മൂലം നക്ഷത്രവും വിവാഹ സമയവും || MOOLAM NAKSHATRAVUM VIVAAHA SAMAYAVUM

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 80

  • @drarsha7134
    @drarsha7134 5 років тому +39

    ശ്രീകൃഷ്ണ ഭഗവാനെ ഭജിച്ചാൽ യാതൊരു പ്രശ്നവുമുണ്ടാകില്ല.എല്ല ദോഷവും നീങ്ങും...അദ്ദേഹം കൂടെ നിൽക്കും..😍..എന്ന് ഒരു അനുഭവസ്ഥ.

    • @bijujoseph5993
      @bijujoseph5993 5 років тому +2

      Doctor Arsha moolam nakshathramanenu thonnunnallo

    • @drarsha7134
      @drarsha7134 5 років тому +10

      Biju Joseph അതെ...കൃഷ്ണഭക്തയും ആണ്.അതുകൊണ്ട് ഇന്നേവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.😊😊

    • @bijujoseph5993
      @bijujoseph5993 5 років тому

      @@drarsha7134 ആർഷ ഡോക്ടർ ആണോ ?

    • @drarsha7134
      @drarsha7134 5 років тому

      Biju Joseph അതെ.എന്തെ?

    • @bijujoseph5993
      @bijujoseph5993 5 років тому

      @@drarsha7134 Gud ഡ്യൂട്ടിയൊക്കെ സുഖമാണോ ?

  • @rajink1018
    @rajink1018 4 роки тому +4

    Njangal enthu thettu cheythitta e doshangal, Mattu nakshathrangalekkal maryadayodu jeevikkunnavaralle njangal

  • @gayathrikukku5703
    @gayathrikukku5703 5 років тому +12

    Itinekkal nallat moolam nakshtrakkar jeevikkandannu paranjudea

    • @lightit1464
      @lightit1464 5 років тому +3

      GAYATHRI G S chumma iri..dont feed this things im ur brain..

  • @sooryak2909
    @sooryak2909 5 років тому +21

    Eni jeevikano.... Njan moolama

    • @vineshvijayan8287
      @vineshvijayan8287 5 років тому +1

      ചുമ്മ പറഞ്ഞു പേടിപ്പിക്കുവ

    • @vineshvijayan8287
      @vineshvijayan8287 5 років тому +2

      പേടിക്കാൻ ഒന്നും ഇല്ല നന്നായി ജീവിക്ക്

    • @ranaprathap3023
      @ranaprathap3023 4 роки тому +1

      എന്നാ പിന്നെ എത്രെ ആൾകാർ മരിക്കണം

    • @vargheserajan30
      @vargheserajan30 3 роки тому +1

      Njaanum MOOLAM.MADUTHU

    • @yathinkasargod4363
      @yathinkasargod4363 Рік тому

      Pedikanda ithonnum vishwasikanda. Ee world il indiak purath etreyo janagal und athum christian avarkonnum ith baadhakamalla. Only hindusn aan kuzhappam. Ith pore ithilonnum oru karyavum illen manasilkaan

  • @shifanass6013
    @shifanass6013 2 роки тому +10

    എന്നാ പിന്നെ മൂലം നക്ഷത്രത്തിലുള്ളവർ എല്ലാരും അങ്ങ് ആത്മാഹത്യ ചെയ്യാ😒

  • @reshmavava9021
    @reshmavava9021 4 роки тому +14

    മനുഷ്യനെ ഓരോന്ന് പറഞ്ഞു peedipikkan വന്നോളും....hmm

  • @prasanthsudarsanan7357
    @prasanthsudarsanan7357 3 роки тому +4

    എനിക്കു 30 വയസ്സായി....ഇതു വരെ ജോലി ഒന്നും കിട്ടിയില്ല....ഞാൻ എന്താണ് ചെയ്യേണ്ടത്? ഒന്ന് പറഞ്ഞ് തരാമോ സർ? ആത്മഹത്യ ചെയ്താലോ എന്നു വരെ ആലോചിക്കുന്നു....മരിക്കാൻ പേടി ഉണ്ട്....പക്ഷേ ഇനി എത്ര നാൾ ഇങ്ങനെ ജീവിക്കാൻ ആണ്....എനിക്കു മടുത്തു ഇൗ ജീവിതം.

    • @vargheserajan30
      @vargheserajan30 3 роки тому

      Enthaanu vidyaabhyaasa yogyatha?

    • @vishnuvijayan3185
      @vishnuvijayan3185 2 роки тому

      Bro... 31 vayassil ullil nalloru job kittum.. 🙏🏻🙏🏻

    • @prasanthsudarsanan7357
      @prasanthsudarsanan7357 2 роки тому

      @@vishnuvijayan3185 😢😢ഒരു സാധ്യതയും ഇല്ല....പിന്നെ ഇതിനിടയിൽ ഞാൻ മരിക്കാൻ ഒരു ശ്രമം നടത്തി ...
      വിജയിച്ചില്ല...
      ജ്യൂസിൽ എലി വിഷം ചേർത്ത് കഴിച്ചു.
      പക്ഷേ വീട്ടുകാർ ഹോസ്പിറ്റൽ എത്തിച്ചു....പിന്നെ ആത്മഹത്യ ശ്രമത്തിന് കേസും ആയി.....മരണത്തിന് പോലും എന്നെ വേണ്ടാതായി....

  • @hkdrawings999
    @hkdrawings999 5 років тому +5

    Thettaya ganippu njan moolam val are nannayittulla life anu endure managing ninachalum munnil vannu nilkum nalla ayur balamulla bharthavine thiranjetukuka

    • @mychannelze
      @mychannelze  5 років тому +3

      madom i have done a general prediction about women in moolam star.I specially apreciate you for having such a healthy family life.congragulations...

    • @achu8185
      @achu8185 5 років тому +1

      Ente naalum moolam aanu...hus uthradom aanu 6.5 porutham undarunnu... pulliyum danu rasi aanu..... nallathano sir...1 yr aayullu marriage kazhinjitt..ipo oru kunjum aayi

    • @vargheserajan30
      @vargheserajan30 3 роки тому

      @@achu8185 kuzhappamillaa.ganam onnaayaal gunam 10 ennu kettittille!?

  • @saisruthip8293
    @saisruthip8293 4 роки тому +4

    Enthuvaado....ini jeevich irunnitt valla kaaryam Indo...?? hhooo... janikkandarnnu...!!

  • @anjunair3344
    @anjunair3344 5 років тому +4

    Moolam nalil ulla grlsnte kalyanam nadathavunna age ethra aanu

  • @harleyquinn620
    @harleyquinn620 3 роки тому +4

    മൂലം - Boy
    ആയില്യം -Girl
    ചേരുമോ.......?

    • @pravinpaalangattu4770
      @pravinpaalangattu4770 2 роки тому +2

      Illa ennanu ariyunnathu

    • @ar-ns3fh
      @ar-ns3fh 2 роки тому

      Adipoli

    • @harleyquinn620
      @harleyquinn620 2 роки тому

      @@ar-ns3fh 😄

    • @Zzzz-657
      @Zzzz-657 Рік тому

      @@pravinpaalangattu4770 ഞാൻ മൂലം ആണ് നമ്മുക്ക് set ആയേക്കാം 🤣

  • @aadilajm3820
    @aadilajm3820 Рік тому

    Yeadh merathanavo moolathil prasavikan thonniyad

  • @nishapaul3469
    @nishapaul3469 5 років тому +5

    Sathyam anu. Njan 6yrs ayi dubayil work cheyyunnu. Innuvare 10lakhs kadam theerkan pattiyittilla. Paisa save akynneyilla

    • @anoopbahrain6528
      @anoopbahrain6528 5 років тому +1

      13 years...😊

    • @jithinvijayan3028
      @jithinvijayan3028 5 років тому +1

      എന്റെ മകന്റെ ജനനം 1999 മെയ്യ് 23 പുലർച്ചെ നാലര മണിക്ക് വിദേശത്ത് നിന്ന് ഉപരിപOനം കഴിഞ്ഞു ഗൾഫിൽ ഒരു ചെറിയ ജോലി ചെയ്യന്നു .ജോലിക്ക് എന്തെങ്കലും പുരോഗതി ഉണ്ടാകുമോ നല്ല ജോലി ഇല്ലാത്തതിനാൽ കല്യാണം ഒന്നു o നോക്കിയില്ല ജോലിക്ക് എന്തെങ്കിലും പുരോഗതി ഉണ്ടാകുമോ? കല്യാണം വേഗം നടക്കുമോ? മറുപടി പ്രതീക്ഷിക്കുന്നു.

    • @vargheserajan30
      @vargheserajan30 3 роки тому

      Oru 2000 dirham enkilum maasa sambalam undenkile naattile kadam theerkkaan pattoo!

  • @sabithasoman4540
    @sabithasoman4540 5 років тому +2

    Sir പറഞ്ഞ കാര്യങ്ങൾ ശെരി ആണ്

  • @swarnarajeev6169
    @swarnarajeev6169 3 роки тому +1

    My son star marriage eppol

  • @subhashbabu5810
    @subhashbabu5810 5 років тому +3

    Arnold Schwarzenegger-moolam

  • @anuks2309
    @anuks2309 5 років тому +4

    Orupad anubhavichu ipozhum anubhavichu kondirikkunnu ..ellam corct aaaanu😢

  • @pradeepshiva6520
    @pradeepshiva6520 5 років тому

    Yes

  • @rahulru7049
    @rahulru7049 5 років тому

    Sir lekshmi narayana yogam enthanennu parayamo

  • @shalimashakkeer2167
    @shalimashakkeer2167 5 років тому +2

    Angh maricha madhyy

    • @lightit1464
      @lightit1464 5 років тому

      shalima shakkeer chumma iri

  • @nishapaul3469
    @nishapaul3469 5 років тому +1

    How can contact u

  • @somanpulimoottil8834
    @somanpulimoottil8834 5 років тому +1

    Good

  • @soumyasadhanandan7394
    @soumyasadhanandan7394 5 років тому +6

    shariyanu 24 age nu idakku lifel orupad anubhavichu

  • @ponnuchikkoz5967
    @ponnuchikkoz5967 5 років тому +2

    sir njan may 13 1990 anu ജനിച്ചത് time 8 30 pm nalla വിവാഹം nadakumo

    • @rvishnu8972
      @rvishnu8972 5 років тому

      Nadakum kutti

    • @vargheserajan30
      @vargheserajan30 3 роки тому

      Moolam alle? 31 age aayi jaathaka dosham enthenkilum?

  • @ammuss0987
    @ammuss0987 3 роки тому +1

    Enthonn etu full negative aanalo

  • @aadilajm3820
    @aadilajm3820 Рік тому

    Yenna pinne moolam kaaru angot arhmahaya cheyyam 🥴

  • @babyson7422
    @babyson7422 3 роки тому +7

    Podo udayippeee

  • @manjumohan1459
    @manjumohan1459 3 роки тому +2

    മറ്റേടത്തെ സ്റ്റാർ ആയി poyi

  • @rahulunni1054
    @rahulunni1054 5 років тому +2

    7 ara sheni ippo thirum ?😫

    • @vineethvk8591
      @vineethvk8591 3 роки тому +1

      Marikkumbol theerum 😆😆😆

    • @rahulunni1054
      @rahulunni1054 3 роки тому

      Appozhekkum oru thirumanam akunnu enikkum ariyam 🤭😁

  • @nivedhravikumar1298
    @nivedhravikumar1298 5 років тому +1

    Annu mulam paranila

  • @AnuharishyamHarishyam
    @AnuharishyamHarishyam 5 років тому

    moolam😢