ഫോണിൽ നിങ്ങളറിയാത്ത ഹിഡൻ ഫീച്ചറുകൾ | Hidden features of the phone that you do not know

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 38

  • @narayananrao8306
    @narayananrao8306 2 місяці тому +3

    Super ഇതുപ്പോലെയുള്ള അറിവ് കൾ തുടർന്നും അറിയിക്കുക Congragulations

    • @FTMcreation
      @FTMcreation  2 місяці тому

      തീർച്ചയായും ബ്രോ, thank you so much for your big support 💕❤️❤️🙏

  • @unnikrishnan880
    @unnikrishnan880 22 дні тому

    സൂപ്പർ ആണ്

  • @muhammedhudaifa4595
    @muhammedhudaifa4595 Місяць тому +1

    Oppo ഫോണിൽ ഏങ്ങനെ ഒന്ന് പറഞ്ഞ് തരൂ..sir

    • @FTMcreation
      @FTMcreation  Місяць тому

      ഒരു ഫോണിലും ഓരോ രൂപത്തിൽ ആയിരിക്കും സെറ്റിംഗ്സുകൾ ഉണ്ടായിരിക്കുക

  • @ravitv6111
    @ravitv6111 2 місяці тому +2

    IQ z9s Pro ഈ ഫോണിൻ്റെ tips ,, tricks ഒന്ന് പറഞ്ഞു തരുമൊ

    • @FTMcreation
      @FTMcreation  2 місяці тому

      ഇത് ഒരുവിധം മൊബൈലിൽ ഒക്കെ ഉള്ളതാണല്ലോ

  • @jasnapv9131
    @jasnapv9131 2 місяці тому +1

    Kedu 👍👍👍❤❤

  • @sajithappy1067
    @sajithappy1067 21 день тому +2

    എപ്പോഴും സാംസങ് ഫോൺ വീഡിയോ ചെയ്യരുത്, vivo, redmi തുടങ്ങിയ ഫോൺ കൂടി ഉൾപ്പെടുത്തണം

    • @FTMcreation
      @FTMcreation  21 день тому +1

      ശ്രമിക്കാം ബ്രോ

  • @aneeshkumar1021
    @aneeshkumar1021 2 місяці тому +1

    Moto 50 edge fusion

    • @FTMcreation
      @FTMcreation  2 місяці тому

      Thank you so much 👍👍👍

  • @asanarmuhammed9959
    @asanarmuhammed9959 2 місяці тому +1

    Super ikka

    • @FTMcreation
      @FTMcreation  2 місяці тому

      Thank you so much 😊👍

  • @hmvideoeditingtips1570
    @hmvideoeditingtips1570 2 місяці тому +1

    ❤❤❤❤

  • @knsschool-f9x
    @knsschool-f9x 10 днів тому

    realme X7 5G phonil enganeyane

    • @FTMcreation
      @FTMcreation  10 днів тому

      അതിനെക്കുറിച്ച് വീഡിയോ ചെയ്യാം

  • @Binu-FrtnNvr1974
    @Binu-FrtnNvr1974 2 місяці тому +1

    IQ Z6 Lite 5 ൽ ഈ option ഇല്ല ഒന്ന് പറഞ്ഞ് തരാമൊ

    • @FTMcreation
      @FTMcreation  2 місяці тому

      ഇത് ഒരുവിധം മൊബൈലിൽ ഒക്കെ ഉള്ളതാണല്ലോ

  • @sirajka3763
    @sirajka3763 2 місяці тому

    Redmi note 8 pro യിൽ ഈ function ഇല്ല 😢

  • @nazirpallikkara1478
    @nazirpallikkara1478 2 місяці тому +1

    ഞാൻ ഉപയോഗിക്കുന്നത് realme 8 5g phone ithil എങ്ങനയസെറ്റുചെയ്യുക

    • @FTMcreation
      @FTMcreation  2 місяці тому

      ഇത് ഒരുവിധം മൊബൈലിലൊക്കെ ഉള്ളതാണല്ലോ

    • @nazirpallikkara1478
      @nazirpallikkara1478 2 місяці тому

      @@FTMcreation ഇല്ല

  • @whitedevil4235
    @whitedevil4235 2 місяці тому +2

    Ithonnum vere phnil kaanillaa only for samsung 😂

  • @ranjithgppd1403
    @ranjithgppd1403 2 місяці тому

    Delete aaya video edukkan paid application endengilum undo bro

    • @FTMcreation
      @FTMcreation  2 місяці тому

      ഒരുപാടുണ്ട് പക്ഷേ ഇതുവരെ ഞങ്ങൾ പരിചയപ്പെടുത്തിയിട്ടില്ല

  • @vinayan6065
    @vinayan6065 2 місяці тому

    അതേയ് സ്വന്തം പണം മുടക്കി വാങ്ങിയ ഫോണിന്റെ പരിപ്പൂർണ്ണ നിയന്ത്രണം കമ്പനി ക്ക്...
    ബാക്കി ഗൂഗിൾ നും..
    യാതൊരു വിധ ആവശ്യങ്ങൾ ഇല്ലാത്ത കുറെ ആപ്ലിക്കേഷൻ അതിന്റെ പെർമിഷൻ നോക്കിയാലോ 😄 ബോധം പോകും..
    ഇനി പെർമിഷനുകൾ നിയന്ത്രിച്ചാൽ പിന്നെ നമ്മുടെ ഫോൺ ഹാങ്ങ്‌ ആയി ടെച് വർക്ക് ചെയ്യാതെ ഡിസ്പ്ലേ തുള്ളികളിക്കും...
    നമ്മൾ devalapper ഓപ്‌ഷനിൽ പോയി മാറ്റം വരുത്തിയത് അവർ ഓട്ടോമാറ്റിക്കായി ഓഫാക്കും ചിലത് ഓണാക്കും....
    ഇതിനെ മറികടക്കാൻ എന്താ മാർഗ്ഗം എന്നൊന്ന് നോക്ക്..

    • @FTMcreation
      @FTMcreation  2 місяці тому

      ഇങ്ങനെയൊന്നും നോക്കിയാൽ ഫോൺ ഉപയോഗിക്കാൻ സാധിക്കില്ല ബ്രോ

    • @sasindranp.p1888
      @sasindranp.p1888 Місяць тому +1

      App ഐക്കൺ വലുതായി കാണാൻ നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഒരു സെറ്റിങ് ചെയ്തു വച്ചു. ഇപ്പോൾ അത് ശല്യമാണ്. ഈ സെറ്റിങ് മാറ്റാൻ ഉള്ള ട്രിക് പറഞ്ഞു തരാമോ

    • @FTMcreation
      @FTMcreation  Місяць тому

      @sasindranp.p1888 ua-cam.com/video/TWrx5V3EOuc/v-deo.html
      ഈ വീഡിയോ കാണുക

  • @ഡേവിഡ്10
    @ഡേവിഡ്10 2 місяці тому +1

    ലോക്ക് പൊട്ടിചാൽ ഇതൊക്ക പോകും 😂😂😂