ഇതിനെക്കുറിച്ച് മുൻപ് ഒരു വിഡിയോ കണ്ടിരുന്നു ഒന്നും മനസ്സിലായില്ല ഇപ്പോ നിങ്ങൾ ഇതിൻ്റെ ഗുണത്തെക്കുറിച്ചും ദോഷത്തെക്കുറിച്ചും വളരെ കൃത്യമായ രീതിയിൽ പറഞ്ഞു തന്നു Thanks സഹോദരാ..
ഇന്നത്തെ കാലത്ത് എല്ലാവർക്കും മറ്റുള്ളരുടെ ഫോൺ hack ചെയ്യണം എന്ന ചിന്തയിൽ ആണ് എന്നാൽ അവർ സ്വന്തം ഫോൺ എത്രത്തോളം safe ആണ് എന്ന് ഒരിക്കലും ചിന്തിക്കുന്നില്ല 😑🙄
ഒരിക്കലും ഇല്ല 🤣🤣😂😂 അവർ uninstal chheyyum എന്തുവാ ബ്രോ ഇതൊക്ക chhumma സ്ക്രീൻ keed ആയാൽ വേറെ phone kond വർക് ആക്കാം അത്ര തന്നെ അല്ലാതെ ഹാക്കിങ് മെത്തേഡ് ഒന്നും ഇത് കൊണ്ട് പറ്റില്ല
എല്ലാവരുടെയും മൊബൈലിലുള്ള എല്ലാം കാണുന്ന ആപ്പ് ഏതാണ്? അതായത് നമ്മൾ നമ്മുടെ ഫോണിൽ എന്ത് ഓപ്പൺ ചെയ്താലും മറ്റുള്ളവർക്ക് കാണാൻ പറ്റുന്ന ആപ്പ്? ക്യാമറ, സെറ്റിംഗ്സ് എല്ലാം
Bro എന്റെ കമെന്റിനു replay thrane plzz😭😭ente phonil ഈ app കിടക്കുന്നു അതു എന്തെന്ന് അറിയാൻ വേണ്ടി ആണ് വീഡിയോ നോക്കിയത് 😭bro ആ app uninstall ചെയ്താൽ seen തീരുമോ.I am a girl plzz replay😭
ഞാൻ ചെയ്തു നോക്കി . But വീണ്ടും back അടിച്ചു വീണ്ടും ഓപ്പൺ ആക്കാൻ പറ്റുന്നില്ല... വീണ്ടും ആ ഫോണിൽ പാസ്സ്‌വേർഡ് മറ്റും ചോദിക്കുന്നു... കുറെ പ്രാവശ്യം ചെയ്തുനോക്കി .. Aah ഫോണ് മായി വീണ്ടും കണക്ട് ആക്കാൻ പറ്റുന്നില്ല. ആ ചെയ്യ്യുന്ന ടൈം മാത്രം കിട്ടുന്നു... ഫേക്ക് ആണോ... ഒന്ന് പറഞ്ഞു തരോ പ്ലീസ് 🙏
അവരുടെ അനുവാദം ഇടക്കിടെ ആവശ്യം വരുന്നുണ്ട്. അവരുടെ ഫോണിൽ പെർമിഷൻ അലോഡഡ് ചോതിക്കുന്നുണ്ട്. Other ഫിനെ ഓഫ് അയാൽ പിന്നെ മേറ്റ് ഫോണിൽ പെർമിഷൻ റിക്വസ്റ്റ് varum.
ഇത്ര distance പാടുള്ളു എന്നൊക്കെയുണ്ടോ.. ഇതിപ്പോ ഒരാളുടെ ഫോണിൽ ടെസ്റ്റ് ചെയ്തിട്ടു നമുക്ക് ചെയ്യേണ്ട ആളുടെ ഫോണിലേക്കു ചെയ്യണം എന്നുണ്ടെങ്കിൽ ഇത് logout അങ്ങനെയുള്ള വല്ലതും ഉണ്ടോ... അതാ logout ചെയ്താൽ മറ്റേ ഫോണിലും ഇതേ id യൂസ് ചെയ്യാൻ പറ്റുമോ???
But oru കാര്യം... വേണ്ടപ്പെട്ടവരുടെ phone ഇങ്ങനെ ചെയ്യുമ്പോള്‍ ഈ application create ചെയ്ത ആളുകള്‍ക്ക് ഇത് accsess cheyyan കഴിയുമെന്നും koodi ഓര്‍ക്കുക Be aware ☠️☠️☠️☠️
Hai bro Oru dbt und ithu working aanu. Pinney parajnapoley nammudey phone avar use cheyyumbo tuch cheytha work akunnathu avarudey phone aayirikum ennu parajnallo athu ok akunnila just mirror poley work akunnullu. Access cheyyan pattunnilla athinu reason enthayirikum bro. Onnu cler cheyyamo
ബ്രോ. .പഴയ ഫോൺ complete dead ആയി..അതിലെ ഫോട്ടോസ് എടുക്കാൻ എന്തെങ്കിലും വഴി ഉണ്ടോ..Google Photos ആയി sync ചെയ്തിട്ടില്ല. ഗൂഗിൾ account remove ചെയ്തിട്ടില്ല..pls help...
Bro....other മൊബൈലിൽ app hide ചെയ്താലും anydesk app അവരുടെ recent apps, ബാക്ക്ഗ്രൗണ്ട് run ചെയ്യും. അവർ one by one ആയി ബാക്ക്ഗ്രൗണ്ട് apps ക്ലിയർ ചെയ്യുകയാണെങ്കിൽ ഈ ആപ്പ് അവരുടെ കണ്ണിൽ പെടും.
APP :- bit.ly/3bB2Aq0
Gjk
Mm
Instagram deleted chat specific ayitulath recover cheyyan vazhiyundoo
Mm what address my
User name enthann bro kodukkandath
ഇതിനെക്കുറിച്ച് മുൻപ് ഒരു വിഡിയോ കണ്ടിരുന്നു ഒന്നും മനസ്സിലായില്ല ഇപ്പോ നിങ്ങൾ ഇതിൻ്റെ ഗുണത്തെക്കുറിച്ചും ദോഷത്തെക്കുറിച്ചും വളരെ കൃത്യമായ രീതിയിൽ പറഞ്ഞു തന്നു Thanks സഹോദരാ..
Welcome ❣️❤️👍❤️👍❤️
2 varsham munne njan eeveedio kandirunnenkil ente kudumba jeevitham thakarillayirunnu....😢
Pwolli Sanam oru rekshaa illlla machaneaa.....🥰🥰🥰😘😘😘😘
ഇന്നത്തെ കാലത്ത് മറ്റെന്തും അവർ കൊടുക്കും പക്ഷെ മൊബൈൽ ഫോൺ മാത്രം കിട്ടാൻ വലിയ പാടാണ്
സത്യം.. ഞാനും 5 മിനിറ്റ് അതെങ്ങനെ എടുക്കും എന്ന chindikunne
😂😂 ഞാനും അഞ്ചു മിനിറ്റ് ഒന്നും വേണ്ട 1മിനിറ്റ് കിട്ടിയാലും മതി
Ath ndha edukkan sammathikkille@@sruthymaneesh3767
ഉപകരപ്പെട്ടു 😊😊
Bro eppo open chayyumbooyum permission choothilkunundo?
ആപ്പ് ലിങ്ക് അയക്കാമോ??
അല്ലെങ്കിലും പൊതുവെ എല്ലാവരും ആഗ്രഹിക്കുന്ന കാര്യമായിരിക്കും ഇന്നത്തെ ഇൗ ഒരു കണ്ടന്റ്😜👌
😊😊😊
Ham.....
@@adopix bro njn orupaad try chythu onnu connect chyyan . Contact no onnu sendamo
ente Husbandum Ithu Thappy Nadakkuva Njan Game Kalikkunnundonnu Ariyan
Undaaaaa full udaaaypee
ഇന്നത്തെ കാലത്ത് എല്ലാവർക്കും മറ്റുള്ളരുടെ ഫോൺ hack ചെയ്യണം എന്ന ചിന്തയിൽ ആണ് എന്നാൽ അവർ സ്വന്തം ഫോൺ എത്രത്തോളം safe ആണ് എന്ന് ഒരിക്കലും ചിന്തിക്കുന്നില്ല 😑🙄
Wathu
Safhyam
Theerchayayum venam
Ithupole vedios
First time i liked your vedio due to this subject
Lover ഉളവർക്ക് ഉപകാരപ്പെടും.😁
😒
😂😂😂
ഒരിക്കലും ഇല്ല 🤣🤣😂😂 അവർ uninstal chheyyum എന്തുവാ ബ്രോ ഇതൊക്ക chhumma സ്ക്രീൻ keed ആയാൽ വേറെ phone kond വർക് ആക്കാം അത്ര തന്നെ അല്ലാതെ ഹാക്കിങ് മെത്തേഡ് ഒന്നും ഇത് കൊണ്ട് പറ്റില്ല
Yes
@@nowyorkdood6172 ni
Correct timing 😃💡💡💡
സ്ത്രീകൾക്ക് മുൻഗണന കൊടുക്കുന്ന ചേട്ടനിരിക്കട്ടെ എന്റെ വക ഒരു Like😜
ഭായി മറ്റേ ഫോണിൽ start now എന്ന് കൊടുക്കാതെ എന്റെ ഫോണിൽ വീഡിയോ കാണാൻ പറ്റുന്നില്ല അത് എന്താ
എല്ലാവരുടെയും മൊബൈലിലുള്ള എല്ലാം കാണുന്ന ആപ്പ് ഏതാണ്? അതായത് നമ്മൾ നമ്മുടെ ഫോണിൽ എന്ത് ഓപ്പൺ ചെയ്താലും മറ്റുള്ളവർക്ക് കാണാൻ പറ്റുന്ന ആപ്പ്? ക്യാമറ, സെറ്റിംഗ്സ് എല്ലാം
സുഹൃത്തേ എന്താണ് anydesk plugin അതിന്റെ ആവശ്യം ഉണ്ടോ anydesk wok cheyyan
Bro എന്റെ കമെന്റിനു replay thrane plzz😭😭ente phonil ഈ app കിടക്കുന്നു അതു എന്തെന്ന് അറിയാൻ വേണ്ടി ആണ് വീഡിയോ നോക്കിയത് 😭bro ആ app uninstall ചെയ്താൽ seen തീരുമോ.I am a girl plzz replay😭
Settings permission ൽ ഈ ആപ്പിൻ്റെ പെർമിഷൻസ് ഓഫ് ചെയ്തിട്ട് ആപ്പ് അണിസ്റ്റാൾ ചെയ്താൽ മതിയാകും .
അടിപൊളി
ഈ ഒരു അപ്ലിക്കേഷൻ ഉണ്ടാക്കിയവർക്.. എന്തുകൊണ്ടും നമ്മുടെ ഫോണും ഹാക്ക് ചെയ്യാം...so be care full🙏🙏
Poli app❣️
Thanks
Ithu net off anenki work avo?
Yes...poli app
ആപ്പ് ലിങ്ക് അയക്കാമോ???
ആപ്പ് ലിങ്ക് pls????
മറ്റൊരാൾ കണ്ട്രോൾ ചെയ്താൽ, നമ്മുക്ക് അത് Stop ചെയ്യാൻ ഉള്ള option ഉണ്ടോ 🤔plz reply
ഞാൻ ചെയ്തു നോക്കി . But വീണ്ടും back അടിച്ചു വീണ്ടും ഓപ്പൺ ആക്കാൻ പറ്റുന്നില്ല... വീണ്ടും ആ ഫോണിൽ പാസ്സ്‌വേർഡ് മറ്റും ചോദിക്കുന്നു... കുറെ പ്രാവശ്യം ചെയ്തുനോക്കി .. Aah ഫോണ് മായി വീണ്ടും കണക്ട് ആക്കാൻ പറ്റുന്നില്ല. ആ ചെയ്യ്യുന്ന ടൈം മാത്രം കിട്ടുന്നു... ഫേക്ക് ആണോ... ഒന്ന് പറഞ്ഞു തരോ പ്ലീസ് 🙏
Bro ithe connecte cheyane nokumbo season end kannikunnu oru video cheyumo ithine patti
അവരുടെ അനുവാദം ഇടക്കിടെ ആവശ്യം വരുന്നുണ്ട്. അവരുടെ ഫോണിൽ പെർമിഷൻ അലോഡഡ് ചോതിക്കുന്നുണ്ട്. Other ഫിനെ ഓഫ് അയാൽ പിന്നെ മേറ്റ് ഫോണിൽ പെർമിഷൻ റിക്വസ്റ്റ് varum.
Athe. അതാണ് പ്രശ്നം
ഇത്ര distance പാടുള്ളു എന്നൊക്കെയുണ്ടോ..
ഇതിപ്പോ ഒരാളുടെ ഫോണിൽ ടെസ്റ്റ് ചെയ്തിട്ടു നമുക്ക് ചെയ്യേണ്ട ആളുടെ ഫോണിലേക്കു ചെയ്യണം എന്നുണ്ടെങ്കിൽ ഇത് logout അങ്ങനെയുള്ള വല്ലതും ഉണ്ടോ... അതാ logout ചെയ്താൽ മറ്റേ ഫോണിലും ഇതേ id യൂസ് ചെയ്യാൻ പറ്റുമോ???
Ikka victiminte phonil e app close cheythal connection lost aavule. Pinne veendum avarude phonil app open cheyyande??
Brother, oru doubt chothiktee nigalude tiktokaccnt njn doubt chothichirunu, ente tiktok acvount automatically followers kurayunu
ദുരന്തം വീഡിയോകൾ അപ്‌ലോഡ് ചെയ്താൽ ഓട്ടോമാറ്റിക് ഫോളോവേഴ്സ് കുറയും
Ikka... ann njn choichittum paranjillaa... ith recent apps close cheythal veemdum re conect akkandi varumallo avarda phone il
But oru കാര്യം... വേണ്ടപ്പെട്ടവരുടെ phone ഇങ്ങനെ ചെയ്യുമ്പോള്‍
ഈ application create ചെയ്ത ആളുകള്‍ക്ക് ഇത് accsess cheyyan കഴിയുമെന്നും koodi ഓര്‍ക്കുക
Be aware ☠️☠️☠️☠️
Pradhanapetta karyam paranjilla bro. Avar running apps clear cheytaal disconnect aavum. Pinne avar anydesk open cheytaal matre namuk access cheyyan pattu
Ath automatic ayi net on akubol namuk connected avan valla idea kittiyo
Iphone eghana use cheyyaa..? Android poola allaaalo
Ad engneya thirich log out cheyyunnad
Pleez paranh tharuvo
Plezzzzzz
Automatic connect aaakumnilla.. permiton chodikkunnund..one time permiton koduth access cheyyam.. next time veendum permiton chodikkunnu
Yes
Not working...eppolum avarde phone permission chothikkyunnu
Mattulla oralude phonile game kalikkan patto?
Pubg ആണോ 🤣🤣😁
🤦♀️🤭🤭🤭😇anakkaryathil ann avn chena karyom kond
Settings videoil kanunnathu pole varunila.vere app paranju tharumo.Njan ee channel mathram kanunna aal anu I trust you.rply tharumo
It useful for husband working abroad
Good❤️❤️
Hello bro. Auto connect avunnilla.
അവരുടെ മൊബൈലിൽ എപ്പോഴും നെറ്റ് ഓൺ ആയിരുന്നാൽ മാത്രമാണോ നമുക്ക് അവരുടെ സ്ക്രീൻ കാണാൻ പറ്റുള്ളൂ എന്ന് ഉണ്ടോ pls, repy
Switchoff ayi ON ayal working alla. Enth cheyum? @adopix ?
Avaru Phone use cheeyyumpo mathranoo nammalkku use cheyyan pattunnath... Allathe enthanu use cheythath ennu namukku pinne ariyan pattumoo?
Bro ith ഉപയോഗിച്ച് screen കാണാൻ പറ്റുന്നുണ്ട്.പക്ഷേ screen control cheyyaan പറ്റുന്നില്ല
Me also...
Which application..
Settings l switch accessibility change cheythu nokku
Add on install cheyyanam
Which add on bro please explai if u can
Bro enniku jio incoming calls history list veannam enganea edukanam reply thaaa bro
Second time auto connect aavunnilla accept aakkiyale aakku
Auto connect venam bro new video cheyyuvo❤
Ys venm
Yes
Bro oru dought nammade phonil illatha apps avar use cheyydhal nammakkadhu kanan pattumo
Bro
Ente phonil njan ariyathe call record cheyyunnund....
Adh evide save avunnath ennum ariyilla..
Adh engane oyivakkam..
Plz help......
Solv aayoo macha
Brohh....athupolichh😍😍😎😎😉😉😉🤔🤗
ചേട്ടൻ അടിപൊളിയാണ് ചേട്ടൻ വേറെ ലെവേലാണ്
❣️😍❤️😍❤️😍
ചേട്ടോ പാസ്‌വേഡ് അടിക്കുന്ന ഭാഗം bling ആണ് അതിൽ ടച്ച് ചെയ്തിട്ട് key ബോർഡ് കാണിക്കുന്നില്ല
ഇങ്ങനെ ഒക്കെ ചെയ്യാമെങ്കിൽ ഇത് ഉണ്ടാക്കിയവർക്കും നമ്മുടെ ഫോണിന്റെ എല്ലാ കാര്യങ്ങളും അറിയാൻ സാധിക്കും.
Maby
100%
Of course
Sure😂
Currecte
Avarude phone call samsaram avarariyathe nammude phonil namukk kelkan valla vazhiyum undo?
Hai bro
Oru dbt und ithu working aanu. Pinney parajnapoley nammudey phone avar use cheyyumbo tuch cheytha work akunnathu avarudey phone aayirikum ennu parajnallo athu ok akunnila just mirror poley work akunnullu. Access cheyyan pattunnilla athinu reason enthayirikum bro. Onnu cler cheyyamo
ബ്രോ ഇത് app ഹൈഡ് ചെയ്താൽ work ആകുമോ സ്ക്രീനിന്നു
ബ്രോ. .പഴയ ഫോൺ complete dead ആയി..അതിലെ ഫോട്ടോസ് എടുക്കാൻ എന്തെങ്കിലും വഴി ഉണ്ടോ..Google Photos ആയി sync ചെയ്തിട്ടില്ല. ഗൂഗിൾ account remove ചെയ്തിട്ടില്ല..pls help...
bro nammalk ith vari call cheyunnath kelkan pattumo ?? Reply Plzz Urgent??
ചേട്ടാ ഫോൺ കയ്യിൽ കിട്ടാതെ ഉള്ള എന്തെങ്കിലും ഉണ്ടോ
Und
😹😹😹 nthina mwone
Avarde vedio callsm kanan pattumo
back round running app clear akkubol disconect akunnund solve cheyyan yenda cheyya
S
അത് എങ്ങനെ സോൾവ് ചെയ്യൽ
Pubg, freefire fans like adiiii🌠
ബ്രോ pubg, freefire game ഒക്കെ കളിക്കുമ്പോൾ ping issue varathe കളിക്കാനുള്ള tips ഉണ്ടോ broo _____ഏതെങ്കിലും അപ്ലിക്കേഷൻ പരിജയ പെടുത്താവോ ___
Net optimiser
Brother old gmail recovery cheyth edukan valla vazhium undo
yes
മറ്റേ ആൾ app uninstall ചെയ്താൽ പിന്നീട് ഇതുപോലെ കാണാൻ പറ്റുമോ
Dark webine kurich oru explained video cheyyu
I will try
Thanks
Aswin madappally
Recent tabs avarude phonil clear cheythaal pinne namukk access cheyyaan kazhiyumo??
Broo oru help venam
Para
പാസ്സ്‌വേർഡ് set ചെയ്യാൻ കഴിയുന്നില്ല....
ഓരോ സമയവും കണക്ട് ആക്കുന്ന ഫോണിൽ പെർമിഷൻ കൊടുക്കേണ്ടി വരുന്നു
Thanks bro.
Now I can control my girl friends 😂
😀😀😀🤣
@@adopix I hope more videos like this from your channel and good videos are you always uploading.i have addicted to your channel
@@merinmarytom7069 ayo njan oru തമാശ പറഞ്ഞത് karayamakale....😇
@@merinmarytom7069 എനിക്ക് എന്റെ GF നന്നായി അറിയാം...4 വർഷം ആയി...ഒരു അപ്പിന്റെയും help വേണ്ട ഞങ്ങടെ ബന്ധത്തിന്റെ urapine 💕
Thanne egne kanikundal...avalkum agnee thante privacy chechk cheyan ulla right unde..
നെറ്റ് ഓഫ് ആക്കുമ്പോൾ കട്ട് ആകുന്നുണ്ട്, reconnet ചെയ്യാൻ എന്താണ് ചെയ്യണ്ടത്???
Ethilu password ennu Oru option kanikulilla. Rande phone lum password create cheyyan pattunilla athentha
Bro..
Ithu nammude
Phoneil eppozhum
Onai thannne
Kidakumo
Atho namuku
Logout cheythu
Vekkan pattumo
others WiFi password hach cheyan enthengilum app undo please tell me
Cash koduth wfi vangada🤣
ഹാക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന മൊബൈൽ connect ചെയ്യുമ്പോൾ അപ്ലിക്കേഷൻ window കാണുന്നു. അത് എങ്ങനേ മറ്റും
ഇ video ഭാര്യമാർ കണ്ടാൽ കുടുംബം കലഹം ഉണ്ടാകും 😂🤪
എനിക്ക് വേറെ ഫോണിലെ ഡീറ്റയില്‍സ് കാണാന്‍ പറ്റുന്നുണ്ട്..പക്ഷെ താങ്കള്‍ പറഞ്ഞത് പോലെ എനിക്ക് കണ്ട്രോള്‍ ചെയ്യാന്‍ പറ്റുന്നില്ല
ഇത് ബാക്ക് ഗ്രൗൺ ണ്ടിൽ വർക്ക് ചെയ്യുമ്പോ മാത്രമേ കിട്ടുന്നുള്ളൂ അല്ലാത്തപ്പോ വീണ്ടും ഓൺ ചെയ്യേണ്ടി വരുന്നു അതെങ്ങനെ സോൾവ് ചെയ്യും
ശെരിയാ
അതങ്ങനെ സോൾവ് cheyya
Ee app ondengi nmml engane unistall chyum🤔... Reply tharuo pls
what background music r u applying to the video..if u dont mind can i get its name.... please thank u.....😍😊😁👍
Kaakuoo ii app clear data cheuth uninstall cheyth veendum install aakiyaal avrk pinnem kanan kayyuo🥺
Eppozhum permission chodikkunnu? Athu allow koduthale view cheyan pattunnullu.
പക്ഷെ connect ചെയ്ത മൊബൈൽലിൽ screen cast എന്ന് കാണിക്കും അതുമല്ല range കാണിക്കുന്നതിന്റെ അടുത്തായി ഒരു symbol ലും ണ്ടാകും അത് കണ്ടാൽ തന്നെ മനസിലാകും
ആദ്യത്തെ മൊബൈലിൽ നിന്നും connection ചെയ്യുമ്പോൾ second മൊബൈലിൽ അപ്ലിക്കേഷൻ ന്റെ widow ഓപ്പൺ ആകുന്നു, അത് എങ്ങനെ ഇല്ലാതാക്കാൻ കഴിയും, പറഞ്ഞു തരാമോ
????????
Same ഇഷ്യൂ face here please reply
Bro....other മൊബൈലിൽ app hide ചെയ്താലും anydesk app അവരുടെ recent apps, ബാക്ക്ഗ്രൗണ്ട് run ചെയ്യും. അവർ one by one ആയി ബാക്ക്ഗ്രൗണ്ട് apps ക്ലിയർ ചെയ്യുകയാണെങ്കിൽ ഈ ആപ്പ് അവരുടെ കണ്ണിൽ പെടും.
ഇത് ശെരി ആണോ
Helo cheta app okke install cheythu work aayi but target phonil call vana connection povm pne connect cheyanenki avr accept cheyanam..ath avrk home.screenil notification verum.ath apo avrk manasilavile
Ithenda Karikkile CHITTAPPAN TRACKER (C tracker) aano
🤣❣️🤣❣️😍
Ith download cheyan averude phone inte password ariyende.....
It's true
ബ്രോ വാട്ട്സ്ആപ് വഴി അവർ അയക്കുന്ന മെസ്സേജ് വെബിൽ നമ്മൾ സ്ക്രീൻ ശോട് എടുത്താൽ അവർ അത് അറിയുമോ
Nan koree നാളുകളായി നോക്കിനടക്ക്‌ന്ന ആപ്പ്
Me two
ഇത് ഐഫോണിൽ ചെയ്തു ആൻഡ്രോയ്ഡിൽ കൺട്രോൾ ചെയ്യാൻ പറ്റുമോ
Ith ratheeshetanta channelil kandavar undo
Bro oru vettam ith set cheyth kazhinj
Kalanjitt veendum set cheyyan pattuo udayippinalla oru aavishathina🤞
ഭായ് ഫോൺ നമ്പർ ഒന്ന് തരുമോ
Avarude phonil net off aakiya veedum request accepted cheyithal alle vedum kittuvollu
1:25 Adopix correct ആയി മനസിലായില്ല ഒന്ന് പറഞ്ഞു തരുമോ 🙏
Ishttamulla user name kodukkuka... Like names,Words,etc
Bro ഇതിൽ ശബ്ദം കേൾകിലെ അവര് ഉപയോഗിക്കുന്ന വീഡിയോയുടെയോ കാൾ വിളിക്കുന്നതിന്റെയോ
Password adikan option illa
Reply തരാമോ please: അവർ switch off ചെയ്തു on ആക്കിയാലും നമുക്ക് login ചെയ്തു കാണാൻ പറ്റുമോ
Hide cheyyan settingsil option kaanumallo
Brother, track cheyanda phone vere country aanu. phone ellathe enigne track cheyyan pattum?
Whenever I try to login it shows the remote user has rejected your session request
Intagmil settings kanhnilla ath ntha....pls paranj thero
Dear
Anydesk തുറന്നപ്പോള്‍ ineractive acces menu താങ്കള്‍ വിഡിയോയില്‍ കാണിച്ചതില്‍ നിന്നും വെത്യാസമുണ്ട്. മറ്റാള്‍ accept കൊടുക്കാതെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല.
Pls help
Athe..
Bro ,ഇതിൽ ആ സ്ക്രീൻ ഷെറിങ്ങിന്റെ നോട്ടിഫിക്കേഷൻ ബർ ഓൺ ആയി കാണുന്നു .അത് എങ്ങൺ ഒഴിവാക്കും
Karanm paranju tharumo
Eth kollaaam polichu machane
Android phonum iphonum thamiil ingane mirroring sadhyamano?
Wifi എങ്ങനെയാണ് hack ചെയ്യുന്നത്
Wife നന്നായി സ്നേഹിച്ചാൽ മതി 😂😂😂😂തനിയെ ഹാക്ക് ആയിക്കോളും 🤩