RESTAURANT CHILLI CHIKEN | Spcy Indian Recipe | Village Food Channel

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 2,6 тис.

  • @ctbrijmohanmaaniyoor8672
    @ctbrijmohanmaaniyoor8672 3 роки тому +435

    2021 ൽ കാണുന്നോർ ❤️ ❤️ ❤️ 👍🏻👍🏻👍🏻

  • @Eddyedwin.
    @Eddyedwin. 6 років тому +452

    പക്കാ നാടൻ അവതരണം... അതാണു വീണ്ടും വീണ്ടും സമയം മാറ്റിവെച്ച് നിങ്ങളുടെ വീഡിയോ കാണുന്നത്... ഇത് കാണുമ്പോ കിടിലം രസാ... തകർക്കണം...

  • @vinodpvr4357
    @vinodpvr4357 4 роки тому +5

    നിങ്ങളുടെ അവതരണം അടിപൊളി മറ്റുള്ള വീഡിയോകളിൽ നിന്നും ഏറെ വ്യത്യത്തതയാണ് അത് മാത്രമല്ല നിങ്ങളെല്ലാവരും ഒന്നിച്ച് കഴിക്കുന്നത് അതിലേറെ
    ആനന്ദം ഉളവാക്കുന്നു. വളരെ സിമ്പളായി അവതരിപ്പിച്ചതിൽ ഞങ്ങൾക്കെന്നും നിങ്ങളോട് ആദരവാണ്

  • @mrchefsadiq184
    @mrchefsadiq184 4 роки тому +18

    Washing chicken is the essential step to be shown in every chicken related video many of them miss this.Cleanliness is important.you are perfect in this👌

  • @renjith1177
    @renjith1177 3 роки тому +50

    2021 il കാണുന്നവർ ഉണ്ടോ????

    • @Vaishnav.k905
      @Vaishnav.k905 3 роки тому

      Undeee

    • @gamerfreekan2569
      @gamerfreekan2569 3 роки тому

      Undu

    • @manojremakanth4783
      @manojremakanth4783 3 роки тому

      Ffvgvgndvfzbexhzmuhtxjwhtcufhd xxbsvdmusegyffjtfhjdgdndhdffjgncvzzfzgf v ccxzbdch dzfdbdhdhsgfkgftscdbxfzcvxfdhdgdfdbgdfz vvxxcxvcbcfsjghzvcjgzkfgxcs

    • @manojremakanth4783
      @manojremakanth4783 3 роки тому

      Grurfsjfgdjf

    • @asharafasharaf4650
      @asharafasharaf4650 3 роки тому

      Padachavn Ella anugrahangalum taratte firose firosente vedio kanunna Ella kuttukarkkum atrakke nalla kariyangalanu firose cheyyunate

  • @shameerkhan-namearts7487
    @shameerkhan-namearts7487 6 років тому +918

    അടുപ്പ് കൂട്ടി വിറക് കത്തിച്ച് ആഹാരം ഉണ്ടാക്കി കൂട്ടുകാർക്ക് Share ചെയ്ത് പ്രകൃതി ഭംഗി ആസ്വദിച്ച് ആഹാരം കഴിയ്ക്കുന്നതിന്റെ സുഖം എത്ര വലിയ റെസ്റ്റോറന്റിൽ പോയി ആഹാരം കഴിച്ചാലും കിട്ടത്തില്ല.. സൂപ്പർ ഇക്ക 👍👍👍👍👍✌✌👌😍😍

  • @JINCBABU
    @JINCBABU 6 років тому +227

    ഞാൻ പല കുക്കിംഗ്‌ വീഡിയോസ് കാണാറുണ്ട്. യാദ്രശ്ചികമായിട്ടാണ് താങ്കളുടെ youtube ചാനൽ കാണാൻ ഇടയായത്. ഒരു ജാടയും ഇല്ലാതെ വളരെ സിമ്പിൾ ആയിട്ടാണ് കുട്ടികൾക്കും, വീട്ടുകാർക്കും ഇഷ്ടപെടുന്ന ഓരോ വിഭവങ്ങളും തയ്യാറാക്കുന്ന വിധം പറഞ്ഞു തരുന്നത്. ഉസ്താത് ഹോട്ടൽ എന്ന സിനിമ ആണ് മലയാളികൾക്ക് പാചകകലയെ മനസിലാക്കി തന്നത്. അതുപോലെ ഈ youtube ചാനൽ തീർച്ചയായും സാധാരണകാരെ പാചകം ചെയ്യാൻ പ്രേരിപ്പിക്കും. Really Hats off youu...Supperr... പറയാതെ വയ്യ സഹോ... ഞാൻ ഈ വിഡിയോകൾ കണ്ട് പലരോടും receipee പറഞ്ഞു കൊടുത്തു ആളാകാറുണ്ട് ഇപ്പോൾ..

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 років тому +3

      Tq Sis.......................

    • @abinfiroz4210
      @abinfiroz4210 5 років тому +1

      Bakky എല്ലാർക്കും ജാഡ ano

    • @Kesh2569
      @Kesh2569 5 років тому +1

      അഭിനന്ദനങ്ങൾ! വളരെ ലളിതമായി, നാടൻ വിഭവങ്ങൾ കൊണ്ട് വിവിധ പാചകങ്ങൾ ഭംഗിയായി അവതരിപ്പിച്ചിരിയ്ക്കുന്നു. സായിപ്പിന്റെ വേഷവും സംവിധാനങ്ങളും മുറിയിഗ്‌ളീഷുമില്ലാതെ തന്നെ അനേകം പേർക്ക് ഇവ പാചകം ചെയ്തു കഴിക്കാൻ സാധ്യമാക്കിയതിനു താങ്കൾക്കു നന്ദി, നമസ്കാരം.

    • @amalvideos4399
      @amalvideos4399 5 років тому

      ശരിയാ ഞാനു०

    • @SakiCreations
      @SakiCreations 5 років тому

      👌

  • @amaljosea9034
    @amaljosea9034 4 роки тому +22

    പൊളി ആണ്, ഈസ്റ്റെർന് ഞാൻ ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടപ്പെട്ടു. താങ്ക് യു ഫിറോസ് ഇക്ക...

  • @ummu_shahid
    @ummu_shahid 3 роки тому +343

    2021ile nombe kalathe kanunnavare👍

  • @HowToEatandFit
    @HowToEatandFit 4 роки тому +4

    വീഡിയോ അടിപൊളി ആയി.ഓരോന്നും കാഴ്ചക്കാർക്ക് മനസിലാവും വിധത്തിൽ പറഞ്ഞ കൊടുത്തു കൊണ്ട് കുക്കിംഗ് ചെയ്യുന്നതിൽ പൂർണമായും വിജയിച്ചിട്ടുണ്ട്.

  • @rathankumar4347
    @rathankumar4347 4 роки тому +139

    Super bro. I don't know malayalam still i can say 'adipoli'

  • @iiiiiiiiii152
    @iiiiiiiiii152 4 роки тому +573

    2020പതിൽ കാണുന്നവർ ഇവിടെ കമോൺ 🤩

  • @anoopkrishnan6947
    @anoopkrishnan6947 5 років тому +3

    ചേട്ടാ നിങ്ങളുടെ അവതരണം വളരെ സിമ്പിൾ ആണ് മറ്റ് ആൾക്കാരെ പോലെ veruppikkunnill. .തികച്ചും നാടൻ .വളരെ ഇഷ്ടം ആകുന്നു ..

  • @nizamrafeeq2075
    @nizamrafeeq2075 4 роки тому +10

    അവന്മാർക്ക് പറയാൻ നാണം
    എനിക്ക് കണ്ടിട്ട് തന്നെ കൊതി വരുന്നു 😍😍😍😍

  • @rinzandme9532
    @rinzandme9532 10 місяців тому +89

    2024 ൽ ഈ രസിപ്പി തപ്പി വന്നവർ ഇവിടെ come on

  • @ayush_rjma0880
    @ayush_rjma0880 3 роки тому +3

    Ellavarum porottayum beefum compination akkumpol enk ishtam chillie chicken aanu😋😋😋

  • @Manjatti4342
    @Manjatti4342 2 роки тому +6

    ആ fry ചെയ്ത chicken അങ്ങനെ കഴിച്ച മതി. Sauce ഇല്ലാതെ തന്നെ നല്ല taste ആണ്

  • @mohammedknw7982
    @mohammedknw7982 5 років тому +15

    Nte Allah,firozkkante chanagaayi aayaa madhiyaayirunnu! 😋😋

  • @sanamsvlog3555
    @sanamsvlog3555 5 років тому +2

    Njn idhu indaki noki ikkaaa...sathyam aparam taste aanu......hotelil polum ithrayum taste kitumenu thonanillaaa.....same followed ur method...clear and clean cooking powlichikks

  • @athulkrishnak.u7255
    @athulkrishnak.u7255 4 роки тому +2

    Chettan undakkunnathokke super aann
    Njn chettante mikka itemsum indakki ellam success aayi
    Njn chilli chicken,fried rice,kfc,manjoori,mayonise,ring onion ..etc ithokke indakki ellarkkum ishtapettu...👌👌👌👌👌👌

  • @raymondleezhang6785
    @raymondleezhang6785 5 років тому +21

    Can you put subtitles for ingredients used in all your videos . I’m from Canada saw your video and tried your recipe and had to google every ingredient Malayalam to English to understand what you were using . I think your channel can explode if you just add English subtitles in your videos atleast for the time of putting ingredients

  • @angamalykitchen3881
    @angamalykitchen3881 5 років тому +5

    Wow! വളരെയധികം ഇഷ്ടപ്പെട്ടു. സൂപ്പർ റെസിപ്പി.

  • @salusarath9357
    @salusarath9357 4 роки тому +40

    Ikkante fans oru comment oru like👇👇👇

  • @beenaharikumar7721
    @beenaharikumar7721 4 роки тому +2

    Chettaa, ningal aalu oru sambhavamahn kettaaa!!!!!! Recipiesokke vere level🥰🥰🥰🥰🥰

  • @anilskd9511
    @anilskd9511 4 роки тому +1

    Ellam adipoliyane to. Pinne ningada samsaravum super.

  • @nilave6116
    @nilave6116 6 років тому +8

    ഇക്കയുടെ കളങ്കമില്ലാത്ത സംസാരം പിന്നെ കുക്കിംഗ്‌ എനിക് ഭയങ്കര ഇഷ്ടം ആയി

  • @riswanamolms5035
    @riswanamolms5035 4 роки тому +4

    Itrem pefect dishes njn etra sramichalum undakakn patilla...chettante recipe adipoliya...restaurant maari nikkum

    • @nikhildaas
      @nikhildaas 3 роки тому

      ശരിയാണ്. നമ്മൾ ഉണ്ടാക്കിയാലും ആ ഒരു ഭംഗിയും കിട്ടില്ല ടേസ്റ്റും സെയിം ആകണന്നില്ല..

  • @HariKrishnan-cp4xy
    @HariKrishnan-cp4xy 5 років тому +8

    Njan ith try chythu..... Superb... My first cooking start experience..... Thnks to Crafts media.... Spcl thnkz to Firoz ikka 😇😇😜❤❤

  • @salusarath9357
    @salusarath9357 4 роки тому +1

    Good heavens..ikkante chilly chicken undakki ...ippozhu navil vellamodunnu ...I recipe dairyamayittu try cheyyam ..njan guaranty...set taste...😋😋😋😋🍽🍽🍽

  • @arshashinto602
    @arshashinto602 5 років тому

    ഇക്കായുടെ അവതരണം സൂപ്പർ .ചില ചേച്ചിമാരെ പോലെ മനുഷ്യന് മനസ്സിലാക്കാൻ പറ്റാത്ത ഭാഷയിൽ പറയുന്നില്ല. പിന്നെ എല്ലാവർക്കും ഷെയർ ചെയ്ത് കഴിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ

  • @arunvlogswapna
    @arunvlogswapna 5 років тому +5

    ഇക്കാ പറഞ്ഞതുപോലെ ചില്ലി ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്; ഇനിയും പുതിയ പുതിയ വീഡിയോകൾക്കായി കാത്തിരിക്കും.

  • @vinod.s8983
    @vinod.s8983 6 років тому +4

    എനിക്കു ആദ്യ മായിട്ട് റിപ്ലൈ കിട്ടിയത് വളെര നന്ദി

  • @pgn4nostrum
    @pgn4nostrum 6 років тому +5

    U r too good. I wish you happiness...
    മറ്റുള്ളവർ സന്തോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമേ...നല്ല ഭക്ഷണം ഉണ്ടാക്കാനും കഴിക്കാനും സാധിക്കൂ...
    💐💐💐👌👍😊😊😊🏆🏆🎖️

  • @saleemabdul1613
    @saleemabdul1613 3 роки тому +2

    അടിപൊളി ഫിറോസ്ക്കയും പിന്നെ ക്യാമറ മാനും 👍👍👍

  • @MuhammadAli-mu3hf
    @MuhammadAli-mu3hf 4 роки тому +2

    പണിക്ക് പോകുന്ന കൂട്ടുകാർ അടിപൊളി പൊളി

  • @johnnirmalraj2164
    @johnnirmalraj2164 5 років тому +42

    Firoz anna, I am from chennai but so much loved ur cooking styles chetta. Definitely u r becoming a UA-cam trending star chef for sure anna. I have forwarded and shared ur so awesome videos to all my friends in the gulf and USA. They r all becoming a crazy fan of u firoz anna, believe me and just keep doing ur cooking videos for us which is reaching to all the corners of the world from ur UA-cam channel, cheers with lots of love for ur superb cooking anna

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +12

      tq broi...

    • @faizymohammedsalim8766
      @faizymohammedsalim8766 4 роки тому

      Firoz ikka super ayitulla nadan stylil ningal valare vekthmay preshakarku manasilakum vidham pachakavum athinte vivaranavum cheyyunnudu videiol..

  • @shafeeq9764
    @shafeeq9764 5 років тому +7

    Firozka ninghal internationally ariyappedenda oralaanu 😍😍😍ikka oro videos onninonn soopera puthya items undakkan marakkalle. Kazhikkan pattathathil maathre vishamolloo

  • @sreeraaj959
    @sreeraaj959 6 років тому +8

    എല്ലാ പ്രാവശ്യത്തെ പോലെ തന്നെ.. പൊളിച്ചു... 👌👌👌

  • @fut._bal
    @fut._bal 4 роки тому +4

    Ekka nan ethe vettel undakkiyee super. Super video 👍👍✌️✌️✌️🥳🥳🥳

  • @shyammadhavpviib1992
    @shyammadhavpviib1992 4 роки тому +3

    Oru rakshayumilllaaaaa...Firozkkaa suuuuppperrrrrrr

  • @foodworld5377
    @foodworld5377 4 роки тому +6

    Superb Food Content I Can,t Understand Your Language But Foods Are Awes0me 👌

  • @asifaliabdullatheef9825
    @asifaliabdullatheef9825 6 років тому +13

    Ramanum lakshmananum ratheeshum vijithum.... pinne firozikkayumm 😍😍😍😍

  • @back2travel984
    @back2travel984 6 років тому +70

    ഞാൻ സത്യം പറയട്ടെ ഇങ്ങൾ വേറെ ലെവൽ ആണ്

  • @sandhyau2719
    @sandhyau2719 4 роки тому +1

    Ekkante ella recipies njan kanarund ikkante bwst item chicken chukka polichu

  • @rpfashiontech1545
    @rpfashiontech1545 5 років тому +2

    Powlichu chettaaa

  • @joicypraisy7641
    @joicypraisy7641 5 років тому +8

    My favorite snack brother. God bless u brother

  • @alifmedia3856
    @alifmedia3856 5 років тому +7

    സോസുകൾ ആരോഗ്യത്തിന് ഹാനികരമല്ലേ

  • @SBCosmos
    @SBCosmos 6 років тому +17

    chilli chicken looks amazing

  • @aslahzayan5756
    @aslahzayan5756 5 років тому +1

    Perfect recipe........gets only from your channel....

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 8 місяців тому +1

    ❤Ekka davm anugrikate shobin ❤

  • @sajishmangalathnair9014
    @sajishmangalathnair9014 5 років тому +15

    Tried this recipe today.
    Came out really well.
    Thank you for the recipe.

  • @krishnavenip.v2307
    @krishnavenip.v2307 5 років тому +506

    വായയിൽ കൊതി വരുന്നവർ ഒരു like👇

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +12

      tq sis...

    • @azeesazees4153
      @azeesazees4153 5 років тому +4

      ഇന്ന് ഒരു ചില്ലി ചിക്കൻ വാങ്ങില്ലെങ്കിൽ ഉറക്കം വരുല്ല

    • @bennyvelur8746
      @bennyvelur8746 4 роки тому

      ua-cam.com/video/UCXyhUQyKIw/v-deo.html

    • @rpk2798
      @rpk2798 4 роки тому +1

      Minija Minija nandhan 😋😋😋

    • @shemeerminikavala
      @shemeerminikavala 4 роки тому

      @@bennyvelur8746
      "q

  • @surumihussain3619
    @surumihussain3619 4 роки тому +4

    ഞാൻ ഉണ്ടാക്കി... super 👍👍

  • @lissyninan2856
    @lissyninan2856 5 років тому +2

    Made it at home. It was super.
    Every one liked it

  • @anushajithin
    @anushajithin 5 років тому +1

    Chettante video okke assal originality ullathann...athannu ee channel te highlight um👌
    👍👍👍👍👍👍All the best

  • @farsanasn9821
    @farsanasn9821 2 роки тому +3

    Superb recipe . I try it . Very tasty 😋😋😋

  • @akhildev7265
    @akhildev7265 4 роки тому +7

    ഇക്കാ നിങ്ങളുടെ വീഡിയോസ് അടിപൊളി ആണ്.ഞാൻ നിങ്ങളുടെ ഒരു ഫാൻ ആണ്. പിന്നെ ഇക്കാ ഒരു കുഴിമന്തി recipe ഉണ്ടാക്കുമോ

  • @Kerala__
    @Kerala__ 6 років тому +7

    ആയ്‌...എന്താൺട ഉണ്‌ണിയേ...വീഡിയോ നല്ല പൊസ്ക്കുന്ന് ഇണ്ട്ട്ടോളീൻ...സൂപ്പർ...പാലക്കാട് വേല കണ്ടത് പോലെ..😊😊😊😊😊👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌😊😊😊😊😊😊😊😊☺️☺️☺️☺️☺️☺️☺️☺️☺️☺️☺️

  • @njrefx9558
    @njrefx9558 3 роки тому +2

    I am seeing your video for first time. It's nice 😘🔥

  • @lissyjames2618
    @lissyjames2618 5 років тому +1

    Kollam polichu.ikka valiya oru sambavam thanne😃👍👍👍👍

  • @elizabucher713
    @elizabucher713 5 років тому +14

    I watched it one thing your cooking pots and tables everything is very clean
    Lot of blessings sending to you from Germany

  • @sindhusuresh3206
    @sindhusuresh3206 5 років тому +5

    I tried both chilli chicken and fried rice.... It was superb... Thanku for the recipe...

  • @superfastsuperfast58
    @superfastsuperfast58 4 роки тому +3

    ഞാൻ ഇന്ന് ഉണ്ടാക്കി super

  • @sajithanasser3014
    @sajithanasser3014 5 років тому +2

    Hi,
    I am one of u subscriber. I never missed any of your videos. And never missed any of them also i would like you to mention the measure's of the ingredients you are using so that would be helpfull. All the best keep doing more and more vedioes.😊😊

  • @merli1260
    @merli1260 3 роки тому +1

    Athey sunflower oli maathrame use cheyyan paadullu?? Coconut oil pattumo??

  • @rownstories..208
    @rownstories..208 5 років тому +5

    Ikka I'm your big fan.

  • @curious4944
    @curious4944 3 роки тому +8

    ആ എരുവ്ണ്ട്ട്ടാ 😂✔️

  • @thasleemathachuuzz613
    @thasleemathachuuzz613 6 років тому +5

    Assalaamualaikum bro...super recipi....Enikk Chicken valare ishtamaan..idh pole chickende kuraye recipi idane...

  • @Seethapenninteadukkala
    @Seethapenninteadukkala 3 роки тому

    Firoz ikka ningalude speciality entano...ningalude kshama...oro recipe cheyumbozum athinu vendunna sajeekaranangal kshamayode cheyunath kanumbo bayangara santosham...

  • @Geethavijayan34
    @Geethavijayan34 4 роки тому +1

    Ikkka ennnu najan veetil pareekshichu superb ayirinnu fried rice ikkade recipe yum chilli chicken ennnu elllarum paranju thank you ikkkkka

  • @soniyaantony1405
    @soniyaantony1405 4 роки тому +47

    നാവിൽ കൊതിവരുന്നവർ അടി like👍😘😘😘😘😘😱😱

  • @anuChandranRParvati
    @anuChandranRParvati Рік тому +3

    ❤❤❤ super good 💯

  • @rajeevpv3155
    @rajeevpv3155 6 років тому +6

    Kidillan recipe bro!!

  • @thabanasajid3034
    @thabanasajid3034 3 роки тому +2

    Ur way of preparation and presentation is simple and nice. It is ur uniqueNess

  • @RPRIYA-iz9pr
    @RPRIYA-iz9pr 4 роки тому +2

    Very nice preperation bro

  • @jogindranathnayak2385
    @jogindranathnayak2385 4 роки тому +4

    Lots of love from odisha sir.keep it up 😀😀😀😀😀

  • @samanthafans.
    @samanthafans. 3 роки тому +4

    എനിക്കും തരുമോ എനിക്കും വേണം😋😋😋😋😋😋

  • @gopakumaranpillai8009
    @gopakumaranpillai8009 3 роки тому +5

    2021il kanunnavar undo
    super dish ☆☆ ☆☆ poli

  • @sudheeshadq5361
    @sudheeshadq5361 5 років тому +2

    ഇജ്ജാതി.... ഇങ്ങള് പൊളി ആണ് ഇക്ക

  • @AminaAmina-dg4qj
    @AminaAmina-dg4qj 5 років тому

    എന്റെ മോനു എപ്പോഴും ee parupadiyilethupole samsarikkaarund അവനു വലിയ ishtaanu

  • @sajithasr6064
    @sajithasr6064 4 роки тому +4

    Super test 😋like❤

  • @abhijithprakash6620
    @abhijithprakash6620 6 років тому +4

    Kalakki ikka...!!! 😉😉😍😍😚👌👌❤

  • @appusyt3511
    @appusyt3511 5 років тому +4

    Njan cheattendea oru valiya fan aanuuu

  • @binoykjohn8563
    @binoykjohn8563 4 роки тому

    നല്ല രുചി കാണും , തിന്നാൻ തോന്നുന്നു

  • @rahumathali123
    @rahumathali123 5 років тому +3

    Njan ennal undakki.super ellavarkum eshtapattu.pravasikalk ningaluda video sahayamanu

  • @lailalaila2040
    @lailalaila2040 6 років тому +4

    Kidilan chilli chicken anallo.nallatte newyear eveil undakum.Happy New Year....👍👍👍

  • @സത്യമേവജയതേ.സത്യംജയിക്കട്ടെ

    സീരിയലിൽ സൗണ്ട് കൊടുക്കൂ കൂട്ടുകാരാ....നല്ല ശബ്ദം ആണ്...

  • @mashlysiju7338
    @mashlysiju7338 3 роки тому +2

    Poli sanam. Vayil vellam varunnu🤤🤤

  • @travelshadows
    @travelshadows 3 роки тому +2

    👍super cooking ✌️

  • @vilas131
    @vilas131 6 років тому +8

    I tried your chicken 65 recipe couples of times.. it was really good.. planning this recipe for next week end!! Keep going ikka..

  • @മിറാക്കിൾമിറാക്കിൾ

    നല്ല പരിപാടിയാണ്. പിന്നെ ഒരു കാര്യം താങ്കളുടെ ശബ്ദം അതിമനോഹരം ആണ്. താങ്കൾക് സിനിമയിലൊക്കെ ഡബ്ബിങ് ആര്ടിസ്റ്റ് ആയി പൊയ്ക്കൂടേ 🤔🤔

    • @vinilkumar5816
      @vinilkumar5816 5 років тому

      Bro 2kg chiken resypi pls

    • @vinilkumar5816
      @vinilkumar5816 5 років тому

      Sorry chiken roste

    • @SakiCreations
      @SakiCreations 5 років тому

      Chicken malamari try it

    • @razaanification
      @razaanification 5 років тому +1

      ഇതും മന്ജുരിയനും എന്താ വ്യത്യാസം? എല്ലാ ingredients ഉം same ആണല്ലോ ഇക്കാ

    • @leoking8697
      @leoking8697 4 роки тому

      തള്ള്.

  • @linetshanil6196
    @linetshanil6196 5 років тому +4

    Super taste ..thank you chetta

  • @sharafudheensharaf9957
    @sharafudheensharaf9957 5 років тому +2

    ഫിറോസ്ക്കാ ഒരു പാട് ഐറ്റംസ് ഞാൻ പരീക്ഷിച്ചു സൂപ്പർ ടേസ്റ്റാണ്

  • @fathimafarsana1062
    @fathimafarsana1062 5 років тому

    ഇങ്ങള് വേറെ ലെവൽ ആണ് ഇക്കാ... സൂപ്പർ

  • @kothapallikotharuchulu9473
    @kothapallikotharuchulu9473 3 роки тому +10

    Thanks for your delicious recipe indeed. Everything was fresh and simple to cook moreover it's yummy!!! Very much impressed with your style of cooking. I liked the taste of the recipes, and they are mouth-watering. Thanks for sharing these impeccable recipes with us. We are delighted that all the videos of all kinds of recipes are the best of the best.

    • @saiaddala5339
      @saiaddala5339 3 роки тому

      I am Telugu only..... West Godavari ❤️

  • @zenusworld6750
    @zenusworld6750 5 років тому +6

    ഇത് കണ്ടിട്ട് എനിക്ക് വായിൽ വെള്ളം വരുന്നു😋😋😋😋

  • @Believeitornotkmsaduli
    @Believeitornotkmsaduli 5 років тому +4

    ടേസ്റ്റ് ചെയ്യാൻ അസിസ്റ്റന്റുമാരെ ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ മടിക്കണ്ടട്ടോ..... വീഡിയോസ് അടിപൊളിയാട്ടോ....

  • @munnasma4880
    @munnasma4880 5 років тому +1

    Suuuuuper.... Njanum undaki chillichiken... Thanks cheatta...

  • @yasirmkv3187
    @yasirmkv3187 4 роки тому +2

    Wow endha Rasam❣️♥️

  • @jubizzz2729
    @jubizzz2729 3 роки тому +4

    Cooking powlich ❤️