ഇന്ത്യ മുന്നണിയ്ക്ക് ആത്മവിശ്വാസം കൂടിയോ? | Meet The Editors
Вставка
- Опубліковано 20 тра 2024
- ഇന്ത്യ മുന്നണിയ്ക്ക് ആത്മവിശ്വാസം കൂടിയോ? | Meet The Editors
#MeetTheEditors #arvindkejriwal #AAP #INDIAAlliance #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ua-cam.com/users/liveHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC
സുജയയെ എത്രയും പെട്ടന്ന് ജനം ടീവിയിലേക്ക് പറഞ്ഞു വിടണം
എന്ത് പറ്റി ?!
Pinne endu entertainment 😂
Ivde kannu thattand vachirikkunnatha.. 😂
Sari Koya😂😂😂
Athilum nallath Sudu ikka Media One mathram kanu. Ennitt June 4 inu news valla guhayilum poyi irikk.
ഈ സുജയ തെരുവിലെ മയിലെണ്ണ കച്ചവടക്കാർ പറയുന്നത് പോലെ എന്തൊക്കെയോ വള വളാന്നു പറഞ്ഞു കൊണ്ടേ ഇരിക്കുന്നു ...
സുജായിച്ചി, പാറൂ സുസൂക്ഷ്മം ഗ്രഹിക്കൂ. സംസാരത്തിൽ ശ്രദ്ധിക്കൂ.😂😂😂😂😂😂😂 AMD
ദ്റുവ് റാട്ടി. യുടെ വീഡിയോകൾ പുതു തലമുറ ഇപ്പോൾ കൈകാര്യം ചെയ്യുന്നു. കോടിക്കണക്കിന് യുവാക്കളുടെ മെമ്മറി ഗെയ്ഡ്. Best wishes. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ AMD
കറാച്ചിക്കൾക്ക് അങ്ങനെ പലതും. തോന്നും😅
നീ ശെരിക്കും പൊട്ടനാണല്ലേ 🤭🤭👍
സുജയ എന്താണ് പറഞ്ഞതെന്ന് ആർക്കെങ്കിലും മനസ്സിലായോ ക്രിക്കറ്റ് കളിച്ചാൽ നരേന്ദ്രമോഡി ജയിക്കുമെന്ന്😂😂😂😂😂
വർഗീയത പറഞ്ഞാൽ വിജയിക്കാൻ കഴിയും എന്ന് വിചാരിക്കുന്നത് ലോക മണ്ടത്തരം ആണ് സുജയ...😂😂
കുറുക്കൻ വേഷം കെട്ടി ജയിലിൽ നിന്ന് രക്ഷപ്പെടാമെന്ന് കരുതുന്ന കേജൂ.
@@vpbbwipനുണനായ ബോണ്ട് കള്ളൻ വാഷിംഗ് മെഷീനുമായി രാജ്യം നശിപ്പിച്ചു.
🫢😂
സുജയ ചിരിച്ചു കൊണ്ട് പറയുന്നുണ്ടെങ്കിലും ഉള്ളിലെ സങ്കടം പുറത്ത് വരുന്നുണ്ട്
എവിടെ ഉണ്ണി സാർ.. അദ്ദേഹം കാര്യങൾ എത്ര നന്നായി വിവരിച്ചു തരുന്നത്.അതു ബിജെപി യുടെ ആണെങ്കിലും കോൺഗ്രസ് ന്റെ ആണെങ്കിലും അതല്ല മറ്റു പാർട്ടിക്കാരുടെ കാര്യം ആണെങ്കിലും.. അതു കേട്ടു ഇരിക്കാൻ തന്നെ തോന്നും..
😂😂😂😂
സുജയക്കും ആത്മ വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങി
As usual നിലവാരം കുറഞ്ഞ ആർഎസ്എസ് ൻ്റെ ജല്പനങ്ങൾ 😮
വർഗ്ഗിയത തുലയട്ടേ മതേതരത്വം പുത്തു ലയട്ടേ❤
ഇന്ത്യ മുന്നണി അധികാരത്തിൽ വരികയാണെങ്കിൽ രാഹുൽ ഗാന്ധി മാത്രമേ പ്രധാനമന്ത്രി ആകാൻ പാടുള്ളു.
pradhanamatri padham oru kudumba swathaki vaykunnathu janadipatya virudham anu. Its a disgrace to indian constitution and its values.
ഓ ശരി. 😂😂
Vannaal alle setta😂😂😂
രാഹുലിനെ പ്രധാന മന്ത്രി ആക്കുന്നില്ലെങ്കിൽ മോദി തന്നെ വന്നോട്ടെ...
രാഹുല് പ്രധാനമന്ത്രി ആകില്ല...
ഹരിയാന യിൽ മാത്രമല്ല
Up യിൽ അടക്കം ചിത്രം മാറും ...
ബിഹാർ
തെലുങ്കാന
കർണാടക
രാജസ്ഥാൻ
ബംഗാൾ
ദൽഹി.....
RG ❤❤❤❤
Can people be so dumb😂😂😂😂
Yes😮
Just wait and see..
@@Narayanan2024 Andhbhakt can't imagine it.....😃😃😃
@@Narayanan2024so you 😂😂
സുജയയുടെ കോമഡി മുട്ടൻ വളിപ്പ് ആണ് 😂
Dont see 😂😂😂 who is compelling 😂
👍👍👍
ഉണ്ണി എവിടെ ❤ ???????
druv rathee യുടെ വിഡിയോക് ഒരു റിപ്ലൈ കൊടുക്കാൻ സുജയാ ready ആണോ 🤣🤣🤣
സുജയ സമ്മതിച്ചല്ലോ നിലപാട് തെറ്റ് ആണെന്ന്
എന്തൊക്കെയോ പറയുന്നു സുജയ ആ൪ക്കും ഒന്നും മനസിലായില്ല
ബിജെപിക്കാർ ചാനൽ കാണാൻ വേണ്ടി ഓരൊന്ന് പറയുന്നതാണ് ചേച്ചി😅
Correct
ഇവന്മാർ നിന്നെ ഒക്കെ കൊതിപ്പിക്കാൻ ആണ് ഇതൊക്കെ പറയുന്നത്. അത് വിശ്വസിച്ചോണ്ട് ഇരുന്നാൽ കരയേണ്ടി വരും😂.
ഉണ്ണി ബാലകൃഷ്ണൻ ഇല്ലാതെ നിങ്ങൾ ഇത്തരം ചർച്ചകൾ ചെയ്യല്ലേ...
എത്ര കൃത്യത, വ്യക്തത യോടെ യാണ് ഉണ്ണി സർ സംസാരിക്കുന്നത്
നിങ്ങളെ കൊണ്ട് ആവില്ല
ഞണ്ണി സാർ പാവാട, ഏത് യൂണിവേഴ്സിലാണ് ഉണ്ണി മര്യാദയ്ക്ക് വസ്തുനിഷ്ഠമായി കാര്യങ്ങൾ സംസാരിച്ചിട്ടുള്ളത്😂😂😂
Elect only educated
How about Kerala? 😂😂😂
Sujaya നീ ഇത് വായിക്കും എന്ന് വിചാരിക്കുന്നു മോഡി പത്ത് വർഷം ഭരിച്ചിട്ട് ഈ നാട്ടിൽ എന്ത് മാറ്റമാണ് ഉണ്ടായത് അവരുടെ പാർട്ടിക്കാർക്ക് എന്തെങ്കിലും കിട്ടിയിട്ടുണ്ട് ആവും പക്ഷെ ഇതിലൊന്നിലും പെടാത്ത നിക്ഷ്പക്ഷരായ എന്നെ പോലുള്ള കോടാനുകോടി മനുഷ്യരുടെ ജീവിതത്തിൽ ദാരിദ്ര്യം അല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്തെങ്കിലും വെച്ച് നീട്ടുന്ന ഒരു സർക്കാരല്ല വേണ്ടത് മറിച്ച് ഞങ്ങളിൽ നിന്ന് പിഴിഞ്ഞ് ഊറ്റി എടുക്കുന്ന ടാക്സ് കുറച്ചു തരുന്ന ഒരു ഭരണമാണ് വേണ്ടത് അതിനെ നല്ലത് കൊണ്ഗ്രെസ്സ് തന്നെ ആണ് ഈ സത്യം കഴിഞ്ഞ പത്തു വർഷം കൊണ്ട് ഞാൻ തിരിച്ചറിഞ്ഞ വസ്തുത മാത്രമാണ് ജനങ്ങളെ പിഴിഞ്ഞ് പ്രഹസനം പോലെ അധികാരത്തിനുവേണ്ടി എന്ത് നെറികേടും കാട്ടിക്കൂട്ടുന്ന മോദിയേയും അമിട്ടിനേയും അടുത്ത 5 വർഷത്തേക്ക് മാറ്റി നിർത്തിയേ പറ്റൂ കാരണം ഞങ്ങളെ പോലുള്ള സാധാരണ ക്കാരും ജീവിച്ച് പൊയ്ക്കോട്ടെ പ്ളീസ്.
Cry 😢
ഇവന്മാരൊക്കെ ജൂൺ 4 വരെ ഇരുന്നു കരയും @@sachusachi958
@@sachusachi958 Poda duplicate Indian polayadi mone ..
എല്ലാ SDPI ക്കാരും കോൺഗ്രസ് കാരും CPM കാരും ഒളിച്ചും തെളിച്ചും പറയുന്ന കാര്യം.
@@vpbbwip poyi chavada punde
സുജയ പറഞ്ഞ ഒരു കാര്യം ശരിയാണ് മോദി എന്ത് പൊട്ടത്തരം പറഞ്ഞാലും അത് ശരിയാണോ തെറ്റാണോ എന്ന് ആലോചിക്കാതെ തന്നെ അത് ഏറ്റു പറയും.... Times Now ന്റെ മോദിയുടെ ഇന്റർവ്യൂ യൂട്യൂബിൽ ഉണ്ട് 10 ദിവസമായി 32k ആണ് വ്യൂ
ഒരു fabirikum ആരും നോക്കില്ല വിദ്യാഭ്യാസം ഉള്ള ഒരു നേതാവിനെ ജനങ്ങൾ തെരെഞ്ഞെടുക്കും ഒരു മാറ്റത്തിനായ്
From Where did you take your doctorate 😂😂😂
Gomaathivintey puthriyude karichal kaanaan enthoru rasam 😂😂😂😂😂😂😂
After June 4th.. please be here Koya😂😂😂
സുജയുടെ മംഗല്യസൂത്രം നാലാം തീയതി കഴിഞ്ഞൽ ശ്രുതി ഒന്ന് ശ്രദ്ധിച്ചേക്കണേ
സുജ്ജയായുടെ take അവസാനത്തെക് ആകുക പ്ലീസ് അതാണെങ്കിൽ കാണണ്ടലോ ബാക്കിയുള്ളവരുടെ take കേട്ടിട്ട് back അടിക്കലോ
9:18 മുതൽ കാണുക
100% ഹോ കേൾക്കാൻ തന്നെ എന്തൊരു പാടാണ്. 🙄
Sujayakku Janam tvya nallathu😂
സുജയ ബിജെപി നേതാവ് ആണോ മാധ്യമ പ്രവർത്തകയാണോ
എല്ലാക്കാലവും എല്ലാവരും പറ്റിക്കപ്പെഡില്ല അതാണ് സത്യം 🚩💪🏻
Thats what happened in 2014 😂😂😂
റിപ്പോർട്ടർ ചാനലിന്റെയും നികേഷിന്റെയും ബുദ്ധി അപാരം തന്നെ, വിരുദ്ധ അഭിപ്രായങ്ങൾ പറഞ്ഞു രണ്ടും വൈറൽ ആക്കുന്നു
ഉണ്ണി സാർ എവിടെ???
ചത്തു 😃
@@sujithpillai1554നീ എന്നും ജീവിച്ചിരിക്കും കഴുത 😠
@@sujithpillai1554ninte തള്ളയും ചത്തു
Saar? 😂😂😂
നല്ലൊരു ഇന്ത്യ പടുത്തുയർത്താൻ ഇന്ത്യ മുന്നണി അധികാരത്തിൽ വരും മനുഷ്യർ സന്തോഷമായി ജീവിക്കുന്ന കാലം ജാതിയും മതവും പറഞ്ഞ് ഒരുപാട് കാലം ഒന്നും ജനങ്ങളെ പറ്റിക്കാൻ പറ്റില്ല പത്തുവർഷംകൊണ്ട് ബിജെപി പൂർണമായി പരാജയപ്പെട്ടു
ഈ സുജയെ ക്രിക്കറ്റ് കമന്ററി പറയാൻ കൊള്ളാം തലവേദന എടുക്കുന്നു
Arun: ഓരോ പോയിന്റുകളും എടുത്തുപറയുന്നു * youtube views ഇൽ വന്ന മാറ്റം * ഫീൽഡ് റെസ്പോൺസ് * മാധ്യമ മാറ്റങ്ങൾ * കർഷകരിൽ വന്ന മാറ്റം * അഗ്നിവീർ. ..
സ്മൃതി : സംസ്ഥാന കണക്കുകൾ * മമത * കർഷക പ്രക്ഷോഭം * തൊഴിലില്ലാഴ്മ *. ..
സുജയ : ആരെങ്കിലും പറഞ്ഞു തരൂ ഇവർ പറഞ്ഞ ഒരു പോയിന്റ് * ക്രിക്കറ്റ് കളി ക്യാച്ച് വിട്ടാൽ സെഞ്ച്വറി അടിക്കും. കുറച്ചെങ്കിലും prepare ചെയ്ത് വരൂ pls 😂
ഉണ്ണി : മിസ്സ് you ഉണ്ണീ...
Sujayaa sankiyaa
അതിനെന്താണ്
ഇത്തിരി ചാണകം ആ വായിൽ കുത്തി കൊടുക്ക് അത്രേ ഉള്ളി @@sujithpillai1554
Nasar Sudapiyaa😂😂😂😂
ഒരു പക്ഷെ
If EVM = ECI
INDIA: 160-180
Maximum: 220-230
ഇങ്ങനെയാകാനാണ് chance കൂടുതൽ 😕🙁☹️
ആര് അധികാരത്തിൽ വന്നാലും ജൂൺ 5 ന് ബിജെപി രണ്ട് കഷ്ണം ആകും 💯മോഡിയും ഷായും ഒരിടത്തും മറ്റുള്ളവർ മറുപക്ഷത്തും 👍
സുജയുടെ മുഖം വാടിയ പോലെ സുജയെ ഇഷ്ട്ടം ആണ് 😁😁😁
317 മുതൽ 366 സീറ്റ് വരെ ഇന്ത്യ മുന്നണി നേടും
നമസ്തേ🙏🏼 ബിജെപി പ്രതിനിധിക്ക് വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം എന്ന് തോന്നുന്നു..
I severe pray for india ❤
Arun your correct
കാര്യാങ്ങൾ പറഞ്ഞാൽ പോരെ സുജ എന്തിനാ കിതകുനെ 😄😄
Sujayake brandhsne oru vivaravumilla
A change in Indian leadership is inevitable.
യെസ് കൂടി... ജൂൺ 4 രാവിലെ 10 വരെ😅.. മൊട്ടയും ടീം ഇവിടെ തന്നെ കാണുമോ ആവോ😅
Missing Mr. Balakrishnan. 🤔🤔🤔
Dr.അരുൺ സർ കൃത്യമായ നിലപാട്
❤️❤️❤️❤️❤️super🔥🔥👍👍
സൂചയ എന്താണ് പറഞ്ഞെ. ഒന്നും മനസിലായില്ല
ക്രിക്കറ്റ് കളിയെ കുറിച് പറഞ്ഞത് മനസിലായില്ലേ. .😂😂
India sakhyam varanam👍👍🙌🙌
എന്റെ അഭിപ്രായത്തിൽ ഭരിക്കാണെങ്കിൽ കോൺഗ്രസിന് മാത്രം 282 സീറ്റ് കിട്ടണം അല്ലാതെ എല്ലാ ലോട്ടുലോടുക്കു പാർട്ടികളെ കൊണ്ട് ഭരിക്കരുത് അതു ഒരിക്കലും സ്ഥിരഭരണം ഉണ്ടാവില്ല.
കോൺഗ്രസിൽ ഉള്ളവർ ആദ്യം ബിജെപി യിൽ പോകും മറ്റുള്ള പാർട്ടി യ്ക്കാരെ വിശ്വാസത്തിൽ എടുക്കാം 🤭😃
Congressinu 28 seat enkilum kitiyal bagyam.
Bharichillenkilum oppositionu majority kity nda bharichalum kozhpmilla athakumpo vikasanom nadakkum ivarde majoritarian niyamangal nadapakathumilla
How many seats Congress is contesting Mr. Vishnu? 😂😂😂 Do you believe khangress can get more seats than they are contesting? 😂😂😂😂
സ്മൃതി ❤️
ഹെന്റമ്മോ അഞ്ചാം ഘട്ടം മതിയായിരുന്നു ഈ കേരളത്തിൽ എന്നാ 20/20
Appo LDF n seat kittum enn sammathich alle
സ്മൃതിയുടെ ചുമ മാറിയതിൽ സന്തോഷം 😊
ഇവ്ന്മരുടെ കരചിൽ കെൽകൻ ജൂൺ 4 വരെ എനിക്ക് കതിരിക്കൻ വയ്യ്. മൊട്ടയും കിന്രെഷും പരുതിയെയും സുജയ വലിചൊട്ടികിം . എനിക്കു കതിർക്കൻ വയ്യ്
സുജയയുടെ മനസ് പറയുന്നുണ്ട് ഇന്ത്യ മുന്നണി വരുമെന്ന് ..😊ഇക്കുറി മോഡി ഇടിഞ്ഞു വീഴും 😂😂😂jaihind😊
Madam suja.
This is the one results 👇
ജൂൺ 4ന് ശേഷം ഇന്ത്യ മുന്നണി പ്രധാനമന്ത്രിയെ പ്രഖ്യാപിക്കും .. Don't worry madam suja
NDA - 221 (+/- 10)
INDIA - 282 (+/- 10)
NDA INDIA
Uttar Pradesh: 80. 48 32
Maharashtra: 48. 18 30
West Bengal: 42. 10 32
Bihar: 40. 19 21
Tamil Nadu: 39. 00 39
Madhya Pradesh: 29. 25 04
Karnataka: 28. 08 20
Gujarat: 26. 25 01
Rajasthan: 25. 15 10
Andhra Pradesh: 25. 06 02
Odisha: 21. 07 02
Telangana: 17. 04 12
Kerala: 20. 00 20
Jharkhand: 14. 07 07
Punjab: 13. 00 11
Chhattisgarh: 11. 07 04
Haryana: 10. 03 07
Uttarakhand: 5. 04 01
Himachal Pradesh: 4. 02 02
Assam: 14. 08 04
Jammu and Kashmir: 6. 00 06
Delhi: 7. 03 04
Goa: 2. 01 01
Tripura: 2. 02 00
Meghalaya: 2. 01 01
Arunachal Pradesh: 2. 02 00
Mizoram: 1. 00 01
Nagaland: 1. 01
Manipur: 2. 00 02
Sikkim: 1. 00 00
Puducherry: 1. 00 01
Chandigarh: 1. 00 01
Dadra and Nagar Haveli: 1. 00 01
Daman and Diu: 1. 00 01
Lakshadweep: 1. 00 01
Andaman: 1. 01 00
Ladakh: 1. 00 01
Calculation: Without BJD, Jagan (A.P), AIMIM & Others
ഇങ്ങനെ ഇടക്കിടക്ക് കണക്ക് പറഞ്ഞു സുജയെ വിഷമിപ്പിക്കാതെ അരുൺ 😂😂
India
Dr. Arun & unni sir ❤❤❤
അരുൺ ഏട്ടൻ ലാസ്റ്റ്....👍
Sujaya ee chaanalil venam kaaranam baaki moonnuperkum kannukittaathirikkan inganeyulla oru paazhjanmam avide venam
നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യാ മുന്നണി, ഏകാധിപത്യം അല്ല..
ബിജെപി യുടെ ഉദ്ദേശ്യം നല്ലത് പോലെ നടന്നു...400 സീറ്റ് മുദ്രാവാക്യം അവർ ആദ്യ 3 ഘട്ടത്തിൽ മാത്രം ആണ് ഉപയോഗിച്ചത്, അതിൽ ആണ് ഒട്ട് മിക്ക വടക്ക് കിഴക്കൻ, തെക്ക് സംസ്ഥാനങ്ങൾ..അവിടെ ബിജെപി ക്ക് വലിയ വേരോട്ടം ഇല്ല...കേന്ദ്ര ത്തിൽ ജയിക്കും എന്നുള്ളത് കൊണ്ട് മാത്രം ആണ് കർണാടകയിൽ പോലും ജയിക്കുന്നത്, അവരുടെ ഇടയിലേക്ക് ആണ് ഞങ്ങൾ 400 സീറ്റ് നേടി വരും എന്ന് പ്രചരിപ്പിച്ചത്...അവിടത്തെ ഇലക്ഷൻ കഴിഞ്ഞ ഉടനെ പിന്നെ ബിജെപി ശക്തമായ ഇടത്താണ് മിക്ക ഇലക്ഷനും, അത് കൊണ്ട് തന്നെ അവിടെ വർഗീയത...ഇനി ഉള്ള 2 ഘട്ടം നോക്കിക്കോ..വേണ്ടും 400 സീറ്റ് എടുത്തിട്ട് വരും പഞ്ചാബ്, ഹരിയാന , ഡൽഹി ലക്ഷ്യം വച്ച്.
ഇതൊന്നും അറിയാതെ ബിജെപി പേടിച്ചു...വിറച്ചു...എന്നൊക്കെ പറഞ്ഞ് കാഴ്ചക്കാരെ കൂട്ടാം എന്ന് ഉള്ളൂ....ബിജെപി വ്യക്തമായ പ്ലാനോട് കൂടിയാണ് ഇലക്ഷൻ നേരിടുന്നത്...അവരുടെ വോട്ടർമാരെ വോട്ട് ചെയ്യാൻ എത്തിക്കാൻ അവർക്കറിയാം...ആത്മവിശ്വാസം നഷ്ടപ്പെട്ട കോൺഗ്രസിന് വോട്ട് ചെയ്യാൻ ഇരുന്നവർ വോട്ട് ചെയ്യത്തതാണ് വോട്ട് ശതമാനം കുറയാൻ കാരണം...അത് ജൂൺ 4 നൂ മനസ്സിലാവും😅😅😅
June 4 കഴിഞ്ഞു എന്തൊക്കെ പറയും
സ്മൃതി ചേച്ചിയെ കണ്ടാൽ ഒരു സിൽമ നടി ആണെന്നേ പറയൂ 🙏🏼
സുജയ നോർമൽ അല്ല, അവൾക്ക് വട്ടാണ്
സുജയാ സത്യം പറയുന്നു. നിനക്ക് ജൂൺ 4 ലിനു മനസിലാകും.
Normal അല്ലാത്തത് ഇണ്ടി
സുജയാ സത്യം പറയുന്നു. നിനക്ക് ജൂൺ 4 ലിനു മനസിലാകും.
Sujaya ❤
India മുന്നണി 400 seat കടക്കും. ❤❤❤. സംഘിണി അപ്പോഴും കാണണം.
ചിരിപ്പിച്ചു കൊല്ലല്ലേ? 😂😂😂
viewership doesnt mean that the person agrees to what is been said. I watch this program regularly to see Kinaresh-Mottesh jokes.
ജൂൺ 4 ന് പാറുതികുരുവിന്റെയും മൊട്ടയുടെയുടെയും അവസ്ഥ ആലോചിക്കുമ്പോൾ 😃😃
സുജയ വോട്ടിംഗ് മെഷീനിൽ അട്ടിമറിയിൽ തുടർഭരണം പ്രതീക്ഷിക്കുന്നു
ഇന്ത്യ മുന്നണിക്ക് 265 സീറ്റ് ലഭിക്കും.
സുജയയുടെ അവതരണം നിലവാരം കുറയുന്നു. അരെയൊക്കെയൊ പറഞ്ഞ് തോൽപ്പിക്കാനുള്ള ഒരു വെമ്പല്ലായി മാത്രം ഫീൽ ചെയ്യുന്നു.
Sujaya is crying,
Sujaya speech like loosemotion, but she don't know what is she saying
Aathmavishwasam nallathanu sujaya..June 4 kazhinjalum venam ...
ക്രിക്കറ്റ് കളി നന്നായി. ഇനി ഒരു ചായ ആകാം
വർഗീയത വീഴും മതേതരത്വം വാഴും
സുജയക്കും ആത്മവിശ്വാസം പോയി തുടങ്ങി 😂ആൾ ചിരിച്ചോണ്ടൊക്കെ ആണ് പറയുന്നതെങ്കിലും ഉള്ളിൽ കരയുകയാണ് 😆😆
മൊട്ട ജൂൺ 4 ഉച്ചയാകുമ്പോൾ മുങ്ങും 😂😂😂😂
ഈ സംഗിണിയെ വെച്ച് നിങ്ങൾ പരസ്പരം പറഞ്ഞു ഒലിപ്പിക്കുകയാണെങ്കിൽ കേൾക്കാൻ താല്പര്യമില്ല...!
കുട്ടൂസേ 🥺🥺
മരപ്പൊട്ടന്മാർ സുജ യ്യേ കൊണ്ട് തോറ്റു😂😂😂
Angane Pavanai Shavamai!! On June 4th… India winning is built on air with no real on the ground data
Democracy, secularism, socialist India zindabad
സുജയെ ജൂൺ 4നു ശേഷവും ഇതുപോലെ കാണണം
Koya .. you be here as well..😂😂😂
Ente furniture Kadayil discount sale undu ippol anenkil 300 seatinu 50% discount undnu parithikuru medichu INDI kuu kodukku, malarpodikkarante swapnam june 4 vare
എന്റമ്മോ...... Waiting to see the faces of arun & smruthy on 4th jun.....
Sujaya moonjum 💯 %
Unni, nikesh, arun.. Backi waste. 🎉
വിവരക്കേട് മാത്രം കൈമുതലായുള്ള സൂചി.......
പത്തു വർഷം രാജ്യം ഭരിച്ച പ്രധാനമന്ത്രിക്ക് ഭരണനേട്ടം പറയാനില്ലാതെ വർഗീയ് പരാമർശം മാത്രം പറയുന്ന ജിയെ ന്യായീകരിക്കുന്ന താങ്കളോട് എന്ത് പറയാൻ.....
Sujaya ഒടുക്കൽ ഒരു സംശയത്തിലാണ് ബിജെപി യുടെ ജയത്തിൽ.
നിഷ്പക്ഷമായി സംസാരിക്കുന്ന ഒരാളെ ഉള്ളോ അതു നമ്മുടെ സ്മൃതി ആണ് ബാക്കി ഒക്കെ കണക്കാണ്
സുജയ ഇവിടെത്തന്നെ വേണം എന്നാലേ ഒരു യഥാർത്ഥ സങ്കിയുടെ മനോഭാവവും ചിന്താഗതികളും എന്താണെന്ന് മനസിലാക്കാൻ പറ്റു.
അതിനുവേണ്ടി നമുക്ക് ജനം TV കാണണ്ടല്ലോ.
Atha correct
തീട്ട കമ്മികളുടെ മനോഭാവവും ചിന്താഗതികളും എന്താണെന്ന് മനസ്സിലാക്കാൻ ബാക്കി നാലുപേരും ഇവിടെ വേണം.😂😂😂 അതിനുവേണ്ടി മൈരളി കാണണ്ട ആവശ്യമില്ലല്ലോ🤣🤣🤣
dear arun,, she is learn from whatsapp university
Sujaya's dialogue therapy favors only for reporter channel's neutrality.
😭
സുജയ എല്ലാ ഡയലോകു കൃത്യമായി പഠിച്ചിട്ടുണ്ട്
ജൂൺ 4ന്ന് ശേഷം ആദ്യം സ്ഥാനം പോകുന്നത് സുജയയുടെ ആയിരിക്കും... കേരളത്തിലെ ഒരു മുൻനിര വാർത്ത മാധ്യമം എന്ന രീതിയിൽ കേരളത്തിലെ പൊതുസമൂഹത്തിൽ വർഗീയത എന്ന വിഷത്തെ ശർദ്ദിക്കാൻ റിപ്പോർട്ടർ ചാനൽ എന്തിനാണ് ഇത് പോലുള്ള വർഗീയവാതികൾക്ക് അവസരം ഒരുക്കുന്നത്.... മതേതര ജനങ്ങളോട് അല്പമെങ്കിലും കൂറുണ്ടെങ്കിൽ ഇത്പോലെ ഉള്ളതിനെ എത്രയും പെട്ടെന്ന് പുറത്താക്കുക...🙏
മദ്രസ വെളിച്ചെണ്ണ പൊട്ടൻ 😂
നീയാണോ മതേതരവാദി തീവ്രവാദി നായിൻ്റെമോനെ
Sujaya kashtam
Pro INDI alliance and anti ND alliance arguments by Smruti and Arun Kumar is from a Virtual world 😂😂 sympathies to Arun Kumar for making Virtual world in Reporter studio ha ha 😂😂😂
സുജയ്യക്ക് ആത്മവിശ്വാസം കുറയുന്നു സംസാരത്തിൽ വ്യക്തം എന്നിട്ടും കുരച്ച് കൊണ്ടേയിരിക്കുന്നു നോർത്തി ന്ത്യ യിൽ പോയി പറയൂ ഇവിടെ ആളുകൾക്ക് ആ വിശ്വത്തിന് തലച്ചോ റൊക്കെയുണ്ട്😂