15 kollam ആയി വിവാഹം കഴിഞ്ഞിട്ട്. സിഹ്ർ സഹിച്ചു സഹിച്ചു ജീവിക്കുന്നു. എന്റെ മാപ്പിള നാട്ടിൽ വന്നാൽ എന്നെ കാണുന്നത് ഇഷ്ടമില്ല. ഇപ്പോ പോയിട്ട് 3 മാസം ആയി. ഒന്നു സംസാരിക പോലും ഇല്ല. എന്നെയും ഭർത്താവിനെയും വെറുപ്പിചിരിക്കാണ്.. ഇപ്പോ ഒരു വേലക്കാരി യെ പോലെ ജീവിക്കുന്നു. ടെൻഷൻ ആണ്.. 3 ആൺകുട്ടികൾ ഉണ്ട്. മകളെ കരുതി ജീവിക്കാൻ.. ദുആ ചെയ്യണേ ഉസ്താതെ.. ഈ സിഹ്ർ ചെയ്യുന്നവർക് ശിക്ഷ ഉണ്ടകുലേ
ഇപ്പോ മൂക്കിനും മൂലയിലും പല ഉസ്താദ്മാർ ഇരുപ്പുണ്ട് ജീവിതത്തിൽ എന്തെങ്കിലും പ്രശ്നം വന്നാൽ അപ്പോ ഓടി അങ്ങോട്ട് ചെല്ലും കണക്ക് ഇട്ട് നോക്കി ഉസ്താദേ എന്തെങ്കിലും പരിഹാരം കാണാൻ എന്നും പറഞ്ഞു അതോ അവർ വാങ്ങുന്ന കൂലിയോ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. നമുക്ക് വരുന്ന നന്മയും തിന്മയും എല്ലാം റബ്ബ് നൽകുന്നതാണ് എന്ന് വിശ്വസിക്കാൻ ആണ് ഞാൻ പഠിച്ചത് എന്റെ കുടുംബത്തു ചില പ്രശ്നം വന്നപ്പോ ബന്ധുക്കൾ ഒക്കെ പറഞ്ഞു അവിടെ ഒരു തങ്ങൾ ഉണ്ട് ഇവിടെ ഉണ്ട് ഒന്ന് പോയി നോക്ക് എല്ലാം മാറും എന്ന് ഞാൻ ഒന്നിനും പോയില്ല എല്ലാം റബ്ബിനോട് പറഞ്ഞു അതിന് ഫലവും കണ്ടു റബ്ബിൽ മാത്രം മതി വിശ്വാസം
@@SheebaNoushad-c1f നിങ്ങളെ അല്ലാഹു കാത്തു. ഞാൻ ഈ ബോധം ഉണ്ടാവുന്നതിന് മുൻപ് ഒരു കഷ്ടകാലത്തിന് ഇതുപോലുള്ള തങ്ങളുടെ അടുത്ത് പോയി. അവർ സിഹ്ർ ഉണ്ട് എന്ന് പറഞ്ഞ് ഒരു ഹിന്ദു പൂജാരിയുടെ (ചാത്തൻസേവ ) പറഞ്ഞയച്ച് അവിടെ എന്തൊക്കെയോ പൂജ ചെയ്യുന്ന പോലൊക്കെ ചെയ്യിപ്പിച്ചു. അതായത് ആ ചീത്ത ജിന്ന് അഥവാ ശൈത്താനെ പ്രീതിപ്പെടുത്തി നമ്മൾക്ക് ഉപദ്രവം ഉണ്ടാകാതെ ആക്കുന്നതാണ് അവർ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. ഇന്നും അത് ഓർക്കുമ്പോൾ ഉൾക്കിടിലം ആണ്. ശിർക്ക് എന്ന കൊടിയ പാപമാണ് തങ്ങൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അവർ എന്നെക്കൊണ്ട് ചെയ്യിച്ചത്. നല്ല പൈസയും വാങ്ങുന്നുണ്ടായിരുന്നു. മുസ്ലിം വേഷം മാത്രം കണ്ട് അവരുടെ പിന്നാലെ പോയാൽ നരകത്തിലേക്കാണ് അവർ നമ്മളെ നയിക്കുക. ഈ ലോകത്ത് നമ്മൾ അനുഭവിക്കുന്ന എന്തും മരണം വരെയേ ഉള്ളൂ. എന്നാൽ ഇതിൽ നിന്നുള്ള താൽക്കാലിക രക്ഷക്ക് വേണ്ടി നമ്മൾ എന്നെന്നേക്കുമായി ഉള്ള ശിക്ഷ സമ്പാദിച്ചു വെച്ചാൽ പിന്നീട് ദുഖിക്കേണ്ടി വരും
സിഹ്ർ വന്നു പെട്ടാൽ സമാധാനം പോയി കിട്ടും ഞാൻ അനുഭവിക്കുന്നു,, മാറി പോവാൻ എല്ലാവരും ദുഹാ പ്രാർത്ഥന യിൽ ഉൾപെടുത്തണം പ്ലീസ്,,, ചികിത്സ നടത്തുന്നുണ്ട് വേർപ്പിരിഞ്ഞു പോവുന്നില്ല
ഉസ്താദേ എന്റെ ഒരു കുടുംബം സിഹ്ർ ബാധിച് നല്ല പ്രയാസത്തിലാണ് ഇനി സഹിക്കാൻ ബാക്കിയില്ല സിഹ്ർ ആണെന്ന് അറിയാൻ കുറച്ചു വൈകിപ്പോയി ഉസ്താദ് കണ്ടു നിൽക്കുന്ന നമുക്ക് സഹിക്കാൻ പറ്റുന്നില്ല ഇപ്പോൾ ഇതിൽ നിന്നും രക്ഷപ്പെടാൻ കുറച്ചു പ്രയാസം ആണ് ഉസ്താദ്. ഉസ്താദിന്റെ എല്ലാ ദുആയിലും ഈ കുടുംബത്തെയും ചേർക്കണേ ഒരു പണിക്ക് പോയി പത്തു രൂപ കിട്ടാൻ പോവാൻ പറ്റുന്നില്ല. @@kummanamusthadofficial
ഉസ്താദ് നു ഒരു തെറ്റുപറ്റി... Case ഉള്ളവർക്ക് case മഹാന്മാർ എടുക്കുന്ന സമയത്തു മാത്രമേ ഇളകുകയുള്ളു... എല്ലാ സമയവും case എടുക്കാറില്ല അതു സിഹ്ർ ബാധിച്ച ആളുടെ ആരോഗ്യത്തിനു അനുസരിച്ചേ case എടുക്കാറുള്ളൂ..
ഉസ്താദ് ഒരു വലിയ പ്രയാസത്തിലാണ് എനിക്ക് സിഹ്ർ ഉണ്ട് ചികിത്സിച്ച് മാറ്റിയതാണ് ഒരു മാസം മുമ്പ് ഞങ്ങൾ ഏർവാടിയിൽ പോയി അവിടുന്ന് എനിക്കും മക്കൾക്കും ഇളകി എന്റെയും എന്റെ മക്കളെയും ബുദ്ധിമുട്ടും പ്രയാസവും മാറി കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 🤲
@@SachuSachuashhal ഏർവാടിയിൽ മാറുന്നത് വരെ നിൽക്കുക.. അവിടെ നിങ്ങളുടെ case എടുത്തിട്ടുണ്ടെങ്കിൽ.. അവിടുന്ന് തന്നെ ബാത്തിൽ ആകണം... വേറെ ചികിത്സ കൊണ്ട് മാറുകയില്ല..
ഉസ്താദ് മനസ്സിലാക്കാൻഒരു പെണ്ണ് ഒരാളെ പ്രേമിച്ചാൽ വീട്ടുകാരെ വിവാഹം നടത്തി കൊടുത്തില്ല എങ്കിൽ ആ പെണ്ണ് ഇറങ്ങിപ്പോകും അത് എത്ര വലിയ ഉസ്താദിന്റെ മകൾ ആയാലും പല സംഭവങ്ങളും സാക്ഷി😮
എല്ലാവരും പോകില്ല തഖ്‌വയില്ലാത്ത വളർത്തി വലുതാക്കിയ മാതാപിതാക്കളോട് കടപ്പാടില്ലാത്ത നന്ദിയില്ലാത്ത ഇന്ന് കണ്ടു മുട്ടിയ കാമുകനാണ് എല്ലാത്തിലും വലുത് എന്ന് കരുതുന്ന പെൺകുട്ടികൾ മാതാപിതാക്കളുടെയും അല്ലാഹുവിന്റെയും ശാപം വേടിച്ചിട്ടാണ് ഓടി പോകുന്നത് മാതാപിതാകൾക്ക് വേണ്ടി സ്വന്തം ഇഷ്ട്ടങ്ങൾ ത്യജിക്കുന്ന നല്ല ജീനുകൾ ഉള്ള പെൺകുട്ടികളും ധാരാളമുണ്ട്
ഉസ്താദേ എനിക്ക് രണ്ട് പെണ്മക്കൾ ഉണ്ട്. അവരുട വാപ്പയുടെ സഹായം ഇല്ല. എനിക്ക് ഒരു ജോലി ഇല്ല്ല അവരെ പഠിപ്പിക്കാൻ എന്റെ കയ്യിൽ ഒന്നുമില്ല. ഇൽമ് പഠിപ്പിക്കാൻ ആഗ്രഹം ഉണ്ട്. എന്നേ സഹായിക്കാൻ ആരുമില്ല.
അറിവുള്ള വരും പെട്ടെന്ന് 1ലക്ഷം 2ലക്ഷം ചോദിക്കുന്നവരും ഉണ്ട് എന്നാൽ ഇങ്ങനെ ചോദിക്കുന്നവരെടുത്തു പോകരുത് എന്ന് ഇതേ മേഖലയിലുള്ള വരും അല്ലാഹുവേ കാത്തുരക്ഷിക്കണേ പണം കൂടുതൽ ആഗ്രഹിക്കാതെ ബാതിലാക്കികൊടുക്കുന്നവരുടെ ചികിൽസിക്കുന്നവർക്കാൻ ഫലം ഉള്ളത് എന്ന് കേൾക്കുന്നു
ഞാൻ ഗൾഫിൽ നല്ലൊരു കമ്പനിയിൽ നല്ല ശമ്പളത്തിൽ ജോലി ചെയ്തു വരുകയായിരുന്നു പെട്ടെന്ന് എന്തൊക്കെയോ ഒരു മാനസികാവസ്ഥയിൽ ഞാൻ എല്ലാം വിട്ട് നാട്ടിൽ വന്ന് ഒരു വർഷത്തിന്റ ശേഷം ആണ് എനിക്കെല്ലാം ഓർമ വന്നത് 😰
മഖാമിൽ പോകാൻ ഒക്കെ മടിയുള്ള ആളാണ് ഞാൻ ന്റെ ഉമ്മാക് പൈശാചിക ബുദ്ധിമുട്ട് കൊണ്ട് 30വർഷത്തിന് മുകളിൽ ആയി ഏർവാടിയിൽ പോയപ്പോ ന്റെ ഉമ്മ കളിച്ച കളി ഞാൻ അത്ഭുതപെട്ടിട്ടുണ്ട് തല ഒക്കെ അതി ശക്തമായി ചുമരിൽ ഇടിച്ചിട്ടും ഒന്നും പറ്റാത്തത് വേറെ എവിടെ എങ്കിലും ആയിരുന്നേൽ തലച്ചോർ വരെ ചിതറി പോവും 😒 പക്ഷെ അവിടെ അതികം നിക്കാൻ കഴിഞ്ഞില്ല അത് പോലെ നാഗുർ അവിടുന്നും വല്ലാതെ ഇളകിയത് കൊണ്ട് പെട്ടെന്ന് തിരിച്ച് പൊന്നു ഇപ്പോളും വല്ലാത്ത വിഷമത്തിൽ ആണ് dr കാണിച്ച് ഷോക്ക് ട്രെറ്റ്മെന്റ് വരെ എടുത്തു ഒരു മാറ്റവും ഇല്ല ഉസ്താദ് ദുആ ചെയ്യണേ പ്രത്യേകം
*പൊന്നു സഹോദരാ ഏർവാടിയിൽ മിനിമം അല്ലെങ്കിൽ നാഹൂരിൽ മിനിമം മൂന്ന് നാല് മാസമെങ്കിലും നിൽക്കുക അപ്പോൾ തന്നെ അവിടുത്തെ മഹാന്മാരുടെ ബർക്കത്ത് കൊണ്ട് അള്ളാഹു ഒരു തീരുമാനം ആക്കി തരും*
എറവാടിയിലേക്ക് തന്നെ തിരിച്ചു പോകുക... എന്നിട്ട് കേസ് എത്രയും പെട്ടന്ന് വെട്ടി തരാൻ ദുആ ചെയ്യക... ശഹദ്ധാക്കൾ മാറ്റി തരും ഒരു ആഴ്ച insha അല്ലാഹ്... അനുഭവം ആണ്
അള്ളാ ഞാൻ നിങ്ങളുടെ കമന്റ് കണ്ടു നിങ്ങൾ ഞാൻ ഏർവാടി ഉപ്പാപ്പന്റെ ഹദറത്തിൽ ഉള്ള സമയത് ആണെങ്കിൽ നിങ്ങളുടെ സിഹ്റ് ഞാൻ അവിടുന്ന് ബാത്തിലാക്കി തരുമായിരുന്നു ഞാനിപ്പോൾ നാട്ടിൽ ഇല്ല എന്റെ നമ്പർ ഞാൻ ഇതിൽ വെക്കാം പൂജ്യം പൂജ്യം ഒമ്പത് ഏഴ് മൂന്നു ആറ്ആറ് ഒമ്പത് മൂ ന്ന് ഒന്ന് ഒമ്പത് എട്ട് ആറ്
സിഹ്ർ പിടി പെട്ട ആളുകൾ.. വയമ്പ് &ചെറുതേൻ & ചുവന്നു ള്ളി. സ്ഥിരം കഴിച്ചു കൊള്ളുക.. പിന്നെ വീടിന്റെ നാലു മൂലയിൽ. ചുണ്ണാമ്പും മഞ്ഞൾ പൊടിയും.വെള്ളത്തിൽ കലക്കി 21ദുവസം തെളിക്കുക്ക ബാക്കി വെള്ളം വീടിന്റെ അകത്തു തെളിക്കുക്ക. 21/ദുവസം. മൂന്ന് യാസീൻ വീതം.മഗ്‌രിബ് നിസ്കാരം ശേഷം ഓതുക വെള്ളത്തിൽ ഊതുകയും ആ വെള്ളം വീട്ടിൽ എല്ലാവരും കുടിക്കുക 💯💯💯💯👍👍👍👍👍👍👍👍👍🙏👍🙏
സിഹ്ർ ബാധിച്ചത് മാറും ഒരു മജ്‌ലിസ് ഉണ്ട്. അജ്മീറുൽ ഫാറൂക്കി കുന്നംകുളം വടക്കാഞ്ചേരി റൂട്ടിൽ മരത്തംകോട്. ഞങ്ങളും സിഹ്ർ ബാധിച്ച് കുറെ ബുദ്ധിമുട്ട് അനുഭവിച്ചവരാണ്. ഇപ്പൊ അൽഹംദുലില്ലാഹ് ആ മജ്ലിസിന്റെ ബറകത്ത് കൊണ്ട് ഖൈർ ആണ്
നബി ﷺ പറഞ്ഞു: ﻣﻦ اﺻﻄﺒﺢ ﻛﻞ ﻳﻮﻡ ﺗﻤﺮاﺕ ﻋﺠﻮﺓ، ﻟﻢ ﻳﻀﺮﻩ ﺳﻢ، ﻭﻻ ﺳﺤﺮ ﺫﻟﻚ اﻟﻴﻮﻡ ﺇﻟﻰ اﻟﻠﻴﻞ “ആരെങ്കിലും എല്ലാ ദിവസവും ‘അജ്‌വ’ കാരക്കകൾ തിന്നാൽ ഒരു വിഷവും സിഹ്റും അന്നെ ദിവസം രാത്രി വരെ അവന് ഉപദ്രവമേൽപ്പിക്കില്ല.” (സ്വഹീഹുൽ ബുഖാരി: 5768)
സൃഷ്ടാവിനെ അറിയാനാണ് നമ്മളെ ഭൂമിയിൽ സൃഷ്ടിച്ചത് എന്നാണ് പഠിപ്പിച്ചു തന്നിരിക്കുന്നത് പക്ഷേ ഇപ്പോഴത്തെ കാര്യങ്ങൾ വിലയിരുത്തുമ്പോൾ ഇങ്ങനെയുള്ള സംഭവങ്ങൾ സൃഷ്ടാവിനെ അറിയുന്നതിന് മുമ്പേ മരിക്കുന്നു നമ്മൾ എന്തു മനസ്സിലാക്കണം ഉള്ളവർ ഒന്നു പറഞ്ഞു തരിക
ഈ പറയുന്ന കാര്യങ്ങൾ പറയുന്നത് ശരിയാണ് ,കാരണം ശരിയായ പ്രാർത്ഥന പഠിപ്പിച്ചു തരുന്ന വ്യക്തിയേ ഞാനും കുറേക്കാലം മുന്നേ പരിചയപ്പെട്ടു ,മനസ്സിലാക്കിയ നേരം ഇന്ന് കേരളത്തിൽ ഇല്ല ലോകത്ത് വിരളം ആയിരിക്കും പ്രാർത്ഥനക്ക് ഇത്രയും ഉത്തരം കിട്ടുന്ന മനുഷ്യൻ അങനേ നോക്കുമ്പോ ആ മനുഷ്യൻ പടച്ചവനോട് അടുത്തവനല്ലേ അതും അല്ല ആ മനുഷ്യനുമായി നമ്മള് ബന്ധപ്പെട്ടു നിൽക്കുന്ന സമയം ആ ഗുരുനാഥനുമായും ദീനുമായും ബന്ധപ്പെട്ട സ്വപ്നങ്ങൾ കാണാം, തകിട് ഏലസ്സ് ഒന്നും ഇല്ലാതേ സിഹറ് കണ്ണേറ് മാറാ രോഗങ്ങൾ അയാള് ഭേദപ്പെടുത്തി തരും, ഷുഗർ പ്രഷർ അപസ്മാരം അലർജി തുടങ്ങിയ മാറാരോഗങ്ങൾ എല്ലാം അവരുടേ സുഫുവത്തിൽ ഇരുന്നാൽ ഭേദമാകുന്നു ഇതാണ് നമ്പർ വിളിച്ചു പോയി നോക്കുക ശരിയായ ദീൻ അനുഭവത്തിലൂടേ റസൂലിനേ അറിഞ്ഞു പടച്ചവനേ ആരാധിക്കുക 9747689946
@@SIRU_Thalikulam എറണാകുളം ഉള്ളൊരു സൂഫിവര്യനാണ്, ഞാൻ പോയി കണ്ടിട്ടുണ്ട് അപാരമായ കഴിവാണ് കാര്യങ്ങൾ നടത്തി തരുന്നതിൽ, സാധാരണക്കാരായ ആളുകൾ ആരും പോവുകയും വേണ്ട കാരണം ലക്ഷങ്ങളാണ് ചിലവ് ചെയ്യിക്കുന്നത് കാര്യം നടത്തി തരാനായ്
@@shymashyma4055 ഈ ബുദ്ധിമാന്ദ്യം പോലും സിഹ്റിൽ നിന്നുള്ളതാണെന്നാണല്ലോ ഫണ്ടിതാദ്ധ്യാപനം? പശ്ചിമേഷ്യയിൽ കുരുന്നുകളുടെ രക്തപ്പുഴയൊഴുക്കുന്ന ,വംശഹത്യ നടത്തുന്നവർക്കെതിരെ ഒരു സിഹ്ർ ...? വിശാല ബുദ്ധിയുള്ളവർക്കും ' ചിന്താശേഷിയുള്ളവർക്കും ദൃഷ്ടാന്തമുണ്ടത്രേ .... മതം വികാരമല്ല. വിചാരമാണ്.
ജോസ്യന്റെ അടുത്ത് അല്ല ഒരു ഉസ്താതിന്റെ അടുക്കലും മക്ബാറയിൽ പോലും കാര്യം നേടാൻ പോകല്ല് അങ്ങനെ നിങ്ങൾ പോകുവാണെങ്കിൽ ഞാൻ ചോദിച്ചോട്ടെ അള്ളാഹു നിങ്ങളെ സഹായിക്കില്ല എന്നത് കൊണ്ടാണോ? അതോ നിങ്ങൾ പറയുന്നത് റബ്ബ് കേൾക്കില്ല എന്നുള്ളത് കൊണ്ടാണോ? അതോ അല്ലാഹുവിനു സഹായി ആയി ussttathu ഉണ്ടെന്നു നിങ്ങളെ ആരേലും അറിയിച്ചു തന്നോ..നിങ്ങൾ സ്വയം നടന്നു നീങ്ങു റബ്ബിലേക്കു ഖൽബിൽ മുഹമ്മദ് നെബിയുടെ മേൽ ഉള്ള selathum റബ്ബിനെ സ്മരിക്കുന്നു ദിക്‌റും കൊണ്ട് നീങ്ങിക്കോ.... വിശ്വാസി ആണെങ്കിൽ.. മഖ്‌ബറ യിൽ പോകാതെ തന്നെ അവർക്കു സെലാം ചെല്ലിക്കോളൂ അള്ളാഹു അറിയിച്ചു കൊടുക്കും
@@mujeebnihad1292 സഹോദര dr നെ പടച്ചത് ആര മരുന്ന് തരുന്നത് ആര ആകാശം ഭൂമി അതിൽ ഉള്ളത് എല്ലാം റബ്ബിന്റെ ആണ് മഖ്‌ബറയിൽ കിടക്കുന്നവർ മുഹമ്മദ് നബി sellallahu അലൈഹി വസല്ലമയെ പോലെ ജീവിച്ചത് കൊണ്ടാണ് അവർ റബ്ബിനെ കണ്ടത് maqbarayil നിങ്ങൾ പോകുന്നത് റബ്ബിനെ കിട്ടിയ സന്തോഷത്തിൽ പോകാം അവരോടു സെലാം മടക്കാം അവരെ സന്മാർഗത്തിൽ ആക്കിയത് പോലെ എന്നെയും സന്മാർഗത്തിൽ ആകണേ എന്ന് റബ്ബിനോട് ദുആ ചെയ്യാം അതാണ് അവലിയകന്മാരോടുള്ള സ്നേഹം അല്ലാതെ അല്ലാഹുവിന്റെ ദാസന്മാരോട് അല്ല പ്രാർത്ഥിക്കണ്ടത്... ക്രിസ്ത്യാനികൾ പ്രാർത്ഥിക്കുന്നത് കേട്ടിട്ടുണ്ടോ പരിശുദ്ധയായ മറിയമേ അവിടുന്ന് ഞങ്ങൾക്ക് വേണ്ടി അബേക്ഷിക്കണേ.. ചിന്തിക്കു നിങ്ങള് ദജ്ജാലിന്റെ അനുയായികൾ ആകാൻ പോകുന്ന പണ്ഡിതന്മാരുടെ ഇടയിൽ ആണ് നിങ്ങൾ ആശ്രെദ്ധയിൽ ആണ് മുജാഹിദ് സുന്നി പറഞ്ഞു നടന്നോ നിങ്ങളുടെ നിസ്കാരം നന്നായാൽ റബ്ബിലേക്കു എത്തും ഇല്ലെങ്കിൽ ഒന്നും തിരിച്ചറിയാൻ പറ്റാതെ ഇത് പോലെ പറഞ്ഞു നടക്കും.. ഞാൻ maqbarayil പോകും അവരോടുള്ള സ്നേഹം കൊണ്ട് അവരോടുള്ള സ്നേഹം അല്ലാഹുവിന്റെ സ്നേഹം കിട്ടാൻ ആണ് എല്ലാം കാണുന്നവനും കേൾക്കുന്നവനും അള്ളാഹു മാത്രം അള്ളാഹു ഇഷ്ടപ്പെടുന്നവർക്കു അള്ളാഹു അതു കാണിച്ചു കൊടുക്കും അല്ലാഹുവിനെ... നിങ്ങളുടെ പേരും സ്ഥലത്തിന്റെ പേരും മറന്നിട്ടു evida നിന്ന നീ വന്നത് എന്ന് ഒന്ന് ചിന്തിച്ചു നോക്കിയിട്ടു ആകാശത്തു നോക്കു ചുറ്റും നോക്ക് അല്ലാഹുവിനെ കാണാം നിന്റെ ശരീരത്തിൽ ആണ് അള്ളാഹു ഉള്ളത് ഇബ്‌ലീസ് ഉള്ളത് കൊണ്ടാണ് നിങ്ങൾ കാണാത്തതു നിങ്ങൾ സന്മാര്ഗം പ്രാബിച്ചു എന്ന് കരുതി ഇരിക്കുന്നത് കൊണ്ടാണ് കാണാത്തതു അതുമല്ല ഞാൻ നമസ്സ്കരിക്കുന്നുണ്ടല്ലോ അതു കൊണ്ട് എനിക്ക് സ്വർഗം വേണം എന്ന് വിചാരിക്കുന്നത് കൊണ്ടാണ് കാണാത്തതു റൂഹിനെ പിടിക്കുന്ന മലക്കുകൾ വന്നു നിന്റെ ശരീരത്തിൽ നിന്നും അല്ലാഹുവിനെ സ്വീകരിച്ചു കൊണ്ട് പോകണോ അതോ ഇബ്‌ലീനെ വലിച്ചെറിഞ്ഞു കൊണ്ട് പോകണോ എന്ന് നീ നിന്റെ ശരീരത്തിനോട് ചോദിക്കു അല്ലാഹുവിനെ കൊണ്ട് പോകണം എങ്കിൽ ഞാൻ പറഞ്ഞത് വിശ്വസിക്കണം അല്ലാതെ ഇബിലീസിനെ കൊണ്ട് പോകണം എങ്കിൽ നിന്റെ ശരീരം പറയുന്നത് vishvasikku
@@shymashyma4055 രാത്രിയും പകലും സൂര്യനും ചന്ദ്രനും മഴയും വെയിലും ആകാശവും നക്ഷത്രവും സർവ്വ ജീവ ജാലകങ്ങളും നിന്നെ അത്ഭുതം കാണിക്കില്ല നീ ആശ്രദ്ധയിൽ ആണ് അല്ലാഹുവിനെ തൊട്ടു ആശ്രെദ്ധയിൽ ആണ് നീ എന്നെ വന്നു കണ്ടു എന്നോട് പൊരുത്തം ചോദിക്കാതെ റബ്ബിനെ കാണുകയില്ല നാവുകൾ നരകത്തിലേക്കു നയിക്കും
നിങ്ങൾക്ക് വല്ലതും അല്ലാഹുവിനോട് പറയാനുണ്ടെങ്കിൽ നേരിട്ട് അല്ലാഹുവിനെ വിളിച്ചു പറയു. അല്ലാതെ ഒരു ഉസ്താദിനോടും പറഞ്ഞാൽ ഒന്നും കിട്ടില്ല. ഈ ദുനിയാവിൽ ഒരു ഉസ്താദിനും ഒരു കഴിവും അള്ളാഹു കൊടുത്തിട്ടില്ല. ഇതൊക്കെ വെറുതെ 😊youtube വരുമാനം ഉണ്ടാക്കാനുള്ള വഴികൾ മാത്രം.
അൽഹംദുലില്ലാഹ്. എല്ലാ സിഹിറിൽ അള്ളാഹു സുബ്ഹനാഹു താല നമ്മളെ കാത്തു രക്ഷിക്കടട്ടെ.. ആമീൻ.. ഉസ്താതിന്റെ വിലയേറിയ ദുആയിൽ എന്നെയും കുടുബത്തെയും ഉൾപെടുത്തുക..
Aameen
Ameen
Aameen yaa rabbal alameen
ആമീൻ
ഉസ്താദെ എന്റെ മൂത്ത മോൻഇപ്പോൾ പത്താം ക്ലാസ്സിൽ ആണ്. പഠനത്തിൽ ശ്രദ്ധകേന്ദ്രികരിക്കുന്നില്ല. അവൻ പഠനത്തിൽ ശ്രദ്ധിക്കാൻ ദുആ ചെയ്യണേ
അൽഹംദുലില്ലാഹ് ഉസ്താദ് ശരി ആണ് ഉസ്താദ് 👌👌👌👌👌👌👌👌👌
15 kollam ആയി വിവാഹം കഴിഞ്ഞിട്ട്. സിഹ്ർ സഹിച്ചു സഹിച്ചു ജീവിക്കുന്നു. എന്റെ മാപ്പിള നാട്ടിൽ വന്നാൽ എന്നെ കാണുന്നത് ഇഷ്ടമില്ല. ഇപ്പോ പോയിട്ട് 3 മാസം ആയി. ഒന്നു സംസാരിക പോലും ഇല്ല. എന്നെയും ഭർത്താവിനെയും വെറുപ്പിചിരിക്കാണ്.. ഇപ്പോ ഒരു വേലക്കാരി യെ പോലെ ജീവിക്കുന്നു. ടെൻഷൻ ആണ്.. 3 ആൺകുട്ടികൾ ഉണ്ട്. മകളെ കരുതി ജീവിക്കാൻ.. ദുആ ചെയ്യണേ ഉസ്താതെ.. ഈ സിഹ്ർ ചെയ്യുന്നവർക് ശിക്ഷ ഉണ്ടകുലേ
Ningal aa kuttikalumayi joliyeduthu jeevikuka.pattumenkil mattoru vivaham kazhikuka.mathi ningal sahichu ninnathu.
Call sihar anenkil oru kayy nokkkam
എവിടെയാ നിങ്ങളുടെ ഭർത്താവ് ഇപ്പോൾ ഗൾഫിൽ ആണോ.?.
സൂറത്തു യുനിസ് 80.81. സൂറത്തു ഫുർഖാൻ 23. സൂറത്തുൽ അബ്ബിയാഹ് 18. സൂറത്തു ത്വാഹാ 69.70തുടങ്ങിയ ആയത്തുകൾ പതിവായി പാരായണം ചെയ്യുക
ഹീലിങ് ചെയ്യണം
ഇപ്പോ മൂക്കിനും മൂലയിലും പല ഉസ്താദ്മാർ ഇരുപ്പുണ്ട് ജീവിതത്തിൽ എന്തെങ്കിലും പ്രശ്നം വന്നാൽ അപ്പോ ഓടി അങ്ങോട്ട് ചെല്ലും കണക്ക് ഇട്ട് നോക്കി ഉസ്താദേ എന്തെങ്കിലും പരിഹാരം കാണാൻ എന്നും പറഞ്ഞു അതോ അവർ വാങ്ങുന്ന കൂലിയോ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. നമുക്ക് വരുന്ന നന്മയും തിന്മയും എല്ലാം റബ്ബ് നൽകുന്നതാണ് എന്ന് വിശ്വസിക്കാൻ ആണ് ഞാൻ പഠിച്ചത് എന്റെ കുടുംബത്തു ചില പ്രശ്നം വന്നപ്പോ ബന്ധുക്കൾ ഒക്കെ പറഞ്ഞു അവിടെ ഒരു തങ്ങൾ ഉണ്ട് ഇവിടെ ഉണ്ട് ഒന്ന് പോയി നോക്ക് എല്ലാം മാറും എന്ന് ഞാൻ ഒന്നിനും പോയില്ല എല്ലാം റബ്ബിനോട് പറഞ്ഞു അതിന് ഫലവും കണ്ടു റബ്ബിൽ മാത്രം മതി വിശ്വാസം
👍
ഡോക്ടറെ കാണാറില്ലെ?
Ith matte kesaan ,ivarod തർക്കിക്കാൻ റസൂലിനെ പിൻപറ്റി ജീവിക്കുന്ന നമുക്കൊന്നും kaziyoola 🙎@@hrrashi1803
@@SheebaNoushad-c1f നിങ്ങളെ അല്ലാഹു കാത്തു. ഞാൻ ഈ ബോധം ഉണ്ടാവുന്നതിന് മുൻപ് ഒരു കഷ്ടകാലത്തിന് ഇതുപോലുള്ള തങ്ങളുടെ അടുത്ത് പോയി. അവർ സിഹ്ർ ഉണ്ട് എന്ന് പറഞ്ഞ് ഒരു ഹിന്ദു പൂജാരിയുടെ (ചാത്തൻസേവ ) പറഞ്ഞയച്ച് അവിടെ എന്തൊക്കെയോ പൂജ ചെയ്യുന്ന പോലൊക്കെ ചെയ്യിപ്പിച്ചു. അതായത് ആ ചീത്ത ജിന്ന് അഥവാ ശൈത്താനെ പ്രീതിപ്പെടുത്തി നമ്മൾക്ക് ഉപദ്രവം ഉണ്ടാകാതെ ആക്കുന്നതാണ് അവർ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. ഇന്നും അത് ഓർക്കുമ്പോൾ ഉൾക്കിടിലം ആണ്. ശിർക്ക് എന്ന കൊടിയ പാപമാണ് തങ്ങൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അവർ എന്നെക്കൊണ്ട് ചെയ്യിച്ചത്. നല്ല പൈസയും വാങ്ങുന്നുണ്ടായിരുന്നു. മുസ്ലിം വേഷം മാത്രം കണ്ട് അവരുടെ പിന്നാലെ പോയാൽ നരകത്തിലേക്കാണ് അവർ നമ്മളെ നയിക്കുക. ഈ ലോകത്ത് നമ്മൾ അനുഭവിക്കുന്ന എന്തും മരണം വരെയേ ഉള്ളൂ. എന്നാൽ ഇതിൽ നിന്നുള്ള താൽക്കാലിക രക്ഷക്ക് വേണ്ടി നമ്മൾ എന്നെന്നേക്കുമായി ഉള്ള ശിക്ഷ സമ്പാദിച്ചു വെച്ചാൽ പിന്നീട് ദുഖിക്കേണ്ടി വരും
Correct💯 enik anubhavam ind
Alhamdulillah
സിഹ്ർ വന്നു പെട്ടാൽ സമാധാനം പോയി കിട്ടും ഞാൻ അനുഭവിക്കുന്നു,, മാറി പോവാൻ എല്ലാവരും ദുഹാ പ്രാർത്ഥന യിൽ ഉൾപെടുത്തണം പ്ലീസ്,,, ചികിത്സ നടത്തുന്നുണ്ട് വേർപ്പിരിഞ്ഞു പോവുന്നില്ല
Ethreem petann athokke maaratte aameen
ആമീൻ 🤲
ഇസ്ലാമിക പരമായി ചികിത്സ ഉണ്ട്
എവിടെ@@sulaimanvallatholnagar4883
Aameen
Mashaallah 🤲🏾ദുആയിൽ ഉൾപെടുത്തുക 🤲🏾💚
ഇൻശാ അല്ലാഹ്
ഉസ്താദേ എന്റെ ഒരു കുടുംബം സിഹ്ർ ബാധിച് നല്ല പ്രയാസത്തിലാണ് ഇനി സഹിക്കാൻ ബാക്കിയില്ല
സിഹ്ർ ആണെന്ന് അറിയാൻ കുറച്ചു വൈകിപ്പോയി ഉസ്താദ് കണ്ടു നിൽക്കുന്ന നമുക്ക് സഹിക്കാൻ പറ്റുന്നില്ല ഇപ്പോൾ ഇതിൽ നിന്നും രക്ഷപ്പെടാൻ കുറച്ചു പ്രയാസം ആണ് ഉസ്താദ്. ഉസ്താദിന്റെ എല്ലാ ദുആയിലും ഈ കുടുംബത്തെയും ചേർക്കണേ ഒരു പണിക്ക് പോയി പത്തു രൂപ കിട്ടാൻ പോവാൻ പറ്റുന്നില്ല. @@kummanamusthadofficial
ഉസ്താദ് നു ഒരു തെറ്റുപറ്റി... Case ഉള്ളവർക്ക് case മഹാന്മാർ എടുക്കുന്ന സമയത്തു മാത്രമേ ഇളകുകയുള്ളു... എല്ലാ സമയവും case എടുക്കാറില്ല അതു സിഹ്ർ ബാധിച്ച ആളുടെ ആരോഗ്യത്തിനു അനുസരിച്ചേ case എടുക്കാറുള്ളൂ..
പിന്നെ വ്യാജന്മാരും കള്ളന്മാരും എല്ലായിടത്തും ഉണ്ട്.. ഇരു ഹറമുകളും അതിൽ നിന്നും ഒഴിവല്ല..
കറക്റ്റ്
ഇന്ഷാ അല്ലാഹ്
ദുആയിൽ ഉൾപ്പെടുത്തണേ usthad
Vallatha avastha aanne. Sihr. Aarkkum varadirikatte ellarum dua cheyyyannne😢
എന്റെ മകൻ വിസിറ്റിംഗ് വിസയിൽ പോയി ഇതുവരെ യും ജോലി ആയില്ല ഖൈറായ ജോലി കിട്ടുവാൻ ദുആ ചെയ്യണം ഉസ്താദേ
Aameen
പിശാചിന്റെ ശെരിറിൽ നിന്ന് രക്ഷെപ്പെടാൻ ദുആ ചെയ്യണേ
ഇൻശാ അല്ലാഹ്
മകന്ജോലിശരിയാവാനു കലൃയാണംശരിയാവാനും ദുഹചെയൃണേ ഉസ്ദാദ്
Enikum thane
സൂറത്തു ത്വാഹ ഓതി ഊതിയ വെള്ളം കൊണ്ട് കുളിക്കുക. (7ഓ 14ഓ 21ഓ )ദിവസം തുടരുക. കല്യാണം വേഗം നടക്കാൻ..
അല്ലാഹു കാക്കട്ടെ
നിസ്കാരം ത്തകവാകിട്ടുവാൻ ദുഹാ ചെയ്യണേ ഉസ്താദ്
Masha allah
അല്ലാഹ് കാക്കണേ 🤲🤲🤲
അൽഹംദുലില്ലാഹ് ആമീൻ ആമീൻ 🤲
Duayil ulppeduthane usthad 🤲🙏
ദുആ ചെയ്യുക ഉസ്താതെ
അസ്സലാമുഅലൈക്കും 🤲അൽഹംദുലില്ലാഹ് 🤲duailulpaduthaneusthade🤲ameen🤲
ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲🤲
Siharil ninnum rekkshnedan dua cheyyane usthathe 😢😢
ഇൻശാ അല്ലാഹ് മാറി പോവട്ടെ ആമീൻ,,, ഞാനും ഇതിന്റെ കെണിയിൽ pettittnd ദുഹാ ചെയ്യണേ inkum
Dhuhayil ഉഉൾപെടുത്തണേ
ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲
Inshaallhaa dua il ulpedthum
بسم الله أرقيك من كل شيء يؤذيك ومن شر كل نفس أو عين حاسد الله يشفيك
അൽഹംദുലില്ലാഹ് 👏
Nahuzubillha 🤲duhail ulpaduttanam usttad 🤲
അൽഹംദുലില്ലാഹ് സുബ്ഹാനല്ലാഹ്
Duailulpaduthanam usthadea erwolowaka vejayathen om
ദുആയിൽ ഉൾപെടുത്തണേ
ദുആയിലുള്പെ😅ടുത്തണേ
صلى الله عليه وسلم ♥️🕊️😥
എന്റ ഭർത്താവിനും സിഹ്ർ ബാധണ്ടന്നാണ് പറഞ്ചത് പ്രത്യകം, പ്രത്യകം ദുആചായണം ഉസ്താദ് 🤲അതിൽനിന്നും രക്ഷ ppea
ആരാ പറഞ്ഞതു
ഉസ്താദ് ഒരു വലിയ പ്രയാസത്തിലാണ് എനിക്ക് സിഹ്ർ ഉണ്ട് ചികിത്സിച്ച് മാറ്റിയതാണ് ഒരു മാസം മുമ്പ് ഞങ്ങൾ ഏർവാടിയിൽ പോയി അവിടുന്ന് എനിക്കും മക്കൾക്കും ഇളകി എന്റെയും എന്റെ മക്കളെയും ബുദ്ധിമുട്ടും പ്രയാസവും മാറി കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 🤲
@@SachuSachuashhal ഏർവാടിയിൽ മാറുന്നത് വരെ നിൽക്കുക.. അവിടെ നിങ്ങളുടെ case എടുത്തിട്ടുണ്ടെങ്കിൽ.. അവിടുന്ന് തന്നെ ബാത്തിൽ ആകണം... വേറെ ചികിത്സ കൊണ്ട് മാറുകയില്ല..
@@Majlisudhaarushifasheriyan avide poyi pinne yevide poyalum shifa kittilla upappamar theane case theerkum upappa avidunn pokan paranjale pokn pattu vilichal angod yethanam
Avideyilum undakum nigale case matti thearannum paranj varunnavar avarutte വലയിൽ poyi pedaruth
🎉
Ustade duwail ulpeduthane. Ihavum akhiravum khairavaan.
Swallahualaivasallam ❤❤❤❤ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭🌹👍🏻
Ameen. barakkalla
Usthadhe. Shema.
Dud cheyyanne usthade🤲
ആമീൻ 🤲🤲
Alhamdulillah.... Alhamdulillah.....Allah....Rasool kazhinja.....njn ettavum kadapettitullath Ervady mahanmarod....Ahnu.....Athreyum albuthangal.....aa mannil vech enik kittiyind...... Alhamdulillah.......Allah RasooluAllah....muruke pidich.....deen n vendi poradiya....mahanmarde haq ,Adhadh,arvaah.....kond.......nammade sihar.....paishajikatha.....ellm...maarum........Anubavam guru
Enikum kudumbethinum pishachinde shalyam unde poornamayi maran prarthi kene usthade
ഉസ്താദ് മനസ്സിലാക്കാൻഒരു പെണ്ണ് ഒരാളെ പ്രേമിച്ചാൽ വീട്ടുകാരെ വിവാഹം നടത്തി കൊടുത്തില്ല എങ്കിൽ ആ പെണ്ണ് ഇറങ്ങിപ്പോകും അത് എത്ര വലിയ ഉസ്താദിന്റെ മകൾ ആയാലും പല സംഭവങ്ങളും സാക്ഷി😮
എല്ലാവരും പോകില്ല തഖ്‌വയില്ലാത്ത വളർത്തി വലുതാക്കിയ മാതാപിതാക്കളോട് കടപ്പാടില്ലാത്ത നന്ദിയില്ലാത്ത
ഇന്ന് കണ്ടു മുട്ടിയ കാമുകനാണ് എല്ലാത്തിലും വലുത് എന്ന് കരുതുന്ന
പെൺകുട്ടികൾ മാതാപിതാക്കളുടെയും അല്ലാഹുവിന്റെയും ശാപം വേടിച്ചിട്ടാണ് ഓടി പോകുന്നത്
മാതാപിതാകൾക്ക് വേണ്ടി സ്വന്തം ഇഷ്ട്ടങ്ങൾ ത്യജിക്കുന്ന നല്ല ജീനുകൾ ഉള്ള പെൺകുട്ടികളും ധാരാളമുണ്ട്
Satyam
എനിക്ക് സഹീർ അനുഭവപ്പെട്ടി ദുആ ചെയ്യണം
ഉസ്താദേ എനിക്ക് രണ്ട് പെണ്മക്കൾ ഉണ്ട്. അവരുട വാപ്പയുടെ സഹായം ഇല്ല. എനിക്ക് ഒരു ജോലി ഇല്ല്ല അവരെ പഠിപ്പിക്കാൻ എന്റെ കയ്യിൽ ഒന്നുമില്ല. ഇൽമ് പഠിപ്പിക്കാൻ ആഗ്രഹം ഉണ്ട്. എന്നേ സഹായിക്കാൻ ആരുമില്ല.
അഡ്രെസ്സ് tharu
Please give your address
Thahajjud niskaram kazhinj rabbiniod para wazhi thaniye warum inshallah
ദൈവം നിങ്ങളെ സഹായിക്കട്ടെ
I can help
അസ്‌ഖ്സൗയ്ക്ക്ക്ക് q❤️❤📲▶️▶️💜💙😂💙💕💘💋🩵☹️🇮🇳🇮🇳🌛💔☺️🤓😝🩷
അറിവുള്ള വരും പെട്ടെന്ന് 1ലക്ഷം 2ലക്ഷം ചോദിക്കുന്നവരും ഉണ്ട് എന്നാൽ ഇങ്ങനെ ചോദിക്കുന്നവരെടുത്തു പോകരുത് എന്ന് ഇതേ മേഖലയിലുള്ള വരും അല്ലാഹുവേ കാത്തുരക്ഷിക്കണേ പണം കൂടുതൽ ആഗ്രഹിക്കാതെ ബാതിലാക്കികൊടുക്കുന്നവരുടെ ചികിൽസിക്കുന്നവർക്കാൻ ഫലം ഉള്ളത് എന്ന് കേൾക്കുന്നു
Makkalk vendi dua cheyyane
Duavasiyatthode🤲🤲🤲🕋😭
ഇൻശാ അല്ലാഹ്
Usthade oru penkuttyavaanu dua cheyyanam😢 4 maasam garbiniyaanu
ഞാൻ ഗൾഫിൽ നല്ലൊരു കമ്പനിയിൽ നല്ല ശമ്പളത്തിൽ ജോലി ചെയ്തു വരുകയായിരുന്നു പെട്ടെന്ന് എന്തൊക്കെയോ ഒരു മാനസികാവസ്ഥയിൽ ഞാൻ എല്ലാം വിട്ട് നാട്ടിൽ വന്ന് ഒരു വർഷത്തിന്റ ശേഷം ആണ് എനിക്കെല്ലാം ഓർമ വന്നത് 😰
ഇതേ അവസ്ഥ തന്നെ എന്റെ ബ്രദറിനും
Enikkum undai
Sihru kondu vishamathilaanu dua cheyanam ellarum
മഖാമിൽ പോകാൻ ഒക്കെ മടിയുള്ള ആളാണ് ഞാൻ ന്റെ ഉമ്മാക് പൈശാചിക ബുദ്ധിമുട്ട് കൊണ്ട് 30വർഷത്തിന് മുകളിൽ ആയി ഏർവാടിയിൽ പോയപ്പോ ന്റെ ഉമ്മ കളിച്ച കളി ഞാൻ അത്ഭുതപെട്ടിട്ടുണ്ട് തല ഒക്കെ അതി ശക്തമായി ചുമരിൽ ഇടിച്ചിട്ടും ഒന്നും പറ്റാത്തത് വേറെ എവിടെ എങ്കിലും ആയിരുന്നേൽ തലച്ചോർ വരെ ചിതറി പോവും 😒
പക്ഷെ അവിടെ അതികം നിക്കാൻ കഴിഞ്ഞില്ല അത് പോലെ നാഗുർ അവിടുന്നും വല്ലാതെ ഇളകിയത് കൊണ്ട് പെട്ടെന്ന് തിരിച്ച് പൊന്നു
ഇപ്പോളും വല്ലാത്ത വിഷമത്തിൽ ആണ്
dr കാണിച്ച് ഷോക്ക് ട്രെറ്റ്മെന്റ് വരെ എടുത്തു ഒരു മാറ്റവും ഇല്ല
ഉസ്താദ് ദുആ ചെയ്യണേ പ്രത്യേകം
*പൊന്നു സഹോദരാ ഏർവാടിയിൽ മിനിമം അല്ലെങ്കിൽ നാഹൂരിൽ മിനിമം മൂന്ന് നാല് മാസമെങ്കിലും നിൽക്കുക അപ്പോൾ തന്നെ അവിടുത്തെ മഹാന്മാരുടെ ബർക്കത്ത് കൊണ്ട് അള്ളാഹു ഒരു തീരുമാനം ആക്കി തരും*
അത് പെട്ടന്ന് തന്നെ ഏർവാടി
നാഗുർ പോയിക്കോ
എറവാടിയിലേക്ക് തന്നെ തിരിച്ചു പോകുക... എന്നിട്ട് കേസ് എത്രയും പെട്ടന്ന് വെട്ടി തരാൻ ദുആ ചെയ്യക... ശഹദ്ധാക്കൾ മാറ്റി തരും ഒരു ആഴ്ച insha അല്ലാഹ്... അനുഭവം ആണ്
അള്ളാ ഞാൻ നിങ്ങളുടെ കമന്റ് കണ്ടു നിങ്ങൾ ഞാൻ ഏർവാടി ഉപ്പാപ്പന്റെ ഹദറത്തിൽ ഉള്ള സമയത് ആണെങ്കിൽ നിങ്ങളുടെ സിഹ്റ് ഞാൻ അവിടുന്ന് ബാത്തിലാക്കി തരുമായിരുന്നു ഞാനിപ്പോൾ നാട്ടിൽ ഇല്ല എന്റെ നമ്പർ ഞാൻ ഇതിൽ വെക്കാം പൂജ്യം പൂജ്യം ഒമ്പത് ഏഴ് മൂന്നു ആറ്ആറ് ഒമ്പത് മൂ ന്ന് ഒന്ന് ഒമ്പത് എട്ട് ആറ്
Ervadiyil pokoo
സിഹ്ർ പിടി പെട്ട ആളുകൾ..
വയമ്പ് &ചെറുതേൻ &
ചുവന്നു ള്ളി. സ്ഥിരം കഴിച്ചു കൊള്ളുക.. പിന്നെ വീടിന്റെ നാലു മൂലയിൽ. ചുണ്ണാമ്പും മഞ്ഞൾ പൊടിയും.വെള്ളത്തിൽ കലക്കി 21ദുവസം തെളിക്കുക്ക ബാക്കി വെള്ളം വീടിന്റെ അകത്തു തെളിക്കുക്ക.
21/ദുവസം. മൂന്ന് യാസീൻ വീതം.മഗ്‌രിബ് നിസ്കാരം ശേഷം ഓതുക വെള്ളത്തിൽ ഊതുകയും ആ വെള്ളം വീട്ടിൽ എല്ലാവരും കുടിക്കുക 💯💯💯💯👍👍👍👍👍👍👍👍👍🙏👍🙏
😂😂😂
യാസീൻ ഓതുന്നദ് ok ബാക്കി ഒകെ എന്താ
,😂😂😂😂😂😂😂ശരിയാ
സിഹ്ർ ബാധിച്ചത് മാറും ഒരു മജ്‌ലിസ് ഉണ്ട്. അജ്മീറുൽ ഫാറൂക്കി കുന്നംകുളം വടക്കാഞ്ചേരി റൂട്ടിൽ മരത്തംകോട്. ഞങ്ങളും സിഹ്ർ ബാധിച്ച് കുറെ ബുദ്ധിമുട്ട് അനുഭവിച്ചവരാണ്. ഇപ്പൊ അൽഹംദുലില്ലാഹ് ആ മജ്ലിസിന്റെ ബറകത്ത് കൊണ്ട് ഖൈർ ആണ്
ഇതിന്റെ details തരൂ plz
Details parayu
അതിൽ ബീവിയും തങ്ങളുമാണോ നടത്തുന്നത്.
നബി ﷺ പറഞ്ഞു: ﻣﻦ اﺻﻄﺒﺢ ﻛﻞ ﻳﻮﻡ ﺗﻤﺮاﺕ ﻋﺠﻮﺓ، ﻟﻢ ﻳﻀﺮﻩ ﺳﻢ، ﻭﻻ ﺳﺤﺮ ﺫﻟﻚ اﻟﻴﻮﻡ ﺇﻟﻰ اﻟﻠﻴﻞ
“ആരെങ്കിലും എല്ലാ ദിവസവും ‘അജ്‌വ’ കാരക്കകൾ തിന്നാൽ ഒരു വിഷവും സിഹ്റും അന്നെ ദിവസം രാത്രി വരെ അവന് ഉപദ്രവമേൽപ്പിക്കില്ല.”
(സ്വഹീഹുൽ ബുഖാരി: 5768)
സൃഷ്ടാവിനെ അറിയാനാണ് നമ്മളെ ഭൂമിയിൽ സൃഷ്ടിച്ചത് എന്നാണ് പഠിപ്പിച്ചു തന്നിരിക്കുന്നത് പക്ഷേ ഇപ്പോഴത്തെ കാര്യങ്ങൾ വിലയിരുത്തുമ്പോൾ ഇങ്ങനെയുള്ള സംഭവങ്ങൾ സൃഷ്ടാവിനെ അറിയുന്നതിന് മുമ്പേ മരിക്കുന്നു നമ്മൾ എന്തു മനസ്സിലാക്കണം ഉള്ളവർ ഒന്നു പറഞ്ഞു തരിക
Ente penghlkum sihr cheythirunnue kude Padikunna penkutti pareekshyil kuduthal Mark vedichathin avalum avalude boy friend um poyi cheyithatha paavathinte oorma poyi aale manassilaavunnilla kanneer kudippichikn oru penkutti kaaranam puvvatha hospitalukal illa last aan manassilaayathu athum Muslim penkutti hindu swamiyude aduthan poyi cheyithathu oriklalum kedatha kanalaayi aa penkuttiyodulla desyam ullil kid Annue pukyukaaa n😢😢😢😢Allahu sihril ninnue kaathu rakshikkattey
Nmukkum sihar indaayin ippo poyi alhamdulillah ervaadiyil poyittan poyad
എന്താണ് അവിടേ പോയിട്ട് ച്യ്ത
Enkkum kudubathinum bannupatta sihr bathiaban diachayyanam
നിങ്ങൾക്ക് എന്തെങ്കിലും മാനസികമായി ബുദ്ധിമുട്ടുണ്ടെങ്കിൽ അത് ഏർവാടി മഖാമിൽ പോയി അല്ലാതെ വേറെ ഒന്നും പോകരുത് എന്ന് താഴ്മയായി
Njn sidheeq chelakkad enikk ente ettante wife jubariya cheyysrund vayanattukari nashippichu ent jeevitham
ഈ പറയുന്ന കാര്യങ്ങൾ പറയുന്നത് ശരിയാണ് ,കാരണം ശരിയായ പ്രാർത്ഥന പഠിപ്പിച്ചു തരുന്ന വ്യക്തിയേ ഞാനും കുറേക്കാലം മുന്നേ പരിചയപ്പെട്ടു ,മനസ്സിലാക്കിയ നേരം ഇന്ന് കേരളത്തിൽ ഇല്ല ലോകത്ത് വിരളം ആയിരിക്കും പ്രാർത്ഥനക്ക് ഇത്രയും ഉത്തരം കിട്ടുന്ന മനുഷ്യൻ അങനേ നോക്കുമ്പോ ആ മനുഷ്യൻ പടച്ചവനോട് അടുത്തവനല്ലേ അതും അല്ല ആ മനുഷ്യനുമായി നമ്മള് ബന്ധപ്പെട്ടു നിൽക്കുന്ന സമയം ആ ഗുരുനാഥനുമായും ദീനുമായും ബന്ധപ്പെട്ട സ്വപ്നങ്ങൾ കാണാം, തകിട് ഏലസ്സ് ഒന്നും ഇല്ലാതേ സിഹറ് കണ്ണേറ് മാറാ രോഗങ്ങൾ അയാള് ഭേദപ്പെടുത്തി തരും, ഷുഗർ പ്രഷർ അപസ്മാരം അലർജി തുടങ്ങിയ മാറാരോഗങ്ങൾ എല്ലാം അവരുടേ സുഫുവത്തിൽ ഇരുന്നാൽ ഭേദമാകുന്നു
ഇതാണ് നമ്പർ വിളിച്ചു പോയി നോക്കുക ശരിയായ ദീൻ അനുഭവത്തിലൂടേ റസൂലിനേ അറിഞ്ഞു പടച്ചവനേ ആരാധിക്കുക
9747689946
ഇത് ആരാണ്?
@@SIRU_Thalikulam എറണാകുളം ഉള്ളൊരു സൂഫിവര്യനാണ്, ഞാൻ പോയി കണ്ടിട്ടുണ്ട് അപാരമായ കഴിവാണ് കാര്യങ്ങൾ നടത്തി തരുന്നതിൽ, സാധാരണക്കാരായ ആളുകൾ ആരും പോവുകയും വേണ്ട കാരണം ലക്ഷങ്ങളാണ് ചിലവ് ചെയ്യിക്കുന്നത് കാര്യം നടത്തി തരാനായ്
@@La666-t2d Prarthanak paisayo sweekarikkunnad Allahuvalle appo paAvangalk chikilsa nishedicho Allahuvin lakshangalude avashyamilla ad kafir jinnayirikum
A
@@La666-t2dഉണ്ടയാണ്😅. കൊറോണ വന്ന സമയത്ത് ഈ സൂഫിവര്യന്മാർ ഒക്കെ എവിടെയായിരുന്നു
🙏🙏🙏🥺🥺🥺🤲🤲🤲🥰❤
Sihr kondd vallathabuddimuttilanu
🤲🏻🤲🏻🤲🏻🤲🏻
Ustadinde pone no kittumo
Sihar poornamayi baadhilaakanam enkil allahuvinte mahaanmaarude munnilekk ethanam.oru paisa chelavum illa .anubavam und
🤲🤲🤲🤲🤲🤲🤲
Usthad ambala patt padunund ath prashnam illa
മന്ദബുദ്ധികൾ ....
ഇത് തന്നെപോലെയുള്ളവർക്കുള്ളതല്ല
അതായത് മന്ദബുദ്ധികൾക്കുള്ളതല്ലെന്ന്
@@shymashyma4055 ഈ ബുദ്ധിമാന്ദ്യം പോലും സിഹ്റിൽ നിന്നുള്ളതാണെന്നാണല്ലോ
ഫണ്ടിതാദ്ധ്യാപനം?
പശ്ചിമേഷ്യയിൽ കുരുന്നുകളുടെ രക്തപ്പുഴയൊഴുക്കുന്ന ,വംശഹത്യ
നടത്തുന്നവർക്കെതിരെ ഒരു സിഹ്ർ ...?
വിശാല ബുദ്ധിയുള്ളവർക്കും '
ചിന്താശേഷിയുള്ളവർക്കും ദൃഷ്ടാന്തമുണ്ടത്രേ ....
മതം വികാരമല്ല. വിചാരമാണ്.
ജോസ്യന്റെ അടുത്ത് അല്ല ഒരു ഉസ്താതിന്റെ അടുക്കലും മക്ബാറയിൽ പോലും കാര്യം നേടാൻ പോകല്ല് അങ്ങനെ നിങ്ങൾ പോകുവാണെങ്കിൽ ഞാൻ ചോദിച്ചോട്ടെ അള്ളാഹു നിങ്ങളെ സഹായിക്കില്ല എന്നത് കൊണ്ടാണോ? അതോ നിങ്ങൾ പറയുന്നത് റബ്ബ് കേൾക്കില്ല എന്നുള്ളത് കൊണ്ടാണോ? അതോ അല്ലാഹുവിനു സഹായി ആയി ussttathu ഉണ്ടെന്നു നിങ്ങളെ ആരേലും അറിയിച്ചു തന്നോ..നിങ്ങൾ സ്വയം നടന്നു നീങ്ങു റബ്ബിലേക്കു ഖൽബിൽ മുഹമ്മദ് നെബിയുടെ മേൽ ഉള്ള selathum റബ്ബിനെ സ്മരിക്കുന്നു ദിക്‌റും കൊണ്ട് നീങ്ങിക്കോ.... വിശ്വാസി ആണെങ്കിൽ.. മഖ്‌ബറ യിൽ പോകാതെ തന്നെ അവർക്കു സെലാം ചെല്ലിക്കോളൂ അള്ളാഹു അറിയിച്ചു കൊടുക്കും
ഇജ്ജ് ഡോക്ടറുടെ അടുത്ത പോകാറുള്ളത് അള്ളാനെ വിശ്വാസം ഇല്ലാത്തത് കൊണ്ടാ 😠
Jst ഒന്ന് ഏർവാടി പോ... അന്റെ കിളി കൂട് അടക്കം പാറും. ഏത് ചലപി മുജ്ജു ആയിട്ടും കാര്യല്ല പിറ്റേ ദിവസം സുന്നി ആവും 🤧
@@mujeebnihad1292 സലഫിയുടെ കിളി പോയെന്നാ തോന്നുന്നെ 😅😅😅
@@mujeebnihad1292 സഹോദര dr നെ പടച്ചത് ആര മരുന്ന് തരുന്നത് ആര ആകാശം ഭൂമി അതിൽ ഉള്ളത് എല്ലാം റബ്ബിന്റെ ആണ് മഖ്‌ബറയിൽ കിടക്കുന്നവർ മുഹമ്മദ് നബി sellallahu അലൈഹി വസല്ലമയെ പോലെ ജീവിച്ചത് കൊണ്ടാണ് അവർ റബ്ബിനെ കണ്ടത് maqbarayil നിങ്ങൾ പോകുന്നത് റബ്ബിനെ കിട്ടിയ സന്തോഷത്തിൽ പോകാം അവരോടു സെലാം മടക്കാം അവരെ സന്മാർഗത്തിൽ ആക്കിയത് പോലെ എന്നെയും സന്മാർഗത്തിൽ ആകണേ എന്ന് റബ്ബിനോട് ദുആ ചെയ്യാം അതാണ് അവലിയകന്മാരോടുള്ള സ്നേഹം അല്ലാതെ അല്ലാഹുവിന്റെ ദാസന്മാരോട് അല്ല പ്രാർത്ഥിക്കണ്ടത്... ക്രിസ്ത്യാനികൾ പ്രാർത്ഥിക്കുന്നത് കേട്ടിട്ടുണ്ടോ പരിശുദ്ധയായ മറിയമേ അവിടുന്ന് ഞങ്ങൾക്ക് വേണ്ടി അബേക്ഷിക്കണേ.. ചിന്തിക്കു നിങ്ങള് ദജ്ജാലിന്റെ അനുയായികൾ ആകാൻ പോകുന്ന പണ്ഡിതന്മാരുടെ ഇടയിൽ ആണ് നിങ്ങൾ ആശ്രെദ്ധയിൽ ആണ് മുജാഹിദ് സുന്നി പറഞ്ഞു നടന്നോ നിങ്ങളുടെ നിസ്കാരം നന്നായാൽ റബ്ബിലേക്കു എത്തും ഇല്ലെങ്കിൽ ഒന്നും തിരിച്ചറിയാൻ പറ്റാതെ ഇത് പോലെ പറഞ്ഞു നടക്കും.. ഞാൻ maqbarayil പോകും അവരോടുള്ള സ്നേഹം കൊണ്ട് അവരോടുള്ള സ്നേഹം അല്ലാഹുവിന്റെ സ്നേഹം കിട്ടാൻ ആണ് എല്ലാം കാണുന്നവനും കേൾക്കുന്നവനും അള്ളാഹു മാത്രം അള്ളാഹു ഇഷ്ടപ്പെടുന്നവർക്കു അള്ളാഹു അതു കാണിച്ചു കൊടുക്കും അല്ലാഹുവിനെ... നിങ്ങളുടെ പേരും സ്ഥലത്തിന്റെ പേരും മറന്നിട്ടു evida നിന്ന നീ വന്നത് എന്ന് ഒന്ന് ചിന്തിച്ചു നോക്കിയിട്ടു ആകാശത്തു നോക്കു ചുറ്റും നോക്ക് അല്ലാഹുവിനെ കാണാം നിന്റെ ശരീരത്തിൽ ആണ് അള്ളാഹു ഉള്ളത് ഇബ്‌ലീസ് ഉള്ളത് കൊണ്ടാണ് നിങ്ങൾ കാണാത്തതു നിങ്ങൾ സന്മാര്ഗം പ്രാബിച്ചു എന്ന് കരുതി ഇരിക്കുന്നത് കൊണ്ടാണ് കാണാത്തതു അതുമല്ല ഞാൻ നമസ്സ്കരിക്കുന്നുണ്ടല്ലോ അതു കൊണ്ട് എനിക്ക് സ്വർഗം വേണം എന്ന് വിചാരിക്കുന്നത് കൊണ്ടാണ് കാണാത്തതു റൂഹിനെ പിടിക്കുന്ന മലക്കുകൾ വന്നു നിന്റെ ശരീരത്തിൽ നിന്നും അല്ലാഹുവിനെ സ്വീകരിച്ചു കൊണ്ട് പോകണോ അതോ ഇബ്‌ലീനെ വലിച്ചെറിഞ്ഞു കൊണ്ട് പോകണോ എന്ന് നീ നിന്റെ ശരീരത്തിനോട് ചോദിക്കു അല്ലാഹുവിനെ കൊണ്ട് പോകണം എങ്കിൽ ഞാൻ പറഞ്ഞത് വിശ്വസിക്കണം അല്ലാതെ ഇബിലീസിനെ കൊണ്ട് പോകണം എങ്കിൽ നിന്റെ ശരീരം പറയുന്നത് vishvasikku
@@shymashyma4055 രാത്രിയും പകലും സൂര്യനും ചന്ദ്രനും മഴയും വെയിലും ആകാശവും നക്ഷത്രവും സർവ്വ ജീവ ജാലകങ്ങളും നിന്നെ അത്ഭുതം കാണിക്കില്ല നീ ആശ്രദ്ധയിൽ ആണ് അല്ലാഹുവിനെ തൊട്ടു ആശ്രെദ്ധയിൽ ആണ് നീ എന്നെ വന്നു കണ്ടു എന്നോട് പൊരുത്തം ചോദിക്കാതെ റബ്ബിനെ കാണുകയില്ല നാവുകൾ നരകത്തിലേക്കു നയിക്കും
😅😅😅😅oru ballya Baliyittu njammal.. Koyappondo Usthaade😅😂
Kuzhappam illa ante ammayodu moooku pothan paranjale...
@@irshadmohamad7399 Muhammed Nabiyude Ammayaano, 😅😂😅😂.... 6 Vayassulla kochu Ayishaye ookiyathu aa 53 Vayassulla appooppan alle.. Arif Hussein, Jamitha teacher, Liyakhat okke paranju Kithabile Kathayokke njammalum padichu😅😂😅😂.. Ayyooo Alfam venthillah
@@irshadmohamad7399 Saidthinte Bhaaryaye Muhammed Ookialle.. Marumole polum Vittilla..
@@harikrishnant5934 ayikkotte ninte ammaye ne ookiyathinu appuram onnum illalo....ithu ..
@@irshadmohamad7399 njagal madrassayil alla Padichathu... Madrassayil Padichavatude Samskaaram aanu Ellavarkkum.. Trivandrum central jail il 27 ustaadmaar kidappundu.
Kuttikale Peedippichathu... Oruthanu 42 varshamaanu kittiyathu 😄🙏🙏🙏🙏🙏🙏.. Imam Shefeek Al Kasimi um undu evide... Car ilittu school kuttiye Peedippichu......
Alfam venthillah... 🤣🤣🙏🙏🙏🙏🙏
😅
Siher. 23 varshayi anubavikkunnu..maduthu
Call
Thamburu vachaf antha moliyaray
സിഹിറ് പോലെത്തെ മണ്ടത്തരം എനിയും പറയണം എന്നാ സലഫികൾ അതികരിക്ക
Parathikanam
നിങ്ങൾക്ക് വല്ലതും അല്ലാഹുവിനോട് പറയാനുണ്ടെങ്കിൽ നേരിട്ട് അല്ലാഹുവിനെ വിളിച്ചു പറയു. അല്ലാതെ ഒരു ഉസ്താദിനോടും പറഞ്ഞാൽ ഒന്നും കിട്ടില്ല. ഈ ദുനിയാവിൽ ഒരു ഉസ്താദിനും ഒരു കഴിവും അള്ളാഹു കൊടുത്തിട്ടില്ല. ഇതൊക്കെ വെറുതെ 😊youtube വരുമാനം ഉണ്ടാക്കാനുള്ള വഴികൾ മാത്രം.
ഏറ്റവും കൂടുതൽ ഇസ്ലാമിൽ അല്ലേ
താടി വെച്ച് ഇസ്ലാമിനെ നശിപ്പിക്കാൻ ഒരു മടിയും ഇല്ലാതെ പണം മാത്രം കൊതിച്ചു നടക്കുന്ന വെള്ള കെട്ടുകാർ ഉണ്ടല്ലോ..
ഉസ്താദ് എന്റെ മകന്. ഇൽമ് പഠിക്കാൻ ഭയങ്കര ആഗ്രഹമുണ്ട് ആരുടേതെങ്കിലും അഡ്രസ്സ് ഒന്ന് കിട്ടുമോ അറബി കോളേജുകളുടെ ഫോൺ നമ്പർ കിട്ടുമോ
മോനെ എവിടെയെങ്കിലും ചേർത്തോ
ماشاءالله
റബ്ബ് മോനെ നല്ല ഒരു pandithanaakkatte
അറബി കോളേജുകളുടെ കോൺടാക്ട് നമ്പർ അഡ്രസ് ഒന്ന് തരുമോ
വീട് എവിടെയാന്നു പറഞ്ഞാൽ അടുത്തുള്ള നല്ല കോളേജ് പറഞ്ഞു തരാം
@@asharafmusthafa1786 വടകര
🤣🤣🤣🤣🤣
സിഹ്ർ 🤣അങ്ങിനെ ഒന്നില്ല 👍👍👍👍👍
അത് നിങ്ങൾക്ക് വന്നുന്നാൽ മനസിലാവും
Anubavam guru.
അമേരിക്ക ഇല്ല 🤧
ഖുർആൻ വിശ്വസിക്കുന്നവർ സിഹ്ർ ഉണ്ടെന്ന് വിശ്വസിക്കും പേര് കൊണ്ട് മാത്രം മുസ്ലിമായവർ വിശ്വാസിയല്ല
Anubhavikkaathavarkku orikkalum vishvaasam varilla. Anubhavichaal vishvaasam varum. Anubhavam aanu
ശൈത്താൻ കുടികൊള്ളുന്ന ഏർവടിയിൽ നിന്നുംഷൈത്താൻ സംസാരിക്കുന്നു.
എന്ന് ശൈത്താൻ നിങ്ങളോട് വന്നു പറഞ്ഞോ 😏എന്തൊരു അന്ധം ആടോ മുജു
എന്ന് റസൂലിന്റെ വീട് പൊളിച് കക്കൂസ് ആക്കിയ ചലപി zionist follower.
തലയും വാലും ഇല്ലാത്ത
പുത്തൻ വാദികൾ 😅😅😅
ഉസ്താദിനെ ഷെയ്താണെന്ന് പറഞ്ഞവർ ഷെയ്തനായി ഏർവാടിയിൽ പോകാനാവട്ടെ