Nostalgic seventees! The best period in human history! Kids used to play outdoor games all day, run enmasse seeing new things. Remember us running a kilometer to see the first tractor to our village!
1978 കളിൽ മുസ്ലിം സ്ത്രീകൾ നല്ലരീതിയിൽ ഉള്ള വസ്ത്രം തന്നെയാണ് ധരിച്ചിരിക്കുന്നത്... ഇപ്പൊൾ എല്ലാം ചാക്കുകളിൽ 😢😢ഒതുങ്ങി....കോയമാർക്ക് വിവരം വച്ച് തുടങ്ങിയില്ല😊
ഭംഗിയായി കഥ പറയുമ്പോളാണ് ഒരു നല്ല സിനിമ ജനിക്കുന്നത്. കഥയില്ലാത്ത ഇത്തരം സിനിമകൾ ബുജിദ്ധിജീവി ജാടകൾ മാത്രമാണ്. ജി. അരവിന്ദനും, അടൂരിനും, അന്ന് വർഷം തോറും അവാർഡുകൾ പതിച്ചു നൽകുവാൻ അന്ന് ചില വിവരദോഷികൾ ഉണ്ടായിരുന്നു. ഭാഗ്യത്തിന് ഇന്ന് അത്തരം ബുധ്ധിജീവി ജാടകൾ കുറവാണ്
@kogocher ഉരുട്ടിയിട്ടു തരുന്ന ആഖ്യാനങ്ങളുടെ നിഷ്ക്രിയ ഉപഭോക്താവായി സ്വയം നിലയുറപ്പിച്ചു നിന്നുകൊണ്ട്, കഥ അറിയിച്ചുകിട്ടുക തന്നെ വേണമെന്ന പിടിവാശിയുണ്ടെങ്കിൽ ചെറുകഥയിലും നോവലിലും മാത്രമായി താങ്കളുടെ ജീവിതം ഒതുക്കി തീർക്കേണ്ടി വരുമല്ലോ സുഹൃത്തേ. സമയം എന്ന പ്രതലത്തിന്മേൽ ശില്പങ്ങൾ സൃഷ്ടിക്കുക എന്ന സവിശേഷത അവകാശപ്പെടാൻ കഴിയുന്ന ഒരേയൊരു കലാരൂപമായ സിനിമയുടെ വിവിധമായ സാധ്യതകളെ പാടെ അറിയാതെ പോവുകയാണല്ല്ലോ നിങ്ങൾ! 😀
ഒരു ഗ്രാമം അവിടെ വരുന്ന Circus team അവരുടെ ജീവിതം അതൊക്കെ തന്നെയാണ് ഈ സിനിമയിൽ ഉള്ളത് gimmicks ഒന്നും ഇല്ലാതെ real ലൈഫിൽ camera കൊണ്ടുവച്ചതുപോലെയൊരു സിനിമ, അല്ലാതെ കഥയില്ല എന്നൊന്നും പറയല്ലേ, പിന്നെ അരവിന്ദന്റെ ഈ പടം മാത്രം കണ്ടിട്ട് അഭിപ്രായം പറയാതെ കുമ്മാട്ടി, വാസ്ത്തുഹാര ഇതൊക്കെ കാണു അതുപോലെ അടൂരിന്റെയും
Ithonnum ivr restore cheyanalla bhai NFAI de restorations aan Oru 10 kollam munb entho aravindan nte mostly ella movies ntem nfai restored bluray disc leak aayitt indaarn oru mallu based pirate forum thill vannit indaarn. Athill ninn oruthan top tier trackers aaya kg ptp enna private trackers ill kondoyi itt Ivnmar avidenn bd eduth ath encode cheyth idenn Vidheyan um athe bd25 ee paranja sites ill ninn eduth encode cheyth idannen Movies nte right bottom side ill nokk nfai watermark kaana Pinne vasthuhara de karyam nfai ath restore cheythitt ind but ithvare leak aayittilla film division nte kayyillum oru copy ind video kozhapulla but audio shokam aan but ith acquire cheyaan vazhi illa Vasthuhara aake panchami de vcd mathre ippo available aayitulla copy ullu
ഈ സിനിമയിലെ യഥാർത്ഥ നായിക സർക്കസ് ത൦ബിലെ പെണ്ണുങ്ങളല്ലേ. അവരുടെ ജീവിതമാണല്ലോ സിനിമയുടെ പ്രമേയം.ജലജയ്ക്ക് ആകെയുള്ളത് 3,4 അലക്കുസീൻ. യഥാർത്ഥത്തിൽ കാൻ festival ൽ പോകേണ്ടിയിരുന്നത് സർക്കസ് കളിച്ച, അഭിനയിച്ച സ്ത്രീകളായിരുന്നു. ജലജയ്ക്ക് എന്തു യോഗ്യത ഇരുന്നു കാൻ festival ൽ പോകാൻ. നാണമില്ലായിരുന്നല്ലോ ഞെളിഞ്ഞു പോകാൻ.
Wasted 2 hours :/ What do you guys have seen interesting in this movie except for Shaji N Karun's beautiful cinematography. As always, the pseudo intellects will find meanings that even the director might not have intended even in his dreams. It felt like they planned to do a docu, but eventually attempted to make it into a movie. It ended up nowhere.
അത്ര മാത്രം മികവൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ചിത്രം , ബുദ്ധിജീവി ജാടകൾ, അന്നത്തെ കാലത്തും, മഹത് പരിവേഷം കൊടുത്ത് രക്ഷിക്കാൻ ശ്രമിച്ചു എന്ന് മാത്രം , അരവിന്ദനും അടൂരൂം ഒന്നും ഒരു പരിധിയിൽ കൂടുതൽ ആരാധിക്കപ്പെടാൻ അർഹതയുളള മാതൃകകളായി തോന്നിയിട്ടില്ല
ടെക്നോളജിക്കലി അഡ്വാൻസ്ഡ് ആയിട്ടുള്ള ആധുനിക കാലത്തിലിരുന്നുകൊണ്ട് 70പതുകളിലെ സിനിമകളെ വിമർശിക്കാൻ നല്ല സുഖം തോന്നുന്നല്ലേ സഹോ? മലയാളത്തിലെ തന്നെ വളരെ വ്യത്യസ്തമായ ആഖ്യാനശൈലികൊണ്ട്, സാമാന്തര സിനിമാ സങ്കല്പം മലയാളിക്ക് അനുഭവഭേദ്യമാക്കിയ കലാകാരനാണ് പദ്മശ്രീ അരവിന്ദൻ സാർ.. തമ്പ് സിനിമ ഒരു ഡോക്യൂമെന്ററി മോഡിൽ ചെയ്ത പടമാണ് കാലഘട്ടത്തെ ഉൾക്കൊണ്ട് കാണുന്ന പ്രേക്ഷകന് മനസ്സിലാകും..
Ramesh Raghavan അരവിന്ദൻ സിനിമകളെ താങ്കൾ എതു നിലവാരത്തിലാണ് കാണുന്നത്? താരതമ്യം ചെയ്യാവുന്നതിനേക്കാൾ വ്യത്യസ്തമായ സിനിമകളെ വിലയിരുത്തുന്നതിൽ താങ്കൾ പരാജയപ്പെട്ടന്നേ ഞാൻ പറയൂ...
Nostalgic seventees! The best period in human history! Kids used to play outdoor games all day, run enmasse seeing new things. Remember us running a kilometer to see the first tractor to our village!
How does that make it the best period?
I won't say that was the best period. That period was marred with superstitions and exploitations.
@@praveenjohn9098 What period is the best period, then?
@@candide1065 current period in my opinion
Finally this magnificent film is getting restored in 4k❤
It's been, already, and I think this is the restored print itself.
Watched this in restored print in last year Il Cinema Ritrovato in Bologna….one of the finest films ive seen. Amazing and jawdropping.
Thank you potato eaters for uploading this invaluable film. Please add subtitles.
Subtitles are there.
@@potatoeaterscollective Thanks a lot
After Cann festival. Anybody else?
We knew about film after Cannes.
Yes
A beutiful movie.I am seeing this for the first time.
❤️❤️ ഒരുപാട് കഥകൾ ഉള്ള ഒരു സിനിമ
Thank you so much for this!!
ഇന്ന് ഈ സിനിമ തിയേറ്ററിൽ കാണാൻ പറ്റി 🥰❤
🎞️✨🎥
ഞാനും ഇന്ന് കണ്ടു
Thank you❤️
Really appreciate the subs on this thanks 🙏 for the upload amigo.
വ്യക്തമായി ഒന്നും മനസിൽ ആയില്ല എങ്കിലും, ആ ലൈഫ് ഓക്കേ രസം മായി മനസിലാകും. ആകെയുള്ള ക്ലൈമാക്സ് കഥ ഇല്ലാത്ത കോടിശ്വര പുത്രൻ ആണ് 👌
Still anybody watch
1978 കളിൽ മുസ്ലിം സ്ത്രീകൾ നല്ലരീതിയിൽ ഉള്ള വസ്ത്രം തന്നെയാണ് ധരിച്ചിരിക്കുന്നത്... ഇപ്പൊൾ എല്ലാം ചാക്കുകളിൽ 😢😢ഒതുങ്ങി....കോയമാർക്ക് വിവരം വച്ച് തുടങ്ങിയില്ല😊
Nninte okke oru avastha !!
Thank you for sharing here
Thanks for subtitles
First time iam subscribing a cinema channel ♥️
Thank you.
Good 🙏
Pranaamam Venu Maashe
എന്റെ നാടും പ്രതേശവും ആണ് ഫുള്ള്
തിരുന്നവയാ കോടക്കൽ ഇടകുളം തയാത്ര oky ആണ് ഷൂട്ടിംഗ്
കുറ്റിപ്പുറം പാലം മാത്രം മാറ്റമില്ല
ഞാൻ ജനിക്കും മുന്നേ ജനിച്ച സിനിമ
Please upload chomana duddy kannada film..G Aravindan, Adoor GK,John Abhraham,PA Backer ..all greats..G Aravidan was the best
Who's here after Thumb goes to cannes film festival ❤
Beautiful film subtitles could be more accurate tho
ഭംഗിയായി കഥ പറയുമ്പോളാണ് ഒരു നല്ല സിനിമ ജനിക്കുന്നത്. കഥയില്ലാത്ത ഇത്തരം സിനിമകൾ ബുജിദ്ധിജീവി ജാടകൾ മാത്രമാണ്. ജി. അരവിന്ദനും, അടൂരിനും, അന്ന് വർഷം തോറും അവാർഡുകൾ പതിച്ചു നൽകുവാൻ അന്ന് ചില വിവരദോഷികൾ ഉണ്ടായിരുന്നു. ഭാഗ്യത്തിന് ഇന്ന് അത്തരം ബുധ്ധിജീവി ജാടകൾ കുറവാണ്
Pasht !
@kogocher ഉരുട്ടിയിട്ടു തരുന്ന ആഖ്യാനങ്ങളുടെ നിഷ്ക്രിയ ഉപഭോക്താവായി സ്വയം നിലയുറപ്പിച്ചു നിന്നുകൊണ്ട്, കഥ അറിയിച്ചുകിട്ടുക തന്നെ വേണമെന്ന പിടിവാശിയുണ്ടെങ്കിൽ ചെറുകഥയിലും നോവലിലും മാത്രമായി താങ്കളുടെ ജീവിതം ഒതുക്കി തീർക്കേണ്ടി വരുമല്ലോ സുഹൃത്തേ.
സമയം എന്ന പ്രതലത്തിന്മേൽ ശില്പങ്ങൾ സൃഷ്ടിക്കുക എന്ന സവിശേഷത അവകാശപ്പെടാൻ കഴിയുന്ന ഒരേയൊരു കലാരൂപമായ സിനിമയുടെ വിവിധമായ സാധ്യതകളെ പാടെ അറിയാതെ പോവുകയാണല്ല്ലോ നിങ്ങൾ! 😀
ഒരു ഗ്രാമം അവിടെ വരുന്ന Circus team അവരുടെ ജീവിതം അതൊക്കെ തന്നെയാണ് ഈ സിനിമയിൽ ഉള്ളത് gimmicks ഒന്നും ഇല്ലാതെ real ലൈഫിൽ camera കൊണ്ടുവച്ചതുപോലെയൊരു സിനിമ, അല്ലാതെ കഥയില്ല എന്നൊന്നും പറയല്ലേ, പിന്നെ അരവിന്ദന്റെ ഈ പടം മാത്രം കണ്ടിട്ട് അഭിപ്രായം പറയാതെ കുമ്മാട്ടി, വാസ്ത്തുഹാര ഇതൊക്കെ കാണു അതുപോലെ അടൂരിന്റെയും
lol what you said is completely correct @kogocher.
cheers
Please upload more 70's and 80's movies
Please upload vasthuhara if possible.
Please add shaji n karun swaham ,kuttysrank and piravi
Nice bro
Please upload vasthuhara with subtitles. Its a request
1:17:24 ഞെരളത്ത് ❤
Vasthuhara Restore cheyyamo?
Ithonnum ivr restore cheyanalla bhai
NFAI de restorations aan
Oru 10 kollam munb entho aravindan nte mostly ella movies ntem nfai restored bluray disc leak aayitt indaarn oru mallu based pirate forum thill vannit indaarn. Athill ninn oruthan top tier trackers aaya kg ptp enna private trackers ill kondoyi itt
Ivnmar avidenn bd eduth ath encode cheyth idenn
Vidheyan um athe bd25 ee paranja sites ill ninn eduth encode cheyth idannen
Movies nte right bottom side ill nokk nfai watermark kaana
Pinne vasthuhara de karyam nfai ath restore cheythitt ind but ithvare leak aayittilla film division nte kayyillum oru copy ind video kozhapulla but audio shokam aan but ith acquire cheyaan vazhi illa
Vasthuhara aake panchami de vcd mathre ippo available aayitulla copy ullu
@@grimmreaper6501 any idea about shaji n Karun's Swaham, it doesn't seem to be available anywhere?
@@amritheshgodspeed5169 yeah I've looked for this movie before. It's not available in any of the private trackers.
😢
Pleas upload *kadavu* malayalam movie
ഞാനും നിങ്ങളെ പോലെ കാണാൻ ആഗ്രഹിക്കുന്നു കടവ്
Please upload kadavu
U ട്യൂബിൽ ഉണ്ട്
ഒന്നും മനസ്സിലായില്ല... ഞാൻ ഒരു പൊട്ടൻ തന്നെ 🙏
Yes
🙏❤
ആർക്കെങ്കിലും ഈ സിനിമയിൽ നെടുമുടി വേണുവിന്റെ character name അറിയാമോ???
Character inte name evudeyum paraamarrshikyunnila ennu thoannunnu; wikipedia page ilum ila. 🙏
ഈ സിനിമയിലെ യഥാർത്ഥ നായിക സർക്കസ് ത൦ബിലെ പെണ്ണുങ്ങളല്ലേ. അവരുടെ ജീവിതമാണല്ലോ സിനിമയുടെ പ്രമേയം.ജലജയ്ക്ക് ആകെയുള്ളത് 3,4 അലക്കുസീൻ. യഥാർത്ഥത്തിൽ കാൻ festival ൽ പോകേണ്ടിയിരുന്നത് സർക്കസ് കളിച്ച, അഭിനയിച്ച സ്ത്രീകളായിരുന്നു. ജലജയ്ക്ക് എന്തു യോഗ്യത ഇരുന്നു കാൻ festival ൽ പോകാൻ. നാണമില്ലായിരുന്നല്ലോ ഞെളിഞ്ഞു പോകാൻ.
She may represent, All others passed away.
Do an interview with his colleagues buddy. U did it with John’s friends. Now this🙏🙏
3:21 sequence le bridge bharathappuzha bridge aahno?
Can someone please upload Jalamarmaram 1999.
എന്റെ നാട് അഭിമാനത്തോടെ ഓർക്കുന്നു
Kuttippuram bridge
❤️👍
Cheers🔥❤️
Waiting for Vastuhara
Where did you Get this?
Sir, please upload Kannum Karalum film...
Are they real circus people?
♥️♥️♥️♥️
Vasthuhara hd kittaan valla vazhi undoo🥲
Nov 5 ന് trivandrum വന്നാൽ തിയേറ്ററിൽ കാണാം 7:00 pm
നിർമാല്യം & കടവ് അപ്ലോഡ് ചെയ്യാമോ?
കടവ് 😍😍😍
U ട്യൂബിൽ ഉണ്ട്
Ticket 2 Rs ഇന്നു 250 Rs
Cannes il select chyyapetta padam.
96.7 fm ketavar undo ???
AWARD പടo
അടൂരിന്റെ മുഖാമുഖത്തിന്റെ നല്ല പ്രിന്റ് ഉണ്ടോ
?
Wasted 2 hours :/ What do you guys have seen interesting in this movie except for Shaji N Karun's beautiful cinematography. As always, the pseudo intellects will find meanings that even the director might not have intended even in his dreams. It felt like they planned to do a docu, but eventually attempted to make it into a movie. It ended up nowhere.
Aravindan movies are overrated. It's really Shaji who made them look beautiful. Same with Chidambaram, such weird pacing and dialogue.
അത്ര മാത്രം
മികവൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ചിത്രം ,
ബുദ്ധിജീവി ജാടകൾ, അന്നത്തെ കാലത്തും, മഹത് പരിവേഷം കൊടുത്ത് രക്ഷിക്കാൻ ശ്രമിച്ചു എന്ന് മാത്രം ,
അരവിന്ദനും അടൂരൂം ഒന്നും ഒരു പരിധിയിൽ കൂടുതൽ ആരാധിക്കപ്പെടാൻ അർഹതയുളള മാതൃകകളായി തോന്നിയിട്ടില്ല
sathyam!
Enthannu ee cinema yude prethekatha..Theme?
Theme maathram ala. Great film aanu. 🙏
എന്താണ് theme
@@basilpaulose4364 : Samooham enna circus camp , jeevitham enna circus..
Circus company..circusukar ..avarodullla gramathile alukalude prathikaranam ennoke evideyo vayichu. Circus gramathil undakkunna chalanam.
@@basilpaulose4364 : Ok. 🙏
അരവിന്ദൻ പടങ്ങളുടെ നിലവാരം ഓർത്ത് എന്നും പുച്ഛം തോന്നാറുണ്ട്. ഭൂരിപക്ഷത്തിനും പറയാൻ നട്ടെല്ല് ഇല്ല. എല്ലാം ജാഡ കാട്ടുന്നു.
ഓക്കേ . അങ്ങയുടെ നട്ടെല്ലിന്റെ ബലത്തിൽ ഇതിന്റെ ന്യൂനതകൾ ഒന്ന് വിശദീകരിച്ചാൽ, നമുക്കും പഠിക്കാമായിരുന്നു.
നിലവാരമുള്ള സിൽമയെടുക്കൂ
ബുത്തി ജീവി !
ടെക്നോളജിക്കലി അഡ്വാൻസ്ഡ് ആയിട്ടുള്ള ആധുനിക കാലത്തിലിരുന്നുകൊണ്ട് 70പതുകളിലെ സിനിമകളെ വിമർശിക്കാൻ നല്ല സുഖം തോന്നുന്നല്ലേ സഹോ? മലയാളത്തിലെ തന്നെ വളരെ വ്യത്യസ്തമായ ആഖ്യാനശൈലികൊണ്ട്, സാമാന്തര സിനിമാ സങ്കല്പം മലയാളിക്ക് അനുഭവഭേദ്യമാക്കിയ കലാകാരനാണ് പദ്മശ്രീ അരവിന്ദൻ സാർ..
തമ്പ് സിനിമ ഒരു ഡോക്യൂമെന്ററി മോഡിൽ ചെയ്ത പടമാണ് കാലഘട്ടത്തെ ഉൾക്കൊണ്ട് കാണുന്ന പ്രേക്ഷകന് മനസ്സിലാകും..
Ramesh Raghavan അരവിന്ദൻ സിനിമകളെ താങ്കൾ എതു നിലവാരത്തിലാണ് കാണുന്നത്? താരതമ്യം ചെയ്യാവുന്നതിനേക്കാൾ വ്യത്യസ്തമായ സിനിമകളെ വിലയിരുത്തുന്നതിൽ താങ്കൾ പരാജയപ്പെട്ടന്നേ ഞാൻ പറയൂ...
താങ്കൾ സന്തോഷ് പണ്ഡിറ്റ് fan ആണോ...... 😄😄😄അരവിന്ദൻ സിനിമകളെ ഇന്നത്തെ സിനിമകളുമായി താരതമ്യം ചെയ്യരുത്..... Pls.... 😄😄😄
യൂട്യൂബിൽ Fast-forward ഉള്ളതിന്റെ ധൈര്യത്തിൽ ഈ സിനിമ കണ്ടവർ ഉണ്ടോ..🤷🏻♂️
Thamasha
ഭയങ്കര കോമഡി.
Illa, angane kananel vere nthelum Kanda pore. Kaikum ennu karuthi kaipaka panchara ittu kazhichal engane irikun
ഇല്ല... ക്ഷമയോടെ കണ്ടു 😊
ഉണ്ട് 12 ണും 30 ണും ഇടക്കുള്ള കഞ്ചാവും വെള്ളവും അടിച്ചു കിറുങ്ങിനടക്കുന്ന ഭൂരിപക്ഷം മരവാഴകൾ 😂