'ഇനി ആ പഴയ മോദി ഇല്ല' | Unni Balakrishnan | Shafeeq Thamarassery | Lokshabha Elections 2024

Поділитися
Вставка
  • Опубліковано 28 вер 2024
  • ഉണ്ണി ബാലകൃഷ്ണന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്നു | Unni Balakrishnan | Shafeeq Thamarassery | Lokshabha Elections 2024 | Narendra Modi | BJP | NDA
    #unnibalakrishnan #loksabhaelection2024 #election2024 #electionresult2024 #bjp #narendramodi #india #indiaalliance #reporterlive
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias...
    Join Gokulam Seek IAS Academy!
    Admission Open : +91 954 422 3328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 2 тис.

  • @Super_Hero1111
    @Super_Hero1111 3 місяці тому +900

    ഉണ്ണി സാർ, കഴിഞ്ഞ 3 മാസക്കാലമായി താങ്കൾ നടത്തിയ നിരീക്ഷണങ്ങൾ കൃത്യം വ്യക്തം, ഇന്ത്യയെ അറിയുന്ന ഒരു മാധ്യമ പ്രവർത്തകൻ..❤❤

    • @rajan3338
      @rajan3338 3 місяці тому +11

      ❤❤🎉

    • @thiruvathira8422
      @thiruvathira8422 3 місяці тому +8

      സ്വന്തം സ്റ്റേറ്റിലെ ഒഴിച്ച് 😀

    • @rahufmilocco2133
      @rahufmilocco2133 3 місяці тому +12

      June 4 nu shesham unniye adichu airil kettan irunna chanaka sanghikal swayam airil poyi 😂 ini vamshanaasham sambavikkum

    • @Kerala_voice791
      @Kerala_voice791 3 місяці тому +17

      @@rahufmilocco2133മോഡിയെ നിതീഷും റായ്ഡുവും കൈ വെള്ളയിൽ ഇട്ട് അമ്മാന മാടുന്നു 😂

    • @ljljlj123
      @ljljlj123 3 місяці тому +2

      👍👍👍❤❤❤🎉🎉🎉🎉

  • @abdulhakeem3002
    @abdulhakeem3002 3 місяці тому +825

    ഉണ്ണി ബാലകൃഷ്ണൻ കേരളത്തിന്റെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ പത്രപ്രവർത്തകനാണ് തീർച്ചയായും അദ്ദേഹത്തെ നിഷ്പക്ഷമായി കേരളം നന്ദി രേഖപ്പെടുത്തും

    • @vindinol
      @vindinol 3 місяці тому +20

      BJPയെക്തിരെ പറഞ്ഞാൽ അയാൾ മഹാനായി😂

    • @jamalckkuttiyil8552
      @jamalckkuttiyil8552 3 місяці тому +4

      31:02

    • @hmrd8555
      @hmrd8555 3 місяці тому +4

      Ado unni.... 240 und, only short of 32 seats for BJP alone.... 99 not equal to 240 .... you just understand.... Mr unni...u r too tooo much humiliated our Suresh Gopi too.... You are not a true journalist.... you are a politician.... Still you are saying, 35 party alliance INDy alliance will form the government..... How many prime ministers and deputy prime ministers there in that alliance...is that alliance more stable than this 5 party alliance..... What a foolish thinking.....😂😂😂😂

    • @PrajuPp-w9c
      @PrajuPp-w9c 3 місяці тому +2

      Unni you are a vaaaanammmm

    • @noufalabdulazeez1
      @noufalabdulazeez1 3 місяці тому +1

      👍👍👍

  • @VenugopalA.P
    @VenugopalA.P 3 місяці тому +243

    42 വർഷമായി ഞാൻ കോൺഗ്രെസ്കാരനാണ് എന്റെ മനസ്സിൽ ഉള്ളത് തങ്ങളുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ പറഞ്ഞെറിയിക്കാൻ ആവാത്ത സന്തോഷം 👍🌺🙏 ഉണ്ണിബാലകൃഷ്ണ നന്ദി നന്ദി നന്ദി 🇹🇯🇹🇯🇹🇯🇹🇯🇹🇯🇹🇯🇹🇯

  • @afsalfasaludeensofiya828
    @afsalfasaludeensofiya828 3 місяці тому +62

    തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ഓരോ ഘട്ടത്തിലും ഉള്ള ഉണ്ണി ബാലകൃഷ്ണന്റെ വിലയിരുത്തലുകൾ ആണ് ഞാൻ കണ്ടിരുന്നത്, കൂടെ ഇരിക്കുന്ന നികേഷും, സുജയയും വായിട്ടലയ്ക്കും എന്നല്ലാതെ വളരെ കൃത്യമായും ക്ലിയർ ആയും കാര്യങ്ങൾ പറഞ്ഞിരുന്നത് ഉണ്ണി ആണ്. ദേ റിസൾട്ട്‌ വന്നപ്പോൾ ഉണ്ണിയുടെ വിലയിരുത്തൽകൾ അപ്പടി നടന്നു. ഇപ്പോ ഈ വീഡിയോ ലും വളരെ ക്ലിയർ ആയി വരാൻ പോകുന്ന ഇന്ത്യൻ രാഷ്ട്രീയത്തെ വിവരിക്കുന്നു.
    അഭിനന്ദനങ്ങൾ ശ്രീ ഉണ്ണി ബാലകൃഷ്ണൻ...

    • @rajanvabraham627
      @rajanvabraham627 3 місяці тому

      ഡൽഹിയിൽ AAP, കോൺഗ്രസ്‌, മുന്നണിയായി മത്സരിച്ചിട്ടും ആകെയുള്ള 7 സീറ്റിലും ബി ജെ പി ജയിച്ചത്‌ EVM തട്ടിപ്പിലൂടെ ആയിരുന്നു എന്ന് വ്യക്തമല്ലേ?

  • @vinukumarv
    @vinukumarv 3 місяці тому +90

    രാഹുൽ ജിയും ഉണ്ണി ബാലകൃഷ്ണൻ sir ഉം ധൃവ് റാഠിയും ഒക്കെയാണ് ജനാധിപത്യത്തെ ഉയർത്തെഴുന്നേൽപ്പിക്കാനും ബിജെപി അന്ധഭക്തരെ ബോധവൽക്കരിക്കാനും നല്ലൊരു പങ്ക് വഹിച്ചിട്ടുള്ളത്. അഭിനന്ദനങ്ങൾ 🎉👏👏👏👏

    • @rajanvabraham627
      @rajanvabraham627 3 місяці тому +4

      ഡൽഹിയിൽ EVM പണി നടത്തി. 7ൽ ഏഴും ബി ജെ പി അങ്ങനെ ജയിച്ചു. കനയ്യ കുമാറിന്റെ പ്രസംഗം കേൾക്കാൻ വന്ന ലക്ഷക്കണക്കിന് വോട്ടർ മാർ ബിജെപി ക്ക് വോട്ട് ചെയ്തോ?

    • @rajeshmenon8641
      @rajeshmenon8641 3 місяці тому +2

      Pottakulathile thavala avalle.

    • @fevinpeter1523
      @fevinpeter1523 3 місяці тому +1

      Sunitha Devadas too

    • @jabbarmaliyeakal1741
      @jabbarmaliyeakal1741 3 місяці тому

      Jai india 🇮🇳

    • @rajeshmenon8641
      @rajeshmenon8641 3 місяці тому

      Thankal സ്വപ്ന ലോകത്താണ് jeevikkunath. 60 വര്‍ഷം രാജ്യം ഭരിച്ചിട്ടും പാവങ്ങള്‍ക്ക് ഒന്നും ചെയ്യാത്ത alkarayannu nyayikarikkunnuath. Congressnte കാലത്ത്‌ ജനാധിപത്യം ആയിരുന്നില്ല. മത പ്രീണനം ആയിരുന്നു. അത് കൊണ്ടാണ് 3 വര്‍ഷം ആയിട്ടും കട്ട purathirikkunath.

  • @bhadran8335
    @bhadran8335 3 місяці тому +480

    താങ്കളുടെ നിരീക്ഷണവും അവതരണവും കാണുമ്പോൾ ബഹുമാന്യ മാധ്യമ പ്രവർത്തകൻ (late) മാധവൻകുട്ടി സാറിന്റെ ഓർമ്മകളിലേക്ക് പോയി.

    • @rajan3338
      @rajan3338 3 місяці тому +6

      🎉🎉

    • @georgekuttymathew9156
      @georgekuttymathew9156 3 місяці тому +6

      ഗുഡ്, മഹാരാഷ്ട്ര, തെളിയിക്കട്ടെ

    • @hmrd8555
      @hmrd8555 3 місяці тому

      Ado unni.... 240 und, only short of 32 seats for BJP alone.... 99 not equal to 240 .... you just understand.... Mr unni...u r too tooo much humiliated our Suresh Gopi too.... You are not a true journalist.... you are a politician.... Still you are saying, 35 party alliance INDy alliance will form the government..... How many prime ministers and deputy prime ministers there in that alliance...is that alliance more stable than this 5 party alliance..... What a foolish thinking.....😂😂😂😂

    • @Azx473
      @Azx473 3 місяці тому +2

      @@hmrd8555he is just a media person..he has his own views..if u are humiliated because of a single person…then think about india alliance fighting against whole godhi media in national level..justice should be equal for everyone

    • @blackdevil3945
      @blackdevil3945 3 місяці тому

      Godhi media 😅​@@hmrd8555

  • @josephalexander672
    @josephalexander672 3 місяці тому +908

    രാജാവ് നഗ്നനാണെന്ന് തെളിയിച്ച U. P ജനതക്ക് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻

    • @SantoshKumar-f2s4g
      @SantoshKumar-f2s4g 3 місяці тому

      യുപിയിലെ ജനങ്ങളെ വെറുതെ തെറ്റിദ്ധരിച്ചു പോയിരുന്നു കേരളത്തിലെ ജനങ്ങളാണ് വെറും

    • @Abhil917
      @Abhil917 3 місяці тому +19

      ഇപ്പൊ യുപി ജനങ്ങൾ വിവരം ഉള്ളവർ ആയി 🤣

    • @s.rational
      @s.rational 3 місяці тому +28

      ​@@Abhil917 അവർ എന്നും അത് പോലെ കിടക്കും എന്ന് കരുതിയോ? ...തിരെ ബുദ്ധിയില്ലാത്ത ആളുകൾക്ക് മാത്രമേ ഇനി പിഷേപ്പിയെ തിരിച്ചറിയാൻ കഴിയത്തുള്ളൂ...

    • @Abhil917
      @Abhil917 3 місяці тому +12

      @@s.rational അടുത്ത തവണ ശക്തിയായി അവിടെ ബിജെപി വന്നാൽ ബുദ്ധി പോയി എന്ന് പറയരുത് 🤣

    • @AbhijithSasikumar-nc1vb
      @AbhijithSasikumar-nc1vb 3 місяці тому +4

      Otta divasam kondu UP le janagale prafudharum, vidhyasambannarum, mathetharanmarum akki mattiya prafudhanmarkku nalla namaskaram..

  • @shaikabdulibrahim6338
    @shaikabdulibrahim6338 3 місяці тому +81

    ഞാൻ സ്ഥിരമായി നിരീക്ഷിച്ചിരുന്ന ഒരു മാധ്യമ പ്രവർത്തകൻ. നല്ല നിരീക്ഷണം. Well done ഉണ്ണി ബാലകൃഷ്ണൻ ബിഗ് സല്യൂട്ട് 🙏

  • @santhoshasian4117
    @santhoshasian4117 3 місяці тому +93

    താങ്കളെ നിരീക്ഷിക്കുന്ന ഒരാളാണ് ഞാൻ .താങ്കളുടെ നിരീക്ഷണം ശരിയായിരുന്ന്. ഇതായിരിക്കണം ഒരു മാധ്യമ പ്രവർത്തകൻ നന്ദി❤

  • @abdulsalimabdu8928
    @abdulsalimabdu8928 3 місяці тому +440

    ഞാൻ ഉണ്ണി സാറിന്റെ ഫാനായി👍

    • @shamna642
      @shamna642 3 місяці тому +2

      ഞാനും 🥰

    • @Minnah274
      @Minnah274 3 місяці тому +2

      ഞാനും❤

    • @Eboos458
      @Eboos458 3 місяці тому +2

      ഞാനുമുണ്ട്❤

    • @dimen6570
      @dimen6570 3 місяці тому +2

      Me too ❤

    • @ithanikt7681
      @ithanikt7681 3 місяці тому +1

      ഞാനും ❤❤

  • @kajahussain4500
    @kajahussain4500 3 місяці тому +367

    നിലപാടുകളിലെ മഹത് വ്യക്തിത്വം ശ്രീ ഉണ്ണി ബാലകൃഷ്ണന് അഭിവാദ്യങ്ങൾ

    • @rajan3338
      @rajan3338 3 місяці тому +3

      ❤❤🎉🎉

    • @ljljlj123
      @ljljlj123 3 місяці тому +1

      ❤❤🎉🎉👍👍🙏

    • @hmrd8555
      @hmrd8555 3 місяці тому +1

      Ado unni.... 240 und, only short of 32 seats for BJP alone.... 99 not equal to 240 .... you just understand.... Mr unni...u r too tooo much humiliated our Suresh Gopi too.... You are not a true journalist.... you are a politician.... Still you are saying, 35 party alliance INDy alliance will form the government..... How many prime ministers and deputy prime ministers there in that alliance...is that alliance more stable than this 5 party alliance..... What a foolish thinking.....😂😂😂😂

    • @shanchandranc173
      @shanchandranc173 3 місяці тому +1

      Psycho

    • @harikrishnank.r.4111
      @harikrishnank.r.4111 3 місяці тому

      ഇവന് ഭ്രാന്താ....😅😅😅

  • @raphymapranidavis589
    @raphymapranidavis589 3 місяці тому +20

    അലർച്ചയില്ല, ആക്രോശമില്ല, അഹംഭാവമില്ല, അവഹേളനമില്ല.
    പക്വതയോടെയുള്ള വിശകലനം.
    👍👍👍

  • @Rajeevlal_Govindhan
    @Rajeevlal_Govindhan 3 місяці тому +10

    ഉണ്ണി ബാലകൃഷ്ണൻ
    നിങ്ങൾ കൃത്യമായ രാഷ്ട്രീയ നിരീക്ഷകനായ മാധ്യമ പ്രവർത്തകനാണ്. 👍👍👍👍👍👏👏👏👏👏👏👏👏👏👏 ഇനിയും 🔥🔥🔥🔥🔥 ആകണം .

  • @mujeebmoidu
    @mujeebmoidu 3 місяці тому +134

    കേരളത്തിലെ മുഖ്യധാര മാധ്യമപ്രവർത്തകരിൽ ഏറ്റവും മികിച്ച പ്രവർത്തകൻ ഉണ്ണിബാലകൃഷ്ണൻ,❤❤❤

  • @sameervakayad7634
    @sameervakayad7634 3 місяці тому +127

    നിങ്ങളാണ് ശരിക്കുള്ള മാധ്യമപ്രവർത്തകൻ 🙏🏻 അഭിവാദ്യങ്ങൾ

  • @basilalias987
    @basilalias987 3 місяці тому +14

    അഭിനന്ദനങ്ങൾ ശ്രീ ഉണ്ണി ബാലകൃഷ്ണൻ.. അങ്ങയുടെ നിരീക്ഷണങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ ശ്രദ്ധിച്ചിരുന്നു..വളരെ സൂക്ഷമായി, കൃത്യമായി വ്യക്തതയോടെയാണ് ആണ് രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നത്.

  • @abdullabinhameed
    @abdullabinhameed 3 місяці тому +13

    ഉണ്ണി സാറിനെ exit പോൾ വന്നപ്പോൾ തെറി വിളിക്കുന്ന സങ്കികളെ കണ്ടപ്പോൾ മനസ് വേദനിച്ചു... ഓടവിൽ ഉണ്ണിസാർ വിജയിച്ചു ♥️♥️♥️ അഭിനന്ദനങ്ങൾ ♥️

  • @TheVinodks
    @TheVinodks 3 місяці тому +10

    ഞാൻ കരുതി up ൽ ഉള്ളവർ ആണ് പൊട്ടന്മാർ എന്ന് പക്ഷെ പ്രബുധ കേരളത്തിൽ ഉള്ള തൃശൂർ ക്കാരാണ് ഏറ്റവും വലിയ പൊട്ടന്മാർ എന്ന് തെളിയിച്ചു..up ക്കാർ പൊളി ആണ്.. ❤️❤️.. തിരിച്ചറിവ് ഉള്ളവർ ❤️

  • @FazilT-so4fs
    @FazilT-so4fs 3 місяці тому +62

    ഉണ്ണി സർ താങ്കൾ ഒരു മുതലാണ്🔥 നേരിട്ടു കണ്ട് ഒന്ന് അഭിനന്ദിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഒന്ന് ആഗ്രഹിച്ചു പോകുന്നു😍🙏

  • @harshadmp7405
    @harshadmp7405 3 місяці тому +65

    ഉണ്ണി sir നിങ്ങളുടെ statement കാണാനാണ് ആഗ്രഹം...എല്ലാ മലയാളികളും കേൾക്കാനും കാണാനും ആഗ്രഹിക്കുന്നതും അത് തന്നെ.നിങ്ങൾ പറയുന്ന കണക്കുകളെല്ലാം വളരെ വ്യക്തവും കൃത്യവുമാണ്... Welldone ഉണ്ണി sir 👍👍👍🔥🔥🔥

  • @FazalRahman00
    @FazalRahman00 3 місяці тому +78

    വളരെ ക്ലീൻ and ക്ലിയർ ആയിട്ട് പറയുന്നു ഉണ്ണി സർ❤

  • @AbdulGafoor-ys4st
    @AbdulGafoor-ys4st 3 місяці тому +8

    ഉണ്ണി sir ഒരു പാട് നന്നി 🙏 നിങ്ങളിലൂടെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിലേ വസ്തു തകൾ കേരള ജനതക്ക് ഇത്ര യധികം മനസ്സിലാക്കാൻ സാധിച്ചത് . youre real media man 🌹🌹🌹❤❤❤🔥🔥🔥

  • @ijasiwtr1688
    @ijasiwtr1688 3 місяці тому +88

    കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നിരീക്ഷകൻ 💯
    അത്ര ഏറെ ഇഷ്ടം. Reporter meet the editors കാണാൻ ഉള്ള ഒരേ ഒരു കാരണം ❤️
    കഴിവ് തെളിയിച്ച വ്യക്തി ❤️

  • @SilencedNation525
    @SilencedNation525 3 місяці тому +230

    മറ്റൊരു പുൽവാമ ഉണ്ടാക്കാൻ മോദിക്ക് സാധിക്കാതിരുന്നതിന് സത്യപാൽ മാലിക്കിൻറെ തുറന്നു പറച്ചിൽ വഹിച്ച പങ്ക് ചെറുതല്ല.

    • @shajushajahan9516
      @shajushajahan9516 3 місяці тому +3

      👌👌👌👌👌👍👍👍👍👍 yes

    • @Indian-qy7ez
      @Indian-qy7ez 3 місяці тому +5

      Ys

    • @najeebnesto723
      @najeebnesto723 3 місяці тому +6

      Yes പോയിന്റ് 👌

    • @shbal1971
      @shbal1971 3 місяці тому +5

      Yes correct 💯

    • @shivam_karthik
      @shivam_karthik 3 місяці тому

      Oh sathya pal Malik asathyam paranjal athu sathyamo aakumo?

  • @rajbharathindian3010
    @rajbharathindian3010 3 місяці тому +93

    മറ്റ് മലയാള ന്യൂസ് ചാനലുകൾ ഒരു വ്യക്തതയുമില്ലാതെ നിലവാരമില്ലാതെ രാഷ്ട്രീയ വിശകലനം നടത്തുമ്പോൾ വളരെ കൃത്യമായ നിരീക്ഷണങ്ങളുമായി താങ്കൾ നിറഞ്ഞു നിന്നു. അഭിനന്ദനങ്ങൾ സർ..

  • @pallikkarayilyankath8961
    @pallikkarayilyankath8961 3 місяці тому +7

    വസ്തുനിഷ്ഠമായ കാഴ്ച്ചപ്പാടും നിരീക്ഷണ പടുത്വവും.
    അഭിനന്ദനങ്ങൾ.

  • @iqkunju6223
    @iqkunju6223 3 місяці тому +66

    ഉണ്ണിബാലകൃഷ്ണൻ, താര പ്രഭയുള്ള മീഡിയ മാൻ.
    കൃത്യമായ വിലയിരുത്തൽ.
    മതേതര ജനാധിപത്യത്തിന്റെ കാവലാൾ..
    ഒരുപാട് ആദരുവുകൾ അർഹിക്കുന്നു.
    ........ ..... .......
    ധ്രുവ് റാഠിയേയും, കപിൽ സിബിലിനേയും മറക്കരുത്.

  • @pallikkarayilyankath8961
    @pallikkarayilyankath8961 3 місяці тому +4

    ആശാവഹം... പ്രതീക്ഷാനിർഭരം ഈ വിശകലനം.
    നന്ദി ശ്രീ ഉണ്ണി മുകുന്ദൻ.

  • @danieljames2010
    @danieljames2010 3 місяці тому +4

    അഭിനന്ദനങ്ങൾ സർ, ഞാൻ കണ്ടതിൽ വെച്ച് (പ്രത്യേകിച്ച്) ഈ തെരഞ്ഞെടുപ്പിനെകുറിച്ച് വളരെ മികച്ച രീതിയിലുള്ള വിശകലനം നടത്തിയ ഒരാളാണ് ഉണ്ണി ബാലകൃഷ്ണൻ, എനിക്ക് തോന്നുന്നത് അദ്ദേഹം വളരെ നിഷ്പക്ഷം ആയിട്ടാണ് ഒരോ കാര്യങ്ങളും വിശകലനം ചെയ്യുന്നത് 😊

  • @shoukkathali6781
    @shoukkathali6781 3 місяці тому +89

    മലയാളികൾ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സംശുദ്ധ മാധ്യമ പ്രവർത്തകൻ ❤❤

  • @musthuvlogs2641
    @musthuvlogs2641 3 місяці тому +60

    ഇനി ഒരു ദൈവത്തിനും ഈ ഒരു ഗതി വരുത്തരുതേനാണ് പ്രാർത്ഥന😂😂😂

  • @harikrishnanpm8335
    @harikrishnanpm8335 3 місяці тому +133

    Unni balakrishnan great effort ❤❤❤

    • @rajan3338
      @rajan3338 3 місяці тому

      ❤❤❤🎉🎉🎉🎉

    • @glastont
      @glastont 3 місяці тому

      ❤❤❤

  • @creatingrevolution
    @creatingrevolution 3 місяці тому +5

    കൂടുതൽ അലങ്കാരം ഇല്ലാതെ ചിന്തിച്ചാൽ മനസ്സിലാകുന്ന ഒറ്റ കാര്യമേയുള്ളു. “അങ്ങനെ നീയിപ്പോ വല്യപുള്ളിയാവണ്ടടാ” ഇന്ത്യക്കാരന്റെ ഈ ചിന്താഗതി ഇലക്ഷനിൽ പ്രതിഫലിച്ചു.
    ഇതോടെ മോദിക്കും ഒരു കാര്യം മനസ്സിലായിട്ടുണ്ടാവും. എന്തോക്കെക്കെചെയ്താലും, കുനിഞ്ഞു നിക്കുന്നവൻ മാത്രമാണ് ആളുകൾക്ക് മുൻപിൽ ജനാധിപത്യത്തിന്റര് നല്ലമോൻ എന്ന്. ഇത്തരമൊരു രാജ്യത്ത് വലിയ കാര്യങ്ങൾ നടത്താൻ നട്ടെല്ല് നിവർത്താൻ നോക്കിയാൽ so called society ego അതിനു സമ്മതിക്കില്ല.
    ഇന്ത്യ മുന്നണി ഭരണത്തിൽ വന്നിരുന്നെങ്കിൽ, ഇപ്പോഴത്തെ ഇന്ത്യയുടെ മുന്നേറ്റം തുടരുമായിരുന്നോ? തുടരും എന്നാണ് നിങ്ങളുടെ അഭിപ്രായമെങ്കിൽ ഈ കമ്മെന്റു ഡിസ്‌ലൈക്ക് ചെയ്യുക 😊

  • @AshwinAlphonse-hn7ff
    @AshwinAlphonse-hn7ff 3 місяці тому +2

    എത്ര മനോഹരമാണ് സർ താങ്കളുടെ വിവരണം 👌✨❤️

  • @Siddique-nk9df
    @Siddique-nk9df 3 місяці тому +29

    വെരി ബേഷ് ഉണ്ണി ബാലകൃഷ്ണ ഗോഡ് ബ്ലെസ് യു ഇനിയും ബുദ്ദി ദൈവം തരട്ടെ ആരോഗ്യവുംആയുസ്സും നൽകട്ടെ ❤️❤️❤️

  • @travelistreinbeller
    @travelistreinbeller 3 місяці тому +6

    If Unni sir asks for salary increment please give him. I dont want to see reporter tv without him. The way he explains its superb and he also have a good knowledge about indian politics.

  • @Salam82826
    @Salam82826 3 місяці тому +6

    ഉണ്ണി ബാല കൃഷ്ണൻ സാർ താങ്കളെ നേരിൽ കാണുകയാണെങ്കിൽ ഒരു ബിഗ് സലൂട്ടും ,ഒരു ഷൈക്ക് 🤝 ഉം തരാൻആഗ്രഹിക്കുന്നു.
    താങ്ങൾ മലയാളികളുടെ ധ്രുവ് റാഠി ആണ്.
    ചില മാധ്യമ പ്രവർത്തകർപോലും മോദി യുടെ പോരായ്മകൾ പറയാൻ പേടിക്കുന്ന കാലത്ത് താങ്ങൾ ധ്രുവ് റാഠി യെപോലെ കേരളത്തിലെ നല്ലൊരു വിഭാഗം ജനങ്ങൾക്ക് BJP യുടെ പോരായ് മകൾ പറഞ്ഞു മനസിലാക്കികൊടുത്തതിന്ന് ഒരു പാട് നന്ദി.❤

  • @shibyhelen2209
    @shibyhelen2209 3 місяці тому +107

    Excellent ... U r the precious of REPORTER TV❤️❤️❤️❤️❤️🌹🌹🌹

  • @kathalan162
    @kathalan162 3 місяці тому +79

    ഉണ്ണി ചേട്ടാ ബിഗ് salute...❤❤❤❤❤❤ സൂപ്പർ vision.
    നല്ല dialogue.
    😂😂😂 സംഖിനിക്കു ഒരു മറുപടി.. reporter tv. ❤

  • @PaveenaParveen
    @PaveenaParveen 3 місяці тому +30

    ഉണ്ണി sir nte പ്രെഡിറ്ക്ഷൻസ് വസ്തുതാപരമാണ്. വളരെ ജനാധിപത്യപരമായ, ഇന്ത്യൻ മൂല്യങ്ങളിൽ അധിഷ്ഠിതമായ കാഴ്ചപാടുകൾ.. 👍

  • @aravindgnair8388
    @aravindgnair8388 3 місяці тому +2

    Unni sir 👌🏻👌🏻താങ്കൾ നടത്തിയ എല്ലാ നിരീക്ഷണങ്ങളും ശെരിയായി വന്നു 👍🏻👍🏻🙏🏻🙏🏻🙏🏻

  • @donvtor24
    @donvtor24 3 місяці тому +3

    ഉണ്ണിയേട്ടൻ വളരെ സത്യസന്ധമായി കാര്യങ്ങൾ വിലയിരുത്തുന്ന ഒരു വ്യക്തിയാണ്. നന്ദി.

  • @Varghease
    @Varghease 3 місяці тому +34

    എന്താ ഒരു നിരീക്ഷണം നമിക്കുന്നു Unni Balakrishan 👍🙏🙏

  • @alhoorafactory
    @alhoorafactory 3 місяці тому +2

    Well said you

  • @jekkupeter4329
    @jekkupeter4329 3 місяці тому +2

    പ്ലീസ്, ഒരു പാർട്ടും കൂടി വേണം. ഷെഫീഖ് തന്നെ ചോദ്യങ്ങൾ ചോദിക്കണം. ലവ് യു ഷഫീക്. ഇതൊരു ഉണ്ണിയല്ല ❤️

  • @h.nkaimal6903
    @h.nkaimal6903 3 місяці тому +15

    ശ്രീ. ഉണ്ണി ബാലകൃഷ്ണൻ❤❤❤❤❤❤
    എനിയ്ക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു മാദ്ധ്യമപ്രവർത്തകൻ.❤❤❤❤
    കൃത്യമായ നിലപാടുകളും, വ്യക്തമായ ഭാഷാ ചാതുര്യതയും ഉള്ള മികച്ച
    മാദ്ധ്യമപ്രവർത്തകൻ.❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @davispallipuramporinchu1813
    @davispallipuramporinchu1813 3 місяці тому +55

    ദൈവത്തിനു മനസിലായി താൻ ഒരു സാധാരണ മനുഷ്യൻ മാത്രമാണെന്ന്,

    • @sa.t.a4213
      @sa.t.a4213 3 місяці тому

      ഇന്ത്യൻ ജനത മോഡി എന്ന ലവന് മനസ്സിലാക്കി കൊടുത്ത് മണ്ണിനടിയിൽ വളരുന്ന വെറും കീടകിഴങ്ങൻ ആണെന്ന്. അതേ ഇതിനുള്ള മറുപടി സഹോദരാ.

  • @alipuzhakkal9992
    @alipuzhakkal9992 3 місяці тому +5

    ഉണ്ണിസാർ താങ്കൾ ഓരോ ഇന്ത്യക്കാരനും പറയാനാഗ്രഹിച്ചതും സംഭവിക്കാനാഗ്രഹിച്ചതം വെട്ടിത്തുറന്നു പറഞ്ഞു ബിഗ് സല്യൂട്ട്

  • @teenasajil5673
    @teenasajil5673 3 місяці тому +32

    unni's analysis is wonderful!

  • @rarichanthomas188
    @rarichanthomas188 3 місяці тому +15

    ഇത്ര ലളിതവും സരസവുമായി ഈദൈവത്തെ ചിത്രീകരിക്കുന്നതിന് അങ്ങേയ്ക്ക് കഴിഞ്ഞിരിക്കുന്നു. We are proud of you Sir,

  • @abdullabackar4945
    @abdullabackar4945 3 місяці тому +23

    മനോഹരം... ശ്രവണ സുന്ദരം 👍🌹

  • @shanavasshanavas5987
    @shanavasshanavas5987 3 місяці тому +2

    ഒരായിരം നന്ദി റിപ്പോർട്ടർ ഉണ്ണി ബാലകൃഷ്ണൻ

  • @roseflower5601
    @roseflower5601 3 місяці тому +9

    നിലപാടിന്റെ രാജകുമാരൻ ഉണ്ണിബാലകൃഷ്ണൻ ❤️❤️❤️❤️

  • @rinshashabeer4902
    @rinshashabeer4902 3 місяці тому +1

    ഉണ്ണി sir താങ്കൾ ഇത് പോലെ പ്രവർത്തിക്കണം മാറരുത്.ഇത് പോലെ ചിന്തിക്കുന്ന ആളുകൾ ആണ് നമുക്ക് വേണ്ടത് . അഭിനന്ദനങ്ങൾ ഉണ്ണി എട്ട ❤❤❤❤

  • @imadhsheriff6839
    @imadhsheriff6839 3 місяці тому +5

    Unni balakrishna was right 👍👍👍
    He did real journalism, which our national media forget.

  • @nizamibrahim1633
    @nizamibrahim1633 3 місяці тому +30

    സത്യസന്ധതയുള്ള വിശകലനം ചെയ്യാൻ കഴിയുന്ന മാധ്യമ പ്രവർ ത്തകൻ ബിഗ് സല്യൂട്ട് ഉണ്ണി ബാലകൃഷ്ണൻ

  • @AbbasAli-be3tc
    @AbbasAli-be3tc 3 місяці тому +28

    നിങ്ങളുടെ വാക്കുകൾ വെറും വാക്കല്ല ഫലിക്കുന്നുണ്ട് 👍👍👍👌👌🙏

  • @MustafaNts
    @MustafaNts 3 місяці тому +9

    Exactly നിലപാട് consistent ആയിരുന്നു , hats off, Sir you are great 🎉

  • @NooraPuthussery
    @NooraPuthussery 3 місяці тому +1

    അഭിനന്ദനങ്ങൾ ❣️❤️sir🎉മിടുക്കൻ നിലപാടുള്ള മാധ്യമപ്രവർത്തകൻ 🥰❣️❣️നീതിക്കായി ഉറക്കെ സംസാരിച്ച 🥰❣️🥰🥰🥰🎉🎉🎉🎉🎉🎉🎉🎉🎉🎉🎉ഒരു ശബ്ദം

  • @zubiaziz5817
    @zubiaziz5817 3 місяці тому +22

    ഇത്രയും നന്നായി സംസാരിക്കാനും കാര്യം സത്യമായി വിവരിക്കാനും എങ്ങിനെ കഴിയുന്നു 👍👍👍🥰🥰🥰

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 3 місяці тому +17

    ജയ് രാഹുൽജി ❤❤❤❤ ഉണ്ണി സാർ ❤❤❤

  • @MohammedPa-d6e
    @MohammedPa-d6e 3 місяці тому +1

    Reporter chanalindey aiswaryamaanu unni Balakrishnan ❤❤❤

  • @hidayathhidhu6341
    @hidayathhidhu6341 3 місяці тому +1

    *Good prediction, Good Observation And also Good conclusion from Unni Balakrishnan*

  • @SajeerKattayada
    @SajeerKattayada 3 місяці тому +20

    ഞാൻ ഉണ്ണിയേട്ടന്റെ ഒരു ബിഗ് ഫാൻ ആണ് 👍🏻👍🏻👍🏻👍🏻👍🏻 🫶🏻

  • @tozziaindia9655
    @tozziaindia9655 3 місяці тому +22

    Unni sir very correct🇮🇳🇮🇳🇮🇳🇮🇳👌👌👌👌👌👌👍👍👍👍👍👍

  • @alexjoseph8713
    @alexjoseph8713 3 місяці тому +2

    Great analysis and hats off to your post poll predictions

  • @englyusman4288
    @englyusman4288 3 місяці тому +22

    മാധ്യമ ധർമം അൽപ്പം പോലും പാലിക്കാത്ത ഈകാല ഘട്ടത്തിൽ ഉണ്ണി സാറിനെ പോലെ ഉള്ളവർ അഭിമാനം തന്നെ

  • @noufalvp1
    @noufalvp1 3 місяці тому +9

    Excellent Unni sir....... സർ കൃത്യമായ വസ്തുതകൾ വെച്ചാണ് നിരീക്ഷിച്ചത് എന്ന് റിസൾട്ട് തെളിയിച്ചിരിക്കുന്നു.......hats off you with respect

  • @Rinku.U
    @Rinku.U 3 місяці тому +3

    നിങ്ങൾ ആണ്. മാധ്യമ പ്രവർത്തനങ്ങളിൽ ദീർഘ വീക്ഷണ മുള്ള മാധ്യമ പ്രവർത്തകൻ all the best ഉണ്ണി സർ❤❤❤❤🙏🙏🥰

  • @sajithmb269
    @sajithmb269 3 місяці тому +3

    ഉണ്ണിസാറിന്റെ... വിലയിരുത്തലാണ്.. ഞാൻ ഈ തിരഞ്ഞടു പ്പുകാലത്ത്... കൂടുതൽ കേട്ടത് കൃത്യമായി അദ്ദേഹം പറഞ്ഞത് 100% ശരിയാണ്...അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ 💕💕👌🏼ഒപ്പം റിപ്പോർടീവിക്കും ഒപ്പം all sir അരുൺ നികേഷ് സ്‌മൃതി സുജയ.. അഭിനന്ദനങ്ങൾ.. കൂടാതെ ഫലപ്രഖ്യാപനം ഇത്ര ക്ക് സൂപ്പറും... നർമ്മ ഗൗരവസമ്മിശ്‌റ മാക്കിയ എല്ലാവർക്കും സ്നേഹം 💕💕👌🏼💕

  • @muhammedchchirammalh3365
    @muhammedchchirammalh3365 3 місяці тому +14

    തീർച്ചയായ ദ്രുവ റാട്ടിയും, ഇവിടെ , ഉണ്ണി സാറും വളരെ നന്നായി പ്രവർത്തിച്ചു ഞാൻ എന്നും കാണാറുണ്ട്🎉🎉❤

  • @abdusalam1478
    @abdusalam1478 3 місяці тому +7

    Unni sir വല്ലാത്തൊരു വിശകലനം..... ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nuhmanshibili4545
    @nuhmanshibili4545 3 місяці тому +1

    സത്യം പറഞ്ഞാൽ ഇങ്ങേരെ ഫാൻ ആയി!💫

  • @mdjalil4439
    @mdjalil4439 3 місяці тому +2

    കേരളത്തിലെ ധ്രുവ് റാത്തി യാണ് ഉണ്ണി 👍👍👍❤!

  • @navyrules1310
    @navyrules1310 3 місяці тому +10

    ഉണ്ണി ബാലകൃഷ്ണൻ സർ, നിങ്ങൾ സൂപ്പർ ആണ്.

  • @jemshirchalukunnan9657
    @jemshirchalukunnan9657 3 місяці тому +9

    ഉണ്ണി സർ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @aymanworld6417
    @aymanworld6417 3 місяці тому +2

    Unni sir👌👌👌

  • @bhaskarans8739
    @bhaskarans8739 3 місяці тому +1

    Goods🙏🙏🙏❤️❤️❤️
    Thankyou sir

  • @fathimabeevibeevi2540
    @fathimabeevibeevi2540 3 місяці тому +12

    The tru story🎉

  • @sureshkumartg
    @sureshkumartg 3 місяці тому +2

    Very good analysis Sir …
    Your every word is informative..

  • @sudarsananma4615
    @sudarsananma4615 3 місяці тому +6

    ഉണ്ണിച്ചേട്ടാ big salute. 🇮🇳🇮🇳🇮🇳🇮🇳✊✊✊✊👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏

  • @sajeshvincentable
    @sajeshvincentable 3 місяці тому +2

    Well said

  • @ashokans49
    @ashokans49 3 місяці тому

    ഉണ്ണാ സാർ അതി ഭയങ്കരമായി അവതരണം നടത്തിയിരിക്കുന്നു 100% ശരിയായ അഭിപ്രായം അഭിനന്ദനങ്ങൾ

  • @musthafachal4078
    @musthafachal4078 3 місяці тому +5

    ഉണ്ണി സാർ താങ്കളാണ് യഥാർത്ഥ ജേർണിസ്റ്റ് താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @afsalafsal3379
    @afsalafsal3379 3 місяці тому +4

    വളരെ ഇഴ കീറി സൂക്ഷ്മമായ നിരീക്ഷണം. Hats of you 🙏 ഉണ്ണി സർ.

  • @Dadskitchenstories
    @Dadskitchenstories 3 місяці тому +2

    Great analysis and talk 😊

  • @yahipoov3096
    @yahipoov3096 3 місяці тому +16

    മോഡിയുടെ body language കണ്ടാൽ പാവം തോന്നും ഇന്നലെ ബിജെപി head ക്വാർട്ടേഴ്സിൽ വന്നപ്പോഴും ഇന്ന് nda മീറ്റിംഗ് വന്നപ്പോഴും അവിടെ ഇരിന്നപ്പോഴും പല്ല് കൊഴിഞ്ഞ സിംഹത്തെ പോലെ ആയിപോയല്ലോ
    എന്നെ സന്തോഷിപ്പിച്ചത് ഇത് ഒന്നും അല്ല അഹങ്കാരം തലയ്ക്കു പിടിച്ച സ്മൃതി ഇറാനി തോറ്റു തുന്നം പാടിയതിൽ ആണ്

    • @jain917
      @jain917 3 місяці тому +1

      വരെ സത്യം

    • @sibilitt3596
      @sibilitt3596 3 місяці тому

      എനിക്കും തോന്നിയതാ... പാവം

    • @juliejohn9571
      @juliejohn9571 3 місяці тому

      അഹങ്കാരത്തിനു കിട്ടിയ ശിക്ഷ

  • @Sajooo-mq2ho4gf4f
    @Sajooo-mq2ho4gf4f 3 місяці тому +1

    മികച്ച നിരീക്ഷകൻ 👍

  • @ShahulPp-vj2ke
    @ShahulPp-vj2ke 3 місяці тому +8

    ഉണ്ണിബാലകൃഷ്ണൻ ഒരു നല്ലമാധ്യമപ്രവർത്തനം

  • @mapogomrtsatan3350
    @mapogomrtsatan3350 3 місяці тому +11

    യോഗേന്ദ്ര യാദവും ഏറെക്കുറെ കൃത്യമായി പറഞ്ഞിരുന്നു..

  • @najeebp8248
    @najeebp8248 3 місяці тому +5

    നല്ല വിശകലനം

  • @badarudheenvadakeveedu9732
    @badarudheenvadakeveedu9732 3 місяці тому +5

    ഉണ്ണിബാലകൃഷ്ണൻ ഒരു മാസം മുമ്പ് തന്നെ മോഡിക്ക് ഭരിക്കാൻ അർഹത നഷ്ട പെടുമെന്ന് പറഞ്ഞിരുന്നു.. യഥാർത്ഥ പത്രപ്രവർത്തകൻ.

  • @soumiaraj18
    @soumiaraj18 3 місяці тому +22

    U r perdiction was right sir🎉

  • @sajeevabbas7802
    @sajeevabbas7802 3 місяці тому +12

    Unni sir fan❤❤❤

  • @muhammedthariq4756
    @muhammedthariq4756 3 місяці тому +11

    This guy is genuine❤

  • @shihabmuhammed6711
    @shihabmuhammed6711 3 місяці тому +8

    Unni balakrishnan❤

  • @FazalRahman00
    @FazalRahman00 3 місяці тому +8

    unni sir❤

  • @nissarbadar5007
    @nissarbadar5007 3 місяці тому +6

    ഉണ്ണി ബാലകൃഷ്ണൻ 👍👍👍🌹🌹🌹

  • @abdulsalim8182
    @abdulsalim8182 3 місяці тому +1

    ഹോ ഒന്നുംപറയാൻ ഇല്ല ഉണ്ണിസാർ hatsoff you എത്ര കറക്റ്റ്.

  • @rathkumarrathkumar4757
    @rathkumarrathkumar4757 3 місяці тому +1

    Well done❤