നേരെ ചൊവ്വെയിൽ പി. മാധുരി

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 116

  • @surendrank1735
    @surendrank1735 Рік тому +2

    എത്ര നല്ല സംസാരം. മാധുരിയമ്മയും മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ്.

  • @sachidanandanr7026
    @sachidanandanr7026 Рік тому +2

    ചെണ്ട എന്ന സിനിമയിലെ പാട്ടുകൾ വളരെ മനോഹരമാണ് . P .മാധുരി അമ്മയുടെ പാട്ട് ആ കാലഘട്ടത്തിൽ (റേഡിയോ പാട്ട് )കാതോർത്തിരുന്ന സമയമുണ്ടായിരുന്നു . ഇപ്പോൾ അവരുടെ സംഭാഷണവും വളരെ നന്നായിട്ടുണ്ട്‌ .

  • @baburajpv4372
    @baburajpv4372 2 роки тому +8

    ഇദ്ദേഹം P Leela enna മഹാ ഗായികയെ മനപ്പൂർവ്വം തിരസ്കരിച്ചു.

    • @adharsh1512
      @adharsh1512 Рік тому

      അതെ 😬

    • @CONCURRENTLIST
      @CONCURRENTLIST 4 місяці тому

      Useless.. She died before Manorama News started.. 90s.

  • @subramanianvn4351
    @subramanianvn4351 3 місяці тому

    Legendary Singer Madhuri Amma❤️❤️❤️🙏

  • @vineeshvdev8522
    @vineeshvdev8522 3 роки тому +7

    അമ്മ എത്ര nalla മനസ്സ്

  • @rajeshsmusical
    @rajeshsmusical 2 роки тому +4

    Gaana Saraswathi Susheelamma inspiration for many including P.Madhurimma

  • @jayang1544
    @jayang1544 5 років тому +22

    ഭൂമിയിലേ സ്८തി ശബ്ദതതിൻേറ ദേവത സുശീലാമമ കോടി നമസ്കാര०

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 років тому +14

    Here Madhuri speaks out from her heart so innocenty and politely and looked
    like a singer but appeared to be an housewife, who is God -fearing and giving
    due respect to others with out showing any kind of ego. Her simplicity makes
    all the difference. Here she has been asked several questions including her
    personal life, for which she came out with replies it deserved with out losing
    her temper even once. She is one singer, who deserved to be respected.

  • @jayakumarbr5095
    @jayakumarbr5095 2 роки тому +6

    MADHURIYAMMA IS A GREAT SINGER

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 7 років тому +10

    Madhuri appears to be very soft spoken and godfearing and she speaks from her
    heart and give utmost respect to all singers of her times. She has sung several
    songs under the guidance of music maestro G. Devarajan Master , many of which
    turned out to be super hits. Her name also will come in the forfront , when we assess the contribution of various singers of the Malayalam Music Industry
    P. K. Rajagopal Nair from Goa

  • @s.kishorkishor9668
    @s.kishorkishor9668 2 роки тому +18

    എങ്ങനെയെങ്കിലും മാധുരിയ്ക്ക് ദേവരാജനുമായിട്ട് ഒരു ഇത് ഉണ്ട് എന്ന് ഇദ്ദേഹത്തിന് സ്ഥാപിയ്ക്കണം അവര് നല്ല മാന്യമായിട്ട് എല്ലാത്തിനും മറുപടി പറയുന്നു

  • @jayang1544
    @jayang1544 5 років тому +17

    ഇ കളള അവതാരകൻ ഈശൃരാ८ഗഹമുളള മാധുരിയോട് .....

  • @daspk2144
    @daspk2144 8 років тому +17

    Legendary singer, what a melody, especially high pitch

  • @shashimk8668
    @shashimk8668 2 роки тому +4

    916 gold

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 6 років тому +10

    Madhuri amma i love you

  • @prabhakaran-vp5ii
    @prabhakaran-vp5ii 4 роки тому +22

    ഈ കോവിഡ് കാലത്ത് ഞാൻ ഈ പരിപാടി കാണുമ്പോൾ
    ഈ അവതാരകൻ്റ മലയാളി മനസ്സ് എന്നെ ലജ്ജിപ്പിച്ചു.മാധുരിയും ദേവരാജൻ മാസ്റ്ററും തമ്മിൽ പ്രണയമായിരുന്നു എന്ന ഒരു പോയിൻ്റ് മനസ്സിൽ വെച്ചു കൊണ്ട് ചോദിക്കുന്ന ഓരോ ചോദ്യത്തിനും അവർ നൽകുന്ന മറുപടി അയാൾക്ക് തൃപ്തി നൽകുന്നില്ല. യഥാർത്ഥ മലയാളി.അയ്യേ

    • @ideaokl6031
      @ideaokl6031 3 роки тому +8

      വളരെ ശരിയാണ് നിങ്ങൾ പറഞ്ഞത് ഈ അവതാരകൻ വെറും തറയാണ് സംഗീതത്തെ കുറിച്ച് പറയാൻ വന്നിടത്ത് ആ റാസ്ക്കലിന്റെ ഓരൊ ചോദ്യങ്ങൾ🙏

    • @rejikumarpr8929
      @rejikumarpr8929 3 роки тому +3

      വളരെ ശരിയാണ്. ഇയാൾ ഒരു വൾഗർ ആയ തരത്തിലാണ് ചോദ്യങ്ങൾ ചോദിയ്ക്കുന്നത്

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 Рік тому +1

      എല്ലാ സംഗീത സംവീധായകർക്കും അവരുടേതായ ഗായകർ - ഗായികമാർ ഉണ്ടാവും. പലർക്കും അത്‌ അറിയില്ല. ഈ അവതാരകനും ഇത്‌ അറിയില്ല.

    • @lalkumar.1923
      @lalkumar.1923 Рік тому +2

      100%ശരിയാണ്. ഒരുമാതിരി കോണോത്തിലെ ചോദ്യങ്ങൾ..!!

  • @thomasjoseph3071
    @thomasjoseph3071 6 років тому +8

    Please convey my best regards to P Madhuriyamma.

  • @minisreenivas3841
    @minisreenivas3841 4 роки тому +13

    ജാനകി അമ്മയും സുശീലാമ്മയും തിരക്കേറിയ ഗായകരായിരുന്നതിനാൽ , തനിക്ക് പൂർണ്ണമായും വിധേയയായ ഒരു ഗായികയെ ദേവരാജൻ മാസ്റ്റർ സൃഷ്ടിച്ചെടുത്തു ... എന്നാണ് മനസ്സിലാക്കേണ്ടത് .

  • @sakthimelodies8015
    @sakthimelodies8015 4 роки тому +5

    Baburaj is a great music director every music director has a great female singer. People likes the combinations like baburaj - Janakiamma.

  • @haridasankm8215
    @haridasankm8215 2 місяці тому

    Madhuri amma 🥰

  • @sanjeevkumarkp9977
    @sanjeevkumarkp9977 7 років тому +11

    Madhuriamma voice superr

  • @sumalsathian6725
    @sumalsathian6725 2 роки тому +13

    ജോണി ലൂക്കോസിന്റെ കൊസറ കൊള്ളി ചോദ്യങ്ങളുടെ അടിസ്ഥാനം എന്ന് പറയുന്നത് ജോണി ലൂക്കോസിന്റെ മനസ്സിൽ അടിഞ്ഞു കൂടിയ വിഷലിപ്തമായ ചൊരുക്കാണ്. മനോരമ നൽകുന്ന പണത്തിന്റെ തൂക്കം കൂടുമ്പോൾ ആ ചൊരുക്കും കൂടും....

  • @leenasanthosh7482
    @leenasanthosh7482 3 роки тому +8

    ഒരു ആവശ്യമില്ലാത്ത ചോദ്യരീതി.

  • @MrKochaappan
    @MrKochaappan 9 років тому +11

    It takes time and a reassessment to know how good a singer P Madhuri was. She had the most powerful voice among all the female singers, that proudly stood apart from the lilting soft voices of the lead female singers of that time, and only now most of us are able to appreciate her unique voice.

  • @bijud1134
    @bijud1134 2 роки тому +5

    Great singer P.Madhuri..She got those songs from Devarajan master only because of her talent..She had not get enough recognition from malayalam film industry..She has her own singing style..That is her success..Only Devarajan master found her talent..

  • @bushrarahman5162
    @bushrarahman5162 5 років тому +17

    ഇയാൾക്ക്‌ ഇത്‌ എന്തിന്റെ കേടാണു...

    • @seena7869
      @seena7869 5 років тому +2

      Saramilla Amma punchirichukondu thanne rply kodukkunnond nalla Amma

  • @santhosht9762
    @santhosht9762 4 роки тому +6

    Madhuri amma yude address, phone number kitumo

  • @teslamyhero8581
    @teslamyhero8581 5 років тому +29

    അയ്യേ, ഇയാൾ എന്തൊക്കെയാ ചോദിക്കുന്നത്. മധുരിയമ്മയുടെ പ്രായത്തെ എങ്കിലും മാനിക്കണ്ടേ.

    • @haridhar8620
      @haridhar8620 2 роки тому

      Ivan entho maanthi edukkaan sremikunnathu pole undu. Low life

  • @sajithaporukandy2656
    @sajithaporukandy2656 3 роки тому +14

    ഒരു മനുഷ്യന് ഇത്രയൊക്കെ തരം താഴാനാകമോ? മാധുരിയമ്മയെ ഇൻ്റർവ്യു ചെയ്യാനെന്തു യോഗ്യതയാടോ തനിക്കുള്ളത്?

  • @gopalvenu293
    @gopalvenu293 3 роки тому +3

    She is from thamil nadu

  • @ajithas9617
    @ajithas9617 Рік тому

    ❤️👌

  • @Music-ij8nd
    @Music-ij8nd 5 років тому +17

    😢ഈ അവതാരകൻ എന്താ ഉദ്യേശിക്കുന്നത്?🤔

  • @nandasuthavaram8271
    @nandasuthavaram8271 6 років тому +15

    In Malayalam, Madhuriyamma's name comes along with Susheelaamma, Janakiyamma and Vaaniyamma. If Devaraajan master allowed, she could have sung for others also. We love and respect Madhuriyamma.

  • @balakrishnankottepat8869
    @balakrishnankottepat8869 9 років тому +9

    Great Singer

  • @manoharana7364
    @manoharana7364 5 років тому +12

    Anchor is bad guy his interview violating the singer's friendship and unity

  • @kumars1382
    @kumars1382 3 роки тому +10

    സുശിലാമ്മയെ കാൾ മാധുരി അല്ലേ നല്ലത് സുപ്പർ

  • @jejeeshaji9574
    @jejeeshaji9574 Рік тому +4

    ഈ ആൾക്ക് ഒരേ question നെ ഉള്ളല്ലോ തന്നടി പിന്നടി അത് തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നു

  • @sheebavnair7015
    @sheebavnair7015 Рік тому

    💛💛💛

  • @sheebavnair7015
    @sheebavnair7015 Рік тому

    💐💐💐🌹🌹🌹😁😁😁

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 років тому +4

    A non- Malayalee and a house wife , accidently came in contact with the veteran
    composer Master Devarajan , and under his able guidance the singer in Madhuri
    took birth as she metamorphised herself as an accomplished singer and
    climbed the ladder of success , by making a mark as a play back singer. She
    is indebted so much to that great composer as he has extended his helping
    hand and has played a major role in shaping her well that saw her making
    inroads in the Malayalam music world. The credit goes to Devarajan and
    Devarajan alone.

  • @valsanck7066
    @valsanck7066 Рік тому

    സുശീലയുടെ അടുത്തൊന്നും വരുകയില്ല മാധുരിയുടെ പാട്ട്.-

    • @rathnakumari-el7et
      @rathnakumari-el7et Рік тому

      ആരു പറഞ്ഞു. കേൾവിയുടെ തകരാറു

  • @stepitupwithkich1314
    @stepitupwithkich1314 Рік тому +3

    ഇയാൾ ആ ഒരു പോയിന്റ് മാത്രം പിടിച്ചു സംസാരിക്കുന്നു...ഇയാൾ എന്താ അവർ തമ്മിൽ ഒരു രഹസ്യ ബന്ധം ഉണ്ട്... എന്ന് വരുത്തി തീർക്കാൻ നോക്കുവാണോ 🤣😇

  • @ravindranmanoli8774
    @ravindranmanoli8774 2 роки тому +1

    Her songs and speech same voice

  • @somarajansomarajanky8168
    @somarajansomarajanky8168 3 роки тому +5

    Avante oru compile chadhyam

  • @vinodk9800
    @vinodk9800 7 років тому +11

    P madhuri well said, keralites like s janakiamma very very much. Adopted daughter of kerala.

  • @johnutube5651
    @johnutube5651 10 років тому +12

    Why is he interrogating too much. At times it goes into kind of insult. Her responses are very clear and genuine.

  • @rajeshchandran2959
    @rajeshchandran2959 2 роки тому +2

    Evante chodyamketto chetta

  • @rajeshkoottery5163
    @rajeshkoottery5163 6 років тому +11

    മാധുരി വീണ്ടും മാധുരി എന്ന സ്റ്റേജ് ഷോ എവിടെ നടന്നെന്ന് ആർക്കെങ്കിലും അറിയുമോ കാസറ്റോ സിഡിയോ കിട്ടുമോ

  • @elizabethvarghese5511
    @elizabethvarghese5511 Рік тому +4

    ജോണി ലൂക്കോസിന് നാണമില്ലേ.

  • @seena7869
    @seena7869 5 років тому +8

    Ippozhum ntha voice kilinadam avarude. Elima kando

  • @jijishchittilapilly1529
    @jijishchittilapilly1529 3 роки тому +3

    Avatharakanu interview cheyyanan ariyillaa

  • @akshayprakash7858
    @akshayprakash7858 3 роки тому +1

    👍👍👍👍🙏

  • @seena7869
    @seena7869 5 років тому +6

    Madhuriyammede samsaram ketto frank nishkalankam

  • @vinodk9800
    @vinodk9800 7 років тому +19

    This anchor is very very irritating.

    • @sujithkumarthod
      @sujithkumarthod 5 років тому

      Paripadiyude peru Nere chowwe ennalle... So these scrutiny is to be expected... What's he asking are the roumours and some of the at those times...
      Also Madhuriyamma is not denying them completely...
      Also these we do see people coming with statement like KPAC chechi did about Adoor Bhasi..
      So I don't see anything wrong in the anchor scrutinizing things like this...

    • @daspk2144
      @daspk2144 4 роки тому +1

      @@sujithkumarthod you are wrong

  • @vinodchandran001
    @vinodchandran001 10 років тому +1

    no sound??

  • @dinesanputhiyaveeduputhiya9092
    @dinesanputhiyaveeduputhiya9092 4 роки тому +8

    Boomiye snehicha devaghana

  • @EKDIGITALMEDIA
    @EKDIGITALMEDIA 2 роки тому +2

    Johny luckose shame on u ? What u want to prove

  • @mini.v.pshibu1016
    @mini.v.pshibu1016 5 років тому +8

    What is this man trying to dig out...?.
    Irritating....

  • @അജയഭാവങ്ങൾ
    @അജയഭാവങ്ങൾ 9 років тому +16

    Madhuri seems to be truely genuine and sincere. The interviewer is interrogating with a manipulative attitude. He should try to be focused to explore the views on the singer's talents instead of analyzing what went wrong in her personal life. Shame on the interviewer!!!

  • @lekshmik2484
    @lekshmik2484 4 роки тому +8

    Anchor dhurandham

  • @shashimk8668
    @shashimk8668 2 роки тому

    Super adipol

  • @Baburaj-m9u
    @Baburaj-m9u 8 місяців тому

    P ലീല എന്ന മഹാ ഗായികയെ പരാമർശിച്ചു കണ്ടില്ല.

  • @pavanantk2382
    @pavanantk2382 5 років тому +6

    Lucose ,than endhanu udhesikkunnath, useless questions .( Devarajan mashine apakeerthi peduthan vallathum kittumo)

  • @gopalvenu293
    @gopalvenu293 3 роки тому +3

    Signature ittu poya singers...🙏🙏🙏🙏

  • @remadevi4025
    @remadevi4025 4 роки тому +6

    Iyyalkku vattano

  • @madhavanunni7335
    @madhavanunni7335 8 років тому +8

    interviewer is the worst

  • @manoharana7364
    @manoharana7364 4 роки тому +3

    பேட்டி எடுப்பவர் மாதுரி யின் திறமை மை சோதிக்கிறார் அவர் மனம் நோகும்படி கேள்விகள் கேட்டு அவமதிக்கிறார்

  • @narayanank4221
    @narayanank4221 5 років тому +6

    Worst interview. Madhuriammaye cross cheythu enthu nedana.

  • @vinodk9800
    @vinodk9800 7 років тому +10

    Anchor is irritating guy. No respect and sense.

  • @gangadharannambiar7228
    @gangadharannambiar7228 Рік тому

    Repeating questions.

  • @Krishnakumar-dk6be
    @Krishnakumar-dk6be 3 роки тому +5

    തറ ച്യോദ്യങ്ങൾ

  • @karthikaraju664
    @karthikaraju664 7 років тому +4

    ee interviwerinu vere onnum chodkaanille

  • @lalkumar.1923
    @lalkumar.1923 Рік тому +2

    ഇയാളുടെ കോപ്പ് ചോദ്യങ്ങൾക്ക് സൗമനസ്യത്തോടെ മറുപടി പറയുന്ന മാധരിയമ്മയെ നമിക്കുന്നു.. മാധുരിയമ്മയുടെ സ്ഥാനത്ത് വേറേ ആരോടെങ്കിലും ആയിരുന്നു ഈ കോപ്പ് ചോദ്യങ്ങൾ ചോദിച്ചിരുന്നത് എങ്കിൽ താടിക്കിട്ട് തട്ടി വിട്ടേനേ..!! തച്ചോളീടെ ഓരോ ചോദ്യങ്ങൾ..!!

  • @mohanambalilmohanambalil8537
    @mohanambalilmohanambalil8537 5 років тому +3

    very Bad