കാന്തപുരത്തിൻ്റെ പ്രസ്താവനയിൽ സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന്റെ പ്രതികരണം.

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 151

  • @ph_naseer
    @ph_naseer 5 годин тому +78

    കാന്തപുരത്തിൻ്റെ വോട്ട് എന്ന് കിട്ടാതാകുന്നോ അന്ന് മുതൽ കാന്തപുരം തീവ്രവാദി ആകും, മതരാഷ്ട്രവാദി ആകും 😅

  • @Sulthan-r2i
    @Sulthan-r2i 4 години тому +26

    കാന്തപുരതിന്റെ ഒരറ്റ പ്രസ്താവന കൊണ്ട് സഗാക്കൾ പേടിച്ചു പോയല്ലോ.. ചോദിച്ചു വാങ്ങിയത് അല്ലെ 🤣.. ഇപ്പോൾ കാന്തപുരം എന്ന് പറയുമ്പോൾ തന്നെ എന്തൊരു ബഹുമാനം 😂😂

  • @KhaderkoolikunAbdula
    @KhaderkoolikunAbdula 2 години тому +8

    എന്നി എങ്ങോട്ട് ചോറിയാൻ വരണ്ട 🙏🏻ഉസ്താദ് ആൾ വേറെ ലെവൽ ആണ് 💪🏻💪🏻💪🏻

  • @swadiksnehavilla2098
    @swadiksnehavilla2098 4 години тому +12

    അഭിപ്രായ വ്യത്യാസങ്ങൾ ആകാം അത് പ്രകടിപ്പിക്കലും ആകാം പക്ഷേ അത് മറ്റുള്ളവരുടെ മേലിൽ കുതിര കയറി ആകരുത്.

  • @hanefhaneef2719
    @hanefhaneef2719 5 годин тому +24

    മഹാനായ കാന്തപുരം ഉസ്താദ് ഏറ്റവും പ്രായമുള്ള എല്ലാവരും ആദരിക്കുന്ന പ്രമുഖ ഇസ്ലാമത പണ്ഡിതനാണ്....
    അദ്ദേഹം പറഞ്ഞത് സ്വന്തം സമുദായത്തിൽ പെട്ടവരോടാണ്....
    അതിനെതിരെ ആരും കുറ്റപെടുത്തേണ്ടതില്ല.................
    അതിനെതിരെ ആരും വെക്തിപരമായ പരിഹാസം നടത്തേണ്ടതില്ല........

  • @നെൽകതിർ
    @നെൽകതിർ 5 годин тому +20

    കാന്തപുരത്തോട് കളിച്ചാൽ കമ്മി കളസം കീറും അതോടെ പ്ലെയ്റ്റ് മാറ്റി 🤣കൊച്ചാപ്പ ജലീൽ മിണ്ടാതെ ഇരിക്കുന്നത് അത് കൊണ്ടല്ലേ കാന്തപുരം അല്ലെങ്കിൽ ഗാന്ധിജിയെയും ഇ എം എസിനെയും സ്വെർഗത്തിൽ കയറ്റിയ ജലീൽ മിണ്ടാതെ ഇരിക്കുമോ 🤣

    • @ZubairHussain-wu8oq
      @ZubairHussain-wu8oq 4 години тому

      Ap പറഞ്ഞത് അനുസരിക്കാമെന്നു cpm cpm സഖ്യ കക്ഷി അല്ലെ ഇനി സ്ത്രീയെ സെക്രട്ടറി ആക്കാം ap ക്കു അഭിനധനം

  • @ShafiEk-j3w
    @ShafiEk-j3w 5 годин тому +30

    മാഷേ കാഫിർ സ്ക്രീൻ ഷോർട് എന്തായി 😂😂😂😂

    • @Siraj_VaVa
      @Siraj_VaVa 4 години тому

      😂

    • @nandu462
      @nandu462 4 години тому

      Athu vallo thalibanilum poyi parayatte kilavan..chumma muttonum thinnu ellintedel kerumbol vayasanu sookedu😬😬

    • @user-it9fy8sw5s
      @user-it9fy8sw5s 3 години тому +2

      ഈ മോഹനൻ സംഘ് ഭീകരൻ്റെ അടുക്കളയിൽ നിന്ന് ആണ് ആ സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയത്

    • @basheerov9752
      @basheerov9752 3 години тому

      കാഫിർ

    • @hussainmangool8812
      @hussainmangool8812 3 години тому

      Mohanan ningo ningale party karyam paranha madi.madatil idapadan ara ningal

  • @ismailkv7499
    @ismailkv7499 5 годин тому +32

    പാർട്ടി കാര്യം നിങ്ങൾ പറഞ്ഞോളൂ മതകാര്യങ്ങൾ മത പഡിതർ പറയട്ടേ.

  • @swadiksnehavilla2098
    @swadiksnehavilla2098 4 години тому +8

    ഞങ്ങൾ തന്നെ ആത്മ പരിശോധന നടത്താൻ തുടങ്ങിയിട്ട് കുറച്ചു കാലമായി പക്ഷേ ഞങ്ങൾക്ക് അതങ്ങ് കഴിയുന്നില്ല.... എന്തോ....😂😂😂

  • @abdukt648
    @abdukt648 4 години тому +9

    വടി കൊടുത്ത് അടി വാങ്ങിച്ചു....
    സിപിഎം മിൻ്റെ ഗതികേട്.....

  • @abdulfathahvariappully5378
    @abdulfathahvariappully5378 5 годин тому +8

    ബോധം വരാൻ കാന്തപുരം വേണ്ടി വന്നു 😂😂

  • @muhammedirshadp6266
    @muhammedirshadp6266 4 години тому +10

    പിന്നെ പാർട്ടി മത പണ്ഡിതർ പറയുന്നതിൽ കയറി അഭിപ്രായം പറയാൻ നിൽക്കണ്ട ... കയറിയാൽ പള്ള നിറച്ച് കിട്ടും.

  • @AbdulAzeez-u1i
    @AbdulAzeez-u1i 5 годин тому +14

    സഖാക്കളുടെ ഗതികേട് ലിംഗ സമത്യംപറഞ്ഞ് നടന്നവർ ലിംഗം സമമാക്കുന്നു

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 Годину тому +1

    കാന്തപുരത്തിനോട് മുട്ടുമ്പോൾ സൂക്ഷിക്കണം
    പാർട്ടി തന്നെ പ്രതിസന്ധിയിൽ ആകുന്ന രീതിയിൽ ആണ് അദ്ദേഹം തിരിച്ചടിച്ചത്
    ആരെയും അദ്ദേഹം ഭയപ്പെടുന്നില്ല
    ഇന്നേവരെ പൊതുജീവിതത്തിൽ ഒരു തരത്തിലുള്ള വീഴ്ചയും ആ ജീവിധത്തിൽ ഇല്ല
    മുസ്ലിങ്ങൾ പണ്ഡിതന്മാർ പറയുന്നത് കേൾക്കുന്ന കാലമാണിത്
    അവർ ജനങ്ങളെ നന്മയിലേക്ക് നയിക്കും
    ലഹരിയും മയക്കുമരുന്നും നിയന്ദ്രിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ രാഷ്ട്രീയപാര്ടികൾ അത് ചെയ്യണം

  • @SaeedTv-qg7lt
    @SaeedTv-qg7lt 3 години тому +3

    സിപിഎം ്ന് ആകെ കിട്ടികൊണ്ടിരുന്ന AP വിഭാഗത്തിൻ്റെ വോട്ടും കൂടി പോയികിട്ടി

  • @GoogleUserqwe
    @GoogleUserqwe 4 години тому +4

    കേരളം ഉണ്ടായിട്ട് 10 70 കൊല്ലമായി ഇനി എപ്പാ മോഹനാ 😂

  • @Gomantha578
    @Gomantha578 5 годин тому +7

    കാന്തപുരത്തിനെ പേടിയാണ് സഖാകൾക്ക് അത്‌ സമ്മതിച്ചാൽ പോരെ 😂😂

  • @rafeeqpk2632
    @rafeeqpk2632 4 години тому +6

    കേരളത്തിലെ മുണ്ടുടുത്ത മോഹൻ ഭഗവത് 🥲🥲

  • @kerlaralarajyam6550
    @kerlaralarajyam6550 4 години тому +4

    അങ്ങിനെ സ്ത്രീകളാൽ പാർട്ടി നിയന്തിതമായാൽ അന്നായിരിക്കും പാർട്ടിയുടെ അവസാനം

  • @user-it9fy8sw5s
    @user-it9fy8sw5s 3 години тому +4

    ആഹാ വന്നല്ലോ സംഘ് ഭീകരൻ

  • @muhammedirshadp6266
    @muhammedirshadp6266 4 години тому +5

    ചർച്ച നടക്കുന്നു. ചർച്ച നടക്കുന്നു... ചർച്ച നടക്കുന്നു.. എന്നല്ലാതെ നടക്കില്ല മോഹനാ ..

  • @Swadiq.n.k
    @Swadiq.n.k 3 години тому +2

    😂😂😂😂 സാരമില്ല പോട്ട്😂😂😂

  • @ShahulHameedShahul-b9l
    @ShahulHameedShahul-b9l 5 годин тому +7

    എവിടെ FB ജലീൽ അഭിപ്രായം വന്നില്ലേ?

  • @34star44
    @34star44 5 годин тому +9

    പണ്ഡിതന്റെ പിന്നിൽ വാലാട്ടി വരും രാഷ്ട്രിയ പാർട്ടികൾ … അതാണ്😅

  • @mujeebrahaman-nu7mh
    @mujeebrahaman-nu7mh Годину тому +1

    നിങ്ങൾ ക്ക് എന്താ ഒരു പേടി

  • @teepeesdormitory1967
    @teepeesdormitory1967 3 години тому +1

    ഇതാണ് കാന്തപുരം ഉസ്താദ്... പറയേണ്ടത് ആരുടെ മുന്നിലും പറയാനും.. അതിനെതിരെ അറിയാതെ പോലും എതിർ അഭിപ്രായം പറഞ്ഞാൽ അവരെ നിർത്തേടേണ്ടടത്ത് നിർത്താനും അവരെ കൊണ്ട് തിരുത്തി പറയിപ്പിക്കാനും മാത്രം വളർന്ന മത നേതാവ്... ഇടതായാലും വലതായാലും ഉസ്താദിനെ പിണക്കാനോ അറിയാതെ പോലും അവരുടെ വിഷയത്തിൽ തലയിടാനോ ആയിരം വട്ടം ആലോജിക്കിക്കുന്നു...

  • @shihabselex2716
    @shihabselex2716 5 годин тому +5

    അതിനു ആണുങ്ങൾ ആയ നേതാക്കൾ ചതിട്ടേ 😂😂😂😂നടക്കു
    പുറത്തു പറയും വനിത നേതാവ് വരണം
    അകത്തു വനിതകളോട് പറയും മിട്ടാതെ ഇരുന്നോ അല്ലെ ഗാർഫപാത്രം കലക്കും എന്നും ആണ് 😂😂😂

  • @habeebkalicg9276
    @habeebkalicg9276 5 годин тому +3

    വോട്ടിന്റെ കാര്യം തീരുമാനം ആവും മോഹനാ.......😂😂😂

  • @thetruthaloud.6910
    @thetruthaloud.6910 2 години тому

    കാന്തപുരം ❤ നിലപാടുള്ള മത നേതാവ്.. ഇസ്ലാമിക മത നിയമം പറയാൻ ആരെയും പേടിക്കാത്ത, ആരെയും സുഖിപ്പിക്കാത്ത നേതാവ്.

  • @MuhammedaliMuhammedali-xy9rv
    @MuhammedaliMuhammedali-xy9rv 4 години тому +4

    ഈ പരിശോധന എന്ന് തീരും മാഷേ കണ്ണൂരിൽ ഈ പരിശോധന ബാധകം ആയില്ലേ

  • @abduljaleelabduljaleel1159
    @abduljaleelabduljaleel1159 5 годин тому +4

    ദിവ്യയെ പോലുള്ള ആളുകളെ വെക്കാൻ പ്രത്യേകം ശ്രദ്ധിക്കണം

  • @KhaderkoolikunAbdula
    @KhaderkoolikunAbdula 2 години тому +1

    ഉസ്താദ് നോട് 🌹ചോദിച്ചു 😅ഉസ്താദ് പൂന്തോട്ടം കൊടുത്തു 😂😂🤣🤣🤭

  • @tawakalgym5930
    @tawakalgym5930 Годину тому

    നല്ല മറുപടി..... നേതാക്കൾ ഇത് പോലെയാണ് മറുപടി പറയേണ്ടത്. ഗോവിന്ദൻ കേട്ട് പഠിക്കട്ടെ... നേതാക്കൾ നിലപാടും അഭിപ്രായവും പറയേണ്ടത് വികാരത്തിന് അടിമപ്പെട്ടല്ല വിവേകത്തോടെ ആവണം... അദ്ദേഹത്തെയേ നേതാവ് എന്ന് പറയാൻ സാധിക്കൂ..... പലപ്പോഴും സിപിഎം നേതാക്കൾ വികാരത്തിന് അടിമപ്പെടുന്നു അത് കൊണ്ടാണ് ഷുഹൈബ്, TP ചന്ദ്രശേഖർ, ഷുക്കൂർ, ശരത് ലാൽ, കൃപേഷ് തുടങ്ങിയവരെ കൊന്നത്..... ഈ രാജ്യത്ത് എല്ലാം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നുള്ളത് സിപിഎം മനസിലാക്കേണ്ടിയിരിക്കുന്നു 😢

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 4 години тому +2

    മോഹനാ ആ കാഫിർ സ്‌ക്രീൻഷോർട്ട് എന്തായി...വർഗീയത കാപ്സൂൾ ഇവിടെ വില പോവില്ല...ഇത് കേരളമാണ്

  • @KhaderkoolikunAbdula
    @KhaderkoolikunAbdula 2 години тому +1

    പാവം ഗൗരിയമ്മ 🥺

  • @jouharpp321
    @jouharpp321 2 години тому

    കാന്തപുരം 👌♥️

  • @MusthaqAreekkadan-sn2mj
    @MusthaqAreekkadan-sn2mj 4 години тому +1

    ഇസ്ലാമിക നിലപാട് ഏതുകാലത്തും ഒരേ നിലപാട് സ്വീകരിച്ച പോകുന്നവരാണ് സുന്നികളും നേതൃത്വവും
    അത് കാലഘട്ടത്തിനനുസരിച്ച് മാറ്റുവാൻ അവർക്ക് സുന്നികൾക്ക് സാധിക്കില്ല
    അതിൽ രാഷ്ട്രീയപരമായ കാഴ്ചപ്പാട് അഭിപ്രായം പറഞ്ഞിട്ട് കാര്യവുമില്ല
    പറയുന്ന കാര്യങ്ങൾ പണ്ടേ പണ്ഡിതന്മാർ പറയുന്നതാണ്ഇപ്പോൾ മാത്രമല്ല
    ഇപ്പോൾ അത് ചർച്ചയ്ക്ക് ഇട്ടു രാഷ്ട്രീയക്കാരൻ എന്നാണ് പ്രാധാന്യം

  • @hamzaarafa5139
    @hamzaarafa5139 4 години тому +2

    പിന്നെ എന്താ സഖാവേ ഇത്ര കാലതാമസം നിങ്ങളുടെ പാർട്ടി ഇന്നോ ഇന്നലെയോ ഉണ്ടായത് അല്ലല്ലോ ഇനി എന്നേക്കാണ് നിങ്ങൾ നീട്ടിവെക്കുന്നത് ഇപ്പോൾതന്നെ ആകാമല്ലോ അതിനെ നിങ്ങൾക്ക് കാന്തപുരം പറഞ്ഞുതരണമായിരുന്നു

  • @user23197
    @user23197 2 години тому

    3:15 പക്ഷെ, ഞങ്ങളുടെ നിലപാടിനോട് യോജിച്ചില്ലെങ്കിൽ മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ കാറിൽ വന്ന് 51 വെട്ട് വെട്ടും...😂😂😂

  • @mohammedfahiz7322
    @mohammedfahiz7322 3 години тому

    😂നിങ്ങള് ഒരു mmmm ശ്രമിക്കുന്നില്ല 😂 അടുത്ത പ്രാവശ്യം പാർട്ടി പോയിട്ട് 😂😂😂

  • @Swadiq.n.k
    @Swadiq.n.k 3 години тому

    മോഹന്റെ കിളി പോയി😂😂

  • @abdullatheef9128
    @abdullatheef9128 3 години тому

    അപ്പൊ അതാണ് നല്ലത് മാഷേ 😜

  • @najeebpa7567
    @najeebpa7567 3 години тому

    നട്ടെല്ല് ഇല്ലാത്ത അവസ്ഥ. പിന്തിരിപ്പൻ മഹാനാക്കുന്നത് വോട്ട് രാഷ്ട്രീയം

  • @jknsaqaufi3588
    @jknsaqaufi3588 4 години тому +1

    ഗോവിന്ദൻ ഉണ്ടാക്കിയ തലവേദന. ആദ്യം സംസ്ഥാന സെക്രട്ട്രിയെ മാറ്റി ഒരു വനിതയെ കൊണ്ടുവരൂ.

  • @JafarSadiq-yf2oi
    @JafarSadiq-yf2oi 5 годин тому +2

    എല്ലാവരും ഒത്തൊരുമിച്ച് രംഗത്തിറങ്ങാൻ പറ്റുന്ന സമയമാവുമ്പോൾ

  • @jishadjishad3164
    @jishadjishad3164 27 хвилин тому

    കാന്തപുരത്തിന്റെ മറുപടി കൊള്ളേണ്ടി ടത്തു. കൊണ്ട് തുടങ്ങി യെല്ലേ. സഖാവേ. ഇതിനാണ് പഴമക്കാ ർ പറയുക വടി കൊടുത്തു അടി വാങ്ങുക എന്ന്

  • @MoiduKp-b6j
    @MoiduKp-b6j 3 години тому

    കാന്തപുരം അടങ്ങുന്ന ഒരു സമൂഹത്തെ BJP CJP തണലിൽ വർഗീയമായി ആക്ഷേപിച്ച PC ക്ക് കഴിയുന്നത് ചെയ്തു കൊടുത്തു. മതരാഷ്ട്ര കക്ഷിയായ BJP ഉൽപ്പന്നങ്ങളെ ചിറകിൽ ഒതുക്കി ഒരു സമുദായത്തെ തരം നോക്കി സുഖിപ്പിക്കുക. ചിലരെ പ്രയോജനം കിട്ടാതിരുന്നാൽ വർഗീയക്കാരാക്കി ക്കളിക്കുന്ന ഈ പ്രഹസന നാടകമൊക്കെ നിർത്തി വെച്ച് കാഫിർ പ്രയോഗം നടത്തിയ വേര് ഇറങ്ങിയ സ്ഥലമൊക്കെ ഒന്ന് കുനിഞ്ഞു നോക്കണം.

  • @muhammedkunhi9416
    @muhammedkunhi9416 5 годин тому +2

    പക്ഷെ തൽക്കാലം നടക്കില്ല.

  • @SulaimanKK-p2c
    @SulaimanKK-p2c 3 години тому

    ദിവ്യയെ എല്ലാത്തിന്റെയും
    സെക്രെട്ടറി ആക്കിയാലോ സഗാവേ

  • @jaisalchulliyil9487
    @jaisalchulliyil9487 4 години тому +1

    ഗോവിന്ദൻ പേടിച്ചു..😂

  • @shahsadshahsu2416
    @shahsadshahsu2416 4 години тому +2

    ഗോവിന്ദന്റെ നാവ് എവിടെ,,?

  • @ameenamn4463
    @ameenamn4463 5 годин тому +2

    കാന്തപുരത്തിന്റെ വാദം ആധുനിക സമൂഹത്തിന് യോജിച്ചതല്ലന്ന് പറയാനുള്ള ചന്കുറപ്പ് മോഹനന് ഇല്ലെന്ന് സാരം

    • @FlairVilla
      @FlairVilla 4 години тому

      അത് പറയണമെങ്കിൽ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ സ്ത്രീകൾക്ക് നൽകിയ തുല്യത എന്താണെന്നു കൂടി പറയേണ്ടി വരും.

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 54 хвилини тому

    അതൊക്കെ നമ്മുടെ
    സലാം കാക്ക
    ചോദിക്കുന്നതിന്റെ മുൻപ് മറുപടി വന്നിരിക്കും 😂😂
    എല്ലാം കുളമാക്കി വഹളമാകി കയ്യിൽ കൊടുക്കും 🤭😤

  • @velayudhanputhiyoth337
    @velayudhanputhiyoth337 3 години тому

    കാഫിർ സ്ക്രീൻ ഷോട്ട്????😮😮

  • @muhammedirshadp6266
    @muhammedirshadp6266 4 години тому

    അതിൽ എല്ലാം ഇരിക്കുന്നുണ്ട്... മോഹനാ...

  • @hafizunaisvellamunda9692
    @hafizunaisvellamunda9692 5 годин тому +2

    നല്ല പ്രതികരണം.

  • @fasalukpkvm1595
    @fasalukpkvm1595 4 години тому

    എന്നാ പിന്നെ പാർട്ടിയിലെ കാര്യങ്ങൾ ആദ്യം പോയി നോക്ക് എന്നിട്ട് മതി ബാക്കി 😄

  • @Kunjumuhammed-tk9qj
    @Kunjumuhammed-tk9qj 31 хвилина тому

    ഗോവിന്ദൻ വടി കൊടുത്ത് അടി വാങ്ങി

  • @mohdarif2588
    @mohdarif2588 4 години тому

    നമ്മുക്ക് ഒരു സ്ക്രീൻ ഷോർട് ഇണ്ടാക്കിയലോ സംഘവ് മോഹന

  • @mahamoodind9304
    @mahamoodind9304 3 години тому

    മുക്കം മൈലിയാരുടെ ഉസ്താദ് മോഹനൻ

  • @hafisalikm1
    @hafisalikm1 4 години тому

    എന്തൊരു എളിമ 🤣
    കാന്തപുരത്തിന്റെ പിന്നിൽ ജമാഅത്തും സുടാപ്പിയും എന്ന് എന്തെ പറയാത്തത് വർഗീയ മോഹന

  • @kunjayammuparambil8749
    @kunjayammuparambil8749 4 години тому +1

    എല്ലാറ്റിലും എടുത്ത് ചാടണ്ട

  • @mansoorpandakkal3609
    @mansoorpandakkal3609 5 годин тому

    നെൽ കതിര് 🥰🥰🥰🥰നല്ല പേര് ഏരിയ സെക്രട്ടറി പെണ്ണ് വേണം എന്ന് പറഞ്ഞ ത് ശരിയല്ല ......ആരായാലും കണക്ക് തന്നെ യാ

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 3 години тому

    വർഗീയ വാദികൾ
    മുസ്‌ലിം വിരുദ്ധർ

  • @mansoorBinumer
    @mansoorBinumer 4 години тому

    സഖാവ് പോയി ആത്മപരിശോധന നടത്തിയിട്ട് വായ

  • @basheerov9752
    @basheerov9752 3 години тому

    കാഫിർ മോഹനൻ

  • @abdulmajeed9032
    @abdulmajeed9032 38 хвилин тому

    വർഗീയവാദി

  • @harisarattukadavu8866
    @harisarattukadavu8866 4 години тому +1

    കൊണ്ടു അല്ലേ..??

  • @abdurassack5654
    @abdurassack5654 5 годин тому +1

    ബത്തക്ക ...... സി പി എം :

  • @noushidasavad4668
    @noushidasavad4668 5 годин тому +1

    Vargeeya party cjp

  • @aboobakarabdulla9390
    @aboobakarabdulla9390 3 години тому

    Initum 100 kollamedukkum😮

  • @ShereefAlhamd
    @ShereefAlhamd 3 години тому

    Govindhan mash vadi kouduth adivaghi😂😂

  • @RafeeqRafee-zq8el
    @RafeeqRafee-zq8el Годину тому

    Cpm nadapuram muslim veedukal kollayadicha party

  • @siddique-p3e
    @siddique-p3e 3 години тому

    Eppoozhumaittilla😅😅😅

  • @VAN7-nb2li
    @VAN7-nb2li 3 години тому

    Aggsaneyyy thaneyyy sindabaaa But Matiiii kuthiiyalll UAPA😮😮😮

  • @RafeeqRafee-zq8el
    @RafeeqRafee-zq8el Годину тому

    Thalasseri kalaapam nadathi Muslim veedukal kollayadicha party cpm

  • @MohammedShabab-e3c
    @MohammedShabab-e3c 4 години тому

    Ivammar adyang iranganam
    Ennal nadu nannavum

  • @Noorah_nazar
    @Noorah_nazar 20 хвилин тому

    Kanthapurathine sukhippikkan jamaathine kuttam paranjal mathi endhoru buthy

  • @shiya890
    @shiya890 4 години тому

    ഇവൻ ആരാ 😂

  • @RafeeqRafee-zq8el
    @RafeeqRafee-zq8el Годину тому

    Cpm muslim virudhar

  • @rafeeqchundayilrafeeq2851
    @rafeeqchundayilrafeeq2851 5 годин тому

    Evanokke endhaa vijaaram

  • @IbrahimM.A-tr3xk
    @IbrahimM.A-tr3xk 5 годин тому

    Mathattil party edapedenda

  • @galaxybuildgalaxypfp1927
    @galaxybuildgalaxypfp1927 4 години тому

    Mahaa vargeeya vaadiyaanu ivanum kudumbavum

  • @shajhanhameed4546
    @shajhanhameed4546 5 годин тому

    Neratha,,,nan,,samgeya

  • @salamek4731
    @salamek4731 3 години тому

    അതാണ് മാഷേ നല്ലത് മതകാര്യത്തിൽ ഉസ്ഥാതിനെ തിരുത്താൻ ഗോവിന്ദൻ നോക്കിയപ്പോ ആണല്ലോ വിവാദം ഉണ്ടായത് ഇതൊരു വിഷയം തെന്നെയാണ്. ഇനിയും ഭരിക്കണോ.MLA മാർ വേണോ. എങ്കിൽ എല്ലാവരോടും കളിക്കുന്നത് പോലെ ഇങ്ങോട്ട് കളിക്കാർ വരണ്ട വന്നാൽ വിവരം അറിയും

  • @abdulgafoor3786
    @abdulgafoor3786 5 годин тому

    Usthaaduparanjapolaanu.eppol.nerumvelukkunnathu..paranj illenkil.parishodikkilla.

  • @shajahann.m6456
    @shajahann.m6456 4 години тому

    Pinarrayeesam.thukky.nadannamathy.thandykal.

  • @IbrahimM.A-tr3xk
    @IbrahimM.A-tr3xk 5 годин тому

    14

  • @AsharafKk-l5m
    @AsharafKk-l5m 4 години тому

    സഖാവ് പറഞ്ഞത് 100%ശരി
    ലാൽ സലാം

  • @AnsifFish
    @AnsifFish 4 години тому

    അടുത്ത രണ്ടു ഇലക്ഷനിലും നിലം തൊടാതെ എട്ടു നിലയിൽ പൊട്ടിയാൽ കാന്തപുരം ഉസ്താദിനുള്ള വിശേഷണം ഇപ്പോൾ തന്നെ കണ്ടു വെച്ചോ?? 😡😡😡😡😡

  • @kkkkkk-kf4et
    @kkkkkk-kf4et 3 години тому

    എന്തോന്ന് ഇത്ര ചർച്ച ചെയ്യാൻ കാലം കുറേ ആയല്ലോ അങ്ങോട്ട് എല്ലാം സ്ത്രീ കളെ ആക്കുന്നെ 😂😂

  • @Kannur392
    @Kannur392 3 години тому

    പേടിച്ചു ചെ ഇങ്ങനെ പേടിക്കാതെ ആണുങ്ങളെ വിലകളയാൻ

  • @rafeequethoombath6055
    @rafeequethoombath6055 42 хвилини тому

    മോഹനൻ വർഗീയവാതി ആദ്യം നിങ്ങൾ ശരിയാക്കിയിട്ട് വാ....