നിങ്ങളുടെ ജന്മം പുനർജ്ജന്മം ആണോ എന്ന് കണ്ടുപിടിക്കാൻ ഇനി എളുപ്പം

Поділитися
Вставка
  • Опубліковано 11 жов 2021
  • #astrology
    #ജ്യോതിഷം
    #ലോട്ടറി
    #പണം

КОМЕНТАРІ • 275

  • @ashzworld7159
    @ashzworld7159 Місяць тому +14

    കണ്ട സ്വപ്നം തന്നെ ഞാൻ മൂന്ന് നാലു വട്ടം കണ്ടിട്ടുണ്ട്. നല്ല സ്വപ്നം ആയിരുന്നു. ഒരു കുന്നിൻ മുകളിലെ അമ്പലം... ഒരു തമിഴ് നാട് സ്റ്റൈൽ അമ്പലം പോലെ ആണ് എനിക്ക് തോന്നിയത്.. ഞങ്ങൾ ആ അമ്പലത്തിൽ വണ്ടിയിൽ യാത്ര ചെയ്യുന്നതും ആ അമ്പലത്തിന്റെ മുന്നിൽ നിൽക്കുന്നതും ആണ് കണ്ടിരുന്നത്... ഞാൻ ഇത് എന്റെ അമ്മയോട് പറഞ്ഞിരുന്നു. പിന്നെ ഒരാളെ എനിക്ക് നല്ല പരിചയം ഉള്ള പോലെ തോന്നിയിരുന്നു അവരുടെ ഫാമിലി ഫോട്ടോ കണ്ടപ്പോ ഒരുപരിചയം ഇല്ലാത്ത അവരെ എനിക്ക് നല്ല കണ്ടു പരിചയം ഉള്ള പോലെ ഉണ്ട്... എന്തോ ഇന്നലെ വരെ കണ്ട പോലെ ഉള്ള പരിചയം. എന്നാൽ ഞാൻ ആ ഫാമിലി യെ ഫോട്ടോയിൽ അല്ലാതെ വേറെ കണ്ടിട്ടില്ല. ഞാൻ കൊറേ പ്രാവശ്യം ഓർത്തെടുക്കാൻ നോക്കി എന്നാലും ഈ പുള്ളിയെ അല്ലാതെ ഈ ഫാമിലി ഞാൻ എവിടെ വെച്ചാണ് പരിചയം എന്നൊക്കെ പക്ഷെ ഒന്നും മനസ്സിൽ ആവുന്നില്ല. പിന്നെ ചില സന്ദർഭം ഞാൻ മുന്നേ അനുഭവിച്ച പോല തോന്നാറുണ്ട്.. ഇതൊക്കെ എന്താ ഇങ്ങനെ എന്ന് അതിശയം ആണ് എനിക്ക് ☹️

  • @devutty23
    @devutty23 11 місяців тому +22

    Thank you ❤ഈ പറഞ്ഞ 7 ലക്ഷണവും എനിക്കുണ്ട് 🙏
    കുട്ടികാലം മുതൽ എത്രയോ ഇല്ലങ്ങൾ കണ്ടുതീർത്തു. കുളക്കടവുകളും അകത്തളങ്ങളും എല്ലാം കണ്ടു. പൂണൂൽ ധാരികളായ ഒരുപാട് ഉടപ്പിറപ്പുകളെയും കണ്ടു. എല്ലാം മനസിലാക്കുന്നു.

  • @preedhikv4978
    @preedhikv4978 2 місяці тому +16

    സത്യഎനിക്കി 100%എല്ലാം സത്യം 🙏🙏🙏🙏

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 Рік тому +168

    ചില സ്വപ്‍നം കാണുമ്പോൾ അത് കുറെ നാള് കഴിഞ്ഞിട്ട് ആ രീതിയിൽ എന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട് അപ്പോൾ ഞാൻ ആലോചിക്കും ഇത് ഞാൻ മുൻപ് എപ്പോഴോ കണ്ടിട്ടുണ്ടല്ലോ എന്ന് ചിലപ്പോൾ ഒരു മാസമോ അല്ലെങ്കിൽ കുറെ നാൾ കഴിഞ്ഞിട്ട് നടക്കും ചില കാര്യങ്ങൾ അത് എന്താ അങ്ങനെ🤔🤔

  • @hamnabadush521
    @hamnabadush521 2 роки тому +14

    സത്യം തന്നെ 🙏🙏🙏🙏

  • @sreekalakrishna3209
    @sreekalakrishna3209 Рік тому +16

    Yes എനിക്ക് ഈ പറഞ്ഞ പല കാര്യവും സത്യം ആണ് 🤔

  • @Kutties0
    @Kutties0 2 місяці тому +2

    Ella anubhavavum enikku undu..

  • @user-gp3dy9bn3w
    @user-gp3dy9bn3w Місяць тому +2

    ചേച്ചി ഞാൻ ലോട്ടറി യുടെ നമ്പർ dreamil കണ്ടു അതിനു പ്രൈസ് ഉണ്ടായിരുന്നു ഇത് സത്യം ആണ് but aa number എനിക്ക് കിട്ടിയില്ല കുറെ തപ്പി നടന്നു പിന്നെ ബന്ധുക്കളുടെ രോഗം വരാൻ പോകുന്നു എന്നും കണ്ടിട്ടുണ്ട് അത് true aayi

  • @aparnaakshay137
    @aparnaakshay137 11 місяців тому +2

    First paranjathu 100% ശരി

  • @rajanraghavan3915
    @rajanraghavan3915 7 місяців тому +78

    ഒരു സ്ഥലം തന്നെ സ്വപ്നം കാണുന്നു.. ഇതുവരെ കാണാത്ത മുഖങ്ങളും കാണുന്നു 🙏

    • @alanpkurian1687
      @alanpkurian1687 2 місяці тому +9

      Nammal jeevithathil orikkalum kaanatha oru vekthiye swappanam kaanan kazhiyilla. Nammude life il eppozhelum kanda oru vekthi oru pakshe vazhyiloode veruthe nadann poya vekthi aavum. Nammal athu sredhichitt ondaavilla but nummude sub concious mind athu save cheyith vakkum. Athaanu nammal swappanam kaanunnath. Athaanu ithu vare kandattilla enn namukk thonnunnath

    • @ammuu12345
      @ammuu12345 2 місяці тому

      Anganoke ann apo karyangal ​@@alanpkurian1687

    • @sreejith9761
      @sreejith9761 Місяць тому

      ചികിൽസിച്ചാൽ ഭേദമാകും

    • @rajanraghavan3915
      @rajanraghavan3915 Місяць тому

      @@sreejith9761 അറിഞ്ഞില്ല മുറി വൈദ്യൻ ആണെന്ന് 😄

  • @j.a.k..ferokecalicut5041
    @j.a.k..ferokecalicut5041 2 місяці тому +15

    ഇതിൽ പറഞ്ഞ ഒരു ലക്ഷണവും എനിക്കില്ല...😂😂😅😅

  • @avanthikaanish5210
    @avanthikaanish5210 4 місяці тому +151

    ഞങ്ങൾ വീട്ടിൽ എന്തെങ്കിലും സംസാരിക്കുമ്പോഴോ ചിലപ്പോ ഭക്ഷണം കഴിക്കുമ്പോഴോ ആസമയം തന്നെ പറഞ്ഞതിൽ ഏതെങ്കിലും ഒരു വാക്ക് ടിവി, radio അല്ലേൽ വായിച്ചോ കേൾക്കാറുണ്ട് അദ്‌ഭുതം തോന്നാറുണ്ട് തമാശക്ക് പറയും ടീവിക്ക് എവിടേയോ പറയുന്നത് കേക്കാൻ ഓട്ട യുണ്ടെന്ന് എപ്പഴുംമിൻഡ്. ഇന്നലെ രാത്രികൂടി.ചിലപ്പോ എന്തിനെ കുറച്ചെങ്കിലും ആരെക്കുറിച്ചോ ഓർക്കുമ്പോഴോ അധികാദിവസമാകതെത്തന്നെ അത് കാണുകയോ അവരെ കാണുകയോ മറ്റോ ചെയ്യും പക്ഷെ ആരോടുപറഞ്ഞാൽ വിശ്വസിക്കില്ല വീർട്ടിൽ എന്നും ഈ അനുഭവം ഉണ്ട്ചിലപ്പോ വിളിക്കാൻ ഫോണെടുക്കുമ്പോൾ അ ആൾ വരുന്ണ്ടാവും അല്ലേൽ ഇങ്ങോട്ട് വിളിക്കും പലവട്ടം അനുഭവം ഉണ്ട് എന്ത് കൊണ്ടാണിത്

    • @reshmins2332
      @reshmins2332 4 місяці тому +4

      എനിക്കും

    • @RVR5733
      @RVR5733 2 місяці тому +3

      Same

    • @HaniHashim-vn2vo
      @HaniHashim-vn2vo 2 місяці тому +5

      Enikum same anu last dr ne kanichu

    • @kalki610
      @kalki610 2 місяці тому +5

      Ithe anubhavam enikkum kazhinja oru varshamaayi und parayunnathu maathramalla chinthikkunna vaakkum athe samayathu thanne mattevide ninnenkilum kelkkum

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 місяці тому +5

      13B tamil film.same.

  • @MayaPv-ki2oc
    @MayaPv-ki2oc 2 місяці тому +5

    Thaank you univeres🙏🏿🙏🏿🙏🏿🙏🏿

  • @rajeshshaji7666
    @rajeshshaji7666 Місяць тому +1

    Rebirth theory is entirely accepted by SREENARAYANA GURUDEVAN books of divine krithikal

  • @swarajswargam7889
    @swarajswargam7889 2 місяці тому +3

    എനിക്ക് ഇത് മനസ്സിൽ തോന്നാറുണ്ട്

  • @Shibikp-sf7hh
    @Shibikp-sf7hh 2 місяці тому +75

    പേടി എനിക്ക് ഉണ്ടാകാറുണ്ട്. അപകടം ഉണ്ടാകുന്നതിനു മുൻപ് മനസ്സ് disterb ആകാറുണ്ട്

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 2 місяці тому +6

    ❤ganapathi bhagavane kathukolnme ❤

  • @subikrpa1712
    @subikrpa1712 2 місяці тому +8

    ഇതിൽ പറഞ്ഞ 5 ലക്ഷണവും എനിക്ക് അനുഭപെട്ടിട്ടുണ്ട്...

  • @nishasanthosh135
    @nishasanthosh135 2 місяці тому +54

    ഇതൊക്കെ മിക്കവാറും എല്ലാ മനുഷ്യർക്കും തോന്നുന്നത.

    • @Rishi0228.
      @Rishi0228. 2 місяці тому

      നിങ്ങൾ പരിചയത്തിൽ ഉള്ളആരോടെങ്കിലും ചോദിച്ചു നോക്ക്
      ഈ കാര്യങ്ങൾ

    • @DonuAmu
      @DonuAmu Місяць тому +1

      കറക്റ്റ്

  • @user-di6by4oq7p
    @user-di6by4oq7p Місяць тому +6

    എനിക്ക് ഏതെങ്കിലും പാലസ് കൊട്ടാരത്തിൽ പോകുമ്പോൾ ഒരു പ്രത്യേക അനുഭൂതി ആണ് ഞാൻ മണിക്കൂറുകൾ സ്പെൻഡ്‌ ചെയ്യും എന്തൊക്കെയോ ഓർമ്മ വരുന്ന പോലെ ബട്ട് ഒന്നും ഓർത്തെടുക്കാൻ സാധിക്കില്ല, പിന്നെ എന്തെങ്കിലും കാര്യങ്ങൾ സംഭവിക്കുന്നതിനു മുന്നേ മനസ്സിലാകും പറയാറും ഉണ്ട്, വയറിൽ ഒരു വെളുത്ത മറുകുണ്ട്

    • @JishnuPalakkattu
      @JishnuPalakkattu 23 дні тому

      ഇനി കൊട്ടാരം നർത്തകനോ/ നർത്തകിയോ വല്ലതും ആയിരുന്നുവോ?

    • @reshmisunil8673
      @reshmisunil8673 5 днів тому

      സത്യം

  • @Jayasreev-ew8tl
    @Jayasreev-ew8tl 7 місяців тому +2

    👍👍

  • @snekha6747
    @snekha6747 2 місяці тому

    Thanks for the information Thank you God 🙏

  • @chandramohanpulikkot2313
    @chandramohanpulikkot2313 6 місяців тому +3

    punar janmam ennathu oru mithya anu, swapnam ellavarum kanum, soundarya mulla streekale kanumbol aduppam undakum. grama pradesangal kanumbol eshtam thonnam. veruthe pulu adikalle. Achan marichal ,makan, athu angine neendu pokum

  • @hemalathathacharath3797
    @hemalathathacharath3797 5 місяців тому +2

    🙏

  • @abilashkumaran7810
    @abilashkumaran7810 6 місяців тому +3

    Nice voice

  • @jeevamithiran312
    @jeevamithiran312 2 місяці тому

    Sathyam paranjathu❤❤❤❤❤

  • @ashmalu-hl5bj
    @ashmalu-hl5bj 2 місяці тому +22

    ഒരു 20 years ആയി ഒരു കറുത്ത കുതിരയും കാടിനുള്ളഇലെ tharavadhum കാണാറുണ്ട്... പിന്നെ ഒരു സുന്ദരി മിക്കപ്പോഴും വന്നു പോകുന്നുണ്ട്

    • @shrutyosh5135
      @shrutyosh5135 Місяць тому +4

      Njananu aa sundari....njan swapnathil oru karutha kuthirayum tharavadum ulladuthu enna Kanan oru cheruppakarn vannu pokunnathupolea kanum...athikam white allathea hight medium ulla oru meeshakaran🫤🥵

    • @aishu120
      @aishu120 Місяць тому +3

      😂

    • @user-xz4kt2ec2e
      @user-xz4kt2ec2e 28 днів тому

      @@aishu120enikkum

    • @pradeepas9268
      @pradeepas9268 13 днів тому

      Appo kazhinja janmathil karutha kuthira ayirunnirikkum, krutha kazhuthaye kananjathu bhagyam, kahutha athra mosham jeevi alla ketto 😂😂😂😂

  • @user-mz7cg6wm5i
    @user-mz7cg6wm5i 10 місяців тому +2

    🙏🙏🙏

  • @sharins7858
    @sharins7858 2 місяці тому +6

    എനിക്കു അയോദ്ധ്യയിൽ പോയപ്പോൾ സരയുവിൻ്റെ അടുത്തു ഉള്ള ക്ഷേത്രം വല്ലാത്ത പരിചയം തോന്നി ഞാൻ ആദ്യമായിട്ട് അവിടെ പോയത് പക്ഷെ പരിചയം തോന്നുന്നു മുൻപ് ഞാൻ അവിടെ പോയത് പോലെ തോന്നി എന്താണ് അങ്ങനെ തോന്നാർ കാരണം

  • @damodarandamo9437
    @damodarandamo9437 2 місяці тому +8

    എൻ്റെ രണ്ടു സ്ഥലങ്ങൾ വിഡിയോയിൽ പറയുന്നത് പോലെ ആകർഷിക്കപ്പെട്ടിട്ടുണ്ട് ഒരു വയനാട് തിരുനെല്ലിമഹാവിഷ്ണുക്ഷേത്രത്തിൽ 20 വർഷം മുൻപ്ഞാൻ ബലിയിടാൻ പോയപ്പോൾ ആ സ്ഥലങ്ങൾ ഞാൻ മുമ്പെങ്ങോ കണ്ടതുപോലെ എനിക്ക് തോന്നിയിട്ടുണ്ട്മാത്രമില്ല അതിനുശേഷം എല്ലാവർഷവും ഒന്നും രണ്ടും പ്രാവശ്യവും തിരുനെല്ലിയിൽ പോവാറുണ്ട്അതുപോലെതന്നെമൂകാംബിക കുടജാദ്രിയിൽ പോയപ്പോഴും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്

    • @drishya1879
      @drishya1879 Місяць тому

      ഞാൻ ആദ്യമായി ഇക്കരെ കൊട്ടിയൂരിൽ പോയപ്പോൾ അത് 4 വർഷം മുൻപാണ്..അന്ന് എനിക്ക് തോന്നി എനിക്ക് പണ്ട് എപ്പോയോ അറിയാവുന്ന ഒരുപാട് പരിജയം തോന്നുന്ന ഒരു സ്ഥലം ആണ് ഇത് എന്ന്..അദ്യമയനു ഞാൻ അവിടെ പോകുന്നത്..എന്നിട്ടും എന്താണ് അങ്ങനെ തോന്നിയത് എന്ന് അറിയില്ല..ഞാൻ അവിടെ ജനിച് വളർന്ന സ്തലമായനു എനിക്ക് അനുഭവപെട്ടത്

  • @naveentleanin1481
    @naveentleanin1481 2 місяці тому +55

    ഒരു സ്വപ്നം തന്നെ പലപ്പോഴും ഞാൻ കാണുന്നു..... രാത്രി ഉറങ്ങുമ്പോൾ

    • @starkboiofc
      @starkboiofc Місяць тому +3

      Kazhinja 12 varsham ayit ore swapnam ella varshom 3-4 thavana verumm.... Njn ottak kore uyaramolla starecase steps jerunnu elupunn oru stepil ninn kaal vazhuthunnu pinneeed oru black hole il veerunnu 😅 njetti unarunnu

    • @aishu22_ee
      @aishu22_ee Місяць тому

      ​@@starkboiofcsame kore varshamayi same sopnam pazhatholiyilu chavitti vazhuthi veezhunne 😂

    • @starkboiofc
      @starkboiofc Місяць тому +1

      @@aishu22_ee nammal chilapool thenni veenayirikkum marichath athaa 🤣

    • @naturebeuty2790
      @naturebeuty2790 Місяць тому

      എന്ത് സ്വപ്നം

    • @ashzworld7159
      @ashzworld7159 Місяць тому

      ഞാനും

  • @akshaykv6707
    @akshaykv6707 2 місяці тому +4

    Ithoke sathyaamno

  • @kingsri2000
    @kingsri2000 Місяць тому +4

    Ith confirm cheyan enthelum vazhi undo
    Because enikithiloke vallatha curiousity anu orupad nalayi ithinepatti search cheyunnu but ee videoyil mathranu atleast aa lakshanangal engilum kittiyath .
    Confirm cheyan valla vazhi undo please reply.
    Eee paranjathil bhooribhagavum enik undaya feelings anu .
    Body oke palapozhum nalla pain und paranj paranj oduvil amma hospital kondupokum but ithuvare pani allathe enik oru preahnavum undayitilla.
    Ente familyil aarum story ezhutharilla
    But enik story ezhuthanum athinekkal parayanum eshtanu .
    Chila historic ayitulla pics chila sthalam oke kanumbol ellam enik familiar ayit thonnarund .
    Sometimes oru pazhaya veedum sthalavumoke manasil ormma varum but athokke verum thonnalano njan create cheyuanthano onnum ippozhum ariyilla.
    Chila aalukale kanumbol eahtavum deshyavum thonnarund but ath may be behaviour kond thonnunathaye kanditullu.
    Pinne chila karyangal njan venda ennu tharapichu parayunath aarum kelkarilla but njan paranjath allel bhayanath enthano ath athupole nadannite ellarum ath manasilakku athvare ente vaakinu vila tharilla .athum palavattam undayi

  • @knetworkvisionpathanamthit1574
    @knetworkvisionpathanamthit1574 11 місяців тому

    👍

  • @sasikalasvlogs
    @sasikalasvlogs 2 місяці тому +1

    ❤️👍🏻👍🏻

  • @SaluMol-mg9ib
    @SaluMol-mg9ib Місяць тому

    Ellam onnumilllengilum...chilare kanumbo vallatha oru aduppam thonnarund avare piriyanum thonnarille....pinne chilasthalagalod ulla ishttam palakkad enik oru paadu ishttamanu avide ithuvare poyittilla but enik vallatha oru emotion aanu aa sthathod....chila kazhivukalum und munp parichitham allatha pala karyagalum vegannu Cheyyan sadikunu

  • @mridhul2015
    @mridhul2015 7 місяців тому +10

    ഞാൻ വളരെ ചെറുപ്പം മുതലേ വിമാന അപകടങ്ങൾ സ്വപ്നം കാണാറുണ്ട്.. കണ്ടിട്ടില്ലാത്ത സ്ഥലങ്ങളും, ഒരു സ്ഥലത്തുനിന്ന് പലായനം ചെയ്യുന്നതായും കണ്ടിട്ടുണ്ട്

    • @biburaj4224
      @biburaj4224 6 місяців тому +2

      ഇത് തന്നെ ഞാനും കാണാറുണ്ട് .. വിമാനം പിന്നെ പേടിപ്പെടുത്തുന്ന എന്തൊക്കെയോ 👍

    • @manjukm8928
      @manjukm8928 2 місяці тому

      ​@@biburaj4224വിമാന അപകടത്തിൽ ആയിരിക്കും മരിച്ചത് .

    • @sejal1099
      @sejal1099 2 місяці тому +2

      ഞാനും കാണാറുണ്ട് same

    • @sandeepdas1099
      @sandeepdas1099 Місяць тому +7

      എന്നാൽ നിങ്ങൾ മൂന്നുപേരും ഒരു വിമാന അപകടത്തിൽ മരിച്ചവരാവും😂😂😂

    • @Jafarudma
      @Jafarudma 5 днів тому

      ഞാൻ വിമാനത്തെ സ്വപ്നം കാണാറുണ്ട് കുറച്ച് കഴിയുമ്പോൾ അത് തഴേ വീഴും ഞാൻ ഞെട്ടി ഉണരും ഒരു പാട് പ്രാവശ്യം കണ്ടിറ്റുണ്ട്​@@sandeepdas1099

  • @ramanyshankaran6410
    @ramanyshankaran6410 2 місяці тому +2

    🙏🙏🙏🙏

  • @santhoshck9980
    @santhoshck9980 2 місяці тому +2

    ❤❤❤

  • @DijoAntonyT-by8qe
    @DijoAntonyT-by8qe Місяць тому +1

    എന്റെ പുനർജന്മം ആണ് 😍😍😍

  • @SaraswathyPP-fc3km
    @SaraswathyPP-fc3km Місяць тому

    സത്യം..100%.. എനിക്ക്.. ഉണ്ട്

  • @sreekalakrishna3209
    @sreekalakrishna3209 Рік тому +28

    എനിക്ക് ഒരു വ്യക്തിയെ past life ആയി തോന്നിയിട്ടുണ്ട് സത്യം,,,,,

  • @mathewskotta5175
    @mathewskotta5175 29 днів тому

    Nigalude anubhavangalum arivukalum koduthalayi pankuvekkumenne prtheshikkunnu

  • @abdumaash806
    @abdumaash806 2 місяці тому +5

    ഈ ലോകത്ത് നടക്കുന്ന എല്ലാ അന്യായങ്ങളെയും ന്യായീകരിക്കാൻ പുനർജന്മസിദ്ധാനത്തിന് കഴിയും.

  • @HarshithHareeshkumar
    @HarshithHareeshkumar 4 місяці тому +1

    5 ഉം 6ഉം 3 ഉം 4 ഉം 7 ഉം എന്നീ അഞ്ചു ലക്ഷണങ്ങൾ എനിക്ക് ഉണ്ട്👍🏻👍🏻👍🏻👍🏻

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 5 місяців тому +3

    🎉❤🎉❤

  • @AnushaShighil
    @AnushaShighil Місяць тому +2

    എന്റെ പേര് shighil നിങ്ങൾ പറഞ്ഞത് സത്യം എനിക്ക് നിങ്ങൾ പറഞ്ഞ ലക്ഷണങ്ങളും ഉണ്ട്

  • @Unnivavachi491
    @Unnivavachi491 Місяць тому

    Swapnathil kanda karyangal nerittu kanarund, punarjanmamalla,ee anubhavangal enikundakarund

  • @bijunirmala6358
    @bijunirmala6358 Рік тому +37

    Yes എനിക്ക് നടക്കാൻ പോകുന്ന കാര്യം അറിയാൻ സാധിക്കുന്നു

    • @bobinbenny9254
      @bobinbenny9254 Рік тому +12

      വൈകുന്നേരം നടക്കാൻ പോകുന്ന കാര്യം ആണോ

    • @bhavyavpvinil7031
      @bhavyavpvinil7031 8 місяців тому +5

      എനിക്ക് ഉം ഉണ്ട് അങ്ങനെ.. ചിലർക്കു കേൾക്കുമ്പോ തമാശ തോന്നും

    • @deepthips5998
      @deepthips5998 8 місяців тому

      😄😄😄😄

    • @SudhiArackal100
      @SudhiArackal100 5 місяців тому +3

      മന്ത്രജപം ഉണ്ടെങ്കിൽ മന്ത്രസിദ്ധി മൂലമാകാം. അല്ലെങ്കിൽ ചില ബാധകൾ ആവേശിക്കുമ്പോൾ ബാധ ഉള്ളിടത്തോളം കാലം മുകളിൽ പറഞ്ഞ സിദ്ധികൾ ഉണ്ടായേക്കാം.

    • @SudhiArackal100
      @SudhiArackal100 5 місяців тому

      ​@@bhavyavpvinil7031ഒന്നുകിൽ അതൊരു സിദ്ധി. അല്ലെങ്കിൽ ബാധാ വിഷയം.

  • @pradeepprami7834
    @pradeepprami7834 Місяць тому

    Njan parayunna chila karyagaloke athupole nadakkarud.... Athukanumbol koode ullor kary nakkundo ninak ennum paranju kaliyakum njan ath kelkumbo chirichuthallumengilum... Manasil chidhikarud ithedha igane enn😇😇

  • @biburaj4224
    @biburaj4224 6 місяців тому +5

    രണ്ടു വയസ്സ് മുതൽ ഇന്ന് വരെ ഒരേ സ്വപ്നം കണ്ട് ഞെട്ടിയുണരാറുണ്ട്.. അതിന് മുൻപ് നേരിട്ട് കാണാത്ത കാര്യങ്ങൾ അത് വല്ലാത്തൊരു ബുദ്ധിമുട്ടായി തോന്നാറുണ്ട്.കണ്ടാൽ അന്ന് പിന്നെ ഉറക്കം വരാൻ ബുദ്ധിമുട്ടാണ്.

    • @pradeepas9268
      @pradeepas9268 13 днів тому

      Uragan pokunnathinu munpu kannadi mirror 🪞 nookkunna sheelam ozhivakku appol aa kannadiyilkanda mugham swapnathil kandu niejtti unarilla ...😂😂😂

  • @anuaugustine6178
    @anuaugustine6178 2 місяці тому +1

    ഇതെല്ലാമുണ്ട്. പക്ഷെ ഒന്ന് ഇഗിനെയാണ്. എവിടെപ്പോയാലും ആളുകൾ എന്നെ പരിചയമുടെന്നു പറയും. ഒരുപാട് പേർ പല സ്ഥലങ്ങളിൽ.

  • @Thomas-s2h
    @Thomas-s2h 2 місяці тому +50

    എല്ലാവരുടെയും ജന്മം പുനർജ്ജന്മം ആണെല്ലോ 😮

  • @jayasreebiju405
    @jayasreebiju405 2 місяці тому +2

    എനിക്ക് ഈ പറയുന്ന എല്ലാ അനുഭവങ്ങൾ ഉണ്ട്

  • @Bhagavati4398
    @Bhagavati4398 Місяць тому

    Amme narayana 🔱

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 Місяць тому +1

    മുകാംബികയിൽ പോകുമ്പോൾ കുന്താപുരമെത്തുമ്പോൾ ആ സ്ഥലത്തോട് ഒരു പ്രത്യേക അടുപ്പം തോന്നിയിരുന്നു പിന്നെ നാട്ടിൽ തന്നെയുള്ള ഒരു പഴയ ഓടുപാകിയ വീടിനോടും

  • @RajeevRaj-ry6so
    @RajeevRaj-ry6so 2 місяці тому +4

    ഇതിൽ എല്ലാം എനിക്ക് അനുഭവിച്ചിട്ടുണ്ട് ഇപ്പോളും anubhavichukondirikkunnu

    • @sindulekhakv603
      @sindulekhakv603 2 місяці тому

      ഞാനും. ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്ക് ഉണ്ടാകാറുള്ളത്. തന്നെ

    • @RajeevRaj-ry6so
      @RajeevRaj-ry6so 2 місяці тому

      Enkil namuk onnichangu jeevichalo indhuleke ...

    • @RajeevRaj-ry6so
      @RajeevRaj-ry6so 2 місяці тому

      Enkil namuk onnichangu jeevichalo indhuleke ...

  • @RemyaSree-cw7gb
    @RemyaSree-cw7gb 26 днів тому

    Anikku thonnarundu😊

  • @lionsap
    @lionsap 10 місяців тому +18

    എനിക്ക് അപ്സരസുകളേകാണുമ്പോൾ പരിചയമുളതുപോലെ തോന്നും, പൂർവ്വജൻമ്മത്തിൻ ഞാൻ ഗന്ധര്‍വ്വനായിരുന്നിരിക്കാം 🙏👍

    • @vineeths2554
      @vineeths2554 5 місяців тому +1

      😂🤣😹 ഗന്ധർവ്വൻ അതൊരു ദേവതയാണ് ശരിക്കുമുള്ള ഒരു കാര്യമല്ല. അതിന്റെ എനർജി ഉണ്ട് രൂപമില്ല

    • @sreejithmadhusudhananpilla8232
      @sreejithmadhusudhananpilla8232 3 місяці тому +1

      Apsaras athin nigalde munnil vann nilkarundo

    • @sivadasansuba6914
      @sivadasansuba6914 2 місяці тому

      രൂപമില്ലേ, ഗന്ധർവ്വൻ ദേവതക്ക്?

    • @unnikrishnan6168
      @unnikrishnan6168 2 місяці тому +1

      കാമാത്തിപ്പുരയിലെ ഗന്ധർവ്വൻ . 🤣🤣🤣

  • @Karthik.7737
    @Karthik.7737 2 місяці тому +6

    ഇഷ്ടപ്പെട്ട ഒരു സ്വപ്നം കണ്ടു....പക്ഷേ അതിന്റെ ബാക്കി കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ലാ.അതാണെന്റെ വലീയ ദുഃഖം

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 2 місяці тому +6

    ❤ganapathi bhagavane kathukolnme ❤shobin sonmathew ❤

  • @sandeepdas1099
    @sandeepdas1099 Місяць тому +6

    എനിക്ക് ഇതൊന്നും തോന്നിയിട്ടില്ല . . . പിന്നെ സ്വപ്‌നങ്ങൾ കാണാറുണ്ട് 😂😂😂 നല്ല സ്വപ്‌നങ്ങൾ❤❤❤

  • @AbhilashKollam
    @AbhilashKollam 15 днів тому

    💯

  • @RENJITHKRISHNAN-ek5co
    @RENJITHKRISHNAN-ek5co 2 місяці тому

    Ennna kura anakal odikunathu thudrchayayi kanunnu enthanu ethinta artdham onnu paranuju tharuo

  • @DijoAntonyT-by8qe
    @DijoAntonyT-by8qe Місяць тому +1

    എനിക്ക് 7 ലക്ഷണങ്ങളും ഉണ്ട് 😍

  • @sandra09757
    @sandra09757 Місяць тому

    Enik ithilonnum viswasam ila pakshe matulor namala kurich enthanu vijarikunath ennum.. Adutharh enthanu nadakan pokunath ennum ariyaan patunund palapozum

  • @Subinschandranschandran
    @Subinschandranschandran 3 місяці тому +1

    Engane ellam und

  • @vismayapramod1420
    @vismayapramod1420 Місяць тому

    Randamath paranjathum anjamath paranjaum pinne 6um correct anu

  • @IPP175
    @IPP175 2 місяці тому +3

    Ellam punarjalmam alle? Pudiyadayi Athmavu evidennu verunnu?

  • @anurajanu3466
    @anurajanu3466 Місяць тому +1

    Ippol oru 1 varsham aay..... Njan parayunnathu ellam ere kure athupole sambhavikkunnuuu..... Example.. Innale koodiyum oru smbhavam undaaii... Road il koodi njaan nadannu pokumpol... Ente munpil oru apoopan pokunnundaarunnu... Appol oru bike il randuper( lovers) valare speed il pokukayundaaii.... Appopante kayyil undaayrunna kuda il vandi thatti..... Appopan pedichu poi... Thaazhe veena kuda njan eduthu koduthu.. Ennit njan veruthe appopanode paranju.. Engane speed il poyaal appurathe valavil kidakkum enne.....
    Njan vegam nadannu aa bike pass cheytha poya vazhiyil ethyappol.. Dhey kidakkunnu vazhiyil randum.... 😢😢🙄 ....
    Vandi thakarnnu..., Cherukante pallum.., penninte ellum😢. .. Angane angane.... Kure und.... Ithu enthaayrikkum... Ithine munp ingane illaaa🙏😢

  • @shobhac7607
    @shobhac7607 2 місяці тому +1

    പറഞ്ഞത് എല്ലാം എനിക്ക് ഉണ്ട് 🤭

  • @user-li1mb5hh8w
    @user-li1mb5hh8w 2 місяці тому +3

    ചേച്ചിക് ഈ അറിവ് എവിടെ നിന്നാണ് കിട്ടിയാദ്

  • @Revathysurendran164
    @Revathysurendran164 Рік тому +2

    എനിക്ക് എതിൽ ഒന്ന് എനിക്ക് ശരിയാണ്

  • @ajiprasanth9249
    @ajiprasanth9249 Місяць тому

    ഞാൻ ഓരോ സ്വോപ്നം കാണാറില്ല.. പിന്നെ ചില ആളുകളെ,, ചില സ്‌ഥലങ്ങൾ അങ്ങനെ മുൻപ് കണ്ടത് ആയിട്ട് തോന്നാറുണ്ട്

  • @abhishekachuunnikuttan8573
    @abhishekachuunnikuttan8573 2 місяці тому +1

    Enik enty mon matanapettu 5 masam ayi ippo swapnm kanum pakshy avasanm avanu vilichond nadakum pinny kanilla avanu pettannu unarum

  • @sruaji9808
    @sruaji9808 4 місяці тому +1

    എനിക്കു ഇതിൽ പറയുന്ന എല്ലാം ലക്ഷണങ്ങൾ ഉണ്ട്

  • @lkn1200
    @lkn1200 Місяць тому

    enikum swapanathil Kanda karyam serikum Kanan kazhinjitund

  • @snehaprasad3731
    @snehaprasad3731 Місяць тому

    Seri aane

  • @Straiker210
    @Straiker210 Місяць тому

    ശരീരം ഫുൾ വേദന ആണ്, എത്ര ചികിൽസിച്ചിട്ട് മാറുന്നില്ല, ഇതിനു പുനർജ്ജന്മം ആയി എങ്ങനെ ബന്ധം ഒന്ന് പറയുമോ

  • @sudhashsubhash4306
    @sudhashsubhash4306 Рік тому +1

    7um eanikundu

  • @rajansv1
    @rajansv1 Місяць тому

    4 ലക്ഷണങ്ങൾ എനിക്കും

  • @mohanang2685
    @mohanang2685 Рік тому +5

    Yathayalum.punarjanmam.youdu.
    Aathu.satheayam.aannu💯👍🙏

  • @Vishnuacharya1994
    @Vishnuacharya1994 19 днів тому

    Dheera cinuma kandath kond eluppam aayi allea

  • @user-xm4wx8xg5m
    @user-xm4wx8xg5m 2 місяці тому +3

    എല്ലാവരും പുനർ ജന്മമാണ്

  • @jithinjith6697
    @jithinjith6697 2 місяці тому +1

    5 veruthe manacil vishamam varunnu 6 und

  • @mallureaction2609
    @mallureaction2609 11 днів тому

    Enikk kanda swopanam vindum vannu njan swopanathilum parayunu vindum ivida vanno ennu ... Pand oru chakram karangunnathu daily kanum enikk pedi aayinu pinne ambalathil poyi charadu vangi ketti ... Enne kore per evida kanditundu ennu parayunu enikk areyum ariyilla ... 😂 Njan munkutti paranja karyangal nadannitundn.. ente power speed aanu speed aayi pani edukkum , sharirathil padukal onnum illa ... 😢

  • @bhagya557
    @bhagya557 Місяць тому

    Sthiramayi njan tsunami swapnam kanar indu..... Enthanno aavo......

  • @Mukhari407
    @Mukhari407 2 місяці тому +1

    ഏഴണ്ണെവുംഉണ്ട്

  • @ks8542
    @ks8542 Рік тому +2

    Ellavarum punarjanmam eduttavaransllo

  • @akhilapaulose2565
    @akhilapaulose2565 Місяць тому

    വെള്ളത്തിന്റെ നടുക്ക് നിറയെ താമര പൂക്കൾ നിറഞ്ഞ അമ്പലം സ്വപ്നം കാണാറുണ്ട്...ചുമ്മാ മനസ്സിൽ പേടിയും വരും.കൈയും കാലും ഒക്കെ വിറച്ചു എന്തോ problem വരുവാണെന്നു തോന്നും.അതുപോലെ വരാറും ഉണ്ട്‌.body pain ഉണ്ട്‌.ഇപ്പോഴും ഉണ്ട്‌.

    • @Unnimo
      @Unnimo Місяць тому

      Krishna te temple aano

  • @MaNeeSHASukumar-qi2ge
    @MaNeeSHASukumar-qi2ge 2 місяці тому +3

    Ee lakshanangal enikk und

  • @_Aswathi_
    @_Aswathi_ 2 місяці тому

    Appo ee lokathu aarum moksham kittathavaranalle ...ellarkkum kaanum ithilethelum onnu ..haa

  • @sudheerleevlog5174
    @sudheerleevlog5174 Місяць тому

    കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങൾ ഓർക്കാൻ ഒരുതകിട് കിട്ടുന്ന സ്ഥലം ഉണ്ട്

  • @manojkumarkannur8421
    @manojkumarkannur8421 2 місяці тому

    Prarthichu nedavunnathalla moksham

  • @RENJITHKRISHNAN-ek5co
    @RENJITHKRISHNAN-ek5co 2 місяці тому

    Enna kuura annakal sopnathil oodikunnathu thudarchayayi kanam

  • @user-bm4vj7ph2g
    @user-bm4vj7ph2g 2 місяці тому

    🤔ഈ പറഞ്ഞ ലേഷണങ്ങൾ ഓക്കേ എനിക്കും ഉണ്ട് ലോ 🤔

  • @anjanapradeep6286
    @anjanapradeep6286 18 днів тому

    Kanda swapnamghal veendum veenudum ipolum njan kandondirikuvannu 😢😢😢entte nallum samayavum perum ok nokki onnu parayuvoo ithentte oru request annu plzz
    Anjana Pradeep, Age:22 ,nallu: thriketta ,jenana samayam:12 :oo , dhivasam 27/8/2001 lannu njan jenichachu
    Nokkitu onnu replie tharanne plzz 😢😮

  • @atheenaathoozzz8448
    @atheenaathoozzz8448 Місяць тому

    Enikk ee paranja ella karyangalum crct aanu❤️

  • @RekhaPuthanpurackal
    @RekhaPuthanpurackal 15 днів тому

    ?????

  • @prakashp2048
    @prakashp2048 17 днів тому

    വട്ട് ഉണ്ടോ