ചിന്താവിഷ്ടയായ സീത | കുമാരനാശാന്റെ പ്രശസ്ത കാവ്യങ്ങൾ | മധുസൂദനൻ നായരുടെ മനോഹര ശബ്ദത്തിൽ !!!

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 156

  • @rajanthiruvoth6429
    @rajanthiruvoth6429 Рік тому +9

    ആശാന്റെ എല്ലാ കവിതകളും മനുഷ്യന്റെ ആത്മീയ തേജസ് ഉണർത്തുന്ന വകയാണ്.മധുസൂധനൻനായർകക്ക് അഭിനന്ദനങ്ങൾ

  • @nr.rajeshkumar4374
    @nr.rajeshkumar4374 3 роки тому +39

    ഈ ആലാപനം ഏറ്റവും കൂടുതൽ കേട്ടത് ഞാനായിരിക്കും എന്ന് തോന്നുന്നു...ആശാൻ ആശയ ഗംഭീരൻ....മധു സൂദനൻ സിർ ആലാപന ഗംഭീരൻ...

    • @prajeeshkannattyponnoos2423
      @prajeeshkannattyponnoos2423 3 роки тому +1

      ഇതിലെ കുറേ വരികളുടെ അർത്ഥം മനസിലാക്കുവാൻ എന്താ ഒരു വഴി.... കുറെയൊക്കെ മനസിലാവുന്നുണ്ട്..ആലാപന സൗകുമാര്യം കൊണ്ട് ഒരു 250 പ്രാവിശ്യതിലധികം എങ്കിലും കേട്ടിട്ടുണ്ടാകും.... വാക്കുകളുടെ അർത്ഥം കിട്ടാൻ ഒരു വഴി പറഞ്ഞു തരൂ സാർ....

    • @gireeshgireeshkumar7951
      @gireeshgireeshkumar7951 3 роки тому

      ഞാനാണ്

    • @drpkchandran
      @drpkchandran 2 роки тому

      @@prajeeshkannattyponnoos2423BBB but TV ght yyyygyhbgb

    • @SUDEEPMRAJ
      @SUDEEPMRAJ Рік тому +1

      @@prajeeshkannattyponnoos2423 കരുണ ബുക്ക് വാങ്ങിക്കൂ. അതിൽ ഉണ്ട് കുറെ വാക്കുകളുടെ അർത്ഥം.

    • @chandranair8412
      @chandranair8412 Рік тому

      Njsnum

  • @shajahanthaivalappil5058
    @shajahanthaivalappil5058 5 років тому +49

    കവിതയിൽ മുങ്ങിക്കുളിച്ചു മുത്തും പവിഴവും പോലെ അമൂല്യമായ അനുപമവരികളെ ശ്രേഷ്ഠപാരായണം കൊണ്ട് ശ്രവണത്തെ പുടങ്ങളെ ലയിപ്പിച്ചിരുത്തി.. മഹാകവിയുടെ വരികളെ മനോഹരമാക്കിയ ജനകീയ കവിക്ക് ഒത്തിരി ആശംസകൾ

    • @UnniKrishnan-rx4xe
      @UnniKrishnan-rx4xe 3 роки тому

      Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1w11qqqqq1w2eww2wwqqqqqqqqqqeeqewe2ക്ക്ക്ക്ഡഡക്ക്ക്ക്ഡ് kkkkq

    • @rajankarumathil5390
      @rajankarumathil5390 2 роки тому

      00o

    • @madhukuttiady864
      @madhukuttiady864 Рік тому

      P0

    • @ramanankv7358
      @ramanankv7358 Рік тому

      മധു സാറിന് നമസ്കാരം..

    • @ramanankv7358
      @ramanankv7358 Рік тому

      ഗംഭീരം...

  • @lifestyleswitharts648
    @lifestyleswitharts648 4 місяці тому +1

    വാസവദത്തയിലൂടെ ബാഹ്യ സൗന്ദര്യത്തിന്റെ നൈമിഷികത ആശാൻ എത്ര മനോഹരമായി വർണ്ണിച്ചിരിക്കുന്നു...

  • @sivarajang.k5667
    @sivarajang.k5667 3 роки тому +10

    മധുസൂദനൻ സർ, ആശാന്റെ കവിതകൾ എല്ലാം സാറിന്റെ മനോഹരമായ ശബ്ദത്തിൽ കേൾക്കുമ്പോൾ അർഥം വെക്തമായി മനസ്സിൽ ആകുന്നു, sir please publish all poem of മഹാകവി ആശാൻ

  • @pratheesher3053
    @pratheesher3053 5 років тому +15

    കരുണ...അതി ഗംഭീരം....ഒറിജിനൽ full cd is different tune...great

  • @jayaprakashprakash247
    @jayaprakashprakash247 2 місяці тому

    ആശാന്റെ ഓരോ കൃതികളും ഹൃദയത്തോടെ ചേർത്തു വെയ്ക്കാവുന്നതാണ്.

  • @nabeelharis8309
    @nabeelharis8309 6 років тому +47

    ധ്യാനാത്മകമായ ആലാപനം..
    പതിറ്റാണ്ടുകൾക്ക്‌ മുമ്പ്‌ മഹാകവി കുറിച്ച വരികൾ ആലാപനസുഭഗത കൊണ്ട്‌ പ്രൊഫസർ ശ്രേഷ്ഠതരമാക്കി..
    ഇത്‌ യൂറ്റ്യൂബിൽ ലഭ്യമാകാൻ വേണ്ട സാങ്കേതികകാര്യങ്ങൾ ചെയ്ത സുമനസ്സിന്‌ നന്ദി പറയാൻ വാക്കുകളില്ല.

    • @sasidharannair7133
      @sasidharannair7133 5 років тому +1

      ശ്രേഷ്ഠം , ഹൃദ്യം.പണ്ടു ചെറിയക്ളാസില്‍ പഠിച്ച പാഠഭാഗങ്ങളാകയാല്‍ ഈ വയസുകാലത്ത് കേള്‍ക്ക്ുംപോള്‍ വല്ലാത്തഗൃഹാതുരത്വം. നന്ദി മധുസാര്‍ന്.

    • @sidharthvlogge4223
      @sidharthvlogge4223 7 місяців тому

      ബ്രദറേ ഇത് ആലപിച്ചത് കല്ലറ അജയൻ ആണ്

    • @laijupatrick17
      @laijupatrick17 5 місяців тому

      എത്രവട്ടം കേട്ടെന്ന് എനിക്കുമറിയില്ല 😊

  • @sambasivanb4274
    @sambasivanb4274 4 роки тому +11

    വളരെ ഹൃദയസ്പർശിയായി കവിത ചൊല്ലിയ v മധുസൂദനൻ നായർക്കു നന്ദി

  • @DevdasKdxb
    @DevdasKdxb 4 роки тому +8

    കല്ലറ അജയൻ സാറിന്റെ ചിന്താവിഷ്ടയായ സീതയുടെ ആലാപനം ഹൃദയവർജകം... അതീവ സുന്ദരം. മധുസൂദനൻ സാറിന്റെ ആലാപനത്തെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ.... അനവദ്യ സുന്ദരം ....നന്ദി രണ്ടു പേർക്കും

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 5 років тому +19

    വളരെ നന്നായിട്ടുണ്ട് ആലാപനവും സൂപ്പര്‍ അഭിനദ്ധനങ്ങള്‍

  • @ASatheesan-j2n
    @ASatheesan-j2n Рік тому +1

    അജയൻ സാർ, മനോഹരമായ ആലാപനം.
    പിരിച്ചു വായിക്കരുതേ, കവിത. അന്വയത്തിൽ അങ്ങനെ ആകണം.

  • @deepamirash9356
    @deepamirash9356 Рік тому +4

    ഒരേയൊരു ആശാൻ !!
    ഇനിയുണ്ടാകുമോ ഇതുപോലൊരു മഹാകവി !!
    എസ്.എൻ.ഡി.പി. യോഗം പ്രഥമ ജനറൽസെക്രട്ടറി
    ഗുരുദേവശിഷ്യൻ
    സാമൂഹ്യപരിഷ്കർത്താവ്
    മഹാകവി
    പ്രണാമങ്ങൾ🙏🙏🙏

  • @sambasivanb4274
    @sambasivanb4274 4 роки тому +3

    ധ്യാനാ ത്മകമായ ഒരു തലത്തിലേക്ക് കൊണ്ടു പോയി മനോഹരമായ ആലാപനം

  • @shee8380
    @shee8380 5 років тому +66

    1.04 - Chandalabhikshuki part 1
    9.53 - Chandalabhikshuki part 2
    14:01- KARUNA
    38:56 -Chindavistayaya Seetha

    • @kmurukanandan3310
      @kmurukanandan3310 2 роки тому

      വളരെ ആസ്വാദ്യമായ ആലാപനം
      മുരുകൻ. കൃഷ്ണപുരം

    • @kousalliab2367
      @kousalliab2367 9 місяців тому

      ചിന്താവിഷ്ടയായ സിത

    • @kousalliab2367
      @kousalliab2367 9 місяців тому

      ചിന്താവിഷ്ടയായ സിത

  • @mayooranadhrnair2919
    @mayooranadhrnair2919 5 років тому +10

    മനോഹരമായ ആലാപന ശൈലി

  • @prasannaem
    @prasannaem 5 років тому +6

    കരുണ മുഴുവൻ ചൊല്ലിയില്ല. കാത്തിരിക്കുന്നു. നല്ല ആലാപനം. നന്ദി.

  • @sruthiramakrishnanindira6324
    @sruthiramakrishnanindira6324 4 роки тому +10

    I'm catching up with the classics using the lockdown

  • @krishnannambisankrishnan9008
    @krishnannambisankrishnan9008 4 роки тому +12

    കാലത്തെ അതിജീവിക്കുന്ന കവിതകൾ

  • @ptsuma5053
    @ptsuma5053 2 роки тому +4

    മഹാകവിയെ നമിക്കുന്നു .മധുസൂദനൻ സാറിനെയും...'

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 2 роки тому +2

    ലളിതമായ, ഹൃദ്യമായ ആലാപനം മാഷേ അഭിനന്ദനങ്ങൾ......!!!

    • @josemenachery8172
      @josemenachery8172 Рік тому

      സ്വന്തംകവിതകൾമാത്രംചൊല്ലിപേരെടുക്കുവാൻസ്രമി ക്കുന്നവരുടെഇടയിൽ മധുസുദൻസാർവേരിട്ടുനിൽക്കുന്നു.നാറാണത്തുഭ്രാന്തൻമുതൽസ്രവിക്കുന്നമധുരമനോഹരശഭ്ദ്ധം.ഇനിയുംകാത്തിരിക്കുന്നുസർ

  • @g.radhakrishnapillai9413
    @g.radhakrishnapillai9413 7 років тому +9

    കാമ്പുള്ള കവിതയും തികഞ്ഞ ആലാപന മികവും'. Very nice

  • @sureshkumark8696
    @sureshkumark8696 3 роки тому +7

    മലയാള ഭാഷയിലെ മഹത്തായ കാവ്യങ്ങൾ സാർ ചൊല്ലുമ്പോൾ വിവരണാതീതമായ ആന്തരികാനുഭവമായി അത് മാറുന്നു. വളരെ നന്ദി, സാർ. 🙏

  • @madhupalasseri8017
    @madhupalasseri8017 4 роки тому +11

    ആശാനാശയഗംഭീരൻ ,എ ന്നാശയം ഇന്നു മതാശാൻ തന്നെ

  • @vivekmohan4454
    @vivekmohan4454 2 роки тому +1

    മഹാകവേ, വാക്കുകൾ കൊണ്ട് അങ്ങ് സൃഷ്ടിച്ച മഹാഗോപുരത്തിനു മുന്നിൽ ശിരസ്സ് നമിക്കുന്നു.

  • @jibinkarickom8418
    @jibinkarickom8418 3 роки тому +6

    ഓട് മേഞ്ഞ പഴേ സ്കൂൾ കെട്ടിടത്തിലേക്ക് .... മലയാളം ക്ലാസിന്റെ പൂഴിവീണാൽ കേൾക്കുന്ന നിശബ്ദതയിലേക്ക്....... ക്ലാസ് അവസാനിക്കരുതേ എന്ന് മനസിൽ പറഞ്ഞ കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് 🌈.......

  • @sibyantony1108
    @sibyantony1108 3 роки тому +2

    ആലാപനം മധുമയമർദ്രമായ്
    ആത്മാവിനെ തൊട്ടുണർത്തുന്ന പാട്ടായ്, ആശാൻ അനുഗ്രഹീതൻ എൻ നെഞ്ചിൽ തീകൂട്ടി ആ ആഴിയിൽ സീതയെ ശുദ്ധയാക്കി.
    "ചിന്താവിഷ്ടയായ സീത 'മുഴുവനും കേട്ടു, ചിന്താകുലനായ് പോകുന്നു ഞാൻ, ശ്രേഷ്ഠ ജന്മങ്ങളീവിതം ദുഖിതമെങ്കിൽ പിന്നെ തൃണതുല്യരെങ്ങിനെ സത്യത്തെ തുറന്നു കാട്ടാൻ ?

    • @sibyantony1108
      @sibyantony1108 3 роки тому

      ആലാപനം മധുമയമാർദ്രമായ്

  • @Blathurkaran
    @Blathurkaran 6 років тому +57

    ഇന്നത്തെ കുട്ടികളിത് അര്‍ത്ഥമറിഞ്ഞ്,പഠിപ്പിക്കാനാളില്ലാത്തതാണ് വലിയൊരു നഷ്ടം

    • @crystal_wingx
      @crystal_wingx 5 років тому +3

      Madhusuthannar

    • @coconutboy4624
      @coconutboy4624 5 років тому +2

      വാസവദത്ത ഇപ്പോഴും പഠിപ്പിക്കുണ്ടോ?

    • @tn7451
      @tn7451 4 роки тому +1

      Only one word " great " !!!

    • @sureshkottaprambil8969
      @sureshkottaprambil8969 3 роки тому

      @@coconutboy4624 :

  • @prabhakaranpillaick5350
    @prabhakaranpillaick5350 6 місяців тому

    പാരായണം ചെയ്യാൻ പറ്റിയ കവിത. ചൊല്ലുന്നതോ മധുരതരമായ രീതിയിൽ. ആസ്വദിക്കാൻ വേറെന്തുവേണം. 🙏

  • @swagathkurian6234
    @swagathkurian6234 6 років тому +6

    ആലാപനം മനോഹരം

  • @ramankutty152
    @ramankutty152 3 роки тому +1

    അജയൻ സാർ.... ഗംഭീരം....

  • @akakaala7414
    @akakaala7414 5 років тому +9

    Beautiful ane meaningful poem

  • @dineshkumarcg8948
    @dineshkumarcg8948 5 років тому +4

    l was waiting and seeking it for long in you tube. thanks a lot him who add it in you tube

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 9 місяців тому

    Madhusudanan Nair not only a Great Poet. But he is also a Genius Musician.

  • @rahulrajmk1846
    @rahulrajmk1846 4 роки тому +8

    13:58 കരുണ
    32:40 പൂക്കാലം

  • @manojmanojkolate4845
    @manojmanojkolate4845 6 років тому +4

    എത്ര സുന്ദരം

  • @Ammus-e7j
    @Ammus-e7j 4 роки тому +22

    കരുണ ബാക്കി ഭാഗം എവിടെ??? എനിക്ക് ഏറെ ഇഷ്ടമുള്ള കവിതയാണ് മധുസൂദനൻ സാറിന്റെ ശബ്ദത്തിൽ എത്ര മധുരം, രണ്ടാം ഭാഗം എവിടെ കിട്ടും ¿?

    • @chanthuravindran9853
      @chanthuravindran9853 5 місяців тому

      ഒരുപാട് തപ്പി പണ്ട് mp3 കിട്ടുമാരുന്നു.ഇപ്പൊ കിട്ടുന്നില്ല 😢

  • @balachandrananattuveedu8920
    @balachandrananattuveedu8920 4 роки тому +4

    മഹത്തരം.....

  • @sivarajang.k5667
    @sivarajang.k5667 3 роки тому +1

    Sir, കരുണ ബാക്കി,

  • @harisreeya2417
    @harisreeya2417 3 роки тому +2

    കാവ്യരസം ഭാഷയുടെവിശുദ്ധി ഒപ്പം അപരിമേയമായ ആലാപനം...
    മഹാകവിയുടെ സംഭാവനകൾ മഹത്തരം ...
    വായിച്ചകവിതകൾ അർഥപുഷ്ടിചോരാതെ കാവ്യാത്മകമിയി എത്തിച്ചുതരുന്നതിന് പ്രത്യേക നന്ദി
    കല്ലറഅജയന്പ്രത്യേകിച്ചും....
    മധുസൂദനൻസാറിനെപ്രത്യേകം പരാമർശിക്കേണ്ടതില്ല കാവ്യമർമ്മം അറിഞ്ഞവൻ

  • @myshyju1
    @myshyju1 5 років тому +6

    എന്താ വരികൾ. ആലാപനവും ഹൃദ്യം. ഇന്നത്തെ തലമുറക്ക് എങ്ങിനെ മനസ്സിലാക്കാൻ

    • @gramnyuser
      @gramnyuser 4 роки тому

      Long time I have been wanting to read chinthavistayaya Seetha

  • @jayaprakashprakash247
    @jayaprakashprakash247 2 місяці тому

    ആശാൻ കവിതകൾ എത്രകേട്ടാലും മതിവരാത്തതാണ് 15:17

  • @rainboyrainboy2537
    @rainboyrainboy2537 5 років тому +3

    Kallara ajayan sir voice...analoo ithu

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 Рік тому

    Madhusudanan Nair Greatest poet c/0 his sound we Appreciate.

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 9 місяців тому

    Asan poietry clear in mind. After my 60 years.

  • @omanak7468
    @omanak7468 3 роки тому +2

    സർ ആലാപനം ഇഷ്ടമായി 🙏

  • @shee8380
    @shee8380 5 років тому +6

    KARUNA 👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @jacthanni
    @jacthanni 4 роки тому +17

    സീത 39:00

  • @KANNANSIDHARTH-x1g
    @KANNANSIDHARTH-x1g Рік тому

    ഗംഭീരം

  • @bijithk.bbijith2441
    @bijithk.bbijith2441 7 років тому +3

    Thanks sir it's really great.....

  • @santhoshkumarr6647
    @santhoshkumarr6647 6 років тому +7

    Ingine ullil thattunna aalaapanam mahakaviye veendum uyarthunnu , maha maha kaviyayi

  • @vijayalakshmia.o4181
    @vijayalakshmia.o4181 7 років тому +15

    മനോഹരം ആലാപനം

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 Рік тому

    Poet is the hero of all immotion. Kumaru and Madhu.

  • @stephennp3927
    @stephennp3927 2 роки тому

    കരുണ 💓

  • @sugathans2597
    @sugathans2597 2 роки тому

    Kurachu Samayam Kondu Kooduthal Kavithakal aaswathikanum manathaya Aaasayangal labhikanum kazhiyunnu

  • @sumangalanair1693
    @sumangalanair1693 7 років тому +5

    heart touching

  • @faisaluedappal3108
    @faisaluedappal3108 7 років тому +4

    Great

  • @balakrishnankottepat8869
    @balakrishnankottepat8869 6 років тому +3

    super

  • @dhanyatv2106
    @dhanyatv2106 4 роки тому +2

    😊💞💞🌹

  • @letheeshraveendranath6971
    @letheeshraveendranath6971 6 років тому +3

    great...

  • @sreejithanju5234
    @sreejithanju5234 3 роки тому +7

    അനുപമകൃപാനിധി,യഖിലബാന്ധവൻ ശാക്യ-
    ജിനദേവൻ, ധർമ്മരശ്മി ചൊരിയും നാളിൽ,
    ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള
    വിസ്തൃതരാജവീഥിതൻ കിഴക്കരികിൽ,
    കാളിമകാളും നഭസ്സെയുമ്മവെയ്ക്കും വെൺമനോജ്ഞ-
    മാളികയൊന്നിന്റെ തെക്കേ മലർമുറ്റത്തിൽ,
    വ്യാളീമുഖം വച്ചു തീർത്ത വളഞ്ഞ വാതിലാർന്നക-
    ത്താളിരുന്നാൽ കാണും ചെറുമതിലിനുള്ളിൽ,
    ചിന്നിയ പൂങ്കുലകളാം പട്ടുതൊങ്ങൽ ചൂഴുമൊരു
    പൊന്നശോകം വിടർത്തിയ കുടതൻ കീഴിൽ

  • @mohammadafsal4248
    @mohammadafsal4248 6 років тому +2

    good Poems,,,,,

  • @vijayakumaru1422
    @vijayakumaru1422 2 роки тому +1

    കരുണയുടെ രണ്ടാം ഭാഗം ശ്രീ മധുസൂദനൻ സാർ ആലപിച്ചത് ഉണ്ടോ?

  • @aneeshkumarms7233
    @aneeshkumarms7233 4 роки тому +2

    👍👍👌👌🙏🙏

  • @Valsalakumari-b8x
    @Valsalakumari-b8x 9 місяців тому

    ❤❤❤❤❤❤❤❤❤❤

  • @sudhisudheesh2757
    @sudhisudheesh2757 4 роки тому +3

    ❤❤❤❤👍👍👍

  • @സമാധാനംവേണം
    @സമാധാനംവേണം 4 роки тому +7

    കുമാരനാശാൻ പോലുള്ള പ്രഗത്ഭർ ഇരുന്ന കസേരയിലാണ് വെള്ളാപ്പള്ളി ഇരിക്കുന്നത് 😰😰😰

    • @harikumarpisharody
      @harikumarpisharody 4 роки тому

      വിട്ടുകള... ഈ രണ്ടു പേരുകൾ ഒരുമിച്ചു പറയല്ലേ..

  • @prajithkumar5879
    @prajithkumar5879 5 років тому +6

    Where we get the remaining parts of Karuna sung by Madhusoodanan Nair

  • @deeparajeev7001
    @deeparajeev7001 2 роки тому

    🙏🙏🙏

  • @amruthap2460
    @amruthap2460 4 роки тому +3

    👏👏👏🙏👌😊

  • @sudharsanpadiyath4780
    @sudharsanpadiyath4780 5 місяців тому

    ❤❤❤🎉🎉🎉

  • @vpbbwip
    @vpbbwip 5 років тому +6

    It's curious , why's " Duravastha " was not included !

  • @ramakrishnank.r2950
    @ramakrishnank.r2950 2 роки тому

    😘😔👍👍

  • @premanadhankolladikkal2570
    @premanadhankolladikkal2570 6 років тому +4

    Could not locate Karuna part 2?

  • @prasanthvc4554
    @prasanthvc4554 Рік тому

    കരുണ 2 part കിട്ടാൻ വഴി ഉണ്ടോ

  • @chandraprasad4745
    @chandraprasad4745 2 роки тому

    Last line lastil ventarunnu .

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 роки тому

    New Gen not fools. Kindly listen my poietry before covid in u tube. PUTHIAVILA SANJEEVAN.

  • @thulaseendrankanjirani7536
    @thulaseendrankanjirani7536 5 років тому +5

    ആശാന്റെ ദുരവസ്ഥ ഉണ്ടാകുമോ

    • @rajagopathikrishna5110
      @rajagopathikrishna5110 4 роки тому +2

      ഉണ്ടായാൽ ദുരവസ്ഥയാകും.

    • @harikumarpisharody
      @harikumarpisharody 4 роки тому +1

      ഒന്നു മുണ്ടാകില്ല... ആശാൻ കേൾക്കുന്നതെല്ലാം വിളിച്ചു പറഞ്ഞ ആളല്ല.. അദ്ദേഹം പറഞ്ഞ ഓരോരോ വരികളും നമ്മൾ കേൾക്കേണ്ടതു തന്നെ... കേരള സാമൂഹിക പശ്ചാത്തലത്തിൽ ആശാൻ എഴുതിയ ഒരേ ഒരു കവിതയായ "ദുരവ സ്ഥ" കേൾക്കേണ്ട എന്നാണോ?

  • @sreejithr3765
    @sreejithr3765 6 років тому +2

    what is the situation of "karuna"??

    • @sajeevk7644
      @sajeevk7644 6 років тому +2

      sreejith r she is expecting upagutan who is a yiung handsome sanyasi. But he informs that the time has not come to see her. Finally, he sees her when she was dying. The whole meaning of this poem is very coplex ehich we can't express that easily. Vasavadstta was a gunika and her intention was not in terms of material aspects dhen she sees the yogi.but the yogi could see her karmas and able to give her moksham in the end. I could only narrate this much. Excuse me for my limitations.

    • @muneermohammed2036
      @muneermohammed2036 5 років тому +1

      കരുണ - 14:01
      മൂലകഥ :There was a courtesan in Mathurā named Vāsavadattā. She happened to see Upagutta,
      one of Buddha's disciples, a tall and beautiful youth, and fell desperately in love with him.
      Vāsavadattā sent an invitation to the young man, but he replied: "The time has not yet
      arrived when Upagutta will visit Vāsavadattā."
      The courtesan was astonished at the reply, and she sent again for him, saying:
      "Vāsavadattā desires love, not gold, from Upagutta." But Upagutta made the same
      enigmatic reply and did not come.
      A few months later Vāsavadattā had a love-intrigue with the chief of the artisans, and at
      that time a wealthy merchant came to Mathurā, who fell in love with Vāsavadattā. Seeing
      his wealth, and fearing the jealousy of her other lover, she contrived the death of the chief
      of the artisans, and concealed his body under a dunghill.
      When the chief of the artisans had disappeared, his relatives and friends searched for him
      and found his body. Vāsavadattā, however, was tried by a judge, and condemned to have
      her ears and nose, her hands and feet cut off, and flung into a graveyard.
      Vāsavadattā had been a passionate girl, but kind to her servants, and one of her maids
      followed her, and out of love for her former mistress ministered unto her in her agonies,
      and chased away the crows.
      Now the time had arrived when Upagutta decided to visit Vāsavadattā.
      When he came, the poor woman ordered her maid to collect and hide under a cloth her
      severed limbs; and he greeted her kindly, but she said with petulance: "Once this body
      was fragrant like the lotus, and I offered thee my love. In those days I was covered with
      pearls and fine muslin. Now I am mangled by the executioner and covered with filth and
      blood."
      "Sister," said the young man, "it is not for my pleasure that I approach thee. It is to
      restore to thee a nobler beauty than the charms which thou hast lost.
      "I have seen with mine eyes the Tathāgata walking upon earth and teaching men his
      wonderful doctrine. But thou wouldst not have listened to the words of righteousness
      while surrounded with temptations, while under the spell of passion and
      yearning for worldly pleasures. Thou wouldst nor have listened to the teachings of the
      Tathāgata, for thy heart was wayward, and thou didst set thy trust on the sham of thy
      transient charms.
      "The charms of a lovely form are treacherous, and quickly lead into temptations, which
      have proved too strong for thee. But there is a beauty which will not fade, and if thou wilt
      but listen to the doctrine of our Lord, the Buddha, thou wilt find that peace which thou
      wouldst have found in the restless world of sinful pleasures."
      Vāsavadattā became calm and a spiritual happiness soothed the tortures of her bodily
      pain; for where there is much suffering there is also great bliss
      Having taken refuge in the Buddha, the Dharma, and the Sangha, she died in pious
      submission to the punishment of her crime.
      (The Gospel Of Buddha. By Paul Carus 1917, LXXX VASAVADATTA.)

    • @pratheesher3053
      @pratheesher3053 5 років тому +1

      കരുണ is most ഉൽകൃഷ്ട ഭാവം of mankind

  • @rameez12535
    @rameez12535 2 роки тому

    കരുണ പാർട്ട്‌ 2 ഉണ്ടോ?
    പ്രൊഫ മധുസൂദനൻ നായർ ചൊല്ലിയത്

  • @moithucmmoithu8682
    @moithucmmoithu8682 3 роки тому +1

    വാസവദത്ത അവതരിപ്പിക്

  • @thilakannarayanan7253
    @thilakannarayanan7253 3 роки тому +5

    രസകുംഭമുടഞ്ഞു മേനിയിൽ പൂത്തുയരും ഹർഷം* അതുപോൽ ചിന്തയിലും രസക്കടലലതീർത്തുയരുന്നു ഹാ ! കാവ്യവൈഭവം ;

  • @vinu.c9258
    @vinu.c9258 7 років тому +4

    56

  • @radhakrishnantp3876
    @radhakrishnantp3876 5 років тому +4

    ചി ന്താവിഷ്ടയായ സീത ആലാപനം മധുസൂദനൻ സർ അല്ല

    • @kallaraajayan8224
      @kallaraajayan8224 5 років тому +3

      Kallara അജയൻ ആണ് ചിന്താവിഷ്ട യായ സീത പാടിയിരിക്കുന്നത്

    • @satheeshpulamanthole1591
      @satheeshpulamanthole1591 4 роки тому

      @@kallaraajayan8224 very good

  • @divyakj7201
    @divyakj7201 5 років тому +2

    Chinthavishtayaya Seetha aalapanam Madhusoodanan Nair alla

    • @aneeshkumar2623
      @aneeshkumar2623 3 роки тому

      What a observation 💯💯💯💯💯💯💯

  • @ChandranNair-gl4po
    @ChandranNair-gl4po Рік тому

    Ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppapppaasasassaasaaaasaaaass

  • @GopalakrishnanCheruparambil

    '

  • @sumangalanair1693
    @sumangalanair1693 7 років тому +2

    old m3amres

    • @ramakrishnanvarier84
      @ramakrishnanvarier84 5 років тому

      കുമാരനാശാൻ വരും തലമുറക്കായി നീക്കിവെച്ച ഈ അമൃതധാര നമ്മെ തഴുകി ആനന്ദിപ്പിക്കുന്നു.

    • @rajamanisudarsanan5522
      @rajamanisudarsanan5522 3 роки тому

      കേട്ടാലും കേട്ടാലും മതി വരാത്ത കവിതകൾ

  • @drsujanandanpillai
    @drsujanandanpillai 5 років тому +1

    K

  • @harisreeya2417
    @harisreeya2417 3 роки тому +2

    കാവ്യരസം ഭാഷയുടെവിശുദ്ധി ഒപ്പം അപരിമേയമായ ആലാപനം...
    മഹാകവിയുടെ സംഭാവനകൾ മഹത്തരം ...
    വായിച്ചകവിതകൾ അർഥപുഷ്ടിചോരാതെ കാവ്യാത്മകമിയി എത്തിച്ചുതരുന്നതിന് പ്രത്യേക നന്ദി
    കല്ലറഅജയന്പ്രത്യേകിച്ചും....
    മധുസൂദനൻസാറിനെപ്രത്യേകം പരാമർശിക്കേണ്ടതില്ല കാവ്യമർമ്മം അറിഞ്ഞവൻ....