ചിത്ര അരുൺ എന്ന വാനമ്പാടിയുടെ കളകൂജനം, ഇന്നലെ കളിൽ പല തവണ കേൾക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചം. എന്നാൽ ഈ അനുരാഗ ഗാന പ്രപഞ്ചം നമ്മെ കൂട്ടി കൊണ്ടുപോകുന്നത്, യഥാർത്ഥത്തിൽ അന്വശര ഗായിക സുശീലാമ്മയുടെ സ്മൃതി മണ്ഡപത്തിലേക്കാണ്. ഭാവ ഗായകൻ കൊച്ചി രാജാവിന്റെ അരുമ ശിഷ്യത്വത്തിൽ, അനുഗ്രഹീത കലാകാരന്മാരുടെ സംഗീത പശ്ചാത്തലത്തിൽ, തനി മയാർന്ന ( സുശീലാമ്മ ) നാദധാര ചിത്ര ചേച്ചിക്കു മാത്രം അവകാശ പ്പെട്ടതാണ്. ഈ പ്രതിഭ വാക്കുകളാൽ അവർണ്ണനീയം. നമിക്കുന്നു ഞാൻ,.......
ഒട്ടും അഹങ്കാരം തീണ്ടാത്ത നിഷ്കളങ്കയായ പ്രിയ സഹോദരിക്ക് ഇനിയും മുന്നോട്ട് കുതിക്കാനുള്ള ഊർജ്ജം ഉടയതമ്പുരാൻ നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകുന്നു.
സുശീലാമ്മ പാടുന്നതായിട്ടേ തോന്നു... അഭിനന്ദനങ്ങൾ, അനശ്വരതയുടെ സോപനങ്ങളിൽ എത്താൻ കഴിയട്ടെ....🙏 നന്നായി ആസ്വദിക്കാൻ കഴിഞ്ഞു.... എപ്പോഴെങ്കിലും അവസരം കിട്ടുമ്പോൾ "ബിന്ദു നീ ആനന്ദ ബിന്ദുവോ" എന്ന ഗാനം പാടുവാൻ പറ്റുമെങ്കിൽ. 🙏 Thanks. 🌹🌹♥🌹🌹👌
Chithra Arun's presentation of Sravana chandrika turned out to be so good , as it makes glorious impact in the minds of listeners . Her sweet voice almost matched with that of P. Susheela , which added more beauty to the song. This hit song of the 70s , has been beautifully composed by the impeccable late Devarajan Master and Chithra here reproduces the song , evoking a feeling of nostalgia in the minds of listeners.
ചിത്ര ചേച്ചി സൂപ്പർ ഇ പ്രോഗ്രാമിന്റെ മറ്റ് പാട്ടുകൾ ഇപ്പോൾ U റ്റൂവിൽ കിട്ടുന്നില്ലല്ലോ അതു കൂടി ഒന്ന് Uറ്റൂവിൽ ഇടാമോ ഈ പ്രോഗ്രാം അപൂർവ്വങ്ങളിൽ അപൂർവ്വം മാത്രമാണ്
Her rendition of Shravana Chadrika song is a far cry from what Susheela sang. She need to control the Pitch; One of the most important aspects of being able to sing is getting your pitch under control. She lack that, however, she has a nice singing voice and she should imagine her vocal cord support as being the foundation on which she build a brilliant singing voice. - From Mohan Menon wishing best of luck
കുട്ടിക്കാലത്തു വിചാരിച്ചിരുന്നത് female പാടണ songs എല്ലാം females ആണ് സൃഷ്ടിച്ചെടുത്തിരുന്നത് എന്നാണ്. ശരിയ്ക്കള്ള ബോധം വന്നേന് ശേഷാണ് അതിന്റെ അണിയറ ശില്പികൾ ഒക്കെ ആണുങ്ങൾ ആണ് എന്ന് മനസ്സിലായത്. " കള്ളനവൻ വന്നില്ല തോഴിമാരെ" ഇതിലെ നഷ്ട ബോധം ഈണം കൊണ്ട് communicate ചെയ്ത ആളാണ് മഹാനായ ബാബുരാജ്. ഒരു പക്ഷേ ജാനകിയമ്മയെ പഠിപ്പിയ്ക്കാൻ വേണ്ടി ആദ്യമായി ഇത് പാടിയത് അദ്ദേഹമായിരിയ്ക്കണം, അങ്ങനെ വരുമ്പോൾ അതിന്റെ dynamics പോലും masculine fantasy യാണ് എന്ന് അനുമാനി യ്ക്കേണ്ടി വരും. ആ masculine fantasy യോട് നൂറ് ശതമാനം നീതി പുലർത്താൻ കഴിഞ്ഞവർ ആണ് നമ്മുടെ ancestoral line ൽ നിൽക്കുന്ന അമ്മമാർ അതായത് P Susheela യും S Janaki യും ഇവരെ സ്മൃതി മണ്ഡലത്തിലേയ്ക്ക് കൊണ്ടു വന്ന പാട്ടു (കാരിയ്ക്ക് ) ചിത്രയ്ക്ക് നമസ്കാരം 🙏 " നിങ്ങളൊരിയ്ക്കൽ ചൂടിയെറിഞ്ഞൊരു നിശാഗന്ധിയാണു ഞാൻ " വയലാറും, ബാബുരാജും സുശീലാമ്മയെ കൊണ്ട് പാടിപ്പിച്ച് ഇട നെഞ്ചു തകർത്ത വരികളും, ഈണവും മറക്കാൻ പറ്റുമോ?
ജയേട്ടന്റെ അടുത്തിരുന്നു അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ പാടാൻ കഴിഞ്ഞത് മഹാഭാഗ്യം 🙏🏻, ഉന്നതങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ..
ചിത്ര അരുൺ എന്ന വാനമ്പാടിയുടെ കളകൂജനം, ഇന്നലെ കളിൽ പല തവണ കേൾക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചം. എന്നാൽ ഈ അനുരാഗ ഗാന പ്രപഞ്ചം നമ്മെ കൂട്ടി കൊണ്ടുപോകുന്നത്, യഥാർത്ഥത്തിൽ അന്വശര ഗായിക സുശീലാമ്മയുടെ സ്മൃതി മണ്ഡപത്തിലേക്കാണ്. ഭാവ ഗായകൻ കൊച്ചി രാജാവിന്റെ അരുമ ശിഷ്യത്വത്തിൽ, അനുഗ്രഹീത കലാകാരന്മാരുടെ സംഗീത പശ്ചാത്തലത്തിൽ, തനി മയാർന്ന ( സുശീലാമ്മ ) നാദധാര ചിത്ര ചേച്ചിക്കു മാത്രം അവകാശ പ്പെട്ടതാണ്. ഈ പ്രതിഭ വാക്കുകളാൽ അവർണ്ണനീയം. നമിക്കുന്നു ഞാൻ,.......
❤
Beautifully sung the song nirmalamaya varikal sundaramyi swara suddhiyode padiya gayikakku aasamsakalum aayurarogya sowgyavum nerunnu❤
അനുഗ്രഹീത ഗായികേ, നന്മ നേരുന്നു; നല്ലതു നേരുന്നു.🙏🙏🙏
വിനയ മധുരം,
ഓരോരുത്തർക്കും
വേണ്ടപ്പെട്ട ആരോ ഒരാളാണീ ഗാനഗോപിക
അഭിനന്ദനങ്ങൾ , അനുജത്തി🌹🙏🌹🙏
ഭാവഗായകർ...
ചില ഗായകർ അങ്ങിനെയാണ് മനസ്സിനെ വല്ലാതെ സ്വാധീനിക്കും.. 🙏
ചിത്രാ അരുൺ❤❤❤❤ എൻ്റെ ഇഷ്ട ഗായിക എന്താ ശബ്ദം
ജയേട്ടൻ വിട പറഞ്ഞപ്പോൾ കരഞ്ഞു തളർന്നിരിന്നു 😢😢😢
ചിത്ര ചേച്ചീ...❤❤
ഉഗ്രൻ ഗാനം! ഗ്രഹാതുരത്വം തുളുമ്പുന്ന . സത്യനേയും, കെ.പി.ഉമ്മറിനേയും, കെ.എസ്. സേതുമാധവനേയും ഓർത്തു തരിച്ചു നിന്നു പോയി
Great …. എന്തൊരു ഭാഗ്യം ചിത്രയ്ക്ക് . ദാസ് സാറും ജയേട്ടനും കേരളത്തിന്റെ രണ്ടു jewels ആണ് . അവരുടെയൊക്കെ കൂടെ ഇത്ര കുട്ടിയെപ്പോലെ ഇരുന്നു പാടുന്നു .
ഒട്ടും അഹങ്കാരം തീണ്ടാത്ത നിഷ്കളങ്കയായ പ്രിയ സഹോദരിക്ക് ഇനിയും മുന്നോട്ട് കുതിക്കാനുള്ള ഊർജ്ജം ഉടയതമ്പുരാൻ നൽകട്ടെ എന്ന്
ആത്മാർത്ഥമായി പ്രാർത്ഥിച്ചുകുന്നു.
സുശീലാമ്മ പാടുന്നതായിട്ടേ തോന്നു... അഭിനന്ദനങ്ങൾ, അനശ്വരതയുടെ സോപനങ്ങളിൽ എത്താൻ കഴിയട്ടെ....🙏
നന്നായി ആസ്വദിക്കാൻ കഴിഞ്ഞു....
എപ്പോഴെങ്കിലും അവസരം കിട്ടുമ്പോൾ "ബിന്ദു നീ ആനന്ദ ബിന്ദുവോ"
എന്ന ഗാനം പാടുവാൻ പറ്റുമെങ്കിൽ. 🙏
Thanks. 🌹🌹♥🌹🌹👌
സംഗീതത്തോട് ഇത്രയും ആത്മാർത്തതയുള്ള ഒരു ഗുരുവും ശിഷ്യയും സൂപർ സൂപ്പർ
ഹൃദ്യമായ ആലാപനം....വശ്യ മധുരമായ നാദധാര കൂടുതൽ മിഴിവേകുന്നു......!!!
വർണ്ണിക്കാൻ വാക്കുകളില്ല. മനോഹരം 👍
chitra Arun ... You are a great singer... your voice is heart touching and always amaizing when Jayatans presents with you... 👌
പൂർണ്ണമായും ചില ഏറ്റവും സന്തോഷം നിമിഷങ്ങളിലേക്ക്. പ്രഭാത സമയങ്ങളിൽ.സംഗീത സമ്മാനത്തിന് നന്ദി, ഞാൻ ഒരിക്കലും മറക്കില്ല
ചിത്ര നന്നായി പാടും...
ഒരുപാട് തവണ കേട്ടിട്ടുണ്ട്.
വർഷങ്ങൾക്കു മുൻപ് വയനാടൻ മഞ്ഞൾ എന്ത് നിറം എന്ന പാട്ടു കേട്ട് സന്തോഷം തോന്നി.
Chithra Arun's presentation of Sravana chandrika turned out to be so good , as
it makes glorious impact in the minds of listeners . Her sweet voice almost
matched with that of P. Susheela , which added more beauty to the song. This
hit song of the 70s , has been beautifully composed by the impeccable late
Devarajan Master and Chithra here reproduces the song , evoking a feeling
of nostalgia in the minds of listeners.
You sang like that .. absolutely amazing👏👏
❤🙏
One of my favourites, amazing
സൗമ്യം ദീപ്‌തം.. അനുഗ്രഹീത ശബ്ദം.
ജയേട്ടൻ.... ഇഷ്ടം
ഒരാൾ പാടുന്നത് ജയേട്ടൻ ഇത്രയും ആസ്വദിച്ചു കണ്ടിട്ടില്ല... ചിത്ര u r very very talented💯💯❤️❤️
ജയേട്ടനെ കണ്ട് കരഞ്ഞു പോയി ഒരു ഗായകനെ മാത്രമല്ല നല്ലൊരു മനുഷ്യനെയുമാണ് മരണം നമ്മിൽ നിന്ന് തട്ടിയെടുത്തത്
Chitra Arun is the best female singer of my time. Appreciate.Apology for our beloved musical world not identifying you, my dear.🙏
valare manoharamayi padi vinayamulla kutty jaya chandran sir nte supportode padan kazhinju u r lucky God bless u
super chithra ji.................jayettante favourite gayika suseelamma. jayettante sannidhyam ee paattine onnu koode manoharam aakki.
Chitra,lovely performance. Your smile too.
ആദ്യമായി അറിയുന്ന ഗായിക, ചിത്ര അരുൺ
She is a seasoned singer🎉
Sraaavana chandrika starting onnudiii Superb aaakkkamaayirunnu. Goood singingg
Superb as usual. Wishing you all the best.
Heavenly voice; pouring out from the heart.
Amazing chechi. I wonder why malayalam film industry is not utilising such a talented like you.
മധുരമായ ആലാപനം.... ഗാനത്തോട് നീതി പുലർത്തി👌
Beautiful performance especially the voice ❤❤❤❤
നല്ല മനോഹരമായ ഗാനം... അഭിനന്ദനങ്ങൾ
മനോഹരമായിട്ട് തന്നെ പാടി, God bless you🙏
Super voice & super singing chechi.ith kettittaanu njan ee pattu padichath
Chithra Arunji...awesome Performance....
Hike of talent…may god bless u abundantly🙏🙏🙏🙏🙏
സൂപ്പർ,,, ചിത്ര അരുൺ പാടിയ,, ഒരു ലളിതഗാനം,,,,,, ചെവിയിൽ നിന്നും,,,,,, പോയത്തീർന്നില്ല,,,,, ❤️❤️👍👍
🙏
ഇടയ്ക്ക് തെറ്റിപ്പോയത് ശ്രദ്ധിച്ചോ ജയചന്ദ്രൻ സാർ നോക്കുന്നത് കണ്ടോ
എവിടെ തെറ്റി -ജയചന്ദ്രൻ എവിടെ നോക്കി. കുറ്റംകണ്ടെത്താൻ വേണ്ടി കുറ്റം പറയരുത്.
Tension ൽ പറ്റിയതാ...
ടെൻഷനിൽ പറ്റിയതാ. ചരണത്തിൽ ശരിയാക്കി...
എവിടെ തെറ്റി
വന്നു കണ്ടു കീഴടക്കി എന്ന് ഫസ്റ്റ് ലൈനിൽ പാടിയപ്പോൾ ശ്രുതി അല്പം കേറി പോയി അതാണ് ജയേട്ടൻ നോക്കിയത് 🙏🏻🙏🏻🙏🏻
perfection...........perfection...............perfection...................absolute perfection.......Chitra Arun
you are so blessed
മോളെ നന്നായി പാടി. ഇന്നലെ സാർ നമ്മെ വിട്ട് പോയി ഇന്ന് ഞാൻ ഈ പാട്ടും കേട്ടു 12/12/24
ചിത്ര ചേച്ചി സൂപ്പർ ഇ പ്രോഗ്രാമിന്റെ മറ്റ് പാട്ടുകൾ ഇപ്പോൾ U റ്റൂവിൽ കിട്ടുന്നില്ലല്ലോ അതു കൂടി ഒന്ന് Uറ്റൂവിൽ ഇടാമോ ഈ പ്രോഗ്രാം അപൂർവ്വങ്ങളിൽ അപൂർവ്വം മാത്രമാണ്
സൂപ്പർ ആയിട്ടുണ്ട് ചിത്ര
നല്ല ഫീൽ ❤ എന്തൊരു വോയിസ് ആണ് chechi
CHITHRA GOAHEAD .GOD BLESSYOU.MOLE.
സുശീലാമ്മയുടെ ശബ്ദമധുരിമ ചിത്രയ്ക്കുണ്ട്. എല്ലാ ആശംസകളും
അതിമനോഹര ഗാനം
ആസ്വദിച്ചു പാടിയത് ശരിക്കും ആസ്വദിച്ചു 👌👌👌👌
നന്നായിട്ടുണ്ട് മോളെ very good
Everyday early morning I watch your song swasthi swarlokarani.....
"നക്ഷത്ര ലിപിയിൽ..." Your master touch!
Super, മധുരമനോഹരം.
Excellent rendition Chitra❤❤
Hi chithra arjun very good singer
'ഉഗ്രമൂർത്തി ' വലത് വശത്തിരിക്കുമ്പോൾ ചിത്ര പാട്ട് തെറ്റിക്കാതിരുന്നത് ഭാഗ്യം... 🤩👍👍
വന്നു, കേട്ടു, കീഴടക്കി ♥️♥️
THANKS MADAM......INiYUM NJANGALKKAI MADHURAMAAYITTU PAADUKA........
Absolutely stunning.!!! 👏👏👏 .
Did the song completely justice😍
Superb.... great feel....
അതി മനോഹരമായി പാടി❤
ഹായ് ചിത്ര-അതി മനോഹരം
വളരെ മനോഹരം ആയിരുന്നു
Chithra Arun you are a lucky singer God bless you.
Very beautiful singing. Excllent voice.
Etra Thavana kettu enn Ariyilla ❤️, Awesome Mam 😊
Thank you 🙏
Very nice Chitraji.God Bless u.💐💐💐🌺🌺🌺👍👍👍🌹🌹🌹🙏🙏🙏
Beautiful
Great moment
👍👍👍.... സൂപ്പർ
Chitraarun Anugraheetha gayika eniku valareyere eshtapetta Gayika Jayeetanodopam padan kazhinjathu chithrayude Munnottulla Sangeetha yathraku anrahamayitheeratte oppam Jayetante angrahavum undavatte bet of luck God bless you🙏🙏🙏❤️❤️❤️🌹🌹🌹.
Thank you for your kind words 🙏
Favorite song, thanks
Wooohhhhh.....Super..sweeeeetttt.....👍👍👍😍😍😍
Surprise discovery for me and yet i value it very much 🙏
Nice song chechi...
🙏🙏🙏Very good. God given gift🙏🙏🙏
വളരെ നന്നായി പാടി... ജയേട്ടൻ ഇത്ര സന്തോഷവാനായി മുൻപ് കണ്ടിട്ടില്ല 👍
He likes her singing so much and had recommended her voice to music directors.
സൂപ്പർ ആയിരുന്നു
Chithrecheee super 🥰👌👌👌nannayitundu🤝
Heavenly voice....
The best assessment of a queer personality. OUTSTANDING. 🎉
ആ ഗാനം കൂടുതൽ ആസ്വദിക്കാൻ ജയേട്ടന്റെ സപ്പോർട്ടും കൂടി ആയപ്പോൾ ആ ഗാനത്തിന് കൂടുതൽ മാധുര്യം തോന്നി
Jeyettante sanidhyam pattine eray swadhinichu .. thanks
❤❤❤❤
അതേ 🙏
Heavenly voice.. Beautiful❤️🙏🙏👌
വളരെ മനോഹരം 👌👌👌
Mind blowing 🌹🌹🌹🌹
Her rendition of Shravana Chadrika song is a far cry from what Susheela sang. She need to control the Pitch; One of the most important aspects of being able to sing is getting your pitch under control. She lack that, however, she has a nice singing voice and she should imagine her vocal cord support as being the foundation on which she build a brilliant singing voice. - From Mohan Menon wishing best of luck
Wow sweet voice 👌👌🙏🙏🙏🙏🙏
Super voice👌
പാട്ട് ഗംഭീരമായി ആശംസകൾ
Thank you 🙏
കുട്ടിക്കാലത്തു വിചാരിച്ചിരുന്നത് female പാടണ songs എല്ലാം females ആണ് സൃഷ്ടിച്ചെടുത്തിരുന്നത് എന്നാണ്. ശരിയ്ക്കള്ള ബോധം വന്നേന് ശേഷാണ് അതിന്റെ അണിയറ ശില്പികൾ ഒക്കെ ആണുങ്ങൾ ആണ് എന്ന് മനസ്സിലായത്. " കള്ളനവൻ വന്നില്ല തോഴിമാരെ" ഇതിലെ നഷ്ട ബോധം ഈണം കൊണ്ട് communicate ചെയ്ത ആളാണ് മഹാനായ ബാബുരാജ്. ഒരു പക്ഷേ ജാനകിയമ്മയെ പഠിപ്പിയ്ക്കാൻ വേണ്ടി ആദ്യമായി ഇത് പാടിയത് അദ്ദേഹമായിരിയ്ക്കണം, അങ്ങനെ വരുമ്പോൾ അതിന്റെ dynamics പോലും masculine fantasy യാണ് എന്ന് അനുമാനി യ്ക്കേണ്ടി വരും. ആ masculine fantasy യോട് നൂറ് ശതമാനം നീതി പുലർത്താൻ കഴിഞ്ഞവർ ആണ് നമ്മുടെ ancestoral line ൽ നിൽക്കുന്ന അമ്മമാർ അതായത് P Susheela യും S Janaki യും ഇവരെ സ്മൃതി മണ്ഡലത്തിലേയ്ക്ക് കൊണ്ടു വന്ന പാട്ടു (കാരിയ്ക്ക് ) ചിത്രയ്ക്ക് നമസ്കാരം 🙏 " നിങ്ങളൊരിയ്ക്കൽ ചൂടിയെറിഞ്ഞൊരു നിശാഗന്ധിയാണു ഞാൻ " വയലാറും, ബാബുരാജും സുശീലാമ്മയെ കൊണ്ട് പാടിപ്പിച്ച് ഇട നെഞ്ചു തകർത്ത വരികളും, ഈണവും മറക്കാൻ പറ്റുമോ?
HAI CHITHRA ARUN IPPOL AANU KANDATHU .....ANUGA
ശോകഗാനമാക്കി. ഷീല സന്തോഷത്തോടെ പാടുന്ന പാട്ടാണ്
Very good 💯 song is also very good and singer is good
🙏😍
മനോഹരം....
ചിത്രാ ഗംഭീരമായിട്ടുണ്ട്.
Haaa thakrthu 🙏💐
Beautiful singing
Very lucky singernear by the legend🙏🙏🙏🙏🙏
Chithra 🥰😍🥰🥰🥰🥰🥰