Being Tamizhan, I always felt Malayalam is a cool language. This song combo of Tamil, Malayalam and English is a addiction. Long live Tamil - Malayalam brotherhood :)
ഒരു പാട്ട് റിപ്പീറ്റ് അടിച്ചു കേൾക്കുന്നത് ഒരു പ്രശ്നമായി പറഞ്ഞു കേട്ടിട്ടില്ല.. ആദ്യം താൻ പോയ് തനിക്ക് വല്ല പ്രശ്നവും ഉണ്ടോന്നു നോക്ക്.. എന്റെ കാര്യം ഞാൻ നോക്കിക്കോളാം
Sure thing bro😀 Here’s some more good Malayalam songs if interested 😀 Theevandi ( romantic movie starring Tovino Thomas as a chain smoker ) ua-cam.com/video/DInfmi-YIiw/v-deo.html Athiran ( awesome suspense thriller movie starring Sai Pallavi and Fahadh where sai’s character plays an autistic patient trapped in a mental institution) ua-cam.com/video/P-jKtzUuVcM/v-deo.html Be free - Nice mix of English and Malayalam by Vidya Vox ua-cam.com/video/eiGdsH1g20k/v-deo.html Muthuchippi - movie - Thattahin Marayathu ( stars Nivin Pauly as a Hindu who falls in love with a Muslim girl) ua-cam.com/video/77lKKZUv4x8/v-deo.html Premam ( stars Nivin Pauli and Sai Pallavi. Awesome romantic movie about Nivins character who falls in love during three stages of his life and how it changes him) m.ua-cam.com/video/0G2VxhV_gXM/v-deo.html Godha ( story about a Punjabi girl who runs away to Kerala to avoid pressure from her parents to get married and pursue her wrestling ambitions) m.ua-cam.com/video/UsJkhu8K1gs/v-deo.html Luca ( nice romantic story) ua-cam.com/video/V-csb9wh4gE/v-deo.html Bangalore Days ( beautiful story about Dulquer and Nivin Pauly and Nazriya as cousins) you have to watch this movie m.ua-cam.com/video/WS4Mev_vRAc/v-deo.html Charlie ( Dulquer Salman as a happy go lucky guy you will love Dulquer in this ) m.ua-cam.com/video/SmNJYC1Awug/v-deo.html Kali ( Dulquer Salmaan as a hot tempered husband) m.ua-cam.com/video/hhOfEmGV-WA/v-deo.html Om Shanti Oshana ( awesome romantic movie with Nivin Pauly and Nazriya) m.ua-cam.com/video/irNwh0r4imA/v-deo.html Kumbalangi Nights ( this years must watch) m.ua-cam.com/video/ZKhOs_Pc_7s/v-deo.html Ishq ( ok movie but realistic stuff about moral policing) This song is a gem.. ua-cam.com/video/IWOPRFRNj3g/v-deo.html Npcb starring Dulquer (awesome road movie traveling on a bike all over India) m.ua-cam.com/video/SNkoPUhze6k/v-deo.html Oru vantha Pattaya ( ok movie abt a ghost songs is amazing) m.ua-cam.com/video/VNg556FUOUs/v-deo.html Nine ( stars Prithviraj in a supernatural thriller) ua-cam.com/video/FvDWCXN_dDs/v-deo.html
Neither Malyali nor Tamilian. I'm from Hyderabad and I don't understand anything except the English parts but I love this song. ❤️ Huge fan of Prithviraj ❤️
ഞാൻ കോളേജിൽ മൂന്നാം വർഷം പഠിക്കുമ്പോഴാണ് ഈ ഗാനം പുറത്തിറങ്ങിയത് അതിനുശേഷം ഞാൻ ഇത് 300-400 തവണയെങ്കിലും കേട്ടു. സാധാരണയായി ഒരു പാട്ട് ഇത്ര വട്ടം കേട്ടാൽ അത് വിരസത ഉണ്ടാക്കും എന്നാൽ ഈ ഗാനം ഒരിക്കലും പഴയതാവില്ല. A Jakes Bejoy magic🎉🫰
ബെഡിൽ കിടന്നു പാട്ട് കേട്ടാൽ, എഴുന്നേറ്റു കണ്ണാടിയിൽ നോക്കി ആറ്റിട്യൂട് ഇട്ടു ഒരു നോട്ടം നോക്കാൻ തോന്നും...ആറ്റിട്യൂട് നോട്ടം ആണ് ഈ പാട്ടിന്റെ മെയിൻ.. കിടക്കയിൽ നിന്ന് എഴുനെല്പിക്കും
😍 ഇറങ്ങി കൊല്ലം ഇത്രകഴിഞ്ഞിട്ടും jakes bejoy യുടെ TITLE TRACK നെ വെല്ലുന്ന മറ്റൊരു TRACK ഇതുവരെ MOLLYWOODൽ പിറന്നിട്ടില്ല എന്നതാണ് സത്യം ALL TIME FAVORITE 😍✨️😌
Guyz dont just the movie that it is bad... The story is not finished... the director has been directed the movie by dividing it to 2 parts like bahubali movie did... The story is not finished, its second part is also going to be releasing soon..
As a Detroiter from Telangana who has a great love for Malayalam songs, with lots of Malayali circle, this song just rocks the heck out in our cars around detroit.
Neither do Malyali nor Tamilian. I'm from Hyderabad and I don't understand anything except the English parts but I love this song. ❤️ Huge fan of Prithviraj ❤️
Jake's bejoy is only music director in Malayalam to handle all type of songs . Kalki BGM,ranam songs, ayappanum koshiyum songs are the best examples of it.
Starts like an English ballad, suddenly goes into a Tamil hip hop rap, and then breaks into a soothing melodic Malayalam song. A nice classical portion with mridangam in the middle. Sick synth beats. There won't be many takers for this song but this is Amazing!!! All credit to the composer Jakes Bejoy 👏
എന്തോ ഒരു സങ്കടം മനസ്സിൽ തോന്നുമ്പോൾ ഈ പാട്ട് കേൾക്കാൻ ഞാൻ വരും.പലപ്പോഴും വന്നിട്ടുണ്ട്..2022 ഇലും .ഒരു പോസിറ്റിവ് എനർജി ഉണ്ട് ഈ പാട്ടിന്....#jakesbejoy ❤️
ഈ പാട്ട് നമ്മൾ കേൾക്കുന്ന സമയത്ത് നമ്മൾ ഏത് മൂടിൽ ആണോ ആ മൂടിന് സാമ്യം ഉള്ളതായിട്ട് തോന്നും,..വിരഹം,സന്തോഷം,ആത്മവിശ്വാസം...അങ്ങനെ ഏത് മൂടിനും യോജിച്ച മിക്സിങ് ആൻഡ് ലിറിക്സ്....
ഒരുപാട് പേര് രണം ടൈറ്റിൽ ട്രാക്കിനെ പൊക്കി പോസ്റ്റ് ഇടുന്നത് കേട്ടിട്ടുണ്ട്, പക്ഷെ പാട്ട് കേൾക്കാൻ തോന്നിയില്ല ഒരു തവണ കേട്ടു കുറെ നാൾ മുൻപ് എന്നിട്ടും കേൾക്കാൻ തോന്നിയില്ല ഇന്നലെ ഒരു സ്റ്റാറ്റസിൽ വീണ്ടും കണ്ടു, ഇപ്പൊ തന്നെ രണ്ടു മൂന്ന് തവണ കേട്ടു ❣️❣️ ലിറിക്സ് , മ്യൂസിക്, സിംഗിംഗ് ഒരേ പൊളി
Without knowing any South Indian languages, still m a huge fan of South Indian music and films from a long long time. Yesterday got to track in Spotify while listening to the playlist is 2020 hit Malayalam songs. Loved this track. Love from Guwahati, Assam
ഇറങ്ങിയ സമയം മുതൽ എപ്പോൾ ഒരു തളര്ച്ച തോന്നിയാലും മടിക്കാതെ വന്നു കാണുകയും, കേള്ക്കുകയും ചെയ്യുന്ന പാട്ട്. എന്താ എന്നറിയില്ല വല്ലാത്ത ഒരു Feel ആണ് ഈ പാട്ടിന്.... Do you agree.... And still it's going on......... ❤️😍😍😍😍
Sathyam. Sathyam. evide ninno oru energy vannu kayarum, munnotte pokaan, refocus cheyyaan. ee paatinte endhe prathyekatha aanu angane oru avastha undaaakkunnathe enne ariyilla
I recently went to munnar. We were climbing the mountain of kolukkumalai in the morning. There were many people along with us on that trek. A group of boys were playing this song on their Bluetooth speaker. I really liked this song. Since I don't understand malayalam or any other south indian language I couldn't find this song on the Google. But luckily while recording a video on my phone on this trek a part of a song got captured. When I came back home I listened to every word carefully and tried searching this song but couldn't find it. But finally after many days trying I was finally able to search this song on Google. I really like this song and listen to it everyday. I don't understand a single word but still love it.
ഈ പാട്ട് നൽകുന്ന ഫീൽ 💓💓💓😍എന്തോ അത് പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല... ഒരിക്കൽ കേട്ടാൽ പിന്നെ റിപീറ്റ് കേട്ടിലെങ്കിൽ ഒരു സുഖവും ഇല്ല... എന്നും മിനിമം ഒരു 5 തവണ എങ്കിലും കേൾക്കും... അധികം ആർക്കും ഇഷ്ടമാവില്ല ആയിരിക്കും.. പക്ഷെ ഇഷ്ടമുള്ളവർ ഈ പാട്ടിനു അഡിക്റ്റ ആയിരിക്കും... അത് ഉറപ്പ് 🔥🔥🔥🔥🔥
ഇനി എന്ന് കാണും ഞാൻ ഇതു നേരമേ… ഇരവങ്ങു നീളുന്നിതാ… നഗരത്തിൻ വഴികാട്ടിയ… മിഴിനാളമായി… അടയാളം അറിയുന്നിതാ… ഒരേ കടൽ… ഇന്നേകനായി നീന്തിടുന്നുവോ… ഒരേ കനൽ… കഥ എഴുതിയ ചിതകളിൽ ഉരുകിയ നഗരമിതോ… കുഞ്ഞോളങ്ങൾ കൈനീട്ടുന്നു… പുൽകീടുന്നു നീ… വിൺ താരങ്ങൾ കൺചിമ്മുന്നു… പോയി മായുന്നു നീ… മനം… അതിൽ… ഒരേ… രണം… ഇണം… അതിൽ… ഒരേ… രണം… BAYAM YETHUM ILLAI ANA KULURINIL NADUKAM DHINAM ORU POR ANA ITHU YENKHAL SORGHAM OONJALIL KOLAINTHAKAL ILLAI UYIR MATTUM THAAN WELCOME TO DETROIT, ITHU GUNDARGALIN MANN --------------- BAYAM YETHUM ILLAI ANA KULURINIL NADUKAM DHINAM ORU POR ANA ITHU YENKHAL SORGHAM OONJALIL KOLAINTHAKAL ILLAI UYIR MATTUM THAAN WELCOME TO DETROIT, ITHU GUNDARGALIN MANN തെരുവുകൾ ചിലതടയവേ… പല നിനവുകൾ അതിൽ എറിയവേ… ചിതയത്തിൽ ഇരു ചിറകോട് പറവകൾ ഉയരുകയായി… കനവുകൾ ചിരി വിതറവേ… മിഴി ഇണകളിൽ വഴി തെളിയവേ… നിറ നെഞ്ചിൽ ചേർക്കും കനിവേ ഈ നഗരം മനം……കുഞ്ഞോളങ്ങൾ… അതിൽ…..കൈനീട്ടുന്നു… ഒരേ…..പുൽകീടുന്നു…രണം…..നീ.. നിനം…..വിൺതാരങ്ങൾ… അതിൽ…..കൺചിമ്മുന്നു… ഒരേ…..പോയിമായുന്നു…..രണം…..നീ… DHINAM ORU SANDAI INGHEY, DHINAM ORU BORE, EVERYDAY IS A BATTLE HERE WALKING OUT THE DOOR BULLETS BOUNCING OFF THE WALLS KIDS HOLDING GUNS INSTEAD OF DOLLS EVERYDAY BLOOD RAINS, BODIES DROPPING AS IT FALLS. MUNNERI VARUM NAATKAL ELLAM RATHTHA KARAI MATTUM, KANGAL THURAKKUM NERAM, YEMAN UN KATHUVAI THATTUM, INGHEY NEE UYIR POLAIKKA UN NANBAN THOTTA, NENJAI THATTI SOLLEDA, SANDIYAR KOOTTAM NAANGEDA… ഒരേ… നിഴൽ പദങ്ങളോടു ചേർന്നിടുമ്പോഴും… ഒരേ… തണൽ ഇനിയൊരു പകലെരിവെയിൽ എഴുതിയ കഥ പറയും… YOU DESERVE… ALL THE LOVE, COS YOU’RE MY SHELTER, IN PAIN IN GLOW…
YOU MADE ME FEEL…UNCLOUDED… BEFORE I HIT THE ROAD AND YOU DESERVE… ALL THE LOVE, COS YOU’RE MY SHELTER, IN PAIN IN GLOW… FROM THE DAY… WE WERE BORN WE WERE SWORN… TO A LEGACY, ENEMY INFRONT OF ME FIGHTING FOR SUPREMACY, PEDIGREE OF BLOODSTAINS FILLING UP MY MEMORY, EVERY SINGLE HOOD-BRAINS FADING OUT IN JEALOUSY, NAAN SOLLUM INTHA KATHEI, YEN MUNURGAL POTTA PAADHAI, INTHA RATHAM SATHAM PAADHAI SILA VIRARGALIN GEETHAI SILA PERODE VAZHIYIL ANANTHAM… SILA KANGALIN KANNERIL AANUVAM NEE SOLLI KAAMI ITHU… SANDRIYANGAL BOOMI, ORU SANDHAI ENDRU VANTHU VITTAL, AYUDHANGAL SAAMY BLISS OF THE TRIGGER FINGERED FIZZ, LAYING BULLETS IN THE MIST, NOT A DAY TO BE MISSED….(NOT A DAY TO BE MISSED) ************************************ ഇനി എന്ന് കാണും ഞാൻ ഇതു നേരമേ… ഇരവങ്ങു നീളുന്നിതാ… നഗരത്തിൻ വഴികാട്ടിയ… മിഴിനാളമായി… അടയാളം അറിയുന്നിതാ… ഒരേ കടൽ… ഇന്നേകനായി നീന്തിടുന്നുവോ… ഒരേ കനൽ… കഥ എഴുതിയ ചിതകളിൽ ഉരുകിയ നഗരമിതോ… കുഞ്ഞോളങ്ങൾ കൈനീട്ടുന്നു… പുൽകീടുന്നു നീ… വിൺ താരങ്ങൾ കൺചിമ്മുന്നു… പോയി മായുന്നു നീ… മനം… അതിൽ… ഒരേ… രണം… ഇണം… അതിൽ… ഒരേ… രണം… BAYAM YETHUM ILLAI ANA KULURINIL NADUKAM DHINAM ORU POR ANA ITHU YENKHAL SORGHAM OONJALIL KOLAINTHAKAL ILLAI UYIR MATTUM THAAN WELCOME TO DETROIT, ITHU GUNDARGALIN MANN --------------- BAYAM YETHUM ILLAI ANA KULURINIL NADUKAM DHINAM ORU POR ANA ITHU YENKHAL SORGHAM OONJALIL KOLAINTHAKAL ILLAI UYIR MATTUM THAAN WELCOME TO DETROIT, ITHU GUNDARGALIN MANN തെരുവുകൾ ചിലതടയവേ… പല നിനവുകൾ അതിൽ എറിയവേ… ചിതയത്തിൽ ഇരു ചിറകോട് പറവകൾ ഉയരുകയായി… കനവുകൾ ചിരി വിതറവേ… മിഴി ഇണകളിൽ വഴി തെളിയവേ… നിറ നെഞ്ചിൽ ചേർക്കും കനിവേ ഈ നഗരം മനം……കുഞ്ഞോളങ്ങൾ… അതിൽ…..കൈനീട്ടുന്നു… ഒരേ…..പുൽകീടുന്നു…രണം…..നീ.. നിനം…..വിൺതാരങ്ങൾ… അതിൽ…..കൺചിമ്മുന്നു… ഒരേ…..പോയിമായുന്നു…..രണം…..നീ… DHINAM ORU SANDAI INGHEY, DHINAM ORU BORE, EVERYDAY IS A BATTLE HERE WALKING OUT THE DOOR BULLETS BOUNCING OFF THE WALLS KIDS HOLDING GUNS INSTEAD OF DOLLS EVERYDAY BLOOD RAINS, BODIES DROPPING AS IT FALLS. MUNNERI VARUM NAATKAL ELLAM RATHTHA KARAI MATTUM, KANGAL THURAKKUM NERAM, YEMAN UN KATHUVAI THATTUM, INGHEY NEE UYIR POLAIKKA UN NANBAN THOTTA, NENJAI THATTI SOLLEDA, SANDIYAR KOOTTAM NAANGEDA… ഒരേ… നിഴൽ പദങ്ങളോടു ചേർന്നിടുമ്പോഴും… ഒരേ… തണൽ ഇനിയൊരു പകലെരിവെയിൽ എഴുതിയ കഥ പറയും… YOU DESERVE… ALL THE LOVE, COS YOU’RE MY SHELTER, IN PAIN IN GLOW…
സത്യത്തിൽ ഈ പടത്തിന് കേരളത്തിൽ ഓളം സൃഷ്ടിക്കാൻ കഴിയാത്തതിന്റെ കാരണം movie മോശം ആയത് കൊണ്ടല്ല മലയാളികൾ ഈ സിനിമ മനസ്സിലാക്കാനുള്ള ലെവലിൽ ഇത് വരെ എത്തിയിട്ടില്ല
Never noticed this song until my boyfriend said this is his favourite.. Listened and learned to sing this for him.. Now both of us are sooo addicted.. This masterpiece bring us closer. ❤️
മലയാളത്തിൽ ഈ അടുത്തകാലത്തൊന്നും ഇതുപോലെയുള്ള സോങ് വന്നിട്ടില്ല. അണിയറ പ്രവർത്തകർക്ക് കയ്യടിക്കാം... മനസ്സ് out ആയി ഇരിക്കുമ്പോൾ കേൾക്കാൻ പറ്റിയ പാട്ട്. Next step വക്കാൻ തോന്നും, ഈ പാട്ടു കേട്ടാൽ.
You made me feel unclouded, before I hit the road and you deserve all the love, cos you're my shelter, in pain in glow From the day we were born we were sworn to a legacy, Enemy in front of me fighting for supremacy, Pedigree of bloodstains filling up my memory, Every single hood-brain fading out in jealousy Naan sollum intha kathei, yen munurgal potta paadhai, Intha ratham satham paadhai sila virargalin geethai, Sila peru ode valiyil anantham, Sila kangalin kanneeril aanuvam Nee solli kaami ithu sandiyargal boomi, Oru sandhai endru vanthu vittal, ayudhangal saamy Bliss of the trigger fingered fizz, laying bullets in the mist, Not a day to be missed (not a day to be missed) Iny ennu kaanum njaan ithu nerame Iravangu neelunnith Nagarathinu vazhi kaattiya mizhinaalamaayi adayaalam ariyinnitha Ore kadal innu ekanaayi neenthidunnuvo Ore kanal kadha ezhuthiya chithakalil urukiya nagaram ithoo Kunjoolangal kai neettunnu Pulkeedunnu nee Vin thaarangal kanchimmunu Poyi mayunnu nee Manam athil ore ranam Ninam athil ore ranam Bayam yethum illai aanal kulurinil nadukam, Dhinam oru poru anal ithu yenghal sorgham Oonjalil kulainthagal illai uyir mattum than, Welcome to Detroit, ithu gundargalin mannu Bayam yethum illai aanal kulurinil nadukam, Dhinam oru poru anal ithu yenghal sorgham Oonjalil kulainthagal illai uyir mattum than, Welcome to Detroit, ithu gundargalin mannu Theruvilal chilathadayave Pala ninavukal athil eriyave Chithayathil iru chirakodu paravakal uyarukayayi Kanavukal chiri vitharave Mizhi inakalil vazhi theliyave Nira nenjil cherum kanive ee nagaram Manam (kunjolangal) athil (kai neettunnu) Ore(pulkeedunnu) ranam (nee) Ninam (vintharangal) athil (kanchimmunnu) Ore (Poyi maayunnu) ranam (nee) Dhinam oru sandai inghey dhinam oru poru Everyday is a battle here walking out the door Bullets bouncing off the walls Kids holding guns instead of dolls Everyday blood rains, bodies dropping as it falls. Munneri varum naatkal ellam rathha karai mattum, kangal thorekum neram yeman un kathuvai thattum, inghey nee uyir polaikka un nanban thotta, nenjai thatti solleda sandiyar koottam naangeda Ore nizhal padangalodu chernidumbozhum Ore thanal iniyoru pakaleriveyil ezhuthiya kadha parayum you deserve all the love, cos you're my shelter, in pain in glow
ഗ്യാങ്സ്റ്റർ പടങ്ങൾ കണ്ടു ത്രില്ലടിച്ചിട്ടുണ്ട് പക്ഷെ ഒരു പാട്ട് കേട്ട് രോമാഞ്ചിഫിക്കേഷൻ വരുന്നത് ആദ്യം...പടം അത്ര നല്ലതല്ലെങ്കിലും പെർഫോമൻസ് ഒക്കെ കിടു ആയിരുന്നു പൃഥ്വി❤️ റഹ്മാൻ ❤️ 2 പേരും അടിപ്പൻ 👌👌👌
ഒറ്റയ്ക്ക് carൽ long drive പോകുമ്പോൾ ഇട്ട് കേൾക്കണം, പൊടിക്ക് ഇത്തിരി attitude ഉം മുഖത്തിട്ടാൽ ശരിക്കും ഈ പാട്ടിൽ അഭിനയിച്ച feel ആണ്
I like that
Unni Das 👍👌😄😄😄
Sthayam bro😂❤
Appo enikumathram alla😂👌
Satyam
Being Tamizhan, I always felt Malayalam is a cool language. This song combo of Tamil, Malayalam and English is a addiction. Long live Tamil - Malayalam brotherhood :)
malayalam is a mix of tamil and sanskrit
bro i m a mallu but ma fav actor is thala ajith
But tamil is the most romantic language...
Flveres singr
Iam a malayali but i always felt that tamil is cool language. But at times its not funny 2 hear it.
ഇ പാട്ടിനു എന്തോ പ്രത്യേകത ഉണ്ട്.. എപ്പോൾ ഒരു തവണ കേൾക്കാൻ കയറിയാലും റിപ്പീറ്റ് അടിചു പോവും🔥
Satyam
Sathyam
Right....Rap ...Oru rakshey illa... Saint TFC... Polichu..
Ath താങ്കൾക്ക് entho prashnam ullond aan
ഒരു പാട്ട് റിപ്പീറ്റ് അടിച്ചു കേൾക്കുന്നത് ഒരു പ്രശ്നമായി പറഞ്ഞു കേട്ടിട്ടില്ല.. ആദ്യം താൻ പോയ് തനിക്ക് വല്ല പ്രശ്നവും ഉണ്ടോന്നു നോക്ക്.. എന്റെ കാര്യം ഞാൻ നോക്കിക്കോളാം
2024 ഇത് കേൾക്കുമ്പോഴും ഒരു രോമാഞ്ചം കേറുന്നില്ലേ?
💯
🎉
❤
Romancham ❌
motivation. ✅
Yaya
I'm from Rajasthan, I discovered this song recently. I donno Malayalam, but this song is a whole new vibe.❤️
Thank u Kerala!🌴
Sure thing bro😀 Here’s some more good Malayalam songs if interested 😀
Theevandi ( romantic movie starring Tovino Thomas as a chain smoker )
ua-cam.com/video/DInfmi-YIiw/v-deo.html
Athiran ( awesome suspense thriller movie starring Sai Pallavi and Fahadh where sai’s character plays an autistic patient trapped in a mental institution)
ua-cam.com/video/P-jKtzUuVcM/v-deo.html
Be free - Nice mix of English and Malayalam by Vidya Vox
ua-cam.com/video/eiGdsH1g20k/v-deo.html
Muthuchippi - movie - Thattahin Marayathu ( stars Nivin Pauly as a Hindu who falls in love with a Muslim girl)
ua-cam.com/video/77lKKZUv4x8/v-deo.html
Premam ( stars Nivin Pauli and Sai Pallavi. Awesome romantic movie about Nivins character who falls in love during three stages of his life and how it changes him)
m.ua-cam.com/video/0G2VxhV_gXM/v-deo.html
Godha ( story about a Punjabi girl who runs away to Kerala to avoid pressure from her parents to get married and pursue her wrestling ambitions)
m.ua-cam.com/video/UsJkhu8K1gs/v-deo.html
Luca ( nice romantic story)
ua-cam.com/video/V-csb9wh4gE/v-deo.html
Bangalore Days ( beautiful story about Dulquer and Nivin Pauly and Nazriya as cousins) you have to watch this movie
m.ua-cam.com/video/WS4Mev_vRAc/v-deo.html
Charlie ( Dulquer Salman as a happy go lucky guy you will love Dulquer in this )
m.ua-cam.com/video/SmNJYC1Awug/v-deo.html
Kali ( Dulquer Salmaan as a hot tempered husband)
m.ua-cam.com/video/hhOfEmGV-WA/v-deo.html
Om Shanti Oshana ( awesome romantic movie with Nivin Pauly and Nazriya)
m.ua-cam.com/video/irNwh0r4imA/v-deo.html
Kumbalangi Nights ( this years must watch)
m.ua-cam.com/video/ZKhOs_Pc_7s/v-deo.html
Ishq ( ok movie but realistic stuff about moral policing) This song is a gem..
ua-cam.com/video/IWOPRFRNj3g/v-deo.html
Npcb starring Dulquer (awesome road movie traveling on a bike all over India)
m.ua-cam.com/video/SNkoPUhze6k/v-deo.html
Oru vantha Pattaya ( ok movie abt a ghost songs is amazing)
m.ua-cam.com/video/VNg556FUOUs/v-deo.html
Nine ( stars Prithviraj in a supernatural thriller)
ua-cam.com/video/FvDWCXN_dDs/v-deo.html
I appreciate your efforts, thanks man🙏I watched Bangalore days and Premam recently. Loving South movies a lot❤️, Bollywood is 💩.
Welcome broii!! 🤩
Much love❤️
❤️
Underrated Movie, ഇത് കാണാനും rate ചെയ്യാനും മലയാളികൾക്ക് Wave length ഇല്ല, കണ്ടിട്ട് ഇഷ്ടപെട്ടവർ Legends🔥
Appo nikka malayali alle bhai🙄🙄🙄, oru padam hit avvan stylish making um big budget um mathram mathiyo????
Ennit podo ingana kure ind malayalikale kuttam pareyan ee cinema il enth brilients an ullath , ?? Parishanam parenj nth kanichalum athil ntho ind parenj varana kure phundakal
@@Rohitneithilath ayin thaan ee movie kandeendo ?
@@Speeedy-i1p njan kandirnnu 3 vattam iny parey enthan thaan pareyan varunna brilliants??
Drive ena english padam kanditulathond ith kanditt onnum thonnyilla. title song kollaam.athra thanne.
ഇംഗ്ലീഷും തമിഴും കൂടി ഒരുമിച്ചു വരുന്ന റാപ്പ് ഏതു സിനിമയിൽ ആണെങ്കിലും അത് മരണ മാസ്സ് ആയിരിക്കും😘😘😘
Vere padam etha?
CIA
CIA title track
Syam kumar you
Malayalam koodi ayalo no rakshaaa
✋Ottaykirikkumbol kekkunath aroke🍂🔥
Njn onde
🚶♂️
🙋🏻♀️
Neither Malyali nor Tamilian. I'm from Hyderabad and I don't understand anything except the English parts but I love this song. ❤️ Huge fan of Prithviraj ❤️
Serena Susan 👋 hi
Huge fan of u🤙
Watch the movie once 🔥🔥
Podi kalli😌😌
bro Im malayali and i dont understand half of the malayalam words
വേറെ ഒരു പാട്ടിനും ഇത്ര adict ആയിട്ടില്ല... Jakes bejoy ❤❤❤😘
Me too
2 വർഷമായി Ringtune ഇതാണ് ❤️ ഇത് വരെ മാറ്റാൻ തോന്നിയിട്ടില്ല ❤️
Jakes bejoy ❤️!
Me same
KUNJOLANGAL🔥
Same bro❤
❤❤
Ippozh maattiyo
കഴിഞ്ഞ 5 വർഷമായി ഏറ്റവും കൂടുതൽ തവണ കേട്ടുകൊണ്ടേയിരിക്കുന്ന പാട്ട്❤
❤️❤️
രാവിലെ എണീറ്റ് ഈ പാട്ട് കേട്ടാൽ ആ ദിവസം മുഴുവനും അതിന്റെ എനർജി ഉണ്ടാവും ..😍
Anno..
Zzz
Satyamm😍
Sathyam
@@alishaassoniya5909 atheyaa 😅
Legends will play this song every day
When the hell did I become a legend?? 😎✌🔥
@@tittokottukunnathu Aha nalla thamasa
Finally....
You said that I am a legend
🤩✌️✌️✌️
Yes..me
ഇപ്പോഴും കേൾക്കുന്ന ആരെങ്കിലും ഉണ്ടോ?
Ssss
Yes
Indallo
Indakil ninake ntha vendee....kore koppanmar inde engane comments adikan
@@sreekuttansooraj4383 Ninak thalparyam illel mind cheyyathe ponam.. Kore koppanmaar und ingane chumaaa show kanikkanaayit 😏😏
ഞാൻ കോളേജിൽ മൂന്നാം വർഷം പഠിക്കുമ്പോഴാണ് ഈ ഗാനം പുറത്തിറങ്ങിയത് അതിനുശേഷം ഞാൻ ഇത് 300-400 തവണയെങ്കിലും കേട്ടു. സാധാരണയായി ഒരു പാട്ട് ഇത്ര വട്ടം കേട്ടാൽ അത് വിരസത ഉണ്ടാക്കും എന്നാൽ ഈ ഗാനം ഒരിക്കലും പഴയതാവില്ല. A Jakes Bejoy magic🎉🫰
ബെഡിൽ കിടന്നു പാട്ട് കേട്ടാൽ, എഴുന്നേറ്റു കണ്ണാടിയിൽ നോക്കി ആറ്റിട്യൂട് ഇട്ടു ഒരു നോട്ടം നോക്കാൻ തോന്നും...ആറ്റിട്യൂട് നോട്ടം ആണ് ഈ പാട്ടിന്റെ മെയിൻ.. കിടക്കയിൽ നിന്ന് എഴുനെല്പിക്കും
Exactly i woke up from bed.
🙌🏼
True
Myranu
Bro same here. Blood bros
😍 ഇറങ്ങി കൊല്ലം ഇത്രകഴിഞ്ഞിട്ടും jakes bejoy യുടെ TITLE TRACK നെ വെല്ലുന്ന മറ്റൊരു TRACK ഇതുവരെ MOLLYWOODൽ പിറന്നിട്ടില്ല എന്നതാണ് സത്യം ALL TIME FAVORITE 😍✨️😌
അടുത്ത കാലത്തു malayala സിനിമയുടെ റേഞ്ച് മാറ്റിയ സിനിമ.... കാലം തെറ്റിയ റിലീസ് ആയിപോയി... വിചാരിച്ച വിജയം നേടിയില്ല
Second half not good ending also bad..
@@Insight021 it's based on real Indian gang war in US.
@@andyparackal7471 detroit
@@Vkeeey53 yes
Guyz dont just the movie that it is bad... The story is not finished... the director has been directed the movie by dividing it to 2 parts like bahubali movie did... The story is not finished, its second part is also going to be releasing soon..
Rain + drive + this song =❤🔥
Nahh night+drive+old memory+this song = ❤
Athu oru sugam thaneya.. ❤️👍🥰
As a Detroiter from Telangana who has a great love for Malayalam songs, with lots of Malayali circle, this song just rocks the heck out in our cars around detroit.
D12 yo
Eminem ♥️
wow man..
This song is a treat for people who can understand Tamil, Malayalam & English.. Whatta song..!! Few shots of Thayyam makes interesting..
-Tamilan
thank you our Tamil Bro...
love from kerala...Man.....
we are Indians ..
we Rocks....
Lots of love from assam
Neither do Malyali nor Tamilian. I'm from Hyderabad and I don't understand anything except the English parts but I love this song. ❤️ Huge fan of Prithviraj ❤️
Theyyam
@@serenasusan7 I'm from Uganda. My name is uppumayo makababa muqqoshik. I came here only for isha talwar. Alla pinne...
ഇതിനെ വെല്ലുന്ന ഒരു ടൈറ്റിൽ ട്രാക്ക് മലയാളത്തിൽ വേറെ ഇല്ലാ💯 ❤️❤️❤️👌👌👌👌😍
Thira movie ude title track um kollam. 🙂
trance title track.........
ഭീഷ്മ വന്നിട്ടുണ്ട് ❤️ സുശീൽ ശ്യാം
@@RejiGPillai sushil shyam alla shusin shyam
Thira ...
Anyone in 2024?
Highly motivated 🔥
Hey deviga kutty nee etha😂😂😂😂😂😂😂
Jake's bejoy is only music director in Malayalam to handle all type of songs .
Kalki BGM,ranam songs, ayappanum koshiyum songs are the best examples of it.
Starts like an English ballad, suddenly goes into a Tamil hip hop rap, and then breaks into a soothing melodic Malayalam song. A nice classical portion with mridangam in the middle. Sick synth beats. There won't be many takers for this song but this is Amazing!!!
All credit to the composer Jakes Bejoy 👏
oh yeah the synth beats gives it an unique life
Jakes ❤
Absolutely
ഇതിലും മികച്ച ഒരു ടൈറ്റിൽ ട്രാക്ക് മലയാള സിനിമയിൽ ഉണ്ടോ എന്ന് സംശയമാണ്!!
Ranam❤️👌
Prithviraj Sukumaran💖
Jakes Bejoy✨
3 years still listening
THE'S TITLE SONG.
⭐⭐IT'S EVER NEVER GEW UP.⭐⭐
Iam in gym but this title track I wear my headset and put this legand
Trance ithinum mikachadh onnum alla pakshe kollam
Sherikkum
ഇതു മെഗാ സീരിയൽ കണക്കു ആണു 2080 ആയാലും മിക്കവാറും എല്ലാരും കേൾക്കും കണ്ണ് അടച്ചു ഒന്ന് കേട്ട് ഇരിക്കാൻ പറ്റിയ വൈബ്
I am from North, don't understand the lyrics other than the english one but I am addicted to this song, its part of my daily playlist.
എന്തോ ഒരു സങ്കടം മനസ്സിൽ തോന്നുമ്പോൾ ഈ പാട്ട് കേൾക്കാൻ ഞാൻ വരും.പലപ്പോഴും വന്നിട്ടുണ്ട്..2022 ഇലും .ഒരു പോസിറ്റിവ് എനർജി ഉണ്ട് ഈ പാട്ടിന്....#jakesbejoy ❤️
എന്തെന്നു അറിയില്ല ഈ പാട്ട് കേൾക്കുമ്പോൾ ഒരു പുത്തൻ ഉണർവും, അതിജീവനവും നൽകുന്ന പോല്ലേ 😍
Oru തരിപ്പ് കേറുന്നത്
പോലെ...😅😅😅prithwiiii😗😗😗
Neripp
Raju ettan ❤️❤️❤️
2024ലും ഇത് കേൾക്കാൻ വന്നവർ ഉണ്ടോ...!😌👋🏼
Illa 2023 il ellardem chevi adich poi !!
@@karunnair4023 നിന്റെ പോയി കാണൂ
yes...
Yes
Aaaa
മലയാളത്തിൽ ആയിപ്പോയത് കൊണ്ട് ഹിറ്റ് ആവാതെ പോയ സിനിമ.🔥
ua-cam.com/video/P2CymihF0bM/v-deo.html
ഈ പാട്ട് നമ്മൾ കേൾക്കുന്ന സമയത്ത് നമ്മൾ ഏത് മൂടിൽ ആണോ ആ മൂടിന് സാമ്യം ഉള്ളതായിട്ട് തോന്നും,..വിരഹം,സന്തോഷം,ആത്മവിശ്വാസം...അങ്ങനെ ഏത് മൂടിനും യോജിച്ച മിക്സിങ് ആൻഡ് ലിറിക്സ്....
ഈ പാട്ട് എന്റെ ഉള്ളിലെ നിഗൂഢതകളിൽ കൂടെ എന്നേ സഞ്ചരിപ്പിക്കുന്നു.... അങ്ങനെ ഒന്നും ഇല്ലെങ്കിലും അങ്ങ് സഞ്ചരിക്കും 😁
S
Same
എന്റ പൊന്നു മോനെ കുറച്ചൊക്കെ തള്ളി വിട്
Neeela
😂😂😂😂
ഒരുപാട് പേര് രണം ടൈറ്റിൽ ട്രാക്കിനെ പൊക്കി പോസ്റ്റ് ഇടുന്നത് കേട്ടിട്ടുണ്ട്, പക്ഷെ പാട്ട് കേൾക്കാൻ തോന്നിയില്ല ഒരു തവണ കേട്ടു കുറെ നാൾ മുൻപ് എന്നിട്ടും കേൾക്കാൻ തോന്നിയില്ല ഇന്നലെ ഒരു സ്റ്റാറ്റസിൽ വീണ്ടും കണ്ടു, ഇപ്പൊ തന്നെ രണ്ടു മൂന്ന് തവണ കേട്ടു ❣️❣️ ലിറിക്സ് , മ്യൂസിക്, സിംഗിംഗ് ഒരേ പൊളി
Without knowing any South Indian languages, still m a huge fan of South Indian music and films from a long long time. Yesterday got to track in Spotify while listening to the playlist is 2020 hit Malayalam songs. Loved this track. Love from Guwahati, Assam
Damn why this is so motivating!❤🔥
ഇപ്പോളും കേൾക്കുന്നവർ ഹാജർ ഇടേണം മിസ്റ്റർ 🔥❤️
ഇറങ്ങിയ സമയം മുതൽ എപ്പോൾ ഒരു തളര്ച്ച തോന്നിയാലും മടിക്കാതെ വന്നു കാണുകയും, കേള്ക്കുകയും ചെയ്യുന്ന പാട്ട്. എന്താ എന്നറിയില്ല വല്ലാത്ത ഒരു Feel ആണ് ഈ പാട്ടിന്.... Do you agree.... And still it's going on......... ❤️😍😍😍😍
Yes i do agree with you
Sathyam.
Sathyam. evide ninno oru energy vannu kayarum, munnotte pokaan, refocus cheyyaan. ee paatinte endhe prathyekatha aanu angane oru avastha undaaakkunnathe enne ariyilla
Same like me bro
Tamil, Malayalam, English Super Combination, നല്ല അടിപൊളി ഫീലിംഗ് ആണ് ഈ പാട്ടിനു
I recently went to munnar. We were climbing the mountain of kolukkumalai in the morning. There were many people along with us on that trek. A group of boys were playing this song on their Bluetooth speaker. I really liked this song. Since I don't understand malayalam or any other south indian language I couldn't find this song on the Google. But luckily while recording a video on my phone on this trek a part of a song got captured. When I came back home I listened to every word carefully and tried searching this song but couldn't find it. But finally after many days trying I was finally able to search this song on Google. I really like this song and listen to it everyday. I don't understand a single word but still love it.
എന്റെ മോനെ... ഇത് എന്നാ അടിപൊളി പാട്ടാടാ...❤️❤️
😍😍
ഈ പാട്ട് നൽകുന്ന ഫീൽ 💓💓💓😍എന്തോ അത് പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല... ഒരിക്കൽ കേട്ടാൽ പിന്നെ റിപീറ്റ് കേട്ടിലെങ്കിൽ ഒരു സുഖവും ഇല്ല... എന്നും മിനിമം ഒരു 5 തവണ എങ്കിലും കേൾക്കും... അധികം ആർക്കും ഇഷ്ടമാവില്ല ആയിരിക്കും.. പക്ഷെ ഇഷ്ടമുള്ളവർ ഈ പാട്ടിനു അഡിക്റ്റ ആയിരിക്കും... അത് ഉറപ്പ് 🔥🔥🔥🔥🔥
Maturity is when you realize that PRITHVIRAJ was better actor than many others...the man who will taking MOLLYHOOOD industry to the next level....(PS)
ua-cam.com/video/P2CymihF0bM/v-deo.html
Fahadh Faasil is the best actor in Malayalam bro!!
He has a vision, He likes to take forward malayalam cinema to an other level..
Realize
@@snak3eye547 Do you think he is better than Mohanlal and Mammoty?
*എത്ര തവണ കേട്ടു എന്നറിയില്ല... ഇനിയും എത്ര തവണ വേണമെങ്കിലും കേൾക്കും* ❤✨
🥹❤
What a song. One of the best song of 2018.
Best title tracks in mollywood..
1. Ranam
2.Thira
❤️🔥
Which song from thira u talking
Thira vere level mwone…..
The name is Jakes Bejoy
@@bindusaji2188theerathe neelunne...
@@anuvind2488ohhh it's a very late reply. . . Still thank you . . . I already found that song. . .
Superb...waiting for the movie...also wishes to Ajaey Shravan..my son..who has sung this...
Umarani Rajamani Plz Convey a Hai to Him #Love the way he Sings..#Supb
Arun Dev.S thank u Arun...Will convey ur wishes
Wow great madam... your son has got a great voice 😊👌👌👌
Vighnesh Vikram thank u vignesh...
Umarani Rajamani amma.your son will reach heights.
ഇപ്പോൾ fm മിൽ കേട്ടപ്പോൾ യൂട്യൂബ് കേറിനോക്കിയ ഞാൻ ഇതു തന്നെ കുറേ നാളായി കേൾക്കുന്നു പൊളി song
വേറെ ലെവൽ ആണ് മൂവി പേഴ്സണലി ഒത്തിരി ഇഷ്ട്ടമായി എല്ലാ പാട്ടുകളും 🔥🔥🔥❤️
ഇനി എന്ന് കാണും ഞാൻ
ഇതു നേരമേ…
ഇരവങ്ങു നീളുന്നിതാ…
നഗരത്തിൻ വഴികാട്ടിയ…
മിഴിനാളമായി… അടയാളം അറിയുന്നിതാ…
ഒരേ കടൽ…
ഇന്നേകനായി നീന്തിടുന്നുവോ…
ഒരേ കനൽ…
കഥ എഴുതിയ ചിതകളിൽ ഉരുകിയ നഗരമിതോ…
കുഞ്ഞോളങ്ങൾ കൈനീട്ടുന്നു…
പുൽകീടുന്നു നീ…
വിൺ താരങ്ങൾ കൺചിമ്മുന്നു…
പോയി മായുന്നു നീ…
മനം… അതിൽ… ഒരേ… രണം…
ഇണം… അതിൽ… ഒരേ… രണം…
BAYAM YETHUM ILLAI ANA
KULURINIL NADUKAM
DHINAM ORU POR ANA
ITHU YENKHAL SORGHAM
OONJALIL KOLAINTHAKAL
ILLAI UYIR MATTUM THAAN
WELCOME TO DETROIT,
ITHU GUNDARGALIN MANN
---------------
BAYAM YETHUM ILLAI ANA
KULURINIL NADUKAM
DHINAM ORU POR ANA
ITHU YENKHAL SORGHAM
OONJALIL KOLAINTHAKAL
ILLAI UYIR MATTUM THAAN
WELCOME TO DETROIT,
ITHU GUNDARGALIN MANN
തെരുവുകൾ ചിലതടയവേ…
പല നിനവുകൾ അതിൽ എറിയവേ…
ചിതയത്തിൽ ഇരു ചിറകോട് പറവകൾ ഉയരുകയായി…
കനവുകൾ ചിരി വിതറവേ…
മിഴി ഇണകളിൽ വഴി തെളിയവേ…
നിറ നെഞ്ചിൽ ചേർക്കും കനിവേ ഈ നഗരം
മനം……കുഞ്ഞോളങ്ങൾ…
അതിൽ…..കൈനീട്ടുന്നു…
ഒരേ…..പുൽകീടുന്നു…രണം…..നീ..
നിനം…..വിൺതാരങ്ങൾ…
അതിൽ…..കൺചിമ്മുന്നു…
ഒരേ…..പോയിമായുന്നു…..രണം…..നീ…
DHINAM ORU SANDAI INGHEY,
DHINAM ORU BORE,
EVERYDAY IS A BATTLE HERE
WALKING OUT THE DOOR
BULLETS BOUNCING OFF THE WALLS
KIDS HOLDING GUNS INSTEAD OF DOLLS
EVERYDAY BLOOD RAINS,
BODIES DROPPING AS IT FALLS.
MUNNERI VARUM NAATKAL
ELLAM RATHTHA KARAI MATTUM,
KANGAL THURAKKUM NERAM,
YEMAN UN KATHUVAI THATTUM,
INGHEY NEE UYIR POLAIKKA
UN NANBAN THOTTA,
NENJAI THATTI SOLLEDA,
SANDIYAR KOOTTAM NAANGEDA…
ഒരേ… നിഴൽ
പദങ്ങളോടു ചേർന്നിടുമ്പോഴും…
ഒരേ… തണൽ
ഇനിയൊരു പകലെരിവെയിൽ
എഴുതിയ കഥ പറയും…
YOU DESERVE…
ALL THE LOVE,
COS YOU’RE MY SHELTER,
IN PAIN IN GLOW…
😍
☺
Thanks 🤘
😍
Big salute to ❤️
3 Languages All ThroughOut With An Extra-Ordinary BGM....
Jakes Bejoy..🔥🔥🔥
Prithvi..😍😍😘😘😘
2025 il kelkkunavar👉🏻😁
Yep 🔊🗿
Ayinu 2025 ayilalo myre ,ath angne kore myru
Still play list ❤
@@AshikAshik-n8h 2025 il andi ezhich poda myre 2025 polum ayilla
YOU MADE ME FEEL…UNCLOUDED…
BEFORE I HIT THE ROAD
AND YOU DESERVE…
ALL THE LOVE,
COS YOU’RE MY SHELTER,
IN PAIN IN GLOW…
FROM THE DAY… WE WERE BORN
WE WERE SWORN… TO A LEGACY,
ENEMY INFRONT OF ME
FIGHTING FOR SUPREMACY,
PEDIGREE OF BLOODSTAINS
FILLING UP MY MEMORY,
EVERY SINGLE HOOD-BRAINS
FADING OUT IN JEALOUSY,
NAAN SOLLUM INTHA KATHEI, YEN
MUNURGAL POTTA PAADHAI,
INTHA RATHAM SATHAM PAADHAI SILA
VIRARGALIN GEETHAI SILA
PERODE VAZHIYIL ANANTHAM…
SILA KANGALIN KANNERIL AANUVAM
NEE SOLLI KAAMI ITHU…
SANDRIYANGAL BOOMI,
ORU SANDHAI ENDRU VANTHU VITTAL,
AYUDHANGAL SAAMY
BLISS OF THE TRIGGER FINGERED FIZZ,
LAYING BULLETS IN THE MIST,
NOT A DAY TO BE MISSED….(NOT A DAY TO BE MISSED)
************************************
ഇനി എന്ന് കാണും ഞാൻ
ഇതു നേരമേ…
ഇരവങ്ങു നീളുന്നിതാ…
നഗരത്തിൻ വഴികാട്ടിയ…
മിഴിനാളമായി… അടയാളം അറിയുന്നിതാ…
ഒരേ കടൽ…
ഇന്നേകനായി നീന്തിടുന്നുവോ…
ഒരേ കനൽ…
കഥ എഴുതിയ ചിതകളിൽ ഉരുകിയ നഗരമിതോ…
കുഞ്ഞോളങ്ങൾ കൈനീട്ടുന്നു…
പുൽകീടുന്നു നീ…
വിൺ താരങ്ങൾ കൺചിമ്മുന്നു…
പോയി മായുന്നു നീ…
മനം… അതിൽ… ഒരേ… രണം…
ഇണം… അതിൽ… ഒരേ… രണം…
BAYAM YETHUM ILLAI ANA
KULURINIL NADUKAM
DHINAM ORU POR ANA
ITHU YENKHAL SORGHAM
OONJALIL KOLAINTHAKAL
ILLAI UYIR MATTUM THAAN
WELCOME TO DETROIT,
ITHU GUNDARGALIN MANN
---------------
BAYAM YETHUM ILLAI ANA
KULURINIL NADUKAM
DHINAM ORU POR ANA
ITHU YENKHAL SORGHAM
OONJALIL KOLAINTHAKAL
ILLAI UYIR MATTUM THAAN
WELCOME TO DETROIT,
ITHU GUNDARGALIN MANN
തെരുവുകൾ ചിലതടയവേ…
പല നിനവുകൾ അതിൽ എറിയവേ…
ചിതയത്തിൽ ഇരു ചിറകോട് പറവകൾ ഉയരുകയായി…
കനവുകൾ ചിരി വിതറവേ…
മിഴി ഇണകളിൽ വഴി തെളിയവേ…
നിറ നെഞ്ചിൽ ചേർക്കും കനിവേ ഈ നഗരം
മനം……കുഞ്ഞോളങ്ങൾ…
അതിൽ…..കൈനീട്ടുന്നു…
ഒരേ…..പുൽകീടുന്നു…രണം…..നീ..
നിനം…..വിൺതാരങ്ങൾ…
അതിൽ…..കൺചിമ്മുന്നു…
ഒരേ…..പോയിമായുന്നു…..രണം…..നീ…
DHINAM ORU SANDAI INGHEY,
DHINAM ORU BORE,
EVERYDAY IS A BATTLE HERE
WALKING OUT THE DOOR
BULLETS BOUNCING OFF THE WALLS
KIDS HOLDING GUNS INSTEAD OF DOLLS
EVERYDAY BLOOD RAINS,
BODIES DROPPING AS IT FALLS.
MUNNERI VARUM NAATKAL
ELLAM RATHTHA KARAI MATTUM,
KANGAL THURAKKUM NERAM,
YEMAN UN KATHUVAI THATTUM,
INGHEY NEE UYIR POLAIKKA
UN NANBAN THOTTA,
NENJAI THATTI SOLLEDA,
SANDIYAR KOOTTAM NAANGEDA…
ഒരേ… നിഴൽ
പദങ്ങളോടു ചേർന്നിടുമ്പോഴും…
ഒരേ… തണൽ
ഇനിയൊരു പകലെരിവെയിൽ
എഴുതിയ കഥ പറയും…
YOU DESERVE…
ALL THE LOVE,
COS YOU’RE MY SHELTER,
IN PAIN IN GLOW…
Poli mahn 🔥🔥❤
who's gonna tell him?
GOOD 👍
Super
ഈ പടം ദൃശ്യം 2 പോലെ ഡയറക്ട് OTT റിലീസ് ആയിരുന്നെങ്കിൽ നല്ല റീച്ച് കിട്ടിയേനേ...!!😎🔥
ഡാ യദു കലണ്ടർ മതി
Satym bro nalla reach kittiyaane.... Malayalam industry il engneth movies ahn varandth
Most underrated song of Malayalam industry in recent TIME🔥. 😍✨️
Yah addicted
❤️
ജീവിതത്തിൽ തോറ്റു എന്നു തോന്നുമ്പോൾ ജയ്ക്കണം എന്നു തോന്നിപ്പിക്കുന്ന SONG🔥
Night drive ന് പറ്റിയ സോങ് 😍😍👌
Definitely 💯
റഹ്മാൻ എജ്ജാതി ലുക്ക് ആണ്
No one notices it's hardcore editing !! Most underrated
It's end of 2023 still watching this masterpiece ❤
The man who sings Malayalam lyric has incredible vocal.
He is jakes bejoy also the composer of this song
നിസംശയം പറയാം മലയാള സിനിമയിലെ ഏറ്റവും മികച്ച ടൈറ്റിൽ ട്രാക്ക് അത് ജേക്സ് ബിജോയ്യുടെ രണം ആയിരിക്കും 🙌
Thira yum kollam 🔥
Any ultra legends who's still listening this stuff
Kids know Isha from MIrzapur, Ultra Legends know her from this
@The MadLad Immortals remember her from Thattatin Marayathu
@@siddharthjain1429 The best movie of nivin and isha
Present🖐️
ഈ പാട്ട് തീരുന്ന ഒരു Feel ഉണ്ട് 🤍🎶 Anyone For A New Begining After having Desp Past 💪 Lets Do it Guys
സത്യത്തിൽ ഈ പടത്തിന് കേരളത്തിൽ ഓളം സൃഷ്ടിക്കാൻ കഴിയാത്തതിന്റെ കാരണം movie മോശം ആയത് കൊണ്ടല്ല
മലയാളികൾ ഈ സിനിമ മനസ്സിലാക്കാനുള്ള ലെവലിൽ ഇത് വരെ എത്തിയിട്ടില്ല
Sathyam
💯
Appo chettanu manasilayi...
Correct monea polichu. Athanu sathyam
True 😻
വല്ലാണ്ട് ദേഷ്യം കേറി വരുമ്പോ ഈ സോങ് ഒന്ന് കേട്ട ന്റെ പൊന്നോ പിന്നെ പിടിച്ചാ കിട്ടില്ല vere leval 💯✨️
Music 😳👌👌
വേറേ ലെവൽ ❤
Never noticed this song until my boyfriend said this is his favourite.. Listened and learned to sing this for him.. Now both of us are sooo addicted.. This masterpiece bring us closer. ❤️
Not a day to be missed
ഡെയ്ലി കേൾക്കും❤️
Njanum♥️♥️
ഏതു മൂഡിൽ ഇരുന്നാലും കേൾക്കാൻ പറ്റിയ ഒരേ ഒരു സോങ് 🔥
ഇറങ്ങിയ അന്ന് മുതൽ ഇന്ന് വരെ മുടക്കമില്ലാതെ മടുപ്പില്ലാതെ കേൾക്കുന്ന ഒരു ജേക്ക്സ് ബിജോയ് മാജിക് 🔥🔥🔥💖
ഒറ്റ വാക്ക് ജയ്ക്സ് ബിജോയ് മ്യൂസിക് & സിങ്ങർ ❤🔥🥰
3:20-3:22...Perfect blending of beats with Indian Classic Music... ✌🏻✌🏻✌🏻
Jake's bejoy ♥️..
Pure music..
See how he escalated three languages..
English, tamil and Malayalam..
Hats off man..
ഈ പാട്ട് എത്ര കേട്ടാലും മടുക്കില്ല എന്നതാണ് ഇതിന്റ പ്രത്യേകത 🥰, ഒറ്റയ്ക്കു ഇരുന്ന് കേൾക്കണം, attitude തന്നെ വരും 😜🔥🔥
2024lil aregillum undo eni 2025lil kellkan pogunnavar Evide vannolu 🙌
ഇടക്കിടക്ക് ഹോം തീയേറ്റർ ല് ഇട്ടു കേൾക്കും ❤️❤️🔥🔥...ഈ സോങ്ങ് കേട്ട് കിടക്കാൻ എന്ത് രസമാണ്❤️❤️
I just fell in love with this song...love from Andhra
2021 ഇൽ ഈ song
കേൾക്കുന്നവർ like adi
👍
ഇല്ലേൽ നീ എന്ത് ചെയ്യുമെടാ.. എല്ലാറ്റിലും കാണും ഇതുപോലോരോ വാണങ്ങൾ മലയാളികളുടെ മാനം കളയാൻ.
@@mindmazemalayalam It's actually meant to be a Sarcasm..
Inspired from a MEME.
Me
@@mindmazemalayalam 👏🏻👍🏻
ഞാൻ USA.. Georgia പോയപ്പോൾ friend കൂടെ ഈ പാട്ടു ആയിരുന്നു full time അവന്റെ caril ❤️❤️❤️
കേൾക്കുംതോറും വീര്യം കൂടുന്ന ലഹരി പോലൊരു song❤️❤️❤️❤️
Greetings from Madurai.. one of the best I have ever heard
Don't understand the language but Love the Song ❤🇵🇰
Malayalam language of india
Daud Ali are u from Pakistan
English - Tamil and Malayalam Combo
Music has no language ❤️
@@ആര്യൻ_i yes
Still ഇത് തന്നെ master piece 🔥🔥 ദിവസവും ഒരു തവണ എങ്കിലും കേൾക്കും 🤍
പറഞ്ഞറിയിക്കാൻ പറ്റാത്ത രീതിയിലുള്ള Feel ഈ സോങ്ങിന് ഉള്ളപോലെ ❤️Really Awesome 👌👌
മലയാളത്തിൽ ഈ അടുത്തകാലത്തൊന്നും ഇതുപോലെയുള്ള സോങ് വന്നിട്ടില്ല. അണിയറ പ്രവർത്തകർക്ക് കയ്യടിക്കാം... മനസ്സ് out ആയി ഇരിക്കുമ്പോൾ കേൾക്കാൻ പറ്റിയ പാട്ട്. Next step വക്കാൻ തോന്നും, ഈ പാട്ടു കേട്ടാൽ.
💯
Underrated gem of a movie. Prithviraj's & Rahman Sir's performance, bgm,title track, intense second half❤️, realistic fights, loved the movie😍💓.
This song still feel fresh 🥰🔥
ഈ ഒരു പാട്ട് തെരുന്ന ഒരു വൈബ്, അതൊരു ഒന്നൊന്നര വൈബ് ആണ്.
തമിഴ്+മലയാളം+ഇംഗ്ലീഷ് ♥️🔥
You made me feel unclouded,
before I hit the road and you deserve all the love,
cos you're my shelter, in pain in glow
From the day we were born we were sworn to a
legacy, Enemy in front of me fighting for supremacy,
Pedigree of bloodstains filling up my memory,
Every single hood-brain fading out in jealousy
Naan sollum intha kathei, yen munurgal potta paadhai,
Intha ratham satham paadhai sila
virargalin geethai, Sila peru ode valiyil anantham,
Sila kangalin kanneeril aanuvam
Nee solli kaami ithu sandiyargal boomi,
Oru sandhai endru vanthu vittal,
ayudhangal saamy Bliss of the trigger fingered fizz,
laying bullets in the mist,
Not a day to be missed (not a day to be missed)
Iny ennu kaanum njaan ithu nerame
Iravangu neelunnith
Nagarathinu vazhi kaattiya mizhinaalamaayi adayaalam ariyinnitha
Ore kadal innu ekanaayi neenthidunnuvo
Ore kanal kadha ezhuthiya chithakalil urukiya nagaram ithoo
Kunjoolangal kai neettunnu
Pulkeedunnu nee
Vin thaarangal kanchimmunu
Poyi mayunnu nee
Manam athil ore ranam
Ninam athil ore ranam
Bayam yethum illai aanal kulurinil nadukam,
Dhinam oru poru anal ithu yenghal sorgham Oonjalil kulainthagal
illai uyir mattum than, Welcome to Detroit, ithu gundargalin mannu
Bayam yethum illai aanal kulurinil nadukam,
Dhinam oru poru anal ithu yenghal sorgham Oonjalil kulainthagal
illai uyir mattum than, Welcome to Detroit, ithu gundargalin mannu
Theruvilal chilathadayave
Pala ninavukal athil eriyave
Chithayathil iru chirakodu paravakal uyarukayayi
Kanavukal chiri vitharave
Mizhi inakalil vazhi theliyave
Nira nenjil cherum kanive ee nagaram
Manam (kunjolangal)
athil (kai neettunnu)
Ore(pulkeedunnu) ranam (nee)
Ninam (vintharangal)
athil (kanchimmunnu)
Ore
(Poyi maayunnu) ranam (nee)
Dhinam oru sandai inghey dhinam oru poru Everyday is a
battle here walking out the door Bullets bouncing off the walls
Kids holding guns instead of dolls
Everyday blood rains, bodies dropping as it falls.
Munneri varum naatkal ellam rathha karai mattum,
kangal thorekum neram yeman un kathuvai
thattum, inghey nee uyir polaikka un nanban thotta,
nenjai thatti solleda sandiyar koottam naangeda
Ore nizhal padangalodu chernidumbozhum
Ore thanal iniyoru pakaleriveyil ezhuthiya kadha parayum
you deserve all the love, cos you're my shelter, in pain in glow
SR-33 kore menakkatallo seta😅
@@anikethsethunath1478 anganulla😅
Good job broiii❤🤩
Polichu 😘😘😘
Great effort
RANAM film Ishtapettavar ivide Like.....! 👍 #ranam #rajuettan #rahman 😘
മനം അതിൽ ഒരേ രണം..😍
Ranam trailer ; Dshamoolam - Manavalan Remix 😂😂😂
Link : ua-cam.com/video/OoHGuhYQE1w/v-deo.html
Ishtapettavar 👍 Channel SUB cheyyu....!😍
....enn oru kochu trollen.
same here bro...loved the movie
2024 December Here Like Here🎉
ഗ്യാങ്സ്റ്റർ പടങ്ങൾ കണ്ടു ത്രില്ലടിച്ചിട്ടുണ്ട് പക്ഷെ ഒരു പാട്ട് കേട്ട് രോമാഞ്ചിഫിക്കേഷൻ വരുന്നത് ആദ്യം...പടം അത്ര നല്ലതല്ലെങ്കിലും പെർഫോമൻസ് ഒക്കെ കിടു ആയിരുന്നു പൃഥ്വി❤️ റഹ്മാൻ ❤️ 2 പേരും അടിപ്പൻ 👌👌👌
വന്നു വന്നു ഇപ്പൊ ദിവസവും ഈ പാട്ട് കേൾക്കൽ പതിവായി. ഡ്രൈവ് ചെയ്യുമ്പോ കേൾക്കണം മക്കളെ, ഇജ്ജാതി പൊളി
ഇജ്ജാതി 😍😍
GPS REM
😍😍
Does anybody in 2024
Any body in 2020...?😁
Energy level still continue......💥💥💥
2021 ilum kelkkum
Off course dude no raksha 🔥🔥🔥🔥🔥🔥
No😂
🫠
2024,25