Це відео не доступне.
Перепрошуємо.

✨No Contact Situation🍁 | അവർ ഇപ്പോഴും നിങ്ങളെ ഓർമിക്കുന്നു ..?🕊️# tarot # Love reading Malayalam

Поділитися
Вставка
  • Опубліковано 9 лип 2024
  • No contact situation 🍁
    ✨അവർ ഇപ്പോഴും നിങ്ങളെ ഓർമിക്കുന്നു..?✨ tarot malayalm love reading
    ഇതൊരു ജനറൽ റീഡിങ് ആവുന്നു അതുകൊണ്ട് തന്നെ എല്ലാവർക്കും ഇത് രസനെറ്റ് ആവണമെന്നില്ല നിങ്ങളുടെ സിറ്റുവേഷൻ ആയിട്ട് മാച്ച് ആവുന്ന കാര്യങ്ങൾ മാത്രം എടുക്കുക അല്ലാത്തത് വിട്ടുകളയുക നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ലൈഫിലേക്ക് അട്രാക്ട് ചെയ്യാതിരിക്കുക..
    #current # motivational# tarot# malayalm # love #tarot #tarot reading #tarot cards#current situation
    #current feelings#current energy #pick up card reading
    love readings #love feelings # future #past #present situation# third party situation #reunion

КОМЕНТАРІ • 7

  • @vishnupriya6769
    @vishnupriya6769 Місяць тому

    ഇതിൽ പറഞ്ഞത് കാര്യം എല്ലാം ശരിയാണ് ഞങ്ങൾ കല്യാണം കഴിഞ്ഞ് 7 വർഷം ആയി ഞങ്ങളും nocontact ആണ് എങ്കിലും കാത്തിരിക്കുന്നു 4 മാസം ആയി പോയിട്ട് ഇതിലെ 3rd party ഫാമിലിയും ഒരു വൃത്തികെട്ട സ്ത്രീയും ആണ് പറഞ്ഞപോലെ ഈ സ്ത്രീയുടെ കൺട്രോളിൽ ആണ് എങ്ങനെ പെട്ട് ആ മോശം പെണ്ണുങ്ങളുടെ വലയിൽ എന്നറിയില്ല എങ്ങനെ ആയാലും എന്റെ പേഴ്സൺ തിരികെ വരുന്നു കാത്തിരിക്കുന്നു

  • @snekha6747
    @snekha6747 Місяць тому

    Thanks for the information Thank you God🙏

  • @janakiramdamodar
    @janakiramdamodar Місяць тому

    13 വർഷം ആയി അവൾ കല്യാണം കഴിഞ്ഞു പോയിറ്റ് ഇതുവരെ കാണാൻ ശ്രമിച്ചില്ല. ഏഴ് വർഷം പുറകെ പോയി അത്രയും സ്നേഹം ആയിരുന്നു അവളോട് പക്ഷെ തിരിച്ചു ഇങ്ങോട്ട് ഇല്ലായിരുന്നു.വീട്ടിൽ എതിർപ്പ്. ഹിന്ദു ആണെങ്കിലും രണ്ട് ജാതിയിൽ പെട്ട ബ്രാഹ്മണ സമൂഹത്തിൽ ആയിരുന്നു ഞാനും അവളും. അവരുടെ സമൂഹത്തിൽ മാത്രം കൊടുക്കും എന്ന് അവളുടെ അച്ഛൻ പറഞ്ഞു. ഞാൻ ഇന്നും വിവാഹം കഴിച്ചിട്ടില്ല.

  • @jinuponnus1353
    @jinuponnus1353 Місяць тому

    5 year love❤valare ശെരിയാണ്. ഞങ്ങടെ ഇടയിലെ ചെറിയ പിണക്കങ്ങൾ എല്ലാം സോൾവ് ചെയ്ത് തന്നിരുന്ന ആളാണ് തേർഡ് പാർട്ടി 😢...

  • @john-dg1kb
    @john-dg1kb Місяць тому +1

    ശരിയാണ് എന്നെ വിളിക്കു മേ

  • @meharzakkariya6234
    @meharzakkariya6234 Місяць тому

    Thanks universe🙏🙏🙏 o

  • @user-qn8qj6dq3y
    @user-qn8qj6dq3y Місяць тому

    Yesanuragok