തിരിച്ചു കിട്ടിയ ജീവിതത്തിന്റെ പുത്തൻ ഉണർവുമായിസ്വരൂപ് എസ് ജനാർദ്ദനൻ | myG Flowers Orukodi | Ep#42

Поділитися
Вставка
  • Опубліковано 7 вер 2024
  • MEDICAL - ENGINEERING ENTRANCE COACHING AT KOCHI GEO INFOPARK
    Classes starts from November 1st
    For Admission log on to : www.emasteronl...
    Contact : 8891 502 442
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 335

  • @renjithpkd4737
    @renjithpkd4737 2 роки тому +61

    എത്ര വലിയ അനുഗ്രഹീത കലാകാരനാണ് സ്വരൂപ്‌. സത്യത്തിൽ ഈ പ്രോഗ്രാം ഒരുപാടു വിഷമിപ്പിച്ചു. തീർച്ചയായും അദ്ദേഹം ഒരുനാൾ വെള്ളിത്തിരയിൽ തിളങ്ങും.

  • @ushaa5125
    @ushaa5125 2 роки тому +6

    ഈ പ്രോഗ്രാം അവതരിപ്പിക്കാൻ ശ്രീകണ്ഠൻ നായരേ പോലൊരാളെ തിരഞ്ഞെടുത്ത ഫ്ലവർസിന് ഒരു ബിഗ് സല്യൂട്ട്. സ്റ്റർമാജിക് പോലുള്ള തറ പരിപാടികൾ ഒഴിവാക്കുക. ഇത്തരം വിജ്ഞാന പ്രദമായ പ്രോഗ്രാം കൊണ്ടുവന്നതിന് നന്ദി flowers & ശ്രീകണ്ഠൻ നായർ & ഗോകുലം ഗോപാൽ സർ

  • @user-fk7rx7ui2g
    @user-fk7rx7ui2g 2 роки тому +37

    തകരാൻ അല്ല തളരാൻ അല്ല ഈജീവിതം
    തകർന്നവരെ തളർന്നു വരെ ഈ ഒറ്റക്കാലിൽപിടിച്ചുയർത്താൻ ഉള്ളതാകട്ടെ ഈ ജീവിതം എൻറെ പ്രിയ സുഹൃത്തിന് ് സ് നേഹം

  • @user-jh2io6ll9n
    @user-jh2io6ll9n 2 роки тому +10

    ശരിക്കും സങ്കടു വനു കരഞ്ഞു പോയി ജിവിതത്തിൽ നമ്മുടെ ശരി ര ത്തിൽ. നിന്ന് എന്ത് പോയലും തിരിച്ച് കിട്ടില്ല അതും നമ്മുക്ക് നടക്കാൻ സഹായിക്കുന്ന നമ്മുടെ കാലുകൾ ഒന്ന് നഷ്ട്ടപെട്ട നമ്മൾ തകർന്ന് പോകും പക്ഷേ മച്ചാന മച്ചാൻ്റെ എല്ലാ തകർച്ചയിൽ നിന്നും മച്ചാൻ ഒരുപാട് ഉയരങ്ങൾ കിഴ് അടുക്കാൻ ദൈവം അനുഗ്രിക്കട്ടെ എല്ലാ വിത അനുഗ്രങ്ങൾ നേരുന്നു തോൽക്കാത മൂന്നോ 'റൂക ഉയരങ്ങൾ കിഴ് അടുക്കുക❤️❤️❤️❤️

  • @bucketmallu1469
    @bucketmallu1469 2 роки тому +85

    സ്റ്റാർ മാജിക് അപ്‌ലോഡ് ചെയ്യൂ..❤

  • @Surprisevlogs1060
    @Surprisevlogs1060 2 роки тому +42

    എത്ര ദിവസമായി സ്റ്റാർമാജിക് അപ്‌ലോഡ് ചെയ്തിട്ട്. എന്താ ചെയ്യാത്തത്.എല്ലാവരും ചോദിച്ചു ചോദിച്ചു മടുത്തു 🤦‍♀️🤦‍♀️

    • @krtrool2548
      @krtrool2548 2 роки тому +1

      Iyyalde thonivasam karanamakum to

    • @ashrafcashrafc6048
      @ashrafcashrafc6048 2 роки тому +5

      Ninte oru starmagic. Avark time aakumbo avar up cheyum. Nammal tention aayit kaariam illa.yetr nammal wait chyyalle.redy akum

    • @sologamer4887
      @sologamer4887 2 роки тому +3

      അവർ ചെയ്യില്ല സിസ്..

    • @AKash-zh3zm
      @AKash-zh3zm 2 роки тому +2

      Tengakola

  • @adnanmuhammed2342
    @adnanmuhammed2342 2 роки тому +19

    ഹലോ എന്റെ ശ്രീകണ്ഠൻ നായർ 😊😊😊😊ഇതും ഇഷ്ടം ആണ് എങ്കിലും സ്റ്റാർ മാജിക് ഇട് pls

  • @zainmaariya2349
    @zainmaariya2349 2 роки тому +31

    നമസ്കാരം 🙏
    നല്ല മത്സരം 🌹
    കരുത്തോടെ മുന്നോട്ട് പോവുക
    ദൈവം അനുഗ്രഹിക്കട്ടെ 🌹

    • @SanthoshKumar-sq4jq
      @SanthoshKumar-sq4jq 2 роки тому

      Nobody library

    • @zainmaariya2349
      @zainmaariya2349 2 роки тому +1

      @@SanthoshKumar-sq4jqനമസ്കാരം 🙏
      " Nobody library " ക്ഷമിക്കണം എന്താ ഉദ്ദേശിച്ചത് മനസിലായില്ല

  • @mdanwar1186
    @mdanwar1186 2 роки тому +10

    സ്വരൂപ് താങ്കൾ ധൈര്യത്തോടെ മുന്നോട്ട് പോകുദൈവം കൂടെയുണ്ടാവും

  • @keerthinair1432
    @keerthinair1432 2 роки тому +33

    Ethra ayi star magic upload cheythit sreekandan nair sirum Anup sir um plsss ethinu oru theerumanan edukanam

  • @betterworld4252
    @betterworld4252 2 роки тому +8

    നടൻ ജയസൂര്യയുടെ ശബ്ദം പോലെ തോന്നിയത് എനിക്ക് മാത്രമോ

  • @shijilnarayanansreehari5736
    @shijilnarayanansreehari5736 2 роки тому +1

    സ്വരൂപ്‌ ഏട്ടന്റെ വലിയ ഫാനാണ് ഞാൻ ഞാനും കാല്പറ്റ കാരിയണ് എന്റെ ബ്രദർ സ്വരൂപ്‌ ഏട്ടന്റെ ഒരുപാട് ഡാൻസ് ഞാൻ കണ്ടിട്ടുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ധൈവം അനുഗ്രഹിക്കട്ടെ

  • @meghaminnu2322
    @meghaminnu2322 2 роки тому +1

    സ്വരൂപ്‌, നിന്റെ ചിറകുകൾ കൊണ്ട് ഉയർന്നു ഉയർന്നു പറക്കു 🌹🌹🌹🌹👍👍👍👍👍

  • @syamaviraj1074
    @syamaviraj1074 2 роки тому +2

    Swaroop...audition time il thangal oru vedanayayi manasil thangi ninnu...floor il kandappol orupadu santhosham thonni..oppam kadhakal kettappol vishamavum..karayaruthu..karuthu kootti munnottu povuka...Ella agrahangalum sadhikkatte 🙏🙏🙏🙏 well played dear...

  • @akashs8798
    @akashs8798 2 роки тому +14

    Star magic😪

  • @athuls3611
    @athuls3611 2 роки тому +28

    Channel unsubscribe cheyunnu... Star magic episode vere channel il upload cheyunund... Vyaja video aanenkilum ath kandolam

    • @aksapaulose4545
      @aksapaulose4545 2 роки тому +3

      Athe etha channel onnu parju tharmo plzzz?

    • @athuls3611
      @athuls3611 2 роки тому

      @@aksapaulose4545 star magic latest episode number adichu kodutjal mathy flowers logo ulla kure vyaja channel kanan pattum....

  • @adhilkjaleel4991
    @adhilkjaleel4991 2 роки тому +20

    Star magic uplod cheyyuu preekshakare veruppikkalle 🙏

  • @vasanthkumarik4446
    @vasanthkumarik4446 2 роки тому +13

    സ്വരൂപ്‌ ജനാർദ്ദനൻ 🙏. ഗോഡ് ബ്ലെസ് യു 🙏.വയനാട്ടിൽ നിന്നും ഒരാൾ 👏👏👍👍 .

    • @suloganapg2619
      @suloganapg2619 2 роки тому

      Ella അനുഗ്രഹങ്ങളും ഉണ്ടാവട്ടെ .🌹🙏

  • @user-vo1pt5zi2y
    @user-vo1pt5zi2y 2 роки тому +4

    Jeevithathil undakunna challenges nammuk munnottu pokannulla stepping stone anu. inniyum orupad uyarangalil ethatte

  • @mridhulmichael5567
    @mridhulmichael5567 2 роки тому +52

    Why star magic ep is not coming

    • @mohammadshihab738
      @mohammadshihab738 2 роки тому

      ആഗ്രഹങ്ങൾ സഫലമാകട്ടെ

    • @sujakarthika6184
      @sujakarthika6184 2 роки тому +4

      @GulfadiGulfan താങ്കൾ പറഞ്ഞത് സത്യമാണ്. കുറെ കൂതറകളുടെ അലവലാതി പ്രോഗ്രാം .മഹാ ബോറൻ പരിപാടി. ശ്രീ കണ്ഠൻ സാറി തൊന്നും കാണുന്നില്ലെ ... സ്റ്റാർ മാജിക് നിർത്തി പോകേണ്ട സമയം അതിക്രമിച്ചു .

    • @achusachusachu6125
      @achusachusachu6125 2 роки тому

      @@sujakarthika6184 Adhanne.Allelum seriya.kalu pidikam.star magic onnu nirthuo

    • @achusachusachu6125
      @achusachusachu6125 2 роки тому

      @GulfadiGulfan 😂😂😂

  • @hassankuruvambalam2490
    @hassankuruvambalam2490 2 роки тому +2

    സ്വരൂപ് ജനാർദ്ദനൻ നല്ല ഭാവിയുള്ള ചെറുപ്പക്കാരൻ. വിജയാശംസകൾ

  • @rameshsumesh6071
    @rameshsumesh6071 2 роки тому +9

    Nhngal youtubers aan etavum adhigham ningale support cheyyunnadh
    Nhngal gulfl ullavarude oru tention free aan star magic

  • @SharonAnna98
    @SharonAnna98 2 роки тому +20

    Your dreams will come true chetta. Don't worry. Be happy

  • @jabirjabishastha1455
    @jabirjabishastha1455 2 роки тому +4

    ദൈവ വിശ്വാസത്തെ പറ്റിയും ശക്തിയെ പറ്റിയും സംസാരിച്ചോണ്ടിരിക്കണം അത് വിശ്വാസം ഇല്ലാത്തവർക്ക് കൊടുക്കാൻ പറ്റിയ കാര്യമാണ് 😍😍

  • @vinukrishnan3948
    @vinukrishnan3948 2 роки тому +26

    Waiting for star magic..

  • @remanijagadeesh1671
    @remanijagadeesh1671 2 роки тому +10

    Swaroop ella bhavukangalum nerunnu🙏🙏🙏🙏🙏🙏

  • @araviaravindakshan2347
    @araviaravindakshan2347 2 роки тому +11

    സ്വരുപ് വിഷമിക്കണ്ട നാളെ നിങ്ങൾ ഒരു ലെവലിൽ എത്തും നോക്കിക്കോ തീർച്ചയായും വരും ഞാൻ ശരിക്കും കരഞ്ഞു പോയി 👍👍👍🙏🙏🙏🙏

  • @achusachusachu6125
    @achusachusachu6125 2 роки тому +1

    Most loved episode...Orupadu aradhana thonunnu

  • @sunithaolry
    @sunithaolry 2 роки тому +6

    Stay blessed brthr Swaroop ❤️ waiting to c u n big screen 🤲

  • @sreevidyahariharan2764
    @sreevidyahariharan2764 2 роки тому +4

    ,👍👌👌All the best swaroop.God bless you n your family.💐

  • @djworldrider
    @djworldrider 2 роки тому +3

    ഇന്ന് starmagic upload ചെയ്തില്ലെങ്കിൽ മറ്റു programs ന് ഡിസ്‌ലൈക്ക് അടിക്കും എന്നുള്ളവർ like

  • @dileepravidileepravi7060
    @dileepravidileepravi7060 2 роки тому +4

    സ്വരൂപ് താങ്കൾക്ക് ദൈവകൃപയുണ്ടാകും

  • @paevathiparu6274
    @paevathiparu6274 2 роки тому +19

    കരയിപ്പിച്ചു ഈ എപ്പിസോഡ് 🙏

  • @abhinavnair1237
    @abhinavnair1237 2 роки тому +6

    Please upload star magic

  • @abdulazeezkm1107
    @abdulazeezkm1107 2 роки тому +7

    ആക്സിഡൻ്റ് നേരിൽ കണ്ടയാളാണ് ഞാൻ. പോലീസിന് മൊഴി കൊടുത്തത് ഞാനായിരുന്നു'

  • @entefishfarmkl3156
    @entefishfarmkl3156 2 роки тому +50

    സ്റ്റാർ മാജിക്ക് എവിടെ മൊതലാളി 💔💔

  • @shinycharles3528
    @shinycharles3528 2 роки тому +6

    തമിഴ്നാട് നല്ല ചികൽസയാണ്.❤🥰 എന്നാൽ കേരളം 😳🙄🙏🏻🙏🏻

  • @geethus7252
    @geethus7252 2 роки тому +7

    Star magic upload chaiumo plz Anoop sir….
    Ethra days ai wait chaiunu..
    Can’t wait more… plzzzz

  • @shimil7344
    @shimil7344 2 роки тому +15

    Great job Swaroop... Still have a lot of people to inspire.. ❤❤

  • @alfiya3091
    @alfiya3091 2 роки тому +8

    Star magic evide

  • @sadathuismail9402
    @sadathuismail9402 2 роки тому +24

    അമ്മേ അമ്മ ഒന്നിനും വിഷമിക്കരുത് അമ്മേടെ മോൻ അമ്മയെ പൊന്നുപോലെ നോക്കും

  • @adil7487
    @adil7487 2 роки тому +33

    Star magic evdene ... Ithinokke views kittunnath .. star magic episode evde chodikkan vendi mathram varunnavaraane .. Star Magic upload cheythillenkil channel unsubscribe cheyyunnathaane🤝🏻

    • @momofamilies
      @momofamilies 2 роки тому +4

      Yes ellavarkum oru mich unsub cheyyam 👍at same time

    • @achusachusachu6125
      @achusachusachu6125 2 роки тому

      Ah.pinnee. cheyatha kurave ulu..
      Itharam experience s okke valapozhengilum kanu.Allathe eppozhum orumathiri oola paripadim kananayitt.

    • @achusachusachu6125
      @achusachusachu6125 2 роки тому

      Thanku alathe ottennam .....😠
      Bakki okke oru mathiri.Ithoke real life aanu he...

    • @omanarajan9988
      @omanarajan9988 2 роки тому

      @@achusachusachu6125 s

  • @chrispinbenny3525
    @chrispinbenny3525 2 роки тому +11

    Star magic upload 😘😘😘

  • @Mrtribru69
    @Mrtribru69 2 роки тому +3

    So sorry what accident happened to Swaroop. He will come out strong....just like me, being a victim of a bad accident in 2003...far away from my family and friends in a foreign country. I would like to get in touch with Swaroop bro. Greetings from Belgium

  • @prcreations9303
    @prcreations9303 2 роки тому +19

    Panditji ne കളിയാക്കിയപ്പോൾ പ്രേക്ഷകർ പ്രതികരിച്ചു.... അതിനു star magic upload ചെയ്യാതെ എന്തിനാണ് നിങ്ങൾ വാശി പിടിക്കണേ..

    • @jabirjabishastha1455
      @jabirjabishastha1455 2 роки тому

      പണ്ഡിറ്റാര 🙄😂😂😂

    • @user-db9lv6wh5m
      @user-db9lv6wh5m 2 роки тому

      എന്തു പണ്ഡിറ്റ് പോയ് പണിനോക്കടോ

  • @afsalmp3598
    @afsalmp3598 2 роки тому

    Nalla oru manasundde...makkaley ninakku..orupadu uyarangalile ethattey...padachone undde kudey....Dhayrymayi munnottu poykkolu...👍❤️👌

  • @rajeesuresh8133
    @rajeesuresh8133 2 роки тому +1

    Congratulations ,and god bless you Swaroop

  • @maxmedia2596
    @maxmedia2596 2 роки тому +4

    വലിയ ഒരു കലാകാരനാകും സ്വരൂപ്...

  • @ananyaaparna2922
    @ananyaaparna2922 2 роки тому +1

    Swaroop ettane onn nerittu kaanam ennunddd 🥰🥰🥰🥰🥰😘😍❤️❤️❤️🥰❤️🥰❤️🥰🥰😘❤️❤️😘

  • @khaathi5585
    @khaathi5585 2 роки тому +8

    Super bro❤❤🔥🔥

  • @RophekaMusic
    @RophekaMusic 2 роки тому +5

    Adthe vellom star magic upload chaiyuvo.. ethellum tholvikallu nthellum paranj en vechu egane chaiyellu!!

  • @anandhushaji3947
    @anandhushaji3947 2 роки тому +5

    Star magic upload cheayadooo...

  • @annietessil9127
    @annietessil9127 2 роки тому

    Don't worry my dear💕 love you take care

  • @ancyglory6108
    @ancyglory6108 2 роки тому

    God bless you 🙏

  • @afiluasluvlogs
    @afiluasluvlogs 2 роки тому +2

    സ്വരൂപിന് നല്ലതുമാത്രം വരുത്തണേ 🤲🏻

  • @adhilkjaleel4991
    @adhilkjaleel4991 2 роки тому +32

    Ithonnum kaanaan thalparyam illa only star magic

    • @chrispinbenny3525
      @chrispinbenny3525 2 роки тому +2

      Only star magic and chakapazham

    • @achusachusachu6125
      @achusachusachu6125 2 роки тому +2

      @@chrispinbenny3525 ah..correct aa..Thanikkoke athe pattu..
      Best paripadiiiis😂😂

    • @achusachusachu6125
      @achusachusachu6125 2 роки тому

      Chakkapazham...No 1 standardless prgrm.Sreekandan sir thanne avatharakanayittula 1 kodiyil il real life stories aanu he.

    • @achusachusachu6125
      @achusachusachu6125 2 роки тому +1

      @@chrispinbenny3525 pine ningal ithonum kananamenn yaaaaathoru nirbhandhavum illa.athokke bodhollavark psranjittula paniya.Allathe Kure thara kalude vattu ppdy.

    • @chrispinbenny3525
      @chrispinbenny3525 2 роки тому +1

      @@achusachusachu6125 thaniku botham illanu manasilayiii tnku

  • @manumanu8279
    @manumanu8279 2 роки тому +2

    എന്താ ശ്രീകണ്ഠൻ നായർ സാർ ജെളോട് ഇത് വേണ്ടായിരുന്നു സ്റ്റാർ മാജിക്‌ സൂപ്പർ പരുപാടി ആണ്

  • @marymary2566
    @marymary2566 2 роки тому

    Swaroop to be bold
    Good wishes and good health

  • @najmunnissachemba6666
    @najmunnissachemba6666 2 роки тому

    Swaroop nalla nilayil yethatte💪💪

  • @estherjohnjohn8111
    @estherjohnjohn8111 2 роки тому

    Yes short film very super.god bless you

  • @slimerelaxing3850
    @slimerelaxing3850 2 роки тому

    God bless you man

  • @sarammasaramma2126
    @sarammasaramma2126 2 роки тому +1

    Very good

  • @afsalmapazhaveedans1137
    @afsalmapazhaveedans1137 2 роки тому +1

    Sanub very powerful man

  • @hafishusain7153
    @hafishusain7153 2 роки тому

    Thaankalkku 1.50kodi kitti lle inshur thukha ,ushaaraayittu varatte

  • @muhammedsiyad439
    @muhammedsiyad439 2 роки тому

    Ethre aayi wait cheyyunnu onn upload cheyy starmagic pls

  • @malayalamshorts
    @malayalamshorts 2 роки тому +7

    Star magic upload cheyyu pls...illenkil nammal ellarum unsubscribe cheyyunnathayirikkum ☹️🤔

  • @user-vv9ei2ot4t
    @user-vv9ei2ot4t 2 роки тому +11

    ഞങ്ങൾക്ക് ഒരു കോടിയും രണ്ടു കോടിയും ഒന്നും വേണ്ട സ്റ്റാർ മാജിക്‌ അപ്‌ലോഡ് ചെയ്യൂ plzz😢🙏🏻

    • @ZAKRO_S
      @ZAKRO_S 2 роки тому +1

      Njangalkk means? 🙄 enikk venm 😏😁

    • @user-vv9ei2ot4t
      @user-vv9ei2ot4t 2 роки тому

      @@ZAKRO_S star magic fansinu

  • @akshayc1934
    @akshayc1934 2 роки тому +6

    ഒന്നുമില്ലെങ്കിൽ സ്വന്തമായി ഒരു സ്‌ട്രീമിംഗ്‌ ആപ്പ് തുടങ്ങു..അല്ലെങ്കിൽ റെഗുലർ ആയി യൂട്യൂബിൽ അപ്ലോഡ് ചെയ്യൂ..🙏🙏

  • @savadkallayi841
    @savadkallayi841 2 роки тому +1

    Flowers star magic upload cheyyuuu 🙏🙏🙏

  • @simisunil8432
    @simisunil8432 2 роки тому +1

    Super 👍👍

  • @babuaskan9771
    @babuaskan9771 2 роки тому +3

    സ്റ്റാർ മാജിക് i am waiting ടീമേ

  • @rusthancalicut4625
    @rusthancalicut4625 2 роки тому +5

    സ്റ്റാർ മാജിക്‌ ഇനി യുട്യൂബിൽ അപ്‌ലോഡ് ചെയ്യില്ല

    • @rusthancalicut4625
      @rusthancalicut4625 2 роки тому +1

      ഇവരുടെ കളി കണ്ടിട്ട് അങ്ങനെ തോന്നുന്നു 😪😪😪

  • @safwanabd6828
    @safwanabd6828 2 роки тому +11

    എന്തുകൊണ്ടാണ് നിങ്ങൾ star magic upload ചെയ്യാത്തത് 😭

  • @shruthinair1999
    @shruthinair1999 2 роки тому +5

    Star magic എവിടെ?

  • @leelavk5673
    @leelavk5673 Рік тому

    എല്ലാം ശരിയാവും പ്രതീക്ഷകളുമായി തന്നെ മുന്നോട്ടു പോകണം

  • @Mhdazar-ij9mt
    @Mhdazar-ij9mt 2 роки тому +3

    Star magic upload chyoo please 💔💔

  • @anilkumarssivadasan205
    @anilkumarssivadasan205 2 роки тому +1

    Star magic avidey plzz up lodu cheyyy

  • @bijilmon1738
    @bijilmon1738 2 роки тому +12

    നിങ്ങൾ പ്രേക്ഷകരുടെ വിശ്വാസത്തെ മുതലെടുക്കുകയാണ്
    Upload star magic....

  • @shibile7946
    @shibile7946 2 роки тому +34

    Star magic ന് മാത്രേ അപ്‌ലോഡിങ് issu ഒള്ളോ.... ബാക്കിയെല്ലാം അപ്‌ലോഡ് ആകുന്നുണ്ടല്ലോ......
    ഞങ്ങൾ പ്രേക്ഷകരെ ഒരു മാതിരി പറ്റിക്കാൻ നോക്കിയ ഞങ്ങളുടെ പ്രധിഷേധം ശക്ക്തമായിരിക്കും........

  • @ajmal.shareeef
    @ajmal.shareeef 2 роки тому +4

    Swaroop🤩❤️

  • @ushakrishna9453
    @ushakrishna9453 2 роки тому

    Eante Monum ithupolea avastha vanoo kanne nirayadea kanan kazhiyunilla God bless you

  • @annietessil9127
    @annietessil9127 2 роки тому

    Al the best👍

  • @AshaAsha-ce3bs
    @AshaAsha-ce3bs 2 роки тому

    Nandhanavum top singer ella episodukalum please upload cheyyu please please please please please please please please please

  • @priyasahajan1736
    @priyasahajan1736 2 роки тому

    Sowroopinu bhaghavan oru nalla future kodukkatte

  • @nithyababu8764
    @nithyababu8764 2 роки тому +5

    Great job swaroop🔥🙌

  • @lissyjames5598
    @lissyjames5598 2 роки тому

    God bless you makana🙏🙏🙏🙏🙏

  • @jibianu6567
    @jibianu6567 2 роки тому

    ദൈവം സഹായിക്കും

  • @karthiayanim3868
    @karthiayanim3868 2 роки тому +2

    രണ്ടു കാലും തളർന്നവരും ഉണ്ട്, എല്ലാം സഹിക്കാൻ ശക്തി കിട്ടട്ടെ

  • @sananaseer592
    @sananaseer592 2 роки тому +3

    Starmagic eni ille nth kondaahn upload cheyyaathath ithokke kirach iooduthal aahn nthnkilm oru rply theranam pkz ethra divadaayi parayunnu oru vila ille theere
    Plzz upload star magic episdoes plzzz🙏🙏🙏🙏

  • @divyathamban361
    @divyathamban361 2 роки тому +1

    Nalla bhavi indavatte🙌🙌

  • @chrispinbenny3525
    @chrispinbenny3525 2 роки тому +2

    Uploader manan onnu reply thannal theeravana preshnam ullu star magic ntha upload cheyathe

  • @Sheena-ch9nq
    @Sheena-ch9nq 2 роки тому +1

    Star magic

  • @salbyjose7994
    @salbyjose7994 2 роки тому

    Wings njan കണ്ടു poil 👌👌👌👌👌

  • @devgeeth2390
    @devgeeth2390 2 роки тому +2

    Star magic pllz 🙏

  • @thayalkaran9891
    @thayalkaran9891 2 роки тому +3

    സ്റ്റാർ മാജിക് അപ്‌ലോർഡ് ചെയ്യു

  • @riyasriyu8627
    @riyasriyu8627 2 роки тому +4

    താങ്കൾ പൊളിയാ 😍😍😍

  • @LOL-dg3jp
    @LOL-dg3jp 2 роки тому +4

    Star magic evideeee

  • @annietessil9127
    @annietessil9127 2 роки тому

    Swaroop my prayers🙏🙏🙏

  • @satheeshsatheesh8225
    @satheeshsatheesh8225 2 роки тому +3

    എന്റെ പൊന്ന് ശ്രീ കുണ്ട്ടൻ സാറെ സ്റ്റാർ മാജിക്‌ ഒന്ന് അപ്‌ലോഡ് ചെയ്യ്യൂ പ്ലീസ് 🙏🙏ഇ കോപ്പിലെ പരിപാടി ഒന്ന് നിർത്തു, അത് പോലെ തന്നെ ടോപ് സിംഗർ എവിടെ, ആർകെങ്കിലും ശ്രീ കുണ്ട്ടൻ സാറിന്റെ ഫോൺ നമ്പർ അറിയാം എങ്കിൽ ഒന്ന് കമന്റിൽ ഇടുക

  • @jalal7130
    @jalal7130 2 роки тому

    Congratulations