നാഗൂര് ഏർവാടി ട്രൈൻ മാർഗം ഉള്ള യാത്ര ഇത്ര സിമ്പിൾ ആണോ|Safar rut|Ziyarah

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 264

  • @syednizhar6790
    @syednizhar6790 10 місяців тому +8

    യാത്രവിവരണം വളരെ നന്നായി വളരെ ലളിതമായി കാര്യമാത്ര പ്രസക്തമായ വിവരണം സിയാറത്തുകൾ ചെയ്യാനും നല്ല വീഡിയോകൾ ഉപകാരപ്രദമായത് ചെയ്യാനും താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ അനുഗ്രഹിക്കട്ടെ

  • @maanuvalanchere9686
    @maanuvalanchere9686 3 місяці тому +4

    അൽഹംദുലില്ലാ സന്തോഷം താങ്കളുടെ വീഡിയോ ഇഷ്ടപ്പെട്ടു ഞാനും ഒരു സിയാറത്ത് പ്രേമിയാണ് ഇന്ത്യയിലെ വിവിധ മഖ്ബറകളിൽ പോയി അജ്മീറിൽ നാലഞ്ച് പ്രാവശ്യം പോയി ഇൻഷാ അള്ളാ ഈ വർഷവും റമദാനിനു ശേഷം പോകുന്നതാണ് താങ്കൾക്ക് എല്ലാവിധ സപ്പോർട്ടും അഭിനന്ദനങ്ങൾ നേരുന്നു 🥰 വളാഞ്ചേരി കാരൻ മാനുക്ക

    • @Safarrut55
      @Safarrut55  3 місяці тому +4

      അൽഹംദുലില്ലാ! ജസാക്കല്ലാഹ് ഖൈർ
      നമ്മൾ എവിടെയോ വെച്ച് കണ്ടിട്ടുണ്ടോ ?
      എവിടെയോ വെച്ച് ഒരു കൈ പിടിച്ച്
      എവിടെയുള്ളത് ആണ് എന്ന് ചോദിച്ചപ്പോൾ വളാഞ്ചേരി ഉള്ളതാണ് എന്നും
      മാനു എന്നാണ് നാട്ടിൽ പറഞ്ഞാലേ അറിയുള്ളൂ എന്നൊക്കെ പറഞ്ഞു
      എന്നൊരു ഓർമ്മ ഇൻഷാ അള്ളാ ഇനിയും എവിടെയെങ്കിലും വച്ച് കാണാം
      അല്ലാഹു വിധി കൂട്ടി തരട്ടെ
      ആമീൻ
      മഹാന്മാരെ കാവല് കൊണ്ട് ഹൈർ പ്രദാനം ചെയ്യുമാറാകട്ടെ! ആമീൻ

    • @maanuvalanchere9686
      @maanuvalanchere9686 3 місяці тому

      🥰🥰

  • @rashidlikkkjk5105
    @rashidlikkkjk5105 3 місяці тому +4

    Bro nigaluda യാത്ര വിവരണo allavarkum nalla gunam ചെയ്യുന്ന രീതിയിലാണ് വളരെ ഇഷ്ടപെട്ട് . 👍

    • @Safarrut55
      @Safarrut55  3 місяці тому +1

      അൽഹംദുലില്ലാ

  • @hhy1334
    @hhy1334 2 роки тому +23

    ഇനിയും ഒരു പാട് മഹാന്മാരെ സന്ദർശിക്കാൻ അള്ളാഹു തൗഫീഖ് നെൽ ഖട്ടെ ആമീൻ

  • @sakhirv732
    @sakhirv732 Рік тому +1

    നല്ല വിവരണം . ഉപകാര പ്രദം.

  • @azimusli
    @azimusli Рік тому +2

    👍🏻👍🏻👍🏻👍🏻👍🏻നല്ല അവതരണം

  • @suhaibk7681
    @suhaibk7681 Рік тому +4

    നല്ല അവതരണം 🥰👍

  • @Faizalcp-xr6kk
    @Faizalcp-xr6kk 8 місяців тому +1

    അടി പൊളി❤

  • @AshrafRaseena
    @AshrafRaseena Рік тому +1

    വീട്ടിയോ കണ്ട് ഇഷ്ട്ടപെട്ടു അൽ ഹ ദുലില്ലാ

  • @indian34
    @indian34 9 місяців тому +1

    വീഡിയോ നന്നായിട്ടുണ്ട്. ..നിങ്ങളുടെ കൂടെ യാത്ര പോയ പ്രതീതി 🤝

  • @AshrafRaseena
    @AshrafRaseena Рік тому +1

    അവിടെ പോകാൻ വിധിക്കുട്ട ട്ടെ ആമീൻ Ashraf PP

  • @vijayakrishnannair
    @vijayakrishnannair 8 місяців тому +1

    Nice 👍

  • @AdilAmeen-z7i
    @AdilAmeen-z7i 5 місяців тому +1

    Super

  • @suneerkhan4006
    @suneerkhan4006 2 роки тому +1

    Good and nice video

  • @lukfashlukfash9868
    @lukfashlukfash9868 2 роки тому +2

    يا اخي بارك الله فيك 💐

  • @nammudenadu
    @nammudenadu 2 роки тому +1

    Nice Video bro 👍👍👍

  • @abdullamprabdullampr2012
    @abdullamprabdullampr2012 Рік тому +1

    Masha allah 🌹🤲

  • @KinhiMuhammed-m8q
    @KinhiMuhammed-m8q 24 дні тому

    മാഷാ അല്ലാ രണ്ട് വർഷ ത്തിന്റെ ശേശ മാണ് വി ഡി യൊ കാണുന്നത്

    • @Safarrut55
      @Safarrut55  23 дні тому

      അൽഹംദുലില്ലാ ആളെ മനസ്സിലായിട്ടില്ല
      സമയവും സന്ദർഭവും ഒക്കുകയാണെങ്കിൽ ഈ നമ്പറിൽ ഒന്ന് വാട്സ്ആപ്പ് ചെയ്താൽ7558019273
      നമുക്ക് അറിയാൻ കഴിയും

  • @rejiibrahim3771
    @rejiibrahim3771 Рік тому +1

    Alhamdulillah🤲

  • @muhammedsuhaila9679
    @muhammedsuhaila9679 2 роки тому +4

    Thankyou.... വളരെ ഉപകാര പ്രദമായ video.....

  • @CGATE100
    @CGATE100 Рік тому +1

    മാ ഷാ അല്ലാഹ് ❤

  • @raheesrahees1235
    @raheesrahees1235 2 роки тому +1

    Good 👍

  • @musthafa.v2245
    @musthafa.v2245 2 роки тому +1

    insha Allah povanm valiya upkaaram... nalla ariv pakarnna veedio... mahanmare kanaanum avide ethipedaanum sayyid shahul hameed meerante madad unadaakanee koode njgle mashayikamarude madadum.. ameen

  • @mariyummakappan8799
    @mariyummakappan8799 2 роки тому +2

    Sooper

  • @AdilAmeen-z7i
    @AdilAmeen-z7i 9 місяців тому

    Super

  • @kmsidheeq
    @kmsidheeq 2 роки тому +3

    നല്ല വിവരണം..... മാഷാ അള്ളാഹ് .

    • @Safarrut55
      @Safarrut55  2 роки тому +2

      അടുത്തത് ഇതേ റൂട്ടിൽ കാറിൽ ഉള്ള യാത്ര വരുന്നുണ്ട് ഇൻഷാ അള്ളാ
      ദൂഹായിൽ ഉൾപ്പെടുത്തണം

    • @kmsidheeq
      @kmsidheeq Рік тому +1

      ഇൻഷാ അള്ളാഹ്

  • @AbdulAzeez-bd7gd
    @AbdulAzeez-bd7gd 2 роки тому +11

    ട്രെയിനിൽ അജ്മീറിലേക്ക് പോകുന്ന ഒരു യാത്ര ഇതുപോലെ നല്ല അവതരണത്തോട് കൂടി ചെയ്യുകയാണെങ്കിൽ വളരെ ഉപകാരപ്രദമായിരുന്നു
    അതുപോലെ ഉത്തരേന്ത്യൻ സിയാറത്ത് വീഡിയോകളും അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
    ആമീൻ 🤲🤲

    • @Safarrut55
      @Safarrut55  2 роки тому +5

      ഇൻഷാ അള്ളാ !! ഇതിലും നന്നായി അജ്മീർ യാത്ര ചെയ്യണം എന്ന് ഉണ്ട്
      ഈ വിടിയോ ഞാൻ ചൈത് പടിച്ചതാണ് ഇനിയും നന്നാക്കി ചെയ്യാൻ അള്ളാഹുഹൈർ തരട്ടെ! അമീൻ

    • @subaidapareed3300
      @subaidapareed3300 Рік тому

      😊 12:47

    • @HAPPYLIFE-ym2mq
      @HAPPYLIFE-ym2mq 2 місяці тому

      ​@@Safarrut55അജ്മീർ സിയാറത്ത് വീഡിയോ ഉണ്ടോ

    • @Safarrut55
      @Safarrut55  2 місяці тому

      @HAPPYLIFE-ym2mq ഇൻഷാ അള്ളാ അധികം വൈകാതെ വിടിയോ തരാം
      ഇനി ഇതിനുമുമ്പ് നിങ്ങൾക്ക് പോവണം എന്നുണ്ടെങ്കിൽ എല്ലാ ഞായറാഴ്ച്ചയും രാത്രി കോഴിക്കോടിൽ നിന്നും
      മരുസാഗർ എക്സ്പ്രസ്
      അജ്മീറിലെ ഓടുന്നു
      ഇതിന് ജനറൽ ടിക്കറ്റ് ഏതുസമയത്തും കിട്ടും 500 രൂപ ടിക്കറ്റ് വരും
      സീറ്റ് കിട്ടാൻ ചിലപ്പോൾ ബുദ്ധിമുട്ടാകും
      സ്ലീപ്പർ ആണെങ്കിൽ 950 രൂപ ടിക്കറ്റ് വരും
      പക്ഷേ പോകുന്നതിന് രണ്ടുമാസം മുമ്പ് ബുക്ക് ചെയ്ത് ടിക്കറ്റെടുക്കണം
      ജനറൽ ടിക്കറ്റിന് അതിൻറെ ആവശ്യമില്ല
      ഞായറാഴ്ച രാത്രി 12 മണിക്ക് പോയ ട്രെയിൻ ചൊവ്വാഴ്ച മൂന്നു മണിയാകുമ്പോൾ വൈകുന്നേരം അജ്മീർ ദർഗ യുടെ മുന്നിൽ ഇറങ്ങാം
      തിരിച്ച് എല്ലാ വെള്ളിയാഴ്ചയും പത്തുമണിക്ക് ഈ ട്രെയിൻ ഇങ്ങോട്ടും പോരും
      ശനിയാഴ്ച രാത്രി രണ്ടുമണിക്ക് കോഴിക്കോട് ഇറങ്ങാം

  • @sanjarofdunya
    @sanjarofdunya 2 роки тому +2

    Subscribed❤

    • @Safarrut55
      @Safarrut55  2 роки тому +1

      സപ്പോട്ട് ഉണ്ട്

  • @anwarpspsanwar
    @anwarpspsanwar 2 роки тому +1

    Alhamdulillah attavum nallathu mashallah Allahu

  • @saifudheenalthaj9244
    @saifudheenalthaj9244 2 роки тому +16

    ഉപകാരപ്രദമായ വീഡിയോ

  • @otobava4575
    @otobava4575 2 роки тому +3

    Bro വളരെ നന്നായിട്ടുണ്ട് 🌹🌹🌹🌹

    • @Shurahi79
      @Shurahi79 2 роки тому

      അറിയുന്ന ആളാണൊ

    • @Safarrut55
      @Safarrut55  2 роки тому +1

      തുടക്കത്തിൻ്റെ പിയവ് ഉണ്ടോ?
      ശരിയാകും അല്ലെ?

    • @sanjarofdunya
      @sanjarofdunya 2 роки тому

      ഹാഹാ ആരാണിത്😍

    • @shamseer4
      @shamseer4 2 роки тому +1

      Njanum kandhu.. Ustade... Mufsab ikka.. Alikka... ഇൻഷാ അള്ളാ ഞാനും നാഗൂര് സന്ദർശിക്കാനുള്ള ഒരു തയ്യാറെടുപ്പിലാണ് ഒന്ന് അങ്ങോട്ട് പോയി അവിടുന്ന് പോയിട്ട് ഒക്കെ വരണം.. പിന്നെ വീഡിയോ ചെയ്ത ആളോട് പ്രത്യേകം ഒരു നന്ദി കുറെ കാര്യങ്ങൾ കണ്ടു മനസ്സിലാക്കാനായി അതേപോലെതന്നെ നല്ലോണം വിശദീകരിച്ച് യാത്രയും യാത്രയിൽ നടന്ന കാര്യങ്ങളുമൊക്കെ വിശദീകരിച്ചു കാണിച്ചു വളരെ സന്തോഷം.. ഇനിയും ഒരുപാട് ഒരുപാട് നല്ല നല്ല വീഡിയോകൾ ചെയ്യുക 🤝🤝🤝

    • @sanjarofdunya
      @sanjarofdunya 2 роки тому

      @@shamseer4 💚✌️

  • @shahulyousaf8051
    @shahulyousaf8051 2 роки тому +3

    വളരെ നന്നായിട്ടുണ്ട് ഇവിടെയെല്ലാം ഞാൻ പോകാറുണ്ട്

    • @Safarrut55
      @Safarrut55  2 роки тому

      നല്ല മനസ്സിന് ഇവരെ കാവൽ
      അള്ളാഹു നിങ്ങൾക്കും എനിക്കും തരുമാർ ആവട്ടെ ആമീൻ

    • @aryasaratharyasarath3330
      @aryasaratharyasarath3330 2 роки тому +1

      Shahul Yousaf njangalkk pokanam ennund.vazhi ariyilla onnu paranju tharumo

    • @Safarrut55
      @Safarrut55  2 роки тому

      video വിൽ ഫുൾ പറയുന്നുണ്ട്

  • @hukkafighter1771
    @hukkafighter1771 2 роки тому +2

    Goood

  • @mohammedkutty886
    @mohammedkutty886 Рік тому +1

    താങ്കളുടെ പറർത്തനയിൽ എന്നെയും കുടുബത്തിനേയും ഉൾപ്പെടുത്തണം'

  • @faseelafasi7882
    @faseelafasi7882 9 місяців тому

    Aameen aameen ya rabbal alameen 😮😢😢😢

  • @Hyy2024y
    @Hyy2024y 11 місяців тому

    Ervadiyum .muthupetta aduthadthano

  • @winstars9562
    @winstars9562 2 роки тому +7

    ചൊവ്വാഴ്ച 2.20 ന് കോഴിക്കോട് നിന്നും intercity യിൽ 6.30ന്കോയമ്പത്തൂരിൽ അവിടുന്ന് 7.30 ന് രാമേശ്വരം ട്രൈനിൽ രാമനാഥപുരം ഇറങ്ങി അതിരാവിലെ ഏർവാടിയിൽ എത്താം

  • @muhammadkunhi7781
    @muhammadkunhi7781 2 роки тому +10

    അൽ ഹംദുലില്ലാഹ് വളരെ ഉപകാരപ്രദമായ അവതരണം കറാമത്തിന്റെ തേങ്ങയും മറ്റും കുറച്ചു സമയം കൂടി കാണിക്കണമായിരുന്നു. അല്ലാഹു മഹാൻമാ രുടെ ബറകത്ത് കൊണ്ട് സലാമത്താക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @Safarrut55
      @Safarrut55  2 роки тому

      ആമീൻ
      തുടക്കത്തിൻ്റെ തെറ്റുകൾ ആണ്
      ഇനി സ്വറന്തിക്കാം
      ഇൻഷാ അള്ളാ
      ദുഹാ യിൽ ഉൾപെടുത്തണം

  • @AbdulAzeez-yq9ke
    @AbdulAzeez-yq9ke 10 місяців тому

    Aameen

  • @basheerpullatt6544
    @basheerpullatt6544 2 роки тому +1

    Suppar

  • @sahidanassir3377
    @sahidanassir3377 Рік тому

    Yenik dua chayyane ivide ziyarath chayyan ❤❤

    • @Safarrut55
      @Safarrut55  Рік тому

      ദിവസവും ഇവരുടെ പേരിൽ ഫാത്തിഹയും ഓതി സ്വലാത്ത് കൂടുതൽ ചെല്ലുക ഉറപ്പായും നബി(സ)തങ്ങൾ മദീന യിലേക്ക് വിളിക്കും ഉറപ്പ് സ്വലാത്ത് വർദിപ്പിക്കുക

  • @subairvt2720
    @subairvt2720 2 роки тому +1

    Nice vidiyo

    • @shinekalpetta3362
      @shinekalpetta3362 2 роки тому

      അവിടെ എന്തിനാണ് പോകുന്നത് ജാറം കാണുവാനോ ഞാനില്ല

    • @Safarrut55
      @Safarrut55  2 роки тому

      ജാറം കാണാൻ പാടില്ല എന്ന് എവിടെയാ പറഞ്ഞത്

  • @kalapilafamily
    @kalapilafamily 2 роки тому +1

    Supr place

  • @moidukoduvath8235
    @moidukoduvath8235 2 роки тому +2

    Hi

  • @heartofartsmusic7604
    @heartofartsmusic7604 2 роки тому +1

    ട്രിവാൻഡ്രം -നാഗുർ ട്രെയിൻ ഉണ്ടോ?

  • @noushi6161
    @noushi6161 Рік тому +2

    അൽഹംദുലില്ലാഹ്
    മൊത്തം എത്ര വന്നു ഏകദേശം ചിലവ്? 🤔

    • @Safarrut55
      @Safarrut55  Рік тому +1

      ലാസ്റ്റ് ഒന്ന് കുടെ കണ്ടാൽ ഫുൾ സംസ യവും തീരും

  • @RafeeqRafeeq-x9h
    @RafeeqRafeeq-x9h 10 місяців тому

    നാഗൂരിൽ മുത്തുപ്പേട്ടയിലേക്ക് എവിടെ നിന്ന് ഏത് ബസ്സിൽ കയറണം നാഗപ്പട്ടണം എന്നും പട്ട് കോട്ട എന്നും കാണുന്നതിനാൽ ഒരു കൺഫ്യൂഷൻ ഒന്ന് വിശദമാക്കാമോ?

    • @Safarrut55
      @Safarrut55  9 місяців тому

      നിങ്ങൾ യാത്ര പൈതോ

  • @AbdulRahman-xh3cr
    @AbdulRahman-xh3cr Рік тому

    🤲👍

  • @najib_1
    @najib_1 Рік тому +2

    യാത്രയിലെ നിസ്കാരം എങ്ങനെയാണ് വീഡിയോ ചെയ്യുമോ

    • @Safarrut55
      @Safarrut55  Рік тому +2

      ട്രൈനിൽ വുളൂഹ് ന് വലിയ പ്രസനം ഇല്ല ട്രൈനിൽ നിന്നും വെള്ളം കിട്ടും
      ഒരു ബോട്ടിലിൽ വെള്ളം എടുത്ത് കാലും കഴുകാം ഒഴിവ് ഉള്ള സ്ഥലത്ത് എന്തെങ്കിലും വിരിച്ച് നി സകരിക്കാം
      ഒരു നിവർത്തിയും കിട്ടാഞ്ഞൽ തൽക്കാലം വുളൂഹ് എടുത്ത് ഇരുന്നേ നിന്നോ കിട്ടിയ രൂപത്തിൽ നിസ്ക്കരിച്ച് പിന്നീട് മടക്കി നിസ്ക്കരിക്കുക
      ജം ഹും കസറും കിട്ടും അതോരു പ്രസനം മാവില്ല.

    • @najib_1
      @najib_1 Рік тому +3

      @@Safarrut55 thanks

  • @ahammedfazilk6427
    @ahammedfazilk6427 Рік тому +1

    ❤❤❤❤

  • @sahilakc7367
    @sahilakc7367 2 роки тому +2

    Nise

  • @rinshadrinu7038
    @rinshadrinu7038 2 роки тому +4

    മാഷാഅളളാഹ്

  • @raheemk1729
    @raheemk1729 Рік тому

    വൈകുന്നേരം..11. ഉണ്ടോ

  • @manilancyb2498
    @manilancyb2498 Рік тому

    Tvm district il ninnum pokunnathu parayuka

  • @lailalaila4419
    @lailalaila4419 2 роки тому +1

    👍👍👍👍👍

  • @evasvlog5625
    @evasvlog5625 2 роки тому +1

    Puthiya kootane🤝 angotum varanm

  • @azharudheenkolathur7947
    @azharudheenkolathur7947 Рік тому +1

    Alhamdulillha❤❤

    • @Safarrut55
      @Safarrut55  Рік тому

      യാത്ര ചൈത് വന്നോ
      സമയം ഉണ്ട് എങ്കിൽ എന്തിയ അന്ന് നാഗൂര് ദരഗ യിൽ ഉറങ്ങാം രാത്രി നല്ല തട്ട് കടകൾ ഉണ്ട് ബക്ഷണം കയിച്ച് ദർഗയിൽ തന്നെ ഉറങ്ങാം റൂം കിട്ടും കുളിക്കാനും മറ്റും കുളകര ഉണ്ട് അവിടെ ചേരിച്ചാൽ മതി
      രാവിലെ നാഗപട്ടണം പോയി ഏർവാടി ബസ്സിൽ നെരിടേ രാമനാദപുരം ബസ്റ്റിലോ കയറി ഏർവാടി എന്താം

  • @hussainthangalirumbuzhi7758
    @hussainthangalirumbuzhi7758 9 місяців тому

    സുബ്ഹ് എവിടെ നിന്നാണ് നിസ്കരിച്ചത് ?

    • @Safarrut55
      @Safarrut55  9 місяців тому

      നിസ്ക്കാരം ട്രൈനിൽ പെപ്പർ വിരിച്ച് നിസാക്കരിക്കാം
      ഈ യാത്രയിൽ സുബ്ഹി നിസ്ക്കാരം തിരിച്ചിറ പള്ളി
      ജംഗ്ഷൻ എത്തി 5 മിനിട്ട് നിർത്തും ഈ സമയം മുസല്ല
      വിരിക്കാം

  • @muneerc721
    @muneerc721 2 роки тому

    MashaAllah.
    ഈ വീഡിയോ കണ്ടപ്പോള്‍ എനിക്കും ഒന്ന് ഒറ്റക്ക് പോയി വന്നാല്‍ കൊള്ളാം എന്നുണ്ട്.
    2009ൽ ആണ് ഞാന്‍ ഏർവാടിയിൽ പോയത്. അന്ന് എനിക്ക് 11വയസ്സ്.
    Insha allah ഒന്ന് പോണം അങ്ങോട്ട്

    • @Safarrut55
      @Safarrut55  2 роки тому +1

      പോയി വരു നല്ല സുഖമുള്ള യാത്രയാണ്
      തമിയ് നാട്ടുകാര് എന്ത് ചേതിച്ചാലും നല്ല രീതിയിൽ പറഞ്ഞ് തരും

  • @heartofartsmusic7604
    @heartofartsmusic7604 2 роки тому +1

    ട്രിവാൻഡ്രം -മുത്തുപ്പട്ട ട്രെയിൻ ഉണ്ടോ?

    • @myvlog3367
      @myvlog3367 Рік тому

      No. ERNAKULAM KARAIKAL Train

    • @Safarrut55
      @Safarrut55  Рік тому

      Trivandrum Kochuvelli. യിൽ നിന്നും
      8 to 9 മണിക്കൂർ 150 ₹ ജനറൽ കയറി Tiruchirappalli ഇറങ്ങി ബസ്സ് മാർഗം മൂത്ത് പെട്ട് എത്താം 2 അര മണിക്കൂര് ഓണം എറ്റവും നല്ലത് പാലക്കാട് വന്ന് രാത്രി 1-30 ൻ്റെ ടൈനിൽ യാത്ര ചൈതാൽ നാഗൂര് എത്തി അവിടെ നിന്നും ബസ്സ് മാർഗം മുത്ത് പേട എത്താം

  • @heartofartsmusic7604
    @heartofartsmusic7604 Рік тому

    നാഗുർ പോകാൻ ട്രിവാൻഡ്രം to nagoor train onnumilla alle??? പാലക്കാട് പോയിട്ട് പോകാൻ പറ്റുള്ളൂ?

    • @salukoottanadsalu3298
      @salukoottanadsalu3298 Рік тому

      കൊല്ലത്ത് നിന്ന് ഉണ്ട്

    • @shihabudeen3835
      @shihabudeen3835 9 місяців тому

      ഏതാണ് ട്രെയിൻ, എത്രമണിക്ക്​@@salukoottanadsalu3298

  • @mxshiyasyt3147
    @mxshiyasyt3147 2 роки тому +1

    Yathra mathavum rate um parayunnath ellavarkum upakaaramaakum

  • @SEC12345-y
    @SEC12345-y Рік тому

    മുത്തുപ്പെട്ട വഴി പറയാമോ

    • @Safarrut55
      @Safarrut55  Рік тому

      നഗൂര് നിന്നും നാഗപട്ടണം ബസ്റ്റാറ്റിൽ നിന്നും മൂത്ത് പ്പെട്ട എന്ന് പറഞ്ഞാൽ ബസ്സ് കിട്ടും മുത്ത്പ്പെട്ട് ബസ്സ് ഇറങ്ങി ഒന്നര കിലോമീറ്റർ ഓട്ടോ കിട്ടും 50രൂപ
      റൈറ്റ് അഭ്യം പറഞ്ഞ് കയറണം ദർഗാ എന്ന് പറഞ്ഞാൽ ഇറക്കിത്തരും
      പിന്നീട് അവിടെ നിന്നും എർവാടി ബസ്സ് കിട്ടും

  • @MohammedJalal-o7n
    @MohammedJalal-o7n 11 місяців тому

    Trainil generalayath kond thirakk undo

    • @Safarrut55
      @Safarrut55  11 місяців тому

      രാത്രി വലിയ തിരക്ക് ഇല്ല ശനി നായർ കുറച്ച് അതികം ആൾ ഉണ്ടാകും
      സ്ലലിപ്പർ ടിക്കറ്റ് ചിലപ്പോൾ കിട്ടും

    • @Safarrut55
      @Safarrut55  11 місяців тому

      കയറി TTRന്നെ കണ്ടാൽ

  • @salmasil9215
    @salmasil9215 2 роки тому +1

    I. Will go

    • @Safarrut55
      @Safarrut55  2 роки тому

      പോയിട്ട് വരി ഒരു പാട് ആളുകൾ പോയി വന്നു
      അടുത്ത video കാറിൽ പോകുന്നതാണ്
      എടിറ്റിങ്ങ് നടക്കുന്നു

  • @shareefchirakkal307
    @shareefchirakkal307 Місяць тому +1

    നാഗൂരിൽ നിന്ന് ഏർവാടിക്ക് ട്രെയിൻ ഉണ്ടോ

    • @Safarrut55
      @Safarrut55  Місяць тому +1

      ഇല്ല !
      നാഗൂരിൽ നിന്നും അങ്ങനെ ഒരു റെയിൽവേ ട്രാക്ക് തന്നെയില്ല
      പിന്നെ മുത്തുപ്പേട്ട യിലേക്ക് കയറി
      അവിടെനിന്ന് ബസ്സ് കയറി അതൊന്നും
      ഒരു ദിവസം കൊണ്ട് കഴിയുന്ന രൂപവും അല്ല
      ഏറ്റവും എളുപ്പം നിങ്ങൾക്ക് നാഗൂരിൽ നിന്നും ബസ് മാർഗ്ഗം മുത്തുപ്പേട്ട യിലേക്കും
      ഏർവാടി യിലേക്കും
      എത്താൻ കഴിയുന്നത് ആണ് അങ്ങനെ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിൻറെ ഒരു രൂപം വേണമെങ്കിൽ ഞാൻ പറഞ്ഞുതരാം
      വേണമെങ്കിൽ എൻറെ വാട്സപ്പ് നമ്പർ ഞാൻ വിട്ടു തരാം
      നിങ്ങൾ അറിയിക്കുകയാണെങ്കിൽ

  • @saldanulhakkeem5397
    @saldanulhakkeem5397 Рік тому

    Kidapu rogik free ay fud batruom kitumo

  • @abdusamadabdusamad8473
    @abdusamadabdusamad8473 2 роки тому +3

    Mashaallah

  • @afnasheri1267
    @afnasheri1267 2 роки тому +1

    Bavo adutha yathra engotaan

  • @pshareefkoppam
    @pshareefkoppam 2 роки тому +1

    ഇപ്പോൾ കണ്ടോള്ളൂ കൂടെ കൂടിയിട്ടുണ്ട്

    • @Safarrut55
      @Safarrut55  2 роки тому

      Koppamഞ്ഞാൻ വന്നിട്ട് ഉണ്ട്
      ദുഹാ യിൽ ഉൾപ്പെടുത്തണം

  • @seebamolbini3564
    @seebamolbini3564 Місяць тому

    ആ സ്റ്റോവ് എവിടന്ന് വാങ്ങിയത്

    • @Safarrut55
      @Safarrut55  Місяць тому

      ഫ്ലിപ്കാർട്ട് വാങ്ങിയതാണ് ചെറിയ പൈസ ആയിട്ടുള്ളൂ
      സ്റ്റൗ വാങ്ങാൻ 450 കുറ്റി ഒന്നിന് 199

  • @hanhilathhanhilathcp9137
    @hanhilathhanhilathcp9137 Рік тому

    എന്റെ സ്ഥലം കൊയിലാണ്ടിയാണ് എനിക്ക് ഒന്ന് ഏർവാടിയിലേക്ക് പോകുന്നു റൂട്ട് ഒന്ന് പറഞ്ഞു തരുമോ ട്രയിൻ, ബസ്സ്, റൂട്ട്

    • @Safarrut55
      @Safarrut55  Рік тому +1

      ഏർവാടി മാത്രം ഇപ്പോൾ ട്രെൻ വളരെ പ്രയാസമാണ്
      ഒരു വൈ പറയാം പാലക്കാട് നിന്നും മധുരയിലെക്ക് ടൈൻ ഉണ്ട് അതിൽ കയറി മധുരയിൽ നിന്നും ബസ്സ് മാർഗം എത്താം
      രാമനാദപുരം ഇറക്കണം ട്രൈൻ ആണ് എങ്കിൽ വളരെ കുറവ് ട്രൈൻ ആയത് കൊണ്ട് സമയം കൂടും
      അല്ല 'എങ്കിൽ രാത്രി 1 മണിക്ക് പലക്കാട് എത്തിയാൽ നാഗൂര്ട്രൈൻ എല്ലാ ദിവസവും ഉണ്ട് അവിടെ നിന്നും
      നാഗപട്ടണം 10 രുപ്പ ടിക്കറ്റ് ന് എത്തിയാൽ ബസ്സ്റ്റാറ്റിൽ നിന്നും ഏർവാടി ബസ്സ് കിട്ടും ആരും പറഞ്ഞ് തരും നാഗൂരിൽ നിന്നും സമയം കളയരുത് സിയാറത്ത് കൈഞ്ഞ് ഉടൻ നാഗപ്പട്ടണം എത്തുക
      തിരിച്ച് വരാൻ ഈ വിടിയോയിൽ പറഞ്ഞത് പേലെ ചൈതാൽ മതി
      കൊഴിലാണ്ടിയിൽ നിന്നും പാലക്കാട് ബസ്സിൽ കയറി ഒലവക്കോട് ഇറങ്ങിയാൽ റൈൽവെയാണ് ആദ്യം കാണുക
      കോഴിക്കോട് നിന്നും 4 മണിക്കൂറാണ് പാലക്കാട് എത്താൻ നിങ്ങൾ വൈകുന്നേരം 4 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങണം എന്നാൽ
      പാലക്കാട് ജംഗ്ഷനിൽ എത്തി അവിടെ ടിക്കറ്റ് എടുത്ത് കുറച്ച് റെസ്റ്റ് ചെയുക

    • @UmmuHibu
      @UmmuHibu 11 місяців тому

      ചൊവ്വാഴ്ച കോയമ്പത്തൂർ നിന്ന് രാമനാഥപുരത്തേക്ക് ട്രെയിൻ ഉണ്ട് .
      manglore - Coimbatore ഇന്റർസിറ്റിയിൽ കോയമ്പത്തൂർ എത്തിയാൽ(6:20 PM) 7:40 pm ന് രാമനാഥപുരം ട്രെയിൻ .
      കോയമ്പത്തൂർ സ്റ്റേഷന് അടുത്ത് തന്നെ പള്ളിയുണ്ട്. അവിടെ പോയി നിസ്കരിച്ച് ഫ്രഷായി ദക്ഷണമൊക്കെ കഴിച്ച് തിരിച്ചു വരാനുള സമയം കിട്ടും.
      രാമനാഥപുരത്ത് രാവിലെ 4:30 ന് എത്തും. സ്റ്റേഷന് പുറത്ത് തന്നെ ബസ്സ്റ്റാന്റ് ഉണ്ട് . അവിടെ നിന്ന് ഏർവാടി ബസ് ഉണ്ട് .

    • @UmmuHibu
      @UmmuHibu 11 місяців тому

      മറ്റൊരു മാർഗം
      പാലക്കാട് നിന്നി രാവിലെ 4 മണിക്കുള്ള അമൃത എക്സ്പ്രസിലോ, 6 ന്റെ തിരുച്ചെന്തൂർ എക്സ്പ്രെസിലോ മധുര പോയാൽ
      ഉച്ചക്ക് 12:30 ന്അവിടെ നിന്ന് രാമനാഥപുരത്തേക്കുള്ള ട്രെയിൻ ഉണ്ട് .

  • @lailalaila4419
    @lailalaila4419 2 роки тому +1

    താങ്ക്യൂ😍😍

  • @sharafamh1726
    @sharafamh1726 2 роки тому

    Hajji NE umrake ethra avum enne para...

  • @muhammedashique711
    @muhammedashique711 2 роки тому

    Total etra paisa

    • @Safarrut55
      @Safarrut55  2 роки тому

      1000 Food അടക്കം 1 ആൾക്ക് വരും വണ്ടിച്ചാർജ് 750 വിടിയോയിൽ പറഞ്ഞിരുന്നു
      കണിൽ പെടാതെ പേയതാവും
      ഒന്ന് കൂടെ കണ്ട് നേക്കു
      ക്ലയറാകും

  • @UmmuHibu
    @UmmuHibu 11 місяців тому

    ട്രെയിൻ യാത്രക്ക് പുറമെ മടവൂർ / മമ്പുറം മഖാമുകളിൽ നിന്ന് തുടങ്ങുന്ന സിയാറത്ത് ബസ്കളും ഉണ്ട് .
    മമ്പുറം - നാട്ടുകല്ല് - മഞ്ഞക്കുളം - തൃച്ചി - നാഗൂർ - മുത്തുപ്പേട്ട- കീളക്കര - ഏർവാടി - സിക്കന്തർമല - etc....... എല്ലാം പോവാം .
    യാത്രാ സംബന്ധമായി വലിയ ബുദ്ദിമുട്ടാന്നുമില്ലാതെ കൂടുതൽ മസാറുകൾ സിയാറത്ത് ചെയ്യാൻ കഴിയും.
    കഴിഞ്ഞ ആഴ്ച ട്രെയിനിൽ ഏർവാടി മാത്രം പോയി വന്നു.
    അതിലെ പ്രയാസങ്ങൾ ആലോചിചാൽ കുറച്ചു കൂടി കാശ് കൊടുത്ത് കൂടുതൽ സിയാറത്തിന് സാധിക്കുന്ന ബസ് സർവീസ് തന്നെയാണ് നല്ലത്.

  • @sakhirv732
    @sakhirv732 Рік тому

    Ziyara ബസ് ഗ്രൂപ്പിൽ ഈ ആഴ്ച ഞാൻ യാത്ര പോയി. അവർ 2600/ Rs. കൊടുത്തു. 😢😢😢 കാവനൂർ ഗ്രൂപ്പിൽ

    • @UmmuHibu
      @UmmuHibu 11 місяців тому +2

      യാത്രാ സംബന്ധമായി വലിയ ബുദ്ദിമുട്ടാന്നുമില്ലാതെ കൂടുതൽ മസാറുകൾ സിയാറത്ത് ചെയ്യാൻ അതല്ലെ നല്ലത്.
      കഴിഞ്ഞ ആഴ്ച ട്രെയിനിൽ ഏർവാടി മാത്രം പോയി വന്നു.
      അതിലെ പ്രയാസങ്ങൾ ആലോചിചാൽ കുറച്ചു കൂടി കാശ് കൊടുത്ത് കൂടുതൽ സിയാറത്തിന് സാധിക്കുന്ന ബസ് സർവീസ് തന്നെയാണ് നല്ലത്.

  • @musthafachangaleeri
    @musthafachangaleeri 2 роки тому +1

    🥰

  • @globalmedia6434
    @globalmedia6434 Рік тому +1

    ട്രെയിനിൽ സീറ്റ് ഉണ്ടായിരുന്നോ

    • @Safarrut55
      @Safarrut55  Рік тому +1

      സീറ്റ് കയറി 5 മിനിറ്റ് കൈഞ്ഞ് കിട്ടി
      കയറിയ ഉടൻ നടുവിൽ നിൽക്കുക വലിയ സ്റ്റോപ്പ് എത്തുന്നതിന് മുമ്പ് എന്തായാലും ഒരാൾ എങ്കിലും ഇറങ്ങും ഇറങ്ങുന്ന സ്ഥലത്ത് നിന്നാൽ സീറ്റ് കിട്ടാൻ പണിയാണ്
      കൈയ്യിൽ പെപ്പർ കരുതുക നല്ലതാണ്

    • @globalmedia6434
      @globalmedia6434 Рік тому +1

      @@Safarrut55 ok thanks

  • @46dusmanusmanbinmihran41
    @46dusmanusmanbinmihran41 2 роки тому +1

    പാലക്കാട്‌ നിന്ന് എന്നാണ് വണ്ടി ഏതാ വണ്ടി

    • @Safarrut55
      @Safarrut55  2 роки тому

      പലക്കാട് നിന്നും എല്ലാ ദിവസവും വണ്ടി ഉണ്ട് രാത്രി 1 .40 ന് ആണ്
      കാരക്കൽ വണ്ടി
      വീടിയോയിൽ ഒന്ന് കൂടെ കണ്ടാൽ മനസ്സിൽ ആവും
      ചിലപ്പേ കണ്ടിട്ട് ഉണ്ടാകില്ല

  • @Ashrafi737
    @Ashrafi737 2 роки тому +1

    🌺

  • @SadiyaHadiya-pg2vc
    @SadiyaHadiya-pg2vc 6 місяців тому

    തിരുച്ചിറപ്പള്ളിയിൽ നിന്നും 3 kmtr ഉണ്ട് മഖാമിലേക്ക്

  • @muhsinakc4130
    @muhsinakc4130 2 роки тому +2

    Good

  • @smfamilyvlogs6393
    @smfamilyvlogs6393 2 роки тому +1

    മാഷാ അല്ലാഹ്

  • @myvlog3367
    @myvlog3367 Рік тому

    Main ദർഹയിൽ നിന്ന് കാട്ടുപ്പള്ളിയിലേക്ക് നടക്കാവുന്ന ദൂരമേയുളളു. ഓട്ടോറിക്ഷ ചാർജ് കളയേണ്ടതില്ല.

    • @Safarrut55
      @Safarrut55  Рік тому +1

      അത് ശരിയാണ് ! ഞാൻ ഒട്ടോ വിളിച്ചാൽ ഉള്ള റൈറ്റ്' പറഞ്ഞ് നൽകി എന്നെ ഉള്ളു

  • @hameedvk1917
    @hameedvk1917 9 місяців тому

    മുസ്ലിമീങ്ങളെ അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് വഴി തെറ്റിക്കുന്ന പിശാജുകളുടെ പണം സമ്പാദിക്കുന്ന മാർഗത്തിൽ നിന്ന് അല്ലാഹ് എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ

    • @Safarrut55
      @Safarrut55  9 місяців тому +3

      ഇസ്ല്ലം മിനെയും തിരുസുന്നത്തിനെയും നമുക്ക് കൈമാറി തന്ന മുൻ കാല മഹാൻമ്മാരെയും അള്ളാഹു അന്നു ഗ്രഹിച്ചവരെയും തള്ളി പറഞ്ഞ് നടക്കുന്നവരുടെ ഫിത്നയിൽ നിന്നും സുന്നത്ത് ജമാ ഹത്തിനെക്കാക്കണം അള്ളാ? അമീൻ
      അഞ്ച് വവക്ത് നിസ്ക്കാരത്തിൽ വരെ മുത്ത് നബി നമുക്ക് ഇബ്രാഹീം നബിയുടെ മേൽസലാത്ത് ചെല്ലി മുൻക്കാലത്ത് ഉള്ളവരെക്കാർക്കാൻ പഠിപ്പിച്ച് തന്നിട്ടും അതിനെ വകവെക്കാതെ അള്ളാഹുവിൻ്റെ വജ് ഹിലായി ജീവിച്ച് തീർത്ത മഹാത്മാക്കളെ കുറ്റം പറയുന്നവരിൽ നിന്നും ഞങ്ങളെയും ഈ സമുതായത്തെയും ക്കാക്കണം അള്ളാ' ആമീൻ
      ഈ ദീന് നിലനിൽക്കാൻ ജീവനും കുടുമ്പവും നഷ്ട്ടപ്പെടുത്തി ബദ്റിൽ ഇറങ്ങിയ ബദ്രീങ്ങളുടെ കാവൽ ഞങ്ങൾക്ക് നൽകണം അള്ളാ! ആമീൻ
      ഞങ്ങളുടെ രക്ഷിതാവായ സർവ്വ ഇബാതത്തിനും ഉടമയായ അള്ളാ ഇത്തരം ഫിത്തനക്കാരുടെ ഫിത്തന്നയിൽ നിന്നും കാക്കണം അള്ളാ ! അമീൻ!

    • @rashidlikkkjk5105
      @rashidlikkkjk5105 3 місяці тому +1

      ​@@Safarrut55aameen

    • @ramzkrd3402
      @ramzkrd3402 2 місяці тому +1

      *آميــــــن يـا رب الــعالمــيــــــــن*🤲🏻

  • @abdurahim2698
    @abdurahim2698 2 роки тому +1

    Supar

  • @VOID_BLAZZE
    @VOID_BLAZZE 9 місяців тому

    Nagore povanam ind namo ksd yilm nin root paranhh tharaooo

    • @Safarrut55
      @Safarrut55  9 місяців тому

      ksd എന്നാൽ കാസർകോട് ആണോ

  • @saidalaviksaidalavikunnaka1929
    @saidalaviksaidalavikunnaka1929 2 роки тому +1

    Ha ha ha

  • @bismillahbismillah3992
    @bismillahbismillah3992 2 місяці тому

    കൊണ്ടോട്ടിയിൽ നിന്ന് പാലക്കാട് പോവാൻ ട്രെയിൻഇല്ലേ അറിയാത്ത തു കൊണ്ടു ചോദിച്ചു ഞാൻ കൊല്ലം

    • @Safarrut55
      @Safarrut55  2 місяці тому +1

      ഇല്ല !കൊണ്ടോട്ടിയിൽ നിന്നും ട്രെയിൻ ഇല്ല
      കൊണ്ടോട്ടിയിൽ നിന്നും പോകാൻ ഉദ്ദേശിക്കുന്നവർ ഒന്നുകിൽ പരപ്പനങ്ങാടി തിരൂര് കോഴിക്കോട് എത്തണം പിന്നെ അതു മാത്രമല്ല
      കോഴിക്കോട് ഭാഗത്തുനിന്നും രാത്രി എട്ടുമണിക്ക് ശേഷം സ്ഥിരമായി ഒരു ട്രെയിൻ പാലക്കാട്ടേക്ക് ഓടുന്നില്ല
      പിന്നെ പുലർ മൂന്നുമണിക്ക് ഉള്ള ട്രെയിൻ ആണുള്ളത്
      ഈ ട്രെയിൻ പാലക്കാട് എത്തുമ്പോഴേക്കും അവിടെയുള്ള എല്ലാ ട്രെയിനുകളും പോയിട്ടുണ്ടാകും
      പിന്നെ നമുക്ക് ഏറ്റവും എളുപ്പം കെഎസ്ആർടിസി ബസ് പിടിക്കൽ തന്നെയാണ്

  • @moidheenkutty5063
    @moidheenkutty5063 2 роки тому +1

    Chanpooyad600aayi

  • @JamaluddeenKuppam
    @JamaluddeenKuppam 3 місяці тому +1

    എല്ലാ ദിവസവും നാഗൂർക്ക് വണ്ടി ഉണ്ടോ

    • @Safarrut55
      @Safarrut55  3 місяці тому +1

      എല്ലാദിവസവും രാത്രി 1 40 ന് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തും രാവിലെ 11 മണി ആകുമ്പോഴേക്കും നാഗൂര് എത്തുകയും
      അവിടുന്ന് ഇങ്ങോട്ട് ഉള്ള ടൈം ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് എന്ന് വിചാരിക്കുന്നു
      ഇല്ലെങ്കിൽ കമാൻഡുകൾ വന്നാൽ ഞാൻ പറഞ്ഞു തരാം
      കാരക്കൽ എക്സ്പ്രസ്സ് എന്നാണ് ട്രൈൻ നെ അറിയപ്പെടുക
      നാഗൂര് കഴിഞ്ഞ് ഒരു നാല് കിലോമീറ്റർ പോയിക്കഴിഞ്ഞാൽ ഈ ട്രെയിൻ അവിടെ ഓഫ് ചെയ്യും
      അതാണ് കാരക്കൽ എന്ന് പറയുന്ന സ്ഥലം

  • @jafercholakkara123-yp8mb
    @jafercholakkara123-yp8mb 2 місяці тому +1

    ട്രെയിനിൽ ടിക്കറ്റ് ഇതുവരെ എടുക്കാത്ത ഞാൻ

    • @Safarrut55
      @Safarrut55  2 місяці тому

      അതൊന്നും പ്രശ്നമല്ല
      ഞാനും ആദ്യമായി ഇങ്ങനെയൊക്കെ തന്നെയായിരുന്നു
      ഇപ്പോഴും ആ മേഖല എനിക്ക് വലിയ അറിവൊന്നുമില്ല
      നേരെ പോകും പോകാൻ ഉദ്ദേശിക്കുന്ന സ്ഥലം പറയും
      അവർ ജനറൽ ടിക്കറ്റ് തരും
      ജനറലിൽ കയറും പോകും
      എനിക്കും അറിയില്ല
      പഠിക്കാം

  • @hhy1334
    @hhy1334 2 роки тому +2

    മഹാന്മാരെ പറ്റി പഠിക്കാത്തവർ പഠിക്കുക

  • @sharafamh1726
    @sharafamh1726 2 роки тому

    Aaa pokunna paisa, Vedinte aduthulla Yathemene kodukuka

    • @Safarrut55
      @Safarrut55  2 роки тому +1

      ഞങ്ങൾ സുന്നികൾ നല്ലവണം കേടുക്കുകയും അത് പേലെ മഹാൻമാരെ സിയാറത്ത് ചെയുകയും ചെയുന്നവരാണ്
      നിസ്ക്കരിക്കുന്ന സമയം വായ നട്ടാൽ കാര്യമാവില്ലെ എന്ന് ഒരാൾ പറഞ്ഞാൽ നിങ്ങൾ നിസ്ക്കാരം ഒഴിവാക്കുമേ
      അള്ളാഹു നമ്മളെ കാക്കട്ടെ

  • @anilkumarr9117
    @anilkumarr9117 Рік тому +1

    ഇത്രയും തട്ടിപ്പും, വെട്ടിപ്പും ഉള്ള ഒരു സ്ഥലം ഇന്ത്യയിൽ വേറെ എങ്ങും കാണില്ല,, ഭക്തിയുടെ മറവിൽ അവിടെ നടക്കുന്നത് ശുദ്ധ തെമ്മാടിത്തരവും, കൊള്ളയുമാണ്, ഞാൻ പോയിട്ടുള്ളതാണ്,, ആരെയും ആക്ഷേപിക്കാൻ പറയുന്നതല്ല,,,,

  • @shahidzubair4250
    @shahidzubair4250 6 місяців тому

    നിങ്ങളുടെ നമ്പർ തരുമോ

  • @rasheedkaliyattamukk3077
    @rasheedkaliyattamukk3077 2 роки тому +1

    ഏർവാടിയിലേക്ക് നേരിട്ടു പോകുന്നവര്ക്ക് mangalure- rameswaram train വരുമെന്ന് പറയുന്നു എപ്പോ വരുമെന്ന് ഇപ്പോഴും കൺഫോം ആയില്ല

    • @yoosufmannoor9659
      @yoosufmannoor9659 2 роки тому

      ഇപ്പോൾ രാമനാഥപുരത്തേക്ക് നേരിട്ടു് ട്രെയിൻ ഇല്ല

    • @Qsakannur
      @Qsakannur Рік тому

      വരുമെന്നു പറയുന്നുണ്ട്.. ഇപ്പോളും വന്നില്ല

    • @MohammadThotty
      @MohammadThotty 9 місяців тому

      Manglore b j p m p paara vechu.time um mattum fix aakiyathaan
      Satarfay aikunneram 7manik mangloril ninn purappedum
      Kasargod .bekal fort.kannur talichery kozhikode palakkad Pollachi ithaan stop

    • @ahmedirfan3090
      @ahmedirfan3090 9 місяців тому

      ​@@MohammadThotty
      Any ee train varille??

    • @MohammadThotty
      @MohammadThotty 9 місяців тому

      Eni naattu kaar nokkiko

  • @abdusamadabdusamad8473
    @abdusamadabdusamad8473 2 роки тому +1

    Poli

  • @isahackcp8623
    @isahackcp8623 2 роки тому

    എന്തിനാ ഇവിടേക്ക് പോകുന്നത്? ഇവിടെയൊക്കെ ആരാ ഉള്ളത്.....

    • @michuaudios511
      @michuaudios511 2 роки тому +1

      ഇബ്നുതൈമിയയുടെ ഇഖ്തിളാ ഉസ്വിറാത്തിൽ മുസ്തഖീം വായിച്ചാൽ മനസ്സിലാകും