“സ്ത്രീയില്‍ ചിന്ത ചാർത്തിയ കാവ്യചന്തം” (‘ചിന്താവിഷ്ടയായ സീത’ ശതാബ്ദി പ്രഭാഷണം - സുരേഷ് കോടൂർ)

Поділитися
Вставка
  • Опубліковано 11 жов 2024
  • “സ്ത്രീയില്‍ ചിന്ത ചാർത്തിയ കാവ്യചന്തം”
    ‘ചിന്താവിഷ്ടയായ സീത’ ശതാബ്ദി പ്രഭാഷണം - സുരേഷ് കോടൂർ ('Chinthavishtayaya Sita' - Talk by Suresh Kodoor)
    മഹാകവി കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’ എന്ന കാവ്യത്തിന് ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രഭാഷണം
    ഒരു കാലഘട്ടത്തിന്റെ. കണ്ണാടിയാവാനും, വരും കാലത്തെ സ്ത്രീ സമത്വത്തിനായുള്ള സമരങ്ങളെ ഉത്തേജിതമാക്കാനും കഴിയുന്നു എന്നതാണ് ആശാന്റെ സീതകാവ്യത്തെ പ്രധാനമാക്കുന്നത്. മനുഷ്യസമത്വ അവകാശങ്ങളെക്കുറിച്ചുള്ള നവോത്ഥാനത്തിന്റെ പുത്ത൯ ധാരണകള്‍ സമർത്ഥമായി പ്രക്ഷേപണം ചെയ്യുന്നു എന്നതാണ് സീതാകാവ്യത്തിന്റെ മഹത്തായ സംഭാവന.
    പ്രണയം പറയാനുള്ള സ്ത്രീയുടെ അവകാശത്തെ ഉയർത്തിപ്പിടിക്കുകയായിരുന്നു ആശാ൯ 'നളിനി'യിലെങ്കിൽ, സ്ത്രീയില്‍ ചിന്ത ചാർത്തുകയായിരുന്നു ആശാന്റെ ‘ചിന്താവിഷ്ടയായ സീത’ എന്ന കാവ്യചന്തം.

КОМЕНТАРІ •