ഇടുക്കി ജില്ലയിലുള്ള വർക്ക് മറ്റു ടൂറിസം കേന്ദ്രങ്ങളിൽ പോകേണ്ട ആവശ്യമില്ല.എല്ലാ സ്ഥലവും പ്റക്റഉതഇഭംഗി നിറഞ്ഞതാണ്.ചൂടുകാലത്ത് അവിടെ നിന്നു പോരാൻ തോന്നുകയില്ല.
ആദ്യമായാണ് നിങളുടെ വീഡിയോ കണ്ടത് .. മനോഹരം . ഡ്രോൺ പറത്തി ഇങ്ങനെയൊക്കെ കാണിക്കുന്നത്തിനു പ്രോബ്ലം ഉണ്ടാവുമോ , നമ്മുടെ ജോഗ്രഫിക്കൽ structure മുഴുവൻ പബ്ലിക് ആവുന്നതുകൊണ്ടു ? ചോദിച്ചു എന്നെ ഉള്ളു , ഇതൊക്കെ എങനെ കാണിച്ചു തരുന്നതിനു താങ്ക്സ് . യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്ത എന്നാൽ പ്രകൃതിയുടെ മനോഹരമായ സൗന്ദര്യം കാണാൻ ഇഷ്ടമുള്ള എന്നെപോലെയുള്ളവർക്കു അനുഗ്രഹമാണ് നിങളെ പോലെയുള്ളവർ . ഒരു ലൈക് ആൻഡ് ഒരു subscribum ഇരിക്കട്ടെ ..
The Kunnu seen from distance, heading to Upputhara, was a marking mountain to the Upputhara walkway in the olden days, is called Uppukunnu by the tribes of the area. The way joined at Paramada on Kulamavu - Vazhathope road now. The old walk way was going down from Paramada to east and went through the tribal settlement of Vairamany, located east of present Kulamavu town. Between Thodupuzha and Cumbum in Tamilnadu, Upputhara and Ayyappankoil across the Periyar were two towns of significance for the travelers. A fatherly person to me from Thodupuzha Karikkode, who was a Chetti Pilla and was a merchant in Thodupuzha, who used to bring, Palm gourd, Ground nut, Tamarind and red chilly from Cumbum and used to sell in shops of Cumbum Mettu, Puttadi, Thoppipala, Upputhara, Kannanpadi, Vairamany, Cheenikuzhy and Thodupuzha, between 1930 and 1945, with his father and elder brothers. Among the above places, Vairamany is no more and is drowned under the Idukky reservoir now. Kannanpadi is still there on the banks of Idukky reservoir.
സുഹൃത്തേ.. നിങ്ങളുടെ ഓഡിയോ കേൾക്കാം... എന്നാൽ ബൈക്കിൽ ഇരുന്നു പറഞ്ഞ ചില കാര്യങ്ങൾ എനിക്ക് വളരേ സൗണ്ട് കുറവായി തോന്നി.. ചിലപ്പോൾ ഞാൻ ഹെഡ്ഫോൺ ഉപയോഗിക്കാത്തത് കൊണ്ടാവാം... Anyway all the best...
നിങ്ങൾ ഉപ്പുകുന്നിന്റെ കഥ ഒന്നും പറഞ്ഞില്ല റേഷൻ കടയുടെ അടുത്ത് കുറച്ചു ഗ്യാസ് സിൽഡർ ഒരു പഴയ ജീർണിച്ച കെട്ടിടത്തിന്റെ മുന്നിൽ കണ്ടില്ലേ അതായിരുന്നു ഉപ്പുകുന്നിലെ ആദ്യത്തെ കുടിയേറ്റക്കാരന്റെ കടയും വീടും .എന്റെ ഓർമ്മ ശരിയെങ്കിൽ ഏകദേശം 80 വര്ഷം മുൻപ് .എന്തിനാണിത് പോലുള്ള കോത്താഴത്തെ യാത്രാവിവരണം .ഞാൻ ഈവഴി പോയത് 22 വര്ഷം മുൻപാണ് ധാരാളം കഥകൾ ഉണ്ടായിരുന്നു അന്ന് ഉപ്പുകുന്നിന് പറയുവാൻ .തനിക്കാക്കി വെടക്കാക്കല്ലേ .നിങ്ങൾ ഇടുന്ന ഓരോ ഗ്രാമ വിഡിയോയും 22 വര്ഷം മുൻപ് മോട്ടോർ സൈക്കിൾ യാത്ര നടത്തിയ ആളാണ് ഞാൻ 80 യിലെ SD ഇപ്പോഴും സൂക്ഷിക്കുന്നു
@@kunjaappak4597 ചേട്ടൻ പറഞ്ഞ കഥ എവിടെയും എഴുതി വെച്ചിട്ടില്ല ആ നാട്ടിലുള്ളവർ പറഞ്ഞാൽ അല്ലേ അറിയാൻ പറ്റുവൊള്ളൂ ഞാൻ ചോദിച്ചവർ ആരും പറഞ്ഞില്ല അവരും ആ നാട്ടിൽ ഉള്ളവർ തന്നെ ആണ് .. പല കഥകളും പറയാൻ ഉണ്ടാകും പിന്നെ ഇതൊരു documentary അല്ല ഓരോരുത്തരുടെയും വീട്ടിൽ ചെന്ന് ചോദിക്കാൻ അത് മനസ്സിലാക്കിയിട്ടു പറയാൻ ശ്രമിക്കുക .. ആ നാടിന്റെ കാഴ്ച്ചകൾ വെടിപ്പായി ഞാൻ ചെയ്തിട്ടുണ്ട് .. എന്റെ യാത്രകൾ ഞാൻ പോകുന്ന വഴിക്ക് കണ്ട് മുട്ടുന്ന ആളുകളുടെ സംസാരവും കാഴ്ച്ചകളും ആണ് ..
@@Anooptraveldreams അനുജാ കഥകൾ എഴുതിവെക്കണ്ട ആവിശ്യം ഇല്ല ഒരു ചോദ്യത്തിൽ തീരുന്നതല്ലേ ഇവിടത്തെ പഴയ കുടിയേറ്റക്കാർ ആരാണെന്നു .നമുക്ക് ഒന്നും അറിയില്ലെന്ന് കരുതി ജീവിക്കുക അപ്പോൾ ആണ് നമുക്ക് പലതും അറിയുവാൻ കഴിയുന്നത് .നിങ്ങള്ക്ക് എല്ലാം അറിയാമെന്നു തോന്നിയതാണ് ഇവിടെ പ്രശനം .ഞാൻ വെറും സീറോ ആണ് .നിങ്ങൾ തെറ്റിദ്ധരിച്ചു ഞാൻ പറഞ്ഞത് മനസ്സിലാക്കാതെ ആണ് മറുപടി പറഞ്ഞത് താനൊന്നും എനിക്കൊരു ടാർഗറ്റ് അല്ല .പിന്നെന്തിനു നിങ്ങളെ കുറ്റം പറയുന്നു ..സ്നേഹപൂർവ്വം കുഞ്ഞാപ്പാ
@@kunjaappak4597 ഞാൻ പറഞ്ഞത് ചേട്ടനും മനസ്സിലായില്ല ഇതൊരു documentary type വീഡിയോ അല്ല ചെല്ലുന്ന ഗ്രാമം കാണുന്ന ആളുകൾ പിന്നെ ആ ഗ്രാമത്തിന്റെ ദൃശ്യം അത്രയും ഉള്ളു എന്റെ വീഡിയോയിൽ .. any way thank you for your valuable feedback 😍
താങ്ക്സ് അനൂപ് ഇതുപോലുള്ള മലയോര ഗ്രാമങ്ങൾ ഞങ്ങൾക്ക് പരിജയ പെടുത്തി തരുന്നതിനു 🥰
Thank you 😍
ഉപ്പുകുന്ന് കാണാൻ ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു സന്തോഷം അനൂപ് നന്ദി
Thank you 😍🥰
ഉപ്പുകുന്ന് പോലൊരു സ്ഥലത്ത് ഒരു ചെറിയ വീടും കൃഷിയും ഒക്കെ ചെയ്ത് കുടുംബം ഒത്ത് ജീവിക്കാൻ എന്ത് മനോഹരമായിരിക്കും 😊...... Bro വിഡിയോ എല്ലാം super ആണ്...
Thank you for your valuable feedback 😍🥰ഇത്തിരി സ്ഥലം വാങ്ങിച്ചോ ഇവിടെ വന്ന്
But travelling and hospital facility illaa
എനിക്ക് ഈ സ്ഥലമെല്ലാം പുതിയ അറിവാണ്
കണ്ടിട്ട് എന്ത് സാധിക്കാനാ. നീ കാണുക 😍
പാഷാണത്തിൽ കൃമി ....😂😂😂😂
Chettante വീഡിയോ കാണാൻ നല്ല ഭംഗിയാണ്.. ആലപ്പുഴക്കാരി ആയ എനിക്ക് hill ഏരിയയിൽ കൂടിയുള്ള യാത്ര ഒരു ഹരമാണ്
Thank you for your valuable feedback 😍🥰
കോളളാം ഉപ്പ്കുനന്കാ ഴ്ചകൾ.സൂപർ
thank you 😍🥰
ഇടുക്കി ജില്ലയിലുള്ള വർക്ക് മറ്റു ടൂറിസം കേന്ദ്രങ്ങളിൽ പോകേണ്ട ആവശ്യമില്ല.എല്ലാ സ്ഥലവും പ്റക്റഉതഇഭംഗി നിറഞ്ഞതാണ്.ചൂടുകാലത്ത് അവിടെ നിന്നു പോരാൻ തോന്നുകയില്ല.
Yss ur true 😍
Banglore povaam😂
അങ്ങനെ ഒന്നുമല്ല... അവിടെ ഉള്ളവർക്ക് കടലും കടലോര പ്രദേശങ്ങളും ഒക്കെ കാണാൻ ഭയങ്കര ആഗ്രഹം ഉള്ളവർ ഒരുപാട് ഉണ്ട്...
ആദ്യമായാണ് നിങളുടെ വീഡിയോ കണ്ടത് .. മനോഹരം .
ഡ്രോൺ പറത്തി ഇങ്ങനെയൊക്കെ കാണിക്കുന്നത്തിനു പ്രോബ്ലം ഉണ്ടാവുമോ , നമ്മുടെ ജോഗ്രഫിക്കൽ structure മുഴുവൻ പബ്ലിക് ആവുന്നതുകൊണ്ടു ? ചോദിച്ചു എന്നെ ഉള്ളു , ഇതൊക്കെ എങനെ കാണിച്ചു തരുന്നതിനു താങ്ക്സ് . യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്ത
എന്നാൽ പ്രകൃതിയുടെ മനോഹരമായ സൗന്ദര്യം കാണാൻ ഇഷ്ടമുള്ള എന്നെപോലെയുള്ളവർക്കു അനുഗ്രഹമാണ് നിങളെ പോലെയുള്ളവർ . ഒരു ലൈക് ആൻഡ് ഒരു subscribum ഇരിക്കട്ടെ ..
അങ്ങനെ എവിടെയും പറപ്പിക്കാൻ പറ്റില്ല .. 👍drone rule അനുസരിച്ചു പറപ്പിക്കാം
സൂപ്പർ വീഡിയോസ് നന്നായിട്ടുണ്ട്
Thank you 😍🥰
Excellent ANOOP 🎉
thank you for your valuable feedback 😍🥰
സൂപ്പർ വീഡിയോ 👍👌🙏😍😊
Thank you 😍🥰
My home place uppukunn❤..orupad pazhaya ormmakal nilkunna nte sthalam.
@@rahulo.k4493 Ys beautiful village
വീഡിയോ കണ്ടപ്പോൾ പഴയ കുറെ ഓർമ്മകൾ തിരിച്ചുകിട്ടി ❤❤
Thank you for your valuable feedback 😍🥰
അടിപൊളി
Orupad veriety ulla sthalangal kanikkunna thankalkku abhinandhanangal
Thank you 😍🥰
❤❤❤❤❤❤❤ നല്ല അവതരണം നല്ല വീഡിയോ വ്യക്തമായ വിവരണം❤❤❤❤
Thank you for your valuable feedback 😍🥰
Good location
മനോഹരം..👌😊☺️🤗
സൂപ്പർ
Thanks 😍🥰
Videos ellam super ithupele malakakum kunnukalum nirannu nilkunnathanu endeyum gramam💜 from attappady ❤️
Orikkal varum 😍🥰
Always welcome
ഹെലോ അനൂപ് ഈ സ്ഥലങ്ങൾ ഒന്നും കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. വീഡിയോ ഷെയർ ചെയ്തതിനു താങ്ക്സ്. 👍🏼🪷
96 ൽ ഫോർ വീൽ ഡ്രൈവ് ജീപ്പിൽ തൊടുപുഴ പാറമട വഴി ഉപ്പുകുന്നിന് പോയിട്ടുണ്ട് പിന്നെ ഇന്നാണ് കണ്ടത് ഒരുപാട് നന്ദി 🎉
Thank you ആ സമയത്തെ യാത്ര ഒരു ദുരിതം ആയിരുന്നു
ആ കാലത്ത് TVS Shogun ആയി ഇതേ റൂട്ടിൽ ഇടയ്കിടയ്ക്ക് rally practiceനായി ഞാനും പോകുമായിരുന്നു 😊
രാത്രി ചില സമയത്തു പാറമട സൈഡിൽ ആനയും വരുമായിരുന്നു.
അടുത്ത പ്രാവശ്യം വരുമ്പോൾ ദിവാകരൻ ചേട്ടന്റെ അടുത്ത് വരാം
Always welcome 😍🥰
നൈസ് ബ്രോ, പൊളി വീഡിയോസ്
Thank you 😍🥰
സൂപ്പർ❤❤❤❤❤❤❤
Thank you 😍
Just superb bro
Njangal pulikkathadam poyrunnu raviyettanekandu puliyumvangitto thanks bro
❤️ aaha adipoli
Nice video..!
Thank you for your valuable feedback 😍🥰
ഓരോ യാത്രയും ഓരോ അനുഭവങ്ങളും, ഓർമകളും ആണ് സമ്മാനിക്കുന്നത്. അതുപോലെ ഒരു സമ്മാനമാണിത്. Happy journey. ഇനിയും നല്ല നല്ല വീഡിയോസ് upload ചെയാൻ കഴിയട്ടെ 😍
Thank you for your valuable feedback 😍🥰
Last week ksrtc bus il poyi; kidu views
❤️
Adipoli ❤❤❤
Thank you 😍🥰
Vallatha oru anubhvam Dubaiyile work pressure ellam ee video kandal pokum, jeevikkan kothi thonnikkunna stalam.
Thank you for your valuable feedback 😍🥰
Anoopinte vidio kandittanupoyathketto
Thank you 😍🥰
Idukki every place very good
Yss😍😋
Thanks
Tanks man ente nadanu
Thank you 😍
Drone view കൊള്ളാം പക്ഷെ അവിടെ ചെന്നാൽ ഇതു പോലെ വ്യൂ കാണാൻ കഴിയില്ല.. Mm
sky view ഇല്ല but u can feel the beauty of untouched nature
ഇത് എല്ലാവരെയും കാണിച്ചു അവിടെ മനുഷ്യൻമാർ വന്നു മലിനമാക്കും 🙏
@@sebanalathoor8337 മനുഷ്യന്മാർ എത്തിപ്പെടാത്ത ഏതേലും സ്ഥലം ഉണ്ടോ
100 മത്തെ ലൈക് എന്റെ വക 😀
Thank you 😍🥰
ഗംഭീര വിഷ്വൽ ട്രീറ്റ്. ഏത് ക്യാമറയാണ്.
Dji mini 2 . Gopro hero 9 , canon r10 . I phone 14 plus
👍💞🙋
@@Padiyuoor ❤️
❤❤👌👌👌
കുടയത്തൂർ, കോളപ്ര explore ചെയ്യുമോ
ചാനലിൽ ഉണ്ട് വീഡിയോസ് നോക്കിയാൽ മതി
എന്റെ വീടിന്റെ frontil ആണ് ചേട്ടൻ നിക്കുന്നത് 😁
ആണോ 😍
Adipoli
Bike thenni ponna vedio evide?
Venniyani video kaanu athil undu
@@Anooptraveldreams ninta ummate poooooru nayyyetamone vedio muzhuvan njan kandatha athil oru myre ellalo poooooooooooooooooooorimone
👌👌👌
മാഷിന്റെ place evidane
എന്റെ തൊടുപുഴ
C k kada thazhathottu kafakunna concrete road poi noki thottil pokam kiduva bike pokum
Ok nokkam orikkal 😍🥰
ഉപ്പു കുന്നിലേക്ക് തൊടുപുഴയിൽ നിന്ന് ബസ് ഉണ്ടോ ഒന്ന് ബസ്സിൽ പോയി കാണാനാണ്
@@jissonpi2024 undallo time KSRTC depo onnu vilichu chodhichal ariyam
എൻ്റെ അങ്കിളിൻ്റെ വീട് അവിടെയാണ്
Aaha 😍🥰🥰avidaa correct
Ente graamam
❤❤
❤️
👍🏻👍🏻👍🏻
😍🥰
❤👌
❤️
നിങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍, Dron വളരെ പൊക്കം പോയി, അതുകൊണ്ട് വീഡിയോ കാണാന്‍ തോന്നുന്നില്ല. 😢😢😢
അവിടെ മരങ്ങൾ ആണ് അതുകൊണ്ട് ഒരുപാട് താത്തി പറത്താൻ പറ്റില്ല 🤗
അതു മൊബൈലിൽ കാണുന്നത് കൊണ്ടാവാം. TVയിൽ കാണാൻ അടിപൊളിയാണ്. പ്രത്യേകിച്ചു 4k കൂടി ആണെങ്കിൽ. 👌
The Kunnu seen from distance, heading to Upputhara, was a marking mountain to the Upputhara walkway in the olden days, is called Uppukunnu by the tribes of the area. The way joined at Paramada on Kulamavu - Vazhathope road now. The old walk way was going down from Paramada to east and went through the tribal settlement of Vairamany, located east of present Kulamavu town. Between Thodupuzha and Cumbum in Tamilnadu, Upputhara and Ayyappankoil across the Periyar were two towns of significance for the travelers. A fatherly person to me from Thodupuzha Karikkode, who was a Chetti Pilla and was a merchant in Thodupuzha, who used to bring, Palm gourd, Ground nut, Tamarind and red chilly from Cumbum and used to sell in shops of Cumbum Mettu, Puttadi, Thoppipala, Upputhara, Kannanpadi, Vairamany, Cheenikuzhy and Thodupuzha, between 1930 and 1945, with his father and elder brothers. Among the above places, Vairamany is no more and is drowned under the Idukky reservoir now. Kannanpadi is still there on the banks of Idukky reservoir.
സുഹൃത്തേ നിങ്ങൾ പറയുന്നത് കേൾക്കാൻ സാധിക്കുന്നില്ല..
🤔🤔
സുഹൃത്തേ.. നിങ്ങളുടെ ഓഡിയോ കേൾക്കാം... എന്നാൽ ബൈക്കിൽ ഇരുന്നു പറഞ്ഞ ചില കാര്യങ്ങൾ എനിക്ക് വളരേ സൗണ്ട് കുറവായി തോന്നി.. ചിലപ്പോൾ ഞാൻ ഹെഡ്ഫോൺ ഉപയോഗിക്കാത്തത് കൊണ്ടാവാം...
Anyway all the best...
You make such wonderful videos 👏 😍. Don't stop. I was unaware that there were so many beautiful locations until I saw your videos.
Thank you for your valuable feedback 😍🥰
Chetta nedukandomth urul potti ennu arinju arkum kuzhapam ella ennu viswasikunnu 🙏🙏👍❤️
Ayyo njan arinjilla 😳
Hai
❤️
Puthiya video s pratheshikkunnuuuu kalakki
Sure 😍🥰🥰
what the rate land?
@@jayavalla below 1 lack
എന്നാലും ആ പാറയിൽ നിന്ന് മുറോം ആയി പറന്നാള് 😂😂. സമ്മതിക്കണം പുള്ളിയെ
😂😂ആ പുള്ളി കാരണം മുറം കെട്ടി പാറ എന്ന പേര് വന്നു 😀😅
😁
ചേട്ടോ സിറ്റി എന്നൊന്നും പറയല്ലേ.. ഇടുക്കികാരുടെ ഒരു ശൈലി ആണ് അറിയാം..
Idukkiyil പല സിറ്റികളും ഉണ്ട് ചെറുതും വലുതുമായ 😀
Video kollaam pakshe 50 sathamanapolum sambhashanam manasilakunnilla
ചേട്ടൻ മലയാളി അല്ലേ ?
𝐸𝓃𝓉𝑒 𝓈𝓌𝒶𝓃𝓉𝒽𝒶𝓂 𝓃𝒶𝒹𝓊❤
Beautiful village 🥰
അനൂപേ hiii🙋♀️🥰
സുഖാണോ 🥰
Yes sukamaanu aviade sukamaano?
❤️
നിങ്ങൾ ഉപ്പുകുന്നിന്റെ കഥ ഒന്നും പറഞ്ഞില്ല റേഷൻ കടയുടെ അടുത്ത് കുറച്ചു ഗ്യാസ് സിൽഡർ ഒരു പഴയ ജീർണിച്ച കെട്ടിടത്തിന്റെ മുന്നിൽ കണ്ടില്ലേ അതായിരുന്നു ഉപ്പുകുന്നിലെ ആദ്യത്തെ കുടിയേറ്റക്കാരന്റെ കടയും വീടും .എന്റെ ഓർമ്മ ശരിയെങ്കിൽ ഏകദേശം 80 വര്ഷം മുൻപ് .എന്തിനാണിത് പോലുള്ള കോത്താഴത്തെ യാത്രാവിവരണം .ഞാൻ ഈവഴി പോയത് 22 വര്ഷം മുൻപാണ് ധാരാളം കഥകൾ ഉണ്ടായിരുന്നു അന്ന് ഉപ്പുകുന്നിന് പറയുവാൻ .തനിക്കാക്കി വെടക്കാക്കല്ലേ .നിങ്ങൾ ഇടുന്ന ഓരോ ഗ്രാമ വിഡിയോയും 22 വര്ഷം മുൻപ് മോട്ടോർ സൈക്കിൾ യാത്ര നടത്തിയ ആളാണ് ഞാൻ 80 യിലെ SD ഇപ്പോഴും സൂക്ഷിക്കുന്നു
@@kunjaappak4597 ചേട്ടൻ പറഞ്ഞ കഥ എവിടെയും എഴുതി വെച്ചിട്ടില്ല ആ നാട്ടിലുള്ളവർ പറഞ്ഞാൽ അല്ലേ അറിയാൻ പറ്റുവൊള്ളൂ ഞാൻ ചോദിച്ചവർ ആരും പറഞ്ഞില്ല അവരും ആ നാട്ടിൽ ഉള്ളവർ തന്നെ ആണ് .. പല കഥകളും പറയാൻ ഉണ്ടാകും പിന്നെ ഇതൊരു documentary അല്ല ഓരോരുത്തരുടെയും വീട്ടിൽ ചെന്ന് ചോദിക്കാൻ അത് മനസ്സിലാക്കിയിട്ടു പറയാൻ ശ്രമിക്കുക .. ആ നാടിന്റെ കാഴ്ച്ചകൾ വെടിപ്പായി ഞാൻ ചെയ്തിട്ടുണ്ട് .. എന്റെ യാത്രകൾ ഞാൻ പോകുന്ന വഴിക്ക് കണ്ട് മുട്ടുന്ന ആളുകളുടെ സംസാരവും കാഴ്ച്ചകളും ആണ് ..
@@Anooptraveldreams അനുജാ കഥകൾ എഴുതിവെക്കണ്ട ആവിശ്യം ഇല്ല ഒരു ചോദ്യത്തിൽ തീരുന്നതല്ലേ ഇവിടത്തെ പഴയ കുടിയേറ്റക്കാർ ആരാണെന്നു .നമുക്ക് ഒന്നും അറിയില്ലെന്ന് കരുതി ജീവിക്കുക അപ്പോൾ ആണ് നമുക്ക് പലതും അറിയുവാൻ കഴിയുന്നത് .നിങ്ങള്ക്ക് എല്ലാം അറിയാമെന്നു തോന്നിയതാണ് ഇവിടെ പ്രശനം .ഞാൻ വെറും സീറോ ആണ് .നിങ്ങൾ തെറ്റിദ്ധരിച്ചു ഞാൻ പറഞ്ഞത് മനസ്സിലാക്കാതെ ആണ് മറുപടി പറഞ്ഞത് താനൊന്നും എനിക്കൊരു ടാർഗറ്റ് അല്ല .പിന്നെന്തിനു നിങ്ങളെ കുറ്റം പറയുന്നു ..സ്നേഹപൂർവ്വം കുഞ്ഞാപ്പാ
@@kunjaappak4597 ഞാൻ പറഞ്ഞത് ചേട്ടനും മനസ്സിലായില്ല ഇതൊരു documentary type വീഡിയോ അല്ല ചെല്ലുന്ന ഗ്രാമം കാണുന്ന ആളുകൾ പിന്നെ ആ ഗ്രാമത്തിന്റെ ദൃശ്യം അത്രയും ഉള്ളു എന്റെ വീഡിയോയിൽ .. any way thank you for your valuable feedback 😍
സൂപ്പർ
❤️
❤❤❤
❤️
❤
❤️
❤
@@humaneye2009 ❤️