824: ശരീരത്തിൽ ഷുഗർ കുറയുന്നവർ: കാരണങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Поділитися
Вставка
  • Опубліковано 10 вер 2024
  • ശരീരത്തിൽ ഷുഗർ കുറയുന്നവർ: കാരണങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..Low Blood Sugar: Causes | Hypoglycaemia
    ശരീരത്തിന്റെ പ്രധാന ഊർജസ്രോതസ്സാണ് ഗ്ലൂക്കോസ്. അതു ക്രമാതീതമായി കൂടുന്നതാണ് പ്രമേഹം. എന്നാൽ പ്രമേഹരോഗികളിൽ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരനില കുറഞ്ഞുപോകാം. ഈയൊരു അവസ്ഥയെയാണ് ഹൈപ്പോഗ്ലൈസീമിയ (Hypoglycaemia) എന്ന് വിളിക്കുന്നത് . ഹൈപ്പോഗ്ലൈസീമിയ എന്ന വാക്കിന്റെ അർത്ഥം 'മധുരം കുറഞ്ഞ രക്തം' എന്നാണ്. ഹൈപ്പോഗ്ലൈസീമിയ മൂലം തലച്ചോറിന് ആവശ്യമുള്ളത്ര ഗ്ലൂക്കോസ് കിട്ടാതാവുകയും, അതോടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാവുകയും ചെയ്യും. ഇതു മൂലം അപസ്മാരം, ബോധക്കേട് എന്നിവ ഉണ്ടാകാം. വളരെ അപകടകരമായ അവസ്ഥയാണിത്. മരണം വരെ ഉണ്ടാക്കാം!! ഇതിനുള്ള പല കാരണങ്ങൾ ഈ വിഡിയോയിൽ വിവരിക്കുന്നു.. (Part 1)
    ഷുഗര്‍ പെട്ടെന്ന് കുറയുന്ന കാരണങ്ങൾ വ്യക്തമായി മനസിലാക്കിയിരിക്കുക.. അടുത്ത വിഡിയോയിൽ പരിഹാര മാർഗ്ഗങ്ങൾ വിവരിക്കാം..മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
    / dr-danish-salim-746050...
    (നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
    #DrDBetterLife #HypoglycaemiaMalayalam #LowBloodSugarMalayalam
    Dr Danish Salim

КОМЕНТАРІ • 201

  • @drdbetterlife
    @drdbetterlife  3 роки тому +41

    അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7

    • @sobhaashok4574
      @sobhaashok4574 3 роки тому

      ഞാനും അത് തന്നെ ഓക്കാറുണ്ട്.

    • @riyaskhan2027
      @riyaskhan2027 3 роки тому +4

      സംശയം ചോദിച്ചാൽ നിങ്ങൾ യൂട്ടൂബ് ലിഗ് ഇട്ട് തരും അല്ലാതെ എന്ത് ഞാൻ ഒരു സംശയം ചോദിച്ചപ്പോൾ എനിക്ക് കിട്ടിയ റിപ്ലൈ അതായിരുന്നു

    • @santhadevips7619
      @santhadevips7619 3 роки тому

      Thankyou dr

    • @reshmivijeesh3428
      @reshmivijeesh3428 3 роки тому

      Dr enik Hormoneil insulin prblm und.. 38anu ulllath... So njan sugar kazhikarillla. Bt ipo sugar kurajhu. 76ullu... Njan sugar kazhikano

    • @ranithomas3441
      @ranithomas3441 3 роки тому

      @@santhadevips7619 :V
      News

  • @ramzanusworld1175
    @ramzanusworld1175 3 роки тому +258

    നമ്മുടെ ഡാനിഷ് ഡോക്ടറെ ഇഷ്ട്ടമുള്ളവർ ഇവിടെ കമോൺ

  • @subhadrapillai8102
    @subhadrapillai8102 3 роки тому +28

    എത്ര നന്നായിട്ട് ആണ് ഡോക്ടർ മനസ്സിലാക്കി തരുന്നതെ. വളരേ നന്ദി ഡോക്ടർ.

  • @drdbetterlife
    @drdbetterlife  3 роки тому +23

    Kindly Share Maximum 🙏

  • @paachidreams5790
    @paachidreams5790 3 роки тому +9

    ഡോക്ടർ അറിവ് പകർന്ന് തന്നതിന് നന്ദി

  • @BijiShaji-kx1pu
    @BijiShaji-kx1pu Місяць тому

    വിലയേറിയ അറിവ് പറഞ്ഞു തന്നതിന് നന്ദി Dr. 🙏

  • @ny-kf4hd
    @ny-kf4hd Рік тому +2

    njan ഇപ്പോ ഇത്‌ anubavikunnu.good information താങ്ക്യു

  • @vkim6482
    @vkim6482 3 роки тому +5

    Wow I never thought of these things
    You are amazing doctor thank you for the valuable information 😊🙏👍

  • @gowdhinpathiyamparambil7214
    @gowdhinpathiyamparambil7214 3 роки тому +6

    Sir,കുഞ്ഞുങ്ങളുടെ അമിത വിയർപ്പിന്റെ കാരണം എന്താ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @vidyaiyer6110
    @vidyaiyer6110 3 роки тому +1

    Thank you Dr....വളരെ നല്ല informatiion

  • @sobhaashok4574
    @sobhaashok4574 3 роки тому +9

    ഇതെനിയ്ക്ക ഇടയ്ക്കിടക്ക് ഉണ്ടാവാറുണ്ടു് Sir.

  • @shivani.s3953
    @shivani.s3953 2 роки тому +56

    Dr👍🏻ഷുഗർ ഇല്ലാതെ ആളുകൾക്കു ഷുഗർ കുറയാൻ കാരണം എന്താ

  • @maryjose6743
    @maryjose6743 3 роки тому +2

    HaiDr,it was a wonderful vedio
    Thank you so much for your sincere explanation

  • @ri.1755
    @ri.1755 3 роки тому +2

    Thank you Dr.D. my sister has this problem. Hypoglycemia. Thank you for the knowledge.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 роки тому +6

    Very useful information to the public in a very simple language.
    Superb.
    Convey my regards and prayers to your beloved മോൾ and wife
    Stay Blessed 🙏🏼😇

  • @geethageethakrishnan9093
    @geethageethakrishnan9093 3 роки тому +8

    Sugar patient allathavarkum
    Sugar kurayumo
    Kuranjal problem undo

  • @prakashmk9037
    @prakashmk9037 3 роки тому +2

    Valuable information thank you sir

  • @ranivkumar4707
    @ranivkumar4707 3 роки тому +3

    Very Good information Thank you Doctor 🙏🙏🙏🙏

  • @abrahamkoshykoshy2230
    @abrahamkoshykoshy2230 3 роки тому +1

    Thank you for best information

  • @keralam4049
    @keralam4049 Рік тому +1

    Thank you..,

  • @femiesworld
    @femiesworld 3 роки тому +1

    പൊടി അലർജി മാറാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരു വീഡിയോ ചെയ്യാമോ???

  • @sreejajs3662
    @sreejajs3662 3 роки тому +2

    Hi Sir., Sugar patient nu strock വന്നിട്ടുണ്ടെങ്കിൽ കൈകാലുകൾ kochipidikunath എന്തുകൊണ്ടാണ്.. ഇത് sugar koodunathinte ലക്ഷണം ആണോ.. ഇതിനെ പറ്റി oru vedio ചെയ്യാമോ.. ithinu pettenn edukkan പറ്റുന്ന treatment enthanu

  • @molyabraham1576
    @molyabraham1576 Рік тому +1

    God bless u Dr.

  • @omamoman9046
    @omamoman9046 8 місяців тому

    Thank you Dr good message

  • @fathimabasheer9180
    @fathimabasheer9180 3 роки тому

    Njan agrahicha vedio.thankyu dr

  • @mariammathomas5527
    @mariammathomas5527 3 роки тому +1

    Very important information 👍💯🙏🙏🙏

  • @khairunnisarasheed9757
    @khairunnisarasheed9757 3 роки тому +1

    Thank you Dr...

  • @jayan.smjayas1420
    @jayan.smjayas1420 3 роки тому +1

    എന്റെ അച്ഛനു ഷുഗറും പ്രേഷറും കഴിഞ്ഞ മാസം തീരെ കുറഞ്ഞായിരുന്നു ഒരു തവണ മാത്രമേ ഇങ്ങനെ വന്നുള്ളൂ ഇപ്പോൾ മരുന്നു കഴിക്കുവാണ് യൂറിക്കസിഡ് മാറാതെ നിൽക്കുന്ന കുറെ നാൾ കൊണ്ടു വയസ്സ് 75 ഉണ്ട്‌ . മരുന്ന് കഴിച്ചപ്പോൾ ഇപ്പോൾ ഷുഗർ നോർമൽ ആയി . ഷുഗർ ഇല്ലത്തെ ആളാ

  • @georgekinny3328
    @georgekinny3328 3 роки тому

    Thank you Doctor for your explanations. Mrs. Kinny from Mumbai.

  • @basilmathew6626
    @basilmathew6626 3 роки тому +1

    Very informative I nfn. Dr.

  • @arshiarshina427
    @arshiarshina427 3 роки тому

    Nalla presention dr thanks

  • @terleenm1
    @terleenm1 3 роки тому +1

    Great... ബീറ്റാ ബ്ലോക്കർ ഉപയോഗിക്കുമ്പോൾ ഹൈപോയുടെ ലക്ഷണങ്ങൾ ഉണ്ടാകില്ല എന്നത് പുതിയ അറിവായിരുന്നു.. നന്ദി. ഡയബെറ്റിക് ആണ്. ബീറ്റാ ബ്ലോക്കർ ഉപയോഗിക്കുന്നുണ്ട്.. linagliptin safe ആണോ. Thank you

  • @nimishachelakkodan3869
    @nimishachelakkodan3869 Рік тому +1

    Hlo sir ente mol kk 4 vayassayi avalk randu thavana sugar level kuranju oru 1 year gapil . 43 ayirunu sugar level nalla ksheenam ayirunu molkk. Food kayikan nalla madi an alkk.athukondakumo allenkil sir paranja athelum reason akan chance undo.annum chumma yum jaladoshavum an.eni infection vallathum akumo. Specialist nte kanikkano areya kanikkendath pediatrician ne ano plz reply doctor

  • @lalithakumarir2183
    @lalithakumarir2183 3 роки тому +1

    Thank you sir 🙏

  • @Aslaha123
    @Aslaha123 4 місяці тому +5

    ഇപ്പോ ഈ അവസ്ഥ കാരണം വീഡിയോ കാണുന്ന ഞാൻ😢

  • @preejac1782
    @preejac1782 3 роки тому

    Thanku sir good message

  • @devkashvlogs3315
    @devkashvlogs3315 2 роки тому

    Valuable information 👍

  • @cre_ative_world
    @cre_ative_world Місяць тому

    ഷുഗർ ഇല്ലാത്ത ഞാൻ ഇന്ന് ഷുഗർ കുറഞ്ഞു കുഴഞ്ഞു വീണ് മരണ വക്കിൽ നിന്നും രക്ഷപെട്ട് ഇപ്പോൾ ഈ വീഡിയോ കാണുന്നു. എനിക്ക് ഈ പറഞ്ഞ ലക്ഷണങ്ങളിൽ ചിലതൊക്കെ ഉണ്ട്

  • @fathima2587
    @fathima2587 3 роки тому +2

    Tachycardia ye patti idamo? Enik ellam normal aanu pakshe tachycardia und. Reason onnumilla. Resting heart rate eppozhum 100 above oke aanu . Pani varumbo okke 130 aakum. Vaccine eduthapol 156 vare vannu.

  • @sherlyramachandran4980
    @sherlyramachandran4980 3 роки тому

    Thank u so much sir for this valuable information s from u

  • @ushatr3405
    @ushatr3405 3 роки тому

    Thanks allot doctor 🙏👍 👍

  • @afracreationsafra4496
    @afracreationsafra4496 Рік тому +1

    Ente makalku 13 vayasundu .kazhinja divasam kai kalukal kizhachu vannu pettannu pettannu virayal undayi. Hospitalil kondupoyappol sugar74 aanennu paranju sugar level kuravaano Atho neuro problem aano

  • @akkumajivlogs486
    @akkumajivlogs486 3 роки тому +1

    Thanks ❤️❤️

  • @renjuthomas380
    @renjuthomas380 3 роки тому +1

    Thank you doctor.. thanks alot.. Doctor, hypoglycemia വന്നതിനു ശേഷം food കഴിച്ചു നേരെയായിക്കഴിഞ്ഞു sugar high ആവുക വരെ ചെയ്യും. ഇത് എങ്ങനെ പരിഹരിക്കാം.. food over അല്ല...

    • @Rasheed-qf6oi
      @Rasheed-qf6oi 2 місяці тому

      ഇപ്പൊ എങ്ങനെ ഉണ്ട്

  • @deepas6083
    @deepas6083 3 роки тому +7

    Sugar ഇല്ലാത്ത എന്റെ ഷുഗർ കുറഞ്ഞു പോകുന്നത് എന്തു കൊണ്ടാണ് തലകറക്കവും ക്ഷീണവും കാരണം ഷുഗർ test ചെയ്തപ്പോൾ 60 തേയുള്ളൂ

    • @Emad_dua
      @Emad_dua 10 місяців тому +1

      Same here

  • @fathimasufaid4030
    @fathimasufaid4030 3 роки тому +2

    Pregnancy condition l hypoglycemia ne kurich onn parayooo

  • @asink998
    @asink998 2 роки тому +1

    Hi sir panic attack. Anxiety disorder last 8 month aait und. Ipo psychiatrist kanichu 5 month aait medicine kazhikunnind... Adhil propranolol und escitalopram clonazepam. Pine gastrable tab. Ipo 2 week aait pettanne entho oru avastha. Vepralam thalarcha. But aah time nthenklm pettanne fd kazhicha kurach kainnal. Onne relax aavum but still mouth inside ntho oru dry or pasha pole.... Please reply

  • @khadeejajalaludheen1838
    @khadeejajalaludheen1838 3 роки тому

    Thank you dr👍

  • @valsalanair501
    @valsalanair501 3 роки тому +3

    Thank you, sugar കുറയുന്ന ഒരാൾ ആണ് ഞാൻ,

  • @rasiya2356
    @rasiya2356 3 роки тому +4

    Dr, എപ്പോഴും HB കുറഞ്ഞു പോകുന്നത് എന്തായിരിക്കും, ഒരിക്കൽ hb ,5ആയി. പിന്നേ അഡ്മിറ്റ് ആയി ബ്ലഡ്‌ കേറ്റി, iron tablets കഴിച്ചു 4month നു ശേഷം 11ആയി, medicine നിർത്തി നോർമൽ ലൈഫ് ആയി ഒരു two months നു ശേഷം check ചെയ്തപ്പോൾ പിന്നെയും Hb 6ആയി, അത്യാവശ്യം dates, dry grapes ഒക്കെ കഴിച്ചിരുന്നതുമാണ്, എന്തായിരിക്കും, ഒരു video ചെയ്യാമോ 🙏

  • @aleygeorge5379
    @aleygeorge5379 3 роки тому +2

    So good, very informative dr. Thanks

  • @suharaazees1976
    @suharaazees1976 3 роки тому

    Thanks

  • @Arackelz
    @Arackelz 6 місяців тому +1

    how can loss weight who is hypoglycaemic

  • @user-nb7hv7kr4g
    @user-nb7hv7kr4g 8 місяців тому

    Hibiscus tea ye kurichu vedio cheyyamo

  • @sujathasuresh1228
    @sujathasuresh1228 3 роки тому

    Good information👌🙏🙏

  • @sajeshsajesh2524
    @sajeshsajesh2524 Рік тому +1

    19 ൽ വന്നു ബോധം പോയി അതിനു ശേഷം വെറുതെ ഷുഗർ കുറയുന്നു ഒന്ന് സഹായിക്കണം sir

  • @user-dd7qi6ph2k
    @user-dd7qi6ph2k 8 місяців тому

    ഡോക്ടർ എനിക്ക് ഷുഗർ നോർമൽ ആണ് പക്ഷെ എനിക്ക് ഇടക്ക് വെച്ച് പനി ഉണ്ടായപ്പോൾ വിഷപ്പ് വരുന്ന സമയത്ത് ഒരു ക്ഷിണം പോലെ. കയ്യും കാലും വിറക്കുന്ന പോലെ ഇത് ഷുഗർ കമ്മി ആയത് കൊണ്ടാണോ? എനിക്ക് കോളസ്ട്രോൾ ഉള്ള കാരണം ഞാൻ food കുറവാണ് കഴിക്കാറുള്ളത് അത് കൊണ്ടാണോ?

  • @santhadevips7619
    @santhadevips7619 3 роки тому

    Thankyou dr

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 3 роки тому +1

    Hai Dr..
    Nanni parayaan vaakukalilla ☺️
    Thank you so much ❤️

  • @shahidhabeevi8821
    @shahidhabeevi8821 2 роки тому

    Thank you Doctor
    Enikk ee paranjathellam und
    Prameham illa cholesterol und

  • @VlogWithAmmutty
    @VlogWithAmmutty 3 роки тому +1

    Cacium kuranjal undakunna prsnam parayamo.enik parathyroid kalanjath anu. Cacium law akunnath oru video cheyyamo

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 11 місяців тому

    Thank u

  • @paankuchadan7870
    @paankuchadan7870 3 роки тому

    Thanks sir

  • @geethaprakash6752
    @geethaprakash6752 3 роки тому

    But Dr can u tell immediately what will do this condition?

  • @ravindrannair2642
    @ravindrannair2642 3 роки тому +2

    As usual one more excellent piece of awareness from Dr.Danish Salim. A valuable social service as envisaged by Hippocrates.

  • @Kalipaanl
    @Kalipaanl Рік тому

    മദ്യം കഴിക്കുമ്പോൾ എന്റെ കണ്ണ് ചുവക്കുകയും പിന്നെ ചെവികേൾക്കാൻ പറ്റാത്ത അവസ്‌ഥയും പിന്നെ ഹാർട്ട് ഇടിക്കുകയും ചെയ്യന്നു pls ഇതിന് എത് ഡോക്ടറെ കാണണം

  • @1119us
    @1119us Місяць тому

    Dr enik food kazhichit sugar 58 ullo,, ipo idakidakayt kai kalum body motham virayal und,, heartbeat valare kooduthala aa time il🙂 thalavedanayum varunund😒

  • @youaryapnyr
    @youaryapnyr 3 роки тому +1

    Dr BP idakk kuranjpokunnathineppatti oru video cheyyamo

  • @geethaprakash6752
    @geethaprakash6752 3 роки тому

    Good sir

  • @ummulrahmath9845
    @ummulrahmath9845 2 роки тому

    Dr, എന്റെ husbend ന്റെ ഉമ്മാക്ക് ഈ പറഞ്ഞ ലക്ഷണങ്ങൾ ഒക്കെയുണ്ട്.... ഷുഗർ കുറഞ്ഞതാണ് കാരണം... കാൽസ്യം ഗുളികയും വൈറ്റമിൻ ഗുളികയും കഴിക്കുന്നുണ്ട്... aspirin ഗുളിക കഴിക്കുന്നുണ്ട്... എന്താണ് ഞാൻ ചെയ്യേണ്ടത്?

  • @geethavm2426
    @geethavm2426 3 роки тому +5

    അമ്മയ്ക്ക് sugar കുറയാറുണ്ട് ഇൻസുലിൻ എടുക്കുന്നതാണ്

  • @kiranrs7959
    @kiranrs7959 2 роки тому

    ഷുഗർ കൂടിയാൽ carpal tunnel syndrome വരാൻ സാധ്യതയുണ്ടോ ? ശരീരത്തിന്റെ ഒരു ഭാഗമോ കൈയ്യോ സ്വാധീനക്കുറവ് ഉണ്ടാകാൻ സാധ്യതയുണ്ടോ ?

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 роки тому +3

    Very dedicated work👍🏻🙏🏼😇

  • @nairpappanamkode9103
    @nairpappanamkode9103 Рік тому +1

    ഞാൻ ഒരു ഷുഗർ patient അല്ല.. എങ്കിലും ഉച്ച സമയം എനിക്ക് വിയർപ്.. ഹാർട്ട്‌ മിടിപ് കൂടുക. കാൽ.. കൈയിൽ തുട ഇതൊക്കെ വിറയൽ ..ഉണ്ടാകുന്നു.. ഷുഗർ ടെസ്റ്റ്‌ ചെയ്തു 93എം. L.. ആയിരുന്നു ഫാസ്റ്റിംഗ് ഇൽ.. കുവൈറ്റിൽ നിന്നും മശ്രീ... പറഞ്ഞു ഇന്ത സൈൻ.. ഇന്ത young.. Good എന്നൊക്കെ.. ഞാൻ ഗൂഗിൾ ചെക്ക് ചെയ്ത് ഷുഗർ കുറയുന്നത് എന്ന് മനസ്സിൽ ആക്കി.. അപ്പൊ ചോക്ലേറ്റ് കഴിച്ചു തുടെങ്ങും... അതോടെ ശരീരം തണുക്കും.. വിയർപ് മടങ്ങുന്നു... ഷുഗർ patient അല്ലാതെയും എനിക്ക് എന്താ ഇങ്ങനെ സംഭവിക്കാൻ കാരണം... Pl. Reply

    • @shafnanaseer2009
      @shafnanaseer2009 Рік тому

      Same here

    • @user-dd7qi6ph2k
      @user-dd7qi6ph2k 8 місяців тому

      എനിക്കും ഉണ്ട് ഭക്ഷണം കഴിക്കാൻ വെഴുകിയാൽ എന്തായിരിക്കും?

  • @snehaprabhat6943
    @snehaprabhat6943 3 роки тому

    Fitz varunnathu enthu kondanu sir sugar high ayittu low avumbozhanu ennu dr paraju please explain sir 🙏

  • @soumyashiju1480
    @soumyashiju1480 3 роки тому

    Sir...ente husband kazhinja Saturday oralumayi Caril yathra cheythu.mazha karanam food kazhikan mathram mask matttendi Vannu.pinned Mondayil ayalk covid positive ayi.ethuvare husbandinu oru symptoms um ella.husbandinte achan marichathukond test chyan pattiyilla.ene test cheyyano..pls reply sir....

  • @Upbeatmediabygautham25
    @Upbeatmediabygautham25 Рік тому

    Can you preserve medicine

  • @ajimolsworld7017
    @ajimolsworld7017 3 роки тому

    Hi doctor my sugar level was 2.8 once last year . Went to the doctors and did Hba1c which came negative for diabetes. It always happens when iam at work. It happened again 3 more time but the reading was always above 3. Did hba1c again and came negative for diabetes. Drs says I need to eat. I am eating well and drinking well too. And I am allowed to take extra breaks at work due to this. Still don’t know what is happening with me.😅I think my physical activity is more when I go to work. At home do take things nice and easy. So my metabolic activity is more on working days. But I still think it should not happen if I am healthy. What do u think about this doctor?

  • @SabeenaShebi
    @SabeenaShebi 8 місяців тому

    Enik ethokke und dr eath dr kanikkanam .36 age .ithu kond ormakkurav varumoo .Ormakkurav und

  • @niyasdevil6456
    @niyasdevil6456 2 роки тому +1

    S എനിക്ക് കുറച്ചു നാളായി വിറയൽ വിശപ്പ് തലകറക്കം ഹാർട് ഇടിപ് കണ്ണ് മങ്ങൽ തല വേതന

  • @mohamedrafeeque7415
    @mohamedrafeeque7415 3 місяці тому

    Fasting blood sugar കൂടി നിൽക്കുന്നു എന്തായിരിക്കും കാരണം

  • @gamingwithtom2804
    @gamingwithtom2804 6 місяців тому

    Blood sugar low ayatond backpain varummo

  • @santhageorge4925
    @santhageorge4925 3 роки тому +1

    👍👍

  • @ravikumarambakkudi1080
    @ravikumarambakkudi1080 3 роки тому

    Best

  • @unnikrishnans2442
    @unnikrishnans2442 2 роки тому

    Sir njan orupad doctors consult cheythu. Ithuvare solution kittiyilla reason manasilayilla. I have foot burning sensation. Highly inflation

  • @shabananoushad3318
    @shabananoushad3318 3 роки тому +4

    എന്റെ ബാപ്പ മരിച്ചത് ഷുഗർ കുറഞ്ഞിട്ടാണ് 😭😭😭

  • @satheeshjoseph1766
    @satheeshjoseph1766 3 роки тому

    Dr. I am 58+ and from my younger years itself my fasting sugar is high ie average 130 or 140, but my blood sugar level after food is normal. Why this kind of a condition. My mother had diabetes, hence what precautions should I take.

  • @santhadevips7619
    @santhadevips7619 3 роки тому

    Muttu vedhnaku oru Marunu paranjhu tharomo sir

  • @abdulhakeemipkp1886
    @abdulhakeemipkp1886 Рік тому +1

    😍

  • @shameenak6440
    @shameenak6440 3 роки тому +1

    Alhamdulillah

  • @rasvlg4109
    @rasvlg4109 3 роки тому

    Sputnik vaccine related video cheyyo..... Please🙏

  • @leenaprathapsingh8385
    @leenaprathapsingh8385 3 роки тому

    🙏Dr.

  • @sajeshyadu6786
    @sajeshyadu6786 3 роки тому

    Enik fastingil alpam sugar kuravaanu.. Entha cheyyendath...

  • @shruthiponnu9630
    @shruthiponnu9630 3 роки тому +1

    Ella lakshanangalum enik undu... Sugar level eppo test cheythalum 70 or 75 ullu... Ippo age 29

  • @shortbyrasmil7193
    @shortbyrasmil7193 Рік тому

    Dr njn sugar nirthi 13days kayinjapol enik ee paranja preshnam ellam und pls reply

  • @shergihaneefa6923
    @shergihaneefa6923 3 роки тому

    👌👌👌

  • @AnilKumar-rg2ve
    @AnilKumar-rg2ve 6 місяців тому

    Marnukazhikaate sugar 60 70 ayala kuzhaamundo

  • @densibiju4853
    @densibiju4853 3 роки тому

    Thanks Dr.....🙏🙏 enik 26 vayasullu... shuger kurayaund....

  • @ismailpk2418
    @ismailpk2418 3 роки тому +1

    Good information Dr 🔥

  • @Reji.NTAkerala
    @Reji.NTAkerala 3 роки тому +3

    വാക്സിനെടുത്തവർക്ക് കൂടുതലായി കാണുന്നു