ഈ കണ്ണുകളിൽ നീയാണ് ലോകം

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 800

  • @lukkulookman7614
    @lukkulookman7614 4 роки тому +794

    Hi all ഞാൻ Haleel ( Lukku Lookman ) ഞാൻ ഒരു കവിയോ രചയിതാവോ ഒന്നുമല്ല. എന്നാലും ഷാഹുലിക്കന്റെ സ്റ്റോറികൾ കേട്ട് ഒരു മുഹബ്ബത്ത് തോണി എഴുതിയതാണ് സ്റ്റോറിയാണ് ഇത്. ഞാൻ ആദ്യമായി എഴുതിയ കഥ ആയത്കൊണ്ട്തന്നെ ഒരുപാട് പോരായിമകൾ കാണുമെന്നറിയാം. എന്തായാലും നിങ്ങളുടെ വിലയേറിയ അഭിപ്രായം കമന്റിലുടെ അറിയിക്കണം. ഈ സ്റ്റോറി കേട്ട എല്ലാവര്ക്കും ഒരുപാട് നന്ദി

    • @sindhusanthosh1113
      @sindhusanthosh1113 4 роки тому +45

      ഇനിയും എഴുതണം, ഷാഹുൽജി തന്നെ അവതരിപ്പിക്കുകയും വേണം

    • @ayshanasreen6916
      @ayshanasreen6916 4 роки тому +23

      Oru koyappavum illa ikka adipoli ayinnee

    • @saranyasharu6875
      @saranyasharu6875 4 роки тому +19

      കലക്കി ബ്രോ കലക്കി

    • @lukkulookman7614
      @lukkulookman7614 4 роки тому +8

      sindhu santhosh indhaallha

    • @lukkulookman7614
      @lukkulookman7614 4 роки тому +8

      Aysha Nasreen tnqqq

  • @shahulmalayil
    @shahulmalayil  4 роки тому +142

    ഇന്ന് വൈകുന്നേരം നാലു മണിക്ക്‌ shahul malayil stories എന്ന സെക്കന്റ്‌ ചാനലിൽ റംസീ ഫായിസ്‌ എഴുതിയ കാണാ മറയത്തെ മൊഞ്ജത്തി എന്ന തുടർക്കഥ ആരംഭിക്കുന്നു ചാനൽ ഇതുവരെ സബ്ക്രബ്‌ ചെയ്യാത്തവർ ഉടൻ തന്നേ സബ്ക്രൈബ്‌ ചൈയ്ത്‌ വച്ചോളി ലിങ്ക്‌ 👇ua-cam.com/users/shahulmalayilstories

  • @sindhusanthosh1113
    @sindhusanthosh1113 4 роки тому +84

    മരിക്കാത്ത പ്രണയം. മനോഹരമായ ഒരു നാടൻ പ്രണയ കഥ. കേട്ടിരിക്കാൻ നല്ല രസായിരുന്നു, പ്രത്യേകിച്ച് ഷാഹുൽജിയുടെ ശബ്ദത്തിൽ. Lookman ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു 🙏🌹

    • @jisniyaramees8209
      @jisniyaramees8209 4 роки тому

      Ishtaayiii... Adpwli story☺☺ aaayirunnu. Keetirikyaan pattiyad. Nalla feel indaarnnu. Ending.......... 😢😢

    • @amina-xp8ld
      @amina-xp8ld 4 роки тому

      🥰🥰🥰

  • @jumiAM
    @jumiAM 4 роки тому +47

    *എന്റെ വരികൾ വരുന്നുണ്ട് എന്ന് കാക്കു പറഞ്ഞപോ ഇത്ര പ്രതീക്ഷിച്ചില്ല..... മാഷാ അല്ലാഹ്....കണ്ണിലെ പ്രണയം അത് ഒരു ഹിക്മത്താണ്* 😍

  • @ziluzilzila2806
    @ziluzilzila2806 4 роки тому +105

    *😍😍😍ലുക്ക്മാൻ അടിപൊളി ആയിട്ടുണ്ട് കഥ 👏👏കൂടെ ശാഹുല്കാന്റെ അനശ്വര വോയ്‌സിൽ പൊളപ്പൻ*

    • @lukkulookman7614
      @lukkulookman7614 4 роки тому +1

      Tnx dr ❤️😘

    • @manishaamahimaa5338
      @manishaamahimaa5338 4 роки тому

      @@lukkulookman7614 pollichutta story 👏👏👏

    • @ziluzilzila2806
      @ziluzilzila2806 4 роки тому +2

      @@lukkulookman7614 😍😍ഇനിയും എഴുതണം. നല്ല സ്റ്റോരികൾ. ഇത് എത്ര എപ്പിസോഡ് ഇണ്ട്

    • @rincymol2804
      @rincymol2804 4 роки тому

      @@lukkulookman7614 സൂപ്പർ സ്റ്റോറി 🥰

    • @nihalarasheedpknihalarashe5594
      @nihalarasheedpknihalarashe5594 4 роки тому

      @@ziluzilzila2806 hloooo..edo thanne kure aayallo ithil kaanathe.....?

  • @saranyam1621
    @saranyam1621 3 роки тому +44

    കണ്ണേട്ടൻ മരിക്കണ്ടായിരുന്നു 😞😞so sad😔😔😔😔😔😔

  • @fathimasuhraoorakam8656
    @fathimasuhraoorakam8656 4 роки тому +63

    അവസാനം കണ്ണേട്ടൻ മരിക്കണ്ടായിരുന്നു. അത് ഈ കഥ അലോസരമാക്കി

    • @husnahusnan5715
      @husnahusnan5715 3 роки тому +3

      Ouru nadana jevidhanuubhavam പോലെ തോന്നി എനിക്ക്. ജീവിതത്തിൽ അങ്ങനല്ലേ

  • @thaqwakhan
    @thaqwakhan 4 роки тому +14

    ആ മുല്ലപ്പൂ മുട്ടിന്റെ മൊഞ്ച്...കഥയിൽ ഉടനീളം ഉണ്ട്...
    Keep going!!... നല്ല ഒരു എഴുത്കാരൻ ആവട്ടെ... Inshaallah..
    🖤🖤🖤🖤🖤🖤" ഒാളോട് ആണ് എന്റെ മുഹബത്.."..അത് ഇതിലും അടിപൊളി ആവട്ടെ!!...ഓരോ വായനക്കാരനെയും പിടിച്ച് ഇരുത്താൻ കഴിയുന്ന വിധം വരികൾ എഴുതാൻ സാധിക്കുന്നത് ഒരു കഴിവ് തന്നെയാണ് എന്റെ മാഷേ!!..🥰🥰
    And.. ഞാൻ ഇത്... third time ആണ് കേട്ടോ കേൾക്കുന്നത്....😌😌

  • @amina-xp8ld
    @amina-xp8ld 4 роки тому +13

    ബെസ്റ്റ് വിശേസ്‌ സൂപ്പർ സ്റ്റോറി ഇൻശാഅല്ലാഹ്‌ ഇനിയും കഥകൾ എഴുതാൻ കഴിയട്ടെ ആമീൻ..... 🤲🤲🤲🤲🤲🤲

  • @aleemabiabdulsalam
    @aleemabiabdulsalam 4 роки тому +68

    നന്നായിട്ടുണ്ട് ഇനിയും എഴുതാൻ ശ്രമിക്കുക,,,,, ആശംസിക്കുന്നു

  • @jeffinjoseputhuvelil6239
    @jeffinjoseputhuvelil6239 4 роки тому +33

    😍ലുക്കു മുത്തേ സ്റ്റോറി അടിപൊളി നിന്റെ വരികൾ + ഇക്കാൻറെ വോയിസ് = ഒടുക്കത്തെ ഫീൽ😘

  • @arshanaa8063
    @arshanaa8063 4 роки тому +4

    എന്റെ ഹൃദയമെന്ന കിത്താബിൽ നിന്നെ കുറിച്ചെഴുതിയ വരികൾക്കിന്നു പെരുന്നാൾ പിറ പോലെ ഉദിച്ചു നിൽക്കുന്ന നിലാ വെളിച്ചത്തിന്റെ മൊഞ്ചാണ് 💕💕💕.
    ഇത് ഞാൻ ഏടെയോ കേട്ട്ക്ക് 😁.
    സ്റ്റോറി അടിപൊളി ആയിക്ക് ttaa lookman kkaa💕

    • @lukkulookman7614
      @lukkulookman7614 4 роки тому +1

      അങ്ങനെ കേൾക്കാൻ വഴി ഇല്ല ഈ ഡയലോഗ് എഴുതിയത് ഞാനാണ്. ഏഴുതികഴിഞ്ഞ്‌ fb യിൽ പോസ്റ്റ് ചെയ്തായിരുന്നു.

    • @arshanaa8063
      @arshanaa8063 4 роки тому

      @@lukkulookman7614 no way....kettkk njan .raani yum richukkaantem story l aan nn thonnunnu 🤗.
      Illaa nn paranjaaa njan sammayikkoolaaa mone.
      Engilum kollaaam story 🤗.

    • @lukkulookman7614
      @lukkulookman7614 4 роки тому

      ARSHANA A athil njan post cheythittundayirunnu. 😍👍🏻

  • @fathimaapaathu2265
    @fathimaapaathu2265 4 роки тому +20

    *കാക്കൂന്റെ സ്റ്റോറി പൊളിയായിക്കണ് ട്ടാ😍✌️*

  • @ethelvenusdcruz1132
    @ethelvenusdcruz1132 3 роки тому +2

    Supper kadhayaannuu kettooo anikki Bayakaraa ishttaayyiii 😍😍😍😍😍😍😍

  • @sa-adiyasulfikath
    @sa-adiyasulfikath 4 роки тому +54

    അവസാനം സങ്കടം ആയിപ്പോയി ട്ടോ 😢😢

    • @lukkulookman7614
      @lukkulookman7614 4 роки тому +1

      Watersoul Media ayyooo saramilla

    • @sa-adiyasulfikath
      @sa-adiyasulfikath 4 роки тому

      @@lukkulookman7614 ഇനിയും നല്ല കഥകൾ എഴുതാൻ കഴിയട്ടെ 👏👏👏

  • @rasiyashihab5939
    @rasiyashihab5939 4 роки тому +21

    സ്റ്റോറി അൽ പൊളി.. നല്ലോരു തുടക്കം ആവട്ടെ.. ആശംസകൾ 🙌🙌🙌

  • @anjupramodh5552
    @anjupramodh5552 4 роки тому +5

    അവസാനം സങ്കടം ആയി........
    ഇക്കയുടെ സ്റ്റോറികൾ അടിപൊളിയാട്ടോ

  • @anjusanoj8733
    @anjusanoj8733 4 роки тому +13

    ഇനിയും ഒരുപാട് എഴുതാൻ പറ്റട്ടെ എന്ന പ്രാർത്ഥനയോടെ... 5 U

  • @keerthanatp9266
    @keerthanatp9266 4 роки тому +7

    Background pwolichu 👌👌👌oppam shahul ikkante voice ufff👏👏👏

  • @lechukochu1897
    @lechukochu1897 4 роки тому +3

    Lookman... Story polichu. അവസാനം സങ്കടമായി.
    ഇനിയും നല്ല കഥകൾ എഴുതാൻ കഴിയട്ടെയെന്നു ആശംസിക്കുന്നു. Nalla കഥകൾ പ്രതീഷിക്കുന്നു ❤️❤️❤️😍😍😍😍😍😍😍🙏🙏

  • @asiasee2544
    @asiasee2544 4 роки тому +3

    Lukmankaa😍😍😍Poli aayikkn aadhyathe stry pole thonnila iniyum ezhuthanee...... shahulka ingale pinne parayandalo jinnan Bai❤💯🍁

  • @nkcreations9550
    @nkcreations9550 4 роки тому +20

    ഒരു മാതിരി ക്ലൈമാക്സ് ആയി പൊയി.😊

  • @Sajnajafar
    @Sajnajafar 4 роки тому +1

    ആദ്യ കഥയാണെങ്കിലും ഹൃദയത്തെ തൊട്ടുണർത്താൻ മാത്രം ഹൃദ്യമായിട്ടുണ്ട്. കൂടുതൽ എഴുതാൻ സാധിക്കട്ടെ

  • @arifmampaden
    @arifmampaden 4 роки тому +2

    ലുക്മാൻ സ്റ്റോറി പോളിയാണ് ഇനിയും എഴുതണം ഞങ്ങ്ൾ വൈറ്റ് ചെയ്യുന്നു
    ALL THE BEST dear

  • @rasnarasna5781
    @rasnarasna5781 3 роки тому +8

    ദയവുചെയ്ത് ഇത്തരം sad stories എഴുതരുത് ! വായിക്കുന്നവന്റെ മനസ്സിന് സന്തോഷം നല്കുന്നതായിരിക്കണം കഥകൾ !

  • @athirasudheev2384
    @athirasudheev2384 4 роки тому +3

    സൂപ്പർ 👌👌ഇനിയും കഥ എഴുതണം... lukku... പിന്നെ ഷാഹുൽ ഇക്ക പോളിയാണ്.... രണ്ടാൾക്കും... നല്ലത് മാത്രം വരട്ടെ... ദൈവം അനുഗ്രഹിക്കട്ടെ... 👍

  • @ramshadramshu4097
    @ramshadramshu4097 4 роки тому +7

    Muthe eniyoum ingane nalla story ezhuthan padachon anuhrahikkatte. Inshaallha❤️❤️❤️❤️. Kollam muthe polichu💯❤️

  • @yaseen.s7c237
    @yaseen.s7c237 4 роки тому +36

    ഷാഹുലിക്കാ വോയിസ് പൊളി കണ്ണ് തട്ടാക്കാതിരിക്കട്ടെ 🤲🤲🤲

    • @chinjuchinjoos2771
      @chinjuchinjoos2771 4 роки тому +1

      ഞാൻ ഉപ്പും മുളകും ഉഴിഞ്ഞു ittittund

    • @yaseen.s7c237
      @yaseen.s7c237 4 роки тому

      @@chinjuchinjoos2771 😍😍😍

    • @yaseen.s7c237
      @yaseen.s7c237 4 роки тому

      @@chinjuchinjoos2771 എവിടെ ഫോൺ ശെരിയായോ

    • @chinjuchinjoos2771
      @chinjuchinjoos2771 4 роки тому

      @@yaseen.s7c237 ഇല്ലെന്റെ ഇത്തൂസ്, ഇവിടെ ഞങ്ങളെ അങ്ങാടിയിൽ ഇന്നലേം ഒരു കൊറോണ... പോലീസ് ഫുൾ ടൈം ഉണ്ട്

    • @yaseen.s7c237
      @yaseen.s7c237 4 роки тому

      @@chinjuchinjoos2771 ohhh. 🤦‍♀️🤦‍♀️🤦‍♀️

  • @mithrshahakeem
    @mithrshahakeem 3 роки тому +1

    Adipwoli 👍

  • @naseebathasni7148
    @naseebathasni7148 4 роки тому +4

    Hi, Lukku, അടിപൊളി കഥ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു😊പിന്നെ ഷാഹുൽക്കയുടെ വോയിസ്‌ ലും ആയപ്പോ ഹാ ഹ അടിപൊളി 💞
    ഇനിയും ഒരുപാട് കഥകൾ predeeshikkunnu💯
    Sathym parayaaalo ee stry ketttappoo njn sherikkum karanjuu😭

  • @anjalyajay7519
    @anjalyajay7519 4 роки тому +1

    സ്റ്റോറി സൂപ്പർ ആയിട്ടുണ്ട് ഇനിയും എഴുതണം എന്റെ ഇക്കാ ഇക്കയുടെ അവതരണം 😍😍😍😍👌👌👌

  • @raju7889
    @raju7889 3 роки тому +1

    Shahul ikkante voice super
    Storieyum super

  • @ahabarifahabarif7508
    @ahabarifahabarif7508 4 роки тому +9

    Masha Allah First episode polichu
    Wow amazing voice kidu
    3.third waiting for next part 🎶 super

  • @paruparu7801
    @paruparu7801 4 роки тому +5

    സൂപ്പർ ഭായ് you have a great future 💓💓💓💓💓👌👌👌👌

  • @whoisperfect1058
    @whoisperfect1058 4 роки тому +18

    Nice story.....
    പക്ഷെ അവസാനം സങ്കടം തോന്നി

  • @ansilachinnu5355
    @ansilachinnu5355 4 роки тому +27

    Nmde ikkante story❤️

  • @annashahul1369
    @annashahul1369 4 роки тому +1

    സ്റ്റോറി pollichallo ബ്രോ .....All the best .....ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @nidashereen606
    @nidashereen606 4 роки тому +4

    Last the vendayirunnu 😥😢😭😭😭 story polichu masha allah ee story de bakki koodi eyuthi post cheyyuuu 👌👍👍😪

  • @musthafamusthafa691
    @musthafamusthafa691 3 роки тому +1

    Super stori kannan marikkandayirunnu

  • @jasijasi6774
    @jasijasi6774 4 роки тому +6

    അടിപെളി story 👍👍🌹🌹🌹💚💚

  • @jaseenajasi3493
    @jaseenajasi3493 4 роки тому +1

    Nalla kathayayirunnu avasanam kond nashipichuuuu.........

  • @shifathanu4368
    @shifathanu4368 4 роки тому +1

    Supper ayitund tto

  • @anvarnalakatt2028
    @anvarnalakatt2028 4 роки тому +2

    ഒരുപാട് ‌ഇഷ്‌ടായി endo വല്ലാത്ത feel❣️

  • @maryjasminekm2461
    @maryjasminekm2461 3 роки тому +1

    ഇനിയും എഴുതണം.........👌👌👌🤗

  • @asharafmass3132
    @asharafmass3132 3 роки тому

    Sooper കുറെ തവണ കേട്ടു മടുപ്പ് തൊന്നുന്നെയില്ല,

  • @rashidskmon6879
    @rashidskmon6879 4 роки тому +17

    ഇതെന്താ തീർന്നോ ഞാൻ കരുതി ഇപ്പൊ തുടരും എന്ന് പറയുമെന്ന്

    • @lukkulookman7614
      @lukkulookman7614 4 роки тому

      Rashid Skmon 1 part ollu story avasanam ningal enth karuthunno athan climax. Karanam. Kannettan marikkunnu ennu parayunnilla athil

    • @rashidskmon6879
      @rashidskmon6879 4 роки тому +2

      സ്റ്റോറി ആക്സിഡന്റ് കൂടി അവസാനിക്കുകയാണ് അപ്പൊ തീർച്ചയായും മരണം തന്നെ ആയിരിക്കും but ഇതൊരു തുടർകഥ ആണെങ്കിൽ എന്തെങ്കിലും ഒക്കെ പ്രതീക്ഷിക്കാമായിരുന്നു so സൂപ്പർ സ്റ്റോറി ഒരു തുടർ കഥ പ്രതീക്ഷിക്കുന്നു

    • @lukkulookman7614
      @lukkulookman7614 4 роки тому

      Rashid Skmon enthayalum tnx next story super allam

  • @alphonsathomas9198
    @alphonsathomas9198 2 роки тому +1

    Wow beautiful thanks 🥰❤️🙏🙏🙏

  • @havvaummakp4246
    @havvaummakp4246 4 роки тому +30

    *Katta* *waiting* *for* *കാണാമറയാതെ* *മൊഞ്ചത്തി*

  • @sabithapokkat8795
    @sabithapokkat8795 4 роки тому +1

    ലുക്മാൻ കഥ അടിപൊളിയായി. പിന്നെ നമ്മുടെ ഇക്കൂ സിന്റെ വോയിസ്‌ അല്ലെ 💯 supper . മനസ്സിൽ വല്ലാത്ത ഒരു സങ്കടായിട്ടോ 😢😢

  • @ironman9729
    @ironman9729 3 роки тому +1

    Poli kadha ikka iniyum azhuthanam

  • @sajnaaneesh9592
    @sajnaaneesh9592 4 роки тому +1

    Lukku supar nee kathayekke azhuthumo. Avasanam avare orimipikayirunnu sherikum njan karanju poyi. eniyum kathakal azhuthanam njagal kudeyund, katta saportta

  • @muficp9519
    @muficp9519 4 роки тому +2

    bgm okke polikkunnundallo ikka . editor chetta beautiful .keep going .

  • @eostrixop7505
    @eostrixop7505 4 роки тому +3

    Story thirnathe arinjilla
    Adipolliyane ❤️❤️😍

  • @sahlasahla2989
    @sahlasahla2989 4 роки тому +1

    *Lukku kukman...story polich tto kann neranjhu..shahulikkande voice..jammo rakshayilla...ending avar onnichillalle...ath endho nalla sangadayi avar onnikkanamayirunnu..*

  • @hajarabeevihaju5043
    @hajarabeevihaju5043 3 роки тому +1

    കണ്ണേട്ടൻ മരിക്കണ്ടായിരുന്നു 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😫😫😫😫😫😫

  • @shameerkadathoor5521
    @shameerkadathoor5521 4 роки тому +2

    Lukman muthey polichu kidilam😍😍😍

  • @littledevil9990
    @littledevil9990 4 роки тому +1

    Hi nan sajna shahulikkayude bhayankara fan an ikkayude ella kadhayum kettittun but comment boxil athikam vararilla haleel ikka nalla oru writer an iniyum thudaruka God will give u all blessings

    • @lukkulookman7614
      @lukkulookman7614 4 роки тому +1

      Little Devil tnqqq of course ezhuthanam ❤️😘😘

  • @paulfrancis1259
    @paulfrancis1259 4 роки тому +1

    Adipoli 👏👏👏👏 Lukman Anta kadhayum shahul ikkanta voicum aaha....anthass

  • @alfiyasunil6987
    @alfiyasunil6987 4 роки тому +4

    Super story haleel mone...vethanayum pranayavum onnichu ariyikunna oru story.pranayikathavare polum orikal pranayikan thonnikum ethram storykal.paribavum pinakum mari vendum vendum athikam snehikan thonnikunna story .keep going haleel mon and shahul malayil ikka poli presentation....

  • @thasniabu5852
    @thasniabu5852 4 роки тому +3

    Luku 😊Adipoli story an tto😍👍💯

  • @ubaidj5199
    @ubaidj5199 4 роки тому +13

    Wish you all the best man 😘❣️

  • @jasnajaisalnp5992
    @jasnajaisalnp5992 4 роки тому +5

    Lukkunte story ethiyo kettit varam😍😍😍

  • @sajeenashaji1924
    @sajeenashaji1924 4 роки тому +1

    സ്റ്റോറി പൊളിയായിട്ടുണ്ട്💖🥰ഇനിയും പൊളിപ്പൻ സ്റ്റോറീസ് എഴുതാൻ കഴിയട്ടെ. ശാഹുൽ ഇക്കാന്റെ വോയിസിൽ സ്റ്റോറി കൂടുതൽ മനോഹരം..... mashah allah

  • @sanjuramchandran5640
    @sanjuramchandran5640 4 роки тому +3

    Ithu kettappol ariyathe ingane orale prenayikkan thonni athilere sangadavum ayi innum jeevitham thalli nikkunnu agrhangalum mohangalum ellam ollil othukki mattullavarude santhoshathinu vendi

    • @sanjuramchandran5640
      @sanjuramchandran5640 4 роки тому

      @Aan leniya athippol manasilakkunnu nammude chinthakalkku oru pradhaniyam illannu

  • @IrineAishuarafa
    @IrineAishuarafa 4 роки тому +8

    Really Good... Each words are heart touching.. ❤️👌👌👌👌

  • @azeezc2260
    @azeezc2260 4 роки тому +1

    Story poliichu...iniyum ithupooole Ulla story predeekshikkunnu😎😀

  • @ekru4680
    @ekru4680 3 роки тому +1

    സൂപ്പർ കഥ സ്റ്റോറികൾ😘😘😘

  • @shahana1002
    @shahana1002 4 роки тому +10

    Lukku poluchalloo👍👌All the best ..Go ahead confidently

  • @anciyanaseer7868
    @anciyanaseer7868 4 роки тому +1

    Kadha upload aayapo thane arinjirunuu. Kurach thirakaayond inn aan kandath. Nthaayalum lukku iyy pwolichitind.... cmnt ezuthaan maathralla nalla oru ezuth kaaranum ullil indee.. iniyum ezuthanam... allahu thofeeq nalkate😍

  • @gopikagopi4562
    @gopikagopi4562 4 роки тому +4

    എന്നാലും കണ്ണേട്ടനെ kollandarunnu.... 😔

  • @vkmvattamkulam736
    @vkmvattamkulam736 4 роки тому +3

    ഇക്ക സൂപ്പർ 👌👌👌🌹🌹🌹

  • @devanandhnv9960
    @devanandhnv9960 4 роки тому +1

    അവസാനം കണ്ണേട്ടൻ മരിക്കാതെ.. ഓടി വന്ന് അവൾ കണ്ണന്റെ മാറിലേക്ക് വീണു... എന്നായിരുന്നെങ്കിൽ സൂപ്പർ ആയേനെ... ഇതൊരുമാതിരി ദൈവമില്ലാത്ത പോലെ... ശ്ശോ.. ഒന്ന് അങ്ങനെ പറയിക്കാ... കേൾക്കാൻ ഒരു കൊതി
    അമൃത

    • @lukkulookman7614
      @lukkulookman7614 4 роки тому

      😁😁😁 കണ്ണേട്ടൻ മരിക്കുന്നതായി പറയുന്നില്ലല്ലോ. ആക്സിഡന്റ് അല്ലെ. നിങ്ങൾ എന്താണോ ചിന്തിക്കുന്നത് അതാണ് climax

  • @sajin1288
    @sajin1288 4 роки тому +1

    Story nannayitund....
    Ikkade magical voice um BGM um super anu.......

  • @shylabi9512
    @shylabi9512 4 роки тому +3

    കഥ സൂപ്പർ ഇനിയും നല്ല കഥ കൾ പ്രതീക്ഷിക്കുന്നു 👍👍👍👌👌

  • @lillykuttyphilip9655
    @lillykuttyphilip9655 4 роки тому +1

    adipoli feel...last karayippichu..😍

  • @vismayathillenkeri9812
    @vismayathillenkeri9812 3 роки тому +1

    There should have been a happy end sruthi from kannur

  • @shaikshamsuddin9421
    @shaikshamsuddin9421 4 роки тому +1

    Very nice keep it up,

  • @keerthanatp9266
    @keerthanatp9266 4 роки тому +4

    Lukku pwoliyanu iniyum ezhthanam 👍katta support nd😊

  • @anjanaam7642
    @anjanaam7642 4 роки тому +9

    Pwolicho💝😍😍

  • @suroormon8958
    @suroormon8958 4 роки тому +1

    പത്തനംതിട്ട ജില്ലയിലുള്ള കോട്ടാങ്ങൽ എന്ന നാടിന്റെ അഭിമാനം എന്റെ ചങ്ക് Haleel PKB നി പോളിയാണ് മുത്തെ

  • @ayshaypuc4913
    @ayshaypuc4913 4 роки тому +3

    Kannettan rashappeduvoo😥😥😥😥

  • @sahalsumisahalsumi6275
    @sahalsumisahalsumi6275 4 роки тому +1

    സൂപ്പർ story. ഇതിന്റെ ബാക്കി ezhuthuu

  • @divyadivya-po5mj
    @divyadivya-po5mj 4 роки тому +2

    കണ്ണാൻ മരിക്കാൻ പാടില്ല ആയിരുന്നു

  • @induvinod4057
    @induvinod4057 4 роки тому +2

    സൂപ്പർ ഇക്ക......

  • @basilafathima4872
    @basilafathima4872 4 роки тому +1

    Stori polichu tto masha allah super inghane thanje alle starting

  • @ziyanasfoodcraft610
    @ziyanasfoodcraft610 4 роки тому +4

    അല്ല ഇതിപ്പോ എന്താ സംഭവിച്ചേ
    കണ്ണൻ മരിച്ചോ 😭
    അവസാനം ഒന്നിച്ചിരുന്നേൽ.... 😢
    Enthylm haleel ikaa super story.. 👍

    • @lukkulookman7614
      @lukkulookman7614 4 роки тому +1

      അവസാനം നിങ്ങൾ എന്താണോ കരുതുന്നത് അതാണ് climax കണ്ണൻ മരിക്കുന്നതായി പറയുന്നില്ല.

    • @ziyanasfoodcraft610
      @ziyanasfoodcraft610 4 роки тому +1

      @@lukkulookman7614 ഇതിന്റെ ബാക്കി വരുവോ????

    • @lukkulookman7614
      @lukkulookman7614 4 роки тому +1

      Ziyana's Food & Craft ഇല്ല 1 part ഒള്ളു

  • @shahana12
    @shahana12 4 роки тому +2

    *IkkuSe PwoLi...😍✌️*
    *Innu Kelkkan Veyki PoYi...🤒*

    • @lukkulookman7614
      @lukkulookman7614 4 роки тому +1

      Shahana Sachu kettittu eshttamayo

    • @shahana12
      @shahana12 4 роки тому +1

      Njan Pin camantil Paranjirunnallo Kaakku MonjaYikk...😍✌️

  • @achu1323
    @achu1323 4 роки тому +2

    സൂപ്പർ 💖💖💖😍😍

  • @niharika.p8365
    @niharika.p8365 4 роки тому +2

    Hambaaa ee alee stry ezhuthikknee leee

  • @lechujithu8841
    @lechujithu8841 4 роки тому +1

    Enikkum ishta dairy milk. Ente husinte peru Kannan ennanu. Enikkennum dairy milk vangitharum. Ethu vayichappol njathorthu

  • @shylapillai7368
    @shylapillai7368 3 роки тому +1

    കഥ കേൾക്കുമുൻപേ കഥ യുടെ അവസാനംഎങ്ങനെ അണ്ണെന്നു താഴെ ഉള്ള കമന്റ്‌ലൂടെ അറിയാൻ കഴിഞ്ഞു.🤣🤣🤣

  • @vishakkurianjayan4515
    @vishakkurianjayan4515 4 роки тому +3

    Haleel aaa my dear chank aaaa kidu story 🥰❤️

  • @shafnafahadshafnafahad6539
    @shafnafahadshafnafahad6539 4 роки тому +1

    Lukuma super

  • @clubofkerala1094
    @clubofkerala1094 3 роки тому +1

    ഒരു ആവശ്യവുമില്ലാത്ത last ഭാഗം 😒

  • @user-fm5bt7jb9v
    @user-fm5bt7jb9v 4 роки тому +1

    Nenju potti poyi kadha aanennu paranjitu karyam illaa kadha kelkumbol ellam manasil vannu

  • @sarathsarathmonu1137
    @sarathsarathmonu1137 3 роки тому +1

    Shahul sathaym paranjal eethu eante kudi jivithathinnu samyam ullla pole oru thonnnal 😭

  • @suharasalih5128
    @suharasalih5128 4 роки тому +3

    Adipoli story ❤️❤️❤️❤️❤️❤️❤️

  • @shanimashaheer5520
    @shanimashaheer5520 4 роки тому +1

    Kadha adipoli
    Pakshe kannetten marikkuo
    Pavam ardrika avlkk koottayitt avn last venamayirunnu

    • @lukkulookman7614
      @lukkulookman7614 4 роки тому

      കണ്ണൻ മരിക്കുന്നതായി പറയുന്നില്ലല്ലോ. നിങ്ങൾ എന്താണോ ചിന്തിക്കുന്നത് അതാണ് climax

    • @shanimashaheer5520
      @shanimashaheer5520 4 роки тому

      @@lukkulookman7614 kadha orupadishttayi
      Keep it up
      Continue.....

    • @lukkulookman7614
      @lukkulookman7614 4 роки тому

      Shanima Shaheer tnqqq

  • @sumithanjusumithanju2105
    @sumithanjusumithanju2105 4 роки тому +3

    Luku brooooooo💪💪💪😍😍😍😍😍🤩🤩🤩

  • @rifuraza2459
    @rifuraza2459 4 роки тому +1

    Last kettapol karannupoyi njn😔😔😔😭😭😭