Dharmajan Bolgatty Angry And Questioned Producer During The Press Meet | Palayam Pc Press Meet

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 483

  • @naveenharidas941
    @naveenharidas941 11 місяців тому +562

    ഒരു കാലത്ത് ചാൻസ് ചോദിച്ചു തെണ്ടി നടന്ന ടീംസ് ആണ് ഇപ്പോൾ പോസ്റ്ററിൽ മുഖം കണ്ടില്ല എന്ന് പറഞ്ഞു ചൂടാകുന്നത്. Humility is the stepping stone to success. 🙏

    • @dhilensabu1441
      @dhilensabu1441 11 місяців тому

      Chance chodich tendi nadan thane itreyum ayath kond ath chodikan olle avkashavum und arum onnum veruthe tarilalo

    • @adarshnandanan5466
      @adarshnandanan5466 11 місяців тому +32

      Verthe onnum allallo kashttapettitalle......

    • @naveenharidas941
      @naveenharidas941 11 місяців тому +36

      @@adarshnandanan5466 veruthe onnum allallo cheyyunna panikku kooli koduthittalle. 🙏

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 11 місяців тому +8

      But Dharmajan is more famous than Idukki Jafar and other guy on the poster ,

    • @sitharasujithsitharasujith6680
      @sitharasujithsitharasujith6680 11 місяців тому +2

      Athukond ippozhum thendi nadakkano

  • @humanontrack
    @humanontrack 11 місяців тому +521

    Dharmajan is destroying his career by himself 🍻💯

    • @captainnikhil1055
      @captainnikhil1055 11 місяців тому +32

      എന്ത് career 😅 പിശാരടിടെ കൂടെ നടന്ന കാലത്ത് ഊക്ക് മേടിച്ചു നാലാള് അറിഞ്ഞു. അത്ര തന്നെ..

    • @deadgambler
      @deadgambler 11 місяців тому +1

      @@captainnikhil1055correct

    • @akhilanimator
      @akhilanimator 2 місяці тому +3

      Athinu ivante career entha 🤣

  • @abdulkhader-wg2hf
    @abdulkhader-wg2hf 11 місяців тому +84

    ധർമജൻ കാൽ കാലുമ്മൽ വെച്ച് സംസാരിക്കരുത് മമ്മുക്ക വരെ അങ്ങനെ ഇരിക്കാറില്ല അഹങ്കാരം കൂടരുത് 🙏

    • @musfarkhan9159
      @musfarkhan9159 Місяць тому +10

      കാലിന്മേൽ കാൽ കയറ്റി വെച്ച് സംസാരിക്കുന്നത് അഹങ്കാരമാണോ? 😂

    • @aromalv5127
      @aromalv5127 Місяць тому

      Kaalu pullide kalinte porath alle irikkunne, vere oralde mel allallo... Pinnentha preshnam🤦‍♂️

    • @Kalluthara
      @Kalluthara Місяць тому +3

      Avn paniyedutha thinnane. Avn irikattew avn kalu ketti vechal chettante motta novanillalo😅

    • @autofocus211
      @autofocus211 9 днів тому

      കാൽ കയറ്റി വെക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല, മമ്മൂട്ടി ചെയ്യാത്ത കാര്യം ആണോ നാട്ടു നടപ്പ്, ഒന്ന് പോടെ

    • @hmrd8555
      @hmrd8555 9 днів тому +1

      Mammookka vare..,oh pinne

  • @jayadasraman9671
    @jayadasraman9671 Рік тому +71

    ധർമ്മജൻ ഫുൾ വെള്ളത്തിലാണ് നല്ലോണം മദ്യപിച്ചിട്ടുണ്ട്

  • @advsuhailpa4443
    @advsuhailpa4443 Рік тому +233

    ഫീൽണ്ട് #ഔട്ടായ -ധർമ്മജനെ
    വച്ച് ആരും പടമെടുക്കുന്നില്ല🙉

  • @thomaswinman9988
    @thomaswinman9988 Рік тому +105

    ധർമ്മജന് അറിയാം ഈ പടം ആരും കാണാൻ പോണില്ലാന്ന്. അപ്പോ എന്റെ ഫോട്ടോ എങ്കിലും പോസ്റ്ററിൽ വരട്ടെ എന്നാണ് ധർമ്മജൻ കരുതിയിരിക്കുന്നത്

  • @MusthafaAjmal-qn7vu
    @MusthafaAjmal-qn7vu Місяць тому +32

    ഫുൾടൈം വെള്ളമാണ് ധർമ്മജൻ അഹങ്കാരിയാണ്

  • @VASU-
    @VASU- Рік тому +369

    പൊട്ടാൻ പോകുന്ന പടത്തിൽ ഫോട്ടോ ഉണ്ടേൽ എന്ത് ഇല്ലേൽ എന്ത് 😂😂

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ 11 місяців тому +5

      ദർമജന്റെ ഫോട്ടോ വെക്കണം പോലും എന്തിന് 😀😀😀😀😀😀സൂപ്പർ സ്റ്റാർ എന്നാ വിചാരം ചവർ ഒരു കസേര കിട്ടിയപ്പോ കേറി ഇരിക്കാൻ വന്നതാ വലിയ ടീം അതിനു അനുസരിച്ചേ വരുള്ളൂ ധർമ്മ നിന്നെ പോലെ അല്ല ആരുടെയോ കാൽ പിടിച്ചു കേറിയത് പോലെ സിനിമയിൽ ചാൻസിന് എന്നിട്ട് ആരോ എന്ന് വിചാരവും നിന്നെ സുഹിപ്പിക്കാൻ ആണ് ആ ഡയറക്ടർ പറഞ്ഞത് അത് പോലും മനസിലായില്ല പൊട്ടൻ ധർമ്മൻ

    • @constructionchannel2400
      @constructionchannel2400 11 місяців тому +6

      Cash ayapppo show ayi ee tendy okkka

    • @user-pradeep132
      @user-pradeep132 11 місяців тому +1

      അത് ഒരു പരമമായ സത്യം 😂😂😂

    • @AlbinHs
      @AlbinHs 3 місяці тому

      😂😂😂

    • @AyazMuhd
      @AyazMuhd 3 місяці тому

      Sathyam.. 🙏🏻

  • @anileshkashi159
    @anileshkashi159 Рік тому +239

    പരിപാടി കഴിഞ്ഞിട്ട് അടിച്ചാൽ പോരാ യിരുന്നോ ധർമ്മജാ.....

  • @Alchemist337
    @Alchemist337 11 місяців тому +79

    എല്ലാ ലഹരിയും മനുഷ്യന് ആപത്ത്

  • @Acn527
    @Acn527 11 місяців тому +16

    ധർമജൻ പഴയ കാലം മറക്കണ്ട

  • @HummingBird-tx9jj
    @HummingBird-tx9jj Рік тому +680

    ധർമ്മജൻമദ്ധ്യപിച്ചിട്ടു സംസാരിക്കുന്നതുപോലെ ....

    • @sujith129
      @sujith129 Рік тому +19

      Enikkum thonni

    • @messifans3174
      @messifans3174 Рік тому +1

      നിന്റെ അച്ഛൻ ആയിരിക്കും

    • @adv.jamesjohn4431
      @adv.jamesjohn4431 Рік тому

      Eruthi apamanikumbol orupad vishayam thonnum

    • @deepaksktm
      @deepaksktm Рік тому

      ​@@adv.jamesjohn4431 എന്ത് അപമാനം

    • @KannansrAmpadi
      @KannansrAmpadi Рік тому +3

      സ്വാഭാവികം

  • @AgentIndian
    @AgentIndian 11 місяців тому +45

    ധർമ്മജൻ ഒക്കെ സിനിമയിൽ ഉണ്ടെന്ന് അറിയുന്നത് തന്നെ ഇതുപോലെ ഉള്ള പാവം ഡയറക്ടർ ഉള്ളത് കൊണ്ടാണ്....ധർമജൻ വന്ന വഴി ഇപ്പൊൾ മറക്കുന്നു ...കുറേ വീഡിയോസ് ആയി ഇപ്പോൾ

  • @Niharika0412
    @Niharika0412 11 місяців тому +14

    അനാവശ്യം ആയ ധർമജൻ ചേട്ടൻ question 😊...!!

  • @aswinnandu7240
    @aswinnandu7240 Рік тому +235

    സിനിമയിൽ 100 പേര് അഭിനയിക്കും എന്ന് വച്ച് അവരുടെ എല്ലാം പോസ്റ്റർ ഇറക്കാൻ പറ്റുമോ😂😢😢

    • @അനിൽഅനു
      @അനിൽഅനു 11 місяців тому +2

      Ivanokke ithranaal.... Indusriyilundaayitum oru bhodhavum ille?? Kashtam..

  • @careandhelpskondotty4450
    @careandhelpskondotty4450 11 місяців тому +39

    ധർമജാ വന്ന വഴിയൊന്നും മറക്കല്ലേ

  • @rejigeorge1791
    @rejigeorge1791 Рік тому +94

    പാവം നിർമ്മാതാവ് ....🙄
    എന്തൊരു അവസ്ഥ ...

    • @hitmanbodyguard8002
      @hitmanbodyguard8002 3 місяці тому +10

      സത്യം. പൈസ കൊടുത്ത് കടിക്കുന്ന പാമ്പിനെ മേടിച്ച അവസ്ഥ😢😢😢

  • @sreeragsree6585
    @sreeragsree6585 Рік тому +182

    Oru vaana padavm posterum😂 athinte peril adiyum🙏

  • @Anupallot
    @Anupallot Рік тому +54

    ഞാഞ്ഞൂലും തല പൊക്കി തുടങ്ങി 😂😂

  • @sajikrishna9514
    @sajikrishna9514 Рік тому +52

    ധർമജൻ ഏതു ബ്രാൻഡ് ആണ് അടിച്ചത് 🤣😆😆🤣 ഏതു ഗാട്ടി ആണ് അടിച്ചത് 😆😆

  • @salamkinara8841
    @salamkinara8841 10 місяців тому +20

    ധർമ്മജൻ ബോൾഗാട്ടി ഒരു സിനിമയുടെ വിജയത്തിൽ പ്രധാന പങ്കു വഹിക്കുന്ന ഒരു നടനാണ് വളരെ ചെറിയ ഒരു റോൾ ആണെങ്കിൽ പോലും ആ വിഷമമാണ് അദ്ദേഹം പങ്കുവെച്ചത് മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്നൊക്കെ ഉള്ളത് വ്യക്തിപരമായ കാര്യമാണ്

    • @MaharoofPonnambath
      @MaharoofPonnambath 3 місяці тому +9

      ഒരു സദസ്സിൽ വരുമ്പോൾ കള്ള് കുടിക്കുന്നത് വ്യക്തിപരമായ കാര്യമല്ല. അത് ആ സദസ്സിലുള്ള മറ്റുള്ളവർക്കും ബുദ്ധിമുട്ടാണ്

  • @Aadhavan2952
    @Aadhavan2952 11 місяців тому +14

    ധർമജൻ ഫിറ്റ്‌ ആണ് ആദ്യം അവനെ ഇറക്കി വിട്

  • @hifsulrahman7288
    @hifsulrahman7288 11 місяців тому +91

    നല്ല ഒരു നടന്‍ ചിലപ്പോൾ നല്ല മനുഷ്യന്‍ ആവണമെന്നില്ല .

    • @captainnikhil1055
      @captainnikhil1055 11 місяців тому +9

      ഇതിൽ ആരാണാവോ ആ ‘നല്ല നടൻ ’😅😅😅

    • @niranjanpradeep1710
      @niranjanpradeep1710 11 місяців тому +3

      നടനോ ഇവനൊക്കെയോ മലയാള സിനിമയിലെ നല്ല സമയം കഴിഞ്ഞുപോയി ആകെ ഒരു മമ്മൂട്ടിയും മോഹൻലാലും മാത്രം ഉണ്ട്

    • @4thepeople782
      @4thepeople782 11 місяців тому

      പക്ഷെ നല്ല മൈരൻ അവൻ സാധിക്കുമെങ്കിൽ ധർമജൻ തെളിയിച്ചു 😂😂😂

  • @Pool-b6s
    @Pool-b6s 11 місяців тому +25

    Dharmajan pretending like Shahrukh Khan 😂😂😂😂😂😂

  • @veena394
    @veena394 11 місяців тому +19

    എന്തൊരു വിനിതമായ സ്വഭാവം മഞ്ജുവിന്റെ 😂😂

  • @harindranbs
    @harindranbs 11 місяців тому +15

    ധർമജൻ അല്ലെങ്കിലും എന്തോ തേങ്ങ ആണെന്നാ വിചാരം😏

  • @danielkunjukunju600
    @danielkunjukunju600 11 місяців тому +33

    ധൈര്യത്തിന് വേണ്ടിയായാലും മദ്യം കൂടുതൽ ആയിപ്പോയി😢

  • @binilp38
    @binilp38 Рік тому +69

    Darmajan vellamadichino oru cheriya doubt 😢

    • @vujaybabu
      @vujaybabu 2 місяці тому

      Yes. Looks like that. 😢 This is how the downfall of an actor starts.

  • @humanontrack
    @humanontrack 11 місяців тому +10

    Le Binu അടിമാലി : എന്റെ പൊന്നൂടാവേ... എന്റെ പേര് എന്തിനാ ഇടയ്ക്കു ഇടയ്ക്കു പറയുന്നേ...? 🙏🤣

  • @vsgp7144
    @vsgp7144 Рік тому +26

    Darmajan pattishow,

  • @vikaswayanad4939
    @vikaswayanad4939 3 місяці тому +5

    കമന്റ്‌ ബോക്സിൽ എല്ലാരും ധർമജനെ ഇട്ടു വരുകയായിരുന്നു, ഞാൻ ധർമജനെ support ചെയ്യുന്നു, ഒരു ചെറിയ ഒരു ഫോട്ടോ കൊടുക്കാമായിരുന്നു..

  • @Rtxossaca
    @Rtxossaca Рік тому +24

    ഇതൊക്കെ വെറും പ്രൊമോഷൻ trick ആണ്
    ഇതുകൊണ്ട് ഇപ്പൊ കുറച്ച് പേര് ഇങ്ങനെ ഒരു സിനിമ ഉള്ള കാര്യം അറിഞ്ഞു അത്രേ ഒള്ളു😂

  • @shammasmohd9394
    @shammasmohd9394 11 місяців тому +7

    സൂപ്പർ സ്റ്റാർ ബിനു അടിമാലി യുടെ ഫോട്ടോ വെക്കായിരുന്നു

  • @azizma705
    @azizma705 11 місяців тому +3

    ധർമജൻ.. മദ്യം.. അടിച്ചു സംസാരിക്കുന്ന പോലെ... ഒരു. അഹങ്കാരം നിറഞ്ഞ.. വനാണ്.. ഇയാൾ

  • @jeu-wsy1589
    @jeu-wsy1589 Місяць тому +1

    3:26 Compliments ❎ compromise ✅😅

  • @MrAjithjoseph
    @MrAjithjoseph 11 місяців тому +10

    ധര്മജന്റെ പ്രേകടനം കാരണം ഈ പടം എല്ലാരും അറിഞ്ഞു . ഒരു slip of tong കാരണം ഇവന് എന്തിനാ ഇത്ര മൂപ്പിക്കുന്നത്

  • @inukoduvally
    @inukoduvally Місяць тому +2

    വെള്ളമടിച്ചാലും പറയുന്നത് ശെരിയാ ദർമജനെ പരിഗണിക്കാം അവർ ഒരു മിനിറ്റ് ആയിക്കോട്ടെ അത് നല്ല അഭിനയം തന്നെ 🎉

  • @abdmastermedia6778
    @abdmastermedia6778 Рік тому +69

    ധർമ്മജൻ ചേട്ടൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല എല്ലാവരും കൂടെ കഷ്ടപ്പെട്ടിട്ടാണ് ഒരു സിനിമ ഉണ്ടാകുന്നത് കാരണം അവര് നിൽക്കുമ്പോൾ അവരെ താഴ്ത്തി പറയുമ്പോൾ ആർക്കും വിഷമം ആവും

    • @prj5488
      @prj5488 11 місяців тому +8

      എന്നിട്ട് പടം പൊട്ടുമ്പോൾ ആരെങ്കിലും പണം തിരിച്ചു കൊടുക്കാറുണ്ടോ.

    • @susybaby5489
      @susybaby5489 11 місяців тому

      Onnu poda mandan

    • @vinayak90417
      @vinayak90417 11 місяців тому +1

      100 perundel ellarudem padam posteril adikkan pattumo suhruthe 😂

    • @User-w8v7d
      @User-w8v7d 11 місяців тому

      Enna pinne sslc full A+ pole poster adikam

    • @Manu.Tech29
      @Manu.Tech29 11 місяців тому

      മുത്തേ നീ പറഞ്ഞത് ശെരി ആണ് 🫂

  • @abdusalam3673
    @abdusalam3673 Рік тому +16

    വെറുതേ അല്ല ഇവൻ സിനിമ ഇല്ലാതെ വീട്ടിലിരിക്കുന്നത്

  • @akhilprasad7350
    @akhilprasad7350 Рік тому +11

    Ithokke kaanumbo Mugam polum kanikkathe oru cinemayil abinayicha asif aliyodokke enthennillatha bahumanam thonnunnu

  • @crazyme7517
    @crazyme7517 Рік тому +34

    പുള്ളി ഫിറ്റ്‌ ആണെന്ന് തോന്നുന്നു 😟
    അല്ലേൽ പ്രൊമോഷൻ ഡ്രാമ 😁

  • @gireeshgireesh3028
    @gireeshgireesh3028 10 місяців тому +1

    Vellamadichu valaval..oru mahanadan

  • @Music.rootofficial
    @Music.rootofficial 11 місяців тому +4

    അടിച്ചു ഫിറ്റായി 😂

  • @MiyadUsman
    @MiyadUsman Рік тому +44

    ബാലുശ്ശേരിയിൽ അടുത്ത തവണ മത്സരിക്കും ധർമേട്ടൻ പിഷാരടി നടന്നു തോൽപ്പിക്കും😊

  • @krishanthkuttan5299
    @krishanthkuttan5299 11 місяців тому +2

    Full fitt

  • @ratnakumarn4749
    @ratnakumarn4749 Рік тому +12

    Salaril പ്രഭാസ് ചെയ്ത വേഷത്തിന് പോയില്ല, മത്തി കച്ചവടം ഉണ്ടായിരുന്നു, ഇത്തരം പ്രൊമോഷൻ പടം degrade ചെയ്യും

  • @Findme694
    @Findme694 Місяць тому +1

    Dharmajan ka Behaving as he is Some superstar in this field.. the real top stars don't even bother such thingss😂

    • @PLAYGAMES-dw9xd
      @PLAYGAMES-dw9xd 19 днів тому

      What he told is right main actors were not involved in promotions but this side cast actors came and the producer simply promoting those actors who didn't come

  • @NoufalNoufalki
    @NoufalNoufalki 11 місяців тому +3

    ധർമ്മജൻ ചേട്ടാ ഓസ്ലർ എന്നൊരു പടം ഇറങ്ങുന്നുണ്ട് അതിൽ മമ്മൂട്ടിയുടെ ഫോട്ടോ ഉണ്ടോ എന്ന് നോക്കൂ ട്ടോ

  • @resvinpremthomas9869
    @resvinpremthomas9869 Місяць тому +1

    അമിത മദ്യപാനം ആരോഗ്യത്തിന് ഹാനികരം

  • @green_curve
    @green_curve Місяць тому

    Which movie. Name

  • @janakiivaan
    @janakiivaan 3 місяці тому +2

    ധർമജൻ ഫിറ്റാണ്

  • @jinujagadheesh8958
    @jinujagadheesh8958 11 місяців тому +1

    fit of india

  • @Filmwala1993
    @Filmwala1993 Рік тому +16

    പോസ്റ്ററിൽ എല്ലാരും വരണം എന്നില്ല. അത് ഡയറക്ടറിന് തീരുമാനിക്കാം,

  • @riyasmalfa
    @riyasmalfa Місяць тому +1

    ഫുൾ ടൈം തണ്ണി ധർമജൻ സൈഡ് നടൻ

  • @sandeepsts1993
    @sandeepsts1993 Рік тому +12

    Padam enthayalum പോട്ടും അതോണ്ട് അവും അരും വരാതിരുന്നത്

  • @sreeramkulathoor17
    @sreeramkulathoor17 3 місяці тому +3

    Manju 🥵🥵🥵

  • @joygeorge2918
    @joygeorge2918 Рік тому +35

    Jafar Idukki is a great actor, don’t compare with this drunken guy

  • @prj5488
    @prj5488 Рік тому +8

    ധർമ നിനക്ക് അഭിനയിച്ചതിന് പണം നിർമാതാവ് തന്നില്ലേ.

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Рік тому +14

    Dharmajan nalla fittaanu😅😅😅😅😅😅😅😅😅😅😅

  • @VASU-
    @VASU- Рік тому +18

    വെള്ളമടിചിട്ടുണ്ടോ 😮

  • @Hey_Broo_cuts
    @Hey_Broo_cuts 28 днів тому

    Inexperienced producers and artist

  • @rahultr4048
    @rahultr4048 Рік тому +3

    Oru mainstream producer aanu ith paranjath engil dharmajan vaa thurakkumo ?

  • @pmlgrand
    @pmlgrand 13 днів тому

    അങ്ങനെ ആണേൽ എല്ലാവരുടെയും പടം വെച്ച് ഒരു ഫ്ലക്സ് അടി😂

  • @pradeepkampaniparambil3629
    @pradeepkampaniparambil3629 4 дні тому

    ഫിറ്റാണല്ലോ darma

  • @ashrafnidhu984
    @ashrafnidhu984 11 місяців тому

    Sooraj Sir Carri-on.... 👍

  • @sanojsanu
    @sanojsanu Місяць тому

    നല്ല മാർക്കറ്റിംഗ് 👍👍... അല്ലെകിൽ ഈ വീഡിയോ ആര് കാണാൻ 😂...

  • @rinoypr461
    @rinoypr461 Рік тому +13

    എന്തൊക്കെ ചീപ് പബ്ലിസിറ്റി വച്ചു. പ്രോമോ ചെയ്താലും. ഇതൊക്കെ ഒരു പക്കാ nuclyar ബോംബ് ആയിരിക്കും. 😂😂😂

  • @പക്ഷികളെഇഷ്ടപ്പെടുന്നവൻ

    ദർമജന്റെ ഫോട്ടോ വെക്കണം പോലും എന്തിന് 😀😀😀😀😀😀സൂപ്പർ സ്റ്റാർ എന്നാ വിചാരം ചവർ ഒരു കസേര കിട്ടിയപ്പോ കേറി ഇരിക്കാൻ വന്നതാ വലിയ ടീം അതിനു അനുസരിച്ചേ വരുള്ളൂ ധർമ്മ നിന്നെ പോലെ അല്ല ആരുടെയോ കാൽ പിടിച്ചു കേറിയത് പോലെ സിനിമയിൽ ചാൻസിന് എന്നിട്ട് ആരോ എന്ന് വിചാരവും നിന്നെ സുഹിപ്പിക്കാൻ ആണ് ആ ഡയറക്ടർ പറഞ്ഞത് അത് പോലും മനസിലായില്ല പൊട്ടൻ ധർമ്മൻ

  • @Apoorvatwo
    @Apoorvatwo Рік тому +12

    തെറി പബ്ലിക്കായി പറഞ്ഞവൻ... ഈ പരിപാടിയിൽ . പുച്ഛം തോന്നുന്നു

  • @JohnWick-tt5uv
    @JohnWick-tt5uv 3 місяці тому +2

    എന്തായാലും ഈ പ്രെസ്സ് മീറ്റ് നു ശേഷം ദർമു വിന്റെ സിനിമ കൾ കുറഞ്ഞു

  • @sangeethnv2001
    @sangeethnv2001 Рік тому +1

    Padam super hit

  • @jidhindasjidhu8133
    @jidhindasjidhu8133 2 місяці тому

    മദ്യപാനം ആരോഗ്യത്തിന് ഹാനികരം.

  • @Rashidizzz
    @Rashidizzz 11 місяців тому +2

    ബാലുശ്ശേരിക്കാരു രക്ഷപെട്ടതാ 😂

  • @shijuc2550
    @shijuc2550 14 днів тому

    Cinemayude thudakkathil ingane anel vijayikkum 100%urapp😮

  • @ImMtrbro-oy2md
    @ImMtrbro-oy2md 11 місяців тому +3

    ചീറ്റി പൊട്ടാൻ പോകുന്ന പടക്കത്തിൽ ചേട്ടന്റെ photo ഇല്ലാത്തതിൽ അഭിമാനിക്കൂ ചേട്ടാ 😅😅

  • @vishnuvijayan1759
    @vishnuvijayan1759 Рік тому +5

    ധർമഞ്ജനെ വെച്ച് പടം എടുത്ത ഇയാളെ സമ്മതിക്കണം 😂😂ഇപ്പൊ എങ്ങനെ irikkanu

  • @bibi_n
    @bibi_n 2 місяці тому

    Marketing vere level

  • @sulfikarputhur8125
    @sulfikarputhur8125 2 місяці тому

    ധർമജൻ പറഞ്ഞതിൽ കാര്യമുണ്ട്,..
    അത്യാവശ്യം ഇമേജ് ഉള്ള ആൾ തന്നെയാണ് ധർമജൻ..
    കൂടാതെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഉണ്ട,.. പറയണ്ട ആവശ്യം ഇല്ലാ. ഒരു തമാശ ആക്കി അങ്ങ് കൈകാര്യം ചെയ്യേണ്ട വിഷയം വെറുതെ.. വന്നവരെ ചൊറിയാനാക്കി

  • @jayanth405
    @jayanth405 28 днів тому

    മടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി ധർമജൻ ആണ്. ഷൈൻ ടോം ചാക്കോ അല്ല.ദർമജ ഒരു കാര്യം മനസിലാക്കണം. പോസ്റ്റർ ഇടുന്നത് ആൾകാർ കാണാൻ വേണ്ടി ആണ്. നീ ഉണ്ടെന്നു കരുതി ആരെങ്കിലും സിനിമ കാണാൻ വരുമോ.

  • @AnoopwynadAnuanu
    @AnoopwynadAnuanu Місяць тому +1

    അഭിനയം നല്ലത് ആണേൽ സമ്മതിച്ചു തരും.... But ഇത് പോലെ പൊട്ടത്തരം പറഞ്ഞാൽ എങ്ങനെ സമ്മതിക്കും.... പോസ്റ്ററിൽ ഇല്ലേലും അഭിനയിച്ച പോരെ ചേട്ടാ ✌️✌️

  • @shaheerkannur9499
    @shaheerkannur9499 11 місяців тому

    Mm.. പ്രൊമോഷൻ 😊😊

  • @satheesh2241
    @satheesh2241 11 місяців тому +5

    ധർമൻ ഫീൽഡ് ഔട്ട് ആകാറായി അതിന്റെ രോദനം ആണെന്ന് തോന്നുന്നു

  • @HariPrasad-t3b
    @HariPrasad-t3b 9 днів тому

    ധർമജൻ ചേട്ടൻ പറഞ്ഞതിലും കാര്യം und 👍

  • @vishnu-mfc
    @vishnu-mfc 3 місяці тому +7

    ഇപ്പൊ ഫോട്ടോയും ഇല്ല സിനിമയും ഇല്ല ശുഭം😂

  • @captainnikhil1055
    @captainnikhil1055 11 місяців тому +1

    ധർമജൻ കള്ള് കുടിച്ചു ഇരിക്കുന്ന പോലെ ഉണ്ട്. പെരുമാറ്റത്തിലും എന്തോ ഒരു വലിയ ഭാവം.. സത്യത്തിൽ ധർമജന് എന്ത് star value ആണുള്ളത്? ? പിശാരടി ടെ ഊക്ക് മേടിച്ചു നാലാളു അറിഞ്ഞു എന്നല്ലാതെ എന്ത് കഴിവ് ആണ് ധർമജന് ഉള്ളത് ??

  • @hachiko6287
    @hachiko6287 21 день тому +1

    ഇവനോയൊക്കെ സഹിക്കേണ്ടിവരുന്ന പാവം സിനിമാക്കാർ...

  • @Krishnatalks-x
    @Krishnatalks-x 11 місяців тому +2

    Dharmajante kett irangumbo bhodam vannolum😂

  • @shuhaibkm346
    @shuhaibkm346 Місяць тому

    ഇതെന്ത് സിനിമ 🤔🤔?

  • @fine_line_tattoos_123
    @fine_line_tattoos_123 19 днів тому +1

    Director:" ഈ കുടിയനെ എടുക്കേണ്ടായിരുന്നു സിനിമയിൽ😂😂😂

  • @Rashid7-t5f
    @Rashid7-t5f Місяць тому +1

    ധർമജൻ ഈ അടുത്ത് ഫുൾ ഫിറ്റ്‌ ആണ് 😔

  • @frinilfrancis4939
    @frinilfrancis4939 7 місяців тому

    ഏതാ പടം?

  • @deadgambler
    @deadgambler 11 місяців тому

    Dharmu mainstream
    Manju patru mainstream
    Binu Adimali mainstream
    All ok 👍🏻

  • @notAGreatGuy
    @notAGreatGuy 3 місяці тому

    Mr.Dharmajan if you have issues with having no face on the poster, have the guts to resign and get out of Malayalam movie. You are replaceable and you have not reached the likes of Jagathy Sir, or Innocent Sir. They never had any issue, get out man. You are not the hero in this movie.

  • @prasanthsasidharan9224
    @prasanthsasidharan9224 Рік тому

    Brand etha mone

  • @alphapredacto3982
    @alphapredacto3982 11 місяців тому +1

    ഇവൻ അല്ലെ പണ്ട് എലെക്ഷനിൽ നിന്നിട്ടു തോറ്റു കരഞ്ഞത്
    നന്നായി അത് 😂

  • @haleemhaleem4332
    @haleemhaleem4332 11 місяців тому +1

    Darman fittha😂😂😂😂😂

  • @suhailnjattumkala3856
    @suhailnjattumkala3856 11 місяців тому +1

    🥃🥃🥃🥃🥃🥃

  • @vijithvs989
    @vijithvs989 11 місяців тому +2

    ഇവൻ്റെ ഫോട്ടോയും കൂടെ വേക്കാമായിരുന്നു മൊത്തം1 അടി നീളം അല്ലേ ഉള്ളൂ..

  • @Supperman-lc8jz
    @Supperman-lc8jz 2 місяці тому

    എങ്ങനെഎങ്കിലും പ്രമോഷൻ നടക്കണം

  • @jerrinjoseph4274
    @jerrinjoseph4274 23 дні тому

    Main artistilla promotionu thats why he is speaking...so understand