DAILY BLESSING 2024 MAY 19/FR.MATHEW VAYALAMANNIL CST

Поділитися
Вставка
  • Опубліковано 17 тра 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    811 306 1008 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

КОМЕНТАРІ • 6 тис.

  • @ambilybiju3758
    @ambilybiju3758 15 днів тому +93

    മദ്യപാനം മൂലം തകരുന്ന എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു 🙏🏼🙏🏼എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ 🙏🏼🙏🏼🙏🏼

    • @pen_and_ink6831
      @pen_and_ink6831 15 днів тому +1

      Amen

    • @anuchandapillai1908
      @anuchandapillai1908 15 днів тому +1

      Oru viduthalum ellatha oru karyam so many families suffering

    • @sobhasobha5176
      @sobhasobha5176 15 днів тому

      Amen

    • @smitha3785
      @smitha3785 14 днів тому

      എൻ്റ കർത്താവേ എൻ്റെ സഹോദരൻ്റെ മദ്യ പാനം പൂർണ്ണ മായും മാറ്റി വിടുതൽ നൽകണം മറ്റുള്ളവർ അവനെ പുചിക്കാൻ ഇട് വരല്ലേ എൻ്റ കർത്താവേ പുതിയ ഒരു തെയ്‌ലാം കൊണ്ട് അഭിഷേകം ചെയ്യണം ആമേൻ❤

  • @antovarghese4243
    @antovarghese4243 15 днів тому +93

    യേശുവേ ഇന്ന് ലോകം മുഴുവൻ അങ്ങയുടെ നാമത്തിൽ അർപിക്കുന്ന എല്ലാ പ്രാർത്ഥനകളും തിരു ബലികളും അതിൽ പങ്കെടുക്കുന്ന എല്ലാവർക്കും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനംതിൽ നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @leenakl7482
    @leenakl7482 14 днів тому +61

    വിവാഹം ആലോചിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ കർത്താവേ

  • @akhilatk1324
    @akhilatk1324 14 днів тому +6

    എന്റെ ഇശോയെ പപ്പയുടെ ക്യാൻസർ ഭേതമാക്കണമെ.നാളെ mri scanning ആണ് .scanning ഇൽ ക്യാൻസർ സെല്ലുകൾ നശിച്ചതായി കാണണമേ.അങയുടെ അത്ഭുതമായ കരം എന്റെ പപ്പയുടെ മേൽ തൊടണമേ.കൈവിട്ടു കളയലെ ഞങ്ങളുടെ പപ്പയെ.ആരോഗ്യവും ആയുസ്സും നൽകന്മ്മേ.സന്തൊഷവും സമാധാനവും നൽകണ്മെ

  • @Annscrib2023
    @Annscrib2023 15 днів тому +52

    സഹിക്കാനാകാത്ത തലവേദനയാൽ ബുദ്ധിമുട്ടുന്നവർക്ക് വേദനസംഹാരികളെ ആശ്രയിക്കേണ്ടി വരുന്ന എല്ലാ മക്കൾക്കും സൗഖ്യം നൽകേണമേ🙏🙏🙏

  • @AnuSony-mg4ds
    @AnuSony-mg4ds 15 днів тому +80

    ഈശോയെ ഒരു ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു.

  • @pravinsaju8454
    @pravinsaju8454 14 днів тому +8

    എൻ്റെ ഈശോ എന്നേയും എൻ്റെ കുടുമത്തേയും ഓരോ പ്രാർത്ഥനാ സഹായം ചോദിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ

  • @Merinmaria963
    @Merinmaria963 14 днів тому +3

    യേശുവേ ഞങ്ങളിലേയ്ക്കും ഞങ്ങളുടെ ഭവനത്തിലെ എല്ലാമക്കളിലേയ്ക്കും അങ്ങയുടെ പരിശുദ്ധാത്മാവിനെ അയക്കേണമെ.... ആമ്മേൻ🙏🙏🙏

  • @ShinyBarghese-or8gu
    @ShinyBarghese-or8gu 15 днів тому +100

    യേശുവേ ഈ പ്രാർത്ഥതയിൽ കൂടുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണമെ. എന്റെ കുടുംബത്തിലെ തടസ്സങ്ങൾ മാറ്റിത്തരണമെ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമെ. എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമെ. യേശുവേ നന്ദി.

    • @aswinim5452
      @aswinim5452 15 днів тому

      Eshoye nangalude sampathika buthymutu mati tharane eshoye eniku kunjunjal undavan Anugrahikane ente bharthavinte madypanavum pukavaliyum thyiroid dhashym upadravum mati tharane niyogalane sadichu tharane

    • @aswinim5452
      @aswinim5452 15 днів тому

      Eshoye ente bharthavinte snaham kutti thannu Anugrahikane

    • @sujajoseph4923
      @sujajoseph4923 15 днів тому

      🙏🙏🙏

    • @marybaby675
      @marybaby675 15 днів тому

      Amen

    • @binduvarghese4363
      @binduvarghese4363 15 днів тому

      🙏🙏🙏

  • @nicysebastian6805
    @nicysebastian6805 15 днів тому +103

    എന്റെ യേശുവേ ഇന്നത്തെ ഡെയ്ലി ബ്ലസിo ഗിൽ ജോലിയ്ക്കു വേണ്ടി പ്രാർത്ഥിയ്ക്കുന്ന എല്ലാ മക്കളെയും സമർപ്പിയ്ക്കു ന്നു എന്റെ മകളെയും കരുണ തോന്നണേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @srsherly8288
    @srsherly8288 14 днів тому +9

    ഈശോയെ എന്നെ അനുഗ്രഹിക്കണമേ

  • @bincygrace364
    @bincygrace364 14 днів тому +10

    ഈശോയെ എന്റെ കുഞ്ഞ് തിരഞ്ഞെടുത്ത് പഠിക്കുന്ന കോഴ്സ് അങ്ങയുടെ അനുഗ്രഹം ഉണ്ടാകണമേ അവൻെറ ഭാവി ജീവിതത്തിന് ഉപകാരമുള്ളതാക്കിമാറ്റണമേ ആമേൻ 🙏🙏🙏🙏🙏

  • @omanajhonkurishingal6063
    @omanajhonkurishingal6063 15 днів тому +37

    ഈശോയെ വിവാഹ പ്രായം ആയ എല്ലാ മക്കളേയും എൻെറ മോനെയും അവിടുന്ന് അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @sumamathai1522
    @sumamathai1522 15 днів тому +64

    ഈശോയേ ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെമേലും എൻ്റെ മകൻ്റെ മേലും കരുണ കാണിക്കനേ. തടസ്സങ്ങൾ മാറി എല്ലാവർക്കും എൻ്റെ മോനും ജോലിയിൽ പ്രവശിക്കാൻ പറ്റനേ

  • @meeramadhavan3198
    @meeramadhavan3198 14 днів тому +20

    മാസംതോറുമുള്ള ആർത്തവസംബന്ധമായ മക്കളുടെ വയറുവേദനയും തളർച്ചയും പൂർണ്ണമായും എടുത്തുമാറ്റി സൗഖ്യം കൊടുക്കണേ കർത്താവേ

  • @ambilycs4538
    @ambilycs4538 14 днів тому +2

    എന്റെ ഈശോയെ എന്റെ വീട്ടിൽ സന്തോഷവും സമാദാനവും തരേണമേ. എന്റെ മകൾക്ക് പഠിക്കാനുള്ള കൃപ അവൾക്ക് നൽകേണമേ. എന്റെ വീടുപണിക്കുള്ള പണം ഞങ്ങൾക്ക് കണ്ടെത്തി തരേണമേ. എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കി വാസയോഗ്യമാക്കി തരേണമേ.

  • @albingeorge8268
    @albingeorge8268 15 днів тому +20

    എൻ്റെ ഈശോയേ RCC യിൽ ചികിത്സയിൽ ആയിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് വേഗം രോഗ സൗഖ്യം നൽകണമേ, സർജറിക്ക് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു , കർത്താവേ അവിടുത്തെ കരം കൂടെ ഇരിക്കണമെ , ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @Rachelmathew-vc6it
    @Rachelmathew-vc6it 15 днів тому +42

    ഈശോയെ മകനെ മനസാദ്ര പെടുത്തേണമേ.ദുശീലങ്ങളിൽ നിന്നും വിടുതൽ കൊടുകേണമേ.അവന്റെ ജീവിതം വിശുദ്ധികരിക്കണമേ.

  • @AnuSebastian-vr5bh
    @AnuSebastian-vr5bh 14 днів тому

    ഈശോയെ പഠനത്തിനായി സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെമേൽ കരുണയായിരിക്കണമേ 🙏🙏🙏

  • @tessyjoseph3408
    @tessyjoseph3408 13 днів тому +1

    എന്റെ ഈശോയെ എന്റെ മോൾക്ക് കാനഡയിൽ നല്ല ഒരു ജോലിയും pr ഉം കൊടുത്ത് അനുഗ്രഹിക്കണമേ വിശുദ്ധി നിറഞ്ഞ ജീവിത പങ്കാളിയെ അവൾക്കു കൊടുക്കണമേ. മോന് usa vissa എത്രയും പെട്ടന്ന് കിട്ടണമേ. ഞങ്ങളുടെ kadangal👏പൂർണമായും മാറ്റാണമേ

  • @ranistephanasijin9744
    @ranistephanasijin9744 15 днів тому +861

    Multiple myeloma രോഗ ബാധിതനായി platelet കുറഞ്ഞതു മൂലം ഹോസ്പിറ്റലിൽ admit ആയിരിക്കുന്ന എന്റെ സഹോദരന്റെ എല്ലാ blood results ഉം normal ആവാനും platelet കൂടി bleeding stop ആവാനും creatinine level കുറഞ്ഞ് kidney function normal ആവാൻ എല്ലാവരും ഒന്നു പ്രാർത്ഥിക്കണെ. യേശുവേ..നിന്റെ ക്ഷതങ്ങളാൽ എന്റെ സഹോദരൻ സൗഖ്യപെടട്ടെ. യേശുവെ നന്ദി🙏🙏

    • @clarammasimon1112
      @clarammasimon1112 15 днів тому +12

      പ്രാത്ഥന ഇൽ ഓർക്കുന്നു 🙏🙏

    • @jlsgaming1581
      @jlsgaming1581 15 днів тому +11

      Eesoye anugrahikkaname 🙏🙏🙏🙏💚

    • @shanimolvarghese7086
      @shanimolvarghese7086 15 днів тому +8

      ദൈവം സുഖപെടുത്തട്ടെ

    • @flowerjose7352
      @flowerjose7352 15 днів тому +5

      സ്നേഹ ഈശോയെ,കരുണ തോന്നണേ 🙏അനുഗ്രഹിക്കണമേ 🙏✝️✝️

    • @omanajohn3051
      @omanajohn3051 15 днів тому

      Yesuve angayude parisudhathmavinal njjangale nirakkaname

  • @antovarghese4243
    @antovarghese4243 15 днів тому +35

    യേശുവേ സാമ്പത്തിക മേഖലകളെ അസീർവധിച്ച് തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @kanmanizz7194
    @kanmanizz7194 14 днів тому +1

    ഈശോയേ ലിനിയെ അനുഗ്രഹിക്കണമെ എല്ലാ അസ്വസ്ഥതകളും മാറ്റി ആരോഗ്യം നൽകേണമെ

  • @divyajosephperammaseriyil1059
    @divyajosephperammaseriyil1059 14 днів тому +1

    ഈശോയെ കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണമേ

  • @AnuSony-mg4ds
    @AnuSony-mg4ds 15 днів тому +23

    ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ ഏറ്റെടുക്കണേ.amen

  • @rinjurenjith3983
    @rinjurenjith3983 15 днів тому +14

    ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ🙏🙏

  • @Chinnugallery
    @Chinnugallery 14 днів тому

    ഈശോയെ ഇന്ന് ഡെയിലി ബ്ലെസ്സിംഗ് കാണുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @arya-mk2no
    @arya-mk2no 7 днів тому

    യേശുവേ, പരീക്ഷ എഴുതാൻ പോകുന്ന എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു അവരെ അനുഗ്രഹിക്കണമേ 🙏🙏

  • @salyxavier7738
    @salyxavier7738 15 днів тому +31

    ഈശോയേ എന്റെ നിയോഗങ്ങളെ അങ്ങയുടെ കരങ്ങളിൽ സമര്‍പ്പിക്കുന്നു, കരുണ ആയിരിക്കണമെ🙏🌹🙏

  • @antovarghese4243
    @antovarghese4243 15 днів тому +52

    യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും രാഷ്ട്രത്തിൻ്റെയും എല്ലാ പ്രാർത്ഥനകളും തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @raisennn_15_
    @raisennn_15_ 14 днів тому

    എന്റെ ഈശോയെ എന്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും പരിശുദ്ധത്മാവിന്റെ നിറവ് നൽകണേ... സമാധാനം നൽകണേ...

  • @susangeoreg4137
    @susangeoreg4137 14 днів тому

    എൻറെ കർത്താവേ എനിക്ക് വീട് ഇല്ലായിരുന്നു ഇപ്പോൾ ഒരു വാടകവീട് കിട്ടിയതിന് സ്തോത്രം മരണത്തിൻറെ വക്കിൽ നിന്ന് എന്നെ കാത്തു പരിപാലിച്ച നന്ദി കർത്താവേ

  • @sheelageorge9534
    @sheelageorge9534 15 днів тому +145

    എന്റെ ഈശോയെ എല്ലാവരേയും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു കൊള്ളണമേ ആയുസ് ആരോ ഗുവും ബലവും തരണമേ സന്തോഷവും സമാധാനവുമുള്ള ജീവിതം തരണമേ ആമേർ🙏🏾🙏🏾🙏🏾🙏🏾

    • @annammacherian2813
      @annammacherian2813 15 днів тому +1

      Yesuye alerge mattitharenama

    • @thomaspv6907
      @thomaspv6907 15 днів тому +1

      Yesuve sthothram yesuve nandhi yesuve aaradhana hallelujah sthothram hallelujah sthothram hallelujah sthothram praise the lord Amen jesus i trust in you

    • @pen_and_ink6831
      @pen_and_ink6831 15 днів тому

      Amen

    • @sunitatk3424
      @sunitatk3424 15 днів тому

      യേശുവേ അങ്ങയുടെ അനുഗ്രഹം എപ്പോഴും kaananame

  • @JCCreationsVideos
    @JCCreationsVideos 15 днів тому +18

    യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ. ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @Sonu4xddl9ou
    @Sonu4xddl9ou 14 днів тому

    കർത്ത വേ എന്റെ കുടുബത്തെ കാത്ത്ള്ളണമേ എന്റെ ചുറ്റുപാടിനയും കാത്ത് രക്ഷിക്കണമേ ആമേൻ

  • @alnavilson6933
    @alnavilson6933 14 днів тому

    എൻ്റെ ഈശോയെ വിദേശത്ത് പഠിക്കാൻ പോയ മകന് ഹെയർ ഹോമിൽ ജോലി നൽകി അനുഗ്രഹിക്കണമേ ആമ്മേൻ🙏♥️

  • @antovarghese4243
    @antovarghese4243 15 днів тому +196

    യേശുവേ ലോകം മുഴുവൻ നാനാവിധ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മാനസിക ശാരീരിക അസ്വസ്ഥതകൾ അപമാനം ഭയം ഉത്കണ്ഠ ആകുലത എന്നിവയിൽനിന്നും മോചനം നൽകി അനുഗ്രഹിക്കേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ നിയോഗങ്കൽ സാധിച്ചു തരേണമേ

  • @user-vi8mw2ez3t
    @user-vi8mw2ez3t 15 днів тому +142

    എന്റെ ഈശോയെ ഞങ്ങടെ സങ്കടങ്ങളെല്ലാം മാറ്റി തരേണമേ മറ്റുള്ളവരുടെ പരിഹാസത്തിനു മുന്നിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കേണമേ ഉയർത്തെണമേ ഉയർത്തി കാട്ടേണമേ അനുഭവിച്ചുകൊണ്ടിരിക്കുന്ന വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും ഞങ്ങളെ രക്ഷിച്ചുകൊള്ളേണമേ എന്റെ യേശുവേ എന്റെ മക്കളെ കാത്തുകൊള്ളേണമേ അവരുടെ കുടുംബങ്ങളെ കാത്തുകൊള്ളേണമേ അങ്ങയെ ആശ്രയിച്ച് ജീവിക്കുന്ന ഞങ്ങളെ കൈവെടിയരുതേ ഇവിടെ പ്രാർത്ഥന കേൾക്കേണമേ ഞങ്ങളുടെ യാചനകൾ കൈക്കൊള്ളേണമേ എന്റെ തമ്പുരാനേ യേശു അപ്പാ 🙏🙏🙏🙏🙏❤️

    • @bennymathew4762
      @bennymathew4762 15 днів тому +1

      ആമേൻ കർത്താവേ അനുഗ്രഹിക്കണമേ

    • @sonyjoy1868
      @sonyjoy1868 15 днів тому +1

      കരത്തവേ കരുണയായിരിക്കണമേ

    • @wilsonvarkey4288
      @wilsonvarkey4288 15 днів тому +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-pd3dk3ii6y
    @user-pd3dk3ii6y 14 днів тому

    കർത്താവേ എൻ്റെ കടബാദ്ധ്യതകളിൽ നിന്ന് ഈ നിമിഷം വിടുതൽ തരണമേ ആമേൻ🙏

  • @gracykurian6924
    @gracykurian6924 14 днів тому

    യേശുവേ എന്റെ മക്കളുടെ മേലും എന്റെ പ്രിയപ്പെട്ടവന്റെമേലും കരുണ ആയിരിക്കണമേ🙏🙏🙏🙏🙏🙏🙏

  • @mercyjose9190
    @mercyjose9190 15 днів тому +17

    യേശുവേ വിവാഹപ്രായമായ മക്കളെ സമർപ്പിക്കുന്നു തടസ്ങ്ങൾ മാറ്റിത്തരേണമേ ആമേൻ 🙏🙏🙏❤️❤️❤️

  • @user-gg3xl3of4t
    @user-gg3xl3of4t 15 днів тому +23

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ. സാധിച്ചു തരേണമേ. സാധിച്ചു തരേണമേ. ആമേൻ

  • @sonabaiju15
    @sonabaiju15 14 днів тому +2

    Eshoye എന്റെ exam നല്ലപോലെ എഴുതാൻ ഉള്ള അനുഗ്രഹം നൽകണേ

  • @merrinthomas3025
    @merrinthomas3025 14 днів тому +1

    ഓ യേശുവേ, 2024ലെ നീറ്റ് പരീക്ഷയിൽ എനിക്ക് നല്ല സ്കോർ തരൂ 🙏🙏🙏

  • @user-id1id2tr6t
    @user-id1id2tr6t 15 днів тому +37

    ഈശോയെ ബന്ധക്കോസ്താദിനമായ ഈ ദിവസം വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളേയും പരിശുധാനമവിനെ കൊണ്ട് നിറച്ചു അവരെ അനുഗ്രഹിക്കേണമേ

    • @user-xz4bs5kz2l
      @user-xz4bs5kz2l 15 днів тому

      Njanghalude kudumbathile Ella mackaleyum kooduthal uyarthaname kooduthal njanam nalli parishudhatmavine nalli innu njannghale ellavareyum parishudhathmaval nirackaname

    • @wilsonvarkey4288
      @wilsonvarkey4288 15 днів тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aloshyateny67
    @aloshyateny67 15 днів тому +31

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ എന്റെ മക്കളുടെയും ഭർത്താവിന്റെയും മേൽ അമ്മേ കരുണയുണ്ടാകണേ അമ്മേ കുടുംബത്തെ സമാദാനം ഉണ്ടാകണേ എന്റെ മകളുടെ പരിഷകളിൽ അമ്മേ അവളെ ഫസ്റ്റ് yearil തന്നെ പാസ്‌സ്ക്കി തരണേ എന്റെ പ്രാർത്ഥന കേൾക്കണേ എന്നെ കൈ വിടല്ലേ

  • @lathaalexander4643
    @lathaalexander4643 14 днів тому

    യേശുവേ ഞങ്ങളുടെ നിന്നാ മാറ്റിത്തരേണമേ ആരോൻമോന്റെ ഹൈപ്പർ മാറ്റിതരേണ് മോനു പൈതലിനെ നൽകേണമേ ആമ്മേൻ 🙏🙏🙏🙏🙏

  • @ponnu89863
    @ponnu89863 14 днів тому +1

    എന്റെ അമ്മെക്ക് നല്ലൊരു ജോലി കിട്ടണം എന്നത് എന്റെ ഒരു വലിയ ആഗ്രഹമാണ് മാത്യു അച്ഛന്റെ നിയോഗപ്രാർത്ഥനയിൽ ഞാൻ നിയോഗം വെച്ചിരുന്നു ദൈവത്തിന്റെ അനുഗ്രഹത്താൽ അത് സാധിച്ചു കിട്ടി ഈശോയ്ക്ക് ഒരായിരം നന്ദി 🙏🏻🙏🏻

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 15 днів тому +34

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @Reessammavarghese-em1ts
    @Reessammavarghese-em1ts 15 днів тому +13

    ഈശോയെ ഞാൻ നിന്നെ എല്ലാറ്റിലും ഉപരിയായി ഞാൻ നിന്നെ സ്നേഹിക്കുന്നു ആമ്മേൻ❤❤❤❤❤❤

  • @mariyababy9552
    @mariyababy9552 12 днів тому

    കർത്താവേ എന്റെ ഹസ്ബൻഡിനെയും കൂടെ ജോലി ചെയ്യുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ യാതൊരു വിധ പിശാചിന്റെ പ്രലോഭവങ്ങളിൽനിന്ന് അവരെ നീ കാത്തുകൊള്ളണമേ 🙏🙏

  • @paullawrence5561
    @paullawrence5561 14 днів тому

    എന്റെ യോശുവെ എന്റെ തോഴിൽ മോഘലയിൽ നിന്ന് നല്ലാരു ജോലി നാൽക്കി എന്റെ കുടുംബത അനുഗ്രഹിക്കണമെ യോശുവെ നന്ദി യോശുവെ സ്തോത്രം ആമ്മ🙏🙏🙏🙏

  • @joseandrews1116
    @joseandrews1116 15 днів тому +44

    ഈശോയെ ആരാധന ഈശോയെ സ്തുതി വിദേശത്ത് ജോലി അന്വേഷിക്കുന്ന എല്ലാ മക്കളേയും എന്റെ മകളേയും അനുഗ്രഹിക്കേണമേ ആമേൻ

    • @katherinethomas2314
      @katherinethomas2314 15 днів тому

      Jesus heal us from the illnesses n grant us good health, happiness n peace always.Amen

  • @shajivj4452
    @shajivj4452 15 днів тому +25

    എൻ്റെ യേശുവേ എൻ്റെ പ്രാർത്ഥന നിയോഗങ്ങളെ ഞാൻ ഇന്നത്തെ Daily Blessing പ്രാർത്ഥനയോട് ചേർത്ത് സമർപ്പിക്കുന്നു. ഞങ്ങളുടെ മേൽ കരുണയായി കരുണയായിരിക്കേണമെ ഞങ്ങളുടെ നിയോഗങ്ങളെ ഏറ്റെടുക്കേണമെ.🙏🙏🙏

  • @Cyrusplotmusic
    @Cyrusplotmusic 11 днів тому

    യേശുവേ.... ഞാൻ എഴുതിയ പരീക്ഷകൾ വിജയിക്കാൻ അടിയനെ സഹായിക്കാണമേ. അങ്ങേയുടെ കൃപ ഉണ്ടാകണമേ. റിസൾട്ട്‌ ദിവസം നന്ദിയോടെ അങ്ങേയെ സ്തുതിക്കുവാൻ കൃപ തരണമേ. അനുഗ്രഹിക്കേണമേ.

  • @robythomas3645
    @robythomas3645 14 днів тому

    ഈശോയെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ നാഥാ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @antovarghese4243
    @antovarghese4243 15 днів тому +20

    യേശുവേ എന്നെയും കുടുംബത്തെയും യാത്ര ചെയ്യുന്ന എല്ലാ മക്കളെയും വഹനങ്ങളെയും വഴികളെയും എല്ലാ കാര്യങ്ങളും തിരു രക്തത്താൽ കഴുകി വിശുദ്ദീകരിച്ചു നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

    • @user-wc2yj1ei9y
      @user-wc2yj1ei9y 15 днів тому +2

      യേശുവേ എന്നെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ അവസാനത്തിൽ കൂടെ രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും പ്രാർത്ഥനയാണ് കേൾക്കണേ യേശുവേ എന്റെ കുഞ്ഞുങ്ങളുടെ ജോലി ആവശ്യങ്ങൾ എല്ലാം നടത്തി തരണമേ കടങ്ങൾ ഉണ്ട് ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരണ അപേക്ഷകൾ തിരുസന്നി എത്തണം പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെ വിഷയങ്ങൾ അങ്ങട്ട് എടുക്കുമാറാകട്ടെ കരുണയും കൃപയും എല്ലാരും എപ്പോഴും ഉണ്ടാവണം ഞങ്ങളെ സഹായിക്കണമേ അവിടെ ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ ആവശ്യം നടത്തിത്തരും ആമീൻ മോനത്തേയും പെട്ടെന്ന് ജോലി ശരിയാവണമെ

  • @DelmaJose-wz5bs
    @DelmaJose-wz5bs 15 днів тому +51

    ഈശോയെ നഴ്സിംഗ് എക്സാം എഴുതുന്ന എല്ലാവരെയും പാസ്സ് ആക്കണമേ ആമേൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @reethammaashokan5385
    @reethammaashokan5385 14 днів тому

    എന്റെ ഈശോയേ എന്റെ തലചുറ്റലും പിടലി വേദനയും മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @bindusaji1348
    @bindusaji1348 14 днів тому

    ഈശോയെ.എൻ്റെ.മൂതൂത.മകൻ്റ്.കാവുണ്ട്.കൂടാൻ.കർത്താവേ.കാനിവഗണമേ.ഇളയമകൻ.ഒരു.നല്ലാജോലി.കണമേ.എൻ്റെ. ഈശോയെ.കൈവെടല്ല

  • @SolyThomas-ns9vo
    @SolyThomas-ns9vo 15 днів тому +20

    ഈശോയെ വിവാഹ പ്രായമായ മക്കൾക്കു ജീവിത പങ്കാളിയെ നൽകി അനുഗ്രഹികേണമേ🙏🙏🙏

  • @winxclubfangirl243
    @winxclubfangirl243 15 днів тому +60

    യേശു അപ്പാ എൻെറ നട്ടെല്ല് തുടങ്ങി കാൽപാദം വരെ ഭയങ്കര വേദന യാണ് എനിക്കു സൗഖ്യമാക്കിത്തരണേ ആമേൻ സിന്ധു എന്നെയും എന്റെ മകളെ അനുഗ്രഹിക്കണമേ എന്റെ ഭർത്താവിനെ അനുഗ്രഹിക്കേണമെ എന്റെ കുടുംബം അനുഗ്രഹിക്കണമേ സമാധാനം തരണേ അനുഗ്രഹിക്കേണമെ ആമേൻ

    • @marycaroline7357
      @marycaroline7357 15 днів тому +2

      Get well soon .. Our prayers🙏🏻

    • @gracydevassy8283
      @gracydevassy8283 15 днів тому +2

      യേശു അപ്പാ എന്റെ നട്ടെല്ല് തുടങ്ങി കാൽ പാദം വരെ ഭയങ്കര വേദനയാണ് എന്നിക്കു സൗഖ്യം തരണമെ. ഡിജുവിന് സ സ്ഥിരമായി നല്ല ശബളമുള്ള ജോലി കൊടുത്ത് അനുഗഹിക്കണമെ

    • @anithaunni6351
      @anithaunni6351 15 днів тому +1

      Yesuve nagalude kudumbathil santhiyum samadanavum nalkane karthave 🙏🙏🙏

    • @shimyshimysanil2176
      @shimyshimysanil2176 15 днів тому +2

      സന്ധിവേദന കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, കാത്തുകൊള്ളണമേ.

    • @cindrellalouiz6781
      @cindrellalouiz6781 14 днів тому

      Ammen

  • @AnuSebastian-vr5bh
    @AnuSebastian-vr5bh 14 днів тому

    എന്റെ പഠന മേഖലയുടെ മേൽ പരിശുദ്ധന്മാവേ ഇറങ്ങിവരണമേ 🙏🙏🙏

  • @jestinmallu7246
    @jestinmallu7246 14 днів тому

    ഈശോയെ മോളുടെ ചുമയും ശ്വാസം മുട്ടലും മറ്റേണമേ രണ്ടു മക്കളുടെയും പഠിത്തത്തിൽ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayajohan3000
    @jayajohan3000 15 днів тому +16

    22 മുതൽ നടക്കുന്ന ഉപവാസ പ്രാർത്ഥന ക്കു വേണ്ടി ഒരുങ്ങുന്ന എല്ലാവരെയും അവുടുന്നു അനുഗ്രഹിക്കണേ. അതിനു വേണ്ടി പ്രാർത്ഥിക്കുന്ന അച്ഛനെയും അനുഗ്രഹിക്കണേ. ആ ഉപവാസ പ്രാർത്ഥന എല്ലാവർക്കും അനുഗ്രഹമായി തീരുവാൻ അവുടുന്നു കൃപ ചെയ്യണേ.

  • @jerinmichael2646
    @jerinmichael2646 15 днів тому +26

    🙏🏻🙏🏻🙏🏻കർത്താവെ 🙏🏻കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ 🙏🏻ഇന്നത്തെ ദിവസത്തിന്റെ മേലും ജോലിയുടെ മേലും കുടുംബത്തിന്റെ മേലും വാഹനത്തിന്റെ മേലും കരുണയായിരികേണമേ 🙏🏻🙏🏻🙏🏻

  • @kanmanizz7194
    @kanmanizz7194 14 днів тому

    ഈശോയേ മാളു കുട്ടനേയും അവൾ എഴുതിയ exam ന്നേയും അനുഗ്രഹിക്കേണമെദൈവാനുഗ്രഹമുള്ള ഒരു വിജയം നൽകി അനുഗ്രഹിക്കണമെ

  • @robythomas3645
    @robythomas3645 14 днів тому

    ഈശോയെ എന്റെ അമ്മച്ചിയെ അനുഗ്രഹിച്ചു സൗഖ്യമാക്കേണമേ നാഥാ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @josephchako7125
    @josephchako7125 15 днів тому +26

    എന്റെ കർത്താവായ ഈശോയെ daily blessing. ൽ പ്രാർത്ഥിക്കുന്നു എല്ലാ മക്കളെയും അവിടത്തെ കൈകളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരുടെ എല്ലാ നിയോഗവും സാധിച്ചു കൊടുക്കണമേ എന്റെ കർത്താവെ ഞാൻ ഇന്ന് ചൊല്ലുന്ന ജപമാലയും. പ്രാർത്ഥനയും അവിടന്ന് കേൾക്കണമേ എന്റെ എല്ലാ പ്രാർത്ഥന നിയോഗവും സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🛐🛐🛐

  • @babichanthomas3296
    @babichanthomas3296 15 днів тому +65

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ പ്രാർത്ഥ സാഹായം തേടുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ ആരെയും ഉപേക്ഷിക്കല്ലേ കർത്താവേ എന്നെയും അവിടുന്ന് ചേർത്തുപിടിച്ചിരിക്കുന്നതിനെയൊർത്ത് നന്ദി നന്ദി കർത്താവേ നന്ദി അമ്മ മാതാവേ എൻ്റെ ആശ്രയമേ ആമേൻ

    • @angelicssisters2616
      @angelicssisters2616 15 днів тому +1

      എൻ്റെ ഈശോയേ സ്വന്തമായി ഭവനം നൽകി അനുഗ്രഹിക്കണമേ...

  • @Sarakutty-Carolsong
    @Sarakutty-Carolsong 14 днів тому

    കർത്താവേ ഞങ്ങളുടെ മക്കൾക്ക് അങ്ങയിൽ വിശ്വാസം വർദ്ധിപ്പിച്ചു കൊടുക്കണം കർത്താവേ പാപബോധവും പശ്ചാത്താപവും എന്റെ മക്കൾക്ക് കൊടുക്കേണമേ യേശുവേ വല്ലപ്പോഴും മദ്യം ഉപയോഗിക്കുന്ന അവരിലെ ആദു ശീലം എടുത്തു മാറ്റണമേ കർത്താവേ അങ്ങയെ അറിഞ്ഞ ജീവിക്കുവാൻ അവരെ ഈ പൊന്തക്കോസ്താ ദിനത്തിൽ അവിടുത്തെ പരിശുദ്ധാത്മാവിനെ അവരിലേക്ക് വർഷിക്കണമേ എല്ലാവർക്കും അങ്ങയിൽ വിശ്വാസം വർദ്ധിപ്പിച്ചു കൊടുക്കേണമേ കർത്താവേ എന്റെ മനസ്സിന്റെ ഉള്ളിലെ വേദനകൾ അവിടന്ന് തുടച്ചു മാറ്റണമേ യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്ക് ഇത് സാധിച്ചു തരണമേ ആമേൻ 🙏🙏🙏

  • @user-rm5bn2kj8t
    @user-rm5bn2kj8t 14 днів тому +1

    പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ. 🙏🙏🙏🙏എന്റെ കുടുംബത്തിന്റെ മേൽ നിറയണമേ🙏🙏🙏🙏AMEN

  • @abineliasjacob589
    @abineliasjacob589 15 днів тому +21

    യേശു എല്ലാ മക്കളെ അനുഗ്രഹിക്കണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണം എന്റെ സഹോദരങ്ങളെ കാത്തുകൊള്ളണമേ എന്റെ കടബാധ്യതകൾ മാറ്റി തരണേ ആമേൻ

  • @vijidenny9950
    @vijidenny9950 15 днів тому +180

    ഈശോയെ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ മക്കളുടെ മേലും കരുണയായിരിക്കണമേ🙏🙏🙏

  • @stelladavid9624
    @stelladavid9624 14 днів тому

    കുടുബ സമാദാനം ഉണ്ടാവാൻ ഈശോയെ ആമേൻ 🙏🙏🙏

  • @NayanaShelly
    @NayanaShelly 14 днів тому

    എെൻറ ഈശോയെ ജോലി ഇല്ലാതെ canadayil നിൽക്കുന്ന എെൻറ അനിയന് ജോലി നൽകണമേ

  • @priyaelizabethcherian5177
    @priyaelizabethcherian5177 15 днів тому +66

    ഈശോയെ വിവാഹതടസ്സം നേരിടുന്ന എല്ലാവരും അനുഗ്രഹിക്കണമേ.
    ഈശോയെ ജോലി ഇല്ലാത്ത എല്ലാവർക്കും നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ
    പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാവരും വിജയിപ്പിക്കണമേ ഈശോയെ.
    പലവിധ രോഗാവസ്ഥയിൽ വേദനിക്കുന്ന എല്ലാവരയും സുഖപ്പെടുത്തണമേ ഈശോയെ

  • @ShyniJoyce
    @ShyniJoyce 15 днів тому +16

    ഈശോ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ എല്ലാ തടസ്സങ്ങളും പരിഹാരം നേടിത്തരേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jainjohnson5805
    @jainjohnson5805 14 днів тому

    ഈശോ യെ ഈ പന്തക്കോസ്ത ദിനത്തിൽ ഞങ്ങളിൽ പരിശുദ്ധത്മാവ് വന്നു വസിക്കണമേ. ഞങ്ങളെ അനുഗ്രഹിക്കണമേ. 🙏🏻🙏🏻🙏🏻

  • @aleena8354
    @aleena8354 14 днів тому

    എൻ്റെ ഈശോയേ എനിക്ക്+1ഇൽ എല്ലാ വിഷയത്തിനും പാസ് ആകണമെ...നല മാർക്ക് ഉണ്ടാകണമെ...🙏🏻🙏🏻🙏🏻
    എൻ്റെ ഈശോയേ എൻ്റെ കൂടെ ഉണ്ടായിരികണമെ......

  • @Reessammavarghese-em1ts
    @Reessammavarghese-em1ts 15 днів тому +32

    എന്റെ ഈശോ ഇന്നേ ദിവസം എല്ലാ മക്ക ളുടെ മേലും പരിശുദ്ധത്മാവിനാൽ അഭിഷേകത്താൽ നിറയ്ക്കണമേ ആമ്മേൻ❤❤❤❤❤❤

  • @antovarghese4243
    @antovarghese4243 15 днів тому +16

    യേശുവേ ലോകം മുഴുവൻ നാനാവിധ കിടപ്പ് രോഗികളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു അവരുടെ എല്ലാ കാര്യങ്ങളും അവസ്ഥകളും അങ്ങ് കൂടെ നിന്ന് മോചിപ്പിച്ചു രോഗ മോചനം നൽകി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ .ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @littyshaji6225
    @littyshaji6225 14 днів тому

    എന്റെ യേശുവേ എന്റെ സഹോദരൻ ലിനോയുടെ മദ്ധ്യ പാനത്തിൽ നിന്ന് പൂർണ്ണ വിടുതൽ കൊടുക്കണമേ . ദൈവമേ നീ ഞങ്ങളോട് മനസലിയണമേ🙏🙏🙏

  • @lincyantony5035
    @lincyantony5035 14 днів тому

    എന്റെ ഈശോയെ എന്റെ ആൽബി യെ സമർപ്പിക്കുന്നു. അവന്റെ പരീക്ഷയൊക്കെ എളുപ്പമാക്കി കൊടുക്കണമേ

  • @dhanu690
    @dhanu690 15 днів тому +12

    യേശുവേ, എന്‍റെ നിയോഗങ്ങളെ അങ്ങു സ്വീകരിച്ചു, എന്‍റെ കുടുംബത്തിനായി അങ്ങു സാധിച്ചു തരേണമേ ! ആമ്മേൻ 🙏

  • @binilpreny3509
    @binilpreny3509 15 днів тому +40

    എന്റെ കർത്താവേ എക്സാം എഴുതി റിസൾട്ട്‌ നെ വേണ്ടി കാത്തിരിക്കുന്ന എന്റെ മകനെ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ആമ്മീൻ 🙏🙏🙏

  • @lissammajoseph994
    @lissammajoseph994 14 днів тому

    എൻ്റെ ഈശോയെ മക്കളെ ഉയർത്തണമേ.... മകളുടെ പരീക്ഷ പേടി മാറ്റിതരണ മേ..... വിജയം നൽകണമേ.....

  • @pksainjan2696
    @pksainjan2696 14 днів тому

    എൻറെ ഈശോയെ രോഗികളായി കഴിയുന്ന എല്ലാ മക്കളുടെ മേലും കരുണയായിരിക്കേണമേ

  • @Renubilfy-gy1bk
    @Renubilfy-gy1bk 15 днів тому +9

    ഈശോയെ എന്റെ കുടുംബത്തോടും ഈ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാ കുടുംബത്തോടും കരുണ തോന്നണേ

  • @user-qu3tv2ct4v
    @user-qu3tv2ct4v 15 днів тому +12

    എന്റെ ഈശോയേ പരീക്ഷയുടെ റിസൾട്ട് കാന്നിരിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും അങ്ങ് കാണണമെ അനുഗ്രഹിക്കണമെ

  • @bincygrace364
    @bincygrace364 14 днів тому

    യേശുവേ ഞങ്ങളുടെ മാനസികവും സാമ്പത്തികവും ആയ എല്ലാ പ്രശ്നങ്ങളിലും നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏

  • @SumiSumimolrobin-cb8ck
    @SumiSumimolrobin-cb8ck 14 днів тому

    എൻ്റെ ദൈവമേ എൻ്റെ കടങ്ങളിൽ കുറച്ച് സമാധാനം നൽകിയതിന് ഈശോയ്ക്ക് ഒരായിരം നന്ദി പറയുന്നു

  • @sharathr4235
    @sharathr4235 15 днів тому +8

    എൻ്റെ ഈശോയേ പഠിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണ്ടമേ അങ്ങയുടെ പരിശുദ്ധാത്മാവിനെ ഞങ്ങളിലേക്ക് അയക്കണമേ

  • @Mrs.Vinu000
    @Mrs.Vinu000 15 днів тому +7

    യേശുവേ,
    ഗർഭിണികളുടേമേൽ കരുണയായിരിക്കണമേ. 🙏🏾
    ആരോഗ്യവും, ആയുസ്സും, ദൈവഭക്തിയും, ദൈവഭയവുമുള്ള കുഞ്ഞുങ്ങളെനൽകി അനുഗ്രഹിക്കേണമേ. 🌹
    Normal delivery തന്ന് കാക്കണമേ. 🕯️
    Pregnancy period happy ആയി ഇരിക്കുവാൻ കൂടെയുണ്ടാകണമേ. 🥹✝️

  • @nimishak.j2649
    @nimishak.j2649 14 днів тому

    എന്റെ ഈശോയെ എന്റെ ഇന്റർവ്യൂ റിസൾട്ട്‌ വന്നു സെലക്ട്‌ ആയി. അങ്ങേക്ക് ഒത്തിരി നന്ദി 🙏🏻വിസയിൽ ഉള്ള തടസം മാറി പെട്ടെന്ന് പോകുവാനും അനുഗ്രഹിക്കണേ. ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @sherlythomas5086
    @sherlythomas5086 14 днів тому

    യേശുവേ എന്റെ മോന്റെ ബര്ത്ഡേ ആണ് ഇന്ന് അവനെ എല്ലാവിധ രോഗങ്ങളിൽനിന്നും എല്ലാവിധ അപകടങ്ങളിൽനിന്നും രക്ഷിച്ചതിനെയൊത്തേ നന്ദി nanni

  • @joygrito9610
    @joygrito9610 15 днів тому +15

    യേശുവേ ഒരായിരം നന്ദി സ്തുതി ആരാധന... എന്റെ മകനു ഇന്റർവ്യൂ കഴിഞ്ഞു ജോലിക്കു വേണ്ടി പ്രാർത്ഥിച്ചു കാത്തിരിക്കായിരുന്നു എന്റെ മകനു അവൻ ആഗ്രഹിച്ച സ്ഥലത്തു ആഗ്രഹിച്ച പോലെ ആ ജോലി കിട്ടി.. ഇ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഒരുപാട് പേര് എന്റെ മകന് വേണ്ടി പ്രാർത്ഥിച്ചിരുന്നു എല്ലാ മക്കളെയും അനുഗ്രഹിക്കണമേ.. എന്റെ മകന്റെ പോലെ ഒരു പാട് മക്കൾ ജോലിക്കു വേണ്ടി ഇന്റർവ്യൂ കഴിഞ്ഞു കാത്തിരിക്കുന്നു അവരെയെല്ലാം യേശുവേ അനുഗ്രഹിക്കണമേ അവർക്കു യോജിച്ച അവർ ആഗ്രഹിച്ച പോലെ ജോലി നൽകി കരുണ കാണിക്കണമേ... യേശുവേ നന്ദി ഞങ്ങളുടെ വീടിന്റെ കടം വീട്ടാൻ ഒരു മാർഗം എന്റെ മകന് നൽകിയതിന് കോടി നന്ദി 🙏🙏🙏🙏.

    • @sherlyfrancis5057
      @sherlyfrancis5057 15 днів тому

      ഈശോയേ നന്ദി ഈശോയേ സ്തുതി. മാതാവേ സ്തുതി മാതാവേ സ്വസ്തി 🙏

  • @user-rq9mc8vh6c
    @user-rq9mc8vh6c 15 днів тому +14

    എന്റെ തമ്പുരാനെ 🙏അങ്ങയുടെ കൃപയാൽ എന്നെ അഭിഷേകം ചെയ്യണമേ 🙏🙏parisudhaalmaavinal എന്നെ നിറക്കണമേ 🙏🙏എന്റെ വയറിലെ രോഗത്തെ അങ്ങ് ഏറ്റെടുക്കണമേ 🙏🙏ഞാൻ ഭയക്കുന്ന പോലെ മാരക രോഗങ്ങൾ തരരുതേ 🙏🙏വീർത്ത വയറിനെ ചുരുക്കി തരേണമേ 🙏🙏🙏(സുധ പാലക്കാട്‌ )

  • @beenabasil5081
    @beenabasil5081 14 днів тому

    Yeshuvae Sostthram yeshuvae Nanni Nanni Nanni Nanni Nanni Nanni Nanni Nanni Nanni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @YesJayClassics
    @YesJayClassics 14 днів тому

    ഈശോയെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണേ.... മാതാവേ സകല വിശുദ്ധരെ അനുഗ്രഹിക്കണേ.... ജോലിയെ നന്നായി നടത്തണേ... കുടുംബ സമാധാനം തരണേ... എന്റെ സുഹൃത്ത്‌ സിബിയെ അനുഗ്രഹിക്കണേ... എല്ലാ പ്രശ്നങ്ങളും ഏറ്റെടുക്കണമേ... സ്തുതി.. ഹാലേലൂയ🙏🙏🙏