രണ്ട് കാര്യങ്ങളിൽ ഷെയിനുമായി കരാർ; 16 ദിവസം അഭിനയിച്ചപ്പോള്‍ 30 ലക്ഷം നൽകി: ജോബി| Joby George press

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 2,8 тис.

  • @zizzath923
    @zizzath923 5 років тому +2263

    ആരും ഒന്നും മിണ്ടണ്ട എല്ലാം പൈസ നിയന്ദ്രിക്കും അധികം കളിച്ചാൽ ആട്ടിൻ സൂപ്പകലക്കി തരും # എന്ന് ജോളി ചേച്ചി പറയാൻ പറഞ്ഞു

    • @jincyjohn9352
      @jincyjohn9352 5 років тому +7

      😁😁😁

    • @ജോളൻ2.0-ഠ7വ
      @ജോളൻ2.0-ഠ7വ 5 років тому +33

      നല്ല comment ഒരു കപ്പ് ആട്ടിൻ സൂപ്പ് എടുക്കട്ടെ ചേട്ടാ

    • @sneharobin3486
      @sneharobin3486 5 років тому +11

      @@ജോളൻ2.0-ഠ7വ jolono....🤣 enit joli chechiyude pic aanalo itekunne

    • @akhilmullakkara5967
      @akhilmullakkara5967 5 років тому +1

      😃😁

    • @CineScreens
      @CineScreens 5 років тому +2

      Sathyam aanu

  • @VIBINVINAYAK
    @VIBINVINAYAK 5 років тому +2009

    *ഷൈനിന്റെ ഭാഗത്തു മാത്രമല്ല ഇങ്ങേരുടെ ഭാഗത്തും എന്തോ ന്യായം ഉള്ളപോലെ*

    • @params8995
      @params8995 5 років тому +134

      ക്യാമറക്കു മുൻപിൽ വന്നു ഗോഷ്ടി കാണിച്ചു പോകുന്നതിനു 30 ലക്ഷമോ. ഇന്നലെ വന്ന ഇവന് മുപ്പതു ലക്ഷം ആണെങ്കിൽ ബാക്കി ചേട്ടന്മാർ ഒക്കെ എന്താണാവോ വാങ്ങിക്കുന്നത്. മരുഭൂമിയിൽ പൊരി വെയിലത്ത് നിന്ന് പണി എടുത്തു കിട്ടുന്ന നക്കാപിച്ചയുടെ പങ്കു വരെ ഇവന്മാർ വാങ്ങിക്കുന്ന കോടികളിൽ ഉണ്ടെന്നു ആലോചിക്കുമ്പോഴാണ് ഒരാശ്വാസം

    • @kidilammanushyan4372
      @kidilammanushyan4372 5 років тому +11

      @@params8995 മരുഭൂമി poriveyilu മനസ്സിലായില്ല...

    • @kidilammanushyan4372
      @kidilammanushyan4372 5 років тому +108

      @@params8995 അസുഖം വരുന്ന ഓരാൽ തന്റെ അസുഖം കുറയാൻ വേണ്ടി ആണ് ഡോക്ടറുടെ അടുത്ത് പോകുന്നത്...അവിടെ പോകുന്ന ആരും തന്നെ താൻ ഡോക്ടറിന് പൈസ കൊടുക്കാൻ ആണ് പോകുന്നത് എന്നല്ല പറയുന്നത്....
      അതുപോലെ തന്നെ ആണ് cinema കാണാൻ പോകുന്നതും...നമ്മൾ ആരും സിനിമാക്കാരെ രക്ഷപ്പെടുത്താൻ വേണ്ടി അല്ല cinema കാണുന്നത്...നമ്മുടെ തന്നെ സന്തോഷത്തിനും entertainment num വേണ്ടിയാണ്....
      അപ്പോൽ പിന്നെ എന്തിനാണ് മരുഭൂമി poriveyilu എന്നൊക്കെ ഉള്ള logic illatha കമന്റുകൾ ഇടുന്നത്....ഒരാൾക്ക് സിനിമയിലൂടെ ഉള്ള entertainment Venda enki അയാള് അത് കാന്തെ ഇരിക്കാം...അല്ലാതെ നമ്മൾ പൊരിവെയിലത്ത് കഷ്ടപ്പെടുന്ന പൈസ കൊണ്ടാണ് സിനിമാക്കാർ ജീവിക്കുന്നത് എന്ന് പറഞ്ഞാല് 🤦🤦🤦🤦🤦🤦🤦

    • @bhagyasree2485
      @bhagyasree2485 5 років тому +8

      @@params8995 cameraik munpil vann കോഷ്ടി kanikuneno.. hmmm

    • @params8995
      @params8995 5 років тому +7

      @@kidilammanushyan4372 മരുഭൂമിയിൽ നിന്ന് കഷ്ടപെട്ടുണ്ടാക്കുന്ന ക്യാഷ് കൊടുത്തു വൻ വിലക്ക് വാങ്ങുന്ന ടിക്കറ്റിന്റെ പങ്കല്ലേ ഈ നടന്മാർ വാങ്ങി കൊണ്ട് പോകുന്നത്

  • @user-li2ic1ig5d
    @user-li2ic1ig5d 5 років тому +549

    ആരും പോകരുത്.... വാർത്ത സമ്മേളനം കഴിഞ്ഞാൽ ജോളി ചേച്ചിയുടെ ചായ ഉണ്ട്...

  • @ItsmeFojmaga
    @ItsmeFojmaga 5 років тому +125

    ഈ വിഗ്ഗെന്ന് പറയണ സാധനം ഒണ്ടാക്കിയേക്കണത് രജനികാന്തിന് മാത്രം വെക്കാനല്ല.ഷൈനും വെക്കാം.

    • @malluuzmalluuz3322
      @malluuzmalluuz3322 5 років тому +1

      Ho kashtam...

    • @indiamusicindiamusic525
      @indiamusicindiamusic525 5 років тому +14

      അതും വേണ്ട ഷൈന്റെ ഡമ്മിയാ നല്ലത്... അതാകും....കൂടുതൽ.. നല്ലത്..

    • @ItsmeFojmaga
      @ItsmeFojmaga 5 років тому

      @@malluuzmalluuz3322 എന്താടാ..എന്ത്രാ...ഓട്രാാാാ

    • @ItsmeFojmaga
      @ItsmeFojmaga 5 років тому +1

      @@indiamusicindiamusic525 Dummy അല്ല Dupe.അന്റെ വെറയല് പൊക്കോണം Bloody erapz

  • @prabindascl9496
    @prabindascl9496 5 років тому +460

    Shane എനിക്ക് ഇഷ്ടമുള്ള ഒരു നടനാണ്. But ഈ കാര്യത്തിൽ ഷെയിൻ കാണിച്ചത് ചെറ്റത്തരം ആണ്.

    • @bijucherian818
      @bijucherian818 5 років тому +2

      Godfather ayette Mammotty undallo pinne enthuakmllo?

    • @tvvyshnav
      @tvvyshnav 5 років тому

      Njnum suprt

  • @shanoop95390
    @shanoop95390 5 років тому +406

    എനിയ്‌ക്ക്‌ ഒന്നും കേൾക്കേണ്ട .......ജോളിചേച്ചി യുടെ കേസ് തന്നെ ഒന്നും ആയില്ല ...അതിന്റെ ഇടയ്ക്കാണ് ......

  • @pkbabu108
    @pkbabu108 5 років тому +448

    ഇനി ഷൈനും മാധ്യമങ്ങളുടെ മുന്നിൽ വരിക ! ലോകത്തിൽ ഏറ്റവും കൂടുതൽ നുണ പറയുന്ന ആൾക്കാർ സിനിമാ ഫീൽഡിൽ ഉള്ളത് മലയാളം ഫിലിം ഇൻഡസ്ട്രിസ് ആണ് !

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 5 років тому +26

      ഇതിന്റെ ഒക്കെ ഒരേയൊരു രാജാവ് ഞമ്മടെ ആന്റണി അണ്ണൻ😁😁😁

    • @aswinas464
      @aswinas464 5 років тому

      Apo Bollywood

  • @arjunps11
    @arjunps11 5 років тому +39

    പണം മുടുക്കുന്നവനാണ് അതിന്റെ വിഷമം അറിയൂ. ഷൈൻ അബിക്കാനെ ഇതിലേക്കു വലിചിട്ടപ്പോഴേ തോന്നി ഷൈനിന്റെ ഭാഗത്തായിരിക്കും തെറ്റ് എന്ന്

  • @jometmathew4351
    @jometmathew4351 5 років тому +270

    പകുതി ഷൂട്ട്‌ കഴിഞ്ഞു ഹീറോ ഗെറ്റപ്പ് മാറ്റിയാൽ പടം എങ്ങനെ ബാക്കി ഷൂട്ട്‌ ചെയ്യും... ഒരു പടം കഴിഞ്ഞു അടുത്തത് ചെയ്യതാൽ പോരെ.....

    • @shanazeez6171
      @shanazeez6171 5 років тому +2

      Premnasir ഒരു ദിവസം 10, 12 സിനിമ ഷൂട്ടിംഗ് ചെയ്തിരുന്നു

    • @fabstory3884
      @fabstory3884 5 років тому +12

      @@shanazeez6171 അന്നത്തെ സെറ്റിംഗ്സ് ആല്ല. ഇന്ന്....

    • @malavikashaji3215
      @malavikashaji3215 5 років тому +14

      @@shanazeez6171 Adipoli. Annathe pole wig vech ipo cinema il vanna super aarikum

    • @onedose6082
      @onedose6082 5 років тому +2

      Avnoru nayagan aanu. Nayagante thalayile Oru rand romam പോയ pokunna kunnaya avante padavenkil goodwill pootiketiyekk

    • @kiranvijayan8609
      @kiranvijayan8609 5 років тому +4

      It's a dirty idea by Shane .. i believe he is a fraud

  • @shanoobleo5682
    @shanoobleo5682 5 років тому +155

    ഇവന്റെ ഒക്കെ താടിക്കും മുടിക്കും ലക്ഷങ്ങൾ നമ്മുടെ മുടി മുറിക്കുമ്പോൾ നമ്മൾ 70 രൂപാ അങ്ങോട്ട് കൊടുക്കണം
    നമ്മുടെ ഒക്കെ ഒരു അവസ്ഥ

  • @akhildas000
    @akhildas000 5 років тому +601

    ഇദ്ദേഹത്തിന്റെ ഭാഗം വളരെ വ്യക്തമാണ്, ഷൈനിന്റെ പ്രതികരണത്തിനായി കാത്തിരിക്കുന്നു

    • @pranavr2256
      @pranavr2256 5 років тому +7

      shane aanu manda adhyame live poyathu pinee iyaal phonil asabiyam parayuna clipum unde pakshe cash ullonde kude cinema povu

    • @midhunanair4907
      @midhunanair4907 5 років тому +4

      @@pranavr2256 joby ku nalla hold und..fraud aanelum...... atha oru actors react cheyathath

    • @akhildas000
      @akhildas000 5 років тому +26

      @@pranavr2256 ഷെയിൻ എന്തോക്കെയോ കുറെ പറഞ്ഞു ഒന്നും വ്യക്തമല്ല, ഇദ്ദേഹം വളരെ കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചു ഇതു പോലെ ഷൈനും മാദ്യമങ്ങളെ കണ്ടാൽ പ്രശ്നം എന്താണ് എന്ന് ഏറെ കുറെ ഒരു ധാരണ കിട്ടും ( ഫേസ്ബുക് ലൈവും വാർത്ത സമ്മേളനവും തമ്മിൽ വ്യത്യാസമുണ്ട് )

    • @goldibhaiyagujjar7718
      @goldibhaiyagujjar7718 5 років тому +4

      @@akhildas000 emotional drama yanennu kandappozhe tonni

    • @prabhathviswanathan8013
      @prabhathviswanathan8013 5 років тому +4

      Shane ഇന്റെ പ്രതികരണം വന്നു instayil... എല്ലാം ദൈവത്തിനു വിട്ടു കൊടുക്കുന്നു ഒന്നും പറയാനില്ല ശുഭം

  • @mylifemystory8383
    @mylifemystory8383 5 років тому +552

    താടി മുടി ഒന്നും പ്രശ്നമല്ല ...പിന്നെ എന്തിനാണ് ഇൗ വിവാദം...
    മുടിവെട്ടുന്ന ഒരു സീൻ ഷൂട്ട് ചെയ്താൽ പോരെ...

  • @jkvlogs9980
    @jkvlogs9980 5 років тому +23

    *സത്യം അറിയാതെ ആരും ആരുടെ ഭാഗത്തും നിൽക്കരുത്...ഇന്നലെ അവനെ സപ്പോർട്ട് ചെയ്തിട്ട് ഇന്ന് അവനെ കുറ്റം പറയരുത്... നേരെ തിരിച്ചും...ചില കമന്റോളികൾ ശ്രദ്ധിക്കുക*

    • @safeersha3744
      @safeersha3744 5 років тому +1

      Dheshiyam verubol endhum parayamo

  • @sreedev218
    @sreedev218 5 років тому +258

    ഷൈൻ നിങ്ങൾ സംവിധായകനോട് ചോദിച്ചിട്ട് മുടി വെട്ടണം ആയിരുന്നു . അവര്ക് ആ സിനിമയെ പറ്റിയും character നെ പറ്റിയും ഒരു idea കാണും കാശ് വാങ്ങി പോക്കറ്റ് ൽ ഇട്ടിട്ട് ഇങ്ങനത്തെ പണി കാണിച്ചു അബി ക്കയെ പറയിപ്പിക്കരുത്

  • @nade143
    @nade143 5 років тому +244

    നാല് ലക്ഷം salary ഉള്ള job വിട്ട് വന്ന അയാൾക് വട്ടണോ

    • @BitterTruth525
      @BitterTruth525 5 років тому +62

      Vattalledo athan passion

    • @VPROY-yr9vv
      @VPROY-yr9vv 5 років тому +18

      Angna job vittu Vanna Avr aanu Nivin ,Unni mukndan Angna orupad per

    • @thalapathyfanskerala3702
      @thalapathyfanskerala3702 5 років тому +7

      @@VPROY-yr9vv unni mukundan vip ayirunnu mwonuse

    • @rifamedia7417
      @rifamedia7417 5 років тому +19

      ഒര് തിരുത്തുണ്ട് നാല് ലക്ഷം രൂപ ഒര് വർഷം കിട്ടുന്ന ശമ്പളമാണ്
      പിന്നെ നാല് ലക്ഷം കൊടുക്കാൻ അറബിക് വട്ടല്ലെ

    • @shantydaniyal6846
      @shantydaniyal6846 5 років тому +2

      Verum vattalla muzhu vatta

  • @sibinchandran1564
    @sibinchandran1564 5 років тому +1001

    ഇവനൊക്കെ 30 ലക്ഷം കൊടുത്തു സിനിമയെടുക്കുന്ന അവന്മാരെ ഓടിക്കണം ആദ്യം

    • @makenomistake33
      @makenomistake33 5 років тому +124

      അടുപ്പിച്ചു പടം പൊട്ടിക്കുന്ന പൃഥ്വിരാജ് വാങ്ങുന്നുണ്ട് 1 കോടി. ഇവന് ഹിറ്റ് എങ്കിലും ഉണ്ടല്ലോ

    • @bhagyasree2485
      @bhagyasree2485 5 років тому +51

      ഇവൻ ചെയ്ത ella padavum hitannn. Aryille

    • @Gkm-
      @Gkm- 5 років тому +109

      @@makenomistake33 പൃഥി രാജിനെ ഈ വക കഞ്ചാവ് ആക്ടർ ആയിട്ട് compare ചെയ്യുന്നോ🙏🏻

    • @സത്യവിശ്വാസി-ത1സ
      @സത്യവിശ്വാസി-ത1സ 5 років тому +51

      GK M Ingalaano kanjaavu sale cheythe ithraykkangu urappuchu parayaan

    • @akhilprakash700
      @akhilprakash700 5 років тому +13

      Avanennalla aarukum kazhivu anusarichanu salary, allenkil thanne pole kuttam paraynnavanoke poyi abhinayiku..

  • @baijusreeni202
    @baijusreeni202 5 років тому +231

    20 വർഷമായിട്ടു സിനിമകാണാത്ത വ്യക്തിയാണ് ഞാൻ പണിയെടുക്കുന്ന പൈസ എന്തിനാണ് ഇത്തരം തെണ്ടികളെ വളർത്താൻ ഉപയോഗിക്കുന്നത്

    • @shantydaniyal6846
      @shantydaniyal6846 5 років тому +2

      Ath nera

    • @feather3006
      @feather3006 5 років тому +29

      "Njaan varshangalaayi biriyaani kazhikkaarilla..pakshe innale ayalpakkathe vettile biriyaanikku oru taste-um illaayirunnu...."

    • @sirajahamed4835
      @sirajahamed4835 5 років тому +1

      Correct.

    • @sp9635
      @sp9635 5 років тому +1

      Great bro

    • @filmyfreak9923
      @filmyfreak9923 5 років тому +2

      @@feather3006 നല്ല മറുപടി

  • @Aruncherote
    @Aruncherote 5 років тому +30

    ഒരു ഡയറക്ടർക്ക് കിട്ടാവുന്ന ഏറ്റവും മനോഹരമായ ഇൻട്രാ .എല്ലും തോലും ,,

  • @balloonmedia6741
    @balloonmedia6741 5 років тому +267

    4 ലക്ഷം രൂപ salary കിട്ടിയിരുന്ന ജോലി ഇപ്പൊ ഒഴിവ് ഉണ്ടോ...ആവോ...😀

    • @sreekanthnnair7295
      @sreekanthnnair7295 5 років тому +10

      Avanokke enthu pottan aano?

    • @shinuparayil
      @shinuparayil 5 років тому +13

      ഗൾഫിലെ രാജാവിനേക്കാൾ ശമ്പളമോ ??

    • @lijokoshy9352
      @lijokoshy9352 5 років тому +10

      അതിന്റെ അപ്പുറം വാങ്ങുന്ന ആളുകൾ ഉണ്ട് പിന്നെ ആണ് നാല് ലക്ഷം

    • @pavanzach
      @pavanzach 5 років тому +1

      Shinu Parayil Athinu Raajavinu Shambalam undo?!🙄🤔

    • @yourdad6053
      @yourdad6053 5 років тому

      Balloon Media eatha കമ്പനി

  • @bavupi2987
    @bavupi2987 5 років тому +64

    പുതിയ നടന്മാരിൽ മികച്ച നടനാണ് ഷെയിൻ നിഗം ശ്രദ്ധിച്ച്‌ നീങ്ങുന്നതാണ് ഭാവിക്ക് നല്ലത്

    • @anniyan7842
      @anniyan7842 5 років тому

      ഉണ്ട

    • @lijogodfraygl6842
      @lijogodfraygl6842 5 років тому

      🤭🤭🤭

    • @anivaava
      @anivaava 5 років тому

      Avante ammede nigam..his father name is abhi rite? Avante pootile surname..

  • @sumithcs5596
    @sumithcs5596 5 років тому +493

    ആരും ശ്രദ്ധിക്കാത്ത ഒരു പോയിന്റ് ഉണ്ട് ജോബി ജോർജ് പറഞ്ഞത്
    അവനെ നിയന്ദ്രിക്കുന്ന ഒരു സാധനം കൂടിപോയതാണ്
    എന്താണ് ആ സാധനം. കഞ്ചാവ് ആയിരിക്കും.....

    • @SKK-z8h
      @SKK-z8h 5 років тому +56

      അത് സത്യം ആണേലും അല്ലേലും... അത് ഒരു indirect പണി കൊടുത്തത് ആണ് 😜😝🤪

    • @hibaabdulbari177
      @hibaabdulbari177 5 років тому +83

      @@SKK-z8h സത്യം, ആ ഇന്റർവ്യൂ ഇറങ്ങിയ ശേഷം വ്യാപകമായി ട്രോൾ വന്നല്ലോ, അവൻ കഞ്ചാവാണെന്ന് പറഞ്ഞിട്ട്, അത് മുതലെടുത്തതാണ് ഇയാള്.ഇയാളെ പോലെ ബുദ്ധിരാക്ഷസൻ വേറെയില്ല, ഇപ്പോ അത്തരം ഒരു ആരോപണം പറഞ്ഞാൽ എല്ലാവരും വിശ്വസിക്കും എന്നറിയാം അയാൾക്ക്. അത്കൊണ്ട് അതെടുത്തിട്ടു..ini ആ പയ്യൻ അതിൽ പിടിച്ച് കേറും, 23 ന്റെ പക്വതയല്ലേ, പാവം..സൂപ്പർ സ്റ്റാർസ് തൊട്ട് പല പ്രമുഖരും ഉണ്ട് ഈ ജോബിയുടെ കൂടെ.ആ പയ്യന് ആരും ഇല്ല. അവനെ ഒതുക്കും

    • @suphin512
      @suphin512 5 років тому +31

      @@hibaabdulbari177 kodukkunna cashinu almarthatha kanikkanm producerine parajit karayam illa.

    • @st_king_jay
      @st_king_jay 5 років тому +6

      @@suphin512 sathyam

    • @Kuttimaalu
      @Kuttimaalu 5 років тому +22

      Ayaal munne paranittund nine patty maadhyamangalil njan negativity spread cheyyum ennu ..oru interview kku sesham Shane nu already kanjavennokke parayunnor undu ..avarku ithum koody kelkubo ettupaadan eluopam aayallo...well played producer sir well played...kashttam

  • @beyondeyes6682
    @beyondeyes6682 5 років тому +311

    Actors are obliged to follow producer and director after signing agreement.....

    • @sreenathkdeva1001
      @sreenathkdeva1001 5 років тому +10

      Pakshe ingere pacha therii anne shainine vilichathe ....mudi poyanne paranje

    • @georgekj5006
      @georgekj5006 5 років тому +2

      Englishil chilakathe malayalathilpataya ..d ..the ..di

    • @beyondeyes6682
      @beyondeyes6682 5 років тому

      @@georgekj5006 ithu ethu bhasha....thendi

    • @jithingeorge1897
      @jithingeorge1897 5 років тому +5

      Shain oru sensitive person annenu arinjittu iyal prashanm vashalakiyathu annu.. ithintey pinnil kalikal palathum ullathu poley

    • @rainbowrecords1414
      @rainbowrecords1414 5 років тому +5

      @@jithingeorge1897 THAT CHANCE NOW CAN'T BE IGNORED.

  • @habeebmalik5139
    @habeebmalik5139 5 років тому +123

    ഒരുമുടി ഡ്യൂപ്ലിക്കേറ്റ് വെച്ചാൽ തീരുന്ന പ്രേശ്നമേ ഉള്ളു വെറുതെ ബാക്കിയുവരെ സമയം കളയാൻ

    • @anakhakunjumon1941
      @anakhakunjumon1941 5 років тому +4

      Correct.. nadan dileepoke angne alle 🤭pottanmaar

    • @vishnupr199
      @vishnupr199 5 років тому +5

      cash വാങ്ങിച്ച് ചെറ്റത്തരം കാണിക്കാൻ പാടില്ലല്ലോ

    • @achub3308
      @achub3308 5 років тому

      @SIBI BABU entha usheshichathu

    • @spdrg86
      @spdrg86 5 років тому +1

      Ippo okke realistic movie alle. .pazhaya polea wig um, veppu thaadi um angane use cheyunillo. .tovino ,nivin ,jaasurya oke ethra get up il aanu varunath.

    • @brucewayne8519
      @brucewayne8519 5 років тому

      @@spdrg86 ipo CGI indalo korach vig vachit cheriya touch up kodutha madiyallo , avane bheeshanipedutunathin pakaram aa CGI cost avnte cash l nin cut aakua , ee scene oke angana aane undavuo.

  • @razyr9340
    @razyr9340 5 років тому +67

    നന്നായ് സംസാരിക്കാന്‍ അറിയാവുന്നവന്‍ ജയിക്കും..അത്രേയുള്ളൂ!

  • @SALIMTT-yw1hn
    @SALIMTT-yw1hn 5 років тому +13

    ജോബി ജോർജ് സാറെ പോലുള്ള നിർമാതാക്കൾ നില്ല നിൽകേണ്ടത് മലയാള സിനിമയുടെ ആവശ്യം ആണ്.... സിനിമ വഴി ജീവിക്കുന്ന പാവങ്ങളുടെ ആവശ്യം ആണ്....

  • @pravasikunnamkulam2964
    @pravasikunnamkulam2964 5 років тому +558

    ക്യാഷ് മുടക്കുന്നവനെ അതിന്റ പ്രേശ്നങ്ങളറിയൂ .
    അല്പന് അർഥം കിട്ടിയാൽ അർദ്ധരാത്രിക്കും കുടപിടിക്കുന്നവനൊക്കെ അത് മനസിലാവണമെന്നില്ല .

    • @vitocorleone7959
      @vitocorleone7959 5 років тому +14

      ഈ പരനാറി ജോബിക്ക് എന്ത് ധാര്മികതയാണുള്ളത്? ഇംഗ്ലണ്ടിൽ കൊറച്ചുകാലം ജീവിച്ചു നാട്ടുകാരെ എല്ലാം ഊമ്പിച്ചു, വിസ തട്ടിപ്പു കേസിൽ അവിടെ വരാൻ പറ്റാതെ കേരളത്തിൽ ഇവനും ഇവന്റെ ഭാര്യയും ജയിലിൽ കിട്ടുന്നതൊക്കെ ഈ കുഞ്ഞാട് മറന്നു പോയോ? ദുബായിലെ ഒരു ഹോട്ടലിൽ റൂം സർവീസ് ബോയ് ആയ്യി പണിയെടുത്തവൻ സിനിമ നിര്മാതാവായതു എങ്ങനെയാണെന്ന് നാട്ടുകാർക്ക് അറിയാം...അവന്റെ കലയോടുള്ള സ്നേഹം ...തേങ്ങാക്കൊല! മിണ്ടാതെ പോടാ അവന്റെ ദൈവ സ്നേഹത്തിൽ ചാലിച്ച വർത്തമാനം.

    • @pravasikunnamkulam2964
      @pravasikunnamkulam2964 5 років тому +5

      @@vitocorleone7959
      നിന്നെ വല്ലതും ഞാൻ പറഞ്ഞോടാ .
      പോടാ പോടാ ...

    • @sindhucomrade2976
      @sindhucomrade2976 5 років тому +6

      സത്യം, rs മുടക്കുന്നവർക് അതിന്റെ ബുദ്ധിമുട്ട് അറിയൂ

    • @sajannasa731
      @sajannasa731 5 років тому +3

      4 lakh salary ulla job kalanju cinema pedikkan poyee kollam keep it up😛😛😛

    • @rajimol5331
      @rajimol5331 5 років тому +1

      Naveed kunnukattil @ corect anu parangath.cash mudakunnavarke athitee budimut ariuuu

  • @samadgayathi6802
    @samadgayathi6802 5 років тому +204

    ഞങ്ങൾക്കൊന്നും അറിയണ്ടേ..നിങ്ങളായി നിങ്ങളുടെ പാടായി...സിനിമാക്കാരെ..

  • @onemediamalayalam5252
    @onemediamalayalam5252 5 років тому +160

    *ഷൈൻ നിങ്ങളുടെ വില നിങ്ങൾ തന്നെ കളഞ്ഞു എന്നാണ് മനസിലാക്കേണ്ടത്*

  • @SherlockHolmes-wo1ot
    @SherlockHolmes-wo1ot 5 років тому +50

    കാശ് ഇറക്കുന്നവന് നല്ല ദണ്ഡമുണ്ടാകും അതാണ് ഈ കാണുന്നത്.....

    • @mohammedfaseel3643
      @mohammedfaseel3643 5 років тому

      ഡോ താൻ എന്താടോ പറയുനെയ് ആ മൈറൻ നിഗം കാട്ടിയത് pootitaram ally

    • @laibaraneesh9290
      @laibaraneesh9290 5 років тому

      Mayranu

  • @laiqa771
    @laiqa771 5 років тому +194

    *അങ്ങനെ നമ്മടെ ഷെയിനിനും ഹേറ്റേഴ്‌സ് ആയി...😬😬😬*

    • @onedose6082
      @onedose6082 5 років тому +2

      Orikkalumillaa. Shante status nthanenn adhehathe vech padam iniyum cheyunna directorsinu mathre ariyuu

    • @lijogodfraygl6842
      @lijogodfraygl6842 5 років тому +2

      Nerathe arum heters onnu illairunno😂😂😂

    • @anandhukichu76
      @anandhukichu76 5 років тому

      ഹൈക്കൂസ് വേൾഡ്

    • @shrada.s1391
      @shrada.s1391 5 років тому +3

      No never

  • @Bigbbai
    @Bigbbai 5 років тому +601

    4 lakh vendaannu vechu Directer aavaan vannavane aadyam thallanam

    • @shuaibharoon4589
      @shuaibharoon4589 5 років тому +19

      Sherikum...vattan

    • @theunextinct
      @theunextinct 5 років тому +77

      life lu ellam cash matram alla saho

    • @anikadev8324
      @anikadev8324 5 років тому +9

      Gulfile jolikkokke Enthu security undenna

    • @kbvlog2498
      @kbvlog2498 5 років тому +2

      Satheyam

    • @asifasurumi9016
      @asifasurumi9016 5 років тому +5

      സത്യം ബ്രോ.. അവനു ഇതു മാത്രം കിട്ടിയാൽ പോരാ... ഇനിയും കിട്ടണം...

  • @Fcmobile3465
    @Fcmobile3465 5 років тому +57

    കമ്മെന്റ് ഇടാൻ വന്ന ഞാൻ കമ്മെന്റ് വായിച്ചു ചത്തു 🤣🤣🤣

    • @jpyoung3864
      @jpyoung3864 5 років тому +3

      അപ്പൊ ഈ കമന്റ്‌ ആരിട്ടു😂😂

    • @Fcmobile3465
      @Fcmobile3465 5 років тому

      @@jpyoung3864.. പ്രേതം 👻👻👻👻

    • @aniani2101
      @aniani2101 5 років тому +1

      ശവമടക്ക് നാളെ രാവിലെ 10:30 ന്

    • @Fcmobile3465
      @Fcmobile3465 5 років тому

      @@aniani2101. അങ്ങനെ ഒന്നും പറയല്ലേ 🙄🙄

    • @aniani2101
      @aniani2101 5 років тому

      @@Fcmobile3465 അയ്യോ പ്രേതം കമന്റിടുന്നേ☠️☠️☠️👻

  • @popcorn5486
    @popcorn5486 5 років тому +355

    ദേ ഇതൊക്കെ കൊണ്ടാണ് നമ്മള് താടിയും മുടിയുമൊന്നും വളർത്താത്തത്..മുഴുവൻ പ്രശ്നങ്ങളാണെന്നെ...😪😪

    • @babishak.b3001
      @babishak.b3001 5 років тому +1

      😂

    • @faizanowshad1601
      @faizanowshad1601 5 років тому +1

      Bst

    • @sumijabar9742
      @sumijabar9742 5 років тому +1

      Ha ha adh kalakki. Very gud

    • @mytube6982
      @mytube6982 5 років тому +1

      ഫഹദ് ഫാസിലിന്റെ ഭാഗ്യം

    • @RoHiT-rd9kr
      @RoHiT-rd9kr 5 років тому +3

      വളർത്താഞ്ഞിട്ടാ , വളരാഞ്ഞിട്ടാ
      😂😂😂

  • @shanurules8753
    @shanurules8753 5 років тому +1

    Abhi sirinte maranam...shyninodu yuvaakkalkk thonnunna ishttam..appo pinne screeninu purathu nikkunnavareye janangal support cheyyo...ath social mediayiloode upayogikkunna shyne..shyninte padangal ishttamaanu.."padangal"...acting athrakk kemamalla..enkilum ishq👍👍

  • @prasannankallara6901
    @prasannankallara6901 5 років тому +65

    ഫിലിം ഫീൽഡിന്റെ നിയമം മാത്രമേ പുള്ളിക്കാരൻ പറയുന്നുള്ളു. ഒരു പടം ഷൂട്ട്‌ ചെയ്യുമ്പോൾ നിർമാതാക്കളുടെ അനുവാദത്തിൽ മാത്രമേ മുടിയൊക്കെ ക്ലിയർ ചെയ്യാവു. ഞാനും ഫിലിമിൽ മേക്കപ്പ് ഇടാൻ പോയിട്ടുണ്ട്. അവര് പറയുന്ന പോലെ മാത്രമേ നമുക്കും മേക്കപ്പ് അപ്പ്‌ ചെയ്യാൻ പറ്റു. ഇദ്ദേഹം പറയുന്നതിൽ ഒരു തെറ്റും തോന്നുന്നില്ല. പൈസ മുടക്കുന്നവർക്കല്ലേ അതിന്റെ വിഷമമറിയു

  • @ഞാനൊരുമനുഷ്യൻ
    @ഞാനൊരുമനുഷ്യൻ 5 років тому +24

    ഷെയിൻ കഞ്ചാവ് ആണെന്നാണ് ഇയാൾ പറയാതെ പറയുന്നത്
    ആരുടെ ഭാഗത്ത് സത്യം എന്ന് ഈശ്വരന് അറിയാം

  • @johnj7217
    @johnj7217 5 років тому +166

    ഷൈനെ നിയന്ധ്രികുന്നത് കഞ്ചാവ് ആണെന്ന് പറയാതെ പറഞ്ഞ ജോബി brilliance

    • @mentai_akkuosl2431
      @mentai_akkuosl2431 5 років тому +3

      Kanjav avante makkalaanu upayokkikanath😠😠😠😠😠😠

    • @marioman581
      @marioman581 5 років тому +4

      Ayalu parannathu karyama avan kanjavakan sadyatha und

    • @sanztify_
      @sanztify_ 5 років тому +1

      Podey...kanjavadichal veliv pokuonnumilla...Vella MD. lSD oke ayirikum 👾

    • @mentai_akkuosl2431
      @mentai_akkuosl2431 5 років тому

      @@sanztify_ veruthe oronnu parayalle man......

    • @x23esports22
      @x23esports22 5 років тому

      @@mentai_akkuosl2431 aarokke nyayikarichaalim avan oru cannabis addict aanu,athu haanikaram allenkilum kandal manasilavum

  • @pradoshk.a2703
    @pradoshk.a2703 5 років тому +117

    Jobby is Right and I am Convinced with his Talk .....

    • @SpyGod_MR
      @SpyGod_MR 5 років тому

      Then he is brilliant...some magician will reveal the trick to people. And they get convinced. But that will be not the right trick. Only magician knows that.

    • @Damien773
      @Damien773 5 років тому +2

      I study psychology .trust me he's a manipulator. Not saying i know everything but what i see he is one of them skilled manipulators

    • @ashajacob9210
      @ashajacob9210 3 роки тому

      Jobys background is not clean. Everyone knows that . May be someone is using Joby to destroy shaines career

    • @brietopbaby8383
      @brietopbaby8383 Рік тому

      @@Damien773 😂😂

  • @sumeshsudhakaran6536
    @sumeshsudhakaran6536 5 років тому +45

    ഷെയിൻ നല്ല ഒരു ആക്ടർ ആണ്.. പക്ഷെ സ്കോർ ചെയ്യുന്നത് കൂടുന്നോ എന്നൊരു സംശയം ഉണ്ട് 😥

  • @5007joseph
    @5007joseph 5 років тому +28

    Producer he is genuine
    We people can understand by what they talk and what they actually mean

    • @vinaynair2074
      @vinaynair2074 5 років тому +3

      Producer is not at all genuine... he is a money minded man ! That is very clear

    • @jobinjoselukose5534
      @jobinjoselukose5534 5 років тому +1

      @@vinaynair2074 eth producer aanu money minded allathathu ?

    • @vinaynair2074
      @vinaynair2074 5 років тому +1

      @@jobinjoselukose5534 sometimes greed for money makes u blind towards humans and the person starts giving death threats.....

    • @jobinjoselukose5534
      @jobinjoselukose5534 5 років тому +1

      @@vinaynair2074 breach of contract alle nadannekkunnath..aarkkayalum sahikkan pattuo.ellam ipol business alle. ellarkum panathod aarthi alle..Aarkkanu illathath ?

  • @ansadshahul7102
    @ansadshahul7102 5 років тому +265

    ഷെയിൻ ലൈവിൽ വരണ്ട കാര്യം ഉണ്ടായിരുന്നില്ല !
    അവൻ തന്നെ അവന്റെ കുഴി തോണ്ടി 😣😣

    • @tamil2019-o8e
      @tamil2019-o8e 5 років тому +14

      AVAN KANCHAVADICHU ARIYATHE VANNATHAKUM

  • @saherkhan2383
    @saherkhan2383 5 років тому +108

    ആ എന്തേലും ആവട്ടെ...ഞാൻ ഇപ്പോ എന്തിനാ ഈ വഴി വന്നേ...🙄🙄

    • @happy2video
      @happy2video 5 років тому

      4laksham ശമ്പളമുള്ള ജോലി എന്താണാവോ... അതാ ഞാൻ ആലോചിക്കുന്നത്

  • @mvqmedia2743
    @mvqmedia2743 5 років тому +97

    ഇവിടെ വലിയ പ്രശ്നങ്ങളൊന്നും കാണുന്നില്ല. രോമത്തിന്റ പ്രശ്നമാണ്. രോമത്തിന് ഇത്ര വിലയുണ്ട് എന്ന് ഇപ്പളാ മനസ്സിലായത്.

    • @fadianees3971
      @fadianees3971 5 років тому

      musthafamullaveedu musthafa 😃😃

    • @jibinpreji
      @jibinpreji 5 років тому +1

      Enthalle... 40 lakhs padam eduthu.... athinteddek adutha contract eduth.. ivamarokke cash vaarum.. nammmal ingane

    • @sms-lv6ei
      @sms-lv6ei 5 років тому

      mmm,,, athum verum 4 ro**mam

  • @jayachandraraj
    @jayachandraraj 5 років тому +47

    as an actor shine is great but he has a lot more responsibility as a professional. there is something called a commitment.

  • @midhunabhinivas9441
    @midhunabhinivas9441 4 роки тому +7

    Big salute. Joby sir. The best. The good producer in malayalam film industry.

  • @asifasurumi9016
    @asifasurumi9016 5 років тому +201

    എന്റെ പൊന്നോ... 16 ദിവസത്തേക്ക് 30 ലക്ഷം രൂപയ🙄🙄🙄🙄...

    • @melvinkurian9857
      @melvinkurian9857 5 років тому +8

      Itz called market value

    • @asifasurumi9016
      @asifasurumi9016 5 років тому +21

      @@melvinkurian9857 😆😆😆... you mean ചന്ത

    • @arunkumar.v.v8449
      @arunkumar.v.v8449 5 років тому +2

      @@asifasurumi9016 😄😄😄

    • @melvinkurian9857
      @melvinkurian9857 5 років тому +5

      Asifa Surumi yeah yeah enik enthinte kedu ayirunnu i am the sorry aliya😂🤣

    • @deepupbabu1173
      @deepupbabu1173 5 років тому +2

      Hoo oru varsham kondu koodikalooo...aiyoooo

  • @faisalckuttippuram933
    @faisalckuttippuram933 5 років тому +194

    ഇവൻമാരുടെ നാടകം ഇത്
    ഇവൻ ഇതിന് മുമ്പ് പാർവതിയെ വിമർശിച്ചവന് ജോലി വാഗ്ദാനം ചെയ്ത ആളാണ് ഇതിന് മുമ്പും ഇയാൾ വിവാദപുരുഷൻ ആണ്

    • @soulsaavy5942
      @soulsaavy5942 5 років тому +20

      പാർവതിയെ വിമർശിച്ചാൽ ദൈവകോപം ഉണ്ടാകുമോ

    • @nowfalazeez
      @nowfalazeez 5 років тому +5

      @@annunaky3550 iyalde voice clip iranhiyittund ath kettal mdhy

    • @nowfalazeez
      @nowfalazeez 5 років тому +2

      @@annunaky3550 shane kanichath thett. Aanu ithvare vrch nokmpo.bt joby avne theerthkalayum ennoke parayenda avshym illa. Iyal ivde prnjthpole chettann vikichonnumalla achodhiche ayalde ammak aanu vikichth. Aa voice clip il und. Iyal ipo parayunnathilm oru sathyasanthatha feel chyunnilla

    • @jithujohnraju1787
      @jithujohnraju1787 5 років тому +4

      Cash um vaangich oombiya parupadi kaanichathinu oru kuzhappavum illalle.. ivanu oke aaru aahnavoo ithreem cash koduth abhinayipikkunath..

    • @nowfalazeez
      @nowfalazeez 5 років тому +1

      @@annunaky3550 vlya producer allea mttath new directors um.avnmark vllthm parayan pato. Nthylm kndariyam

  • @firoskhanfk4270
    @firoskhanfk4270 5 років тому +133

    ഉറങ്ങി പോയതുകൊണ്ടാണ് മുടി വെട്ടിയതെന്ന് ഏത് പത്രക്കാരൻ ആണ് പറഞ്ഞത് അത്

    • @thanzirkabeer8145
      @thanzirkabeer8145 5 років тому +15

      പത്രക്കാർ അല്ല അവൻ തന്നെ ലൈവ് പറഞ്ഞതാ

    • @tomypv742
      @tomypv742 5 років тому +21

      Kanjavadich kidannathaavum

    • @harikrishnand2264
      @harikrishnand2264 5 років тому +3

      News 18 paranjitond!

    • @febinjoseph423
      @febinjoseph423 5 років тому +2

      Shane paraju

    • @sam-hy8yj5hz9q
      @sam-hy8yj5hz9q 5 років тому +3

      അവൻ തന്നെ live പറഞ്ഞല്ലോ

  • @Abdussalam19196
    @Abdussalam19196 5 років тому +15

    Producer പറയുന്നത് സത്യം ആണെന്ന് തോന്നുന്നു.... മുഖഭാവവും ഏക്ഷനും ഒന്നിക്കുന്നുണ്ട്

  • @jithinraj5369
    @jithinraj5369 5 років тому +82

    സത്യത്തിൽ ഇയാൾടെ പടം പൂർത്തിയാക്കാതെ ഗെ റ്റപ്പ് മാറ്റി വേറെ പ sത്തിൽ അഭിനയിക്കാൻ പോയ അവനാ കുറ്റക്കാരൻ

  • @dhaneshkp3519
    @dhaneshkp3519 5 років тому +392

    തലയിൽ ഒരു രോമവും ഇല്ലാത്തവാന്മാർ വിഗ് വച്ചു അഭിനയിക്കുന്നില്ലേ

    • @nishadcherukkad5565
      @nishadcherukkad5565 5 років тому +64

      ഇത് ആനക്കൊമ്പന് ഉദ്ദേശിച്ചു മാത്രമാണ് 😀😀😀

    • @AR-bz3vn
      @AR-bz3vn 5 років тому +26

      @@nishadcherukkad5565 guhan pinne enthe thenga ane enna mowne vicharich.. Nalla asal veppe thanna mowne

    • @sm.crackk
      @sm.crackk 5 років тому +9

      Lalaettan😝🤣

    • @Vismay_K
      @Vismay_K 5 років тому +4

      Jasmi Jafar ninte thandhene alelo paranje nee ee kinikunne enthina

    • @Vismay_K
      @Vismay_K 5 років тому

      തീപ്പൊരി തങ്കപ്പൻ ninte thandha alelo

  • @mrrayzmuhammed5677
    @mrrayzmuhammed5677 5 років тому +143

    *നിർമാതാവ് മാത്രം അല്ല നല്ലൊരു നടനും ആണ്* 🥰🥰🥰🥰
    *കേസ് കൊടുക്കണം പിള്ളേച്ചാ*

  • @nidheeshak8382
    @nidheeshak8382 5 років тому +110

    *സത്യം ജയിക്കട്ടെ⚡⚡*

    • @haneefaphaneefap1809
      @haneefaphaneefap1809 5 років тому

      വേറെ വല്ല ബിസിനസും നടത്തികൂടെ

    • @Yish-te5nn
      @Yish-te5nn 5 років тому

      Satyathin opparam

  • @praveenbenny1835
    @praveenbenny1835 5 років тому +2

    2 പേരുടെയും ഭാഗത്തു തെറ്റുണ്ട്
    സിനിമയോട് യാതൊരു വിധ കമ്മിറ്റ്മെന്റും ഇല്ലാത്ത ആളാണ് ഷൈൻ എന്ന് തെളിയിച്ചു, പക്ഷെ ഇത്രയും തെറി വിളിച്ചത് ജോബിയുടെ തെറ്റ് എന്റെ ഒരു അഭിപ്രായത്തിൽ ഷൈന്റെ ഭാഗത്താണ് തെറ്റ് കൂടുതൽ ( 4 മുടി പോയാൽ ഇതാണ് കുഴപ്പം എന്ന് ചിന്തിക്കുന്ന ആളുകൾ ഇണ്ടാകും പക്ഷെ ഒരു സിനിമയുടെ കണ്ടിന്യൂറ്റി പോയാൽ ആ സിനിമയുടെ ക്വാളിറ്റി നഷ്ടപ്പെടും ആ വിഷമം ആണ് ജോബി ദേഷ്യപ്പെട്ടതും തെറി വിളിച്ചതും )

  • @achuashok6904
    @achuashok6904 5 років тому +45

    His words are genuine........ At times ,it feels like this so called actor s not mature enough to handle... Any crucial situations ..

    • @np1856
      @np1856 5 років тому

      23 വയസ്സുള്ള ഒരു ചെക്കൻ പിന്നെ 50 വയസ്സുള്ള ആളുടെ maturity കാണിക്കാനോ ?
      ഇയാള് എന്തായാലും shane ne kaalum sadya കൂടുതൽ ഉണ്ടതല്ലെ. ഇനി ഇപ്പൊ shane കരാര് തെട്ടിച്ചെങ്കിൽ അത് അതു പോലെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം, അല്ലെങ്കിൽ മയത്തിൽ shaasikkanam.
      അല്ലാതെ അപ്പോ തന്നെ കൊല്ലും, തട്ടികളയും, നെഗറ്റീവ് പറഞ്ഞു നടക്കും..... ഇതൊക്കെ കേട്ടാൽ 23 വയസ്സുള്ള ഒരു ചെക്കൻ പിന്നെ എന്ത് ചെയ്യും. Support cheyyan polum aarum illa.

  • @shaluakki
    @shaluakki 5 років тому +115

    Shane is a wonderful actor, I really like his movies..but my instinct says producer is right.he might have talked to him rudely ,but we can't blame him without knowing the fact.

  • @abumushab4349
    @abumushab4349 5 років тому +131

    Shine ഫുൾ കളവ് പറയുന്നു... Abhikkaye വരെ വെറുതെ ഇതിൽ വലിച്ചിഴച്ചു

  • @sanchari1788
    @sanchari1788 5 років тому +230

    Shane is under the influence of Idukki Gold.

    • @bobancleetus1
      @bobancleetus1 5 років тому +56

      Ee producer parayunnathil orupadu kallam undennurappichu parayam , because i used to work for this guy's offlicene shop in UK and he owed me around 60k as salary. (That's my one month salary) When I asked for my hard earning money he used too many abusive languages. I was just 21 that time and i had no one to help me in UK. He is a liar and cheater thats for sure.

    • @CineScreens
      @CineScreens 5 років тому +6

      Bro Shane have no cmplants til now from any dirctrs or producers u cn check it out

    • @CineScreens
      @CineScreens 5 років тому

      @@bobancleetus1 bro is it true ?? What hapnd actualy

    • @bobancleetus1
      @bobancleetus1 5 років тому +10

      Cine Screens it’s a long one bro! I am not the only victim . There are many people like me who got cheated by this guy.

    • @CineScreens
      @CineScreens 5 років тому

      @@bobancleetus1 Oh R u working n hs productn house or som other firm

  • @rinshadpulivetty4878
    @rinshadpulivetty4878 5 років тому

    എല്ലാവരും ഒന്ന് ശ്രദ്ധിക്കുക...
    വളരെ സത്യസന്ധവും യഥാർത്ഥവുമായ ഒരു കാര്യമാണ് എനിക്ക് പറയുവാനുള്ളത്...
    ഈ വരുന്ന 30 തീയതി പങ്കജാക്ഷിയമ്മ (80 വയസ്സ് ) എന്റെ കൂട്ടുകാരന്റെ അമ്മുമ്മയുടെ അടിയന്തിരമാണ്... എല്ലാവരും ഇതൊരു അറിയിപ്പായി കണ്ട് ചടങ്ങിൽ പങ്കെടുക്കുക...
    ഇതൊക്കെ ഇവിടെ പറഞ്ഞാലെ ആളുകൾ ശ്രദ്ധിക്കൂ....

  • @sanalchandran7430
    @sanalchandran7430 5 років тому +6

    കമന്റ്സ് കണ്ടു ചിരിച്ചു ചത്തു.. സൂപ്പർ 😂😂😂
    ജോളി ചേച്ചിക്ക് വധ ശിക്ഷ നൽകണം. 6 പേരെ കൊന്നില്ലേ

  • @sidheerahamed1720
    @sidheerahamed1720 5 років тому +97

    Mr jobi is best person. I know him personally

    • @jicksmonccherian2906
      @jicksmonccherian2906 5 років тому +6

      Pari

    • @HariKrishArts
      @HariKrishArts 5 років тому

      @@jicksmonccherian2906 pwoli bro😘😘avanathu venam

    • @georgebabu715
      @georgebabu715 5 років тому +10

      Sathyam.. kure vrithiketta comments from anonymous names against shane.. entho evideyo cheenju naarunnu 😂😂

    • @theannunaki3871
      @theannunaki3871 5 років тому +7

      @@georgebabu715 Pinne cash vangittu producerkittu endakan poyavane thaalolikano?

    • @st_king_jay
      @st_king_jay 5 років тому

      @@theannunaki3871 sathyam

  • @nile4043
    @nile4043 5 років тому +117

    30 LAKHS FOR SHANE NIGAM FOR 16 DAYS ..OMG....
    THAT MEANS MOHANLAL AND MAMMOOTY HAVE TO GET 30 CRORES FOR 30 DAYS,,,, ?????????

    • @gokulravindran9964
      @gokulravindran9964 5 років тому

      @Amy Susan കോടികൾ കൊയ്യുന്ന ഒരു മേഖലയാണ് Film industry. അതും തിളങ്ങി നിൽക്കുന്ന സമയത്ത്. അത് അവർ maximum utilise ചെയ്യും..

    • @mahshookmohammed9423
      @mahshookmohammed9423 5 років тому

      @The funny failed army Entertainment thenga😂😂😂

    • @thet2076
      @thet2076 5 років тому

      @@noonewantstosubscribeme2392 😂 politicians annengil idh parayaam. Avar namude cash konda jeevikune. Actors nghaneya aa typel pedune

    • @noonewantstosubscribeme2392
      @noonewantstosubscribeme2392 5 років тому

      @@thet2076 njan udhesichathu nammalu theatril poyi cinema kanumbol kodukkunna cash

    • @thet2076
      @thet2076 5 років тому

      @@noonewantstosubscribeme2392 adh nammal entertainment fees kodukunathalle. That's medium of exchange

  • @manikuttanarmy8620
    @manikuttanarmy8620 5 років тому +36

    അഭിക്കായുടെ പേരു വലിച്ചിഴക്കാൻ നാണമില്ലേ ഷെയിൻ. പാവം അഭിക്കാ ഇതൊന്നും കാണേണ്ടി വന്നില്ലല്ലോ

  • @tjteja
    @tjteja 5 років тому +2

    അന്ന് shane ന്റെ ഇന്റർവ്യൂ കണ്ടപ്പോൾ എനിക്ക് തോന്നി അവൻ നോർമൽ അല്ല എന്ന് ഇപ്പോൾ അത് ശെരിയാണെന്ന് തോന്നുന്നു എന്തൊക്കെയോ വലിച്ചു കേറ്റി മുടിവെട്ടിയപ്പോൾ ഇരുന്ന് ഉറങ്ങിയിട്ട് ഇപ്പൊ അതും ഇതും പറഞ്ഞിട്ട് എന്താ കാര്യം പിന്നെ അഭിയിക്കയോട് ഒള്ള ബഹുമാനം പുള്ളിക് കൊടുത്തമതി shane അത് അർഹിക്കുന്നുണ്ടോ നിങ്ങൾ തന്നെ ചിന്തിച്ചു നോക്ക്

  • @rajeevraju5856
    @rajeevraju5856 5 років тому +2

    എന്റെ കുട്ടിക്കാലത്തു ഞാൻ ഒത്തിരി ആരാധിച്ച വ്യക്തിയാണ് അബി എന്ന കലാകാരൻ. മിമിക്രി എന്ന കലയെ ഇത്രത്തോളം ജെനങ്ങളിലെത്തിച്ച ഒരു കലാകാരൻ വേറെ ഇല്ല എന്നാണ് എന്റെ വിശ്വാസം ആ അബിക്കയോടുള്ള സ്നേഹമാണ് നിന്നെ ഇവിടെവരെ എത്തിച്ചത്.. എന്തുകൊണ്ട് ലാലേട്ടനും മമ്മുക്കയും ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നു എന്ന് ചോദിച്ചാൽ അതിനൊരുത്തരമേ ഉള്ളൂ അവർ സിനിമയ്ക്കുവേണ്ടി ജീവിക്കുന്നു എന്നുള്ളതുകൊണ്ടാണ്.. ചക്രം മുടക്കാൻ നിര്മാതാവില്ലെങ്കിൽ നീയൊന്നും ഒന്നുമല്ല അണിയനാട്ടിൽകിടന്നു അദ്വാനിച്ച ക്യാഷ് കൊണ്ടുവന്നതും കൊള്ളപ്പലിശക് കാശും വാങ്ങിയും പടംപിടിച്ചു അതു പൊട്ടിപ്പോയാൽ പെരുവഴിയിൽ ആകുന്നതും nirmathakkalaavera അപ്പോളുലും നിങ്ങൾക്കെന്തുപോകാൻ ഒരു പടം പൊളിഞ്ഞു ക്യാഷ് പോയാൽ ആ നിർമാതാവിന് ഫ്രീ ആയിട്ട് അടുത്ത പടത്തിനു ഡേറ്റ് കൊടുത്തു ആ നിർമാതാവിന്റെ നഷ്ടം നികത്താൻ ഒപ്പം നിന്നൂട്ടുള്ള അതുല്യ കലാകാരനായ നസീർ സർ ആ വലിയ കലാകാരനെ ഇപ്പോൾ ഞാൻ ഓർത്തുപോകുന്നു.. മോനെ നിന്നോടൊന്ന് പറഞ്ഞോട്ടെ.. അബിക്കയുടെ പേര് കളയരുത് കല ഈശ്വര വാരമാണ് അതിനുവേണ്ടി അർപ്പിക്കുമ്പോൾ പണോം പ്രീശക്തിയും ഒപ്പം വന്നോളും പണത്തിനുവേണ്ടി കലയെ സമീപിക്കരുത്...

  • @Safeer9435
    @Safeer9435 5 років тому +56

    ഷെയിൻ നെ nice ആയിട്ട് ഒതുക്കാൻ ഉള്ള ശ്രമം ആണ് നടക്കുന്നത് ഉറപ്പിച്ചോ ഇത് അതുതന്നെ

    • @vkumarnac8360
      @vkumarnac8360 5 років тому +22

      ഷൈനെ ഒതുക്കാൻ ആയിരുന്നു എങ്കിൽ 30 ലക്ഷം കൊടുത്തു അഭിനയിപ്പിക്കുമോ....... ചെക്കന് ഇപ്പൊ ഉപയോഗിക്കുന്ന സാധനം കുടിപ്പോകുന്നതാ അല്ലതെ വേറെകുഴപ്പം ഒന്നുമല്ല....

    • @joshybenedict5370
      @joshybenedict5370 5 років тому +13

      മലയാള സിനിമയിൽ കഴിവുള്ള ഒട്ടേറെ യുവ നടന്മാരുണ്ട് ഇവനെ പോലെയുള്ളവരെ ഒതുക്കുന്നത് തന്നെയാ നല്ലത്

    • @feather3006
      @feather3006 5 років тому +2

      Athinu shane kondu 'thala' vachu koduthoonnu vishwasikkano?

    • @vkumarnac8360
      @vkumarnac8360 5 років тому +6

      ഒന്ന് രണ്ടു പടം ഓടിയപ്പോൾ ചെക്കൻ ഒന്ന് പൊങ്ങിയതാ....... രണ്ടെണ്ണം പൊട്ടുമ്പോൾ ആ കടി അങ്ങ് നിൽക്കും.......

    • @Nayuvaavu
      @Nayuvaavu 5 років тому +2

      നിനക്കൊക്കെ നല്ല കണ്ണുകടി ഉണ്ടല്ലേ shaneninod ...അതിന്റെ കുരു ഇവിടെ പൊട്ടുന്നു

  • @sivanthottil3573
    @sivanthottil3573 5 років тому +47

    വളർന്നു വരുന്ന ഒരു ആർട്ടിസ്റ്റു ആയിരിന്നു ഇനി പറയാൻ പറ്റില്ല വളരുമോ തളരുമോ എന്ന്

    • @jithingeorge1897
      @jithingeorge1897 5 років тому +8

      തളര്താൻ കളികൾ പലതും പിന്നണിയിൽ നടക്കുന്ന ഉണ്ട്...malayalam ഇൻഡസ്ട്രയോളം ചീഞ്ഞ ഇൻഡസ്ടറി പിന്നേ ബോളിവുഡ് ഉള്ളു... എന്നാലും shaneiney വെച്ച് പടം ഇറക്കാൻ കൊച്ചി ടീംസ് ഉണ്ട്......ഇവൻ വളരുക തന്നേയ് ചെയ്യും...... പണ്ടത്തെ പോലെ ഇഷ്ടം ഇല്ലാത്തവനെ തകർക്കൽ ഇപ്പോൾ ലേശം പണി ആണ്... ആഷിഖ് അബു, ഫഹദ് ഫാസിൽ ഒക്കെ പ്രൊഡ്യൂസഴ്സ് ആയി ഉള്ളപ്പോൾ അവൻ വളരുക തന്നേയ് ചെയ്യും

  • @rahuljuzzalpino
    @rahuljuzzalpino 5 років тому +2

    ഒരു make up man വിചാരിച്ചാൽ തീരാവുന്ന scean അല്ലെ ഉള്ളു 10 മുടി ഒട്ടിക്കാൻ ഇത്ര പ്രയാസം ആണോ 🙄🙄🙄

  • @feminaasifcalicut9854
    @feminaasifcalicut9854 5 років тому +1

    ഷൈൻ ന്റെ ഫാമിലിയെ അറിയാം... ഞങ്ങളുടെ അറിവിൽ shain കഞ്ചാവ്, വലിക്കുന്ന ആളല്ല... അബിക്ക കഞ്ചാവോ, സിഗരറ്റൊ ... മദ്യമോ തൊടാറില്ല.. അത് കൊണ്ട് തന്നെ സിനിമ ഫീൽഡ് ആ പാവം മനുഷ്യനെ കൈ വിട്ടു... അത് പോലെ ഷൈനും അങ്ങനെ വരാതിരിക്കട്ടെ.... ചാൻസ് നു വേണ്ടി ആ kutti അങ്ങിനെ ഉള്ള കൂട്ടു കെട്ടിൽ പെടാതിരിക്കട്ടെ... എന്നും ആ ഉപ്പയുടെ മകനായി തന്നെ കാണാനാണ് njngalk ഇഷ്ടം.... 🙏🙏

  • @salmanulfaris7266
    @salmanulfaris7266 5 років тому

    Joby chettane nammal innum innaleyum kanan thudangiyadhalla... Namuk ariyavunnadhan ningalude simplicityum honestyum . #wesupportjobyettan

  • @deepeshdm6376
    @deepeshdm6376 5 років тому +8

    നിർമ്മാതാവ് ജോബി ജോർജ്ജിനോട് ,മലയാള സിനിമ കലാ പ്രസ്താത് നത്തിൽ വളർന്നു വരുന്ന യുവനടനാണ് ഷെയിൻ നിഗം, പ്രയത്തിന്റെ ഇളവ് പരിഗണിച്ച് ആ യുവനടന് മാപ്പ് കൊടുക്കണമെന്നും, സിനിമ കലാ പ്രവർത്തന ജോലിയിൽ തുടരാൻ അനുവധി കണമെന്നും സിനിമ കാണികളായ സമൂഹം അഭ്യർത്തിക്കുന്നു...

  • @ajnabi1648
    @ajnabi1648 5 років тому +44

    ഇനി ഇതെല്ലാം സിനിമയുടെ പ്രമോഷനു വേണ്ടി ആണെന്ന് പറഞ്ഞു വരാതിരുന്നാൽ മതി 😁😎

  • @nithinrajrvishnur
    @nithinrajrvishnur 5 років тому +24

    Shane ഇത്തിരി ഓവർ ആണ്.. നോർമൽ അല്ല.. പുള്ളിക് ഒരു സീരിയസ്നെസ് ഇല്ല...

  • @mirshadmichu6953
    @mirshadmichu6953 5 років тому +1

    ഏഴാം മിനിറ്റിൽ ജോബി ച്ചേട്ടൻ പറഞ്ഞതാണ് പോയിന്റ്... ജോബിച്ചേട്ടന്റെ അച്ഛൻ വളരെ നല്ല രീതിയിലാണ് ചേട്ടനെ വളർത്തിയത്.,, അതാണ് ചീറ്റിംഗ് കേസിൽ ജോബി ച്ചേട്ടനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തത്.... ഇയാളെ പോലെയുള്ള ലോക ഫ്രോഡുകളെ സപ്പോർട്ട് ചെയ്യാനും ആളുകൾ ...

  • @abi_kl20
    @abi_kl20 5 років тому +3

    16 ദിവസം 30 ലക്ഷം ..... ഇവർക്ക് വേണ്ടി തർക്കിക്കുന്ന നമുക്ക് സമയ നഷ്ടം

  • @simonchandy5950
    @simonchandy5950 5 років тому +138

    Producer nte bagatum satyam ellee??

  • @SaudiArebia.jiddha
    @SaudiArebia.jiddha 5 років тому +20

    നിങ്ങളുടെ ഭാഗത്ത് ആണ് ന്യായം..നടൻമ്മാർ ഇങ്ങനെ ഒക്കെ തുടങ്ങിയാൽ ആരായാലും പ്രതികരിച്ചു പോവും

    • @mallusciencechannel909
      @mallusciencechannel909 Рік тому

      ഇതുവരെയുള്ള നടന്മാർ പിന്നെ എങ്ങനെ ആണ് സൂപ്പർ സ്റ്റാർ ആയതിനാൽ എന്നാണ് വിചാരിക്കുന്നത്.

  • @askarnt2596
    @askarnt2596 5 років тому +73

    ഒരുത്തൻ. പണിയും ഒയുവാക്കി. പടം പിടിക്കാൻ നടക്കുന്നു. ഒരുത്തൻ. വേറെ. ഇവന്മാർ. ഒകെ. ഭ്രാന്ത് ആണ് കോപ്പ്

  • @lakshadweepians5027
    @lakshadweepians5027 5 років тому +1

    കേരളത്തിലെത്ര ആംപിള്ളേരുണ്ട്. അഭിനയം ഇഷ്ടമുള്ളവർ, ഒരു ചാൻസ് കിട്ടാൻ കാത്ത് നിൽക്കുന്നവർ, അവരെ വെച്ച് പടം പിടിക്കൂ, നിങ്ങളുടെ കഥയും, തിരക്കഥയും മികച്ചതാണെങ്കിൽ ജനങ്ങൾ തിയറ്ററിലെത്തും മുതൽ മുടക്ക് കിട്ടുകയും ചെയ്യും. തിരക്കുള്ള വരെ അവരുടെ പാട്ടിന് വിട്ടിട്ട് ഒന്ന് കണ്ണോടിച്ച് നോക്ക്. നല്ല നടന്മാർ പുറത്തുണ്ട്. സോഷ്യൽ' മീഡിയയും ടിക് ടോകമൊക്കെ കണ്ട് വന്ന് നമ്മളെയൊക്കെ അഭിനയിപ്പിക്ക് സേട്ടാ

  • @mallusinlondon647
    @mallusinlondon647 5 років тому +1

    ആരെ വിശ്വസിക്കണമെന്നറിയില്ലാ എന്ന് #doubt തോന്നിയവർ എത്ര പേർ?

  • @roymammenjoseph1194
    @roymammenjoseph1194 5 років тому +51

    Your Goodwill is known through your language.

  • @jaseemj313
    @jaseemj313 5 років тому +85

    സാറെ പാർവതി യെ അധിക്ഷേപിച്ച വ്യക്തി ക്കു ജോലി നൽകിയോ

    • @അറക്കൽമാധവൻഉണ്ണി
      @അറക്കൽമാധവൻഉണ്ണി 5 років тому +8

      Paravthy ethinu Munne oru insult cheyithrinu oru actor athu nee kandileeaa

    • @psychotipsmalayalambyaysha4526
      @psychotipsmalayalambyaysha4526 5 років тому +13

      @@അറക്കൽമാധവൻഉണ്ണി Parvati kadhapatrate anu paranjat. Not mammooty

    • @അറക്കൽമാധവൻഉണ്ണി
      @അറക്കൽമാധവൻഉണ്ണി 5 років тому +5

      @@psychotipsmalayalambyaysha4526 eggnthea actor act cheyan paadilnu paranjhu nee kettilea avoo enthusiasm quality avlkku parayan life acting avlu ipozhum mammootty kalu kazhukkiya velum kudikkan polum avilaa avidea mammootty slient nininu avlodu thrichu ans koduthila athu kazhinju avlu kattikootiyathoo valandu angottu support akkalea monea

    • @jaseemj313
      @jaseemj313 5 років тому +4

      @@അറക്കൽമാധവൻഉണ്ണി മമ്മൂട്ടി യെ അല്ല പറഞ്ഞത് അദേഹത്തിന്റെ കഥ പത്രത്തെ ആണ്

    • @psychotipsmalayalambyaysha4526
      @psychotipsmalayalambyaysha4526 5 років тому +1

      @@അറക്കൽമാധവൻഉണ്ണി 😁njn ullat paranj

  • @abhilashpa6726
    @abhilashpa6726 5 років тому +126

    16 ദിവസം കൊണ്ട്.. 30ലക്ഷമോ... ഇവനാരാ..സൂപ്പർ സ്റ്റാറോ..

    • @sibinchandran1564
      @sibinchandran1564 5 років тому +2

      Ivana 30 ammo

    • @anuvijayan9776
      @anuvijayan9776 5 років тому

      Apm baki superstars k medikuna paisa k kettaloo

    • @xy1877
      @xy1877 5 років тому +8

      30 lack okke minimum rate aanu..kumbalangi okke kazhinju irikkunnu Shane nu athu reasonable amount aanu

    • @designerpaperbags
      @designerpaperbags 5 років тому +1

      മുപ്പത് കൊടുക്കുന്നത് അറുപത് തിരിച്ചുപിടിക്കാൻ വേണ്ടിയാണ്

    • @joshybenedict5370
      @joshybenedict5370 5 років тому +3

      ഒന്ന് രണ്ട് സിനിമ ഹിറ്റായപ്പോൾ ഇവന് തലക്കനം കൂടി ഇവനെ പോലെയുള്ള അഹങ്കാരികളായ നടന്മാരെ മലയാളി പ്രേക്ഷകർ ബഹിഷ്ക്കരിക്കണം

  • @Iaamsubi
    @Iaamsubi 5 років тому +20

    കുറെ കാലങ്ങൾക്ക് ശേഷം മനോരമ്മ യ്ക്ക് ഒരു views കൂടിയ വീഡിയോ കിട്ടി 👏👏✌

  • @shefeekkalarickal
    @shefeekkalarickal 5 років тому +47

    കഞ്ചാവിനെയൊക്കെ പിടിച്ചു നായകനാക്കിയ താങ്കളെ പറഞ്ഞാൽ മതിയല്ലോ..............

    • @alphagaming676
      @alphagaming676 5 років тому +1

      Bro ബ്രോക്ക് ഷെയിൻ ണേ അറിയുമോ?? നേരിട്ട് പരിചയം ഉണ്ടോ?? പിന്നെ എങ്ങനെ പുള്ളി കഞ്ചാവ് ആണെന്ന് പറയാൻ പറ്റുന്നെ??

    • @laibaraneesh9290
      @laibaraneesh9290 5 років тому

      Podaa Naaye...

  • @NicestoriesMHT
    @NicestoriesMHT 5 років тому +13

    ഈ പാവം തന്നെയായിരുന്നോ ആ തെറിയൊക്കെ വിളിച്ചത്..😮😮നാടിന് വേണ്ടിമാത്രം സിനിമയെടുക്കുന്ന പാവത്തെ വേദനിപ്പിക്കല്ലെ മക്കളെ😊

    • @Richujacob
      @Richujacob 5 років тому

      Da kochene kaashu maudakunavante athinte vishamam ariyuu, thakalku eee avastha varumpol theeravuna preshnam ollu

  • @ajithakshay8206
    @ajithakshay8206 5 років тому +42

    ഇപ്പോള് നല്ല desant ആയി സംസാരിക്കുന്നു
    Voice clipil നല്ല ചീത്ത വിളിക്കുന്നത് കേട്ടു

    • @ssh4482
      @ssh4482 5 років тому +22

      ക്യാഷ് മേടിച്ചു ഞഞ്ഞാ പിഞ്ഞാ പറഞ്ഞാൽ ആരായാലും ചീത്ത പറയും. താങ്കൾ പോലും..

    • @Yaazyaaz-v5t
      @Yaazyaaz-v5t 5 років тому +9

      Oru paridhi illede shmikkunnathinu.. arkkylm deshym varille

    • @BitterTruth525
      @BitterTruth525 5 років тому +3

      Chettatharam kanicha cheetha parayathe umma vekkumo

    • @shantydaniyal6846
      @shantydaniyal6846 5 років тому +1

      Ath nera

  • @jijymjohn
    @jijymjohn 5 років тому +22

    എടോ പ്രൊഡ്യൂസറെ ആരെങ്കിലും ഇവന് 30 ലക്ഷം കൊടുക്കുമോ. താനോക്ക എപ്പോൾ പൊട്ടിയെന്നു ചോദിച്ചാൽ മതി. പലിശക്ക് എടുത്തു പടം പിടിക്കാൻ നടക്കുന്നു.

  • @cloweeist
    @cloweeist 5 років тому

    Where is the rest of the press meet

  • @shajipaappan6312
    @shajipaappan6312 5 років тому +41

    ഷെയ്ൻ വൻ കഞ്ചാവ് ആണെന്ന് ഇദ്ദേഹം പറയുന്നതിന് മുൻപേ അവനെ അറിയാവുന്നർക്കു അറിയാം, പിന്നെ എന്തിനാ ഇദ്ദേഹം അത് തുറന്നു പറയാതിരിക്കുന്നത്?

    • @lizaliza9171
      @lizaliza9171 5 років тому

      Shain kanjavannoa

    • @murshidapathath9471
      @murshidapathath9471 5 років тому

      Poliii verenthokkeya

    • @mubikt7466
      @mubikt7466 5 років тому

      Shaji Paappan kanjavaanooo...

    • @shajipaappan6312
      @shajipaappan6312 5 років тому +2

      @@mubikt7466 ഞാൻ കഞ്ചാവ് അടിച്ചിട്ടുണ്ട് ബ്രോ, കോളേജിൽ ആയിരുന്നപ്പോൾ, ഇപ്പൊ നിർത്തി.

    • @mubikt7466
      @mubikt7466 5 років тому +1

      Shaji Paappan nalla kaaryam

  • @vincybabu7091
    @vincybabu7091 5 років тому +59

    ഇദ്ദേഹം പറയുന്നത് സത്യത്തിൽ നിന്ന് കൊണ്ട്... pshychology 😇

  • @mic_hdad9203
    @mic_hdad9203 5 років тому +27

    6:30 എന്തോ എവിടെയോ ഒരു കുത്ത് കൊടുത്തപോലെ നിങ്ങക്ക് തോന്നിയാ...🤔 അത് നിങ്ങള് ഉദ്ദേശിച്ചത് തന്നെ ...😎

    • @jijogj
      @jijogj 5 років тому

      പഞ്ചാബ്

  • @sachinbaiju6568
    @sachinbaiju6568 5 років тому +7

    1:15 one minute silence for that director 😂😂

  • @teslamyhero8581
    @teslamyhero8581 5 років тому

    ഷെയിൻ നിഗം നല്ല മിടുക്കനായ കുട്ടിയാണ്. നല്ല പ്രതിഭയുള്ളവൻ. ദൈവമായി കൊണ്ടുവന്നു തന്ന അവസരങ്ങൾ. അതോർത്തുകൊണ്ടു നല്ല രീതിയിൽ എല്ലാവരുമായി സഹകരിക്കുക സ്‌പേഷ്യലി പ്രൊഡ്യൂസർസുമായി. അബിക്ക് കിട്ടാതെ പോയ ഭാഗ്യങ്ങൾ നിനക്ക് കിട്ടുന്നതോർത്തു ഞങ്ങൾ അബിയെ സ്നേഹിക്കുന്നവർ സന്തോഷിക്കുകയാണ് വീണ്ടുവിചാരമില്ലാതെ സ്വന്തം ഭാവി നശിപ്പിക്കരുത്, അതുവഴി വാപ്പിച്ചിയുടെ പേരും ചീത്തയാകും, ഉമ്മിച്ചിക്കു സങ്കടവും ആകും. പിന്നെ ഇവരൊക്ക ഈഫീൽഡിൽ നല്ല പഴക്കമുള്ളവരും,പണമുള്ളവരും, സ്വാധീനമുള്ളവരും ആണ്. അവരെയൊക്കെ പിണക്കിയാൽ എന്തൊക്കെ സംഭവിക്കുമെന്ന് പറയാൻ പറ്റില്ല.

  • @Kuttimaalu
    @Kuttimaalu 5 років тому +2

    Evide director samsaarikkunna portion evide....enthaa ningal athu upload cheyyyathe...athittu kazhinjal Shane nu ethire thiriyunnavar okke producer nu ethire thiriyum ennu pedichitto...manorama news channel nu ethra kitty ?

  • @muraleedharankeeneri3178
    @muraleedharankeeneri3178 5 років тому +14

    All payments in cheque only.If you paid in cash it is tax evasion.

  • @sanoopkrishna7633
    @sanoopkrishna7633 5 років тому +19

    ലവൻ കഞ്ചാവാണെന്നു അവന്റെ ഒരു ഇന്റർവ്യൂ കണ്ടപ്പോ എനിക്ക് തോന്നിയതാണ്

  • @rejileshvilayattoor7173
    @rejileshvilayattoor7173 5 років тому +30

    സിനിമാ ഫീൽഡ് തന്നെ കോടികൾ കൊണ്ടുള്ള കളിയാണ്.അവിടെ നമ്മൾ വെറും പൂജ്യം വട്ട പൂജ്യം.

    • @sreerajkannan6243
      @sreerajkannan6243 5 років тому +1

      നമ്മടെ ഓരോരുത്തരുടേം പൈസ ആണ്‌ ഇവരുടെ കോടികൾ

    • @rejileshvilayattoor7173
      @rejileshvilayattoor7173 5 років тому

      @@sreerajkannan6243 തീർച്ചയായും

  • @Poweredge.
    @Poweredge. 5 років тому +2

    എന്റ ഒരു ഭാഗ്യം ഞൻ ജോബി ജോർജിനെതിരെ ട്രോൾ വീഡിയോസ് എഡിറ്റ് ചെയ്‌തു കൊടിരിക്കുകയായിരുന്നു അപ്പോഴാണ് ഈ വീഡിയോ കാണുന്നത് ഇപ്പോൾ സംശയം ആയി ജോബി ജോർജിനെ ട്രോളനോ അതോ ഷൈൻനെ ട്രോള്ളനോ എന്ന്
    വിലയേറിയ അഭിപ്രായങ്ങൾ സ്വീകരിക്കുന്നു

  • @nazrinnasar62
    @nazrinnasar62 5 років тому +1

    Kidilan promotion for the movie👌... Ishtayiii😁