സ്വപ്നങ്ങൾക്ക് പിന്നാലെ നെട്ടോട്ടമോടുന്ന മണികണ്ഠൻ | myG Flowers Orukodi | Ep

Поділитися
Вставка
  • Опубліковано 17 бер 2022
  • Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
    Download now : play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 63

  • @greenindiakrishipadam789
    @greenindiakrishipadam789 2 роки тому +17

    Mr: മണികണ്ഡൻ താങ്കൾക്ക് നല്ല രു ഭാവി ഉടൻ എത്തിചേരും
    താങ്കളെ സഹായിച്ച ആ നല്ല മനുഷ്യനും സിസ്റ്ററിനും ഒരു Big Salute
    നന്മ വറ്റാത്ത ഭൂമി ഇപ്പോഴും നിലനിക്കുന്നു ഇങ്ങനെയുള്ള ആളുകളെ പൊതുവേദിയിൽ എത്തിക്കുന്ന ബഹു : SKN Sir നന്മകൾ നേരുന്നു താങ്കളും , പ്രസ്ഥാനങ്ങളും അത്യുന്നതങ്ങളിൽ എത്തട്ടേ എന്ന പ്രാർത്ഥനകൾ മാത്രം

  • @shajuchennamkulam3473
    @shajuchennamkulam3473 2 роки тому +23

    ആ ജെയിംസ്ചേട്ടനെ ഫ്ലവർസിൽ ഒന്ന് കൊണ്ടുവരണം.. ബിഗ് സല്യൂട്ട് ജെയിംസ് ചേട്ടാ.. നിങ്ങൾ ഒരു സംഭവമാണ്

    • @nicl525
      @nicl525 2 роки тому +4

      Sr.Flower koodi konduvaranam

    • @shajuchennamkulam3473
      @shajuchennamkulam3473 2 роки тому +1

      @@nicl525 yes.. തീർച്ചയായും നല്ല കാര്യം

    • @wanderingbirds834
      @wanderingbirds834 2 роки тому +1

      സോജൻ ചേട്ടായിക്ക് ഒരു ബിഗ് സല്യൂട്ട്

  • @malinisasikumarmalini7166
    @malinisasikumarmalini7166 2 роки тому +2

    ഹൃദയശുദ്ധിയുള്ള ഒരു മകൻ എല്ലാഭാവുകങ്ങളും നേരുന്നു നല്ലൊരു ഭാവി താങ്കളെ കാത്തിരുന്നു പ്രാർത്ഥനകളോടെ 🙏🙏🙏

  • @sivanik4754
    @sivanik4754 2 роки тому +21

    കുട്ടേട്ടനു. 🙋ഹായ്👋😄.. തീർച്ചയായും കുട്ടേട്ടൻ വരണ൦ അട്ടപ്പാടിയിൽ.. മണികണ്ഠനെ ദൈവം അനുഗ്രഹിക്കട്ടെ.. 🙏🌹 ഇങ്ങനെ ഒരു അവസരം നൽകിയ ഫ്ലവേഴ്സ് കോമഡി ചാനലിനു 🙏നന്ദി😘💕.

  • @shajilalvelayudhan4197
    @shajilalvelayudhan4197 2 роки тому +7

    കണ്ണു നിറയാതെ ഇത് കേൾക്കാൻ ആവില്ല !

  • @jincyshaiju8252
    @jincyshaiju8252 2 роки тому +9

    എന്റെ സ്കൂൾ മേറ്റ്‌ ആണ് മണി, ഞങ്ങൾ ഒരു നാട്ടുകാർ ആണ്. A good person... Congrats dear

  • @shajipaul312
    @shajipaul312 2 роки тому +1

    Sojan sir . big salute 👍👍👍..monykandan sireee ... njaan angine vilichotte 🙏🙏 dheivam koodeyunde 💪🙏👍🙏... sreekandan nair sir eee big salute 👍👍

  • @ReenaTM
    @ReenaTM 2 роки тому +22

    മണികണ്ഠന് പെട്ടെന്ന് ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാം

    • @santheepsivan3113
      @santheepsivan3113 2 роки тому

      Manikandanu joli kitti but കളഞ്ഞു... കയ്യിലിരുപ്പ് കൊണ്ട്

  • @wanderingbirds834
    @wanderingbirds834 2 роки тому +4

    തീർച്ചയായും മണികണ്ഠന്, കുട്ടന് മുന്നോട്ടുള്ള വഴികൾ നല്ലതാവും.

  • @rankseeker2849
    @rankseeker2849 2 роки тому +6

    പ്രിയ സുഹൃത്തേ പി എസ് സി കോച്ചിങ്ങിനു വേണ്ടി ലോക്ക് ഡൗൺ സമയത്ത് തുടങ്ങിയ ചാനൽ ആണ് Rank Seeker ഫീ കൊടുക്കാൻ ഇല്ലാത്തവർക്ക് സൗജന്യമായി ക്ലാസ്സ്‌ എത്തിക്കുക എന്നതാണ് ഉദ്ദേശ്വം ഒന്ന് സന്ദർശിച്ചു നോക്കു.,. ആവശ്യക്കാരിൽ എത്തിക്കു.......

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 роки тому +3

    Manikandan Mallory jeevitham undakatte ennu prardhikkunnu 👍🏾👍🏾👍🏾

  • @suneesh.m.s8389
    @suneesh.m.s8389 2 роки тому +3

    God bless you

  • @sachinjose2225
    @sachinjose2225 2 роки тому +3

    Congratulations 👏

  • @sarammasaramma2126
    @sarammasaramma2126 2 роки тому +2

    Amen very nice

  • @julietb3052
    @julietb3052 2 роки тому +1

    All the prayers to your sojan chettayi

  • @shermyrose8409
    @shermyrose8409 2 роки тому +1

    Great!!! God bless you 🙏god bless you 🙏 god bless you 🙏 god bless you 🙏 god bless you 🙏 god 🙏🙏🙏🙏🙏🙏🙏🙏🙏

  • @sunimolshiji2838
    @sunimolshiji2838 2 роки тому +1

    Good person 💓

  • @shajuchennamkulam3473
    @shajuchennamkulam3473 2 роки тому +9

    All the best.. ഒട്ടും തളരരുത്.. ഒരു നല്ല ജോലി കിട്ടട്ടെ.. എന്നും കഷ്ടപ്പാട് തന്നെയായിരിക്കില്ല.. ദൈവം അനുഗ്രഹിക്കട്ടെ.. 🌹👍🤝

  • @valsakurian1202
    @valsakurian1202 2 роки тому +2

    SKN please tell your team to upload the topsinger regularly.It is a request🙏

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 роки тому

    Manikandan brilliant player, certainly your dream will come true, God bless you congratulations.

  • @moidunniayilakkad8888
    @moidunniayilakkad8888 2 роки тому

    അങ്ങനെയാണ് സൈലന്റ് വാലിക്ക് ആ പേര് വന്നത്. നല്ല എപ്പിസോഡ്. Thanks

  • @biju.poonoorbiju.poonoor2475
    @biju.poonoorbiju.poonoor2475 2 роки тому

    Super 👍👍 Manikandan

  • @treesapoulose3623
    @treesapoulose3623 Рік тому

    💖💖woo Manikandan sir 🥰🥰

  • @sreedeviammaradhamaniamm2428
    @sreedeviammaradhamaniamm2428 2 роки тому

    God bless you 🙏 ❤

  • @sreejav2336
    @sreejav2336 2 роки тому +1

    Sister Flower and James chettanem flowers kondu varanam sir
    Avaranu manushyar

  • @ucan5860
    @ucan5860 2 роки тому +2

    👍

  • @bhuvanaviji2538
    @bhuvanaviji2538 2 роки тому +1

    Superb Mani bro😘

  • @rajanikm3345
    @rajanikm3345 2 роки тому +1

    Ente ponn SKN sir onn contestwnta nneh parayan samathikyuu...
    Story parayumbol especially

  • @valsakurian1202
    @valsakurian1202 2 роки тому +1

    SKN please ask your team to upload top singer regularly . It is a request🙏

  • @reenajose1649
    @reenajose1649 2 роки тому +7

    ഇവൻ ആ ചേട്ടനെ കൂടി കൊണ്ടുവരണമായിരുന്നു (ഫ്രാൻസിസ് ) ഷുവർ ആയിട്ടും

  • @nafeesav2349
    @nafeesav2349 2 роки тому +2

    കീഴളന്റെ ജീവിതം എന്നും താഴെ തട്ടിൽ തലച്ചിടാനുള്ളതല്ല എന്ന് തെളിയിക്കണം. എല്ലാ ഭാവുകങ്ങളും

  • @marykuttythomas5231
    @marykuttythomas5231 2 роки тому +2

    All the best Manikandan…Your hard work& determination will definitely bring a bright future. All the best& prayers

  • @nishachacko8811
    @nishachacko8811 2 роки тому +1

    😍😍😍🤩🤩🤩

  • @saleemasherinmv2648
    @saleemasherinmv2648 Рік тому

    Mani sir adipoli anu... Ithupole anu nerittum. Samsarikumbol oru maduppun ilal

  • @aishuaps9379
    @aishuaps9379 Рік тому

    ♥️

  • @ayishaali2362
    @ayishaali2362 2 роки тому

    🌹🌹🌹

  • @jayachandran9926
    @jayachandran9926 2 роки тому

    🙏👍👍❤

  • @martinmichael1186
    @martinmichael1186 2 роки тому

    Chetta ente jeevithavum same anufavam thanneya...pottte ellaam ok yaavum.

  • @nishachacko8811
    @nishachacko8811 2 роки тому +1

    SK💙💙💙😍😍😍

  • @varghesephilip7073
    @varghesephilip7073 2 роки тому

    👍🙏😎

  • @husainerambenhusain5384
    @husainerambenhusain5384 2 роки тому

    Sree.k.n.sir.kalakki.huragunn.gverment.officenappattyparnjathu

  • @annammajacob15
    @annammajacob15 2 роки тому

    S. KN sir തെറ്റാണെന്നുള്ള പേടിപ്പിക്കല contestants nu എല്ല്ലാം മനസ്സിൽ ആയി തുടങ്ങി

  • @noufalm902
    @noufalm902 2 роки тому +7

    മണികണ്ഠൻ ചേട്ടാ താങ്കൾ ഉദ്ദേശിച്ച സ്ഥലത്ത് എത്തുക തന്നെ ചെയ്യും
    ഗ്രഹണസൂര്യനും അതിന്റെ സമയം കഴിഞ്ഞാൽ വെളിച്ചത്തിൽ വരിക തന്നെ ചെയ്യും there is time fore everything ക്ഷമയോടെ പോരാടുക വിജയം കൈ വെള്ളയിൽ എത്തിച്ചേരും

    • @liji1235
      @liji1235 2 роки тому

      ദൈവം നല്ലത് വരുത്തും

  • @nileshkannan7661
    @nileshkannan7661 2 роки тому

    സംവിധായകൻ രഞ്ജിത് നെ കൊണ്ട് വരണം

  • @peettarpeettar3272
    @peettarpeettar3272 2 роки тому +1

    🙏🙏🙏💯💯💯🤲🤲🤲☝️☝️☝️👌👌👌

  • @ucan5860
    @ucan5860 2 роки тому +3

    Skn help him more

  • @sadathuismail9402
    @sadathuismail9402 2 роки тому +1

    ശ്രീകണ്ഠൻ സാർ വിചാരിച്ചാൽ താങ്കൾക്ക് മുഖ്യമന്ത്രിയെ മുഖാന്തരം ഒരു ജോലി തിരുത്തപ്പെടും എൻറെ മനസ്സ് പറയുന്നു തീർച്ചയായും അത് നടക്കും

  • @lathakrishnakumar7264
    @lathakrishnakumar7264 2 роки тому +4

    May God bless you

  • @rafeekrafeek5910
    @rafeekrafeek5910 2 роки тому

    ഈ ജോലി നല്ല ശമ്പളം അല്ലെ ഇതെന്ന തുടരുക്

  • @brigitbrigit4566
    @brigitbrigit4566 2 роки тому +1

    All the best.May God bless you to get a nice job

  • @Ndrkv
    @Ndrkv 2 роки тому +4

    ജോലി കിട്ടാൻ പാർട്ടിയിൽ ചേരു

    • @musthafatpanakkadmakkah3626
      @musthafatpanakkadmakkah3626 2 роки тому +1

      Ok..
      Bjp/Cpim

    • @sreejav2336
      @sreejav2336 2 роки тому

      Nammude government ethu party ayalum inganokkeya arhathapetta pavappettavarkku onnum kittilla nan oru physically handicapped degree holder anu but nan general category ayipoyi. Orupadu employment vazi interview attend cheyyum result varumbol partykarude alkkarkkanu kittuka . Chilar sthiram alkara ippo permanent ayi. Nan maduthu mathy akki.

    • @sreejav2336
      @sreejav2336 2 роки тому

      Ente nattil oru pennine snehichu van chichu aval train munnil chadi marichu Avanippol block Vice President , kanchavu vittu nadanna van local secretary avante Amma branch secretary ithanu party

  • @suvarnasunil599
    @suvarnasunil599 2 роки тому

    God bless you

  • @sathyavathykg
    @sathyavathykg 2 роки тому

    God bless you