All About Vehicles Insurances Malayalam വാഹന ഇൻഷുറൻസ് അറിയേണ്ടതെല്ലാം | Pishukkan

Поділитися
Вставка
  • Опубліковано 17 жов 2024
  • Car Insurance and other auto insurance is mandatory when we own a vehicle. Car Insurance or Bike insurance is an agreement between an insurance company and a vehicle owner under which the former provides an insurance cover to the policyholder for financial damages incurred by his/her car in unforeseen events. The Insurance Claim is the most important aspect when you choose the Insurance Company.
    Car insurance helps you stay legally compliant as according to Indian Motor Tariff, every car owner is mandatorily required to have at least a third-party car insurance policy. The absence of which is punishable with a fine of Rs. 2,000 and/or imprisonment of up to 3 months.
    This video is all about Auto Insurance. The basic categories, how much percentage of the cost is they are covering and my personal experience with vehicle insurance. Before you face a situation to claim your car insurance and bike insurance, you should be aware of these details. The purpose of this video is to give a basic idea about auto insurances and help you find the best auto insurance suitable for you.
    Types of Car Insurance & Bike Insurance.
    ഏതെല്ലാം തരം ഇൻഷുറൻസ് ഉണ്ട്. ഓരോന്നിന്റെയും ഗുണങ്ങളും ദോഷങ്ങളും.
    Royalty Free Music from: bensounds.com
    Pishukkan Episode 31
    #vehicleinsurance #insuranceguide #carinsurance #bikeinsurance #insurancecompanies #insuranceclaim #bestinsurance #vehicleinsuranceclaimmalayalam #vehicleinsurancescams #vehicleinsuranceclaimrules #vehicleinsurancepolicy #vehicleinsurancetypes

КОМЕНТАРІ • 850

  • @sarankumar5373
    @sarankumar5373 Рік тому +62

    സാധാരണക്കാരന് മനസിലാകുന്ന അവതരണം... ഇതാണ് എനിക്ക് ആവിശ്യം 👍🏻
    Love❤

  • @firossaleem9760
    @firossaleem9760 2 роки тому +171

    ഇങ്ങനെ വേണം കാര്യങ്ങൾ അവതരിപ്പിക്കാൻ 👏❤👏

    • @sathianmenon4395
      @sathianmenon4395 Рік тому +1

      Very good information and presentation also very good പറ്റിക്കപ്പെടാൻ ഒരുപാട് സാധ്യത ഉണ്ട് ഇൻഷുറൻസിൽ അത് മാത്രം അല്ല പലർക്കും ഇങ്ങിനെ ക്ലെയിം ചെയ്യണമെന്ന് അറിയില്ല ഏത് ആയാലും എന്റെ സ്വപ്ന വെഹിക്കിൾ വാങ്ങുമ്പോൾ cashless ഇൻഷുറൻസ് തന്നെ വാങ്ങും താങ്ക്സ് ബ്രദർ വെയ്റ്റിംഗ് മോർ വീഡിയോസ് ഈ വക ഇൻഷുറൻസ് എങ്ങിനെ ക്ലെയിം എന്ന് കൂടി ഒരു വീഡിയോ കൂടി ഇടുക 👍🙏🏻

  • @josejacob6062
    @josejacob6062 8 місяців тому +13

    ലളിതമായി കാര്യങ്ങൾ നിസ്പക്ഷമായി പറഞ്ഞ് മനസ്സിലാക്കി തന്ന താങ്കൾക്ക് നന്ദി🙏

  • @sajuks3618
    @sajuks3618 7 місяців тому +5

    ഒരു വണ്ടിയുടെ ഇൻഷുറൻസ് Third party, full coverage, B2B ആണോന്ന് എങ്ങനെ തിരിച്ചറിയും

  • @Vadakkan-S
    @Vadakkan-S 2 роки тому +40

    അവതരണം വളരെ നന്നായിട്ടുണ്ട്... 👏🏻👏🏻👏🏻👍🏻

  • @sreejithkrishnan7980
    @sreejithkrishnan7980 Рік тому +4

    നമ്മുടെ വണ്ടിക്ക് ഫുൾ ഇൻഷുറൻസ് ആണെങ്കിലും ചിലപ്പോൾ അപകടം പറ്റി കഴിഞ്ഞാൽ ഇൻഷുറൻസ് കമ്പനി നമുക്ക് ക്ലെയിം ചെയ്യാനുള്ള ഫോം തരാറില്ല ....
    ഒരിക്കൽ നാഷണൽ ഇൻഷുറൻസിൽ നിന്നും എനിക്ക് ഈ അനുഭവം ഉണ്ടായി .
    അതുകൊണ്ടുതന്നെ ഞാൻ ഇപ്പോ ഒരു വാഹനത്തിനും ഫുൾ ഇൻഷുറൻസ് എടുക്കാറില്ല

  • @sonujr7206
    @sonujr7206 2 роки тому +7

    എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം
    Very very good

  • @harikallampalli
    @harikallampalli 8 днів тому

    Yes safe ആണ്. ഏജന്റ് വഴി എടുക്കുന്നതിനേക്കാൾ നല്ലത് പോളിസി ബസറിൽ നിന്നോ, ഫോൺ പേ വഴിയോ ആണ് നല്ലത്

  • @UNAISPM-te7jw
    @UNAISPM-te7jw 2 роки тому +4

    Super macha.....idu vare അറിയാത്ത അറിവാണ്........

  • @PradeepKumar-rc9en
    @PradeepKumar-rc9en 3 роки тому +47

    വളരെ ഉപകാരപ്രദമായ Video. ആ music ഒഴിവാക്കാമായിരുന്നു എന്ന് തോന്നി..

  • @mylifemyfamliy3836
    @mylifemyfamliy3836 3 роки тому +1

    ഞങ്ങളുടെ 2014 മോഡൽ കാറിനു 6വർഷം ബമ്പർ to ബമ്പർ എടുത്തു 15000രൂപക്ക് അകത്തു,
    ഒറ്റ പ്രാവശ്യം പോലും ക്ലെയിം ആകേണ്ട അവസ്ഥ ഉണ്ടായിരുന്നില്ല..
    ഒരു വർഷം ഓൺലൈൻ വഴി ഫസ്റ്റ് ക്ലാസ്സ്‌ എടുത്തു 6000രൂപക്ക്..
    അവസാനം എനിക്ക് ഗുണവും, ലാഭവും എന്ന് തോന്നിയത് ഓൺലൈൻ എടുത്ത 6000രൂപയുടെ ഫസ്റ്റ് ക്ലാസ് ഇൻഷുറൻസ് ആയിരുന്നു..

  • @abrahammc4560
    @abrahammc4560 Рік тому +1

    വളരെ വ്യെക്തമായി വിവരിച്ചു പറഞ്ഞത് കേട്ടവർക്കെല്ലാം ഒരു ക്ലാസ് attnend ചെയ്ത പ്രതീതി ഉണ്ടായിക്കാണും. എനിക്ക് അങ്ങനെ തോന്നി. അതാ.

    • @njanarun
      @njanarun  Рік тому

      Thank you. 😍
      2 വർഷം ഗസ്റ്റ് ലക്ചറർ ആയി പിള്ളേരെ പഠിപ്പിച്ചിട്ടുണ്ട്. അതിൻ്റെ എഫക്റ്റ് ആവും 🙂

  • @robinfk5242
    @robinfk5242 2 роки тому +6

    Insurance ഒരു കൊള്ളയാണ്

  • @ameen6641
    @ameen6641 7 місяців тому +1

    നന്നായി വിശദമായി സാധാരണ ഭാഷയിൽ മനസ്സിലാക്കി തന്നു thanks bro❤❤

    • @njanarun
      @njanarun  7 місяців тому

      Thank you 💞

  • @Surya-hu6cm
    @Surya-hu6cm Рік тому +2

    നല്ല ഉപകാരമുള്ള വീഡിയോ. നന്ദി.

  • @MohammedShareef-sj1lm
    @MohammedShareef-sj1lm 4 місяці тому +2

    നല്ല മെസ്സേജ് നല്ല അവതരണം നല്ല അറിവ് ഗുഡ്

  • @sarunpk781
    @sarunpk781 Рік тому

    പുതിയ വണ്ടിയിൽ 5 വർഷം ഇൻഷുറൻസ് ഉണ്ട്..
    ഈ അടുത്ത് പോളിസി ഡോക്യുമെൻ്റ് പരിശോധിച്ചപ്പോൾ ആർസിയിലും പോളിസിയിലും വ്യത്യസ്ത നിറങ്ങൾ
    അർസിയിൽ ജൂപിറ്റർ zx disc starlight blue
    പോളിസിയിൽ zx disc stallion brown ( അങ്ങനെ ഒരു മോഡൽ ഇല്ല 😢)
    HDFC ergo insurance
    Hitech motors ചിറക്കൽ കണ്ണൂർ

  • @sreejithtr4724
    @sreejithtr4724 Місяць тому +1

    ഹായ് സാർ എൻ്റെ പേരിലുള്ള വാഹനം മറ്റെരു ആൾ കൊണ്ട് പോയി (വീട്ടുകൾ അല്ലത്ത) മദ്യപിച്ച് അപകടം ഉണ്ടാക്കിയാൽ insurance കിട്ടുമോ? നിയമം അനുസരിച്ച് നഷ്ടപരിഹാരം ആര് വഹിക്കണം

  • @malimali20
    @malimali20 4 місяці тому +1

    *ഞാൻ 2022 ൽ പുതിയ nexon EV എടുത്തു.ആദ്യത്തെ വർഷം claim ഒന്നും ഉണ്ടായില്ല.അത് New India Insurance ആയിരുന്നു.രണ്ടാമത്തെ വർഷം TATA AIG യിൽ B to B renew ചെയ്തു.കുറച്ച് കഴിഞ്ഞ് എന്റെ വണ്ടി ബ്രേക്ക്‌ ലൈറ്റ് ഇല്ലാത്ത ഒരു ബസ്സ് പെട്ടന്ന് നിർത്തിയപ്പോൾ പുറകിലെ ladder ൽ ചെറുതായി ഇടിച്ചു.ബസ്സിന് ഒന്നും പറ്റിയില്ല. എന്റെ ബമ്പറിന് ചെറിയ damage ഉണ്ടായി. അപ്പോൾ എന്റെ പുറകിൽ വന്നിരുന്ന ഒരു മോട്ടോർ സൈക്കിൾ എന്റെ കാറിന്റെ പുറകിൽ വന്നിടിക്കുകയും ചെറിയ ഒരു damage ഉണ്ടാവുകയും ചെയ്തു.Claim ന് പോയപ്പോൾ മുൻഭാഗത്തെ 6000 രൂപ മാത്രമാണ് ക്ലെയിം തന്നത്. പുറകിലെ 5000 രൂപ ഞാൻ കയ്യിൽ നിന്നും കൊടുക്കേണ്ടി വന്നു. അതുകൊണ്ട് മൂന്നാം കൊല്ലം ഞാൻ B to B ഞാൻ എടുത്തില്ല.*

    • @chaithanyababu1467
      @chaithanyababu1467 Місяць тому

      എനിക്ക് തോന്നുന്നു അത് കണ്ടിന്യൂയിറ്റി ഇല്ലാത്തതുകൊണ്ടാണെന്ന്. അതായത് ഫ്രണ്ടിലെ ഡാമേജ് കണ്ടിന്യൂ ചെയ്തു ഈ ബാക്കിലേക്ക് വന്നതായി നമ്മൾ ക്ലെയിം ചെയ്യണം. പക്ഷേ ഒരിക്കലും നടക്കില്ലല്ലോ അത്

  • @manoj5776
    @manoj5776 3 роки тому +18

    Nice and well presented , Thanks for sharing

  • @rev.johnsongeorge2787
    @rev.johnsongeorge2787 3 місяці тому

    നല്ല അവതരണം. ഉപകാരപ്രദമായ വിലയിരുത്തൽ

  • @mythoughtsaremyfaith5893
    @mythoughtsaremyfaith5893 7 місяців тому +2

    എനിക്കും പണി കിട്ടി full cover ഇൻഷുറൻസ് ഫുൾ പൈസ കിട്ടും എന്ന് വിചാരിച് ഇടിച്ച വണ്ടി ക്ലെയിം ചെയ്തു ഷോറൂമിൽ 17000 രൂപ ആയി എനിക്ക് കിട്ടിയത് 6800 രൂപ ഇൻഷുറൻസ്

  • @dangeRguy236
    @dangeRguy236 2 роки тому +29

    നല്ല അവതരണം
    ❤️

  • @manojsasi6118
    @manojsasi6118 4 місяці тому +1

    സൂപ്പർ ബ്രോ, കാര്യങ്ങൾ മനസിലായി, Congragulation 👍

  • @kannansmlr1978
    @kannansmlr1978 2 місяці тому

    നല്ല അവതരണം. വളരെ വിശദമായി കാര്യങ്ങള്‍ പറഞ്ഞു തന്നു. Thanks

  • @amharisammankunnel9915
    @amharisammankunnel9915 10 днів тому

    എന്റെ വണ്ടി goods എടുത്തട്ട് 6മാസം ആയി ഒരാഴ്ച മുൻപ് അബകടം നടന്നു ഇൻശൂറൻസ് ബമ്പർ to ബബർ ആണ് ഇപ്പോൾ അവർ പറയുന്നു വണ്ടിയുടെ ഹെഡ് ലൈറ്റിന്റെയും ബമ്പറിന്റെയും പകുതി ക്യാഷ് അടക്കണമെന്ന് അങ്ങനെ ഒരുനിയമം ഉണ്ടോ അറിയാൻ താല്പര്യമുണ്ട്

  • @Nandhukumars98
    @Nandhukumars98 4 місяці тому +1

    Bro ente bike 8 year aaayi
    Meter vellam kayari adichu pooyi
    Full cover insurance aaanu
    Claim chyan pattumoo

  • @prajeeshpc632
    @prajeeshpc632 9 місяців тому +1

    നല്ല അവതരണം , വ്യക്തമായി പറഞ്ഞു 👍👍

    • @njanarun
      @njanarun  9 місяців тому

      🥰 thank You

  • @anikuttan16
    @anikuttan16 4 роки тому +17

    I have the experience of Cashless Insurance, the repairing dealer never shows us the parts they repalce or repair how they do.If it comes to compulsion that any parts to be changed they get it from secondhand market and they change it( they never replace original from company).For example any of your door get damaged and it should replace they get it from the (Aakar shop ) no new door from the company.But they tell us it is new door from the company.After two to three months it slowly gives you problems( door mis matching)Once it get painted we things that the parts is new.They do it to deceive us everywhere.

    • @njanarun
      @njanarun  4 роки тому +13

      Shocking.!
      One way or another they will loot the customer.

    • @bobinjosephdcruz4989
      @bobinjosephdcruz4989 4 роки тому

      @@njanarun very true..

    • @cartech3241
      @cartech3241 3 роки тому

      👇 insurance surveyor
      Channel - insurance and mechanic

  • @muneerahd3291
    @muneerahd3291 3 роки тому +3

    Bumper to bumper 5 varshamanenn parayumbol,
    ente vandi 2013 model swift aan 8 varsham kazinju,policy bazaril chek cheydapo, zero depreciation 4100 charge eedaki(royal sundaram insurance -cashles garage) bumper to bumper( total amount 11500) nalgunnadai kandu...
    ethratholam (nibandanagal olinjiripund)gunavum doshavum und, reply tharumo

  • @RAVIKIRAN118
    @RAVIKIRAN118 11 місяців тому +1

    ക്യാഷ് ലെസ്സ് എടുത്താലൊന്നും കിട്ടില്ല, insurance company യുടെ surveyor chevk ചെയ്തു aprovel ചെയ്‌താൽ മാത്രമേ service center കൈ വെക്കു, there are lot of conditions

  • @abdulkareemedappatta4921
    @abdulkareemedappatta4921 2 місяці тому

    തനിക്കു വാഹന ഇൻഷുറൻസുമായി - ബന്ധപ്പെട്ട അനുഭവം വിവരിച്ചത് നന്നായിരുന്നു.

  • @harism7478
    @harism7478 2 роки тому +1

    സുഹൃത്തിന്റെ പ്രൈവറ്റ് വണ്ടി ഞാൻ ഓടിക്കുമ്പോൾ ആക്‌സിഡന്റ് ആയാൽ എനിക്ക് ഇൻഷുറൻസ് കവറേജ് കിട്ടുമോ?

  • @Sanjay-xx7rm
    @Sanjay-xx7rm 7 місяців тому +1

    നല്ല അവതരണം, കൊള്ളാം 👍

  • @vinnerbabu11
    @vinnerbabu11 3 роки тому +3

    വാഹനം ഓടിക്കുന്ന ആൾക്കും ഇടികൊളുന്ന ആൾക്കും ഇൻഷുറൻസ് ലഭിക്കുന്ന ഇൻഷുറൻസ് ഏതാണ്? അത് 2015 മോഡൽ ബൈക്കിന് ആകുമ്പോൾ എത്ര രൂപ ആകും??

    • @njanarun
      @njanarun  3 роки тому +2

      വാഹനം ഓടിക്കുന്ന ആൾക്ക് 'Own Damage' + ഇടികൊള്ളുന്ന ആൾക്ക് വേണ്ടി 'Third party'. ഇത് രണ്ടും വേണം.
      റേറ്റ് ഓരോ കമ്പനിയും വ്യത്യാസം ഉണ്ട്. പോളിസി ബസാർ പോലുള്ള സൈറ്റുകളിൽ നോക്കിയാൽ അത് കമ്പയർ ചെയ്യാം.

  • @MrPraveenpp
    @MrPraveenpp 2 місяці тому

    എന്റെ കാറിന്റെ battery മോഷണം പോയി. കാറിന് theft Insurance ഉണ്ട്. അപ്പോള്‍ ബാറ്ററി CLAIM ചെയ്യാൻ പറ്റുമോ

  • @sanalkumarv888
    @sanalkumarv888 Рік тому

    Hello sir,എനിക്ക് വണ്ടിയുടെ ഇൻഷുറൻസ്നെ പറ്റി ഒന്നും അറിയില്ല,ഞാൻ വണ്ടി വാങ്ങുന്ന സമയത്ത് തന്നെ ഇൻഷുറൻസ് അടച്ചു കിട്ടിയിരുന്നു അതിൻ്റെ വിവരങ്ങൾ താഴെ ചേർക്കട്ടെ..
    OD cover start:10/12/2019 ....End 09/12/20
    TP cover start:10/12/2019....End09/12/2024
    Sir ഇതിൽ OD Cover എന്താണ്,OD cover end ആയത് കൊണ്ട് രണ്ട് മൂന്ന് വർഷമായി പുതുക്കി കൊണ്ടിരിക്കുന്നു.
    ശെരിക്കും ഇൻഷുറൻസ് date അവസാനിക്കുന്നത് 09/12/2024 ആണോ...OD cover date കഴിഞ്ഞ് കൊണ്ട് പുതുക്കേണ്ടതുണ്ടോ
    Pls reply me sir

  • @Achumma666
    @Achumma666 2 роки тому +1

    ഇൻഷുറൻസ് പേപ്പർ നോക്കിയാൽ എങ്ങനെയാണു ഫുൾ കവർ ആണോ 3rdparty ആണോ എന്നറിയുന്നത് ?

  • @unnivaava2055
    @unnivaava2055 Рік тому +1

    അഞ്ചുവർഷം പഴക്കമുള്ള 2വീലറിന് ഇൻഷുറൻസ് കാലാവധി കഴിഞ്ഞാൽ ബമ്പർ to ബമ്പർ ക്യാഷ്ലെസ്സ് ഇൻഷുറൻസ് എടുക്കാൻ പറ്റുമോ (ആദ്യത്തെ ഇൻഷുറൻസ് അഞ്ചു വർഷത്തേക്ക് ഉള്ളതാണ് കാലാവധി 2024ജനുവരിയാണ്)🇮🇳

  • @alexgeorge7323
    @alexgeorge7323 Рік тому

    Simple and highly valuable....asvadhich padikkan kazhinju

  • @shafishaz7701
    @shafishaz7701 2 роки тому +1

    വളരെ ഉപാകാരപ്പെട്ട വിഡിയോ

  • @asifn3922
    @asifn3922 3 роки тому +1

    Bro ente car innovayanu fatherinte perilanu RC , Father maranapettu VAHANAM. ACCIDENT AYY FATHERINTE SIGNATURE NJN SIGN CHEYTU. APPOL RC OWNERINTE SIGN ULLA PROOF KODUTAPOL SIGNETARINU. DIFFERENCE... EEE DIFFERENCINTE PERIL SURVIYOR CLAIM TARANDU IRIKUMO

  • @arunc8516
    @arunc8516 3 роки тому +22

    രണ്ടു വാഹനങ്ങള്‍ പരസ്പരം കൂട്ടിമുട്ടിയാല്‍ ഇന്‍ഷുറന്‍സ് കിട്ടുന്നതിനെപ്പറ്റി ഒരു വിവരണം തരാമോ

    • @shanavastk8901
      @shanavastk8901 2 роки тому +3

      ഫസ്റ്റ് പാർട്ടി ഇൻഷുറൻസിന് പ്രത്യേകിച്ച് പണിയൊന്നുമില്ല തേഡ് പാർട്ടി ആണെങ്കിൽ കേസ് നൽകേണ്ടിവരും

  • @moto_desmo_
    @moto_desmo_ Рік тому +2

    നമ്മൾ showroom service ചെയ്യുന്നതിൽ മുടക്കം വരുത്തിയാൽ full cover insurance ലഭിക്കാതിരിക്കുമോ?

    • @sandeshvenu007
      @sandeshvenu007 Рік тому

      Yes. Njn kia seltos anu use cheyunnat. Third service koduthapol engine ile time belt and tension band wear and tear und , change cheyanamenn paranju . But third service 6000km extra drive kazhinjanu koduthath. engine parts nu company 3 year warranty parayunnundenkilum third service delay cheithath kond , company insurance claim kittillann paranju . This is regarding the insurance issued by the car company from the time of purchase .But other third party and own damage insurance um service delay um ayi no relation

  • @renjithomas937
    @renjithomas937 Рік тому

    വാഹനം ഓടിക്കുന്ന ആളുടെ, നമ്മുടെ സ്വന്തം വാഹനത്തിന്റെ, ഇൻഷുറൻസ് ഏതാണ് എടുക്കേണ്ടത്..?

  • @aleenajoy1689
    @aleenajoy1689 4 місяці тому

    Cheta appol full cover ഇൻഷുറൻസ് ഉം b2ബി ഇൻഷുറൻസ് chiyumbol അപകടം ഉണ്ടാകുമ്പോൾ namukko നമ്മൾ ഇടിച്ച vandiko ആ വണ്ടിൽ ഓടിച്ച ആൾക്കോ claim kittumo

  • @shobhanabhaskaran866
    @shobhanabhaskaran866 Місяць тому

    സർ ഒരു dobut ബമ്പർ to bumber എടുത്തു കഴിഞ്ഞാൽ scooty ആണെകിൽ ethra cash adaykendi വരും
    Self സ്‌കിടായി കഴിഞ്ഞാൽ Parikh pattiyal ഇൻഷുറൻസ് claim ചെയ്യാൻ പറ്റില്ല enthathano ശരി

  • @JeevadasM
    @JeevadasM 3 місяці тому +1

    എന്റെ ബൈക്ക് 2010 മുതൽ 2023 വരെ കൃത്യമായി ഇൻഷൂർ അടച്ചു. ഇപ്പോൾ വിദേശത്തായതിനാൽ 1 വർഷമായി മുടങ്ങിയിട്ട്. തിരിച്ച് നാട്ടിലെത്തിയാൽ പുതുക്കുമ്പോൾ മുടങ്ങിയ വർഷം കൂടി അടക്കേണ്ടിവരുമോ?

    • @njanarun
      @njanarun  3 місяці тому

      വേണ്ട.

  • @noushadmohammedunni981
    @noushadmohammedunni981 10 місяців тому

    സംശയം ഉണ്ട്. എന്റെ കാറിന്റെ ഇൻഷുറൻസ് 2018 എന്നാണ് മാർക്ക് ചെയ്തിട്ടുള്ളത്. യഥാർത്ഥത്തിൽ എന്റെ വണ്ടി 2017 ആണ്. ഇപ്പോൾ ഞാനത് റിന്യൂ ചെയ്യുകയാണ്. ഏജന്റ് പറഞ്ഞു ഇൻഷുറൻസിന്റെ പേപ്പറിൽ നിന്നും മാനുഫാക്ചറിങ് വർഷം മാറ്റേണ്ട ആവശ്യമില്ല അത് കൊണ്ട് കുഴപ്പമില്ല എന്ന്. അങ്ങനെയാണോ??

  • @manikuttanrajanmanikuttanr7209
    @manikuttanrajanmanikuttanr7209 7 місяців тому

    വാഹന ഇൻഷുറൻസ് ക്ലോസ് ചെയ്യാതെ വരെ ഒരാളുടെ പേരിൽ വണ്ടി മാറ്റാൻ പറ്റുമോ...?? അറിയുന്നവർ പറഞ്ഞു തരു plz

  • @mornigstar9831
    @mornigstar9831 3 роки тому +21

    ഇൻഷുറൻസ് മൊത്തം ഉടായിപ്പ് ആണ്,

    • @cartech3241
      @cartech3241 3 роки тому +2

      👇 insurance surveyor
      Channel - insurance and mechanic

  • @muhammedrameesp7857
    @muhammedrameesp7857 Рік тому +1

    സ്കൂട്ടി കും bumper to bumber inshurence ലഭി കൂമോ

  • @sasidharankn9962
    @sasidharankn9962 3 роки тому +3

    Cashles ഇൻഷുറൻസ് ഏത് കമ്പനി യാണ് കൊടുക്കുന്നത് എന്ന് അറിയിക്കുക

  • @akshayps1054
    @akshayps1054 7 місяців тому

    2024 febraryy 24. innu .. yamaha de showroom il mt15 new irakua.. then ., showrromil cashless claim illa nnu avar parayunnu ... enth cheyanam.. ??? ..
    ath real ano udayip aano ?

  • @rinascp
    @rinascp Рік тому

    എൻ്റെ കാറിൻ്റെ insurance അഞ്ചാമത്തെ വർഷം ആണ് New india ആയിരുന്നു ക്ലെയിം ഒന്നും എടുത്തിട്ടില്ല. 5വർഷം ആയത്കൊണ്ട് ബംബർ to ബംബർ ഇനി ഈ കമ്പനിയിൽ കിട്ടില്ലെന്ന് പറഞ്ഞു. വേറെ കമ്പനിയിലേക്ക് ഇനി മാറുമ്പോൾ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ?
    Future Generali എങ്ങനെയുണ്ട്?

  • @Fawaaazz10
    @Fawaaazz10 6 місяців тому

    Bumber to bumber insurance 1yr kizhiyumbol third party aaakille.
    Appol engeneya bumber to bumber ill upgrade cheyyunne?

  • @hashimm.a2343
    @hashimm.a2343 Рік тому

    എന്റെ c n g autoഅപകടത്തിൽ പെട്ടു ബംബർ റ്റു ബംബർ ഇൻഷുറൻസ് ആണു മുകളിൽ അടിച്ചിരികുന്ന ടാർപോളിനു full rs kittumo എന്തോകൊ ആനുകൂലിങ്ങൾ കിട്ടും

  • @rajir7793
    @rajir7793 3 роки тому

    ഇൻഷുറൻസുമായി ബന്ധപ്പെട്ടുള്ള ഉപകാരപ്രദമായ വീഡിയോ ആണേ....100%👍
    ഒരു സംശയമുണ്ട്....ഒന്ന് ക്ലീയർ ചെയ്തു തരണേ....പ്ലീസ്‌
    ഫുൾ ഇൻഷുറൻസ് ഉള്ള വാഹനത്തിന് അഡീഷണലായി TP ഇൻഷുറൻസ് ആവശ്യമുണ്ടോ....?
    ഫുൾ ഇൻഷുറൻസുള്ള (TPഇല്ല) വാഹനം മറ്റൊരാളെ ഇടിച്ചു ആക്സിഡന്റ്,അല്ലെങ്കിൽ മരണം സംഭവിച്ചാൽ അദ്ദേഹത്തിന് ഫുൾ ഇൻഷുറൻസുള്ള വാഹനത്തിൻ്റെ ഇൻഷുറൻസ് നടപടികൾ എങ്ങനെ ആയിരിക്കും...

  • @kkrishnannair9162
    @kkrishnannair9162 4 місяці тому

    മദ്യപിച്ച് വാഹനം ഓടിച്ച് കുഴിയിൽ ഇട്ട് മദ്യപിച്ച് തിന് കേസ് എടുത്താൻ Insurance Clime ചെയ്യാൻ പറ്റുമോ?

  • @yadhukrishnanhari824
    @yadhukrishnanhari824 Рік тому +1

    Bro ente vandi innale marinju.. Parts pottiyilla.. Kure bhagam poral vannu.. Athu insurance cheyyuvo... Vandi eduthitt 8 month aayullu..

  • @arundas745
    @arundas745 Рік тому +1

    നല്ല അവതരണം

  • @binuvargheseiims
    @binuvargheseiims Рік тому

    നമ്മുടെ വാഹനത്തിൻ്റെ insurance ൽ നമ്മുടെ സ്ഥിരം ഡ്രൈവർ ആയ മറ്റൊരാളുടെ പേര് ചേർക്കാൻ പറ്റുമോ,അതിൻ്റെ ഗുണവും ദോഷവും ,എങ്ങനെ ചെയ്യാം എന്ന് പറയാമോ..?

  • @karthikakarthi3276
    @karthikakarthi3276 4 роки тому +3

    Lowest amount varunna oru insurance company choose cheyunnatu kond enthenkilum diaadvantages undo???? ....
    Angane ulla kurach insurance company name suggest cheyamoo??

    • @njanarun
      @njanarun  4 роки тому +2

      Lowest amount നോക്കി എടുക്കുന്നത് കസ്റ്റമെറിന് എന്തുകൊണ്ടും ലാഭം തന്നെ ആണ്.
      പക്ഷെ എപ്പോഴും Claim settlement ratio നോക്കണം. അത് കുറവാണെങ്കിൽ എടുക്കരുത്.

  • @sajiskariah9349
    @sajiskariah9349 9 місяців тому

    പ്രൈവറ്റ് വാഹനങ്ങൾ മറ്റു സ്റ്റേറ്റ് യാത്രയിൽ അപകടം ഉണ്ടായാൽ ഇൻഷുറൻസ് claim എങ്ങനെയാണ്.

  • @ajuaju8486
    @ajuaju8486 2 роки тому +1

    എന്റെ 2018 model bike aan e thavana njan third party yan eduthath. Adutha thavana eniki full cover edukkan patumo

  • @ajmalmohd7737
    @ajmalmohd7737 2 роки тому +2

    Claim is paid according to depreciation in year, shall we get the same amount of money for ur 2016 model car at 2021? No, The same principle is used here for ur replacement of parts also, labour is also sanctioned in insurance claim s,

  • @prakasandalyhouse4651
    @prakasandalyhouse4651 2 роки тому

    വികലാംഗർക്ക് പേരിൽ.എടുക്കുന്ന.പുതിയ കാറിന് പ്രീമിയം ഇളവ് എത്ര% ഉണ്ട് ഒന്ന് അറിയിക്കാമോ

  • @MeenuVlog-gb7ur
    @MeenuVlog-gb7ur 4 місяці тому

    എനിക്ക് ഒരു ആക്സിഡന്റ് പറ്റി
    ഒരു ഐസ് നിയത്രണം വിട്ടു മാക്സ്മോ വണ്ടിയിൽ ഇടിക്കുകയും എന്നെ എടുക്കുക യും ചെയിതു കൈയിൽ പൊട്ടൽ ഉണ്ട്, എന്റെ വണ്ടിയുടെ ബംബാർ to ബബാർ കഴിഞ്ഞു എനിക്കു ഇൻഷുറൻസ് ലഭിക്കുമോ

  • @sudheermunnamanzil7400
    @sudheermunnamanzil7400 9 днів тому

    ഷോറൂം കാർ വണ്ടി പണിഞ്ഞു തരാതെ ഇൻഷുറൻസ് കാലയളവ് നീട്ടിക്കൊണ്ടുപോയാൽ എന്ത് ചെയ്യാൻ പറ്റും

  • @sreelakshmi8613
    @sreelakshmi8613 2 роки тому +1

    Hlo chettan.. Njn ente scooter insurance eduthu.. First eniku insurance patty onnum ariyillarunnu.. Vandi cheruthayi onnu skid ayi.. Show room koduthu avaru insurance claim cheythu enittu ennodu around 9 thousand rupess pay cheyan paranju parts matunathinu vendi okea njn cheythu... Enittu avaru oru 2000 rps pani cheythullu enne Korea വട്ടംചുറ്റിച്ചു അവര്.. പിന്നെ എന്റെ uncle പോയി ഇൻഷുറൻസ് കാര്യം നോക്കിപ്പോ നമ്മൾ ബമ്പർ to ബമ്പർ ഇൻഷുറൻസ് എടുത്തേക്കുന്നെ അത് വെച്ച് പിന്നെ എല്ലാ കാര്യങ്ങളും set ആക്കി... ഇനി ഒരു പാനൽ കൂടെ മാറ്റാൻ ഉണ്ട്... അത് കൂടെ കിട്ടിയാൽ set

  • @jophy7
    @jophy7 Рік тому

    Hii
    എൻ്റെ സ്കൂട്ടർ നു *15/06/2020. - 16/06/2021* വരെ own Damage insurance ഉണ്ടായിരുന്നു. ഈ കാലയളവിൽ accident നടന്നു claim കിട്ടി. പിന്നീട് *03/02/2023. - 02/02/2024* ഇൽ policybazar വഴി ഓൺലൈൻ ആയി *Own Damage* insurance ഉണ്ടായിരുന്നു ഇതിൽ NCB 45% ആണ് ബില്ലിൽ കാണിക്കുന്നത്.
    ഇന്ന് വീണ്ടും accident ഉണ്ടായി. ഇനി claim ചെയ്താൽ 2 വർഷം മുൻപ് claim ചെയ്തത് കൊണ്ട് NCB വെച്ച് പോളിസി വാങ്ങിയതിന് പ്രശ്നം ഉണ്ടാകുമോ? Claim amount avar കുറയ്ക്കുമോ? Reject ചെയ്യാൻ കഴിയുമോ?
    നിങ്ങളുടെ അഭിപ്രായങ്ങൾ ക്ക് ഒത്തിരി നന്ദി പറയുന്നു.

  • @Asten1111
    @Asten1111 2 місяці тому

    Car showroomil ninu thane insurance edukannamo purath ninum eduthal enthelum risk undo claim cheyyan

  • @arshad.bcomca6311
    @arshad.bcomca6311 Рік тому

    ഫസ്റ്റ് പാർട്ടി എടുത്തു ആദ്യം കമ്പനി എടുത്ത് തന്നത്.. അപ്പൊ പിന്നെ 3,4വർഷം കഴിഞ്ഞപ്പോ 3പാർട്ടി ആക്കി... ഇനി first പാർട്ടി ആക്കാൻ കഴിയുമോ?pls reply

  • @jagan.k.jeevan9316
    @jagan.k.jeevan9316 2 роки тому +2

    Cash ലെസ്സ് ആണെങ്കിലും ക്ലെയിംചാർജ് എന്ന് പറഞ് സർവീസ് സെന്ററുകാർ 500to1000രൂപ വാങ്ങുന്നുണ്ടല്ലോ

  • @nflpk675
    @nflpk675 2 роки тому +6

    hi sir, third party insurance available till 23 jan 2022 but add on coverages (ZD PB KP) expiry on 23 nov 2021. can i renew the insurance on 23 jan 2022 with bumper to bumper coverage policy? which is the best insurance ?

  • @neethutk8242
    @neethutk8242 9 місяців тому

    Sir njan policy bazzarilude insurance apply cheyithu ath owndamge insurance ayirunnu ennikk mattuoru insurance apply cheyiyan pattumo

  • @murshid9310
    @murshid9310 3 роки тому

    bro ente bike ktm rc 200 ahn .2019 il edutha bike aahn.
    oriental insurance aahn
    1 year bumber to bumber aahn.2024 vare third party insurance und . 1year aavunnathin mumbb accident aayi 33600 roopayude pani kitti .first cash nan koduthu pinne account il 31900 vannu .pinna njan bumber to bumber aakiyilla . kaina months bumber to bumber aakkan poyappo pattilla enn parannu .bumber to bumber date kayyunathin mumb cheyyanam allenkil .bumber to bumber cheyyan pattilla enn parannu. ippo nan chola ms enn paranna bank insurance eduthu bumber to bumber aakitharamenn parann 2200 koduthu .athin oriental insurance pole claim cheyyan pattille
    plzz replay

  • @sifanathmuttiyel4938
    @sifanathmuttiyel4938 Рік тому +1

    First, second, third quality enivaye patti video cheyyaaamo

  • @abhiJith.vaakavayalil
    @abhiJith.vaakavayalil Рік тому

    Ente vandi 2nd aduttittu 2 yr aayi. eppol 3rd party insurance ilaa ullath. njan athe Bamber to Bamber by cashless aakkano ? Aakkiyaal benefits undo ??

  • @yoonusazr
    @yoonusazr 3 роки тому +5

    Bro B to B Claim ചെയ്യുമ്പോൾ parts നമ്മൾ എടുത്തൽ അതിന് നയ പൈസ കൊടുക്കെണ്ട .

    • @shafeeqpa7056
      @shafeeqpa7056 2 роки тому

      Bto B kk parts enthina nammal kodikkunne.. service charge varum baakki ellam insure coverd anu

  • @maheshkumarvishnu5432
    @maheshkumarvishnu5432 8 місяців тому

    ഫുൾ കവറി ( ഫസ്റ്റ് പാർട്ട് ).ൽ .സീറോ ഡിപ്രിസിയേഷൻഎന്ന് ചില കമ്പനികളുടെ സൈറ്റിൽ കാണുന്നുണ്ട്. എന്നാൽ . പാർട്സിന്. 50 മുതൽ. 90% വരെ ഗ്ഗ്ലാസിന്100%) നഷ്ടപരിഹാരം കിട്ടും.എന്നു കാണുന്നു.

  • @sreerajg
    @sreerajg Рік тому

    Oru doubt second vandi vangichu insurance nammuday peril mattiyillenkil claim kittumoo

  • @radhakrishnanp2515
    @radhakrishnanp2515 2 роки тому

    സ്വയം ഒരു സ്കൂട്ടർ ഓടിച്ചു പോകുമ്പോൾ ഒരു മതിലിന് ഇടിച്ചു.കൈക്ക് ഒരു ഓപറേഷൻ ചെയ്യേണ്ടി വന്നു. ഏകദേശം
    30.000 രൂപ ചിലവായി. എനിക്ക് ഇൻഷൂറൻസ് ക്ലയിo ചെയ്യാൻ പറ്റുമോ (വണ്ടിക്ക് ഫുൾ കവർ ഇൻഷുറൻസ് ആണ് ഉള്ളത്)

  • @lijokoshy9352
    @lijokoshy9352 5 місяців тому

    സുപ്പർ വീഡിയോ എല്ലാം നല്ലത് പോലെ മനസിലായി

  • @shahjahanshaji3775
    @shahjahanshaji3775 2 роки тому +1

    സ്വന്തം വാഹനത്തിൽ നിന്നു സംഭവിക്കുന്ന പരിക്കുകൾക്ക്ഇൻഷൂർ സംരക്ഷണം ലഭിക്കാനായി എടുക്കേണ്ട പോളിസി ഒന്നു പറയുമോ

  • @juztforentertainment9883
    @juztforentertainment9883 10 місяців тому

    Bumber to bumberil nammal insurance claim cheythal pinne nammal adakkunna insurance amountil change varuvo

  • @MajlisBidiya
    @MajlisBidiya 8 місяців тому

    ഈ കമന്റ്‌ pin ചെയ്തു വെക്കു മറ്റുള്ളവർക്കും ഉപകാരം ആവും
    എന്റെ വണ്ടി 4 മാസം മുൻപ് ആക്‌സിഡന്റ് സംഭവിച്ചു total lose ആയി. ഞാൻ സെക്കന്റ്‌ എടുത്തതാണ് വണ്ടി 14 വർഷം (ഞാൻ എടുക്കുമ്പോൾ 10 വർഷം )പഴയക്കം ഉണ്ട്.1 ഫസ്റ്റ് ഓണർ 3 rd പാർട്ടി ഇൻഷുറൻസ് ആയിരുന്നു എടുത്തിരുന്നത്. ഞാൻ അത് full cover ആക്കി 1 വർഷം new India പുറത്ത് നിന്നും 77 idv വെച്ച് ചെയ്തു പിന്നെ 3 വർഷം ഷോറൂം ൽ നിന്നും മാക്സിമം idv 1.20 ഇട്ടു തന്നു ആ കാരണം പറഞ്ഞു ഇപ്പോൾ ക്ലെയിം കിട്ടുന്നില്ല
    കുറച്ച idv എങ്ങനെ കൂടി എന്ന് പറഞ്ഞു ഇൻഷുറൻസ് കമ്പനി ക്ലെയിം പാസ്സ് ആക്കുന്നില്ല.
    നമ്മുടെ safty ക്ക് വേണ്ടി idv കൂട്ടി ഇടുമ്പോൾ ശ്രദ്ധിക്കണം

    • @MajlisBidiya
      @MajlisBidiya 8 місяців тому

      Total lose ആക്കിയ വണ്ടിയുടെ പൈസ കിട്ടാൻ നിയമപരമായി എന്ത് ചെയ്യാൻ പറ്റും

  • @محمدمدلاجالثقافي
    @محمدمدلاجالثقافي 2 роки тому +1

    Unaited India ഇൻഷുറൻസ് bumper to bumper എടുത്തിട്ട് ക്ലൈം ചെയ്തപ്പോൾ 45000 രൂപയുടെ പണിക്ക് എനിക്ക് കിട്ടിയത് വെറും 20000.
    ചൊതിക്കുമ്പോൾ അത്ര രൂപയുടെ പണിയേ അതിനുള്ളു എന്ന് പറയുന്നു...പ്രവാസിയായതിനാൽ പൈസ എക്കൗണ്ടിൽ വരുന്നതിന് മുമ്പ് തന്നെ പോരേണ്ടി വന്നു.
    അത് കിട്ടാനുള്ള വല്ല മാർഗവും ഉണ്ടോ....

  • @sreejithkrishnan7980
    @sreejithkrishnan7980 Рік тому

    എനിക്ക് അറിയാത്ത ചിലകര്യങ്ങൾ വീഡിയോയിൽ നിന്ന്യം എനിക്ക് കിട്ടി

  • @nizuhsvlog
    @nizuhsvlog 2 роки тому

    എന്റെ കയ്യിലുള്ള കാർ എടുത്തിട്ട് കുറച്ചു മാസങ്ങൾ ആയിട്ടേയുള്ള എല്ലാവരും ഉപയോഗിച്ചതുകൊണ്ട് കുറെ തട്ട് മുട്ടുകൾ സംഭവിച്ചിട്ടുണ്ട് ഫസ്റ്റ് വർഷത്തേക്കുള്ള ബമ്പർ ടു ബമ്പർ ഇൻഷൂറാണ് അത് എങ്ങനെയെങ്കിലും ക്ലെയിം ചെയ്ത് പെയിന്റ് ചെയ്യാൻ പറ്റുമോ..
    TATA AIG ആണ്

  • @rijeshbs1273
    @rijeshbs1273 2 роки тому +2

    I am using santro 2006 model with third-party insurance. Can I take Bumber to Bumber cash less insurance..
    Please sent me a reply.

  • @baijuakbar63
    @baijuakbar63 Рік тому +1

    🌹🌹🌹 നന്ദി

  • @nishadibrahim5852
    @nishadibrahim5852 3 роки тому +6

    Our activa bike is in the name of my father in-law. He died three years ago. We haven't changed the ownership . What are the problem s if not changed. Pls reply. Thanks

    • @hashik2573
      @hashik2573 3 роки тому

      That's a good question 👍

    • @cartech3241
      @cartech3241 3 роки тому

      Channel - insurance and mechanic
      Insurance സംബന്ധിച്ചുള്ള എല്ലാ സംശയവും ചോദിക്കാം

    • @abdulrahiman8818
      @abdulrahiman8818 3 роки тому

      ഭാര്യാ പിതാവിൻ്റെ അനന്തരാവകാശികൾ ആരെങ്കിലും പരാതി കൊടുത്താൽ പ്രശ്നമാകും . ഇല്ലെങ്കിൽ കുഴപ്പമൊന്നുമില്ല .

    • @cartech3241
      @cartech3241 3 роки тому

      ഇങ്ങനെ വരുന്ന സാഹചര്യത്തിൽ വാഹനം ഓടിക്കുന്ന ആൾക്ക് ആകും. അതിന്റെ ഉത്തരവാദിത്തം.. Death സർട്ടിഫിക്കറ്റ് നൽകി Rc, ഇൻഷുറൻസ് മാറ്റാവുന്നതേ ഉള്ളൂ...

  • @shobithvijay
    @shobithvijay 10 місяців тому

    Does bumper to bumper cover the injuries and medical charges sustained by driver?

  • @suneesh2011
    @suneesh2011 2 роки тому +5

    Policy ബസാറിൽ നിന്ന് ഇൻഷുറൻസ് എടുത്താൽ ഇൻഷുറൻസ് claim ചെയ്യുന്നതിന് കാല താമസം ഉണ്ടാകുമോ

  • @adhithyansujith8189
    @adhithyansujith8189 7 місяців тому

    sir,njangal veroraalude perilundaaya car ente perilaakki eppo accidentaayi,appo insuarance change aakkiyirunnilla,appo enth cheyyum

  • @sinanvp466
    @sinanvp466 Рік тому

    ഞാൻ ഇൻഷുറൻസ് അടക്കാൻ പോവുമ്പോൾ അവർ പറയാറ് 1st part and 3rd part ഇതിൽ ഏതാണ് എടുക്കുന്നത് എന്ന് മാത്രം ആണ് അവർ ചോദിക്കാരെ അപ്പൊ ഈ 1st part എന്ന് പറയുന്നത് എന്താണ്?

  • @Sarathchandran0000
    @Sarathchandran0000 2 роки тому

    Puthiya bike vaangan plan undu athil five years insurance edukkanam ennu paranju athine patti onnu parayaamo... Five year insurance etra roopa aakum, athu third party ano atho bumper to bumper ano

  • @hemanthmanoj1223
    @hemanthmanoj1223 2 роки тому +2

    Bro brezza vxi2022 on road 11.5L ayi but insurance verum 8.6L eh endagu ene parayunnu. Reason enthane?🙂

  • @sunilskesav3209
    @sunilskesav3209 11 місяців тому

    Consumable add cheythu koode... replacement parts nu claim kittille appol?