Sreekandan Nair Show - മഞ്ജു വാര്യർ മാധവിക്കുട്ടിയാകുമ്പോൾ Ep# 90

Поділитися
Вставка
  • Опубліковано 7 вер 2024
  • Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 234

  • @shameermalli3709
    @shameermalli3709 6 років тому +16

    മലയാളികൾക്ക് അഭിമാനിക്കാവുന്ന എഴുത്തു കാരിയാണ് മാധവികുട്ടി എന്ന കമലാ സുരയ്യ അവരുടെ ജീവിതം നല്ലരീതിയിൽ അവതരിപ്പിക്കാൻ കഴിയട്ടെ......

  • @karmukilkannankannan4082
    @karmukilkannankannan4082 6 років тому +32

    നല്ല അഭിനയത്തിന്റെ ഉടമയാണ് മഞ്ജു ദൈവം അനുഗ്രഹിക്കട്ടെ വീണ്ടും വീണ്ടും ഉയരങ്ങളിൽ എത്തട്ടെ

  • @AR-jp4qw
    @AR-jp4qw 2 роки тому +3

    ഞാൻ കണ്ടു എനിക്ക് ഒരുപാട് ഇഷ്ടം മായി

  • @nandagopalsa8467
    @nandagopalsa8467 6 років тому +43

    Beautiful words by Murali Gopi. This man is a great genius. Let the film be a great success.

  • @shahinasha5815
    @shahinasha5815 6 років тому +144

    എന്നും എന്റെ പ്രിയപ്പെട്ട നടി..... മഞ്ജു വാര്യർ..

    • @funtimemedia2826
      @funtimemedia2826 6 років тому +4

      Shahi shahina.
      Same pich

    • @shahinaraoof4685
      @shahinaraoof4685 6 років тому +1

      nteum......shobhana chechium manju chechium

    • @jojocskariah51
      @jojocskariah51 2 роки тому

      Madhavikutty ye anaswaram akkan Vidya Balan ne pattu ath kazinje Manju warrier kk pattu

  • @deea8897
    @deea8897 6 років тому +17

    Manju hats off for no makeup look..you have reached a level where you don have to impress audience with mere good looks with tons of makeup on..sreekandan Nair has a thick coat of makeup though

  • @sanishachandra
    @sanishachandra 6 років тому +21

    Manju is an amazing actress , she will easily transform any character.

  • @aishaalfina9533
    @aishaalfina9533 6 років тому +48

    Manjuuu sooo pretty

  • @463csteshasugin2
    @463csteshasugin2 6 років тому +5

    very excited to see aami.more than manju's perfomance as madhvi kutti.surely this will be a great gift to this generation.Best of luck.Hands off to whole crew of aami.

  • @cmuneer1597
    @cmuneer1597 6 років тому +33

    മഞ്ചുവാര്യർ തന്നെയാണ് ആമിയിൽ നായികയാവാൻ best option, അനുഗ്രഹീത നായികക്കു വിജയാശംസകൾ

  • @kv.kv1990
    @kv.kv1990 6 років тому +22

    manju looks really beautiful waiting for aami...

  • @shafna1557
    @shafna1557 6 років тому +72

    we are waiting for aami. iam sure manju done a great job

  • @navasmalariyadksanavasmala3165
    @navasmalariyadksanavasmala3165 6 років тому +40

    മഞ്ജു വെളുത്ത് വരുന്നു സൂപ്പർ മലയാളത്തിലെ നമ്പർവൺ നായിക ഇപ്പോഴും മഞ്ജുവാണ്,

  • @snehajoy8349
    @snehajoy8349 6 років тому +28

    manju looks beautiful..😙😙😙😙😙

  • @rasiqkt
    @rasiqkt 6 років тому +11

    മുരളി ഗോപി അടിപൊളി 😊

  • @annapanjikkaranfuchs7537
    @annapanjikkaranfuchs7537 6 років тому +24

    Murali Gopi is an awesome person 👍🏼

    • @deepubabu2413
      @deepubabu2413 6 років тому

      Anna Panjikkaran fuchs absolutely

  • @user-mj2rl6im4s
    @user-mj2rl6im4s 6 років тому +10

    Manju chechi is the rocks, wish better luck for your future and life also for amiiii

  • @elizabethkunjumol2090
    @elizabethkunjumol2090 6 років тому +10

    Manju chechi is so down to earth. Love u chechi...

  • @dimples4571
    @dimples4571 6 років тому +30

    ഒരു സിനിമ ഇറങ്ങുന്നതിന് മുന്നേ അതിനെക്കുറിച്ചുള്ള ചില മനുഷ്യരുടെ അനാവശ്യമായ ആശങ്ക കാണുമ്പോൾ വെറും സഹതാപമാണ് തോന്നുന്നത്. എന്നാൽ പിന്നെ സംവിധായകൻ നിങ്ങടെയൊക്കെ വീട്ടിൽ വന്ന് അഭിപ്രായം രേഖപ്പെടുത്തിയിട്ട് സിനിമ ഉണ്ടാക്കാം. കുറേ വിവരദോഷികൾ !! നിന്നെയൊക്കെ ആ കർണ്ണിസേനയിൽ പെടുത്താൻ കൊള്ളാം

  • @sijugeorge7622
    @sijugeorge7622 6 років тому +9

    Murali Gopi...pure class !!

  • @goldenrose5185
    @goldenrose5185 6 років тому +19

    Manju chechi 😗😗😗😗 super hitavum.

  • @8j17hannaanees3
    @8j17hannaanees3 6 років тому +11

    Super manju 👍👍👍

  • @fousiya6280
    @fousiya6280 6 років тому +12

    Manju super

  • @adheezworld4603
    @adheezworld4603 6 років тому +2

    As a film ami is truly suprb i hope what ever all say ami is realy fentastic person as a writer and a women she is my inspiration of being a literature student

  • @shabnammaral6346
    @shabnammaral6346 6 років тому +1

    Murali gopi not only absorbed MadavDas but also unaccomplishable Kamala surrayya.. Wonderful

  • @Aframolu
    @Aframolu 6 років тому +2

    Manju is great actor

  • @user-hu6zw2bn7y
    @user-hu6zw2bn7y 2 роки тому +1

    Murali Gopi.... Beautifully said❤️❤️❤️

  • @easakp1107
    @easakp1107 6 років тому +41

    ഞാൻ കാത്തിരിക്കുന്നു ആമിയ്ക്കായ് ❤️

  • @beenarasheed7308
    @beenarasheed7308 4 роки тому +1

    കമൽ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ എല്ലാം വളരെ വളരെ നല്ലതാണ്

  • @alijv6363
    @alijv6363 6 років тому +2

    Keep moving manju...👏👏👏

  • @binsisajeev123
    @binsisajeev123 6 років тому +12

    Manju chechi.... Love you....

  • @neerajs9812
    @neerajs9812 6 років тому +32

    Manju 👌👌👌👌👌👌👌👌

  • @sidheek4194
    @sidheek4194 6 років тому +15

    ആമി വരുന്നു ഞങ്ങളുടെ ശക്തി തിയേറ്ററിൽ....

  • @ajmalbabu2008
    @ajmalbabu2008 6 років тому +11

    Adipoli

  • @sabrinamachadosgarden3191
    @sabrinamachadosgarden3191 6 років тому +6

    Why the public is so involved with Movie Director’s freedom?Why can’t we just watch and say it’s just a movie not reality? Anyways actor Murali Gopi and Lady Journalist spoke up really well. Let’s wait and see

  • @beenarasheed7308
    @beenarasheed7308 4 роки тому +1

    കമൽ സാർ ഒരു നല്ല സംവിധായകൻ എന്ന തിലുപരി ഒരു നല്ല വൃക്തിത്ത്ത്തിന് ഉടമയാണ്

  • @vijaygovind4790
    @vijaygovind4790 6 років тому +4

    Murali is great. Well said.

  • @fahimmohammed2310
    @fahimmohammed2310 6 років тому +10

    manju chechy cheidal eythum vijyikkum

  • @shabnammaral6346
    @shabnammaral6346 6 років тому

    Journalist nte abiprayangale manikunnu.. Murali gopi madav dasinte ella aspectum ulkondu.. Great.. Manjuvum perfect ayi cheythu

  • @diyadeepu9210
    @diyadeepu9210 6 років тому +16

    Kure vivaradoshikal vannittundallo chaya illa ennoke paranju Athinu madhavikutty thanne varendivarum..Ahh mahathaya kalakariyude kathayaanu chalachithramakkunnath..

  • @anuvinu518
    @anuvinu518 4 роки тому +1

    Manju chechi 💞💞

  • @anirudhinduchudan1
    @anirudhinduchudan1 6 років тому

    excellet bipoic...kandu..ishtapettu

  • @shabinjosy5433
    @shabinjosy5433 6 років тому +1

    love u manju chechi..........

  • @sujasuja2285
    @sujasuja2285 6 років тому +1

    Manju super avum sur

  • @mrpoolakahuman2819
    @mrpoolakahuman2819 6 років тому +5

    Those women are tyring to create there type of Ami noway Madam's let us see one more version of her ... Let there be a very good movie ...

  • @sudhamohan2917
    @sudhamohan2917 2 роки тому +1

    Manju🥰

  • @annapramnabas5325
    @annapramnabas5325 6 років тому +78

    ആമി ആയി വരുന്ന മഞ്ചുവിന് മാധവിക്കുട്ടിയുടെ ഛായ ഇല്ലെന്നു പറയുന്നവർ അവരുടെ അഭിനയം കണ്ട് അഭിപ്രായം പറയൂ.'' 'എന്തെങ്കിലും പടം ഇറങ്ങുമ്പോൾ തുടങ്ങും ഓരോരോ ചീഞ്ഞ കു റ്റങ്ങളും കണ്ടു പിടിച്ച് വരും.. '' ആ മി ആയി അഭിനയിക്കാൻ ഇപ്പൊ മലയാള സിനിമയിൽ മഞ്ചുവിന് പകരം എന്നു പറയാൻ ആരുമില്ല.....

    • @shafna1557
      @shafna1557 6 років тому +2

      true

    • @ME-yj5xb
      @ME-yj5xb 6 років тому +2

      exactly!! correct!!

    • @manuxavier4281
      @manuxavier4281 6 років тому

      daivame 2 duranthangal pachasareeum aduthirikkunna thaathaum

    • @aroonknhbo
      @aroonknhbo 6 років тому

      Anna Pramnabas pl

    • @amminivarghese2544
      @amminivarghese2544 6 років тому

      L6*7885 Anna Pramnabas l& d I just 556”has 7656 was bhk 8you is is $8fez5r77j7.kin9g6v5vn76
      5y4

  • @saraladevi.nsaraladevi.n2409
    @saraladevi.nsaraladevi.n2409 6 років тому +1

    Manju. Abhinayathil manjuvine vellan Innu malayalam cinimayil arum undu ennu thonnunnilla. Akkaranathal thanne ee cinemayum superakum.

  • @alfiyas7072
    @alfiyas7072 6 років тому +18

    Murali and manju ,👍👍

  • @chinju523
    @chinju523 6 років тому +11

    👍👍

  • @basiroyal2677
    @basiroyal2677 6 років тому +117

    ഛായ ഇല്ല എന്ന വാദക്കാരോട്... മമ്മൂട്ടിക്ക് പഴശ്ശിരാജയിൽ രാജയുടെയും വീരഗാഥയിൽ ചന്തുവിന്റെയും ദാദാസാഹിബിൽ ദാദാസാഹിന്റെയും ഛായയും നിവിൻ പോളിക്ക് കൊച്ചുണ്ണി ( വരാനുള്ളത്) യിൽ കായംകുളം കൊച്ചുണ്ണിയുടെയും ഭീമനിൽ ( വരാനുള്ളത്) ലാലിന് ഭീമന്റെയും മൊയ്തീനിൽ പൃഥ്വിരാജിന് മൊയ്തീന്റെയും പാർവ്വതിക്ക് കാഞ്ചനമാലയുടെയും 1921ൽ മധുവിന് ആലി മുസ്ലിയാരുടെയും ടി.ജി രവിക്ക് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും etc....ക്ക്...etc... യുടെയും.... ഛായ ഉണ്ടായിരുന്നോ.... അത് നോക്കിയാണോ നടന വൈഭവത്തെയും കഥാപാത്രത്തെയും വിലയിരുത്തേണ്ടത്... ആസ്വദിക്കേണ്ടത്... മുഖഛായ നോക്കിയാൽ പലരെയും കിട്ടും പക്ഷെ അഭിനയം ഉണ്ടാകില്ല... ഇത് മിമിക് - പാരഡി ഒന്നുമല്ലല്ലോ... അപ്പോൾ മുഖഛായ മാത്രം മതിയാകും....
    ഇവിടെ നടനശാസ്ത്രമേറെ വശമുള്ള പ്രതിഭാധനയായ മഞ്ജു വാര്യർ നന്നായി വായിക്കുന്ന ,എഴുതുന്ന കലാകാരിയാണ്... (പഴയ കാലത്തെ മനോരമ എഡിറ്റോറിയലുകൾ നോക്കുക... വെറും കൗമാരക്കാരിയായ മഞ്ജുവിന്റെന്റെ എഴുത്തുകൾ കാണാം... )...
    അത് കൊണ്ട് സംവിധായകനും തിരക്കഥാകൃത്തും കഥാപാത്രത്തിന്റെ മാനറിസങ്ങളും ഭാവങ്ങളും ആവഹിച്ച് പ്രകടിപ്പിക്കാൻ തക്ക ശേഷിയുള്ള നടിയെത്തന്നെയാണ് Cast ചെയ്തിട്ടുള്ളത്.... അതിന് പിന്നിൽ അവർ സമർപ്പിച്ച കണിശതയെയും അദ്ധ്വാനത്തെയും ആദരിക്കൂ... പ്രോത്സാഹിപ്പിക്കൂ.... നല്ലതു വരട്ടെ...

    • @aneeshgv1304
      @aneeshgv1304 6 років тому +3

      അത് കലക്കി

    • @snehajoy8349
      @snehajoy8349 6 років тому +4

      mohanlal mgr parayan marannu.. manju kidu.. polikkum..

    • @annapramnabas5325
      @annapramnabas5325 6 років тому +7

      Basi Royal സൂപ്പർ കമന്റ്.... ഛായ പറഞ്ഞു വരുന്ന പാപ്പരാസികൾക്ക് ഉചിതമായ മറുപടി....

    • @shafna1557
      @shafna1557 6 років тому +3

      ee mugachayayude prashnam eduth parayunnath oru nadante fans mathraanallo,iam sure manju ithil asamanyamaya abinayam kazhcha vachittundakum

    • @mymoon3545
      @mymoon3545 6 років тому +2

      Basi Royal 👏👏👏👏

  • @chandrasekharb9157
    @chandrasekharb9157 2 роки тому

    Manju as Aami very good performance She deserves State & Indian Best actress but Unlucky

  • @mohandasnilambur7400
    @mohandasnilambur7400 2 роки тому

    Super mega star manjuchehi super hero super star

  • @minnieajith620
    @minnieajith620 6 років тому

    Mikka singh ,geetha kumari phagot , dhoni ,mary com ..evarkkoke chaya undayittalla ora nadi nadanmar abhinayichhathu..manju is great..she is the best ..lady super star...

  • @mikkunambiar8936
    @mikkunambiar8936 6 років тому

    Madavikuttiyude chayya thanne varanamengil marichupoya madavikutty thanne vannu abhinaykendi varum.....ohoo ..aa thatha pacha chechy ..thanne ee padam pidiykukauayrunnu nallathu....

  • @saranyasandeep9238
    @saranyasandeep9238 6 років тому +2

    Abinayathiludeyan manju chechi ami akunnath face oka movie kanditt thirumanik

  • @ranipalakkaseril1825
    @ranipalakkaseril1825 6 років тому +5

    Good

  • @faheemshamsudeen2783
    @faheemshamsudeen2783 6 років тому +19

    നാറിയ ഇടപാട് നടക്കും.... ഒരു സിനിമയായി കാണാൻ കണ്ണില്ലാത്തവർ. വിവാദം ഉണ്ടാക്കും....പണ്ട് ശ്വേത മേനോൻ പ്രസവം വിവാദമാക്കിയവർ മരിച്ചിട്ടില്ല

  • @sarathlovesall1551
    @sarathlovesall1551 6 років тому +7

    Manju warrier

  • @AbdulSalam-xe5zj
    @AbdulSalam-xe5zj 6 років тому +1

    sreekandan nayar stadium show. aami good. sankhikal tum.

  • @happy8108
    @happy8108 6 років тому +10

    waiting for........

  • @garshyascaria7547
    @garshyascaria7547 6 років тому +2

    Varuthae Oru cinema yudae paril agottum igottum adiaakunnu, Ammayae thalliyalum randu vasam ind ennu parayunnapolae

  • @beenarasheed7308
    @beenarasheed7308 4 роки тому

    ഈ സിനിമ മഴവിൽ മനോരമയിൽ പ്റക്ഷേപണം പെയ്തു കൂടെ

  • @AR-jp4qw
    @AR-jp4qw 2 роки тому

    എനിക്ക് തോന്നി

  • @jalk3785
    @jalk3785 6 років тому +1

    Vidya balan enthoru chathiyaaanu cheythathu, I love manju , but vidyabalande parineethi okke kandaaal manasilaaavum vidya balan aaanu aaami aaayi abinayikkaan apt ... kalaye snehikkunnavar mathavum rashtreeyavum kaaanaruthu.. I am sure vidya will regret for not doing this .. good luck to manju And team

  • @beenarasheed7308
    @beenarasheed7308 4 роки тому

    Kamal is great person

  • @GMG_Gopi
    @GMG_Gopi 6 років тому

    Nice prgm..

  • @betsyvarghese7552
    @betsyvarghese7552 6 років тому +1

    Chaya theere illa ennadhu oru vasthavam aanu ,Pinne namukku oru nadiyeyo nadaneyo ishtapettu kazhinjal avar enthu cheytaalum avare ishtam thanne aayirikkum

  • @karlosefernades3917
    @karlosefernades3917 6 років тому

    Ella vidathilum manju

  • @shabnammaral6346
    @shabnammaral6346 6 років тому +1

    I could surely say one thing that biopic about KamalaDas should come in different languages by different directors horizonless persona.she is unique , a charistamic and wonderful personality ever🙏

  • @beenarasheed7308
    @beenarasheed7308 4 роки тому

    സിനിമ സതൃ സ്വന്തമാണ് എന്ന റിയാന ആഗ്രഹം ഉണ്ട്

  • @shabna4maths375
    @shabna4maths375 6 років тому +1

    Aamiyude parasyam

  • @arunchandran5205
    @arunchandran5205 6 років тому +19

    ആ പച്ചസാരി കട്ട ദുരന്തമാണല്ലോ ... പാവം ഓൾടെ കെട്ടിയോൻ

  • @panickker
    @panickker 6 років тому +1

    Amy might generate some controversy on release of the film.
    അമ്മേ തച്ചാലും പക്ഷം രണ്ടു. ഇത് ഒരു പഴം ചൊല്ല്. ഡയറക്ടർ &പ്രൊഡ്യൂസർ കൂടുതൽ ശ്രദ്ധിക്കണം.

  • @shamilanawfal8278
    @shamilanawfal8278 6 років тому +4

    Waiting...... 😎😎😎

  • @narayanannambiar4403
    @narayanannambiar4403 2 роки тому

    Manjuvinu mathrame aamiyavan patukayullu. Shape makeup kond sariyakkam

  • @MrSyntheticSmile
    @MrSyntheticSmile 6 років тому +2

    This show unwittingly lays bare the unfortunate puritanical streak in Malayalee society. The participants are reluctant and shy away from hinting at the crucial information that Madhav Das was gay, and his sexual orientation had a great impact on Madhavikkutty's life. These people are beating around the bush, ignoring the elephant in the room.

  • @suneerkolikkal3267
    @suneerkolikkal3267 6 років тому +1

    Spree kandan siree.. keralathilum indiayilum maatamm sambavichad krithyamay paranjal modi ennnavan PM aayadhinu shesham aanu..

  • @johnjohn-vu4tw
    @johnjohn-vu4tw 6 років тому

    basi ,you are right

  • @beenarasheed7308
    @beenarasheed7308 4 роки тому

    എന്ത് കൊണ്ട് ആണ് സിനിമ ടിവി യിൽ പ്റക്ഷേപണം ചെയ്യുന്നില്ല

  • @ebsinebi5844
    @ebsinebi5844 6 років тому +1

    👍

  • @aloshyalias885
    @aloshyalias885 6 років тому

    Waiting

  • @ninestars7289
    @ninestars7289 6 років тому +1

    പാവം കമലാദാസ്

  • @sainum6515
    @sainum6515 6 років тому +8

    ഏതാ രണ്ടു പെണ്ണുങ്ങൾ വെറുപ്പിക്കൽ. ആ തത്തയും ചേച്ചി

  • @rstheeshkumar7486
    @rstheeshkumar7486 6 років тому +6

    Oru cinima ayi kandalpore .chumma vala vala

  • @sureshnair2850
    @sureshnair2850 6 років тому

    Sreekandan Sir please bring who is suffering real life issues not this kind movie promotion.

  • @beenarasheed7308
    @beenarasheed7308 4 роки тому

    സിനിമ എന്ത് കൊണ്ട് ആണ് ടിവീയിൽ വരാത്തത് ഇത് സംപ്രേഷണം ചെയ്യാൻ ആരെയോ ഭയപ്പെടുന്നു

  • @sibinams6226
    @sibinams6226 6 років тому +3

    Tovino in aami as????

    • @michealj22
      @michealj22 6 років тому +1

      Sibina Anoop Lord Krishna

  • @jojocskariah51
    @jojocskariah51 2 роки тому

    Madhavikutty ye anaswaram akkan Vidya Balan ne pattu ath kazinje Manju warrier kk pattu!

  • @fugly3573
    @fugly3573 6 років тому

    Arundhati Roy

  • @shalinip6556
    @shalinip6556 6 років тому +1

    Arundhati (kissof love)would have been a better choice as far as physical appearance is concerned....but ...

  • @KRANAIR-jn3wm
    @KRANAIR-jn3wm 4 роки тому

    AS A CHANAL WORK : YOU-TUBE ലേ ഒരു നോവലിസ്റ്റ് ന്‍റെ പോസ്റ്റ്‌ ഇവിടെ പേസ്റ്റ് ചെയ്യുന്നു ///
    മതംമാറ്റം മൂലം ചതിക്കപ്പെട്ടതിനു ശേഷം ഉണ്ടായ ആത്മ നൊമ്പരത്തിന്‍റെ അപഹര്‍ഷതാ ബോധം ത്തില്‍നിന്നും ഉടലെടുത്ത ഒരു പ്രശസ്ത എഴുത്തുകാരിയുടെ വിലാപ കഥ : / വാള്‍മുനയിലൂടെ മതംമാറ്റം നടത്തിയാണ് പലയി ടങ്ങളിലും ഈ അന്ധവിശ്വാസ മതം വ്യാപിച്ചത് എന്നു മനസ്സിലാക്കാന്‍ വൈകിപോയി / ഒപ്പം കല്യാണം കഴിക്കാനും മതംമാറ്റം നടത്തിയിട്ടുണ്ട് പലരും/ ആണുങ്ങള്‍ക്കു മാത്രം ഭോഗിക്കുവാന്‍ പറഞ്ഞു വച്ച ഒരു കിത്താബ് ആണ് പരിശുദ്ധ വില്ലന്‍ , എന്നാല്‍ സ്ത്രീകള്‍ക്ക് സങ്കല്‍പ്പ സ്വര്‍ഗ്ഗത്തും ഭൂമിയിലും അടിമപ്പണിയുമാണ് കിത്താബില്‍ എഴുതിവച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് / ഇന്ത്യയില്‍ എണ്ണം കൂടിയിട്ടു വേണം ഇതു നടപ്പിലാക്കാന്‍
    എന്നും വിചാരിച്ചു ഇരിക്കുന്നു ഇവിടത്തെ
    ഈ മത കുണ്ടാന്മാര്‍ / ദാര്‍ശനികമായി , പരിശുദ്ധ വില്ലന്‍ വട്ടപൂജ്യമാണെന്നു കിത്താബ് വായിക്കുന്നവര്‍ക്ക് മനസ്സിലാകും / പരിശുദ്ധ വില്ലന്‍ പരന്ന ഭൂമിക്കു മുകളില്‍ ആകാശം കൊണ്ടു മറ‍ കെട്ടി സംരക്ഷിച്ചിരിക്കുന്നു , ഈ
    മറയ്ക്കു ഇടയിലുള്ള വലിയ രണ്ടു മലകള്‍ ചില നേരത്ത് പരസ്പരം മാറുമ്പോള്‍ മലകള്‍ക്കിടയിലൂടെ ചോര്‍ന്നു വീഴുന്നതാണ്
    മഴ /ജിന്നുകളെ എറിയുവാനായി നക്ഷത്രങ്ങളെ ഉണ്ടാക്കി വച്ചിരിക്കുന്നു ,/ചന്ദ്രനെ നെടുകെ രണ്ടായി കീറി വച്ചിരിക്കുന്നു /സൂര്യനെ വൈകുന്നേരം ചെളിയില്‍ പുതച്ചു ഒളിപ്പിച്ചു വച്ചിരിക്കുന്നു , നേരം വെളുക്കുമ്പോള്‍ സൂര്യനെ കഴുകി ചെളിയില്‍നിന്നും പുറത്തു കൊണ്ടുവരുന്നു / മണ്ണു കുഴച്ചു ഊതി പുരുഷനെ ഉണ്ടാക്കിയിരിക്കുന്നു / ഈ പുരുഷന്‍റെ വാരിയെല്ലുകൊണ്ട് സ്ത്രീയെ ഉണ്ടാക്കിയിരിക്കുന്നു/ വലിയ ഒരു ഇലന്തു മരം കൊണ്ടു താഴെ വീഴാതെ ഭൂമിയേ താങ്ങി നിര്‍ത്തിയിരിക്കുന്നു / കൂടാതെ സ്ത്രീകളെ അടിമകള്‍ ആക്കിക്കോ , നിനക്ക് എത്ര പേരെ വേണമെങ്കിലും അടിമകള്‍ ആക്കി ഭോഗിക്കാം /തൊലിവെളുത്ത പയ്യന്മാരെയും ഭോഗിക്കാം / ഹായത്ത് ഇറക്കികൊണ്ട്‌ സ്വന്തം വളര്‍ത്തു മകന്‍റെ ഭാര്യയെ നിഖാഹു നടത്തി ഭോഗിച്ച ആളാണ്‌ സര്‍വ്വജ്ഞാനിയുടെ പരിശുദ്ധ വില്ലന്‍ /7 വയസ്സുകാരിആയ പൊടികുഞ്ഞിനെ 53 വയസ്സു
    കാരന്‍ വിവാഹംകഴിച്ചു പീഡിപ്പിച്ച മറ്റ് ഒരു സര്‍വ്വജ്ഞാനിയും ഈ ലോകത്ത് ഇതുവരെ ഉണ്ടായിട്ടില്ല / അന്യ മതസ്ഥരായവരെ
    ‍ പതിയിരുന്നായാലും കണ്ട ഇടത്തു വച്ചു വെട്ടികൊന്നോളൂ എന്ന കല്‍പ്പനകള്‍ അനുസ്സരിച്ചാല്‍ സങ്കല്‍പ്പ സ്വര്‍ഗ്ഗത്തു നിന്നും 72 ഹുറിമാരേയും 300 ബാലന്മാരെയും ഭോഗിച്ചും മദ്യപുഴയില്‍ നിന്നും ഇഷ്ടമുള്ള മദ്യം സേവിച്ചും കൂത്താടി നടക്കാം എന്നും ഉള്ള കാമ കേളികളെപ്പറ്റി പരിശുദ്ധ വില്ലനില്‍ പറഞ്ഞു വച്ചിട്ടുണ്ട് / ഇതെല്ലാം അന്നത്തെ
    ഗോത്രവംശത്തിലുള്ള പരിശുദ്ധവില്ലന്‍റെ വലിയ വാളും പിടിച്ചുകൊണ്ടുള്ള
    വെളിച്ചപ്പാടു തുള്ളലുകള് ആണ് ‍ / നമ്മുടെ ഇന്ത്യയിലും ചില ഗോത്രവംശക്കാര് ഇത്തരം വെളിച്ചപ്പാടുകള്‍ വലിയ ഒരു വാളും പിടിച്ചു തുള്ളി പല വിഡ്ഢിത്തങ്ങളും
    പറഞ്ഞിട്ടുണ്ട്// ഇതുപോലെയുള്ള പൊട്ടത്തരങ്ങളായിരുന്നു ഈ കിത്താബില്‍ എഴുതിവച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്നു മനസ്സിലാക്കിയത് ഈ മതത്തിലേക്ക് മാറി ഏറെ നാള്‍ ക്കഴിഞ്ഞു കിത്താബ് വായിച്ചപ്പോഴാണ് /ഇതെല്ലാം മനസ്സിലാക്കിയപ്പോഴേക്കും കിടപ്പിലായി കഴിഞ്ഞു/ എന്നാല്‍ ഈ മതം മാറി ചതിക്കപ്പെട്ട വിവരം ബന്ധുവിനെ പോലെയുള്ള ഉറ്റ ചങ്ങാതി ആയ എഴുത്തുകാരി മേനോ നോട് മാത്രം പറഞ്ഞു സമാധാനപ്പെട്ടു / മക്കളോട് ഈ ചതിക്കാപ്പെട്ട വിവരങ്ങള്‍ പറയാതിരുന്നത് നാണക്കേട്‌ കൊണ്ടാണ് /
    കിതാബിലുള്ള ഇതൊന്നും വായിച്ചു നോക്കാതെ കാമം മൂക്കുമ്പോള്‍ വേറെ എങ്ങും ഇല്ലാത്ത പോലെ കാമം തീര്‍ക്കാന്‍ പലരും മതംമാറ്റം നടത്തി പോകുന്നതില്‍ അത്ഭുതം തോന്നുന്നു ഇപ്പോള്‍ / സമയക്കുറവുകൊണ്ട് പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്ത അതത്രയും വിഡ്ഢിത്ത കാര്യങ്ങള്‍ ഇനിയും ധാരാളം പരിശുദ്ധ വില്ലനില്‍ ഉള്ളത് പിന്നീട് മറ്റൊരു പോസ്റ്റ്‌ ല്‍ എഴുതാം /പരിശുദ്ധവില്ലന്‍റെ , മലയാള വിവര്‍ത്തനം കിട്ടും ഒന്നു വായിച്ചു നോക്കൂ /അപ്പോള്‍ അറിയാം ഈ ഒളിപ്പിച്ചു വച്ച വിഡ്ഢിത്തങ്ങളെ കുറിച്ചു / കാമ യുദ്ധത്തിന്‍റെ ഏറ്റവും വലിയ ഇര, അത്രയേ വിവരം ഉള്ളവര്‍ ഈ മതം മാറ്റത്തേ കാണുന്നുള്ളൂ ......./ഈ കാമയുദ്ധത്തിന്‍റെ ഇര ആയതാണ് എന്നു മനസ്സിലാക്കാന്‍ ഏറെ വൈകിപ്പോയി ./ അതില്‍ ഏറെ സങ്കട പ്പെടുന്നു ....../ ( തുടരും )
    1Vettukattil Baburajan
    Like
    Comment
    Share
    Like
    Comment
    Share
    Comments
    Write a comment...

  • @beenarasheed7308
    @beenarasheed7308 4 роки тому

    ആമി കഥ മാത്റമാണോ അതോ യാഥാർത്ഥ്യവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ

  • @reshmak5177
    @reshmak5177 6 років тому +1

    What Padmaja said in th elast part is very correct.. If kamal is going to portray the character 'aami " the way he likes , then there should be a disclaimer that in the beginning that the movie is just a fiction. Y he got angry when she said like that I wonder!!!!He s making a film on internationally known personna. many a time the main actress and others said in the session its a biopic. so its noy just another movie he is directing based on some fictional characters and events....when he makes such movies based on fiction noone will ask for such disclaimer..
    ivarkkokke enthu kaanikkam ..question cheythal fascism , aavishkara swathanthryam ennum paranhu nilavilicholum..

    • @kickasssss5777
      @kickasssss5777 6 років тому +1

      Reshma K karni sena Kerala version?????? Get a life. Nothing gonna happen. Kamal will depict as he like what are you gonna do????

  • @baburaj7921
    @baburaj7921 2 роки тому +1

    Ok pinni okay uideaok you ok video call Patanjali Patanjali okay uideaok you ok video call ok

  • @shemia3478
    @shemia3478 6 років тому

    Pacha saariyum appurathulla aalum nalla veruppikkalaanallo...enthina chyyaachhiiss ingane ochavekkunnadh...

  • @karthiayanim2970
    @karthiayanim2970 2 роки тому

    പരസ്യം ആയിരിക്കും ഈഎതിർപ്പ്

  • @AbdulSalam-xe5zj
    @AbdulSalam-xe5zj 6 років тому

    Sreekandan nayar, thankalude dress ottum cherunnilla.

  • @santhoshkumar-bp4gg
    @santhoshkumar-bp4gg 6 років тому

    adu + manchiyam = ----------------------------

  • @beenarasheed7308
    @beenarasheed7308 4 роки тому

    സിനിമ മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തു കുടെ