ശ്യാം താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ജീവിതത്തിൻ്റെ 2 അറ്റവും മുട്ടിക്കാൻ ഉള്ള ഓട്ടത്തിനിടയിൽ ഒരുഭർത്താവിന്റെ സനേഹത്തിന് വേണ്ടി ദാഹിക്കുന്ന സ്ത്രീയെ പല ഭർത്താക്കൻമാരും കാണുന്നില്ല. പല ബന്ധങ്ങളും തകരാൻ കാരണം ഇതാണ്
നമ്മളൊക്കെ കല്ലിയാണം കഴിഞ്ഞ മുതൽ അവളും ഞാനും ഒന്നിച്ചിരുന്നേ ഭക്ഷണം കഴിച്ചുള്ളൂ മക്കൾ ആയപ്പോൾ കൂടെ അവരും ഒരുമിച്ചാണ് കഴിക്കാറ് എന്റെ അരികിൽ ഇരുന്നേ അന്നും ഇന്നും എന്നും വല്ല നിസാര രോഗത്തിൽ ഹോസ്പിറ്റൽ ആയാൾ ഞാൻ കഴിച്ചോ എന്ന് ചോദിച്ചേ അവളും അല്ലേ ഒരുമിച്ച് കഴിക്കാൻ നിർബന്ധം പിടിക്കും 45വർഷം ആയി
നല്ലൊര് കുടുംബം സർക്കാർ ജോലി മാസശമ്പളം ഒക്കെയുള്ള പ്പോൾ , വല്ലവൻ്റെ നക്കാപിച്ച കാശിനു വേണ്ടി ഇരിക്കട്ടെ ഒരു റിലേഷൻ എന്നു ചിന്തിക്കുന്ന എല്ലാ സ്ത്രീകളുടെയും ഗതി ഇതൊക്കെ തന്നെ.
ഭാര്യാ ഭർത്താവ് ആകുമ്പോൾ അഭിനയിക്കാൻ സാധിക്കില്ല കാമുകന്മാർ ആകുമ്പോൾ അഭിനയിക്കാൻ സാദിക്കും പിന്നെ മക്കളുടെ ഭാവിഓർത്തും സമൂഹത്തിൽ ഉണ്ടാകുന്ന ചിത്തപേരും ആലോചിച്ചു സഹിച്ചു ജീവിക്കുന്നു ആണ് പെണ്ണിനെ ഒഴിവാക്കിയതിന്റെ പേരിൽ ഒരു പെണ്ണും ആണിനെ കൊല്ലില്ല ഒരു പെണ്ണ് ആണിനെ ഒഴിവാക്കിയതിന്റെ പേരിൽ അനേകം കൊല നടന്നു
എന്താ മുടിഞ്ഞ പ്രണയമായിരുന്നു അയാള്‍ക്ക്. ആദ്യമേ സൗമ്യ ഇത് എന്തുകൊണ്ടു മനസ്സിലാക്കാഞ്ഞത്. ശരിയാണ് സ്ത്രീകള്‍ക്ക് കരുതല്‍ ആണ് ആവശ്യം. പ്രകടമായിതന്നെ സ്നേഹം ലഭിക്കണം. പക്ഷെ അവള്‍ വിവേകിയും ആയിരിക്കണം. അപകടം മണത്തറിയണം. സ്ത്രീ പാമ്പിന്‍റെ ബുദ്ധിയും, പ്രാവിന്‍റെ നിഷ്ങ്കളതയും ആയീ ജീവിക്കണം.
അങ്ങനെ ഭർ ത്താവിനെ മാത്രം തെറ്റ് പറയാൻ പറ്റില്ല. അവർ കുടുംബത്തിനു വേണ്ടിയാണ് അന്യനാട്ടിൽ പോയി കഷ്യപ്പെടുന്നത് 😮 അത് ഓരോ ഭാര്യമാരും ഓർക്കണം. വിശുദ്ധിയിൽ ജീവിക്കണം🙏🏻
എത്രകെട്ടാലും കണ്ടാലും പഠിക്കാത്തൊരു വർഗം ഉണ്ടേൽ അതാണ് ചില പെണ്ണ് സ്ത്രീകളിൽ ചിലരുണ്ട് വേലി ചാടി ചാവാനായി ചിലത് അനുഭവിച്ചാലെ എല്ലാം പഠിക്കൂള്ളൂ ചിലർ മരണം ചിലർ ജീവിച്ചു തീർക്കും.വീട്ടുകാരെ മുന്നിലും നാട്ടുകാരെ മുന്നിലും വിധി മുന്ജന്മ സുകൃതം
സോഷ്യൽ മീഡിയ ക് അല്ല കുഴപ്പം എന്റെ കൈയിൽ ഇരിക്കുന്ന ഫോണിൽ എന്ത് തിരഞ്ഞാലും കിട്ടും നമ്മൾ എന്ത് തിരയുന്നു എന്നുള്ളത്തിലാണ് കുഴപ്പം നല്ലത് തിരഞ്ഞാൽ നല്ലത് കിട്ടും മോശം തിരഞ്ഞാൽ അതും
ആദ്യം അവളുടെ ഒരു നേരം പോക്ക് ആയിരുന്നു അജാസ്. അവൾ അവളുടെ സുഖത്തിന് വേണ്ടി കൂടെ കൂട്ടി. അപ്പുറത്ത് അജാസിന് അത് വിടാത്ത പ്രണയമായിരുന്നു. പെട്ടെന്ന് ഒരു തിരിച്ചറിവ് വന്നപ്പോ അവനെ ഒഴിവാക്കാൻ നോക്കി. അത് അയാളെ toxic ആക്കി എന്ന് വേണം കരുതാൻ. ആയാൾ മാത്രമാണ് കുറ്റക്കാരൻ എന്ന് ഒരിക്കലും പറയാൻ പറ്റില്ല
മൈരാണ്... പണ്ട് ഒരു അടുപ്പം ഉണ്ടായിരുന്നു എന്ന് കരുതി, ഒരാൾ വിവാഹം കഴിച്ച് കഴിഞ്ഞാൽ പിന്നെയും പിറകെ മണപ്പിച്ച് പോകുന്നത് സൈക്കോ ലക്ഷണമാണ്. ഹജാസിനെ പോലുളള വട്ടന്മാർ ധാരാളം സമൂഹത്തിലുണ്ട്...
പണ്ടത്തെ പോലെ അല്ല sex drive എന്നുയൊരു സംഭവം ഉണ്ട് അതൊക്കെ മനുഷ്യർക്ക് കൂടി അപ്പോൾ control നഷ്ടപ്പെട്ടു അങ്ങനെ വരുമ്പോൾ ഹുസ്ബൻഡ് നിന്നും പ്രതീഷിക്കുന്ന പോലെ ഒരു sex pleasure കിട്ടാതെ വരുമ്പോൾ ഇങ്ങനെ ഉള്ള relationship il പോയി വീഴും 🤗🤗
വല്ലവന്റെയും കൂടെ പോയി അവൻ മടുക്കുമ്പോൾ.. അയ്യാൾ വേറേ ഇരകളെ തേടി പോകും.. അപ്പോൾ ആദ്യത്തേ ആൾ വഴിയാധരമാകും... c ഇടപാടിൽ കൊലപാതകവും,ആത്മഹത്യയോ നടന്നില്ലങ്കിൽ, പിന്നേ ഉറപ്പായും നടക്കുന്നത്. ഇങ്ങനെ എത്രയോ ഉദാഹരണങ്ങൾ ഈ നാട്ടിൽ.. അങ്ങനേ പോകൻ ഇടമില്ലാതെ.. ലോകത്തിൽ ജീവിക്കുന്ന എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട എത്രയോ വീട്ടമ്മമാർ. ഇതിന്റെ പരിണിത ഫലം
രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഓടുന്ന ഭർത്താവ്, ഫുഡ് കഴിച്ചോ എന്നന്വേഷികാത്തതല്ല പ്രശ്നമെന്ന് ഈ പുരുഷൂസ് എന്ന് മനസിലാക്കും 🤣🤣 ഈ സംസാരിക്കാൻ വരുന്ന പുരുഷൻമാരുടെ പ്രശ്നം കേൾക്കുന്ന, അവരോട് സഹതാപം തോന്നുന്ന, അവരുടെ അവസ്ഥയിൽ കൂടെ നിൽക്കുന്ന ഏതു സ്ത്രീക്കും ഇതു സംഭവിക്കാം. അവരുടെ ദയ, സഹാനുഭൂതി ഒക്കെ അവർക്ക് തന്നെ വില്ലനാകുന്നു.
ഒരു സമൂഹം മുഴുവൻ അന്യ സമുദായത്തിലെ പെൺകുട്ടികളെ വലയിൽ ആക്കാൻ സമ്പത്തും സൗകര്യങ്ങളും നൽകി ആൺകുട്ടികളെ മതത്തിന്റെ ഭീകരതയിൽ വളർത്തി എല്ലാ കൗശലംങ്ങളും ഉപയോഗിച്ച് പെൺകുട്ടികൾ /വീട്ടമ്മ മാർ എന്നിവരെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.... എല്ലാ സമുദായ സംഘടനകളും തെരുവിൽ പ്രതികരിക്കുക.....
അതിന് നിന്ന് കൊടുക്കുന്നതുകൊണ്ടല്ലേ? ചില പെണ്ണുങ്ങൾ കൊള്ളില്ലാത്തതിന് മറ്റുള്ളവരെ പഴിച്ചിട്ടെന്ത് കാര്യം. പോരാത്തതിന് അവിഹിതത്തിന് കൂട്ട് നിൽക്കുന്ന നശിച്ച നിയമങ്ങളും.പണ്ടൊക്കെ ഇത്തരത്തിൽ പോകുന്നവരെ തല്ലികൊന്നാലും കേസ് ഇല്ലായിരുന്നു. ഇന്ന് അങ്ങനെയാണോ
*വളരെ നല്ല ചർച്ചയായിരുന്നു... പല കുടുംബ തകർച്ചയിലും സോഷ്യൽ മീഡിയയുടെ പങ്ക് വളരെ വലുതാണ്... ഈ സ്ത്രീകളാണ് കൂടുതലും സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നത്... ലാസ്റ്റ് കരച്ചിലായി കേസായി മരണമായി... ഒരു ഭർത്താവും കുഞ്ഞുങ്ങളും ഉണ്ടായിട്ടും ഈ പെണ്ണെന്ന വർഗ്ഗത്തിന്റെ കടി മാറില്ല ഒരിക്കലും... ഞാൻ ഇത്രയും പറയുന്നത് ഒരുപാട് ഒരുപാട് അനുഭവം ഉള്ളത് കൊണ്ടാണ്... ഇപ്പോൾ പല തരം ആപ്പുകൾ ഉണ്ടല്ലോ... അതിലാണ് ഇവരുടെ ഇടപാട്... Last വെട്ടും കൊലയിലും എത്തുന്നു... എത്ര കണ്ടാലും പഠിക്കാത്ത പെണ്ണെന്ന വർഗം കാമം തീർക്കാൻ വേണ്ടി സ്വന്തം ഭർത്താവിനെയും മക്കളെയും വഞ്ചിക്കുന്നു...*
ആ ബെസ്റ്റ്... പണം പറ്റിച്ച് വാങ്ങാൻ മാത്രം പൊട്ടനാണോ അജാസ്. ഇനി അവൻ പണം കൊടുത്തിട്ടുണ്ടെങ്കിൽ തന്നെ അവനു വേറെ പല ഉദ്ദേശം ഉണ്ടാവും. വാങ്ങിയ പണം തിരികെ കൊടുത്തതും, അത് വാങ്ങാതെ തിരിച്ച് കൊടുത്തതും ഒക്കെ വീഡിയോയിൽ പരാമർശിച്ചത് കേട്ടില്ലേ കോപ്പ്? ഇനി പണം ആയിരുന്നു പ്രശ്നം എങ്കിൽ ആ പണം തിരികെ വാങ്ങാനല്ലെ ശ്രമിക്കേണ്ടത്. അതിനു അനേകം മാർഗ്ഗങ്ങൾ ഉണ്ടല്ലൊ. അത് കൊണ്ട്, അജാസ് എന്ന പേര് ഉളളത് കൊണ്ട് മാത്രം ഒരു സൈക്കോ ക്രിമിനലിനെ ന്യായീകരിക്കാൻ നോക്കുന്ന സൗജത്ബീവി. ഇതത്രെയുളളു...
എന്തിനാടോ ഇങ്ങനെ നുണ പറയുന്നത്? സൗമ്യ പോലീസിൽ എത്തിയപ്പോൾ അജാസിന്റെ കീഴിൽ ആയിരുന്നു ട്രെയിനിംഗ്... അതോടെ അവർ കൂടുതൽ അടുത്തു... സൗമ്യയുമായി "സമയം ചെലവഴിക്കാൻ" അജാസ് ഒരു വീട് തന്നെ വാടകയ്ക്ക് എടുത്തിരുന്നു..ഈ ബന്ധം വർഷങ്ങൾ തുടർന്നു.. അതിനിടെ ലക്ഷക്കണക്കിന് രൂപ സൗമ്യ അടിച്ചെടുത്തു.. അവസാനം കൊടുത്ത പണമാണ് അജാസിനെ ഒഴിവാക്കാൻ സൗമ്യ തിരിച്ചു കൊടുക്കാൻ ശ്രമിച്ചത്...
Why she accepts all the favors given by ajaas I think during their first meeting Ajaas maybe ignorant about the fact she is married? Or she hides that particular fact
ശ്യാം താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ജീവിതത്തിൻ്റെ 2 അറ്റവും മുട്ടിക്കാൻ ഉള്ള ഓട്ടത്തിനിടയിൽ ഒരുഭർത്താവിന്റെ സനേഹത്തിന് വേണ്ടി ദാഹിക്കുന്ന സ്ത്രീയെ പല ഭർത്താക്കൻമാരും കാണുന്നില്ല. പല ബന്ധങ്ങളും തകരാൻ കാരണം ഇതാണ്
Si avihitham ntha athu sthree ano cheythathu aah bharyodu bharthavu kelkke nee poyi vyabhicharichu jeeevikkadi ennu paranju..atho ..all are maths
2 അറ്റവും കൂട്ടിമുട്ടിക്കാൻ ഭർത്താവ് ഒടുക ആണെന്ന് ഓർത്താൽ മാത്രം , മതി അല്ലെങ്കിൽ പണക്കാരനെ വിവാഹം കഴിക്കുക
@@jack56789athe ,Sneham egane apolum urutti kodukan pattilla Sneham ,sex ,money ethanenkil cash karane ketta allenkil living together ava
@@jack56789പണം അല്ല വിഷയം ശെരിക്കും ഭാര്യയോട് മിണ്ടാൻ പോലും മെനകെടാത്ത ഭർത്താക്കന്മാർ ഉണ്ട്
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
അന്യപുരുഷനുമായി സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കണം
Ithokke ellayidathum und pala veettilum curry mattum food ok theerumanikkunath kamukanmaramu
എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത സൗമ്യമാരും ആതിരമാരും കേരളത്തിലെ സമാധാനത്തോടെ ജീവിയ്ക്കുന്ന കുടുംബങ്ങളെ തകർക്കുന്നു
പല ഭർത്താക്കന്മാർക്കും സ്വന്തം ഭാര്യ കഴിച്ചോ എന്ന് ചോദിക്കാൻ സമയമില്ല. പക്ഷേ വല്ലവന്റേം ഭാര്യ കഴിച്ചോ എന്ന് ചോദിക്കാൻ സമയം കാണും. 🙏
കൂടുതലും ഭർത്താവ് ഉണ്ടായിട്ടും കാമം തീർക്കാൻ ഇറങ്ങുന്നവരിൽ കൂടുതൽ സ്ത്രീകളാണ്
നമ്മളൊക്കെ കല്ലിയാണം കഴിഞ്ഞ മുതൽ അവളും ഞാനും ഒന്നിച്ചിരുന്നേ ഭക്ഷണം കഴിച്ചുള്ളൂ മക്കൾ ആയപ്പോൾ കൂടെ അവരും ഒരുമിച്ചാണ് കഴിക്കാറ് എന്റെ അരികിൽ ഇരുന്നേ അന്നും ഇന്നും എന്നും വല്ല നിസാര രോഗത്തിൽ ഹോസ്പിറ്റൽ ആയാൾ ഞാൻ കഴിച്ചോ എന്ന് ചോദിച്ചേ അവളും അല്ലേ ഒരുമിച്ച് കഴിക്കാൻ നിർബന്ധം പിടിക്കും 45വർഷം ആയി
Podi koothichi
പല ഭാര്യമാരും ഭർത്താവിനെ മനസിലാക്കില്ല കള്ളസ്നേഹം കാണിക്കുന്ന കാമുകനെ മതി 🤭😏😏😏😏😏😏😏
തിരിച്ചറിവ് നൽകുന്നു sir. ഇതു പോലെ യുള്ള കാര്യങ്ങൾ 🙏
Super അവതരണം ശ്യാം
നല്ലൊര് കുടുംബം സർക്കാർ ജോലി മാസശമ്പളം ഒക്കെയുള്ള പ്പോൾ , വല്ലവൻ്റെ നക്കാപിച്ച കാശിനു വേണ്ടി ഇരിക്കട്ടെ ഒരു റിലേഷൻ എന്നു ചിന്തിക്കുന്ന എല്ലാ സ്ത്രീകളുടെയും ഗതി ഇതൊക്കെ തന്നെ.
ശ്യാം കത്തികയറുകയാണ് 👌🏻✨✨✨👍🏻
പുഴ യിൽ മുങ്ങി മരിച്ച ദേവനന്ദ എന്ന കുട്ടി യുടെ കാര്യം പറയാമോ
ആ കുഞ്ഞിനെ ഇപ്പോളും ഓർക്കുന്നുണ്ടോ 👍🏻
🙏@@afrinshamnath5thbaidhinfat947
Njanum epol aduth alogichu 😢
Enganey marackum . 💔💔💔💔
ഭാര്യാ ഭർത്താവ് ആകുമ്പോൾ അഭിനയിക്കാൻ സാധിക്കില്ല
കാമുകന്മാർ ആകുമ്പോൾ അഭിനയിക്കാൻ സാദിക്കും
പിന്നെ മക്കളുടെ ഭാവിഓർത്തും സമൂഹത്തിൽ ഉണ്ടാകുന്ന ചിത്തപേരും ആലോചിച്ചു സഹിച്ചു ജീവിക്കുന്നു
ആണ് പെണ്ണിനെ ഒഴിവാക്കിയതിന്റെ പേരിൽ ഒരു പെണ്ണും ആണിനെ കൊല്ലില്ല ഒരു പെണ്ണ് ആണിനെ ഒഴിവാക്കിയതിന്റെ പേരിൽ അനേകം കൊല നടന്നു
എന്താ മുടിഞ്ഞ പ്രണയമായിരുന്നു അയാള്‍ക്ക്.
ആദ്യമേ സൗമ്യ ഇത് എന്തുകൊണ്ടു മനസ്സിലാക്കാഞ്ഞത്.
ശരിയാണ് സ്ത്രീകള്‍ക്ക് കരുതല്‍ ആണ് ആവശ്യം.
പ്രകടമായിതന്നെ സ്നേഹം ലഭിക്കണം. പക്ഷെ അവള്‍ വിവേകിയും ആയിരിക്കണം. അപകടം മണത്തറിയണം.
സ്ത്രീ പാമ്പിന്‍റെ ബുദ്ധിയും, പ്രാവിന്‍റെ നിഷ്ങ്കളതയും ആയീ ജീവിക്കണം.
സൂപ്പർ
Nalla paambukale kaanumbol nishkalangatha maarunnu athaanu karanam .. 😄
അങ്ങനെ ഭർ ത്താവിനെ മാത്രം തെറ്റ് പറയാൻ പറ്റില്ല. അവർ കുടുംബത്തിനു വേണ്ടിയാണ് അന്യനാട്ടിൽ പോയി കഷ്യപ്പെടുന്നത് 😮 അത് ഓരോ ഭാര്യമാരും ഓർക്കണം. വിശുദ്ധിയിൽ ജീവിക്കണം🙏🏻
Ithokke ipol ellayidathum und
@ABHI-qp4yx ഇതൊക്കെ എല്ലായിടത്തും ഉണ്ടാകാം🙄 ഓരോരുത്തരും സൂക്ഷിച്ച് ജീവിച്ചാൽ അവരവർക്ക് നല്ലത്❤️
@@aiel2030 atha paranjath arkkm arum undakilla namnal siokshikkuka
അയാൾ ലിബിയ യിൽ ആയിരുന്നു,
സൈക്കോ ക്രിമിനൽ പോലീസ് ഉദ്യോഗസ്ഥൻ മാർ അവരെ കേരള പോലീസ് സേനയിൽ നിന്നും പിരിച്ചു വിടുക
Shyam
John bro 🙏👍
ദേവേന്ദു കേസ് അടുത്ത എപ്പിസോഡ് ചെയ്യണം 🙏
രണ്ടറ്റം കുട്ടിമുട്ടിക്കാനൊടു ന്നതിനിടയിൽ വേറോ രു സ്ത്രിയുടെ ക്ഷേമം അന്വേഷിക്കും 😂😂 ചിലർ
നിങ്ങളുടെ ഈ ചർച്ച എനിക്ക് വളരെ ഇഷ്ട്ടമാണ് ശ്യാം ഇഷ്ട്ടം ❤️🌹
എത്രകെട്ടാലും കണ്ടാലും പഠിക്കാത്തൊരു വർഗം ഉണ്ടേൽ അതാണ് ചില പെണ്ണ് സ്ത്രീകളിൽ ചിലരുണ്ട് വേലി ചാടി ചാവാനായി ചിലത് അനുഭവിച്ചാലെ എല്ലാം പഠിക്കൂള്ളൂ ചിലർ മരണം ചിലർ ജീവിച്ചു തീർക്കും.വീട്ടുകാരെ മുന്നിലും നാട്ടുകാരെ മുന്നിലും വിധി മുന്ജന്മ സുകൃതം
നിങ്ങളുടെ പ്രോഗ്രാമിന്റെ ഒരു പ്രേത്യേകത നിങ്ങൾ awareness കൊടുക്കുന്നു എന്നുള്ളതാണ്.
ഒരു രസത്തിനു തുടങ്ങുന്ന വിവാഹേദര പ്രണയം ഇങ്ങനെയൊക്കെയാകും. കൊതിപ്പിച്ചു കടന്നു കളയുമ്പോൾ ഇങ്ങനെ ഒക്കെ പറ്റും.
ശ്യം❤
അവതരണം👌👌👌👌 Sir❤❤❤
ആശംസകൾ🌹🌹🌹
Nice narration 👏
Syam I love you 💗💗💗💗💗
നല്ല അവതരണം ആണ് 👍
പ്രേമം ഇല്ലെങ്കിലും ഒരാൾ കൈ അയച്ചു സഹായിക്കുമ്പോൾ സ്വീകരിക്കാൻ നിൽക്കരുത്
വീട്ടിൽ വരുന്ന മഹാലക്ഷ്മിയേ തിരിച്ചു പോയിപ്പിക്കരുത്
@@PoochaSaar😂😂
സത്യം
ശ്യാംമിന്റെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട്
ശ്യാം, ഷർട്ട് നന്നായിട്ടുണ്ട് 🥰
ഇതാണ് പറഞ്ഞത് നിങ്ങളെന്തിനാ ശ്യാമിന്റെ ഷർട്ട് നോക്കുന്നത്... Last പ്രണയം ആവും വെട്ടാവും കുത്താവും...
@shanumoviesvlogs 🤣 പ്രണയം ആകുവെന്നോ 🤣
@@freedom-b5fപറയാൻ പറ്റില്ല.. ഫാൻസ് ഒത്തിരി ഉള്ള ആളാണെ🫣😂
വേലി ചാടി പശു കോല് കൊണ്ട ചാവും എന്നൊരു ചൊല്ലുണ്ട്
സോഷ്യൽ മീഡിയ ക് അല്ല കുഴപ്പം എന്റെ കൈയിൽ ഇരിക്കുന്ന ഫോണിൽ എന്ത് തിരഞ്ഞാലും കിട്ടും നമ്മൾ എന്ത് തിരയുന്നു എന്നുള്ളത്തിലാണ് കുഴപ്പം നല്ലത് തിരഞ്ഞാൽ നല്ലത് കിട്ടും മോശം തിരഞ്ഞാൽ അതും
സത്യം
ശ്യാമേ,ഇതൊക്കെ ഇനിയും നടക്കും(അവിഹിത കൊലകൾ)എത്ര കണ്ടാലും കൊണ്ടാലും ആരും പഠിക്കില്ല,, ഇനിയും ഇതുപോലുള്ള എത്രയോ പുതിയ കഥകൾ ശ്യാമിന് പറയേണ്ടി വരും.
അവൾ ഒരു പാലം ഇട്ടു കൊടുത്തു അവൻ അതിൽ കൂടി കയറി
ഇപ്പോഴും ഓർക്കുന്നു എന്റെ വീടിന് അടുത്തു നടന്ന സംഭവം.😢😢
Entha
3 കുഞ്ഞുങ്ങൾ അനാഥരായി
വളരെ നല്ല വീഡിയോസ്
സ്ത്രീ പേഴപ്പ് കാണിച്ചു തുടക്കത്തിൽ.. അന്നും ഇന്നും ഒരു മാറ്റം ഇല്ല
Ente veedinte aduthanu… njngal kandathanu…
Very good
Shyam chetta bigfan❤❤❤❤
Actually i like this channel
True 💯
13:54 സത്യമാണ് 100%
ആദ്യം അവളുടെ ഒരു നേരം പോക്ക് ആയിരുന്നു അജാസ്. അവൾ അവളുടെ സുഖത്തിന് വേണ്ടി കൂടെ കൂട്ടി. അപ്പുറത്ത് അജാസിന് അത് വിടാത്ത പ്രണയമായിരുന്നു. പെട്ടെന്ന് ഒരു തിരിച്ചറിവ് വന്നപ്പോ അവനെ ഒഴിവാക്കാൻ നോക്കി. അത് അയാളെ toxic ആക്കി എന്ന് വേണം കരുതാൻ. ആയാൾ മാത്രമാണ് കുറ്റക്കാരൻ എന്ന് ഒരിക്കലും പറയാൻ പറ്റില്ല
ആ സമയത്ത് ഈ നാട്ടുകാർ അവരത് ചോദിച്ചു മേടിച്ചതാണെന്നു പറയുന്നെ കേട്ടിട്ടുണ്ട്
ഞമ്മൻ്റെ ആളല്ലേ
മൈരാണ്...
പണ്ട് ഒരു അടുപ്പം ഉണ്ടായിരുന്നു എന്ന് കരുതി, ഒരാൾ വിവാഹം കഴിച്ച് കഴിഞ്ഞാൽ പിന്നെയും പിറകെ മണപ്പിച്ച് പോകുന്നത് സൈക്കോ ലക്ഷണമാണ്.
ഹജാസിനെ പോലുളള വട്ടന്മാർ ധാരാളം സമൂഹത്തിലുണ്ട്...
Eyy evide no religion
Manushya sahajam
@@muhammedshakkir4619 ഓ പിന്നെ, വല്ലവന്റേയും ഭാര്യേ സ്നേഹിക്കാതെ അജാസിനു ഉറക്കം വരില്ലല്ലൊ. ഒന്നു പോടാപ്പ.
അന്റെ പേരിൽ തന്നെയുണ്ട്. വർഗ്ഗീയം വർഗ്ഗീയം
Shyam adipolli
👍👌🌹🌹
വെലി ചാടുന്ന പശുവിന് കോലുകൊണ്ട് മരണം
ഭർത്താവ് കുഞ്ഞുങ്ങളും ഉള്ള ഒരു സ്ത്രീ എന്തിനു ഇങ്ങിനെ ഒരു സൗഹൃദം ത്തിനു പോയി.
കടി മാത്രം അസ്സൽ കടി
പണ്ടത്തെ പോലെ അല്ല sex drive എന്നുയൊരു സംഭവം ഉണ്ട് അതൊക്കെ മനുഷ്യർക്ക് കൂടി അപ്പോൾ control നഷ്ടപ്പെട്ടു അങ്ങനെ വരുമ്പോൾ ഹുസ്ബൻഡ് നിന്നും പ്രതീഷിക്കുന്ന പോലെ ഒരു sex pleasure കിട്ടാതെ വരുമ്പോൾ ഇങ്ങനെ ഉള്ള relationship il പോയി വീഴും 🤗🤗
അവിഹിതം നാശം ആണ്. അതിൽ നിന്ന് ഒരു ഗുണവും ഒരു കാലത്തും കിട്ടില്ല
മനുഷ്യർ പല വിധം ആണ് സ്നേഹവും അങ്ങനെ തന്നെ.... ഒരു മനുഷ്യന്റെ ഉള്ളിൽ തന്നെ പലവിധ മനുഷ്യർ ഉണ്ട്.
അജാസിന് ആ സ്ത്രീയെ ഇഷ്ടമായിരുന്നു... അവൾക്ക് വെറും നേരമ്പോക്കായിരുന്നു...
Ketiyonum 3kutikalum und nu arinhond aano ishtm?ok ishtm nkl ishtm,,bt a sthreek thalparym ila nkl pnem pirake poyi nadakanath nth undakkan aanu???oru ishtavum,oru snehavum matorale vedanipich kond avaruth
ഇഷ്ടം ഇല്ലെങ്ങിൽ അതിൽ നിന്നും ആദ്യം തന്നെ പിന്തിരിയാൻ താൽപര്യം കാണിക്കണമായിരുന്ന്,അടുപ്പം കാണിച്ചത് കൊണ്ട..ല്ലെ അയാൾക്ക് അങ്ങനെ തോന്നിയത്😢
ayalk vere pennine kittille, barthumarthiye thanne snehikano, 3 kurtikal anathamayille
എന്ത് കോപ്പിലെ ഇഷ്ടം??? ഇഷ്ടം ഉളളവരെ കൊന്ന് തളളലാണോ നാട്ട് നടപ്പ്???
Athanu sathyam
ഒരമ്മയും മക്കളെ കൊല്ലില്ല
എന്നാൽ അവിഹിതം കണ്ട മക്കളെഅമ്മമാർ കൊന്ന ചരിത്രമുണ്ട്
🙏 Shyam
വല്ലവന്റെയും കൂടെ പോയി അവൻ മടുക്കുമ്പോൾ.. അയ്യാൾ വേറേ ഇരകളെ തേടി പോകും.. അപ്പോൾ ആദ്യത്തേ ആൾ വഴിയാധരമാകും... c ഇടപാടിൽ കൊലപാതകവും,ആത്മഹത്യയോ നടന്നില്ലങ്കിൽ, പിന്നേ ഉറപ്പായും നടക്കുന്നത്. ഇങ്ങനെ എത്രയോ ഉദാഹരണങ്ങൾ ഈ നാട്ടിൽ.. അങ്ങനേ പോകൻ ഇടമില്ലാതെ.. ലോകത്തിൽ ജീവിക്കുന്ന എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട എത്രയോ വീട്ടമ്മമാർ. ഇതിന്റെ പരിണിത ഫലം
ശ്യാം വളരെ സുന്ദരനാണ് പോലീസുകാരൻ ആണോ
ഒരു തേപ്പ് കിട്ടിയവനാ ഇനി പെണ്ണുങ്ങളെ നോക്കുമെന്ന് തോന്നുന്നില്ല. ഇത് പറയാൻ ഞാൻ ആരാന്ന് തോന്നിയേക്കാം. ഡ്രൈവറാണ് അവൻ്റെ
ഇതാണ് കുഴപ്പം 😂
@@shyjukvarghese4854😂😂😂😂😂😂😂😂
Aval vediyayirunnu
Shaym sir ithellam paranjitt ottakk jeevikkunno..ath kollallo😂
Syam nte driver aanen paraj oral comment ettitund pullik theppi kittiyenn
@nitara_s aaha..vittukalayanam anna athokke
@@thephoenix6458 Chilark marakkan pattila
@@nitara_s athum sheriya...pakshe try cheyyam korach time eduthitt..he seems like a genuine guy..so nallatharikum..fans kathirikuvalle
@@thephoenix6458 Eth onnum aakila real chilapo. Reel Vs real. Nammuk ariyila
ചാനൽ വളരട്ടെ
👌👌❤️
Shyam chettan❣️
Kollam
രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഓടുന്ന ഭർത്താവ്, ഫുഡ് കഴിച്ചോ എന്നന്വേഷികാത്തതല്ല പ്രശ്നമെന്ന് ഈ പുരുഷൂസ് എന്ന് മനസിലാക്കും 🤣🤣
ഈ സംസാരിക്കാൻ വരുന്ന പുരുഷൻമാരുടെ പ്രശ്നം കേൾക്കുന്ന, അവരോട് സഹതാപം തോന്നുന്ന, അവരുടെ അവസ്ഥയിൽ കൂടെ നിൽക്കുന്ന ഏതു സ്ത്രീക്കും ഇതു സംഭവിക്കാം. അവരുടെ ദയ, സഹാനുഭൂതി ഒക്കെ അവർക്ക് തന്നെ വില്ലനാകുന്നു.
Shyam nannayittu vivarikkunnu...athmarthathayode paranju tharunnu.
John nalloru listener aanu..veruthe Keri interfere cheyilla shyam samsarikkumbol...katha ariyamenkil polum
Super combination..randu perum adi poli🎉
Shyam 🎉🎉🎉🎉
ഞാൻ കഴിഞ്ഞ ദിവസം ചോദിച്ചത് ♥️
❤❤❤❤❤😊
Nalla charchayayirunnu
ഒരു സമൂഹം മുഴുവൻ അന്യ സമുദായത്തിലെ പെൺകുട്ടികളെ വലയിൽ ആക്കാൻ സമ്പത്തും സൗകര്യങ്ങളും നൽകി ആൺകുട്ടികളെ മതത്തിന്റെ ഭീകരതയിൽ വളർത്തി എല്ലാ കൗശലംങ്ങളും ഉപയോഗിച്ച് പെൺകുട്ടികൾ /വീട്ടമ്മ മാർ എന്നിവരെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.... എല്ലാ സമുദായ സംഘടനകളും തെരുവിൽ പ്രതികരിക്കുക.....
അതിന് നിന്ന് കൊടുക്കുന്നതുകൊണ്ടല്ലേ? ചില പെണ്ണുങ്ങൾ കൊള്ളില്ലാത്തതിന് മറ്റുള്ളവരെ പഴിച്ചിട്ടെന്ത് കാര്യം. പോരാത്തതിന് അവിഹിതത്തിന് കൂട്ട് നിൽക്കുന്ന നശിച്ച നിയമങ്ങളും.പണ്ടൊക്കെ ഇത്തരത്തിൽ പോകുന്നവരെ തല്ലികൊന്നാലും കേസ് ഇല്ലായിരുന്നു. ഇന്ന് അങ്ങനെയാണോ
*വളരെ നല്ല ചർച്ചയായിരുന്നു... പല കുടുംബ തകർച്ചയിലും സോഷ്യൽ മീഡിയയുടെ പങ്ക് വളരെ വലുതാണ്... ഈ സ്ത്രീകളാണ് കൂടുതലും സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നത്... ലാസ്റ്റ് കരച്ചിലായി കേസായി മരണമായി... ഒരു ഭർത്താവും കുഞ്ഞുങ്ങളും ഉണ്ടായിട്ടും ഈ പെണ്ണെന്ന വർഗ്ഗത്തിന്റെ കടി മാറില്ല ഒരിക്കലും... ഞാൻ ഇത്രയും പറയുന്നത് ഒരുപാട് ഒരുപാട് അനുഭവം ഉള്ളത് കൊണ്ടാണ്... ഇപ്പോൾ പല തരം ആപ്പുകൾ ഉണ്ടല്ലോ... അതിലാണ് ഇവരുടെ ഇടപാട്... Last വെട്ടും കൊലയിലും എത്തുന്നു... എത്ര കണ്ടാലും പഠിക്കാത്ത പെണ്ണെന്ന വർഗം കാമം തീർക്കാൻ വേണ്ടി സ്വന്തം ഭർത്താവിനെയും മക്കളെയും വഞ്ചിക്കുന്നു...*
Syam 🔥
kazhicho ennu choikkan etra samayam venam...
Pls do proper video about maarad കലാപം
🙏🏻👍🏻
Shyam ❤❤❤❤❤❤❤❤
കാര്യം കഴിഞ്ഞപ്പോൾ പിന്നെ അത് വച്ച് ബ്ലാക്ക് മെയിൽ അതാണ് ഇവിടെയും സംഭവിച്ചത്.. എത്ര കണ്ടാലും കേട്ടാലും പഠിക്കില്ല.. ഒടുവിൽ സർവ്വ നാശം 🙄😔
വള്ളിക്കുന്നം അല്ല വള്ളി കുന്നം nearest place
🤔
👍👍
🙏🙏❤️
അജാസിൻ്റെ കയ്യിൽ നിന്നും ഒരുപാട് പണം സൗമ്യ പറ്റിച്ച് വാങ്ങിച്ചിട്ടുണ്ട്
ഞമ്മൻ്റെ കുണ്ടൻ തള്ളാഹു
സലൈവ ശല്യം
ആ ബെസ്റ്റ്...
പണം പറ്റിച്ച് വാങ്ങാൻ മാത്രം പൊട്ടനാണോ അജാസ്. ഇനി അവൻ പണം കൊടുത്തിട്ടുണ്ടെങ്കിൽ തന്നെ അവനു വേറെ പല ഉദ്ദേശം ഉണ്ടാവും.
വാങ്ങിയ പണം തിരികെ കൊടുത്തതും, അത് വാങ്ങാതെ തിരിച്ച് കൊടുത്തതും ഒക്കെ വീഡിയോയിൽ പരാമർശിച്ചത് കേട്ടില്ലേ കോപ്പ്?
ഇനി പണം ആയിരുന്നു പ്രശ്നം എങ്കിൽ ആ പണം തിരികെ വാങ്ങാനല്ലെ ശ്രമിക്കേണ്ടത്. അതിനു അനേകം മാർഗ്ഗങ്ങൾ ഉണ്ടല്ലൊ.
അത് കൊണ്ട്, അജാസ് എന്ന പേര് ഉളളത് കൊണ്ട് മാത്രം ഒരു സൈക്കോ ക്രിമിനലിനെ ന്യായീകരിക്കാൻ നോക്കുന്ന സൗജത്ബീവി. ഇതത്രെയുളളു...
@@BenitoAdolf😂😂😂
വല്ലതും അറിഞ്ഞിട്ടാണോ പറയുന്നത്?
ആദ്യം സത്യം എന്താണെന്ന് അന്വേഷിക്കൂ...
ഇത് കറക്റ്റ് ആണ് ആരെയും വിശ്വസിക്കാൻ പാടില്ല
Ethra correct ayi anu Shyam parayunnathu
cheating is a choice not a mistake.
Oru solider vaishak swaram shoot cheytu marichile. A reason ariyavo? Njan annu kure chindichatanu atu.
Aarushi murder case details parayamo
വിശക്കുമ്പോൾ ഭക്ഷണ० കഴിക്കണ० അതിനിപ്പോൾ കഴിച്ചോ എന്ന ചോദ്യത്തിലിത്ര എന്തിരിക്കണ് 😅
ഒന്നൂല്ല ബെർതേ അവിഹിതത്തിനൊരു കാരണ० പറച്ചിൽ അത്രൊള്ളൂ ഇതൊക്കെ
അവിഹിത ബന്ധത്തിന്റെ ഇരകൾ
Shayame....
👍👏👏
Shyam sir👍🌈🌈
❤❤❤
Keralathile adiyathe case ayirunn Ardrash lekshmi case kottayam .Athine patti oru report cheyyamo
Shyam❤️❤️❤️
മൂന്ന് കുഞ്ഞുങ്ങൾ അനാഥരായത്ത് അവളുടെ കയ്യിലിരിപ്പ് കൊണ്ടല്ലേ... അതിന് വേറാരെയും കുറ്റം പറയണ്ട...
എന്തിനാടോ ഇങ്ങനെ നുണ പറയുന്നത്?
സൗമ്യ പോലീസിൽ എത്തിയപ്പോൾ അജാസിന്റെ കീഴിൽ ആയിരുന്നു ട്രെയിനിംഗ്... അതോടെ അവർ കൂടുതൽ അടുത്തു... സൗമ്യയുമായി "സമയം ചെലവഴിക്കാൻ" അജാസ് ഒരു വീട് തന്നെ വാടകയ്ക്ക് എടുത്തിരുന്നു..ഈ ബന്ധം വർഷങ്ങൾ തുടർന്നു.. അതിനിടെ ലക്ഷക്കണക്കിന് രൂപ സൗമ്യ അടിച്ചെടുത്തു.. അവസാനം കൊടുത്ത പണമാണ് അജാസിനെ ഒഴിവാക്കാൻ സൗമ്യ തിരിച്ചു കൊടുക്കാൻ ശ്രമിച്ചത്...
Raman Raghav full story syam chettan paraunath kellkanam story ariyam engillum syam chettan paraunath kellkanam ❤
കേരള പോലീസിൽ ഒരുപാട് ക്രിമിനൽ പോലീസ് ഉദ്യോഗസ്ഥൻ മാർ ഒരുപാട് ഉണ്ട്
Why she accepts all the favors given by ajaas
I think during their first meeting Ajaas maybe ignorant about the fact she is married?
Or she hides that particular fact
എന്നും ഇന്നും അജാസിൻ്റെ വീട്ടിന് മുൻപിലൂടെ പോകുന്ന ഞാൻ... വീണ്ടും എല്ലാം ഒന്ന് ഓർത്തൂ.....😶😶
Vaalayar case parayamo
Syam & john🔥
The deadly combo 😂
😂👍
❤