Exploring moolamattam untouched local village |ഇങ്ങനെയും ഗ്രാമങ്ങൾ ഉണ്ട് മൂലമറ്റത്ത്

Поділитися
Вставка
  • Опубліковано 26 вер 2023
  • Moolamattom is the headquarters of Arakulam Panchayath in Thodupuzha Taluk, Idukki district in Kerala, India. It lies 22 km from Thodupuzha, on the banks of the Thodupuzha River, a tributary of the Muvattupuzha river. kavantha, ,memuttam , is local village of mooolamattam approximately15 km Offroad drive need to reach there . Moolamattam u can ride with jeep taxi or own jeep ,bike is more preferable to travel.On the top of the mountain the views of the green covered hills await us...
    for jeep taxi from moolamattam Kannan +919544258082
    *follow me on facebook / anooptraveldreams .
    *follo me on instagram.... / toanoop .
    Anooptraveldreams#moolamattam#kerala#idukki#idukkinews#kavantha#village#keralagodowncountry#moolamattam#pathippalli#kavantha#

КОМЕНТАРІ • 95

  • @ChandranPk-ih8cv
    @ChandranPk-ih8cv 20 днів тому +1

    അനൂപ് ഈ ഗ്രാമ പ്രദേശം എനിക്ക് വളരെ പുതുമ തോന്നുന്നു. വളരെ മനോഹരം. നന്നായിട്ട് ആസ്വദിച്ചു. താങ്ക് യു ഡിയർ. 👍🏻🌹😄

  • @praseedpg
    @praseedpg 9 місяців тому +5

    അപാരമായ ഗ്രാമീണ സൗന്ദര്യം ...പ്ലാസ്റ്റിക് വിമുക്‌ത സന്ദേശത്തിനു , ധന്യവാദം .....

    • @Anooptraveldreams
      @Anooptraveldreams  9 місяців тому

      ❤️ ❤️ thank you 😍🥰

    • @aswinvysakhj1783
      @aswinvysakhj1783 2 місяці тому +1

      Bro sadha vandi keri pokumo..car ellam​@@Anooptraveldreams

    • @Anooptraveldreams
      @Anooptraveldreams  2 місяці тому

      @@aswinvysakhj1783 car മേമുട്ടം പോകും കവന്ത പോവില്ല 😊

  • @dennythomas4043
    @dennythomas4043 9 місяців тому +3

    സുന്ദരമായ പ്രകൃതി സൗന്ദര്യത്തിൽ നിറഞ്ഞു നിൽക്കുന്ന മൂലമറ്റം 😍😍😍

  • @jayakrishnankutty3377
    @jayakrishnankutty3377 9 місяців тому +2

    ഞാൻ തന്നെ ഒരു പച്ചക്കിളിയായി മാറി പറന്നു നടന്നപോലെ ..
    ടൂറിസം ദിനത്തിൽ തന്നെ ഇത്രയും സുന്ദരമായ അനുഭവം ..

  • @jismonthomas6213
    @jismonthomas6213 9 місяців тому +5

    എന്റെ നാട്, ഡ്രൈവർ കണ്ണൻ ചേട്ടൻ, മണി ചേട്ടൻ എല്ലാവരും നമ്മടെ സ്വാന്തം ചെട്ടമാരാണ്. ജിയോ സ്ട്രോഴ്‌സ് ( കോശി കട എന്ന് പറഞ്ഞാലേ അറിയുള്ളു ) അവിടെയാണ് നമ്മുടെ വീട്. ബ്രോ നാട് ഇങ്ങനെ കണ്ടപ്പോ super ആയെ. വീഡിയോസ് കാണാറുണ്ട്. ❤❤❤

    • @Anooptraveldreams
      @Anooptraveldreams  9 місяців тому +1

      Thank you for your valuable feedback 😍🥰🥰

  • @vivekpr9500
    @vivekpr9500 День тому

    Poli location ... Hills and nature at its best

  • @life4love287
    @life4love287 9 місяців тому +3

    I never seen such beautifully captured videos of villages recently; Aerial shots are pwoli … Village travel specialist ❤ Thanks for showing such hidden villages ❤

  • @sreejeshellath
    @sreejeshellath 9 місяців тому +1

    Dear Anoop, thank you for another mesmerizing video, Natil varam kothikkunna ella pavasikalkkum oru aswasamanu etharam videos.

    • @Anooptraveldreams
      @Anooptraveldreams  9 місяців тому

      Thank you for your valuable feedback 😍🥰🥰this is our incredible Kerala 😍🥰

  • @padmakshanvallopilli4674
    @padmakshanvallopilli4674 6 місяців тому +1

    നന്നായിട്ടുണ്ട്. Good presentation

  • @jemcyjose1291
    @jemcyjose1291 9 місяців тому +1

    Really beautiful bro. 😍, appreciating your effort and passion to make them others to know about this type of places ❤your hard work will make you to reach your dream destination....

    • @Anooptraveldreams
      @Anooptraveldreams  9 місяців тому

      Thank you jemcy for your valuable feedback 😍🥰

  • @tomykurian-wc5le
    @tomykurian-wc5le 9 місяців тому +1

    Super 👍😊

  • @ramanisadanand3127
    @ramanisadanand3127 9 місяців тому +3

    എന്റെയും സ്വന്തം നാട് moolamattom

  • @meenusreejith9872
    @meenusreejith9872 9 місяців тому +1

    Super ഏട്ടാ

  • @user-uo1jk7gm4b
    @user-uo1jk7gm4b 9 місяців тому +1

    അടിപൊളി വീഡിയോ bro

  • @user-hn2wi2yo5l
    @user-hn2wi2yo5l 9 місяців тому +2

    👌👌👌👌

  • @jenettezacharia3213
    @jenettezacharia3213 9 місяців тому +2

    👍

  • @anurajkr9697
    @anurajkr9697 9 місяців тому +2

    Anoop👍l am 97 to 99 Govt vhse moolamattam +2 batch.

  • @akshaypramesh11
    @akshaypramesh11 9 місяців тому +2

    Super exploring

  • @renjin756
    @renjin756 9 місяців тому +1

    അടിപൊളി അണ്ണാ ❤❤🥰🥰

  • @travelmandiaries
    @travelmandiaries 9 місяців тому +2

    poli poli bro 🤩🤩🤩🤩🤩

  • @ashleshaanoop6891
    @ashleshaanoop6891 9 місяців тому +2

    ❤❤👌👌👌beautiful ❤

  • @anuiyppachan9572
    @anuiyppachan9572 9 місяців тому +2

    Beautiful ❤❤❤❤

  • @benismathew2625
    @benismathew2625 9 місяців тому +2

    👌👌👌👍👍👍

  • @mararibeachvillas
    @mararibeachvillas 9 місяців тому +1

    മനോഹരമായ സ്ഥലം

  • @nishaag7999
    @nishaag7999 Місяць тому +1

    Super

  • @padmarajevr
    @padmarajevr 9 місяців тому +1

    Video super ആയിരുന്നു. 👌👌👌പക്ഷെ കുറെ ഭാഗങ്ങളിൽ താങ്കളുടെ sound വളരെ കുറവായിരുന്നു. അത്കൂടെ ഒന്ന് പരിഹരിക്കാൻ നോക്കണേ.

  • @bibitechvlogs8833
    @bibitechvlogs8833 9 місяців тому +1

    Aiwa..

  • @Beksyvinu99
    @Beksyvinu99 9 місяців тому

    👍👍👍

  • @prijithpradeep
    @prijithpradeep 9 місяців тому +2

    ❤❤❤

  • @minisurendran1558
    @minisurendran1558 4 місяці тому +1

    എൻ്റെ നാട്

  • @akshaypramesh11
    @akshaypramesh11 9 місяців тому +1

    ❤❤

  • @user-xe9fy3nm4i
    @user-xe9fy3nm4i 9 місяців тому +1

    My,favorite,naadu

  • @Remanan263
    @Remanan263 9 місяців тому +2

    എന്റെ നാട് കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 🙏 താങ്ക്സ് അനൂപ്, അനൂപിന്റെ നാട് എവിടെ യാണ്

    • @Anooptraveldreams
      @Anooptraveldreams  9 місяців тому +1

      Thank you ente naadu thodupuzha

    • @monaanida9685
      @monaanida9685 9 місяців тому

      മൂ ലമറ്റും മാത് തുസ് എന്നൊരു എഴുത്തു കാരൻ ഉണ്ടായിരുന്നില്ലേ

  • @yeslamhere9337
    @yeslamhere9337 9 місяців тому +1

    Hi moolamattom vloger

  • @SureshKumar-yw4fm
    @SureshKumar-yw4fm 6 місяців тому +1

    ടൂ വീലർ ഓഫ് റോസിംഗ് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ , ഇടുക്കി ക്കാരനാണ്, ഇതുവഴി ടൂ വീലർ അലൗഡ് ആണോ ? പോകാൻ സാധിക്കുമോ?

  • @aneesh.ganeesh4251
    @aneesh.ganeesh4251 9 місяців тому +1

    ❤❤❤❤

  • @bibina.b.3303
    @bibina.b.3303 8 місяців тому +1

    Ivdunnu bikkinu uluppuni pokan pattumo?

  • @ooshoooohsoo4711
    @ooshoooohsoo4711 9 місяців тому +3

    അനൂപേ ഗംബൂട്ട് ഉണ്ടെങ്കിൽ നല്ലതല്ലേ

  • @padmarajevr
    @padmarajevr 9 місяців тому +1

    താങ്കൾ use ചെയ്യുന്ന drone ഏതാ? Price ഒന്ന് പറയാമോ?

  • @akhilbhaskar5545
    @akhilbhaskar5545 9 місяців тому +1

    ടോവിനോ ആണോ ശബ്ദം 😍

  • @kunjaappak4597
    @kunjaappak4597 9 місяців тому +1

    25 വർഷം മുൻപ്ഉളപ്പൂണിക്കു താർ റോഡ് ഉണ്ടായിരുന്നു താനെന്തു വീഡിയോ ആണ് കാണിക്കുന്നത്

    • @Anooptraveldreams
      @Anooptraveldreams  9 місяців тому

      വീഡിയോ കണ്ടില്ലേ ചേട്ടൻ എന്താ മനസിലായത് ഇത് ഉളുപ്പുണ്ണി അല്ല മൂലമറ്റത്ത് നിന്ന് ഉളുപ്പുണ്ണി പോകുന്ന വഴിയാണ്

  • @starlingeorge2046
    @starlingeorge2046 9 місяців тому +1

    👍👍🏞

  • @satheesh580
    @satheesh580 9 місяців тому +1

    Where is your house

    • @Anooptraveldreams
      @Anooptraveldreams  9 місяців тому

      Thodupuzha 😍

    • @satheesh580
      @satheesh580 9 місяців тому +1

      Please share exact location. I belong to Thodupuzha

    • @Anooptraveldreams
      @Anooptraveldreams  9 місяців тому

      @@satheesh580 google map not available some area so from moolamattam u can go as i mentioned in the video

    • @satheesh580
      @satheesh580 9 місяців тому

      @@Anooptraveldreams that means you are living in a remote area 😜

  • @bijukumar393
    @bijukumar393 9 місяців тому +1

    Hai ഞാൻ താങ്കളുടെ ചാനലിൻ്റെ subscർiber അല്ല വീഡിയോകൾ ഒന്ന് രണ്ട് എണ്ണം കണ്ടു ഇഷ്ടപ്പെട്ടു ഇടുക്കി എൻ്റെ അമ്മ വീടാണ് ഒരു വിമർശനം സ്വീകരിക്കുക ഇടക്കുള്ള ട്ടോ ഒ ഴി വാക്കുക

    • @Anooptraveldreams
      @Anooptraveldreams  9 місяців тому +1

      Sure എന്റെ ഒരു ശീലം ആണ് ഒഴിക്കാൻ ശ്രമിക്കാം 😍😍

    • @jalexrosh
      @jalexrosh 9 місяців тому +2

      എന്റെ പൊന്നാടാവെ അത് ഞങ്ങൾ തൊഴ്ഴക്കാരുടെ accentന്റെ ഭാഗമാണ്. അച്ചടി ഭാഷ വച്ചു യാന്ത്രികമായി പറയാൻ കുളങ്ങര സന്തോഷ് ഉണ്ട് 😂
      Live and let live, Unity in diversity 🙏🏼

    • @Anooptraveldreams
      @Anooptraveldreams  9 місяців тому

      @@jalexrosh 😀😀തൊടുപുഴയുടെ പ്രശ്നം ആണ് 😂😂

    • @beenaisaac7482
      @beenaisaac7482 9 місяців тому +1

      😂😂

  • @UnniKrishnan-oy5gb
    @UnniKrishnan-oy5gb 9 місяців тому +2

    മനോഹരമായ സ്ഥലം