Cute kalthappam.. sharkara paani choodode ozhikkende appo.. angane ozhikkathe thanne aarokke vannallo.. great.. hot wateril 45 mnts rice soak akia mathio.. anyway yr recipe is entirely different from other you tube recipe.. but appam came best structure.. appreciate you
ഹായ്, ചേച്ചി ഞാൻ Sangeetha. ഞാനും ഒരു കോഴിക്കോട്ട് കാരിയാണ്.ചേച്ചിയുടെ videos കണ്ടാണ് ഞാനിപ്പോൾ പാചകം ചെയ്യുന്നത്. ചേച്ചിയുടെ recipes എല്ലാം വളരെ perfect ആണ്.ഞങ്ങളിപ്പോൾ ചേച്ചിയുടെ ഫാന്സാണ്. ചേച്ചി ക്കും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ചേച്ചി ഞാൻ ഇന്ന് ഉണ്ടാക്കി. സൂപ്പർ അടിപൊളി. നല്ല സോഫ്റ്റ് കലത്തപ്പം കിട്ടി. ചേച്ചിയുടെ റെസിപ്പി എല്ലാം സൂപ്പർ ആണ്. ഞാൻ ഇപ്പൊ ചേച്ചിയുടെ ഫാൻ ആണ്. കലത്തപ്പം, കൂട്ടുകറി, കേക്ക് (white forest, black forest, butter scoatch, red velvet, pinapple, mango)ഇത്രയും ഉണ്ടാക്കി. അടിപൊളി ആയിരുന്നു എല്ലാം ഒന്നിനൊന്നു മെച്ചം. താങ്ക്സ് chechi
എനിക്ക് 10 വയസ്സിനു താഴെയുള്ള പ്രായത്തിൽ വലിയമ്മ (55 വർഷം മുൻപ്, തലശ്ശേരി) അടുക്കളയിൽ നിന്ന് വലിയ ചട്ടിയിൽ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. ഒരു ഓർമ്മ വന്നു. "ആരുകളോടെ" ഇതേ നിറമുള്ള കലത്തപ്പം തിന്നത് ഈ വീഡിയോ കണ്ടപ്പോൾ ഓർമ്മ വന്നു. അത് കൊണ്ട് തന്നെ കാര്യ കാരണ സഹിതം ഇളള അവതരണം മനസ്സിന് ആകർഷകമായി.
കൊതിപ്പിക്കല്ലേ.... പ്ലീസ് ഞാൻ കണ്ണൂർ യൂണിവേഴ്സിറ്റി വന്നപ്പോൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒരു ബേക്കറി കേറി അവിടെ ഇതു കണ്ടു വാങ്ങി സൂപ്പർ... ഞങ്ങൾ പാലക്കാട് ഇത് വീട്ടിൽ ഉണ്ടാക്കും ട്ടോ ചേച്ചി
I made it.nalla soft aayirnu.nalla ruji undaayrnu.sugar add cheyyunnavar adhigam add cheyarudh.appam adi karinj povm.pinne e recipe is superb.but I hav a suggestion mam.appam itrayum soft aayapo kalthappathinte feel kityilla
hai chechi njan ethu undakito...consistency ellam super aayituvannu...taste um....entelu white jaggery aayirunu undarunnad black aarunnel kurachukude super aakumnu eniku thonnunund....endayalum taste wise and the texture wise adipoliyaarunu....ethu cooker l allathe nonstick pan l cheyyan patto?
I made it twice. ആദ്യത്തെ പ്രാവശ്യം full flame ൽ വച്ചു കരിഞ്ഞു പോയി. അടുത്ത പ്രാവശ്യം ഒഴിച്ച് കുറച്ചു സമയത്തിനു ശേഷം sim ൽ വച്ചു. It came out really well.

thank you so much 🙏.45 mts. mathi
Ibrahim Chengooni valappil ko
@@chikkusdine 🏤
ഇത് പോലെ ഉണ്ടാക്കി പെർഫെക്ട് ആണ്. Thanks ആദ്യം ആയിട്ട് അപ്പം നന്നായത്. ഒരുപാട് ഉണ്ടാക്കി പരാജയപെട്ടു ഇന്ന് 👍
@@chikkusdine I
ഹായ്, ചേച്ചി ഞാൻ Sangeetha. ഞാനും ഒരു കോഴിക്കോട്ട് കാരിയാണ്.ചേച്ചിയുടെ videos കണ്ടാണ് ഞാനിപ്പോൾ പാചകം ചെയ്യുന്നത്. ചേച്ചിയുടെ recipes എല്ലാം വളരെ perfect ആണ്.ഞങ്ങളിപ്പോൾ ചേച്ചിയുടെ ഫാന്സാണ്. ചേച്ചി ക്കും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Njanum Kozhikode
ഞാനും sangeetha... വീട് calicut
Hai nan 9th la padikkunne nan ithu undakky super ayittu vannu correct texturum kitty
Thank you chechy for this recipe....🥰
വിശുദ്ധി തുളുമ്പുന്ന വിവരണം Wow അടിപൊളി നാരുള്ള അപ്പം Yummy
thank you Chef...
ഞാൻ കുറയെ കാലത്തപ്പം ഉണ്ടാക്കി പക്ഷേ ശരിയായില്ല, reshmi ചേച്ചിയുടെ recipe perfect ആയി വന്നൂട്ടോ 🤗🤗🤗🤗
ചേച്ചി ഞാൻ ഇന്ന് ഉണ്ടാക്കി. സൂപ്പർ അടിപൊളി. നല്ല സോഫ്റ്റ് കലത്തപ്പം കിട്ടി. ചേച്ചിയുടെ റെസിപ്പി എല്ലാം സൂപ്പർ ആണ്. ഞാൻ ഇപ്പൊ ചേച്ചിയുടെ ഫാൻ ആണ്. കലത്തപ്പം, കൂട്ടുകറി, കേക്ക് (white forest, black forest, butter scoatch, red velvet, pinapple, mango)ഇത്രയും ഉണ്ടാക്കി. അടിപൊളി ആയിരുന്നു എല്ലാം ഒന്നിനൊന്നു മെച്ചം. താങ്ക്സ് chechi
ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ. എല്ലാർക്കും ഇഷ്ടം ആയി.
Ente ponne njn undakki adipoliii ayrnuu perfect ain elrkm ishtaayi thnkz for the recipe chechi
Chachidae smile kanumbhozae oru santhosham😃😃😃
Cookarilallathe enganeya cheyya
ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പറായിട്ടുണ്ട്.
Thank you ചേച്ചി
Super ...Chechy baking soda ku pakaram baking powder use cheythal kozhappamundo....plz reply..
Chechi id panil undakkan patto
Njan undakki.super aayirunnu. nalla soft aayi kitty.aadhyamayittanu enik ithrayum tastil undakkan pattiyath. Thankyou chechiiii♥️♥️
ചേച്ചിയുടെ കലത്തപ്പം recepie try ചെയ്തു. എല്ലാവർക്കും ഒരു പാട് ഇഷ്ടമായി. especially എൻ്റെ മകന് .Thanks chechi for this simple recepie
Thank you dear ❤❤😍😍
Ithinte valuppathil undakkan double quantity edutha mathiyo chechi
cheyyam, pakshe valiya cooker edukkanam
Ingredients inte measurement double eduthal mathio
ende ummayum kalathappam sooper aayi undakum ethupole thanne aarupole aayikittum. valere testiyan. njan ummanod cherkenda ingridents chothikum , pakshe try cheyyumbol enthenkilum onn marannirikum.perfectum aavilla.
ee reciepi njan kurachu munne download cheyth vachirunnu .athupole thanne njan try cheythu .sharikum njetti poyi.ende umma yum sammadhichu.😋
comant edan pattiyilla.eppo kandappazha orma vannath.
suuper😘😘😘
Thank you dear 😍😍😍
Comment of the day aayi UA-cam IL story ittittund 😍😍
Njan lock down start cheythappozhanuu tube noki pachakam pareekshichu thudangiyathu..ningalde recepies ishtappettu...innu njan kalthappam undakki nokki..super aayitundu
Thank you 😍
ചേച്ചീടെ വീഡിയോസ് പലതും ഞാൻ try ചെയ്തു super ആണ് ട്ടോ.... 🔥🔥🔥🔥
Ningade avatharanam kelkanum kananum nalla bhangi ella resippyum kanarundu
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണ് ഈ മെത്തേഡ് പറഞ്ഞു തന്നതിന് താങ്ക്സ്
ഞാനും ഉണ്ടാക്കി..15 മിനിറ്റ് വെച്കരിഞ്ഞു ... വീണ്ടും വേറെ ഒരു day ഉണ്ടാക്കി 5...6.. മിനിറ്റ് വെച്ചിട്ടൊള്ളുസൂപ്പർ ആയി ...
എനിക്ക് 10 വയസ്സിനു താഴെയുള്ള പ്രായത്തിൽ വലിയമ്മ (55 വർഷം മുൻപ്, തലശ്ശേരി) അടുക്കളയിൽ നിന്ന് വലിയ ചട്ടിയിൽ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. ഒരു ഓർമ്മ വന്നു. "ആരുകളോടെ" ഇതേ നിറമുള്ള കലത്തപ്പം തിന്നത് ഈ വീഡിയോ കണ്ടപ്പോൾ ഓർമ്മ വന്നു. അത് കൊണ്ട് തന്നെ കാര്യ കാരണ സഹിതം ഇളള അവതരണം മനസ്സിന് ആകർഷകമായി.
ഞാനും ഉണ്ടാക്കി സൂപ്പർ 👍👍👌😀
Thank you...
Chechi kinnathappam akuna video cheyamo, jaggery itytullath
Can use oven for baking sis
Ente PONNU chechi njan inn evening undakkitto.entha paraya adipoliyayi vannu.ellarkkum ishttayitto.pinne uzhunnuvada recipe marakkalle pls.iam waiting
Thanks you for your valuable red heart.
Hai Chechi enik orupaaàd ishttam Anu chechine athupole thanne recipeyum njan athyamayittanu kalthappam undakunnath valare nanayittund thank you Chechi😘
എന്റെ mol ഉണ്ടാക്കി നല്ല രസമുണ്ട് very thanks
Baking soda kk pakaram baking powder madhiyo
Valichu neettathe ulla samsaram thanks😄😄😄😄👍
😊
Ende ponnu chechi ipolane kalthappam redi ayade. Apolum appathine ottal indavayinum. Chuduvellathil kudirthe indakiyapol anu superr ayad. Thakssssss checheeeee
🥰🥰🥰
സൂപ്പർ ചേച്ചി ഇതുവരെയും ചെയ്തതിൽ ഇതാ എനിക്കു ശരിയായത്
Thank you dear 😍
Cooker il washer idumo
Njan ഉണ്ടാക്കി ട്ടോ
Thanks Chachi suuperayi
എല്ലാവര്ക്കും എനിക്കും നല്ല ഇഷ്ടായി
Waw nalla super kalathappam undakkuvanenkil reshmi chechi undakkunnathupole undaakkanam 😋😋😋😋😋😋😋😋
Thank you dear😍😍💕💕
Best kalathappam.vere chanalil ninnum vythyasthamanu ithile ella recipe yum.eniku notification varillayirunnu.choclate cake vannapol njan ella videosum kandu.ipol corre aayi varunnundu.enthayalum polichu super.thanku mam
Thank you so much dear 😍.... പലരും പറയുന്നുണ്ട് notification കിട്ടുന്നില്ല എന്ന് എന്താണെന്ന് അറിയില്ല😔
Chechi 7 litter cocker kayyilullad. Adine athra cup ari vendivarum. Plsss
കൊതിപ്പിക്കല്ലേ.... പ്ലീസ് ഞാൻ കണ്ണൂർ യൂണിവേഴ്സിറ്റി വന്നപ്പോൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒരു ബേക്കറി കേറി അവിടെ ഇതു കണ്ടു വാങ്ങി സൂപ്പർ... ഞങ്ങൾ പാലക്കാട് ഇത് വീട്ടിൽ ഉണ്ടാക്കും ട്ടോ ചേച്ചി
Thank you. .. feedback areekkane
ചേച്ചീ ഇത് ഓവനിൽ കേക്ക് മൗൾഡിൽ ഒഴിച്ചു ചെയ്യാമോ
I made it.nalla soft aayirnu.nalla ruji undaayrnu.sugar add cheyyunnavar adhigam add cheyarudh.appam adi karinj povm.pinne e recipe is superb.but I hav a suggestion mam.appam itrayum soft aayapo kalthappathinte feel kityilla
Njan Today kalathappam undakki. Adyayitta cheythath.. chuvattil pidikumo nnu oru peadi undarunnu.. but angane onnum undayilla. Perfect ayit undakki eduthu.. Thnkz for ur recipie... 🤩🤩🤩
🥰🥰👍
hai chechi njan ethu undakito...consistency ellam super aayituvannu...taste um....entelu white jaggery aayirunu undarunnad black aarunnel kurachukude super aakumnu eniku thonnunund....endayalum taste wise and the texture wise adipoliyaarunu....ethu cooker l allathe nonstick pan l cheyyan patto?
Thank you dear 😍 njan nonstick pan IL ചെയ്യാറില്ല
Ith ethra days purath kedu koodathe irikkum
Very nicely n good guided,watching this remains my mum doing.tq for the tips.
Baking soda veendee
Coconut piece nn pakaram greated cocnt arakkumbol chertal kaltappam shariyavo
Enikk ingane aanu perfect aayi kittiath
ഈ റെസിപ്പി nokkiyittaa ഞാൻ എപ്പോഴും ഉണ്ടാക്കാറ്.. 😍😍
Thank you dear 😍😍😍
Njan undakki superayirunnu adya pareekshanathil vijayichu
Kalathappam polichu chechi 👌👌👌
Steal cukeril undakamo?
ചെയ്‌യാൻ,but temperature ശ്രദ്ധിക്കണം
Thank you chechi 👍
Njn undakki adipoli aayi kitti❤️😉
Chor adhigham ayal problem ano chechi
Tried Kalathappam for the first time. Came out really well. Very easy to follow. My family loved it.
Thank you dear 😍😍
Cake munpuundakkinokiyirunnu..valare nannayirunnu ketto...njangalde wedding anniversary aanu may10thnu..annatheku oru redbee cake undakkanam ennu vijarikunnu..
😍😍👍 advance anniversary wishes 💏
Thank u❤
Chechi pachari normel watrl 3hour soak cheyidhal prblm ndo
Nan unndaki 👌ayirunnu ikkade ummakk kududal eshttapettu .Thanks
Idali thatu use chythum undakamo chechi??
No
Chechy ഇരട്ടി അളവിൽ ഉണ്ടാക്കുമ്പോൾ ഇരട്ടി സമയം വെക്കണോ
Chechi steel cookeril cheyyan pattumo
ഗോതമ്പു പൊടികൊണ്ട് ഉണ്ടാകാൻ പറ്റോ
Thanks ur reply...enikk ee dish valiya ishtanu...but steal cooker mathre ente kayyilullu....verre valla idea undenkil share cheyyane plzzzz
Sure, try cheythitt video idam tto
Thanks...
Kalthappam ishta pedunnavar 👍
I'd ettre litr nde cooker aa chechi..plz reply tarane plzzzz
Kooduthal alavil umma aduppil undakkarund. Ningal paranha alavil cookeril adyamayi nhan undakki. Nanhayittund. Adipoli
Thank you 🙏
Supar chechi chechi undakunna ellathum naanayittund chechi valland ishttayi thanku yoy chechi
I made it twice. ആദ്യത്തെ പ്രാവശ്യം full flame ൽ വച്ചു കരിഞ്ഞു പോയി. അടുത്ത പ്രാവശ്യം ഒഴിച്ച് കുറച്ചു സമയത്തിനു ശേഷം sim ൽ വച്ചു. It came out really well.
Nalla kathappam. Kanan nalla rasam. Chechi oru sambavatto
Thank you dear ❤️
ഞാൻ കുറച്ചു ഉലുവയുംഒരു സ്പൂൺ ഉഴുന്നും ചേർത്ത് അരക്കും
നല്ല രുചിയും മണവുമാണ്
ഒന്ന് പരീക്ഷിച്ചു നോക്കുമോ
Njan try cheythu nokki super👌👌aayirunnu
Thank you 🙏
Baking soda use chythillengil problem undo
Venam
Chechi njn indakiyapol aa centre portion adik pidich ilakan padarunn.. Bt texture k arunn.. Athentha?
Flame koodeet aan
Hello.ithu njangalude kannuirile special anu.. ithu undakki superayittuund. Njangal undakkanna. aathe texture vannittund.super .superrrrrr
Thank you so much dear 😍 😍
Super😍😍 My favourite appam
Thank you dear 😍 😍
യാത്രകൾ ഇഷ്ട്ടപെടുന്നവർക്കു life of travel days 🌸🌺എല്ലാവരും episode കാണുമല്ലോ വളരെ വ്യത്യസ്തമായ യാത്രകൾ കൂടെ പ്രകൃതി ഭംഗിയും കാണാം 🌺🌸👍
Chechi njan undakinoki super taste 👌
Njanum undaki super 👌👌👌👌
Chechi njan ethu undaki... Nall taste und.. Veetil ellarkum ishtayi
Thanku😍👍
padivilum nannayitundu chachiyekanan so cute 👍👍👍💐athupole kalathappavum nannayitundu kananum nallayitundu polichu
Thank you so much dear 😍😍
Super.. nannaye samsarekunu.kalkkan nalla rasam undu
thank you so much 🙏
Super
Chechi I tried it today..good result..njan undakiyathannu enik thane thonunila😁
Kal cup rice arachedukkanum pinne kal cup jaggery urukkanum total half cup water ano use cheythath? Correct ayi kittiyo?
Yes correct aay ithpole thane undyrnu..1 yr shesham onude undakan vannata njan🤗
സൂപ്പർ ആയി 🌺🌺👍i am subscribed 😍🌺
ഞാനും കുക്കർ അപ്പം ഉണ്ടാകുമായിരുന്നു, പക്ഷെ അപ്പത്തിന്റെ അടിവശം കുറച്ചു കരിഞ്ഞു പോകുമായിരുന്നു. ചേച്ചി എത്ര എളുപ്പമാണ് ഉണ്ടാക്കിയത്. 👌👌
Chechi, undakkinokki.super anutto. Thank you..
Thank you so much...
ചേച്ചി ഞാൻ ഉണ്ടാക്കി
അടിപൊളി ആയിട്ടുണ്ട് 👌👌👌
ചേച്ചി സൂപ്പർ ആയി വന്നു. Thank u so much.
Hii chechii...njn ee recpe kandit 1st tym aan kalathappam ndakeeth
It came out well..nalla aaroke edthu...im very hpy
ithu pole aarulla vella kalthappam kanikuoo .. curry kooty kazhikan pattiyath .. brk fast
Can we Skip Sugar and Onions and yet get the same texture?
Sure 👍
Chikkus Dine ok thanks☺
Hi njan innu undaki
But kurachu karinju poyi..nalla taste undayirunnu.adiyil karinja bagam cut cheythu mateeta ellarkum koduthe.angane ayapo enik sankadayi..
Njan unddakki super tast .ithrem perfect aayi kittiyadh aadhyamayitan thank you
Most welcome dear ❤️❤️
Polichu chechi. Njangalu endaki noki. Ugran taste. etupolathe items endel enim edane
Sure..... thank you
Hai, ഞാനുണ്ടാക്കി. Super. Perfect ആയി വന്നു.❤️❤️
Chechi annik chechiude fan annu 👏👏👏👏👍
അരി അരക്കാൻ ആകെ കാൽ കപ്പ് വെള്ളം മതിയോ ചേച്ചി... മൊത്തം വെള്ളതിന്റെ അളവ് കൂടെ പറഞ്ഞു തരാമോ ചേച്ചി
Njanum undaki kalathapam super
Thankyou for the recipe..... I made it ....so tasty and came perfect......
Vanila cake without beater edamo
Chechi. Njan undaki 👍🏻👍🏻
Hi rashmi... Njan kalathappam undakeeto. Nannayit arokke vannu. Tx dear.. Adham undakket ottippoyirunnu. Reshmeede recepil undakkeepo kidu.
Thank you 😍