കുട്ടിക്കാലത്തുണ്ടായ TRAUMA-കളെ RELEASE ചെയ്യുക | Hip Opening & Trauma Healing Yoga in Malayalam

Поділитися
Вставка
  • Опубліковано 6 лют 2025
  • #yogaMalayalam #yogamalayalam #yoga_malayalam_for_beginners
    കുട്ടിക്കാലത്തുണ്ടായ TRAUMA-കളെ RELEASE ചെയ്യുക | Hip Opening & Trauma Healing Yoga in Malayalam
    Welcome to Vitality Queens, Malayalam UA-cam Channel, created by Rubin Teacher in order to help our people to find a balanced, healthy and happy life.
    🔥Be connected🔥 Be inspired🔥Subscribe now!!👉 / vitalityqueens
    👉We regularly upload morning malayalam motivation videos, surya namaskar, surya namaskar yoga, soorya namaskaram malayalam, yoga, yoga malayalam. Hope you have seen these videos which would give you an idea about the kind of videos that we could deliver.
    Check these examples:
    👉സൂര്യ നമസ്കാരം ശരിയായി പഠിക്കാം | Tutorial with Ajan Yogi | Yoga Malayalam: • സൂര്യനമസ്കാരം ശരിയായും...
    👉 ചന്ദ്ര നമസ്കാരം ശരിയായി പഠിക്കാം: • സൂര്യ നമസ്കാരത്തേക്കാൾ...
    👉ഈ 16 യോഗാസനങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റും | Change your life in 30 days: • ഈ 16 യോഗാസനങ്ങൾ നിങ്ങള...
    👉കാൽമുട്ടിൻറെ ബലക്കുറവും വേദനയും മാറ്റാൻ: • മുട്ടു വേദന മാറാൻ, കാൽ...
    👉6 simple exercises to shape your body: • 6 Simple Exercises to ...
    👉5 മിനിട്ടിൽ വണ്ണവും വയറും കുറക്കാം: • 5 മിനിറ്റിൽ വണ്ണവും വയ...
    👉3 rounds sun salutations കൂടെ ചെയ്യാം: • പരമ്പരാഗത സൂര്യ നമസ്കാ...
    We will regularly add videos on
    ☑️simple yoga for beginners in malayalam
    ☑️30 minute yoga workout in malayalam
    ☑️10 minute yoga in malayalam
    ☑️10 minute exercise in malayalam
    ☑️basic yoga class in malayalam
    ☑️online yoga class in malayalam (free courses)
    ☑️Morning malayalam motivation
    ☑️Dance videos
    Important Information: Vitality Queens strongly recommends that you consult your doctor and seek advice regarding personal recommendations and safety measures before commencing any exercise program, especially if you have undergone any serious health issues. Take self-responsibility of your actions, do exercises carefully and wisely.
    The videos we share are for educational purposes!
    We wish you and family a happy and healthy life.
    Team Vitality Queens.
    #yoga_malayalam_weight_loss #malayalam_yoga_for_beginners #yoga_malayalam_surya_namaskar #yoga_malayalam_morining #yoga_exercise_in_malayalam #vayar_kurakkan_yoga_malayalam #weight_loss_yoga_malayalam #yoga_classes_in_malayalam #yoga_benefits_malayalam #yoga #malayalam #exercise #weight_loss_exercises_at_home
    #exercises_to_lose_belly_fat #exercise_to_lose_weight_fast_at_home #height_increase_exercise ·#bhastrika_pranayama #yogasan #pranayama_for_beginners #vajrasana #exercise_malayalam
    #vayar_kurakkan_exercise_malayalam #vayar_kurakkan_ulla_exercise_in_malayalam
    #height_increase_exercise_malayalam #exercise_in_malayalam #face_shape_exercise_malayalam
    #brain_exercise_malayalam #yoga_malayalam #yoga_in_malayalam #face_yoga_malayalam
    #yoga_for_weight_loss_malayalam #yoga_nidra_malayalam #yoga_for_beginners_in_malayalam
    #yoga_malayalam_for_beginners #pranayama_yoga_malayalam #surya_namaskar_yoga malayalam#simple_yoga_for_beginners_malayalam #vayar_kurakkan_yoga_malayalam #yoga_for_beginners_malayalam_surya_namaskar #pcod_yoga_in_malayalam #yoga_class_malayalam_beginners

КОМЕНТАРІ • 52

  • @SamJosephKtm
    @SamJosephKtm 21 день тому +7

    സാറിന്റെ ഓരോ ക്ലാസ് കാണുന്തോറും യോഗയോടുള്ള സ്നേഹം കൂടിവരുന്നു. സാധാരണ യോഗ ക്ലാസ്സുകളിൽ കിട്ടാത്ത കാഴ്ചപ്പാടാണ് സാറിന്റെ ക്ലാസ്സിൽ നിന്ന് കിട്ടുന്നത്. യോഗയെ ഇങ്ങനെ അവതരിപ്പിച്ചാൽ ആരാ സാറെ ഇഷ്ടപ്പെടാത്തത്🙏🙏🙏🙏

    • @VitalityQueens
      @VitalityQueens  20 днів тому +1

      Wow!!! ഇഷ്ടായി!! ഈ കമന്റ് ഞങ്ങൾ അങ്ങ് എടുക്കുവാ 🙂🙂 പിൻ ചെയ്തിട്ടേക്കാം. നിങ്ങളുടെ ഇത്രയും നല്ല പ്രോത്സാഹനങ്ങൾ കിട്ടുമ്പോൾ എങ്ങനെയാ കൂടുതൽ വീഡിയോകൾ ചെയ്യാതിരിക്കുക. ഒത്തിരി സന്തോഷമായി :)

    • @SamJosephKtm
      @SamJosephKtm 20 днів тому

      😂😂സത്യമാണ് സാറേ, അത്രക്ക് ഇഷ്ടമാണ് 🙏

  • @BhargavibalanBhargavi
    @BhargavibalanBhargavi 5 днів тому +1

    എൻ്റെ നട്ടെല്ലിന് പ്രശ്നം വന്ന് ഹോസ്പിറ്റലിൽ കിടന്നപ്പോൾ മാർജാര്യാസനം തെറാപിസ്റ് കാണിച്ച് തന്നു. അന്നേരമാണ് മനസിലായത് യേഗ രോഗത്തിൻ്റെ അവിഭാജ്യ ഘടകമാണെന്ന് ഇതൊക്കെ അറിയാനും ആ വേശത്തോടെ ഏറ്റെടുക്കനും ദൈവ തന്ന അനുഗ്രഹം തന്നെ പറഞ്ഞാൽ തിരില്ല എൻ്റെ വാക്കുകൾ ഹൃദയം നിറഞ്ഞ നന്ദി

  • @BhargavibalanBhargavi
    @BhargavibalanBhargavi 5 днів тому +1

    കൂടുതൽ കൂടുതൽ കണ്ടു സാറിൻ്റെ യോഗാ ക്ലാസിങ്ങ് ഞാൻ ഏറ്റെടുക്കുവാന്നെ കൂടുതലായി പഠിച്ചോണ്ടിരിക്കുകയാണ് എന്ത് സുഖമാണെന്നോ ശരീരവും മനസിനും ഒരു പോലെ സുഖം ബഹുമാനപുരസ്കാരത്തോടെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @VitalityQueens
      @VitalityQueens  3 дні тому

      ഏറെ സന്തോഷം, മുടങ്ങാതെ ശീലിക്കുക. ആനന്ദത്തിൽ ജീവിക്കാം😊 ❤

  • @santhosh7639
    @santhosh7639 3 дні тому +1

    യോഗ ക്ലാസിൽ സാറിന്റെ ഗുരുവായി മാറി എന്നും സാറിന്റെ വീഡിയോ വച്ചാണ് ഞാൻ രാവിലെ യോഗ ചെയ്യാറുള്ളത്. ചെയ്യുന്ന ദിവസത്തിന്റെ..സുഖം വേറെ തന്നെയാണ് ❤

    • @VitalityQueens
      @VitalityQueens  3 дні тому

      ഏറെ സന്തോഷം, മുടങ്ങാതെ ശീലിക്കുക. ആനന്ദത്തിൽ ജീവിക്കാം😊 ❤

  • @Beautiful-Life916
    @Beautiful-Life916 21 день тому +3

    സൂപ്പർ ക്ലാസ്സും പുതിയ കുറെ അറിവുകളും. Thank you sir🙏

  • @omanagpoakumar232
    @omanagpoakumar232 3 дні тому

    Porengil ഷുഗറും sirnte class orupadu eshtaettu

    • @VitalityQueens
      @VitalityQueens  3 дні тому

      ശാന്തമായ മനസ്സോടെ എന്നും പരിശീലിക്കുക

  • @santhakumari5923
    @santhakumari5923 18 днів тому +1

    God bluss u sir🙏

  • @anilkumarputhenveedu4660
    @anilkumarputhenveedu4660 20 днів тому +1

    Good class

  • @reeshajohn7445
    @reeshajohn7445 18 днів тому +1

    Sir,
    Ithoru follow along aayi cheyyumo

    • @VitalityQueens
      @VitalityQueens  18 днів тому

      ചെയ്തോളൂ, ഒരു ഫുൾ പ്രാക്ടീസ് ചെയ്യണം എന്നുണ്ട്. നോക്കട്ടെ.

  • @jaseelaanas9072
    @jaseelaanas9072 15 днів тому

    Soorya namaskaram disc buldjing ullavark cheyyamo....

    • @VitalityQueens
      @VitalityQueens  12 днів тому

      ua-cam.com/video/ip1Nq7W8_Yc/v-deo.html ഈ പ്രാക്ടീസ് ചെയ്തു വേദന ശമിച്ചതിനു ശേഷം, സൂര്യ നമസ്കാരം ചെയ്യുന്നതായിരിക്കും നല്ലത്.

  • @sainulabid4939
    @sainulabid4939 17 днів тому +3

    ഞാൻ എന്നെ അങ്ങയിലേക്ക് സമർപ്പിച്ചിരിക്കുന്ന

    • @VitalityQueens
      @VitalityQueens  12 днів тому +1

      യോഗയിൽ സമർപ്പിക്കുക, നന്നായി അറിയുക, നന്നായി പരിശീലിക്കുക.

    • @sainulabid4939
      @sainulabid4939 12 днів тому +1

      @@VitalityQueens ഞാൻ നന്നായി പരിശീലിക്കുന്നുണ്ട്

    • @VitalityQueens
      @VitalityQueens  12 днів тому +1

      @ ഏറെ സന്തോഷം!

  • @sarathchandran5694
    @sarathchandran5694 20 днів тому +1

    ആത്മപ്രണാമം 🙏

  • @komalakomala9446
    @komalakomala9446 20 днів тому +1

    സർ, ഇയർ ബാലൻസിന്റെ തലകറക്കത്തിന് ഒരു യോഗ പറഞ്ഞു തരുമോ. കുറെ വർഷങ്ങളായി ആയുർവേദം, അലോപ്പതി, ഹോമിയോ മരുന്നുകൾ കഴിക്കുന്നു. മാറുന്നില്ല. സാറിൽ നിന്നും എന്തെങ്കിലും പ്രതിവിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കട്ടെ 🙏🙏🙏

    • @soumyak900
      @soumyak900 19 днів тому

      U tube il Ear Balance Doctor ennu search cheythal oru dr nte videos kanam. Thrissur ulla dr anu. contact cheythu nokku.🙏

    • @VitalityQueens
      @VitalityQueens  18 днів тому

      അടുത്ത കാലത്തു തന്നെ ചെയ്യാൻ നോക്കാം.

  • @omanagpoakumar232
    @omanagpoakumar232 3 дні тому

    Ate sir masil urundukayarunnunde

    • @VitalityQueens
      @VitalityQueens  3 дні тому

      നന്നായിട്ട് വെള്ളം കുടിക്കുന്നുണ്ടോ? നേരം ചൂടാകും മുൻപേ പരിശീലിക്കാൻ ശ്രമിക്കുക. രക്തത്തിലെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അവസ്ഥ ചെക്ക് ചെയ്യണം.

  • @omanagpoakumar232
    @omanagpoakumar232 3 дні тому

    .sir muttuvedhana unde

    • @VitalityQueens
      @VitalityQueens  3 дні тому

      വേദനയുള്ളപ്പോൾ ഒരുപാട് സ്‌ട്രെയിൻ ചെയ്യേണ്ട

  • @MidhunManoharan-l7v
    @MidhunManoharan-l7v 19 днів тому +1

    🎉🎉🎉

  • @santhinair9075
    @santhinair9075 21 день тому +1

    Namaste

  • @musicoflove722
    @musicoflove722 21 день тому

    🙏🙏🙏🙏

  • @florancemary2255
    @florancemary2255 21 день тому +2

    🎉🎉🎉🎉🎉

  • @santhinair9075
    @santhinair9075 21 день тому +1

    👍💕❤🎉

  • @suchithrasukumaran8230
    @suchithrasukumaran8230 21 день тому +1

    🙏🙏🙏💯💐

  • @ajiThBunGalowiL
    @ajiThBunGalowiL 20 днів тому +1

    സാറിന്റെ ക്ലാസ്സ്‌ നേരിട്ട് കിട്ടാൻ എന്ത് ചെയ്യണം

    • @VitalityQueens
      @VitalityQueens  18 днів тому +1

      ഇപ്പോൾ നാട്ടിൽ ഇല്ല. ഒരുപക്ഷേ, കുറച്ചു നാൾ കഴിഞ്ഞാൽ ഓൺലൈൻ ക്ലാസ് നൽകാൻ സാദ്ധ്യതയുണ്ട്

    • @sainulabid4939
      @sainulabid4939 17 днів тому

      @@VitalityQueens❤

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 18 днів тому +1

    കുറച്ചു ദിവസം ആയി കണ്ടിട്ട്

    • @VitalityQueens
      @VitalityQueens  18 днів тому

      ഹോളിഡേ ആയിരുന്നു :)))