ഇത്രയും നല്ല ഒരു മനുഷ്യനെ ലൈഫിൽ കണ്ടിട്ടില്ല 🥰🥰 അദ്ദേഹത്തിന് എന്റെ വക ബിഗ് സല്യൂട്ട്..... അദ്ദേഹത്തെ നേരിട്ട് കാണുകയാണെങ്കിൽ ഞാൻ ഒരു ആഴ്ചത്തേക്കുള്ള മദ്യം സ്പോൺസർ ചെയ്തു കൊടുക്കും 🙏🏻🙏🏻 എന്തു നല്ല മനുഷ്യൻ എന്താ വ്യക്തിത്വം 🙏🏻🙏🏻 സന്തോഷം 🙏🏻🙏🏻 100% ഉറപ്പു പറയാൻ ഇത്രയും നല്ല ക്യാരക്ടർ ഉള്ള വ്യക്തികൾ ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട് അതിൽ അഭിമാനിക്കുന്നു 😍😍😍 ഇവരെയൊക്കെ പ്രേക്ഷകരുടെ മുമ്പിൽ എത്തിക്കാൻ കൗമുദി ടിവി കാണിക്കുന്ന effort നു ബിഗ് സല്യൂട്ട് This credit goes to പ്രദീപ്, ഫ്രാൻസിസ്, സാബു🤗🤗🤗🥰🥰🥰🥰🌈🌈🌈🌈
പാവപ്പെട്ടവനും, പണക്കാരനും ഒരേ പോലെ ആഘോഷിക്കുന്നതാണല്ലോ ന്യൂ ഇയർ പാവം ആ ചേട്ടന്റെ കൈയിൽ പത്തു രൂപ പോലും ഇല്ല. പൊളി 🥰🥰🥰ആയിരുന്നു ആദ്യം കഴിക്കാമെന്ന് പറഞ്ഞിട്ട്, എനിക്ക് നിന്റെ വെള്ളോം വേണ്ട ഒന്നും വേണ്ട 😂😂
പുതിയതായി വന്ന പെൺകുട്ടി ഫ്രാൻസി ചേട്ടൻ ബിയറ് വാങ്ങാൻ പോയതിന്റെ പിറകെ മറ്റേ ആളെ വിളിച്ചു കൊണ്ട് വരാൻ പറഞ്ഞു വിട്ടപ്പോൾ തന്നെ പ്രോഗ്രാം കുളമായി. അയാളെ അവിടെ നിർത്തി അയാളുടെ കൈയ്യിൽ നിന്നും പൈസ വാങ്ങാൻ ശ്രമിച്ചിരുന്നെങ്കിൽ ക്ലൈമാക്സ് ഒന്ന് കൂടി കൊഴുത്തനെ. ഇത് പോലെ ഉള്ള വിവര ദോഷികളെ ഇനിയെങ്കിലും കൊണ്ടുവരാതിരിക്കാൻ നോക്കുക.. Happy New Year
Happy new year Oh my God സാബു ചേട്ടാ ഫ്രാൻസി ചേട്ടാ ആ രണ്ട് സഹോദരിയും കൂടി ചേർന്ന് ആ പാവത്തിനെ അവിടെ കൊന്നതിന് ഒരു ചെറിയൊരു ഫുൾവാങ്ങിച്ചു കൊടുക്കണം അല്ലെങ്കിൽ പാവം കിട്ടും കേട്ടോ കൊള്ളാം സൂപ്പർ
എവിടെ ചെന്നാലും നിങ്ങൾക്ക് ഒര് അളിയൻ ഉണ്ടാകും കുപ്പി അരയിൽ ചീരി തന്ന ചേട്ടൻ പുലി ആണ് കെട്ടോ. പാവം അളിയൻ സത്യ സന്തത ഉള്ള ഒര് കുടിയൻ ഞങ്ങൾ കാണാതെ ചേട്ടന്ന് ഒര് ഫുൾ കൊടുത്തിട്ട് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ആള് ഫ്രാൻസിസ് ചേട്ടനാണ് കൊടുക്കും തീർച്ച
അവസാനം ചേട്ടൻ പറഞ്ഞത് കേട്ടോ, പാവങ്ങളാണ്, ആരെയും മോഷ്ടിച്ച് ശീലിച്ചിട്ടില്ല! സത്യന്ധനായ കുടിയൻ!!! 😃
🤪🤪🤪
വെള്ളമടിക്കാൻ വന്നതയാലും, ആ ചേട്ടൻ പറഞ്ഞ ഡയലോഗ്. നമ്മുടെ വീട്ടിലും പെണ്മക്കൾ ഉള്ളതാണ്.. എന്നുള്ള ആ സംസാരം 🔥🔥🔥
ഫ്രാൻസിസ് ചേട്ടന് എവിടെ ചെന്നാലും പരിചയക്കാര് കാണും 😄😄😄😄അവരിൽ ഒരാളായി മാറും ഫ്രാൻസിസ് ചേട്ടൻ 👍👍👍
ഇതു പോലെയുള്ള പാവപ്പെട്ടവരെ ഇങ്ങനെ prank ചെയ്ത് അവസാനം അവർക്ക് ആ ഗിഫ്റ്റ് കിട്ടുമ്പോഴുള്ള സന്തോഷം ഉണ്ടല്ലോ 😍...
അയാള് കള്ള് കുടിയൻ ആണെങ്കിലും.നല്ല മനുഷ്യൻ ആണ് 👍👍
@@vishnuviky1467 🙏🙏
Kallu kudiyan ennoru vibagam illaa, ayaloru balla manushyan aanu 10 roopa illanjittum adikkan agrahamundayittumm Atem pattikkan shramichilla
പാവപെട്ടവൻ ആണെങ്കിലും നല്ല മനുഷ്യൻ ❤❤❤👌👌👌
പാവപ്പെട്ടവരാണല്ലോ നല്ല മനുഷ്യർ..
Baki ulla pavapettavr nallavaralle
@@celestialvision-bovaseliaz8818 yes
നല്ല മനസ്സുള്ള വെക്തി. 👍👍👍❤️❤️❤️🥰🥰🥰 ഹാപ്പി ന്യൂ യർ
ഇത്രയും നല്ല ഒരു മനുഷ്യനെ ലൈഫിൽ കണ്ടിട്ടില്ല 🥰🥰 അദ്ദേഹത്തിന് എന്റെ വക ബിഗ് സല്യൂട്ട്..... അദ്ദേഹത്തെ നേരിട്ട് കാണുകയാണെങ്കിൽ ഞാൻ ഒരു ആഴ്ചത്തേക്കുള്ള മദ്യം സ്പോൺസർ ചെയ്തു കൊടുക്കും 🙏🏻🙏🏻 എന്തു നല്ല മനുഷ്യൻ എന്താ വ്യക്തിത്വം 🙏🏻🙏🏻 സന്തോഷം 🙏🏻🙏🏻 100% ഉറപ്പു പറയാൻ ഇത്രയും നല്ല ക്യാരക്ടർ ഉള്ള വ്യക്തികൾ ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട് അതിൽ അഭിമാനിക്കുന്നു 😍😍😍 ഇവരെയൊക്കെ പ്രേക്ഷകരുടെ മുമ്പിൽ എത്തിക്കാൻ കൗമുദി ടിവി കാണിക്കുന്ന effort നു ബിഗ് സല്യൂട്ട് This credit goes to പ്രദീപ്, ഫ്രാൻസിസ്, സാബു🤗🤗🤗🥰🥰🥰🥰🌈🌈🌈🌈
ആ പാവം ചേട്ടന് ന്യൂ ഇയർ ഗിഫ്റ്റ് ആയി ഓമൈഗോഡ് ഒരു ഫുൾ വാങ്ങികൊടുക്കാത്തത് മോശമായിപ്പോയി 😔
താങ്കൾ പറഞ്ഞത് 100 % 🙏🙏🙏
സത്യം
Kodutthukaanum
Satyamm
Yes
11:50 kseb അക്കൗണ്ടന്റ് ജോലിക്കിടയിലും പ്രാങ്കിൽ വന്ന് തല കാണിച്ച സാബു അണ്ണന് അഭിനന്ദനങ്ങൾ
🤣
ചേട്ടനൊരു പൈന്റ് എങ്കിലും എടുത്ത കൊടുക്കാമായിരുന്നു ശുദ്ധനായ ഒരു ചേട്ടൻ 🍻
അതൊക്കെ കൊടുത്തിൻഡുടാകും, ഇതിൽ കാണിക്കില്ല
10:36
ഒരു വെള്ളം വെടിക്കെട്ട് ക്ലാസ് വെടിക്കട്ടെ വാ പോവാം🤣😝
ചേട്ടൻ വേറെ ലെവൽ മാസ്സ് 🔥❤️😂
@@Onnum_aayilla 😁😁
Up
ആരേലും പറ്റിച്ചു രണ്ട് എണ്ണം അടിക്കാൻ വന്ന അണ്ണന് കൈ നിറയെ സമ്മാനം 😂😂
😂
Aa manushyanu pattikenda chintha illa chodichu nokum pavam nalla manushyan honesty
@@abdulsamad-mq1rh 👍
ബ്രോയ്ക്ക് രാഷ്ട്രീയത്തിൽ ഒരു ഭാവി കാണുന്നുണ്ട്
എട്ടു ബിയറിൽ ഒരു ബിയർ വാങ്ങിക്കാനുള്ള പൈസ ഉണ്ടെങ്കിൽ ഞങ്ങൾ ആ വിളയിൽ കയറി കിടന്നേനെ 🤣🤣🤣 *ലെ ഫ്രാൻസിസ് ചേട്ടൻ 😂😂
ചേട്ടൻ ഒരു കള്ളുകുടിയൻ ആണെങ്കിലും നല്ല മനുഷ്യത്വം ഉള്ളവനാണ്
ആ ചേട്ടൻ എന്തു നല്ലൊരു മനുഷ്യനാണ് ശുദ്ധൻ 👍👍
ലേഡീസിനു കിയു ഒണ്ടാന്ന് പറഞ്ഞ ചേട്ടനാണ് എന്റെ ഹീറോ
അതാണ് എനിക്കും മനസ്സിലാവാത്തത്🤣🤣🤣🤣🤣
അണ്ണൻ ഇന്ന് ഗിഫ്റ്റ് വിറ്റു... അടിക്കും 😂😂😂😂
ഞാൻ നേരിട്ട് കാണാത്ത എന്റെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ
😍😍😘😘😘❤❤❤💛💚💚💛💖💖
പ്രമോട്ട് ചെയ്യാതെ, രഹസ്യമായി ആണെങ്കിലും ഒരു കുപ്പി മദ്യം വാങ്ങിച്ചു കൊടുത്ത പ്രദീപ് മരുവത്തൂരിന് അഭിനന്ദനങ്ങൾ...
സമ്മാനം വാങ്ങിയ പുള്ളി ഇന്ന് പൊളിക്കും.....
ആ പുതിയ സേച്ചി കൊള്ളാലോ...Nyz acting 😍😍🥰
പഴയ ചേച്ചിയാ ഇതിന് മുൻപ് പ്രോഗ്രാം കണ്ടിട്ടില്ലിയോ
പണ്ട് ഏതോ ഫിലിമിൽ പറയുന്നത് കേട്ടിട്ടുണ്ട് ഇത് 2 എണ്ണം അടിക്കുന്നവർ ശുദ്ധ മനസ്സിൻ്റെ ഉടമക്കളായിരിക്കും എന്നു 👌 ആ ചേട്ടൻ ആള് ഒരു മാന്യൻ ആണ്
സാറും ഇതിലുള്ളതാണല്ലേ...? നന്നായിട്ടുണ്ട്... 😭രാജമാണിക്യം സിനിമയിൽ മമ്മുക്ക പറഞ്ഞപോലുള്ള ഒരുഫീൽ.. 😄😄😄
😂
സാബൂ... ഫ്രാൻസിസേ..., സത്യസന്ധനായ, ആ പാവപ്പെട്ടവന് ഒരു പൈൻ്റെങ്കിലും വാങ്ങിക്കൊടുത്തില്ലെങ്കിൽ നിങ്ങൾ ഗതി പിടിക്കില്ല.
ഒരു ഫുൾ കൊടുത്തു, vacadi
ആള് നല്ല മനുഷ്യനാണ് ❣️
പാവപ്പെട്ടവനും, പണക്കാരനും ഒരേ പോലെ ആഘോഷിക്കുന്നതാണല്ലോ ന്യൂ ഇയർ പാവം ആ ചേട്ടന്റെ കൈയിൽ പത്തു രൂപ പോലും ഇല്ല. പൊളി 🥰🥰🥰ആയിരുന്നു ആദ്യം കഴിക്കാമെന്ന് പറഞ്ഞിട്ട്, എനിക്ക് നിന്റെ വെള്ളോം വേണ്ട ഒന്നും വേണ്ട 😂😂
ബീറിന് 120 രൂപ വെച്ച് 960 വേണം..
പിന്നെ സമ്മാനങ്ങളുടെ കൂടെ ഫ്രാൻസിസിന്റെ കൈയിലുളള കുപ്പിയും കൂടെ കൊടുക്കാമായിരുന്നു ശുദ്ധനായ ആ മനുഷ്യന് ..❤️❤️
അത് എത്രയോ നല്ല മനുഷ്യൻ... 🙏🙏🙏
ആ പാവത്തിന് ഒരു 500 രൂപ കൂടി കൊടുത്തിരുന്നു എങ്കിൽ
അദ്ദേഹത്തിനും സന്തോഷം മായേനെ.....
പോവുമ്പോൾ ആ ചേട്ടന് ഒരു കുപ്പി വാങ്ങി കൊടുക്കണം ആയിരുന്നു.. 😂😇😜
അയ്യോ എന്റെ നാട്ടിലെ മാന്യനാ അവിടെ വരി നിക്കുന്നു ഇതോടെ അവന്റെ കാര്യം തീരുമാനമായി😁😁😁😁😁😁😁😁😁
ചേട്ടനെ നേരിട്ട് കണ്ടാൽ ഒരു Bacardi ഞാൻ വാങ്ങി തരും 🥺❤
Pavam chettan🙂
Njn kanichu tharam vithura vanna mathi
സമ്മാനം കൊടുക്കുമ്പോൾ പിന്നിൽ വായ് പൊളിച്ചു നിൽക്കുന്ന ചേട്ടൻ...
ഹ ഹ ഹ പുള്ളിയുടെ നിൽപ് കണ്ടില്ലേ
🤭
സത്യസന്ധതയ്ക്ക് വില കൽപ്പിക്കുന്ന പാവം മനുഷ്യൻ..
ആ സാറും ഇവരുടെ കൂട്ടത്തിൽ ഉള്ളതാ സാറ് പെരും കള്ളനാ 😂😂😂😂😂😂😂😂
ആ ചേട്ടൻ 2023ലെ കാണപ്പെട്ട ദൈവം തന്നെയാണ് ഹാപ്പി ന്യൂ ഇയർ
ബിവറേജിന്റെ മുന്നിൽ ഉള്ള ഒരു കലാപരിപാടി ആണ് 10 രൂപ പിരിവ് 😂😂😂
Ninakku kodukkkan ishtamundel koduthamathi
സർക്കാരിന് ഇവരൊക്കെ പൊന്മുട്ടയിടുന്ന താറാവുകൾ
പുതിയതായി വന്ന പെൺകുട്ടി ഫ്രാൻസി ചേട്ടൻ ബിയറ് വാങ്ങാൻ പോയതിന്റെ പിറകെ മറ്റേ ആളെ വിളിച്ചു കൊണ്ട് വരാൻ പറഞ്ഞു വിട്ടപ്പോൾ തന്നെ പ്രോഗ്രാം കുളമായി. അയാളെ അവിടെ നിർത്തി അയാളുടെ കൈയ്യിൽ നിന്നും പൈസ വാങ്ങാൻ ശ്രമിച്ചിരുന്നെങ്കിൽ ക്ലൈമാക്സ് ഒന്ന് കൂടി കൊഴുത്തനെ. ഇത് പോലെ ഉള്ള വിവര ദോഷികളെ ഇനിയെങ്കിലും കൊണ്ടുവരാതിരിക്കാൻ നോക്കുക.. Happy New Year
ഗവൺമെന്റ് സ്പോൺസർ ചെയ്യുന്ന ഒരു ജവാന്റെ ഫുൾ എന്ന് കേൾക്കാൻ കൊതിച്ചു🤣
Happy new year
Oh my God സാബു ചേട്ടാ ഫ്രാൻസി ചേട്ടാ ആ രണ്ട് സഹോദരിയും കൂടി ചേർന്ന് ആ പാവത്തിനെ അവിടെ കൊന്നതിന് ഒരു ചെറിയൊരു ഫുൾവാങ്ങിച്ചു കൊടുക്കണം അല്ലെങ്കിൽ പാവം കിട്ടും കേട്ടോ കൊള്ളാം സൂപ്പർ
*കേരള കേന്ദ്രസർക്കാർ ജോലിക്കിടയിലും ഈ ഹോട്ടൽ നടത്തിക്കാൻ മുന്നിട്ടിറങ്ങുന്ന പ്രാഞ്ചി ഇക്കയ്ക്ക് അഭിനന്ദനങ്ങൾ*
പഞ്ചസാരയിൽ വെള്ള കളർപൊടി ചേർക്കുന്നതിന് ഇടയിലും ..... ഇതിൽ അഭിനയിക്കുന്നു ,,,,, ഫ്രാൻസിസ് ചേട്ടൻ മാസ്
അണ്ണന് ഒരു ഫുൾ കൂടെ വാങ്ങിച്ചു കൊടുക്ക് ചേട്ടന്മാരെ.. പാവം 🤩😀😀
ഒട്ടാനായി.... ഒരാളെ കാത് നിൽക്കുന്ന ആ ചേട്ടന്റെ അവസ്ഥ... 😄(share ഇട്ടു അടി )
ആ പാവത്തിന് ഒരു ബോട്ടിൽ വാങ്ങി കൊടുക്കണേ അതായിരിക്കും മുപ്പര്ക്ക് ഏറ്റവും കൂടുതൽ സന്തോഷം
നല്ല ഒരു മനുഷ്യൻ 👍🏻👍🏻👍🏻👍🏻🙏🏻🙏🏻
ഒരു മനുഷ്യൻ ഇത്രയും തരം താഴ്ന്നു പോകുന്നത് ബീവറേജ്‌സിന് മുന്നിൽ ആയിരിക്കും.ഒരുപാട് പേരെ നേരിട്ടുകണ്ടിട്ടുണ്ട്.ഇങ്ങനെയും ചില മനുഷ്യർ
അദ്ദേഹം ഒരുശുദ്ധ നല്ലമനസ്സിന്റെ ഉടമ. അഭിനന്ദനങ്ങൾ. 👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹
കേരള ബീവറേജ് ഔട്ട്ലെറ്റ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ 👍🏻
New year എപ്പിസോഡ് തന്നെ തകർത്തു 🔥🔥🔥
ഒരു പാവപ്പെട്ട മനുഷ്യൻ, സത്യസന്ധത മനുഷ്യത്വം അദ്ദേഹത്തിനെ കണ്ടു പഠിക്കുക ഹാപ്പി ന്യൂ ഇയർ
മറ്റേ ബിവറേജിൽ നിന്നും ഈ ബിവറേജിൽ വന്ന് ഞങ്ങളെ ചിരിപ്പിക്കുന്ന ടീമിന് അഭിവാദനങ്ങൾ
സത്യസന്ധന്മാരാണ് കുടിയന്മാർ
Cheetti
ആ പാവപ്പെട്ടവന് ഒരു പൈന്റ് എങ്കിലും എടുത്തു കൊടുക്കണേ അല്ലെങ്കിൽ പാവം കിട്ടും
😂😂😆😆😆
Sathyam broo
നലൊരു മനുഷ്യൻ 👍
Kseb sabu ചേട്ടൻ😂😂😂🤩🤩🤩💖💖👍👍👍
😂
പാവം കുടിയൻ അങ്ങേര് തലേദിവസം പത്തു രൂപ പോലും ഇല്ലാത്ത മനുഷ്യൻ ഇത് കുറച്ചു കൂടി പോയി
ഓ മൈ ഗോഡ് ടീമിന് Happy new year
Vithura
Happy new year oh my god teams 🥳🎉🎉🎉
ലോക്കോ പൈലറ്റ് ആയ ഫ്രാൻസിസേട്ടന് 🙏
Superb episod 😂😂🥰🤩 ... Happy new year all dearsss 🙏🌹💞💕
.. അയാൾ അന്ന് നിർത്തിയതാണ് മദ്യപാനം..അദ്ദേഹം ഇന്ന് ലഹരി വിമുക്ത പരിപാടികളിൽ sajeevamanu❤️🥰
എന്റെ അച്ഛനാണ് 🥺
Kshama chodikkunnnu ellavrkkum veandy 😔
പാവം അച്ഛൻ 😌
Pure soul❤
Veed evida?
Anoo atha egane
പാവം ചേട്ടൻ സാധുവാണ് ആ ചേട്ടന് ഒരു ഫുൾ വാങ്ങി കൊടുക്കണം 😄
എവിടെ ചെന്നാലും നിങ്ങൾക്ക് ഒര് അളിയൻ ഉണ്ടാകും കുപ്പി അരയിൽ ചീരി തന്ന ചേട്ടൻ പുലി ആണ് കെട്ടോ. പാവം അളിയൻ സത്യ സന്തത ഉള്ള ഒര് കുടിയൻ ഞങ്ങൾ കാണാതെ ചേട്ടന്ന് ഒര് ഫുൾ കൊടുത്തിട്ട് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ആള് ഫ്രാൻസിസ് ചേട്ടനാണ് കൊടുക്കും തീർച്ച
ഒരു 500 രൂപ അദ്ദേഹത്തിന്റെ പോക്കറ്റിൽ ഇട്ടുകൊടുക്കാമായിരുന്നു...
E gift നേരെ കൊണ്ട് വിറ്റു വെള്ളമടി.. happy new year 🍷🍷🍷🥃🥃
അടിപൊളി എപ്പിസോഡ്... അനിതമാഡം അടിപൊളി അഭിനയം.. ഓ മൈ god ടീമിന് ഹൃദയംനിറഞ്ഞ പുതുവത്സരാശംസകൾ.. 🥰🥰🥰
Happy new year
Happy New year ❤️❤️❤️😆
പാവങ്ങളെ പറ്റിച്ചു കുടുംബം നോക്കുന്ന ആ ചേച്ചിമ്മാരെ ദൈവം പെട്ടന്ന് വിളിക്കട്ടെ
18:45 ലോഹിതദാസ് പുറകിൽ നിന്ന് സീൻ നിരീക്ഷിക്കുന്നു.
പച്ചയായ ഒരു മനുഷ്യൻ 👍
കുടിയനായ ഒരു മനുഷ്യൻ
ഞാനാരേം പറ്റിച്ചും മോഷ്ടിച്ചും ഒന്നും ഉണ്ടാക്കത്തില്ല. പെണ്ണുങ്ങളെയൊക്കെ പറ്റിക്കാവോ..?
ചേട്ടാ..നിങ്ങ മാസ്സാണ് ♥
തടിച്ച ഉണ്ട പെൺകുട്ടി അവരു കൂടെ ഉള്ളവരാ
Enganathe video's eniyum edanam. Prekshakar chirikatte.... 😂😂😂
റഷ്യൻ പ്രസിഡന്റ് ആയി ജോലി കിട്ടിയിട്ടും പോവാതെ ഓ മൈ ഗോഡ് ചെയ്യാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് എന്റെ എല്ലാ വിധ ആശംസകൾ ❤❤
പൈസ ഇപ്പോ ഇല്ല വന്നിട്ട് താരം 😁👍
എത്ര കുടിയൻ ആണേലും ഒരു നല്ല മനസ്സിൻ്റെ ഉടമ ആണ് ഈ പാവം മനുഷ്യൻ...കുറച്ചു cash iee പാവത്തിന് നിങ്ങൾ കൊടുക്കണം ആയിരുന്നു
Gud program ❤️💞💞💞
120 രൂപയുടെ .. 8. ബീറിന് .. 900 രൂപ 🤔🤔🤔:ആ പഷ്ട്
6:03 dairyayit po... Endher open the door 😆😆😆😆😆😆😆😆😆😆😆😆
കാന്താരി ചേച്ചീ ഓവേർ ആക്ടിംഗ് ആണ്. പ്ലീസ് improve
Poliyeeeeee❤️❤️❤️❤️❤️Oh My God Teams Happy New Year❤️❤️❤️❤️❤️❤️Polichuuuu❤️❤️❤️
അണ്ണാ ഒരു കോട്ടർ എങ്കിലും 😀
ഒരു പച്ചയായ മനുഷ്യൻ
ഇതിന്റെ bgm 👌👌👌പൊളി ആണ് 🥰🥰
Pavem super. Happy New year to all. God bless you all
നിങ്ങൾ ഇനി indorr എപ്പിസോഡ് ചെയ്തമതി പ്ലീസ്
Happy new year 🎉🎉
വൃത്തികെട്ട പരിപാടി അയാള്‍ പറഞ്ഞു അയാളുടെ കയ്യില്‍ പൈസ ഇല്ലെന്ന് എന്നിട്ടും മണ്ടന്മാരാക്കുന്ന പരിപാടി
The total cost of 8 bottles of beer @ Rs.120 per bottle = Rs.900. 😄😄
ഇജ്ജ് കണക്കിൽ പുലി തന്നെ 👌🏼
Ninne Malayalam sir aano.....maths padipiche????🤣🤣🤣
Pavam chetan.kandukittan pryasamanu.inganeyullavare🥰
ചേട്ടൻ സൂപ്പറാ 😂👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
എന്തായാലും ആള് വിശ്വസ്തനാണ്
kallu kudiyanmar 10 rupees mathi. help cheyyum. chettanu mh littr. offer chaithooo koduthitundel 😇
തകർത്തു
Happy new year to all
അവരുടെ ആ സത്യസന്ധത,ഒത്തുരുമ അതാണ് ബിവറേജസ്
ഇതൊക്കെ ഒരു തമാശ ആയിരിക്കും
അവരുടെ വീട്ടുകാരുടെ അവസ്ഥ