    Samayam okke ethra fast la povunne ❤

  • @zephyr_am
    @zephyr_am Рік тому +40

    "NEVER GIVE UP GREAT THINGS TAKE TIME" 🥀

  • @ichayan123
    @ichayan123 Рік тому +4

    ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
    എന്നാ feel ahh... ❤️✨️💕

  • @vishnuajithkumar8273
    @vishnuajithkumar8273 3 роки тому +5

    ഒറ്റ quote: ഇന്നും ജീവിതത്തിൽ follow ചെയ്യുന്നത് :
    FIGHT TILL ITS UR LAST BREATH ✨️

  • @Mhdhadi-bp8mj
    @Mhdhadi-bp8mj 6 місяців тому +84

    Who is watching in 2024

  • @troll7129
    @troll7129 6 років тому +211

    rZee...... മല്ലുകളുടെ Eminem

  • @josephbabu4254
    @josephbabu4254 2 місяці тому +1

    Mood off ആയി ഇരിക്കുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള motivation... തീ 🔥🔥💯

  • @pavinappu7195
    @pavinappu7195 2 роки тому +6

    ഇതുപോലത്തെ സോങ് ഇനിയും വേണം ആരുമില്ലാത്തവർക് ഒരു support. പോലെ

  • @lah4170
    @lah4170 Рік тому +4

    Exam aan Monday!
    Onn vann ee paat kelkkan thonnii❤
    Shanikkaa🤍🤍🤍
    Lyrics nd singing🤍

  • @VisakhRajendran
    @VisakhRajendran 7 місяців тому +5

    മടി പിടിച്ചു കിടന്നുറങ്ങി സമയം കളയുന്നവർക്ക് ഇതിലും നല്ല ഒരു അലാറം വേറെ ഉണ്ടോ........ 🫡

  • @vpsh1
    @vpsh1 2 роки тому +5

    Ella divasavum jolik pokan neram ee song കേട്ടിട്ട് പോകുന്ന pravasikal 💕

  • @sk-yf8yj
    @sk-yf8yj 6 років тому +213

    Watching in 2k18, ENERGY RESTORED!
    btw i am tamilian.

  • @keasalam
    @keasalam Рік тому +2

    Failed in love failed as a son still struggling to get my own expenses .mentally down .sleepless nights.cant move on from her every day feeling like dying .still live with a hope
    Crying alone is a habit now

  • @jishnutm503
    @jishnutm503 9 місяців тому +20

    That sithara portion 🔥 chumma thee

  • @MrPerrera
    @MrPerrera 9 місяців тому +10

    Exam aayi 💪♥️

  • @shabanathahir973
    @shabanathahir973 5 років тому +13

    In this film I seeing my husband in place of jerry...proud of u my hubby..at last we will achieve ..insha allah

    • @annagutirez5973
      @annagutirez5973 5 років тому +1

      shabana thahir are you Malayali??

    • @shabanathahir973
      @shabanathahir973 5 років тому

      @@annagutirez5973 ..yes I am

    • @annagutirez5973
      @annagutirez5973 5 років тому +2

      shabana thahir May god bless you and you’re hubby to achieve everything you strive for 😊

  • @akhintomsalin8438
    @akhintomsalin8438 3 роки тому +56

    Most powerful motivation song in Malayalam🔥🔥🔥⚡

  • @ajithkumars6433
    @ajithkumars6433 3 роки тому +19

    സിതാര ചേച്ചി വേറെ ലെവൽ ആക്കികളഞ്ഞു ❤️❤️❤️

  • @Nevergiveup1111-c
    @Nevergiveup1111-c 8 місяців тому +113

    2024 april- preparing for ssc!

  • @sanu_kp9687
    @sanu_kp9687 3 роки тому +3

    ഈ song കേൾക്കുമ്പോഴും അത്‌ കഴിഞ്ഞ് കൊറച്ച് നേരത്തെക്കും ഉള്ളിൽ ഉണ്ടാവുന്ന ഒരു fir എന്നൊക്കെ പറയാം പിടിച്ച കിട്ടൂല...... 💥💥💥

  • @stevejo447
    @stevejo447 11 місяців тому +5

    Stressed ആകുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ എല്ലാം സെറ്റ്..❤❤

  • @Alan-ev6nr
    @Alan-ev6nr 4 місяці тому +2

    ഇങ്ങനൊരു നിവിൻ പോളി നമ്മുക്കുണ്ടാർന്നു.....😢😢❤❤❤

  • @sarath_youyes
    @sarath_youyes 7 місяців тому +8

    3:01 Im listening this song because Im starting some new things for my career today

  • @അറക്കൽമാധവനുണ്ണി-ബ6ജ

    Ente pono ijathi motivation movie ini malayalathil iranghuo🤩💖
    Vineeth chettan #magic❤️

  • @thinker5156
    @thinker5156 4 роки тому +31

    Rzee kkk oru like 😙💪

  • @Sneha-y8r7v
    @Sneha-y8r7v Рік тому +3

    If you can't fly then run, if you can't run then walk, if you can't walk then crawl, but whatever you do you have to keep moving forward.

  • @TittleVarghese
    @TittleVarghese 8 років тому +321

    Ennilerinju thudangiya theekkanal..
    Nenjinakath padarnn pidichath
    padaporuthuvaan veripidichutti
    kadalilaki varunathu pole
    Maravichu thudangum nenjin
    kathakil mutti vilichath pole
    Bhayamath Manju poke..
    aathmavin pazhuthiluude
    Thalarukilloru shakalavum ini
    Patharukilloru chuvadilum..
    theeyyil vartheduthuvechaayudhathinte
    muurchayundente vakkinum.
    Innuu naalu dikkilum..
    irul niranjuvenkilm
    poruthan thudangi
    parajithanini avukkilorikalum ..
    Iniyoru puthu udayam ivide.
    Vidhiye marikadannu pathiye.
    Poya kalam choozhnneduthath,
    Njan pidichadakkum ath thirike.
    Vazhangilla marikkum vareyum,
    Ee pathanadi pathi vaathilarike.
    Thirichu njan nadannu thudagi,
    Ini yathra vijayathin pirake.
    Kannuneerinoru viramam.
    Kanavukalkkithu enthubharam.
    Enkilum njan sanjarikkum,
    Athirthiyalla ee andhakalam
    Nenjiduppinu chudala thalam.
    Pidi vidathe chadula bhavam.
    Vedi marunninu thee pidichath,
    Poleyullil oru vikaram.

  • @sonasabujohn4617
    @sonasabujohn4617 2 роки тому +1

    2:00 സിത്താര ചേച്ചി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰🥰🥰🥰🥰🥰😌😌