Exploring villages near Thopramkudi |എന്നെ അതിശയിപ്പിച്ച തോപ്രാംകുടിക്കടുത്തുള്ള ഗ്രാമങ്ങൾ

Поділитися
Вставка
  • Опубліковано 3 жов 2024
  • Thopramkudy (alternately spelled Thoprankudy) is a village in Vathikudy Gram panchayat, in Idukki Taluk located in Idukki district in the State of Kerala in South India. Spread over an area of 27.94 km2 it is one of the spices market in the state of Kerala. The town has a tropical climate with temperatures ranging from highs of 34.4 °C in the summer to a low of 18.5 °C (65.3 °F) in the winter, with a healthy rainfall of 3,040 mm Thopramkudy is trying to become a village. State Highway 40 (Kerala) and State Highway 42 and a new highway Kalvary Mount-Munnar is passing through Thopramkudy. The hamlet is mentioned in the 2009 Malayalam movie Loudspeaker.The name 'Thopramkudy' might have come from two words, thopran (which is the name of a tribal leader) and kudy (which means colony). It is believed that he was the first man to do cultivation and his place/house came to be known as Thoprankudy and eventually it changed to Thopramkudy
    *follow me on facebook / anooptraveldreams .
    *follo me on instagram.... / toanoop .
    Anooptraveldreams#idukki#kerala#village

КОМЕНТАРІ • 77

  • @padmarajevr
    @padmarajevr Рік тому +10

    ഇങ്ങനെ explore ചെയ്യാത്ത ഒരുപാട് സ്ഥലങ്ങൾ കേരളത്തിൽ ഉണ്ട്. അത് ഓരോന്നായി കാണിച്ചുതരാൻ നിങ്ങളെ പോലെയുള്ളവർ ഉണ്ടല്ലോ. നല്ല video 👌👌👌

  • @BinoyJoseph-t4o
    @BinoyJoseph-t4o 2 місяці тому +2

    ഞാനും ഒരു തോപ്രാൻകുടിക്കാരൻ ആണ് ഒരു കാലത്ത് തോപ്രാൻ എന്ന മന്നാൻ വംശത്തിലെ പ്രധാനി ആയിരുന്നു തോപ്രാൻ അദ്ദേഹത്തിൻ്റെ മക്കൾ ആണ് തങ്കമണിയും കാമാക്ഷിയും അവർക്ക് വീതം വെച്ച് നൽകിയ സ്ഥലങ്ങൾ ആണ് അവരുടെ പേരിൽ തന്നെ അറിയപ്പെടുന്ന കാമാക്ഷിയും തങ്കമണിയും തോപ്രാൻ്റെ ശവകുടീരം ഇപ്പോഴും സ്ക്കൂൾ സിറ്റി എന്ന സ്ഥലത്ത് ഉണ്ട് ഞങ്ങൾ പഠിക്കുന്ന കാലത്ത് ആ ശവകുടീരത്തിൽ പോയി പൂക്കൾ അർപ്പിച്ചതൊക്കെ ഇന്നും ഓർക്കുന്നു തോപ്രാംകുടി പണ്ട് ഒരു പ്രശ്ന മേഖല ആയിരുന്നു അടിയും കുത്തും കൊലപാതകങ്ങളും ഒക്കെ പലതവണ നടന്ന സ്ഥലം ഇന്നും അതൊക്കെ ഓർക്കുമ്പോൾ പേടി ആണ് മന്നാത്തറ എന്ന സ്ഥലത്ത് ആണ് മന്നാൻ മാരുടെ സെമിത്തേരി എന്ന് കേട്ടിട്ടുണ്ട് അവിടെ കല്ല് കൊണ്ട് ഉണ്ടാക്കിയ ശവക്കല്ലറകൾ കണ്ടെത്തിയിരുന്നു ഒരു കാർഷിക ഗ്രാമമാണ് തോപ്രാൻകുടി

  • @pippiladan
    @pippiladan Рік тому +6

    70കൾ വരെ , കരിമ്പന്‍ റോഡോ , തങ്കമണി റോഡോ ജീപ്പ് വഴി പോലും അല്ലായിരുന്നു,
    തോപ്രാൻ എന്ന മന്നാൻ ഗുരുവിന്റെയും ഭാര്യ തോപ്രാത്തിയുടെയും പേരിൽ ഉള്ള കൂടി ആണ് ഇന്ന് തോപ്രംകുടി ആയി മാറിയത് .
    എഴുപതുകളുടെ തുടക്കത്തില്‍ തോപ്രാം കുടിയില്‍ ഉള്ളവര്‍ തൊടുപുഴക്കും എരണകുളത്തിനും കോട്ടയത്തിനും പോയിരുന്നത് , വേനല്‍ ആണെങ്കില്‍ ചിന്നാര്‍ വരെ നടക്കും , പിന്നെ ജീപ്പിനു അടിമാലി, അവിടെ നിന്നും ബസു. മഴയാണെങ്കില്‍ കമ്പിളികണ്ടം വരെ നടപ്പ്.
    തോപ്രാം കുടിയില്‍ ആദ്യം വന്ന ബസു ഡെന്നി എന്നാ ഒരു ബസാണ്.
    1967 (നാല് വയസ്) മുതല്‍1975 വരെ അവിടെ സ്ഥിരം താമസിച്ച ഒരു വ്യക്തിയാണ്.
    അന്ന് ആകെ ഉണ്ടായിരുന്നത് ,
    മേളായിയുടെ ഒരു ജൌളികടയും, പട്ടാള കുഞ്ഞിന്‍റെ ഒരു ചായകടയും, ബാര്‍ബര്‍ തമ്പിയുടെ കടയും, റേഷന്‍കടയും , ഒറ്റമുറി പോസ്റ്റ്‌ അപ്പീസും, കൃഷ്ണന്‍കുട്ടിയുടെ ഇരുമ്പനത്ത് കടയും , രണ്ടു മുറുക്കാന്‍ കടകളും , ഒരു കശാപ്പു കടയും,
    പിന്നീടാണ്(1973ല്‍) , ജാസിചേട്ടന്‍( മക്കൊള്ളിമേരി),മക്കൊള്ളി ഡിസ്പന്‍സറി, kottayam കൊച്ചേട്ടന്‍ എന്നിവരുടെ പലചരക്ക് കട. ഇരുമ്പനത്ത് ക്രുഷ്ണങ്കുട്ടി എല്ലാം കിട്ടിയിരുന്ന കട പാപ്പച്ചന്സാരൊക്കെ പിന്നീട് എത്തി. അന്ന് പടമുഖത്ത് ആയിരുന്ന സിദ്ധിക്ക് തന്റെ ലാവണം 10 വർഷം കൊണ്ട് ഇങ്ങോട്ട് മാറ്റി , കുന്നുംപുറം ബാബു , തോമസ് , പുന്നചാൻ , ചട്ടുകാലൻ അപ്പച്ചൻ ചേട്ടൻ , നൂറാനാൽ .. ഒക്കെ പിന്നീട് എത്തി
    ചെമ്പളം ഒരു ചേട്ടൻ , കണ്ണാടി പാപ്പച്ചൻ ഒക്കെ ആളുകളെ കുത്തിക്കൊല്ലുന്നത് നേരില് കണ്ടിട്ടുണ്ടു ,
    തോപ്രാങ്കുടിയില്‍ നാലാം ക്ലാസ് ഉന്നത വിദ്യാഭ്യാസം ആയിരുന്ന 1975 ല്‍ , പാപ്പൂട്ടി സാറിന്റെയും , സേവിയര്‍ സാറിന്റെയും കീഴില്‍ പ്രൈവറ്റ് ആയി പഠിച്ചു തോപ്രാന്‍കുടിയില്‍നിന്നും , അച്ചന്‍മുക്കിലൂടെ ദൈവമേട്‌, മേലെചിന്നാര്‍ ചപ്പാത്ത് കടന്നു
    (പേരിഞ്ചാന്‍kutty പാലം അന്ന് ഇല്ലായിരുന്നു) , ബഥേല്‍ , മുള്ളരിക്കുടി,മുനിയറ, ഇല്ലിസിടി ,ചെമ്മന്നാര്‍,കുത്തുങ്കല്‍ വഴി പഴയവടുതിയിലെ ഇപ്പോഴത്തെ കൊച്ചു ഡാമിന്റെ അടുത്തുള്ള വീട് വരെ കാട്ടിലൂടെ നടന്നു പോയി , അവിടെ ഒരു വീട്ടില്‍ 2 ആഴ്ച താമസിച്ചു പരീക്ഷ എഴുതിയിട്ടുണ്ട് തിരിച്ചും നടന്നു.
    കൂടെ പഠിച്ചിരുന്നവരില്‍ ചിലര്‍ ഇന്നും തോപ്രാംകുടിയില്‍ ഉണ്ട് ,
    kottayam കൊച്ചേട്ടന്റെ മക്കള്‍ ജോര്‍ജും സെബസ്റ്യനും
    മരിച്ച ബീഡിതെറുപ്പുശശിയുടെ അനിയന്‍ തയ്യല്‍കാരന്‍ സുധാകരന്‍ ,
    ആസ്ഥാന കൊല്ലന്‍ ആയ മോഹനനന്‍ ,
    ഒരു ചുമട്ടുകാരൻ മത്തന് ചേട്ടന്റെ മകന്‍ ബേബി( അവന്‍ പിന്നീട് ചുമട്ടുകാരന്‍ ആയി)
    federal ബാങ്ക് വളവില്‍ ചായക്കട നടത്തിയിരുന്ന ജോര്‍ജിന്റെ മകള്‍ റാണി,
    കൊച്ചുനാരയണനും ചേട്ടന്‍ അയ്യപ്പനും
    ഒരു ജോയി,
    മന്നാത്തിഓമന
    ഒരു രമാദേവി
    ഒരു സുജാത,
    മേളായി(കാക്കാ)യുടെ മകള്‍ ജമീല
    സ്കൂള്‍ സിറ്റിയിലേക്ക് പോകുന്ന വഴിയില്‍ താമസിച്ചിരുന്ന ഷാജി.
    ആങ്ങളായും പെങ്ങളും ആയിരുന്ന വളസമ്മയും വർഗീസും
    മേലേച്ചിൻനാട്ടിൽ നിന്നും വന്നിരുന്ന മറ്റൊരു സുധാകരൻ പോലീസില് si ആയി റിട്ടയര് ചെയ്തു മരിച്ചു
    ഷാജിയുടെ വീടിനു താഴെ താമസിച്ചിരുന്ന വെടിക്കാരന്‍ പാപ്പച്ചി(മാത്യൂ) യുടെ മകള്‍ ലിസമ്മ മാത്യൂ. ബാര്‍ബര്‍ തമ്പിയുടെ മകന്‍ വഴക്കാളിവിജയന്‍.
    പാന്‍റ് ഹൌസ് തയ്യാല്‍കട നടത്തുന്ന പൌലോസ് NV എന്ന കുഞ്ഞു,
    വാട്ടിക്കുടിയില്‍ നിന്നും വന്നിരുന്ന ഒരു രാജന്‍പിള്ള, സഹോദരങ്ങളായ സാബു, എല്‍സമ്മ.
    നാലാം ക്ലാസില്‍ വെച്ച് തന്നെ മുണ്ട് ഉടുത്തു വന്നിരുന്ന മുത്തപന്‍ പള്ളി ഭാഗത്തുണ്ടായിരുന്ന ശശി . വഴിയില്‍ നിന്ന് അമ്പലത്തിലേക്ക് നോക്കുമ്പോള്‍ , വലതുഭാഗത്തെ വീട്ടിലെ ഒരു തുളസി.
    സിറ്റിയില്‍ താമസിച്ചിരുന്ന അന്ന് കടകള്‍ ഉണ്ടായിരുന്ന ഒരുകുര്യനും ഒരുകുഞ്ഞപ്പനും
    പേരുകള്‍ ഓര്‍മ്മയില്‍ വരാത്ത വേറെ 4 ആളുകള്‍ കൂടി.
    അന്ന് ഒന്നാം ക്ലാസില്‍ പത്രോസ്സാറും ,
    രണ്ടാം ക്ലാസില്‍ ശ്രീനിവാസന്‍ സാറും,
    മൂന്നാം ക്ലാസില്‍ ദേവസ്യാ സാറും ,
    നാലാം ക്ലാസില്‍ കൃഷ്ണന്‍ കുട്ടി സാറും ,
    പ്രധാനാധ്യാപകന്‍ ദിവാകരന്‍ സാറും ആയിരുന്നു.
    1974 അവസാനം വനിതാഅദ്ധ്യാപകരായ , യഥാക്രമം ശാന്തമ്മ, എന്തോ ഒരു അമ്മ, നളിനി, ശാരദ എന്നിവര്‍ കൂടി എത്തി.
    ആ കാലത്ത് സ്ഥലത്തെ പ്രമുഖൻ ഒരാൾ മാത്രം , അന്ന് മുതലേ പ്രൈവറ്റ് ജീപ്പ് ഉണ്ടായിരുന്ന താടിയച്ഛൻ . അനേക വര്ഷങ്ങൾ അദ്ദേഹം പഞ്ചായത്ത് പ്രസി ആയി ഓർമ്മയുണ്ട്
    അതൊക്കെ ആണ് മധുരിക്കുന്ന ഓര്‍മ്മകള്‍ എന്ന് പറയുന്നത്.
    1 469 348 8888 vattsaap

    • @Anooptraveldreams
      @Anooptraveldreams  Рік тому

      Thank you for your valuable feedback 😍🥰🥰

    • @jayakrishnankutty3377
      @jayakrishnankutty3377 Рік тому

      ത്രോപ്പാൻ അയാളുടെ പെണ്മക്കളായ തങ്കമണി ..കാമാക്ഷി ..ഇവർക്കൊക്കെ വീതം കൊടുത്ത ഭൂമിയാണ് ആ പേരിൽ അറിയപ്പെടുന്ന അടുത്തുള്ള ഗ്രാമങ്ങൾ എന്ന് ഈയിടെ വായിച്ചിരുന്നു ...

  • @NisarEt
    @NisarEt Рік тому +4

    Bro. എല്ലാ വീഡിയോയും കാണാറുണ്ട് താങ്കളുടെ അവതരണവും vdo quality യും അടിപൊളിയാണ്..
    ഇതോടൊപ്പം കുറച്ചു കാര്യങ്ങൾ സൂചിപ്പിക്കാനുണ്ട്. കാരിത്തോട് വെള്ളച്ചാട്ടത്തിനു കൈലാസം വെള്ളച്ചാട്ടം എന്നും പേരുണ്ട്. നെടുംകണ്ടം - മാവടി - പണികുടി റൂട്ടിലെ മാവാടിയിലാണ് ഇതിന്റെ മുകൾ ഭാഗം. ആ ഭാഗത്തു അറിയപ്പെടുന്ന പേരാണ് കൈലാസം വെള്ളച്ചാട്ടം എന്ന്.
    പിന്നെ അത് ചെറുതോണി പുഴയല്ല. ശെരിക്കുമുള്ള പെരിയാർ തന്നെയാണ്. പണ്ട് ഇടുക്കി ഡാം നില നിൽക്കുന്ന മലയിടുക്കിലൂടെ ഒഴുകി ഇടുക്കി ഗ്രൗണ്ട് വഴി വന്നു ചെറുതോണിക്കടുത്തുള്ള വെള്ളക്കയത്തു വെച്ചായിരുന്നു ചെറുതോണിപ്പുഴ ഇതിൽ ചേരുന്നത്.
    ഇനിയും ഇതുപോലുള്ള ഗ്രാമീണ ഭംഗികൾ പുറം ലോകത്ത് കൊണ്ടുവരണം. താങ്കൾക്ക് അതിനുള്ള കഴിവുണ്ട്. കൂടാതെ എനിക്കറിയാവുന്ന കുറച്ച സുന്ദരമായ ഗ്രാമങ്ങൾ താഴെ ചേർക്കുന്നുണ്ട്.
    1. ഏലപ്പാറ അടുത്തുള്ള പശുപ്പാറ, കൊച്ചു കരിന്തരുവി, ചീന്തലാർ തുടങ്ങിയ ഗ്രാമങ്ങൾ
    2. വണ്ടിപ്പെരിയാർ - ചപ്പാത്ത് റൂട്ടിലെ estate ഗ്രാമങ്ങൾ ( കീരിക്കര, മ്ലാമല, ഹെലിബെറിയ )
    3. കുമിളി/ കട്ടപ്പന അടുത്തുള്ള ചെങ്കര, മൂങ്കലാർ എന്നിവ
    4. വെണ്മണിക്ക് അടുത്തുള്ള പട്ടയക്കുടി, വെള്ളക്കയം തുടങ്ങിയവ
    5. നെടുങ്കണ്ടം ഭാഗത്തുള്ള പാലാർ, കോമ്പയാർ, മുണ്ടിയെരുമ

    • @Anooptraveldreams
      @Anooptraveldreams  Рік тому +1

      thank you for your valuable information ഉറപ്പായിട്ടും ഈ ഗ്രാമങ്ങൾ ഒക്കെ വീഡിയോ ചെയ്യുന്നതായിരിക്കും 😍😍😍

  • @vineeshc7159
    @vineeshc7159 Рік тому +8

    ഇടുക്കിയിലെ ഗ്രാമങ്ങളും ഇതുപോലെ വെള്ളച്ചാട്ടവും പരമാവതി എല്ലാം കാണിക്കാൻ ശ്രമിക്കണേ bro ഞാൻ ഇഷ്ട്ടപെടുന്ന പ്രകൃതി രമണിയമായ ജില്ല കൂടിയാണ്, ഈ മഴക്കാലവും കൂടി ആയാൽ പിന്നെ പറയണ്ട പൊളി vibe ആണ് 😍

  • @unnitsakpm6939
    @unnitsakpm6939 2 місяці тому +1

    Videos and presentation അടിപൊളി

    • @Anooptraveldreams
      @Anooptraveldreams  2 місяці тому

      @@unnitsakpm6939 thank you for your valuable feedback 🥰😍

  • @ambilyambily5433
    @ambilyambily5433 7 місяців тому +2

    ശരിയാണ് ഇടുക്കിയുടെ സൗന്ദര്യം എത്ര വിവരിച്ചാലും തീരില്ല 😊

  • @mbkkl0295
    @mbkkl0295 Рік тому +2

    അടിപൊളി വീഡിയോ THANKS ❤️

  • @abhinandhabhinandh6490
    @abhinandhabhinandh6490 Рік тому +3

    ഗ്രാമീണത, ഏറെ ഇഷ്ടപ്പെടുന്നു...

  • @TechnofreakzbyMidhun
    @TechnofreakzbyMidhun Рік тому +2

    അടിപൊളി 👌👌👌

  • @santhoshng1803
    @santhoshng1803 Рік тому +2

    കോളളാം അടിപൊളി വീഡിയോ കൂട്ടുകാരാ .സൂപർ.

  • @lyssajaison8520
    @lyssajaison8520 Рік тому +2

    ❤ എൻ്റെ വീട് തൊടുപുഴ പക്ഷെ ഇതുവരെ ഇവിടെ ഒന്നു 0 കാണാൻ പറ്റിയിട്ടില്ല വീഡി യോ കണ്ടപ്പോൾ വളരെ സന്തോഷം❤❤❤❤❤......❤❤❤❤❤❤

  • @villagevlog211tijo
    @villagevlog211tijo Рік тому +3

    അങ്ങനെ ഈ സ്ഥലങ്ങൾ ഒക്കെ കാണാൻ പറ്റി❤❤

  • @traveladobymaneesh7058
    @traveladobymaneesh7058 Рік тому +2

    അടിപൊളി ❤

  • @sumangopi2217
    @sumangopi2217 Рік тому +2

    very good camera work

  • @ajmal.murickassery41
    @ajmal.murickassery41 Рік тому +2

    കിടിലം ❤❤

  • @TripolsavTravelvlogg
    @TripolsavTravelvlogg Рік тому +2

    Nice

  • @CINEMATALKIESLIVE
    @CINEMATALKIESLIVE Рік тому +2

    Hi Bro nice video

  • @ronythomas2670
    @ronythomas2670 16 годин тому +1

    ഞാൻ ജനിച്ച സ്ഥലം തോപ്രാംകുടി..

  • @deepujoseph1356
    @deepujoseph1356 Рік тому +1

    Wow 👌

  • @sreejeshellath
    @sreejeshellath Рік тому +1

    Enthoru bangi anu, natil varan kothippikkunna video, ethu polathe neraye video cheyyu please.

  • @kuttykutty7513
    @kuttykutty7513 Рік тому +1

    Video super

  • @indian6346
    @indian6346 8 місяців тому +1

    തോപ്രാംകുടി ,കേട്ടിട്ടുണ്ട്.

  • @justinethomas5656
    @justinethomas5656 11 місяців тому +1

    Super super super super super

  • @abhinandhabhinandh6490
    @abhinandhabhinandh6490 Рік тому +1

    ചേട്ടാ പോകുന്ന വഴിയിൽ sighn bord കാണുമ്പോൾ ആ സൈൻ ബോർഡ് വീഡിയോയിൽ കറക്ടായിട്ട് കാണിക്കണേ .... ഒരു വെറൈറ്റി.....

  • @Gogreen7days
    @Gogreen7days 19 днів тому +1

    mic 🎤 loudspeaker movie location തോപ്രാംകുടി അല്ലെ ബ്രോ

  • @vinayagaviewsaii2803
    @vinayagaviewsaii2803 Рік тому +1

    ji I'm from Tamil Nadu but I love from Kerala

  • @abhinandhabhinandh6490
    @abhinandhabhinandh6490 Рік тому +1

    wow

  • @anuiyppachan9572
    @anuiyppachan9572 Рік тому +1

    👌👌

  • @tomnewyorker3749
    @tomnewyorker3749 2 місяці тому +1

    “ബസ് കാത്തിരിപ്പ് കേന്ദ്രം" എന്നൊരു ബോർഡ് കണ്ടു . നമുക്കതിനെ 100% മലയാളവൽക്കരിച്ച "വണ്ടി കാത്തിരിപ്പ് കേന്ദ്രം" എന്നാക്കാം

  • @johnjohn-dd6ej
    @johnjohn-dd6ej Рік тому +1

    arodu chodichitanu anta vedu shoot cheda🏺🏺😛😡😡😡😡😡😡😡😡😡😡😡

  • @sajadmajeed
    @sajadmajeed Рік тому +1

    gramabhangi🥰

  • @benismathew2625
    @benismathew2625 Рік тому +1

    😍😍😍

  • @ooshoooohsoo4711
    @ooshoooohsoo4711 Рік тому +1

    അനൂപേ ഇത്റയൊക്കേ കാഴ്ചഭംഗീ വാക്ക്കൾക്ക്അതീതം

  • @Beksyvinu99
    @Beksyvinu99 Рік тому +1

    ❤❤❤

  • @pramodpramod7736
    @pramodpramod7736 Рік тому +1

    💞💞💞

  • @vishnuselanthoor-6765
    @vishnuselanthoor-6765 Рік тому +1

    🤍🤍

  • @pvpv5293
    @pvpv5293 Рік тому +1

    വിവരണം വ്യക്തമല്ല

  • @CINEMATALKIESLIVE
    @CINEMATALKIESLIVE Рік тому +2

    Onnu contact cheyyan number onnu tharumo

  • @lysaanthony8791
    @lysaanthony8791 Рік тому +1

    ❤❤❤

  • @udayanunni4276
    @udayanunni4276 Рік тому +1

  • @Sandra-rb9cz
    @Sandra-rb9cz Рік тому +1

  • @ashleshaanoop6891
    @ashleshaanoop6891 Рік тому +1

    ❤❤❤

  • @lyssajaison8520
    @lyssajaison8520 Рік тому +1