"നഗരമെ നന്ദി " ജ്യോതി ലക്ഷ്മി പാടി അഭിനയിച്ച മനോഹരമായ രംഗം മറക്കാൻ കഴിയില്ല. 1966-67 ൽ തലശ്ശേരിയിൽ വെച്ചായിരുന്നു ഈ സിനിമ കണ്ടത്. പാലക്കാട് ജില്ലയുടെ പഴയ നല്ല ഓർമ്മകൾ മനസ്സിൽ വരുന്നു. ബാബു രാജിൻറെ അനുപമ സംഗീതം...ജാനകി അമ്മയുടെ മനോഹരമായ ആലാപനം..ഇവിടെ ചിത്ര ഒപ്പം തന്നെ നിൽക്കുന്നു. ഇന്ന് 16.06.2022 ൽ ആരെങ്കിലും ഈ ഗാനം കേൾക്കുന്നുണ്ടോ?
ഒറിജിനൽ പാടിയത് എസ്.ജാനകിയാണ്. അവരോട് ഒപ്പം നിൽക്കുന്ന മലയാളി പി. ലീല മാത്രം. പക്ഷെ ഈ ഗായികയും വളരെ നന്നായി പാടി. ഒറിജിനലിനേക്കാൾ മുന്നിലല്ല. പിന്നിലുമല്ല.
എല്ലാം കൂടി സമന്വയിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവ് അപാരം തന്നെ താളവും ഭാവവും തെറ്റാതെ അതിനിടെ പുല്ലാം കുഴൽ കൈ കാര്യം ചെയ്യുന്ന ആശാന്റെ കഴിവ് പ്രശംസനീയതന്നെ ഇഷ്ടപ്പെട്ടു സർ നമിക്കുന്നു നന്ദി ശശി ധ ര ൻ തിരൂർ മലപ്പുറം ജില്ല -
ജാനകിയമ്മയുടെ പല പാട്ടുകളും കെ.എസ്.ചിത്ര പാടി നശിപ്പിച്ചിട്ടുണ്ട്. പക്ഷെ ചിത്ര അരുൺ ജാനകിയമ്മയിൽ പാടിയതിൽ നിന്നും അൽപ്പവും മാറ്റമില്ലാതെ ഈ ഗാനം പാടി. കെ.എസ്.ചിത്രക്ക് കിട്ടുന്ന അംഗീകാരങ്ങൾ അർഹതയില്ലാത്തതാണ്. ആവർത്തിച്ചു കേൾക്കാൻ പറ്റിയ ഒറ്റ ഗാനം പോലും കെ.എസ്. ചിത്രയുടേതായിട്ടില്ല. കെ.എസ്.ചിത്രയേക്കാൾ വളരെ വളരെ മുന്നിലാണ് ചിത്ര അരുൺ. ചിത്ര അരുണിന്റെ ഭക്തിഗാനങ്ങൾ എത്ര കേട്ടാലും മതി വരില്ല.
ജാനകിയമ്മ പാടിയതു
പോലെ തന്നെയാണ്
ചിത്ര അരുണും പാടിയത്.
മോളെ ദൈവം കൂടുതൽ
ഉയരങ്ങളിലെത്തിക്കട്ടെ.
ഞാൻ എന്നും ചിത്ര അരുണിൻ്റെ ഗാനാസ്വദകനാണ് . നന്നായി പാടാൻ ഇനിയും ദൈവാനുഗ്രഹം ഉണ്ടാകട്ടെ!
Lllllllllllllllllllllllllll pl ev
@@ravindranothayoth2389 à
@@silpaunnikrishnan3798 yj
j
ആ കാലം മനോഹരം 🙏🙏🙏. നഗരമേ നന്ദി..... മനോഹരമായി പാടി 👍👍👍
🙏
അനുഗ്രഹീത സ്വര മാധുര്യം....ഹൃദ്യമായ ഈ ഗാനം ഹൃദ്യമാക്കി.....അഭിനന്ദനങ്ങൾ.......!!!
ഈ ടീം ഗംഭീരം ആണല്ലോ... ഗായിക ഗായകർ എല്ലാം... ആ ആശാൻ ഒരു ആശാൻ തന്നെ... വെൽ ട്രെയിനിങ്...
Thanks 🙏
Super, super fine അനുഗ്രഹീകലാകാരി, ആയിരം ആയിരം അഭി വാദ നങ്ങ്ൾ. ഇതാണ് സംഗീതം ഒരു വരദാന മാണെന്ന് പറയുന്നത്. നല്ല ശബ്ദ മാധുര്യം, ഭാവവും.
🙏
വളരെ നന്നായി പാടി. പി ഭാസ്കരൻ മാഷിനെ ആദരപൂർവം സ്മരിക്കുന്നു.
🙏
"നഗരമെ നന്ദി " ജ്യോതി ലക്ഷ്മി പാടി അഭിനയിച്ച മനോഹരമായ രംഗം മറക്കാൻ കഴിയില്ല. 1966-67 ൽ തലശ്ശേരിയിൽ വെച്ചായിരുന്നു ഈ സിനിമ കണ്ടത്. പാലക്കാട് ജില്ലയുടെ പഴയ നല്ല ഓർമ്മകൾ മനസ്സിൽ വരുന്നു. ബാബു രാജിൻറെ അനുപമ സംഗീതം...ജാനകി അമ്മയുടെ മനോഹരമായ ആലാപനം..ഇവിടെ ചിത്ര ഒപ്പം തന്നെ നിൽക്കുന്നു. ഇന്ന് 16.06.2022 ൽ ആരെങ്കിലും ഈ ഗാനം കേൾക്കുന്നുണ്ടോ?
Thanks 🙏 ഈ പാട്ടിന്റെ സംഗീതം മഹാനായ ശ്രീ K രാഘവൻ മാസ്റ്റർ ആണ്. 🌹
@@MuraliPR59 Thank you Murali Sir.
അനുഗ്രഹീത കലാകാരിക്ക് ആയിരമായിരം അഭിവാദനങ്ങൾ ആയുരാരോഗ്യ സൗഖ്യത്തോ ടെ ഒരുപാട് കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
🙏
@@MuraliPR59 muraliyouaregrratkallakarsn
എന്താ പറയാ.... ഒന്നും പറയാനില്ല... ചിത്ര നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ..... ഫ്ലൂട്ട് വായനയും സൂപ്പർ സൂപ്പർ സൂപ്പർ........
Thanks 🙏
Supar, .
Ethra kettittum mathi varaatha Shabdha maathuryam aanu Chithara Aruninte ee gaanam. Original song neyum vellunna gaanam. Gift of God.
Thanks 🌹
ദൈവം അനുഗ്രഹിച്ചു തന്ന voice ഈസിയായി പാടുന്ന ചിത്രയ്ക്ക് അയിരമായിരം അഭിനന്ദങ്ങൾ,🙏🙏🙏
God blessed voice.....
🙏
അതി മനോഹര ആലാപനം🙏❤️👍
🙏
ഫ്ലൂട്ട് ചേട്ടൻ ഓൾ റൗണ്ടർ 👍👍🙏🙏
Thanks 🙏
സഹോദരി, നല്ല ശബ്ദം ദൈവം അനുഗ്രഹിക്കട്ടെ.
🙏
ചിത്ര സുന്ദരിയാണു അതു പോലെ പാട്ടും സുന്ദരമാണ് അഭിനന്ദനങ്ങൾ
🙏
മുരളിച്ചേട്ടന്റെ flute തകര്‍ത്തു ....റെക്കോഡില്‍ കേള്‍ക്കുന്നതുപോലെ ......
Thanks 🙏
Very talented and sweet voice. God is with you
Thanks 🙏
മഞ്ഞണിപ്പൂനിലാവിൽ നിളയുടെമടിത്ത ട്ടിൽ ഇരിക്കുന്ന പോലുളള ഒരു.അനുഭൂതി യാണ്, ഈപാട്ട്കേൾക്കുമ്പോൾ ഉണ്ടാകുന്ന ത്. അതിമനോഹരം!!🎂
I heartily agreed the comment of mr kunjhiraman .
Nice
🙏
അതി മനോഹരം, അനുഗ്രഹീത കലാകാരി, ആയിരമായിരം അഭി വാദനങ്ങൾ.
🙏
This reminds me of my teenage when I was in Kerala. I used to rush to see ganamela wherever free. Good performance.
🙏🌹
My god എന്തു നല്ല ശബ്ദം same janakiamma. നിങ്ങൾ ഒന്നും അറിയപ്പെടാതെ പോകുന്നതിൽ ഒത്തിരി ഒത്തിരി സങ്കടമുണ്ട്.
🙏
എന്റെ കുട്ടികാലത്ത് റേഡിയോയിൽ നിന്നും കേൾക്കുന്ന ഗാനം പോലെ തോന്നി.... സൂപ്പർ. ഒന്നും പറയാനില്ല....
🙏
Ealla song um super.Onnum parayanilla.Great.Super Super Super
🙏
രൂപ ലാവണ്യം പോലെത്തന്നെ ശബ്ദമാധുര്യവും
🙏
മനോഹരമായ വരികൾ. മനോഹരമായ ആലാപനം.
🙏
Original song നെ കാൾ super. എനിക്ക് വളരെ വളരെ ഇഷ്ട്ടമായി. Sweet voice. എല്ലാ പാട്ടുകളും ഒന്നിനൊന്നു super.
Thankyou!
ഒറിജിനൽ പാടിയത് എസ്.ജാനകിയാണ്.
അവരോട് ഒപ്പം നിൽക്കുന്ന മലയാളി
പി. ലീല മാത്രം. പക്ഷെ ഈ ഗായികയും വളരെ നന്നായി പാടി.
ഒറിജിനലിനേക്കാൾ മുന്നിലല്ല.
പിന്നിലുമല്ല.
മിക്ക പാട്ടുകളും പശ്ചാത്തല സംഗീതവും ഒന്നിനൊന്നു മെച്ചം...!!! 🤗
K G SIVAPRASAD verygood singer
Very good team.....
🙏
അതിമനോഹരം അഭിനന്ദനങ്ങൾ
Thanks 🙏
മനോഹരം... ❤ വേറെ എന്തുപറയാൻ... നല്ല വരികളും 🌹
🙏
Othiri valarnnu oppam pattum
❤❤❤❤
Thanks 🙏
പുല്ലാങ്കുഴൽ 👍👍
🙏🌹
Super Chithra. God bless you
🙏
S.ജാനകി പാടിയ അത്രയും ഭംഗിയായി പാടി 🎉🎉🎉
Melodies voice but unfortunate to get such a wonderful singers at present. God bless her with more opportunities.
🙏
നന്ദി धन्यवाद।
സൂപ്പർ.. 👍👍👍
Thanks 🙏
God bless your team, sister thank you for your blessed voice
Thanks 🙏
Beautiful Voice and superb song ❤❤❤
🙏🌹
Enjoying regularly ❤
🙏🌹
Thanks 🙏
പാട്ട് അടിപൊളി ആണ് ചിത്ര അരുനിന് എല്ലാ ഭാവുകങ്ങളും നേരുന്നു
🙏
Very fantastic feelings...I like so much....,
Anugraheetha gayika .
Parayam vakkukalilla.sooper
Thanks 🙏
Super Chithra Arun 👏👌👌
😁
🙏
Yes, old is gold ❤❤❤❤
🙏🌹
വളരെ മനോഹരമായി പാടി. മനസ്സ് നിറഞ്ഞു. ....
Thanks 🙏
Melodious singing with a beautiful voice
🙏
അവരുടെ ഭാവം എന്നുള്ളത് ആലാപനത്തിൽ ആണ് എത്ര perfect ആയിട്ടാണ് നിഷ്പ്രയാസമാണ് ആലപിക്കുന്നത്
🙏
ചിത്ര 🎉 സൂപ്പർ
സൂപ്പർ ❤
🙏🌹
She is combination of Susheelaamma and Janakiamma. What a talent! She must become the leading playback singer.
🙏
It is simply great.... Thanks to chithra and gopan...
Thanks 🙏
ശുദ്ധസ്വരമാധുര്യം,ഓർക്കസ്ട്റ നന്നായി, പ്രത്യേകിച്ച് ഓടക്കുഴൽ വാദ്യം....
Thanks a lot🙏
ശബ്ദവും സൗന്ദര്യവും ഒന്നിച്ചു ലഭിക്കുന്ന ഒരു അനുഗ്രഹീത ഗായിക ഉയരങ്ങൾ കീഴടക്കട്ടെ പ്രാർത്ഥിക്കുന്നു
🙏
എല്ലാം കൂടി സമന്വയിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവ് അപാരം തന്നെ താളവും ഭാവവും തെറ്റാതെ അതിനിടെ പുല്ലാം കുഴൽ കൈ കാര്യം ചെയ്യുന്ന ആശാന്റെ കഴിവ് പ്രശംസനീയതന്നെ ഇഷ്ടപ്പെട്ടു സർ നമിക്കുന്നു നന്ദി ശശി ധ ര ൻ തിരൂർ മലപ്പുറം ജില്ല -
Thanks a lot 🙏🌹
മനോഹരം ❤
🙏
A very good singer, soothing to hear
🙏
സൂപ്പർ ആലാപനം.
🙏
HI chithra, പഴയകാലത്തെ ചിത്ര,പൂനിലാവ് കുറച്ചുകൂടി ആവാം.എന്തായാലും സ്വീറ്റ്ആണ്
Oh!! What a fantastic performance
Thanks 🙏
പാട്ട് സൂപ്പർ. മുഖത്തു ഒരു ഭാവവും കാണാനില്ല.
പാട്ടിലെ ഭാവം മുഖത്തെ exprression അല്ല.
🙏
@@MuraliPR59 mmmmnm
@@vijayanv8206 llĺ
@@vijayanv8206 tlll
valare valare valre nannayittundu. thankalude shabdam valare sweet anu. similar janaki amma. bhavukangal....
🙏
Athimanoharam... super singing
🙏
അടിപൊളി congrats 🙏🙏❤❤❤
🙏🌹
Manoharam..Nannayittund....
🙏
Superb❤❤
Thanks 🙏
Superb.
Excellent ! Beats my all time favourite female v
🙏
Remarkable performance
🙏
സൂപ്പർ
🙏🌹
Super Chithra....
🙏
നല്ല Orchestretion
Thanks 🙏
Very good 🎉🎉🎉❤❤
Thanks 🤗
Well done Chitra Arun. Orkestra very very super
Super
Thanks 🙏
Good chithra. God bless.
🙏
Evergreen song by the great S Janaki. Simple, beautiful lyrics by Shri P Bhaskaran.
Thanks 🙏
വളരെ നന്നായിരിക്കുന്നു
🙏
🙏
Smt Chitra Arun super voice👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
🙏
Hai.chithra.nannayi.pdi.congratution.s
Thanks 🙏
ഓടക്കുഴൽ സൂപ്പർ
Thanks 🙏
Palliyarmana velliyramanayil ponnukondorall roopam - tette enna chitrathile ganam padi nokkamo super ganaman athu - manju Menon padi thakathu we ganam
🙏
മുരളി ചേട്ടൻ ഓൾ റൗണ്ട് കാമ്മന്റിനിങ് കൊള്ളാം ഓർക്കസ്ട്ര സൂപ്പർ (ഗായകർ രണ്ടു പേരും)
മനം കവർന്നു.. നല്ല ആലാപനം കൊള്ളാം ആരാധകൻ അടിമാലി കാരൻ
Thanks 🙏
Super ❤
Thanks 🙏
Super you are grate
Thanks a lot🙏
All are സൂപ്പർസോണിക് 🥰
🙏
Super....... Best wishes
Thank you so much
Superb singing...👏👏👏
🙏
Great Voce ,hi.
🙏
Super... 👍👍🙏
🙏
നിങ്ങളുടെ ശബ്ദ്ധ സൗകുമാര്യം !!!
Thanks 🙏
Same feeling as the original sung by Janakiamma . Well done.
🙏
ഗുഡ്
🙏
Fantastic
Thanks
ചിത്ര ചേച്ചി = ചിത്രാ അരുൺ . പാടി കൊണ്ടേയിരുന്നങ്കിൽ !!!
ജാനകിയമ്മയുടെ പല പാട്ടുകളും
കെ.എസ്.ചിത്ര പാടി നശിപ്പിച്ചിട്ടുണ്ട്. പക്ഷെ ചിത്ര അരുൺ ജാനകിയമ്മയിൽ പാടിയതിൽ നിന്നും അൽപ്പവും
മാറ്റമില്ലാതെ ഈ ഗാനം പാടി.
കെ.എസ്.ചിത്രക്ക് കിട്ടുന്ന
അംഗീകാരങ്ങൾ അർഹതയില്ലാത്തതാണ്.
ആവർത്തിച്ചു കേൾക്കാൻ പറ്റിയ ഒറ്റ ഗാനം പോലും കെ.എസ്.
ചിത്രയുടേതായിട്ടില്ല.
കെ.എസ്.ചിത്രയേക്കാൾ വളരെ
വളരെ മുന്നിലാണ് ചിത്ര അരുൺ.
ചിത്ര അരുണിന്റെ ഭക്തിഗാനങ്ങൾ എത്ര കേട്ടാലും
മതി വരില്ല.
🙏
നന്നായി
Great all, hi. .
Thanks 🙏
നഗരമേ നന്ദി..... 🙏♥️🥰🥰🥰
🙏
Soooper..
🙏
Your total sincerity and innocence totally exposed in the song and now a days it is not reflecting.
🙏
Very nice, beautiful, super -super fine.
Thanks 🙏
Very good 👍 all time hit ❤
Thanks a lot🙏🌹