ഇരുളിന്റെ മറവിലെത്തിയ അക്രമിയെ ചെറുത്തുതോൽപ്പിച്ച പെൺകരുത്ത് |myG Flowers Orukodi| Ep

Поділитися
Вставка
  • Опубліковано 7 вер 2024
  • Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
    Download now : play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 123

  • @rajitheshthekkedath6096
    @rajitheshthekkedath6096 2 роки тому +15

    നല്ല കോൺഫിഡന്റ് ഉള്ള ചേച്ചിയാണ് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.. All the best

  • @user-jh2io6ll9n
    @user-jh2io6ll9n 2 роки тому +13

    സൂപ്പർ സംസാരം എന്ത് രസം ആണ് കേട്ട് ഇരിക്കാൻ അത്രക്കും രസം ഉണ്ട് കേട്ട് കൊണ്ട് ഇരിക്കാൻ

  • @aneesahamsa5086
    @aneesahamsa5086 2 роки тому +18

    My teacher .. very happy to see u in this stage.. all the best teacher❤️😍😘

  • @shanusuhail9883
    @shanusuhail9883 2 роки тому +6

    ടീച്ചറെ ഇതുപോലെ ഒരു വേദിയിൽ കാണാൻ പറ്റിയതിൽ വളരെ സന്തോഷം

  • @jibianu8379
    @jibianu8379 2 роки тому +6

    Ella penkutykaludem കയ്യിൽ ഒരു pepper spray കരുതുന്നത് nallatha എന്ത് കൊണ്ടും

  • @aneesahamsa5086
    @aneesahamsa5086 2 роки тому +7

    44.00 Our school🔥valare nalla teacher ayirunnu. Friendly teacher. Oru examin njangalude class muzhuvan mark kuranjappol teacher karanjath njan ippozhum orkkunnu

  • @bismillah9098
    @bismillah9098 2 роки тому +11

    ഈ മദ്യം കുടിനിർത്തിയാൽ ഒരുപാട് കുടുംബങ്ങൾ സന്ദോഷമായിരിക്കും. പെട്രോൾ ഡീസൽ വില വർത്തിക്കുന്നതിന് പകരം matyathin വിലകൂടിയാൽ എത്ര ഉപകാരം 😊

    • @satheedavi61
      @satheedavi61 Рік тому +1

      അതെ നശിച്ച കുടിയന്മാർ 😥🤦‍♀️ചത്താൽ മതിയെന്ന് തോന്നും 😥

  • @sureshp144
    @sureshp144 Рік тому +2

    എന്റെ ജീവിതത്തിലും 5 വയസ്സു മുതൽ 22 വയസ്സു വരെ അച്ചൻ ഇങ്ങനെ തന്നെ ആയിരുന്നു , അത് കാരണം ജീവിതത്തിൽ ഒരു പാട് അനുഭവിക്കേണ്ടി വന്നു, അവസാനം മദിരാശിയിലേക്ക് നാടു വിട്ടു......

  • @user-jh2io6ll9n
    @user-jh2io6ll9n 2 роки тому +32

    കുട്ടേ ഏട്ടൻ്റെ ആ ഒരു കോഡി കിട്ടട്ടെ എന്ന് പറഞ്ഞാൽ അന് ആർക്കും കിട്ടില്ല കുട്ടേ എട്ട 'സൂപ്പർ❤️❤️🥰🥰❤️❤️❤️

    • @pavana3769
      @pavana3769 2 роки тому

    • @moossae5852
      @moossae5852 2 роки тому

      @@pavana3769 ⁰00

    • @remyamuralidas5048
      @remyamuralidas5048 2 роки тому +2

      Aarkum kittalle kittiyal annathode ee programme nirthille. ...
      1 crore kond oral rakshapedunnathinu pakaram lakshangalkond kurachadikam aalukal rakshapedatte

    • @vijayakumari3366
      @vijayakumari3366 2 роки тому

      @@pavana3769 î

  • @asna3857
    @asna3857 2 роки тому +5

    My tchr.. My rol model 😍😍😍life il orupadu kashttappett ingane oru vethiyil kandathil വളരെ അധികം sandhosham tchr ❤️

  • @fathimaminnath6303
    @fathimaminnath6303 2 роки тому +28

    ഞങ്ങളെ ടീച്ചർ ❤..... ഇങ്ങനൊരു വേദിയിൽ കണ്ടതിൽ വളരെ സന്ദോഷം ❤

  • @selvahanoon9990
    @selvahanoon9990 2 роки тому +11

    ഒത്തിരി സന്തോഷം ഒരു പാട് വർഷങ്ങൾക്കു ശേഷം ഇങ്ങനെ ഒരു വേദിയിൽ കാണാൻ സാധിച്ചതിൽ. വളരെ ഫ്രണ്ട്‌ലി ആയിട്ടുള്ള ടീച്ചറായിരുന്നു 🥰❤️🥰

  • @locomotive
    @locomotive 2 роки тому +3

    ദൈവം അനുഗ്രഹിക്കട്ടെ...

  • @santhighari4865
    @santhighari4865 Рік тому

    Sariyanu mathyamkaranamnjangalude kudumbavum thakarchiyilanu kashtapettalum kadam mathrum bakki all the best 👍

  • @sree4621
    @sree4621 2 роки тому +3

    Ith sariyalla quit cheyyumpol nediya thuka nalkanam....

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 роки тому +5

    Nalla Oru episode,midumiduki ,mol good singer, madhiyum ethra kudubhangalay thakerkunnu , ennitum maricheeniyil ninum madhiyum undakan govt aalochikunnu. Mika kudiyan marum kudikathappol pavamayirikum, responsibility ellathavarum aayirikum.Hearty congratulations Menaka.

  • @yousufpk9443
    @yousufpk9443 2 роки тому +10

    പാട്ട് നന്നായിട്ടുണ്ട് പാട്ട് മുന്നോട്ടു കൊണ്ടുപോകണം ഭാവി കാണുന്നു

  • @shafishaa5398
    @shafishaa5398 2 роки тому +11

    വർഷങ്ങൾക് ശേഷം എന്റ ടീച്ചറെ ഇങ്ങനൊരു വേദിയിൽ കണ്ടതിൽ ഒരുപാടു സന്തോഷം 👌😍

  • @user-jh2io6ll9n
    @user-jh2io6ll9n 2 роки тому +13

    മോളോ പാട്ട് സൂപ്പർ പാട്ട് പാടാൻ ദൈവം അനുഗ്രിക്കട്ടെ

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 2 роки тому +1

    മേനക ഭാവിയിൽ മിന്നും 👍👍ഉറപ്പ് 🔥🔥🔥🔥🔥🌹

  • @ridhumizhu9830
    @ridhumizhu9830 2 роки тому +4

    Endh പ്രേശ്നവും കേൾക്കാനുള്ള മനസ്സുണ്ടല്ലോ sir 😍😍😍😍skn😍😍😍😍😍

  • @shareefpacheeri
    @shareefpacheeri 2 роки тому +2

    ഹെലോ മേനക... Smart -X ന്റെ അഭിനന്ദനങ്ങൾ....

  • @faisalmumthas1294
    @faisalmumthas1294 2 роки тому +15

    ഓർഫനെജ് സ്കൂളിലെ student ആയിരുന്നു ഞാൻ 🥰 ടീച്ചറെ ighene ഒരു വേദിയിൽ ഒരുപാട് വർഷങ്ങൾക്ക് ശേഷം kadathil ഒത്തിരി sathosham ud

  • @farsahame6380
    @farsahame6380 2 роки тому +1

    Orphanage schoolile student aayirunnu njanum. Orupad santhoshsm ivade vech kandathil. 😍😍😍

  • @shanusheaven6312
    @shanusheaven6312 2 роки тому +6

    Our menaka miss❤️😘😘😘All the best❤️

  • @maimoonathmaimoonath9532
    @maimoonathmaimoonath9532 2 роки тому +1

    സൂപ്പർ

  • @hannasworld872
    @hannasworld872 2 роки тому +7

    Sooper teacher😘😘🥰🥰

  • @manjusatheesh2663
    @manjusatheesh2663 2 роки тому +2

    Super sir നല്ല പ്രോഗ്രാം

  • @sawkasawka2954
    @sawkasawka2954 2 роки тому +3

    2013 my+1 English tchr.vallappuza😍

  • @apsaraambili3582
    @apsaraambili3582 2 роки тому +5

    പാട്ട് 🥰👌🏻

  • @safiyaparambil9354
    @safiyaparambil9354 2 роки тому +4

    Koottakkal. Naghalude. Naadu😍

  • @vincentjames2297
    @vincentjames2297 2 роки тому +1

    Daily veettil vellam adichu varunnathu veettilullavrude manasamdanam elllathakkunnu kelkkubol sangadam thonnunnu engane athra kudumbagal uddakkum kostam

  • @ushakrishna9453
    @ushakrishna9453 2 роки тому +2

    Good midukky kutty congratulations

  • @remanijagadeesh1671
    @remanijagadeesh1671 2 роки тому +7

    Skn Sir😍😍😍😍😍👌👌👌👌oru rekshayum illa orupad orupad ishttam💝💝💝💝💝💝

  • @chiyarichu3242
    @chiyarichu3242 2 роки тому

    Teachere ee vediyil kaanaan kazhinjadhil valare sandosham

  • @Ashiq_vallapuzha
    @Ashiq_vallapuzha 2 роки тому +6

    എന്റെ ഇംഗ്ലീഷ് ടീച്ചർ ❤️❤️❤️

  • @jabeenjaleel704
    @jabeenjaleel704 2 роки тому +1

    മോളുടെ പാട്ട് super👍

  • @ayshaaysha8o203
    @ayshaaysha8o203 2 роки тому +1

    Njangalum ithe avesthayilkoodiyaan kadannupoyath vallaatga oru dhivasangalaayirunnu ath onnum marakaan kazhiyoola

  • @vincentjames2297
    @vincentjames2297 2 роки тому +1

    God bless u to both

  • @philipannie8114
    @philipannie8114 2 роки тому +2

    I proud to you.. God bless you all

  • @shajipaul312
    @shajipaul312 2 роки тому +1

    Eee ...kuttettane... big salute 👍👍👍👍

  • @afiniyas4121
    @afiniyas4121 2 роки тому +3

    Teacher 😍😍😍

  • @yaseenyahiyayasi1606
    @yaseenyahiyayasi1606 2 роки тому +4

    My English teacher valare abimanm thonunnu

  • @fayizamansoor244
    @fayizamansoor244 2 роки тому +4

    എന്റെ ടീച്ചർ.... ഇങ്ങനെ ഒരു വേദിയില്‍ കണ്ടതില്‍ ഒരുപാടു സന്തോഷം...

  • @jessymubu1692
    @jessymubu1692 2 роки тому

    👍🏻valare sandhosham aaayi

  • @nileshkannan7661
    @nileshkannan7661 2 роки тому +7

    ഐ എം വിജയനെ കൊണ്ട് വരണം

  • @poojaswathi42
    @poojaswathi42 2 роки тому +8

    മേനകയുടെ കഥകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @joykuttym8800
    @joykuttym8800 2 роки тому +8

    ഉപദേശികളെക്കൊണ്ട് ധാരാളം വ്യക്തികൾ നന്നായിട്ടുണ്ട്. അതു Sk മനസിലാക്കുക.

  • @rameshbabuponathil9956
    @rameshbabuponathil9956 2 роки тому +1

    Dear SKN Sir
    Kolkatta is a city on the bank of hooghly river and not on the bank on bay of bengal

  • @ansarabdul4022
    @ansarabdul4022 2 роки тому +2

    Njangalude menaka teacher❤️

  • @anvarabidaahsanhaniyaaban4757
    @anvarabidaahsanhaniyaaban4757 2 роки тому +14

    5 വർഷം ഒരുമിച്ച് ഒരേ സ്കൂളിൽ വർക്കു ചെയ്തു. വിജയിക്കാൻ കഠിനമായി ശ്രമിക്കും മേനക

  • @sajikuriansajikurian4203
    @sajikuriansajikurian4203 2 роки тому +18

    ക്വിറ്റ് ചെയ്താൽ തൊട്ടു മുൻപുള്ള ഉത്തരത്തിന്റെ പ്രൈസ് എങ്കിലും കൊടുക്കേണ്ടേ? ഇത് കഷ്ടമാണ്.

  • @ArpEYsArtFacts
    @ArpEYsArtFacts 2 роки тому +3

    Nice episode👍 It is good that Menaka had a pepper spray for self defence! ❤

  • @johnysebastian2135
    @johnysebastian2135 2 роки тому +2

    THERE ARE MANY SCHOOLS UNDER THE MANAGEMENT OF RAIL WAY BOARD.AT PRESENT YOU ARE WORKING IN RAILWAY. YOU PASSED B.ED. ALSO .AND MANY YEARS TEACHING EXPERIENCE ALSO. IF YOU TRY,U WILL.GET A TEACHER POST . WITH BEST WISHES,

  • @dynamicsofmyworld
    @dynamicsofmyworld 9 місяців тому

    ❤❤

  • @maimoonathmaimoonath9532
    @maimoonathmaimoonath9532 2 роки тому +1

    ഹായ്

  • @qtr9999
    @qtr9999 2 роки тому +3

    My class teacher ❤️

  • @mriyascp
    @mriyascp 2 роки тому +2

    👌🏻👌🏻

  • @abdullaak1975
    @abdullaak1975 2 роки тому +1

    Arabi nattil aaregilum kaanunnudaygil camat cheyyuka

  • @safnaponnu492
    @safnaponnu492 Рік тому

    👍

  • @ponnammaa9146
    @ponnammaa9146 2 роки тому

    The Ekalavya Lady,

  • @sheejajohn5171
    @sheejajohn5171 2 роки тому

    Ningal orukodi prakahepanam cheyyunnathu pole enthu kondaanu star magic UA-cam il kaanikkaathathu

  • @jeweljibishponnu1365
    @jeweljibishponnu1365 2 роки тому +1

    kuttettan adipoly

  • @sandhyakrishnakumar7332
    @sandhyakrishnakumar7332 2 роки тому +1

    👍👍✨❤️

  • @asraphali8819
    @asraphali8819 2 роки тому +4

    മേനക പേടിയില്ലാത്ത കളിക്കാരി .....

  • @abduljaleel29
    @abduljaleel29 2 роки тому +1

    കടുത്ത അവഗണന തോന്നിയതോ അല്ല അനുഭവപ്പെട്ടോ എന്നറിയില്ല അതോടൊപ്പം മദ്യപാനത്തിൽ അഭയം തേടേണ്ടിവരിക,ഇക്കാലത്തു ഇത്തരം അച്ചന്മാരെ കാണാൻ കഴിയും

  • @abdulhameedabdulhameed2033
    @abdulhameedabdulhameed2033 2 роки тому

    Enne padippicha teacher hii teachereeee

  • @vilasinik2416
    @vilasinik2416 2 роки тому +1

    ♥️♥️♥️🌹🌹🌹👍👍

  • @Rajeshvallikkunnu
    @Rajeshvallikkunnu 2 роки тому

    Vayalarsarathchandravarmayakonduvaranam.

  • @Rajeshvallikkunnu
    @Rajeshvallikkunnu 2 роки тому +1

    Santhoshpandit...na.konduvaranam

    • @pforpalathingal2739
      @pforpalathingal2739 2 роки тому

      മൂപ്പർ വല്ലാത്ത പൊങ്ങച്ചക്കാരനാ...

  • @toptenmedia4691
    @toptenmedia4691 2 роки тому

    🌹👍

  • @zeenathbasheer8318
    @zeenathbasheer8318 2 роки тому

    Sir, U TUBER PRIYA SURESH (PRS KITCHEN) VALIYORU SAMBHAVAM THANNEYANU. Avare FLOWERS ORU KODYIL KONDU VARANAM. PRIYAYUDE PRAVARTHANANGAL ARIYATHAVAR UNDAVILLA. PRIYA VANNAL THILANGI NILKKUNNA FLOWERS VEENDUM VETTY THILANGUM, URAPPANU.

  • @user-jh2io6ll9n
    @user-jh2io6ll9n 2 роки тому +3

    തിരുവാഴി കോടിൻ്റെ പെങ്ങളുട്ടി

  • @aneeshpanoor7989
    @aneeshpanoor7989 2 роки тому +1

    പക്ഷി നിരീക്ഷിക സുധാമ്മയെ കൊണ്ട് വരാമോ

  • @zeenathbasheer8318
    @zeenathbasheer8318 2 роки тому

    Sir, U TUBER aya priya Suresh vali yoru

  • @ashraf1600
    @ashraf1600 2 роки тому

    Very good songs suppar പാട്ടിന് ആരും ഓരഭിപ്രായം പറഞ്ഞില്ല മോശം

  • @Hari-ce8kw
    @Hari-ce8kw 2 роки тому +3

    Haiii

    • @remaraju2960
      @remaraju2960 2 роки тому +2

      പെപ്പർ സ് പ്രേ എവിടെ വാങ്ങാൻ കിട്ടും?

    • @user-mf9to6dc1k
      @user-mf9to6dc1k 2 роки тому

      @@remaraju2960 ബിവറേജ് ഷോപ്പിൽ കിട്ടും

    • @malavikanair7485
      @malavikanair7485 2 роки тому

      @@user-mf9to6dc1k ഉവ്വോ 😡😡

  • @ziyarizu6034
    @ziyarizu6034 2 роки тому

    എനിക്ക് കിട്ടി അടി

    • @user-mf9to6dc1k
      @user-mf9to6dc1k 2 роки тому

      നന്നായി ഇനിയും കിട്ടും

  • @shashamsudeen1000
    @shashamsudeen1000 2 роки тому +6

    First🤣🤣🤣

  • @ashraf1600
    @ashraf1600 2 роки тому

    കുട്ടേട്ടന്റെ മെമ്മോറിയിൽ ഇല്ലാതെ പോയത് എന്താണ്?റെയിൽവയിൽ നടന്ന സംഭവം. എനി സംസാരിപ്പിക്കല്ലേ ഒന്ന് നിർത്തുക ചോദ്യങ്ങൾ ചോദിക്കുക

  • @sheebavnair7015
    @sheebavnair7015 Рік тому

    😂😂😂

  • @pforpalathingal2739
    @pforpalathingal2739 2 роки тому +5

    ❤️❤️❤️ശ്രീ കണ്ടൻ സാർ ❤️❤️ സലൂട്ട് 🔥🔥

  • @sasipk3194
    @sasipk3194 Рік тому

    Vi ok l HV us da at F

  • @muboo-ft4ke
    @muboo-ft4ke 2 роки тому +4

    സുരഭിയുടെ മോഡല്‍

  • @Shooryan
    @Shooryan 2 роки тому +1

    നൂൽ കെട്ട് ന്ന് പറഞ്ഞാൽ എന്താ?

  • @jessymubu1692
    @jessymubu1692 2 роки тому +1

    Ammo ente English teacher 😳😳😳

  • @devrajanshivan4834
    @devrajanshivan4834 2 роки тому

    Va

  • @manojshalini7864
    @manojshalini7864 2 роки тому

    Super

  • @manojshalini7864
    @manojshalini7864 2 роки тому

    👍👍👍

  • @shareefahamza5371
    @shareefahamza5371 2 роки тому +1

    👍👍🌹🌹❤❤

  • @funfactory1926
    @funfactory1926 2 роки тому

    ❤️❤️

  • @ushasasikumar8924
    @ushasasikumar8924 2 роки тому +1

    👍🌹

  • @RenjithRamachanDran007
    @RenjithRamachanDran007 2 роки тому

    ❤️❤️❤️❤️❤️❤️