തമിഴ്നാട്ടിൽ കേരളത്തിന്റെ സ്വന്തം കൊട്ടാരം പത്മനാഭപുരം കൊട്ടാരം

Поділитися
Вставка
  • Опубліковано 20 гру 2021
  • മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളായ മണിച്ചിത്രത്താഴ്,ഹിസ് ഹൈനസ് അബ്ദുള്ള എന്നീ രണ്ടു ചിത്രങ്ങൾ മാത്രം ഷൂട്ട് ചെയ്യാൻ അനുവദിച്ച ഒരേഒരു കൊട്ടാരം
    #padmanabhapuramKottaram#padmanabhapuramPalace
    Padmanabhapuram Palace, also known as Kalkulam Palace, is a Travancore era palace located in Padmanabhapuram in the Kanyakumari district of the Indian state of Tamil Nadu. The palace is owned, controlled and maintained by the government of the neighbouring state of Kerala. This palace is older than Rambagh Palace in Rajasthan. It is possible that it is the oldest palace in India.
    Padmanabhapuram is the former capital city of the erstwhile Hindu kingdom of Travancore. It is around 20 km from Nagercoil, 39 km from Kanyakumari town and 52 km from Thiruvananthapuram in Kerala.The palace is complex inside with an old granite fortress around four kilometers long. The palace is located at the foot of the Veli Hills, which forms a part of the Western Ghats. The river Valli flows nearby.Another palace known as Kuttalam Palace is situated in Kuttalam in Tenkasi district, Tamil Nadu which is also under the ownership of Kerala government. It is situated in the Tenkasi District, Tamil Nadu (before state reorganisation, Kanyakumari District, Chenkottah Taluk, Tenkasi Taluk including the areas of Kuttalam are in the control of Travancore Kingdom in Kerala). It is owned, controlled and maintained by the Kerala Government.
    The palace was constructed around 1601 CE by Iravi Varma Kulasekhara Perumal who ruled Venad between 1592 and 1609. The founder of modern Travancore, King Anizham Thirunal Marthanda Varma (1706-1758) who ruled Travancore from 1729 to 1758, rebuilt the palace in around 1750. King Marthaanda Varma dedicated the kingdom to his family deity Sree Padmanabha, a form of Lord Vishnu and ruled the kingdom as Padmanabha dasa or servant of Lord Padmanabha. Hence the name Padmanabhapuram or City of Lord Padmanabha. In the late 18th century, precisely in 1795 the capital of Travancore was shifted from here to Thiruvananthapuram, and the place lost its former glory. However, the palace complex continues to be one of the best examples of traditional Kerala architecture, and some portions of the sprawling complex are also the hallmark of traditional Kerala style architecture. The Palace though surrounded entirely by the State of Tamil Nadu is still part of Kerala and the land and Palace belongs to the Government of Kerala. This Palace is maintained by the Govt. of Kerala Archaeology Department.
    #bbrostories#carcamping#roadtrip#MiniCampercar#carlife#homeonwheels#cheapestcarcamping
    #roadtrip#TamilNadu#Tamilnadutourism#AshrafExcelrouterecords#bbnworldtravel#AshrafExcel#roadtrip#TamilNaduRoadTrip#allIndiatrip#kerala#KeralaTourism

КОМЕНТАРІ • 62

  • @jithinhridayaragam
    @jithinhridayaragam 2 роки тому +5

    ഒരു പാട്ട് കേൾക്കുന്നത് പോലെ.. മനോഹരമായ അവതരണം 👍👍

  • @jasiyasajeer55
    @jasiyasajeer55 6 місяців тому +1

    മികച്ച അവതരണം bro

  • @7nthday
    @7nthday 2 роки тому +3

    🥰മണിചിത്രത്താഴ് 🥰adicts തീർച്ചയായും കണ്ടിരിക്കേണ്ട
    കൊട്ടാരം 💎

  • @sudhia4643
    @sudhia4643 2 роки тому +2

    ഭംഗിയുള്ള. കൊട്ടാരം.ഭംഗിയുള്ള. വീഡിയോ.. 👌👌👍👍👍🙏സുധി. എറണാകുളം.

  • @minikurien3085
    @minikurien3085 2 роки тому +4

    കുറ്റാലം കൊട്ടാരം കേരളത്തിന്റെ സ്വന്തമാണ്.....

  • @archie6702
    @archie6702 2 роки тому +1

    Awesome video, enjoyed it very much.

  • @baijujohn7613
    @baijujohn7613 2 роки тому

    മനോഹരമായ വിവരണം ...👌👌👍👍👏👏🤝❤️❤️❤️❤️

  • @subbusuburamani1076
    @subbusuburamani1076 2 роки тому +1

    Nice video 👍👍👍

  • @mathewphilipmp1376
    @mathewphilipmp1376 2 роки тому +1

    Hai B bro good video.

  • @anzarkarim6367
    @anzarkarim6367 2 роки тому

    Nice views....😍😍😍

  • @shajijoseph7425
    @shajijoseph7425 2 роки тому

    Kollam Good ❤️❤️ video.

  • @rejimonrejimon1184
    @rejimonrejimon1184 2 роки тому +1

    Super👌👌👌👌👌👌👌👌👌👌

  • @dawnpaantony98
    @dawnpaantony98 2 роки тому +2

    ഇന്ത്യയിലേയും ഒരു പക്ഷേ വിദേശത്തേയും ഏതൊരു കൊട്ടാരത്തോടും കിടപിടിക്കുന്ന നിർമ്മിതി .
    വാക്കുകളില്ല വർണിക്കാൻ
    നന്ദി bro.

  • @ismailch8277
    @ismailch8277 2 роки тому

    super👍👍👍

  • @navasshan6754
    @navasshan6754 2 роки тому

    Awesome bro 😎

  • @sheelakumary7386
    @sheelakumary7386 2 роки тому

    Super

  • @cmali3131
    @cmali3131 2 роки тому

    പത്മനാഭപുരം കൊട്ടാരം നേരിൽ കാണണം എന്ന് ആഗ്രഹമുണ്ട്.....
    നിങ്ങളുടെ വീഡിയോ, അവതരണം എല്ലാം മികച്ചതാണ്....

  • @muneerntk8588
    @muneerntk8588 2 роки тому +1

    Super bro

  • @sudhysvlog6092
    @sudhysvlog6092 2 роки тому

    Hai b bro,eth kanditundenkilum ethine kurich visadhamayi ariyunnath epozhanu, good presentation, thanks bro, super🙏🙏🙏👍👍👍👍😊

  • @kL_12_Hasee
    @kL_12_Hasee 2 роки тому

    കൊട്ടാരം 👌🏻

  • @babuamboory1035
    @babuamboory1035 2 роки тому

    Super bowl

  • @ranjithmenon8625
    @ranjithmenon8625 2 роки тому +1

    Hi ബിബിൻ വിഡിയോ വളരെ നന്നായിട്ടുണ്ട് description അതിലും ഉഗ്രൻ ഇനിയും ഇതേ പോലത്തെ കാഴ്ചകൾ പ്രീതിക്ഷിക്കുന്നു👍❤️

  • @ameerrealameerreal4585
    @ameerrealameerreal4585 2 роки тому

    Muthe😍😍😍😘😘😘

  • @sudhysvlog6092
    @sudhysvlog6092 2 роки тому

    ആ മഴ പെയ്യുന്നതിന് ഒരു ഭംഗിയുണ്ട്😊👌👌👌

  • @noushad2777
    @noushad2777 2 роки тому

    👍👍👍🤩

  • @johncyjohn4253
    @johncyjohn4253 2 роки тому

    Show your passion nd connect with your subscribers..good presentation..keep going bro🥰🥰👍

  • @shamsusha3695
    @shamsusha3695 2 роки тому

    👏👏👏

  • @sureshchadayamangalam8533
    @sureshchadayamangalam8533 2 роки тому +2

    മലയാള സിനിമയിൽ സംഗീതത്തിന്റെ പൂമഴ പെയ്യിച്ച ലാലേട്ടന്റെ സൂപ്പർ ഹിറ്റ് his highness abdullah എന്ന സൂപ്പർ ഹിറ്റ് സിനിമ ഷൂട്ട് ചെയ്തതും ഇവിടെയാണ് ബ്രോ.എന്തായാലും സൂപ്പർ വീഡിയോസ്.ആശംസകൾ രണ്ടുപേർക്കും ക്രിസ്‌തുമാസ് ആശംസകൾ

  • @gpnayar
    @gpnayar 2 роки тому

    കണ്ടിരിക്കാൻ നല്ല സുഖമുള്ള വീഡിയോ ആണ് ബി ബ്രോ യുടേത് . ഒരു അലോസരമോ ബോറടിയോ ഉണ്ടാകാതെ കാണാം. അതിനു ബിബിന് നല്ല കയ്യടി 👏👏👏🌹🌹🌹👍👍👍

  • @cablerajamadurai9044
    @cablerajamadurai9044 2 роки тому

    Anna nice

  • @reneeshrajpr1541
    @reneeshrajpr1541 2 роки тому +1

    I am coming 😌😌😌

  • @subhashsukudevan6731
    @subhashsukudevan6731 2 роки тому

    B-Bro ❤❤❤❤❤👌👌👌👌

  • @RacerArun
    @RacerArun 2 роки тому +3

    Enta naadu. Thank you.

  • @user-cv8rv7bt4p
    @user-cv8rv7bt4p 2 роки тому

    വീഡിയോ വളരെ നന്നായീട്ടുണ്ട്. ഇരുപതു മിനിട്ടെങ്കിലും ആകാമായിരുന്നു താങ്കളുടെ സാമ്പത്തികം കൂടെ നോക്കണമല്ലോ

  • @RajeshRaju-ix2ky
    @RajeshRaju-ix2ky 2 роки тому

    ബിബി 👍👍💙💙💙💙💙👍👍

  • @BR-px2mg
    @BR-px2mg 2 роки тому +1

    Please visit poovar backwater cruise, kaliyakkavilai. Excellent place.

  • @yazirsherif760
    @yazirsherif760 2 роки тому +1

    അഷ്റഫ് എക്സലിൻ്റെ വീഡിയോ ഒന്നും കാണുന്നില്ലല്ലോ.വീഡിയോ സൂപ്പർ

  • @jessyjohney4553
    @jessyjohney4553 2 роки тому +1

    തക്കല പാലസ് സൂപ്പർ

  • @valasanaliyan5036
    @valasanaliyan5036 2 роки тому

    ഹായ് ഹായ് ഹായ്

  • @jlar2058
    @jlar2058 2 роки тому

    👌👍Kottaram keralathinte bhagamalle bbro? Kitchen kandilla😀

  • @TheMonukuttan
    @TheMonukuttan 2 роки тому

    Ente native

  • @Khorfakkan186
    @Khorfakkan186 2 роки тому +1

    👌🏻 ennenkilum orikkal pokan aagrahikunna sthalam

  • @malludr8761
    @malludr8761 2 роки тому

    മഴ വീഡിയോ യുടെ ഭംഗി കൂട്ടുന്നു.... 👌🏼

  • @sudhysvlog6092
    @sudhysvlog6092 2 роки тому

    Anto bro haaai🙋🙋🙏😊

  • @SanjuSanju-sz7ef
    @SanjuSanju-sz7ef 2 роки тому +1

    B bro simpil ane but powerful

  • @flemingdiaz
    @flemingdiaz 2 роки тому +1

    Shri.Neelakanda Pillai of 'Nattalam' worked here in the Treasury section of the Padmanabhapuram Palace and converted into Christianity as Shri.Devasahayam Pillai. He was killed by the order of the then Travancore king at Aramboly . On coming 15th May,2022 he was going to be declared as a " Saint" by the Pope at Vatican. This is for your information.

  • @travelvideos180
    @travelvideos180 2 роки тому +1

    ഒന്ന് കാണണ്ടതാണ് ഞാൻ കണ്ടതാണ്

  • @anto_varghese
    @anto_varghese 2 роки тому +1

    വേറേ ലെവൽ കൊട്ടാരം🏰 നല്ല മഴ പുറത്തുപെയുമ്പോൾ കൊട്ടാരത്തിനുളിൽ ഇരുട്ടത്തുള്ള നടത്തം 🙄😷😎😱🤔😃

    • @kumarprasanna5205
      @kumarprasanna5205 2 роки тому

      Pedi thonniyo vidamattey

    • @anto_varghese
      @anto_varghese 2 роки тому

      @@kumarprasanna5205 ഒരു മനോരോഗചികിത്സകനും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ഒക്കെ ഞാൻ സഞ്ചരിച്ചെന്നിരിക്കും. ഒരു ഭ്രാന്തനെ പോലെ... ഇതുപോലെ കുറെ ഡയലോഗ് ഓർമ വന്നു.

  • @shifarahiman3955
    @shifarahiman3955 Рік тому +1

    Enne arenkilum onn avde kondu povo...... ente kure kalathe dream Aan aa place kanan.....😥😥😫

    • @b.bro.stories
      @b.bro.stories  Рік тому

      കൊണ്ടുപോയേക്കാം... ❤❤❤

    • @Noojamansoor786
      @Noojamansoor786 Рік тому

      Njan ingane agrahichadanu seventh standard muthalmkure time poi

  • @pramodveena5812
    @pramodveena5812 2 роки тому

    B bro താടിയുള്ളതാണ് നല്ലതു

  • @shilpyvjose4170
    @shilpyvjose4170 2 роки тому

    Adipoliii ....ellarum onnu like cheyyenne ethenna kanunnoronnum like cheyyathe😞😕😔