ശ്രീകൃഷ്ണ ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട നക്ഷത്രക്കാർ II ഇവരുടെ മനസ്സ് വേദനിചാൽ കണ്ണൻ കണ്ടു നിൽക്കില്ല

Поділитися
Вставка
  • Опубліковано 8 кві 2024
  • ശ്രീകൃഷ്ണ ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട നക്ഷത്രക്കാർ II ഇവരുടെ മനസ്സ് വേദനിചാൽ കണ്ണൻ കണ്ടു നിൽക്കില്ല
    #Krishnarpanam
    1) ഭക്ത കഥകൾ
    • ഭക്ത കഥകൾ, ഐതീഹ്യ കഥകൾ...
    2) മ്യൂസിക്
    • Playlist
    3) ആത്മീയ ചിന്ത
    • -ആത്മീയ ചിന്ത
    4) ജനറൽ, ക്ഷേത്ര ചരിത്രം
    • ജനറൽ( ചരിത്രം, ക്ഷേത്ര...
    Our Channel ID
    --------+-----++
    UA-cam
    ---------------+
    / abvlogab
    Facebook
    ------------------- / ab-vlog-110849780290408
    പുരാണ കഥകൾ, ഭക്ത കഥകൾ, ഐതീഹ്യ കഥകൾ, , കേരളത്തിലേയും ,മറ്റു 'സംസ്ഥാനങ്ങളിലേയും ക്ഷേത്രങ്ങളേയും കുറിച്ചുള്ള അറിവുകൾ പങ്കുവെക്കുന്ന മലയാളത്തില ആദ്യ yotube ചാനൽ
    Krishna is a major deity in Hinduism. The name comes from a Sanskrit word (कृष्ण, kṛṣṇa) that means "black", "dark", "dark blue" or “the all attractive”. He is worshipped as the eighth avatar of Vishnu and also as the Supreme god in his own right. He is the god of protection, compassion, tenderness, and love;and is one of the most popular and widely revered among Indian divinities.[Krishna's birthday is celebrated every year by Hindus on Krishna Janmashtami according to the lunisolar Hindu calendar, which falls in late August or early September of the Gregorian calendar.
    The anecdotes and narratives of Krishna's life are generally titled as Krishna Līlā. He is a central character in the Mahabharata, the Bhagavata Purana, the Brahma Vaivarta Purana, and the Bhagavad Gita, and is mentioned in many Hindu philosophical, theological, and mythological texts.They portray him in various perspectives: as a god-child, a prankster, a model lover, a divine hero, and the universal supreme being. His iconography reflects these legends, and shows him in different stages of his life, such as an infant eating butter, a young boy playing a flute, a young boy with Radha or surrounded by female devotees; or a friendly charioteer giving counsel to Arjuna.
    The name and synonyms of Krishna have been traced to 1st millennium BCE literature and cults. In some sub-traditions, Krishna is worshipped as Svayam Bhagavan (the Supreme God), and it is sometimes known as Krishnaism. These sub-traditions arose in the context of the medieval era Bhakti movement.Krishna-related literature has inspired numerous performance arts such as Bharatanatyam, Kathakali, Kuchipudi, Odissi, and Manipuri dance.He is a pan-Hindu god, but is particularly revered in some locations, such as Vrindavan in Uttar Pradesh, Dwarka and Junagadh in Gujarat; the Jagannatha aspect in Odisha, Mayapur in West Bengal;in the form of Vithoba in Pandharpur, Maharashtra, Shrinathji at Nathdwara in Rajasthan, Udupi Krishna in Karnataka, Parthasarathy in Tamil Nadu and in Aranmula, Kerala, and Guruvayoorappan in Guruvayoor in Kerala. Since the 1960s, the worship of Krishna has also spread to the Western world and to Africa, largely due to the work of the International Society for Krishna Consciousness
    The name "Krishna" originates from the Sanskrit word Kṛṣṇa, which is primarily an adjective meaning "black", "dark", "dark coloured" .The waning moon is called Krishna Krishna Paksha, relating to the adjective meaning "darkening".The name is also interpreted sometimes as "all-attractive".
    As a name of Vishnu, Krishna is listed as the 57th name in the Vishnu Sahasranama. Based on his name, Krishna is often depicted in idols as black- or blue-skinned. Krishna is also known by various other names, epithets, and titles that reflect his many associations and attributes. Among the most common names are Mohan "enchanter"; Govinda "chief herdsman",Keev "prankster", and Gopala "Protector of the 'Go'", which means "soul" or "the cows".Some names for Krishna hold regional importance; Jagannatha, found in the Puri Hindu temple, is a popular incarnation in Odisha state and nearby regions of eastern India.
    Krishna may also be referred to as Vāsudeva-Krishna, Murlidhar, or Chakradhar. The honorary title "Sri" (also spelled "Shri") is often used before the name of Krishna
    The tradition of Krishna appears to be an amalgamation of several independent deities of ancient India, the earliest to be attested being Vāsudeva.[41] Vāsudeva was a hero-god of the tribe of the Vrishnis, belonging to the Vrishni heroes, whose worship is attested from the 5th-6th century BCE in the writings of Pāṇini, and from the 2nd century BCE in epigraphy with the Heliodorus pillar. At one point in time, it is thought that the tribe of the Vrishnis fused with the tribe of the Yadavas/Abhiras, whose own hero-god was named Krishna.] Vāsudeva and Krishna fused to become a single deity, which appears in the Mahabharata, and they started to be identified with Vishnu in the Mahabharata and the Bhagavad Gita

КОМЕНТАРІ • 278

  • @alilakannan6525
    @alilakannan6525 3 місяці тому +152

    ഹരേ കൃഷ്ണ 🙏 നിങ്ങൾ പറഞ്ഞതിൽ തെറ്റുണ്ട്. എന്റെ നക്ഷത്രം മകയിരം ആണ്. ഭഗവാന്റെ അനുഗ്രഹം എപ്പോളും ഉണ്ട്. പലപ്പോളും ഭഗവാന്റെ സാന്നിധ്യം അടുത്തറിഞ്ഞിട്ടുണ്ട്.2 ഡേയ്‌സ് മുൻപ് ഭഗവാൻ തൊട്ടടുത്തു വന്നു എന്റെ അസുഖം മാറ്റി തന്നു. ഉണ്ണി കണ്ണന്റെ അനുഗ്രഹത്താൽ 24 കീർത്തനം എഴുതാൻ കഴിഞ്ഞു. അതിൽ ഒന്ന് വീഡിയോ ആക്കി പബ്ലിഷ് ചെയ്തു. എന്നും എപ്പോളും ഉണ്ണി കണ്ണൻ വിളിപ്പുറത്തുണ്ട്. ഭഗവാന് എല്ലാ നാളുകരെയും ഇഷ്ട്ടമാണ് 🙏

    • @Krishnarpanam_
      @Krishnarpanam_  3 місяці тому +7

      Hare krishna

    • @nirmalapb310
      @nirmalapb310 3 місяці тому +3

    • @nirmalapb310
      @nirmalapb310 3 місяці тому +8

      ഞാനും മകയിരം ആണ്.. ഭഗവാനെ തൊട്ടടുത്തു അറിയാം,. ഭഗവാൻ അടുത്തുണ്ട്

    • @thankamnair1233
      @thankamnair1233 3 місяці тому +4

      ഹരേ കൃഷ്ണാ🙏❤

    • @sethulakshmi-gf2oq
      @sethulakshmi-gf2oq 3 місяці тому +3

      Athe bagavanu anginonnum ella. Ellarum orupoleyanu. Nammude bakthi pole erikkum bagavante sneham nammodum.

  • @jeenabiju8421
    @jeenabiju8421 3 місяці тому +33

    താങ്കളുടെ ഈ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല ഭഗവാൻ ഒരിക്കലും നക്ഷ്ത്രം നോക്കി അല്ല സ്നേഹിക്കുന്നത്. ഭഗവാനെ സ്നേഹിക്കുന്നവരെ ഭഗവാനും സ്നേഹിക്കുന്നു.

  • @thankamnair1233
    @thankamnair1233 3 місяці тому +26

    ഹരേ കൃഷ്ണാ🙏❤ ഭഗവാനേ അവിടുത്തെ അനുഗ്രഹം എല്ലാ ഭക്തർ ക്കും ഉ ണ്ടാവണേ 🙏 സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @sreeharih6911
    @sreeharih6911 2 місяці тому +19

    ഭാഗവാന് എല്ലാവരും ഒരുപോലെയാണ് ഒരിക്കലും ഭഗവാൻ ആരെയും വേർതിരിച് കാണില്ല. ഹരേ കൃഷ്ണ 🙏🙏🙏🙏

  • @sailajasasimenon
    @sailajasasimenon 3 місяці тому +21

    ഹരേ കൃഷ്ണാ 🙏🏻ഭഗവാൻ കൂടെയുണ്ടെന്ന ഉറച്ച വിശ്വാസം ഉണ്ട്. സത്യത്തിൽ അത് തന്നെയാണ് ജീവിതത്തെ മുന്നോട്ടു സന്തോഷത്തോടെ കൊണ്ട് പോകാൻ പ്രേരിപ്പിക്കുന്നതും🙏🏻❤️. ഈ നാളുകളിൽ ഒന്നുമല്ല. എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏻സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 2 місяці тому +1

      🙏🙏🙏😍😊💞💕💖 Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu Ohm Sree Guruvayurappan Ellavareyum Anugrahikate Prarthikam Ohm Sree MahaaaLakshmi Devi Namosthuthey Narayana Narayana Narayana 🙏🙏🙏😍😊💞💕💖💓💕💞💗❣️

  • @UnnyNeelamana
    @UnnyNeelamana 3 місяці тому +22

    ഭഗവാൻ എന്ന് പറയുന്നത് നമ്മള് തന്നെയാണ് ❤️ സനാതന ധർമ്മത്തിൽ ജീവിക്കുന്ന ഏതൊരാളും ഭഗവാൻ തന്നെയാണ് ❤️

    • @smithanair7258
      @smithanair7258 3 місяці тому +2

      No. He is paramatma and we are jeevatma.

    • @UnnyNeelamana
      @UnnyNeelamana 3 місяці тому

      ​@@smithanair7258 when we are into god, when we are his pure devotee the above said jeevatma becomes paramatma ❤️

    • @smithanair7258
      @smithanair7258 3 місяці тому +1

      @@UnnyNeelamana thankyou for replying kindly. Paramatma is perfect he will never do any wrong karmam. His consciousness is always stable, never forgotten under the influence of maya. Jeevatma can make mistakes and sins . For example, wrong thoughts and acts, lie, theft, paradooshanam, jealousy, weakness, murder, rape , animal cruelty etc. A pure / enlightened jeevatma can realise the difference between right and wrong, will never do any action that will give pain to paramatma and is able to love nature and god endlessly without any expectation.

  • @Geethasuresh-wk5uh
    @Geethasuresh-wk5uh 3 місяці тому +16

    ഹരേ കൃഷ്ണ❤❤❤ എല്ലാ സൃഷ്ടിയും ഭാഗവൻ്റെതല്ലേ❤❤❤ അപ്പോൾ എല്ലാപേരും കണ്ണന് പ്രിയപ്പെട്ടതാണ്... ഭഗവാൻ്റെ അനുഗ്രഹം എല്ലാപേർക്കും ഒരുപോലെ കിട്ടും❤❤❤ ഭക്തി ഉണ്ടായാൽ മതി❤❤❤❤ ഹരേ കൃഷ്ണ ഹരേ കൃഷ്ണ...കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤❤ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤❤❤

  • @priyasunil4604
    @priyasunil4604 3 місяці тому +37

    കളങ്കമില്ലാത്ത മനസ്സുമായി നിറഞ്ഞ ഭക്തിയോടെ വിളിച്ചാല്‍ കണ്ണന്‍ ഓടിയെത്തും ....ആര് വിളിച്ചാലും .

  • @sowbarnikadesigns9633
    @sowbarnikadesigns9633 18 днів тому +2

    എന്റെ നാളെ ഭരണിയാണ് ഇത് കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി ഞാനെന്റെ സങ്കടങ്ങളെ വിഷമങ്ങളെല്ലാം ഭഗവാന്റെ കയ്യിൽ ഏൽപ്പിച്ചിട്ടുണ്ട് ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏼

  • @shinajakr4420
    @shinajakr4420 3 місяці тому +14

    എന്റെ കൃഷ്ണ ഗുരുവായൂരപ്പ. ഭഗവാന് എല്ലാ ഭക്തരും ഒരുപോലെ
    നൊത്തു വിളിച്ചാൽ വിളിപ്പുറത്തുണ്ട് ഭഗവാൻ. അനുഭവം ആണ് 🙏🙏🙏🙏🙏

  • @ushadharan8231
    @ushadharan8231 3 місяці тому +10

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനെ ❤

  • @sujabalan3754
    @sujabalan3754 3 місяці тому +10

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏 എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏❤️❤️

  • @kannurtheyyam3531
    @kannurtheyyam3531 3 місяці тому +6

    കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ മോന്റെ നക്ഷത്രം ഉത്രം നക്ഷത്രം ആണ്, അത് തിരുമേനി പറയണേ എന്ന് ഞാൻ കേൾക്കുമ്പോ പ്രാർത്ഥിച്ചു 🙏🏼🙏🏼🙏🏼കൂടെ ഉണ്ടാവണേ ഭഗവാനേ 🙏🏼ഗുരുവായൂർ അമ്പലത്തിൽ വരാൻ ആഗ്രഹിച്ചു നിൽക്കുന്നു അവിടെ എത്തിച്ചു തരണേ കൃഷ്ണാ 🙏🏼🙏🏼🙏🏼

  • @binduem8552
    @binduem8552 3 дні тому +2

    Ella nakshathrakkarum ella jeevajaalangalum bhagavanu priyapettavar thanne .bhagavane nithyavum bhajikkunnavarkku ella anugrahavum ellavithathilum ulla santhoshavum ennum undakum .hare Krishna 🙏🙏🙏🙏🙏❤❤❤

  • @thomasantony9370
    @thomasantony9370 4 дні тому +1

    Harekrishna hare hare

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 12 днів тому +2

    Krishna Guruvayoorapa 🕉 Bhagavathe Vasudevaya 🙏🙏Ellareyum Kathurakshikane 🙏

  • @sudhaar8564
    @sudhaar8564 3 місяці тому +9

    എന്റെ നക്ഷത്രം വിശാഖം ആണ്,,, എനിക്ക് കണ്ണൻ വിളിപ്പുറത്തുണ്ട്,,, മനസ്സിൽ കണ്ണനെ ഓർത്ത് എന്തു കാര്യത്തിന് പോയാലും അത് നടന്നു കിട്ടും 🙏🌹🙏🌹🙏🌹ആപത്തിൽ നിന്നും പലപ്പോളും രക്ഷിച്ചിട്ടുണ്ട് 🙏🌹🙏🌹🙏

  • @ambilibabubabu4334
    @ambilibabubabu4334 3 місяці тому +4

    🙏🏻🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ എന്റെ നാളെ ഭരണിയാണ് ഞാൻ കൃഷ്ണനെ എപ്പോഴും പഠിക്കും പഠിച്ചാൽ എന്റെ കണ്ണൻ എനിക്ക് അന്നേരം സാധിച്ചു തരുന്നതാണ് എന്റെ ഉണ്ണികണ്ണൻ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @saithyakrishnan7496
    @saithyakrishnan7496 Місяць тому +3

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ💙കൃഷ്ണകൃഷ്ണ ഹരേ ഹരേ 💙എന്റെ നാൾ ആയില്യം മാണ് എന്റെ ആഗ്രഹംനടക്കാൻ കണ്ണാ നീ എന്നും എന്റെ കൂടെതന്നെ കാണണം 🙏🏻🙏🏻🙏🏻

  • @user-sc5eq6eg3g
    @user-sc5eq6eg3g 2 місяці тому +5

    ഞാൻ ഒരു അവിട്ടം നക്ഷത്രക്കരണനാണ് എൻ്റെ നാല് ഈ വീഡിയോയിൽ പറഞ്ഞിട്ടുമുണ്ട് എന്ന് വിചാരിച്ച് മറ്റു നാളുകൾക്ക് സങ്കടം വേണ്ട ശ്രീ കൃഷ്ണ നഗവാണ് എല്ലാ നാളുകാരും ഒരുപോലെയാണ് 😊😊😊😊😊❤❤❤

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 2 місяці тому

      Ohm Namo Narayanaya Ohm Sree Thulaseedharaaa Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Ellavareyum Anugrahikane Ponnu Bhagavane AapalBhandhava BhakthaValsala Saranam Bhagavane Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏💖💓💕😊😍💞💗❣️♥️❤️

  • @jayaprakashjp1333
    @jayaprakashjp1333 9 днів тому +1

    Krishna sree guruvayurappa🙏🙏🙏🙏🙏

  • @aswathysanthosh3302
    @aswathysanthosh3302 3 місяці тому +5

    കണ്ണന്‍ എല്ലാവരും ഒരുപോലെ തന്നെ ❤ഹരേ കൃഷ്ണ

  • @ania8452
    @ania8452 3 місяці тому +12

    കൃഷ്ണ ഭഗവാന് ഭക്തി ഒന്നുമാത്രം മതി കനിവുണ്ടാവാൻ..ഒരു നാളും, കാലവും ദേശവും ഒന്നും ഭഗവാൻ കൃഷ്ണൻ നോക്കാറില്ല
    അനനൃചിന്തയെന്തോ മാഠ യേജനാഠ പര്യുപാസതേ
    തേഷാഠനിത്യാഭിയുക്താനാഠ
    യോഗക്ഷേമഠ വഹാമ്യഹഠ
    ഹരേ കൃഷ്ണ..........

  • @valsalanathan8088
    @valsalanathan8088 2 місяці тому +2

    Krishnarpanam 🙏🙏🙏🙏

  • @sunithaer6291
    @sunithaer6291 Місяць тому +2

    ഭഗവാന് എല്ലാവരും ഒരുപോലെയാണ് 🙏🙏🙏❤️🥰

  • @adithyachithran2212
    @adithyachithran2212 18 днів тому +2

    ഹരേകൃഷ്ണ 😇🙏❤️

  • @radhasreekumar4126
    @radhasreekumar4126 2 місяці тому +3

    Hare Krishna
    Hare Krishna Guruvayoorappa Saranam🙏🙏🙏

  • @taratara9689
    @taratara9689 2 місяці тому +3

    ഞാൻ വിശാഖം, എനിക്ക് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ട്, എന്റെ കണ്ണാ 🙏🙏🙏🙏

  • @lijin2472
    @lijin2472 3 місяці тому +2

    Hare Krishna Hare Krishna Hare Krishna

  • @vijinjeni2343
    @vijinjeni2343 3 місяці тому +4

    Hare krishna ❤❤❤

  • @gopakumarnair9236
    @gopakumarnair9236 3 місяці тому +3

    Hare Krishna.

  • @user-vi8zc5gy6c
    @user-vi8zc5gy6c 3 місяці тому +2

    Hare Krishna 🙏🙏

  • @saraswathivk4411
    @saraswathivk4411 3 місяці тому +4

    Radhe Radhe Krishna Krishna Sarvam Krishanarpanamasthu.

  • @girijanair3189
    @girijanair3189 3 місяці тому +1

    Hare Krishna Hare Rama

  • @hariprasad5540
    @hariprasad5540 2 місяці тому +3

    Harea Krishna Om Namo Narayanaya Om Namo Bagavathea Vasudevaya 🙏🙏🙏

  • @vilacinimp
    @vilacinimp 2 місяці тому +4

    🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @aromalkuttu1573
    @aromalkuttu1573 3 місяці тому +2

    Hare krishna ✨✨

  • @nishamolkh5964
    @nishamolkh5964 3 місяці тому +2

    Hare Krishna

  • @SandhyaPradeep
    @SandhyaPradeep 3 місяці тому +8

    രാധേ കൃഷ്ണ 🙏😘
    വൃന്ദവനത്തിൽ പോകുവാനുള്ള ഭാഗ്യം ഉണ്ടായി... തിരിച്ചു വരുന്നു.... എല്ലാം കണ്ണന്റെ അനുഗ്രഹം

    • @indhu9878
      @indhu9878 3 місяці тому +2

      രാധേ രാധേ 🙏

  • @nandhumalu797
    @nandhumalu797 3 місяці тому +2

    Hare krishna🙏🙏🙏🙏

  • @gopalakrishnanpg4589
    @gopalakrishnanpg4589 3 місяці тому +1

    Hare Krishna Hare Radha

  • @leenajayakumar4694
    @leenajayakumar4694 3 місяці тому +3

    Hare krishna guruvayurappa saranam hare krishna guruvayurappa saranam

  • @sanahaneefa8922
    @sanahaneefa8922 3 місяці тому +2

    Hare krishna

  • @deepaat6683
    @deepaat6683 2 місяці тому +3

    Hare Krishna 🕉

  • @minisyam4425
    @minisyam4425 3 місяці тому +2

    Hare krishna.....❤

  • @rishikeshrajan5417
    @rishikeshrajan5417 3 місяці тому +2

    Hare Krishnaa...guruvayurappa

  • @Sarada-fz7kf
    @Sarada-fz7kf 3 місяці тому +2

    Hare Krishna Guruvayoorappa saranam bhagavane

  • @user-mu6gr2fy7i
    @user-mu6gr2fy7i 2 місяці тому +3

    Hare Krishnan

  • @devanandav4585
    @devanandav4585 2 місяці тому +4

    Krishna ❤

  • @radhapurushothaman5972
    @radhapurushothaman5972 2 місяці тому +3

    Hare krishan hare krishan

  • @rajeshnariyumpully6090
    @rajeshnariyumpully6090 3 місяці тому +2

    Hare.krishna

  • @ambikaravindran8320
    @ambikaravindran8320 28 днів тому +1

    ഹരേ കൃഷ്ണ രക്ഷിക്കേണേ

  • @Ambujakshi-ps7cy
    @Ambujakshi-ps7cy 16 днів тому +1

    ഭഗവാനെ എല്ലാവർക്കും നല്ലത് വരുത്തണെ

  • @akashk.s6091
    @akashk.s6091 2 місяці тому +2

    I love Krishna ❤️ radhe Priya Bharani

  • @user-sp1td1fk2c
    @user-sp1td1fk2c Місяць тому +3

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണ

  • @SumeshPrajila-pm2hm
    @SumeshPrajila-pm2hm 3 місяці тому +4

    ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @user-co6dg7oi7z
    @user-co6dg7oi7z 2 місяці тому +2

    എന്റെ നാൾ മകം എന്റെ ജീവന്റെ ജീവനാണ് കണ്ണൻ എന്റെ മകന്റെ നാൾ രോഹിണി അഷ്ട്ടമി രോഹിണി❤❤❤❤

  • @smithasandeep4407
    @smithasandeep4407 2 місяці тому +1

    Harekrishna

  • @praseethababu2119
    @praseethababu2119 2 місяці тому +1

    Hare Rama Hare Rama Rama Rama Hare Hare Hare krishna Hare krishana Krishna Krishna Hare Hare

  • @sreedevivp2422
    @sreedevivp2422 17 днів тому +1

    Hare Rama Hare Rama Rama Rama Hare Hare Hare Krishna Krishna Krishna Hare Hare

  • @sunitharajeev9777
    @sunitharajeev9777 3 місяці тому +1

    Hare radhakrishna

  • @ruguminianand3482
    @ruguminianand3482 3 місяці тому +4

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏

  • @babymanjumanjushaji3070
    @babymanjumanjushaji3070 Місяць тому +3

    Ende mon എന്നും കൃഷ്ണൻ്റെ പ്രതിമ നോക്കി എന്നും സംസാരിക്കും അദ്ദേഹം കേൾക്കുന്നുണ്ട് എന്ന് തന്നെയാണ് എൻ്റെ വിശ്വാസം

  • @ABIN-NRK
    @ABIN-NRK 3 місяці тому +1

    ഹരേ കൃഷ്ണ 🙏❤️

  • @dachikodavalath7252
    @dachikodavalath7252 3 місяці тому +1

    Hare Krishna guruvayurappa

  • @user-ti9sq3sf3r
    @user-ti9sq3sf3r 3 місяці тому +1

    ഹരേ krishnaa

  • @Mayashivani-b7o
    @Mayashivani-b7o 3 місяці тому +1

    Hare krishma

  • @pramithkottayi9816
    @pramithkottayi9816 3 місяці тому +1

    ❤❤❤🙏🙏🙏Loka samstho sugino bavantho🙏🙏🙏❤️❤️❤️

  • @SandyaTp
    @SandyaTp 2 місяці тому +2

    Hare Krihna

  • @sheeladevaki8693
    @sheeladevaki8693 3 місяці тому +2

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻

  • @lathamanoharan2227
    @lathamanoharan2227 2 місяці тому +1

    Hare krishnaaaa❤

  • @sunithamohan8495
    @sunithamohan8495 3 місяці тому +2

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @seemam7178
    @seemam7178 2 місяці тому +1

    Ohm namo bhagavathe vasudevaya,kanna katholane🙏🙏🙏

  • @mininair7073
    @mininair7073 Місяць тому

    Hare Krishna SARVAM SRI Krishna arpanamasthu.

  • @prasannanair5597
    @prasannanair5597 2 місяці тому +1

    ഹരേ കൃഷ്ണ 🙏🙏

  • @anonymousx2975
    @anonymousx2975 Місяць тому +1

    Hare Krishna
    Radhe Radhe Shyam
    Om Gum Gurubhye Namah

  • @sreekala3010
    @sreekala3010 3 місяці тому +1

    Krishna Guruvayurappa Saranam 🙏 🌷 🕉

  • @user-wc2oc5bk1x
    @user-wc2oc5bk1x Місяць тому +1

    Hare Krishna Krishna guruvayurappa saranam radhe radhe radhe shyam ❤❤❤❤❤

  • @snehalathanair427
    @snehalathanair427 3 місяці тому +1

    Bhagavan krishna !! Hare hare

  • @pushparajan4496
    @pushparajan4496 Місяць тому

    Harekrishnaharekrishna

  • @sulochanapk1157
    @sulochanapk1157 3 місяці тому +2

    Radheshyam radheshyam namasthe ❤

  • @sreevidayakumar3841
    @sreevidayakumar3841 3 місяці тому +2

    Jai sree radhe radhe

  • @LalithaV-pq5nt
    @LalithaV-pq5nt 3 місяці тому +1

    ഹരേ കൃഷ്ണ ❤🙏🙏

  • @thomasantony9370
    @thomasantony9370 4 дні тому +1

    Gowenthahare krishna

  • @radhikabs2848
    @radhikabs2848 3 місяці тому +2

    🙏🏻❤️ഓം നമോ നാരായണായ ❤️🙏🏻

  • @sheeja-fv1se
    @sheeja-fv1se 2 місяці тому +1

    Hare Krishna 🙏🏼🙏🏼🙏🏼🙏🏼🙏🏼q❤️❤️❤️

  • @sreelatharamesh6849
    @sreelatharamesh6849 Місяць тому

    ഓം നമോ നാരായണായ 🙏🏻🙏🏻 ഭഗവാനെ,കൃഷ്ണാ, രക്ഷിക്കണേ🙏🏻🙏🏻

  • @thusharavishnuvolgs8244
    @thusharavishnuvolgs8244 3 місяці тому +1

    Hare krishna hare krishna hare krishna hare krishna hare krishna hare krishna hare krishna hare krishna hare krishna hare krishna hare krishna hare krishna hare krishna hare krishna

  • @AnithaChandran-hz2sc
    @AnithaChandran-hz2sc 3 місяці тому +1

    ഹരേ കൃഷ്ണാ ❤❤

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 3 місяці тому +1

    ഹരേ കൃഷ്ണാ 🙏

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Місяць тому +2

    ❤hare krishna ❤kathukolnme ❤shobin ❤family ❤

  • @gangothri8117
    @gangothri8117 2 місяці тому +1

    ഹരേകൃഷ്ണ 🙏🏻❤️🙏🏻❤️🙏🏻❤️

  • @shyniraju214
    @shyniraju214 3 місяці тому +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @padminik4198
    @padminik4198 27 днів тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🌷

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Місяць тому +2

    ❤ hare krishna ❤shobin ❤ hare krishna ❤shobin ❤hare krishna shobin ❤

  • @ArunaSurendran
    @ArunaSurendran 3 місяці тому +1

    Sarvam❤krishnarpanamastu❤jaisreeradheradhe

  • @user-ju1zg6oj7q
    @user-ju1zg6oj7q 2 місяці тому +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @ashajj1126
    @ashajj1126 3 місяці тому +5

    ഭഗവാനെ എല്ലാവരെയും കാത്തു രക്ഷിക്കണേ കണ്ണാ 🙏🙏🙏🙏🙏

  • @prabhakaranpillai3587
    @prabhakaranpillai3587 2 місяці тому +1

    Namaskaram thirumeni ellam nallathai bhavikkette ❤❤❤
    Hare Krishna hare Krishna Krishna Krishna hare hare ❤❤❤

  • @saliniradhakrishnan9606
    @saliniradhakrishnan9606 3 місяці тому +1

    ഹരേ കൃഷ്ണാ ❤ഗുരുവായൂരപ്പാ ശരണം🙏🙏