Kerala Speak
Kerala Speak
  • 1 979
  • 17 384 136
ഹൈക്കോടതി കണ്ണുരുട്ടി, പാക്ക് സ്നേഹിതൻ ഇനി ഇന്ത്യയ്ക്ക് ജയ് വിളിക്കട്ടെ.
ഹൈക്കോടതി കണ്ണുരുട്ടി, പാക്ക് സ്നേഹിതൻ ഇനി ഇന്ത്യയ്ക്ക് ജയ് വിളിക്കട്ടെ.
#highcourt #faisalkhan #pakistan #keralaspeak #yedunarayanan
Join this channel to get access to perks:
ua-cam.com/channels/-Ha01XMKhY7UiEvB5dh0bA.htmljoin
Переглядів: 155

Відео

ഇനി ദിവ്യക്ക് കാരാഗ്രഹവാസം ഇത് സുരേഷ് ഗോപി പവർ.
Переглядів 70 тис.8 годин тому
ഇനി ദിവ്യക്ക് കാരാഗ്രഹവാസം ഇത് സുരേഷ് ഗോപി പവർ #ppdivya #kannur #naveenbabu #sureshgopi #keralaspeak Join this channel to get access to perks: ua-cam.com/channels/-Ha01XMKhY7UiEvB5dh0bA.htmljoin
സരിൻ വരുന്നത് പാലക്കാട് ബിജെപി എംഎൽഎയെ സൃഷ്ടിക്കാൻ... | Dr Sarin | UDF | PALAKKAD ELECTION | BJP
Переглядів 2,7 тис.10 годин тому
സരിൻ വരുന്നത് പാലക്കാട് ബിജെപി എംഎൽഎയെ സൃഷ്ടിക്കാൻ... | Dr Sarin | UDF | PALAKKAD ELECTION | BJP KERALA | LDF | Rahul Mamkootathil | VD Satheeshan | Shafi Parambil #palakkadbyelection #rahulmamkoottathil #bjp #psarin #ksurendran #congress #yedunarayanan #keralaspeak Join this channel to get access to perks: ua-cam.com/channels/-Ha01XMKhY7UiEvB5dh0bA.htmljoin
മഴുവിൽ വിഷം പുരട്ടി ബ്രാഞ്ച് സെക്രട്ടറി ദിലീപനെ കൊ ന്ന കഥ.
Переглядів 4,4 тис.12 годин тому
മഴുവിൽ വിഷം പുരട്ടി ബ്രാഞ്ച് സെക്രട്ടറി ദിലീപനെ കൊ ന്ന കഥ. #pfi #kannur #arjuncvanaj #keralaspeak Join this channel to get access to perks: ua-cam.com/channels/-Ha01XMKhY7UiEvB5dh0bA.htmljoin
സരിനെ പടിയടച്ച് പിണ്ഡം വെച്ചു , ബിജെപിക്ക് ലോട്ടറി.
Переглядів 1,2 тис.13 годин тому
സരിനെ പടിയടച്ച് പിണ്ഡം വെച്ചു , ബിജെപിക്ക് ലോട്ടറി #psarin #rahulmamkoottathil #vdsatheesan #congress #keralaspeak #arjuncvanaj Join this channel to get access to perks: ua-cam.com/channels/-Ha01XMKhY7UiEvB5dh0bA.htmljoin
പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യർ..
Переглядів 1,6 тис.14 годин тому
നവീനുമുന്നിൽ കരഞ്ഞ് ഐഎഎസുകാർ, പി പി ദിവ്യ ഒറ്റപ്പെടുന്നു. #Naveenbabu #PPDivya #kannuradm #sureshgopi #divyasiyer #arjuncvanaj #keralaspeak Join this channel to get access to perks: ua-cam.com/channels/-Ha01XMKhY7UiEvB5dh0bA.htmljoin
700 സ്നൈപ്പേഴ്സുള്ള ​ഗ്യാങ്സ്റ്റർ ലോറൻസ് ബിഷ്ണോയിയും ഡോവലുമായി എന്താണ് ബന്ധം..?
Переглядів 15 тис.2 години тому
700 സ്നൈപ്പേഴ്സുള്ള ​ഗ്യാങ്സ്റ്റർ ലോറൻസ് ബിഷ്ണോയിയും ഡോവലുമായി എന്താണ് ബന്ധം..? #lawrencebishnoi #amitshah #ajitdoval #arjuncvanaj #keralaspeak Join this channel to get access to perks: ua-cam.com/channels/-Ha01XMKhY7UiEvB5dh0bA.htmljoin
എഡിഎമ്മിനെ അധിക്ഷേപിക്കാൻ പോകുമ്പോൾ അന്തം കമ്മി മാപ്രയെ ദിവ്യ ക്ഷണിച്ചത് എന്തിനാവും.
Переглядів 2 тис.2 години тому
എഡിഎമ്മിനെ അധിക്ഷേപിക്കാൻ പോകുമ്പോൾ അന്തം കമ്മി മാപ്രയെ ദിവ്യ ക്ഷണിച്ചത് എന്തിനാവും. #ppdivya #kannur #naveenbabu #arjuncvanaj #keralaspeak Join this channel to get access to perks: ua-cam.com/channels/-Ha01XMKhY7UiEvB5dh0bA.htmljoin
ആളാവാൻ വന്ന സരിനെ എടുത്തുടുത്ത് മാധ്യമ പ്രവർത്തകർ..
Переглядів 3,5 тис.2 години тому
ആളാവാൻ വന്ന സരിനെ എടുത്തുടുത്ത് മാധ്യമ പ്രവർത്തകർ. #psarin #palakkadbyelection #rahulmamkootathil #congress #ArjunCVanaj #keralaspeak Join this channel to get access to perks: ua-cam.com/channels/-Ha01XMKhY7UiEvB5dh0bA.htmljoin
നവീന്റെ ചോരയ്ക്ക് കണക്ക് ചോദിക്കാതെ കാലം കടന്നുപോകില്ല ദിവ്യേ..
Переглядів 2,4 тис.4 години тому
കണ്ണൂരിലെ “പെൺ”പുലിയുടെ പരാക്രമത്തിൽ പൊലിഞ്ഞത് നേരും നെറിയുമുള്ള ഒരു മനുഷ്യന്റെ ജീവൻ. #ppdivya #naveenbabu #kannuradm #keralaspeak #arjuncvanaj Join this channel to get access to perks: ua-cam.com/channels/-Ha01XMKhY7UiEvB5dh0bA.htmljoin
പാലക്കാട് ആര് നേടും ? ബിജെപി അട്ടിമറിക്കുമോ ?
Переглядів 18 тис.4 години тому
പാലക്കാട് ആര് നേടും ? ബിജെപി അട്ടിമറിക്കുമോ ? #palakkad #bjp #keralaspeak #ArjunCVanaj Join this channel to get access to perks: ua-cam.com/channels/-Ha01XMKhY7UiEvB5dh0bA.htmljoin
മദ്രസ പൂട്ടുന്നത് ​ഗുണം ചെയ്യുന്നത് മുസ്ലീം സമുദായത്തിനാണ്, മോദിയ്ക്കല്ല..
Переглядів 1,3 тис.4 години тому
മദ്രസ പൂട്ടുന്നത് ​ഗുണം ചെയ്യുന്നത് മുസ്ലീം സമുദായത്തിനാണ്, മോദിയ്ക്കല്ല.. #muslim #narendramodi #madrasa #arjuncvanaj #keralaspeak Join this channel to get access to perks: ua-cam.com/channels/-Ha01XMKhY7UiEvB5dh0bA.htmljoin
ചേലക്കരയിൽ രമ്യ പാട്ടും പാടി തേൽക്കും..
Переглядів 1,1 тис.4 години тому
ചേലക്കരയിൽ രമ്യ പാട്ടും പാടി തേൽക്കും. #rahulmamkoottathil #congress #palakkad #chelakkara #ramyaharidas #byelections #arjuncvanaj #keralaspeak Join this channel to get access to perks: ua-cam.com/channels/-Ha01XMKhY7UiEvB5dh0bA.htmljoin
പി പി ദിവ്യ ആരാ കണ്ണൂരിന്റെ സൂപ്പർ പിണറായിയോ ?
Переглядів 1,1 тис.4 години тому
പി പി ദിവ്യ ആരാ കണ്ണൂരിന്റെ സൂപ്പർ പിണറായിയോ ? #ppdivya #kannur #naveenbabu #arjuncvanaj #keralaspeak Join this channel to get access to perks: ua-cam.com/channels/-Ha01XMKhY7UiEvB5dh0bA.htmljoin
വൽസൻ തില്ലങ്കേരിയുടെ കോളേജിലെ അധ്യാപകനെ വെട്ടിനുറുക്കിയ കഥ.
Переглядів 15 тис.4 години тому
വൽസൻ തില്ലങ്കേരിയുടെ കോളേജിലെ അധ്യാപകനെ വെട്ടിനുറുക്കിയ കഥ #valsanthillenkeri #kannur #aswinikumar #keralaspeak #arjuncvanaj Join this channel to get access to perks: ua-cam.com/channels/-Ha01XMKhY7UiEvB5dh0bA.htmljoin
ആരാണ് തിരുവണ്ണാമലൈയിലെ തൊപ്പിയമ്മ ദൈവമോ ?
Переглядів 2589 годин тому
ആരാണ് തിരുവണ്ണാമലൈയിലെ തൊപ്പിയമ്മ ദൈവമോ ?
റീൽസ് ചെയ്യാൻ പ്രായം തടസ്സമല്ല മക്കളേ..
Переглядів 1 тис.12 годин тому
റീൽസ് ചെയ്യാൻ പ്രായം തടസ്സമല്ല മക്കളേ..
മീഡിയ വണ്ണിന് കിട്ടിയതൊന്നും മതിയായിട്ടില്ല, പണി വരുന്നുണ്ട്.
Переглядів 29 тис.14 годин тому
മീഡിയ വണ്ണിന് കിട്ടിയതൊന്നും മതിയായിട്ടില്ല, പണി വരുന്നുണ്ട്.
ഇനി RSS നെ തൊടാൻ സിപിഎമ്മിനും കോൺഗ്രസ്സിനും മുട്ടിടിക്കും
Переглядів 26 тис.14 годин тому
ഇനി RSS നെ തൊടാൻ സിപിഎമ്മിനും കോൺഗ്രസ്സിനും മുട്ടിടിക്കും
അൽപ്പം ഉളുപ്പുണ്ടോ ഏഷ്യാനെറ്റേ ഇങ്ങനെ സ്വയം നാറാൻ..? വെല്ലുവിളിച്ച് സുരേന്ദ്രൻ.
Переглядів 2,5 тис.16 годин тому
അൽപ്പം ഉളുപ്പുണ്ടോ ഏഷ്യാനെറ്റേ ഇങ്ങനെ സ്വയം നാറാൻ..? വെല്ലുവിളിച്ച് സുരേന്ദ്രൻ.
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി മാനസികാരോഗ്യം നിലനിർത്താൻ.
Переглядів 25516 годин тому
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി മാനസികാരോഗ്യം നിലനിർത്താൻ.
രത്തൻ ടാറ്റ, ഇന്ത്യയുടെ സാധാരണക്കാരന്റെ മുതലാളി ആവുന്നത് എങ്ങനെ..?
Переглядів 16516 годин тому
രത്തൻ ടാറ്റ, ഇന്ത്യയുടെ സാധാരണക്കാരന്റെ മുതലാളി ആവുന്നത് എങ്ങനെ..?
മോദി തീരുമാനിച്ചു, ശ്രീലേഖ ബിജെപിയിൽ, വരുന്നത് വമ്പൻ ട്വിസ്റ്റ്..
Переглядів 8 тис.16 годин тому
മോദി തീരുമാനിച്ചു, ശ്രീലേ ബിജെപിയിൽ, വരുന്നത് വമ്പൻ ട്വിസ്റ്റ്..
73-ാം വയസ്സൊക്കെ ഒരു പ്രായമാണോ മോളെ | Radhamani Amma | Heavy Driving
Переглядів 83119 годин тому
73-ാം വയസ്സൊക്കെ ഒരു പ്രായമാണോ മോളെ | Radhamani Amma | Heavy Driving
തണുപ്പ് , ഈ സിനിമ കാണാനും കാരണമുണ്ട്.
Переглядів 20219 годин тому
തണുപ്പ് , ഈ സിനിമ കാണാനും കാരണമുണ്ട്.
അജിത്ത് കുമാറിന് പണി കൊടുത്തത് ശബരിമല ശാസ്താവ്.
Переглядів 6 тис.19 годин тому
അജിത്ത് കുമാറിന് പണി കൊടുത്തത് ശബരിമല ശാസ്താവ്.
Rss പറഞ്ഞു , മോദി അനുസരിച്ചു , ഹരിയാനയിൽ സംഭവിച്ചത്.
Переглядів 29 тис.19 годин тому
Rss പറഞ്ഞു , മോദി അനുസരിച്ചു , ഹരിയാനയിൽ സംഭവിച്ചത്.
റിയാസിനായി ചാനൽ ഫ്ലോറിൽ ഏറ്റുമുട്ടി മാധ്യമ പ്രവർത്തകർ..
Переглядів 56419 годин тому
റിയാസിനായി ചാനൽ ഫ്ലോറിൽ ഏറ്റുമുട്ടി മാധ്യമ പ്രവർത്തകർ..
ഇന്ന് ബമ്പറടിക്കുന്ന നാളുകാർ ഇവർ?..
Переглядів 9819 годин тому
ഇന്ന് ബമ്പറടിക്കുന്ന നാളുകാർ ഇവർ?..
ഹരിയാനയിൽ മോദി തരംഗം അല്ല, അതുക്കും മേലെ...
Переглядів 7 тис.19 годин тому
ഹരിയാനയിൽ മോദി തരംഗം അല്ല, അതുക്കും മേലെ...

КОМЕНТАРІ

  • @Maxescotells
    @Maxescotells 7 хвилин тому

    We also have. Common sense

  • @Rajanish-u2i
    @Rajanish-u2i 18 хвилин тому

    Ada,,cpim.kunnalaga,,konathe..hinduvina

  • @saheerkalfan4313
    @saheerkalfan4313 33 хвилини тому

    Allado ithinokke nadukunnathinte munne avidokke vere oroo kolapathakanhal nadanittille athoodi parayayirunille ashwani kumar kollaledunnathinte munne muhamaed sahib deleep kollaledunnathinte munne zainudeen sahib ithokke arayande sangi chanakamgale

  • @rasheedvilakkattuvally541
    @rasheedvilakkattuvally541 47 хвилин тому

    പാവം സംഘികൾ ഒരു ഉറുമ്പിനെ പോലും കൊന്നിട്ടില്ല.

  • @rayeesuliyil8303
    @rayeesuliyil8303 51 хвилина тому

    കണ്ണട ഇട്ട കമ്യുണിസ്റ്റ്കാരനായ ചാണക സങ്കി

  • @rayeesuliyil8303
    @rayeesuliyil8303 52 хвилини тому

    അശ്വിനിയെ കൊന്നത് RSS ലെ ഗ്രൂപ്പിസം ആണ് അശ്വിനി ഉണ്ടായാൽ വത്സന് നേതാവ് ആകാൻ കഴിയില്ല എന്നത് കൊണ്ട് അശ്വിനിയേ കൊന്നതിനു ശേഷം ആ കുറ്റം NDF ന്മേൽ ആരോപ്പിക്കുകയായിരുന്നു.

  • @rayeesuliyil8303
    @rayeesuliyil8303 54 хвилини тому

    പറയുന്ന ചെറ്റ ആണൊ സെഞ്ചറി ടെക്സ്റ്റയിൽസ് NDF ന്റെ ആണ് എന്ന് പറയുന്നത് എടാ ചെറ്റേ RSS ചെറ്റകൾ NDF കാരുടെ അടുത്തേക്കോ NDF കാരുടെ വീടുകളിലേക്കോ വന്നിട്ടില്ല അവിടെയുള്ള നിരപരാധികളായ മുസ്ലിങ്ങളുടെ വീടുകൾ ആണ് ആക്രമിച്ചത് സ്ഥാപനങ്ങൾ ആണ് ആക്രമിച്ചത് അശ്വിനി കൊല്ലപ്പെടുമ്പോൾ വിലാപ യാത്ര വരുന്ന വഴിയിൽ പുന്നാടിന് 3 കിലോമീറ്റർ ഇപ്പുറത്തു കൂരൻമുക്ക് എന്ന സ്ഥലത്തു NDF ന് ബസ് ഷെൽട്ടർ ഉണ്ടായിരുന്നു അത് പോലും തൊടാൻ സങ്കികൾക്ക് ധൈര്യം ഉണ്ടായിട്ടില്ല

  • @jou_har
    @jou_har Годину тому

    സമാധാനപ്രദേശമായിരുന്ന പുന്നാട് NDF പ്രവർത്തകനായിരുന്ന മുഹമ്മദിനെ യാതൊരു കാരണവുമില്ലാതെ സ്വന്തം മക്കളുടെയും ഭാര്യയുടെയും മുന്നിലിരുന്ന് വെട്ടിക്കൊല്ലുമ്പം ഓർക്കണമായിരുന്നു ഈ അശ്വനി ആരായിരുന്നുവെന്ന്… തിരിച്ചടി കിട്ടിയിട്ട് മോങ്ങിയിട്ട് എന്ത് കാര്യം.. ഒരു സാധുവായ മധ്യവയസ്കനായ മുഹമ്മദിനെ എന്തിന് കൊന്നു എന്നതിന്റെ ഉത്തരം കൊടുത്തിട്ട് മതി അശ്വനി എന്തിന് കൊല്ലപ്പെട്ടു എന്നതിന്റെ ഉത്തരം തേടൽ.. ക്യാമറയുടെ മുന്നിൽ വന്നിരുന്ന് പച്ചക്കള്ളം പറയുകയാണ് ഈ മലവാണം..

  • @thajudheenpp320
    @thajudheenpp320 Годину тому

    കർമ

  • @MegaShemil
    @MegaShemil 2 години тому

    ഈ പറയുന്ന ഒരു മൈരുമല്ല... അവടെ ചുമ്മാ കേറി മുഹമ്മദ് എന്നാ അന്നത്തെ ndf ന്റെ നേതാവിനെ പള്ളിയിൽ പോവുമ്പോൾ വെട്ടിക്കൊന്നു,,, ആൾടെ ഒപ്പമുണ്ടായ മകനും ഗുരുതര പരുക്കറ്റു..... കേസിൽ പ്രതി ആയില്ലെങ്കിലും വത്സൻ,, അശ്വനി ഒക്കെ ആണ് ബാക്കിൽ എന്ന് എല്ലാർക്കും അറിയാം അതിൽ അശ്വനിക്ക് നറുക്ക് വീണു,,, വൽസേട്ടൻ മുങ്ങിയതോണ്ട് രക്ഷപെട്ടു... അതന്നെ....

  • @MegaShemil
    @MegaShemil 2 години тому

    അവടെ സൈനുദ്ധീൻ കൊല്ലപ്പെട്ടിരുന്നു സങ്കി അതിനു മുൻപ്... ഹോ ഒരു കമ്മി സ്നേഹം 🤣🤣

  • @sunipmathews2451
    @sunipmathews2451 2 години тому

    This is a murder everything will come out.

  • @sanumaddy1924
    @sanumaddy1924 2 години тому

    ഒരു കാരണവശാലും സരിൻ എന്ന wasteinea ബിജെപി എടുക്കില്ല, ബിജെപിക്ക് നട്ടലുള്ള ആത്മാർത്ഥയുള്ള ഒരു പാട് പ്രവർത്തകരുണ്ട്.

  • @antonypalliparambilantonyy6504
    @antonypalliparambilantonyy6504 2 години тому

    ആര് വളി ഇട്ടാലും ഈ നാറി വിളികേൾക്കും നരഭോജി

  • @PbsssCalicut-o2w
    @PbsssCalicut-o2w 2 години тому

    Vivaram ellatha Family

  • @LajiAchuthan
    @LajiAchuthan 3 години тому

    Sopa,surandran

  • @mohanankochukunju9725
    @mohanankochukunju9725 3 години тому

    Oru koppum sambhavikkilla pooram kalakky jaippechavarod adhaham nandy kanekkum. Urappanu.

  • @DasanDasan-zf6rl
    @DasanDasan-zf6rl 3 години тому

    Nigal. Paranjathu. Sathyamanu

  • @JayaprasadKochumon
    @JayaprasadKochumon 3 години тому

    മലയാള മാധ്യമങ്ങൾ എച്ചിൽ നക്കികളാണല്ലോ ഒരു കേസ് തെളിയുന്നതിനു മുൻപ് ഈ ചാനലുകൾ ആ വ്യക്തിയെ തേജോവധം ചെയ്യും. ഈ നാറിയ ചാനലുകാർക്ക് വാർത്ത കിട്ടിയാൽ മതി

  • @crazylamp5386
    @crazylamp5386 3 години тому

    Onninum. Kollatha. Kovi

  • @adershkp7972
    @adershkp7972 3 години тому

    🔥🔥

  • @kaderabdul8300
    @kaderabdul8300 3 години тому

    Wonderful media...shameless

  • @kamaloman1775
    @kamaloman1775 3 години тому

    ഇ യദു എന്ന ചെറ്റയെ ദയവ് ചെയ്ത് ഇ ചാനൽ വിളിക്കരുത്. തീവ്രകളുടെ എച്ചിൽ തിന്ന് ജീവിക്കുന്നവനാണ് ഇ നാറീ

  • @NEENAGVASUDEVAN
    @NEENAGVASUDEVAN 3 години тому

    Big salut bro ❤❤❤❤sathyam

  • @reshmahelen3895
    @reshmahelen3895 3 години тому

    നാട്ടിലെ സകല പ്രശ്നങ്ങൾക്കും കാരണം ഇവിടുത്തെ മുഖ്യധാരാ വാർത്താ ചാനലുകളാ. ഒരേ സമയം വേട്ടയാടുകയും ഇരയ്ക്കു വേണ്ടി കണ്ണീരൊഴുക്കുകയും ചെയ്യുന്ന മന:സാക്ഷിയില്ലാത്ത വർഗ്ഗം.

  • @gopinathanrajasekharannair2367
    @gopinathanrajasekharannair2367 3 години тому

    She is a political Dracula

  • @thushanthm3115
    @thushanthm3115 3 години тому

    ബ്രാഹ്മണിക്കൽ ഹെജിമണി എന്ന സിസ്റ്റം ഇല്ലാതാക്കിയത് പോലെ നായരിക്കൽ ഹെജിമണി ഇല്ലാതാക്കുക എന്ന സിപിഎം നയം നടപ്പിലാക്കി തുടങ്ങി.

  • @sankumarmedia5772
    @sankumarmedia5772 3 години тому

    ഏതാ ഈ സ്വയം ഷേവകൻ ... ഒരു ക്രിമിനൽ .... നല്ല കഥ വാളെടുത്തവൻ വാളാൽ😮

  • @rg-hw7lz
    @rg-hw7lz 3 години тому

    Suddapi yeduvine kondu sdpi pfi ethire onn video cheyipikan pattumo

  • @innathethamasa5190
    @innathethamasa5190 3 години тому

    Ivan Hamaasine vitto 😂😂😂 Nambaathe kannaa 😂😂 Jihadhi fund mathram focus cheythu jeevikkunnavanaa😂😂😂

  • @rg-hw7lz
    @rg-hw7lz 3 години тому

    Sudappi yadhu.....

  • @VinodBabuKoshy
    @VinodBabuKoshy 3 години тому

    അതേ അതേ മറിക്കും. ഒരു പുല്ലും നടക്കില്ല. എങ്കില്‍ ആ നടിയെ ആക്രമിച്ച കേസില്‍ ഈ ക്രൂരമായി ആക്രമിച്ച ആള്‍ സുപ്രീം കോടതിയില്‍ പോയി ജാമ്യം എടുത്തു ദേ പുറത്തിറങ്ങി നടക്കുന്നു. ഇയാള്‍ എങ്ങനെ സുപ്രീം കോടതിയില്‍ എത്തി എന്നു ആര്‍ക്കും അറിയണ്ട. പിന്നെ ആക്രമത്തിന്റെ സൂത്രധാരനെ ഇതുവരെ ആര്‍ക്കും കണ്ടെത്താനും പറ്റുന്നില്ല. ഇവരെ ഒക്കെ ഒന്നു അകത്താക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? ജനങ്ങള്‍ മണ്ടന്‍മാരല്ല. പ്രമുഘ ലിസ്റ്റില്‍ ഉള്ളവര്‍ക്കു ഒരു പ്രത്യേക നീതി (ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ അവര്‍ക്ക് സൌകര്യമുള്ളപ്പോള്‍ ചെല്ലുക, ഫോണ്‍ ഹാജരാക്കാന്‍ പറഞ്ഞാല്‍ അവര്‍ക്ക് സൌകര്യമുള്ളപ്പോള്‍ ഹാജരാക്കുകയോ ആക്കാതിരിക്കുകയോ ചെയ്യുക, മദ്യപിച്ചു വാഹനാപകടം ഉണ്ടാക്കിയാല്‍ അവര്‍ക്ക് ഇഷ്ട്ടമാണേല്‍ മാത്രം രക്തം പരിശോധിയ്ക്കുക, ...), പക്ഷേ സാദാരണക്കാരന് ഈ നീതി ഇല്ല. ഇതൊക്കെ ആണ് പുതിയ കേരളം.

  • @nisarcherayinisarcherayi6491
    @nisarcherayinisarcherayi6491 4 години тому

    പാവം മനസൻ

  • @sivanpillai8914
    @sivanpillai8914 4 години тому

    ഒരു സത്യസന്ധ്യമായ ചർച്ച, ശരിയാണ്, സുരേഷ് ഗോപി ഇടപെട്ടത് കൊണ്ടു മാത്രം ആണ് cpm ഉണർന്നത്, നന്ദി എംപി സാർ ❤

  • @SubramannyanKT
    @SubramannyanKT 4 години тому

    ചാനലുകൾ മാപ്പ് പറയണം

  • @shyamalanair9804
    @shyamalanair9804 4 години тому

    Aak kuttikalke achan ellataki baRAYAK BARTAV ELLTAKI AVAL KUM E GATI UDANE VAR

  • @MohammedKutty-g4k
    @MohammedKutty-g4k 4 години тому

    SarinRSS❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @dillus170
    @dillus170 4 години тому

    ഏതാ ഇവൻ എടിഎം കാർഡ് ഉപയോഗിക്കാൻ അറിയാത്തവൻ പുണ്യവാനാകുമോ

  • @SureshBabu-ls6vb
    @SureshBabu-ls6vb 4 години тому

    Ee pumbu janangal bahishkarikkuka

  • @KRISHWEBZ
    @KRISHWEBZ 4 години тому

    ഇവൻ സുഡാപ്പികളുടെ ആസനം താങ്ങുന്നത് നിർത്തിയോ ?

  • @shyamalanair9804
    @shyamalanair9804 4 години тому

    Cannor kar muzuvan kallanmarane

  • @sagarpokakillath6885
    @sagarpokakillath6885 4 години тому

    eneet poda visha വിത്തുകളെ

  • @radhakrishnanradhakrishnan9224
    @radhakrishnanradhakrishnan9224 4 години тому

    ഇവിടത്തെ യാതൊരു മാന്യതയുമില്ലാത്ത മാധ്യമങ്ങൾക്ക് വാർത്തകൾ മാത്രം മതി.

  • @anoopkv3548
    @anoopkv3548 4 години тому

    അശ്വനികുമാർ മുഖത്ത് കൊണ്ട അതെ അളവ് ദിലീപന്റെ മുഖത്ത് ഉണ്ട്.. കരാട്ടെ ബഷീർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് ദിലീപൻ കേസ് ശിക്ഷഅനുഭവിക്കുന്നു

  • @umasankarms6260
    @umasankarms6260 4 години тому

    ചടങ്ങ് preside ചെയ്ത കളക്ടർക്കും റോൾ ഉണ്ട്....അദ്ദേഹം ഇവരെ തുടരാൻ അനുവദിക്കരുതായിരുന്നു...

  • @krishnankuttykrishnankutty9143
    @krishnankuttykrishnankutty9143 4 години тому

    അവൾ ഒരു വേശ്യ

  • @Sobhas96
    @Sobhas96 4 години тому

    Ente kariyavum egana tannae..😢😢😢

  • @riyasurendaran8937
    @riyasurendaran8937 4 години тому

    അവിടെ ഇട്ടു ചവിട്ടാത്തത് മോശം ചെലച്ചാൽ അപ്പോൾ കൊടുക്കണo ബാക്കി പിന്നെ അവിടെ തെറ്റ് പറ്റി

  • @krishnankuttykrishnankutty9143
    @krishnankuttykrishnankutty9143 4 години тому

    തന്നെപ്പറ്റി മോശമായി പത്രങ്ങളിൽ വാർത്ത വന്നാൽ ആത്മാഭിമാനം ഉള്ള ആരും ജീവിച്ചിരിക്കില്ല അതും തെറ്റ് ചെയ്യാത്ത ഒരാൾ..

  • @rajeshbrajeshb5178
    @rajeshbrajeshb5178 4 години тому

    ദിവ്യക്കുള്ള ബിരിയാണി ഉടനെ കിട്ടും