‘പൊന്നുമോളാണവള്‍, വളരെ പൈശാചികമായ കുറ്റകൃത്യമാണിത്’ | Parumala Hospital Sneha Thiruvalla

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 190

  • @ememmaajo2920
    @ememmaajo2920 Рік тому +307

    അരുണിനൊപ്പം ഈ കുട്ടിയെ നിങ്ങൾ മാതാപിതാക്കൾ ഇനീ അയക്കരുത്.... വിസ്മയ.. ഉത്തര ഓർമ്മവേണം.... പുതിയ പരീക്ഷണങ്ങൾ ആണ്..

  • @afiachu821
    @afiachu821 Рік тому +58

    ആ നാട്ടിൽ ഒരു വാടക വീട് കിട്ടുമോ... നല്ല സ്വഭാവം ഉള്ള നാട്ടുകാർ ❤️❤️

  • @lohivp8280
    @lohivp8280 Рік тому +50

    ആശുപത്രി കാർക്കും ഭാഗ്യമുണ്ട് അല്ലെങ്കിൽ എന്തുപറ്റിയെന്ന് അറിയാതെ അവരും പ്രശ്നത്തിൽ പെടുമായിരുന്നു

  • @NajmaAbdulla
    @NajmaAbdulla Рік тому +68

    ഇനി ആ കുട്ടിയെ അവന്റെ കൂടെ വിടരുത്, അവനിക്ക് അതിൽ പങ്ക് ഉണ്ടാകും എന്നുറപ്പ്

  • @dinamanikesavan8756
    @dinamanikesavan8756 Рік тому +79

    ഭാഗ്യം കൊണ്ട് രക്ഷപെട്ടു. അവളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നു ശിക്ഷ വാങ്ങികൊടുക്കണം

  • @rasheednelliyil6660
    @rasheednelliyil6660 Рік тому +29

    ഇതൊക്കെ കേട്ടു കേട്ടു മടുത്തു.. നീതി ന്യായ വ്യവസ്ഥ യുടെ പ്രശ്നമാണ്... ആർക്കും ഭയമില്ല.. കുറ്റം ചെയ്തവർക് ജയിലിൽ സുഖവാസം....

  • @sherin3896
    @sherin3896 Рік тому +117

    നല്ല ആൾക്കാർ ആണ്. നാട്ടുകാരുടെ സപ്പോർട്ട് കണ്ടാൽ അറിയാം.

  • @tpfamily1091
    @tpfamily1091 Рік тому +5

    ഒരാണായാൽ ഒരു പെണ്ണായാലും നിങ്ങൾക്ക് പരസ്പരം ഇഷ്ടമല്ലെങ്കിൽ ഈ ബന്ധം എനിക്ക് വേണ്ട... അങ്ങനെയൊക്കെ മനസ്സിൽ ചിന്തിക്കുന്നുണ്ടെങ്കിൽ.... രണ്ടുപേരും പരസ്പര സമ്മതത്തോടെ വേർപിരിയും ... അല്ലാതെ ഇങ്ങനെ കൊല്ലാൻ നിൽക്കരുത് 😞 ഇനിയൊരു വാർത്ത കാണുന്ന എത്ര പേരുണ്ടാവും ഇങ്ങനെ ചിന്തിക്കുന്നുണ്ടെന്ന് അറിയില്ല... അവരോടും കൂടിയാണ് പറയുന്നത്... നിങ്ങൾക്ക് ഭാര്യയെ വേണ്ട എന്നുണ്ടെങ്കിൽ നിങ്ങൾ ഒഴിവാക്കണം.. അതുപോലെതന്നെ ഭർത്താവിനെ വേണ്ടെന്നുണ്ടെങ്കിലും... അതൊരിക്കലും കൊല ചെയ്തിട്ട് എന്നെ ഉള്ളൂ .... നിയമപരമായി പിരിഞ്ഞു ഒരു പ്രശ്നമല്ല.... കൊല്ലരുത് ഇതുപോലുള്ള ക്രൂരകൃത്യങ്ങൾ ഇനി ഉണ്ടാകരുത്

  • @NarasimhanNarasimhan-i1x
    @NarasimhanNarasimhan-i1x Рік тому +37

    അവളെ വെറുതെ വിടണം എന്നിട്ട് സ്വന്ധം ഭാര്യയെ അവരുടെ മാതാപിതാക്ളുടെ വേദനയും കുഞ്ഞിന്റെ അവശ്യവും ഒന്നും ഓർക്കാതെ ഭാര്യയെ കൊല്ലാൻ ആഗ്രഹിച്ചവനെ ആണ് ശിക്ഷിക്കേണ്ടത് താലികെട്ടിയ പെണ്ണിനെ ചതിച്ചു കാമുകിയുടെ കൂടെ അഴിഞ്ഞടൻ പോകുന്നവനെ ഒന്നിനും കൊള്ളാത്തവൻ ആക്കി മാറ്റണം

  • @sobhaskumar4649
    @sobhaskumar4649 Рік тому +35

    ആ കുഞ്ഞിൻറെ ഭാഗ്യം അമ്മയുടെ ജീവൻ കിട്ടിയത്

  • @manonmanik8855
    @manonmanik8855 Рік тому +16

    Pls take action against husband urgent urgent urgent

  • @sobhashaji9932
    @sobhashaji9932 Рік тому +4

    ഇനി ഭർത്താവിൻ്റെ കൂടെ വിടരുത്
    ഈ കുട്ടി പോയാൽ അവരേ സ്വീകരിക്കും എന്ന ഉറപ്പുള്ളതു കൊണ്ടല്ലേ അവര് അങ്ങനെ ചെയ്തത്
    ഭർത്താവ് തെറ്റുകാരൻ തന്നെ please
    മറ്റൊരു വിസ്മയ ഉണ്ടാകരുത്.

  • @ayurvedanilayameradys9178
    @ayurvedanilayameradys9178 Рік тому +8

    ആ കുഞ്ഞു ലക്കി ആണ് അമ്മ ഇല്ലാതെ ആയല്ലോ അച്ഛൻ എത്ര നല്ലതാണ് തോന്നുന്നില്ല. ഇനി അവർ തിരിച്ചു പോവാതെ ഇരുന്നാൽ മതിയാരുന്നു 🙏ഹോസ്പിറ്റലും രക്ഷപെട്ടു എന്തെങ്കിലും സംഭവിച്ചുരുന്നു എങ്കിൽ dr നേഴ്സ് എല്ലാവരും പെട്ട പോയേനെ. എന്താണ് കാരണം അറിയാൻ കഴിയുമായിരിക്കും ആര് കാരണം കണ്ട് പിടിക്കാൻ പറ്റില്ലല്ലോ

  • @Bachibachi-p3l
    @Bachibachi-p3l Рік тому +152

    കാമുകനമാരും കാമുകികളും സന്തോഷ ജീവിതം തച്ചുടക്കും
    പ്രേമ കാമത്തിൽ നിന്നും ജാഗ്രതൈ 😳

  • @majeedmohammedkunju7476
    @majeedmohammedkunju7476 Рік тому +78

    സിനിമയിലും, സീരിയലുകളിലും കാണിക്കുന്ന പോലെ ആശുപത്രിയിൽ കയറി ഇങ്ങനൊക്കെ ചെയ്യാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുന്നു.. 😂😂😂😂👍

  • @jincyjoseph7448
    @jincyjoseph7448 Рік тому +5

    ആ ഭർത്താവിന്റെ കൂടെ ഇനി ആ അമ്മയെയും കുഞ്ഞിനേയും വിടരുതേ 🙏

  • @BeenaRavi-up5lz
    @BeenaRavi-up5lz Рік тому +47

    തക്ക ശിക്ഷ തന്നെ കിട്ടണം

  • @ragothamanplankala3239
    @ragothamanplankala3239 Рік тому +89

    ഈ പിശാചിനെ മാത്രകപരമായ ശിക്ഷ നൽകണം.

    • @oxy6460
      @oxy6460 Рік тому +2

      Mm noki nina madhi, eth keralam annu chetta athe maranu pokalle

  • @sandeepks777
    @sandeepks777 Рік тому +38

    Govt should impose strict laws against extramarital affairs

    • @blessensunny8803
      @blessensunny8803 Рік тому

      ​@Torrington3647So extramarital affairs are legal?

  • @geethu..8018
    @geethu..8018 Рік тому +90

    Husbandinteyum അനുഷയുടെയും mobile ഒന്ന് check ചെയ്ത് നോക്ക് details കിട്ടും. അവൻ അത്ര നല്ലവനായ ഉണ്ണി ആയിരിക്കും..

    • @arunkukku4130
      @arunkukku4130 Рік тому

      പേരിനെ മാനം കെടുത്തിയ ഊള ആണ് നല്ലവൻ ആയ ആ ഉണ്ണി 🤬🤬

    • @satheeshkumar-ds8gk
      @satheeshkumar-ds8gk Рік тому +2

      Correct

    • @geethu..8018
      @geethu..8018 Рік тому +10

      @@ThunderBird-wr8tv നിങ്ങളെയും ഒരമ്മ പെറ്റതല്ലേ?? സ്ത്രീകൾ കുറ്റം ചെയ്യുന്നുണ്ടെങ്കിൽ definetly ഒരു പുരുഷന്റെ help ഉണ്ടാകും ഏതെങ്കിലും തരത്തിൽ.. അതിപ്പോ പുരുഷവിദ്വെഷo ഉള്ള കൊണ്ടല്ല commment ഇട്ടത്.. സമൂഹം അങ്ങനെ ആയി കഴിഞ്ഞു..

    • @geethu..8018
      @geethu..8018 Рік тому +6

      കാഴ്ചപ്പാട് ആദ്യം മാറ്റ് പിന്നെ എന്റെ അച്ഛൻ എന്നേ പഠിപ്പിച്ചത് തെറ്റിനെതിരെ പ്രതികരിക്കാൻ ആണ് അല്ലാതെ പുരുഷൻ ആയത് കൊണ്ട് തെറ്റ് ചെയ്താൽ കണ്ണടയ്ക്കാൻ അല്ല, തെറ്റ് ചെയ്ത സ്ത്രീകളെ support ചെയ്യാനും അല്ല.

    • @devils5170
      @devils5170 Рік тому

      Eavide nokiyalum avihitham

  • @MrJishnu
    @MrJishnu Рік тому +11

    കാര്യങ്ങളുടെ ചൂടാറുന്നതിന് മുൻപ് വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കും, അല്ലെങ്കിൽ മകൾ ചിലപ്പോ ഫോട്ടോആയി ഭിത്തിയിൽ തൂങ്ങും. Once a cheater always a cheater.

    • @MrJishnu
      @MrJishnu Рік тому +1

      @Phalanges8540 100% true

    • @wowser2153
      @wowser2153 Рік тому

      @Phalanges8540 men are quick to divorce , dubaikaran can marry again easily

  • @sumeshp9547
    @sumeshp9547 Рік тому +58

    എന്ത് കൊണ്ട് ആ പുന്നാര - മോളുടെ മുഖം കാണിക്കാത്തത്....
    പെണ്ണ് കുറ്റം ചെയ്താൽ അവരുടെ മുഖം മറച്ചു വെയ്ക്കാൻ അനുവദിക്കുന്നത് എന്തിനാണ് കേരള പോലിസ്... ആണുങ്ങളെ നിങ്ങൾ അതിനു അനുവദിക്കാറില്ല... ആണായാലും പെണ്ണായാലും കുറ്റവാളി കുറ്റവാളി തന്നെ.... പലപ്പോഴും കാണാം ഷോൾ കൊണ്ട് മുഖം മറച്ചു കൊണ്ട് പോവുന്നത് അതിന്റെ ആവശ്യം ഉണ്ടോ പോലീസേ

    • @hhkp4630
      @hhkp4630 Рік тому

      Lady police ofsr idak vechu shawl matan sramikunund pakshe aval kai vach muruke pidichirikunnu surgical mask um und

    • @sreekumarputhalath9252
      @sreekumarputhalath9252 Рік тому

      Avaĺude montha kaniku

    • @SanthuSanthosh-c6h
      @SanthuSanthosh-c6h Рік тому

      Ini aanungalkku oru thorth nirbhandham😂😂😂😂

  • @thankamramesh7810
    @thankamramesh7810 Рік тому +54

    എന്നിട്ടും അമ്മായി അച്ചൻ പറയുന്നതു് നല്ല മരുമകൻ. ഈ കുട്ടി വിസ്മയെ പോലെ മരിച്ചിരുന്നെങ്കിൽ !

    • @geetharam5727
      @geetharam5727 Рік тому +18

      അമ്മായി അച്ചന് മരുമകന് നല്ല വിശ്വാസമാണ്.ചിലപ്പോൾ ആ മരുമകൻ വിശ്വാസം ഉണ്ടാക്കി എടുത്തതായി രികാം. ആരുടേയും മൈൻഡ് നമ്മുടെ പ്രവർത്തനത്തിൽ അല്ലല്ലോ.ഉള്ളിലെ ചിന്ത മറ്റൊന്നും പുറമെ ഉള്ളത് കപട വും ആണ് ചിലർക്ക്.ആർക്കും മനസ്സിൽ ആകാൻ പറ്റില്ല.എന്തായാലും ആ കുട്ടി രക്ഷ പെട്ടുവല്ലോ.അതിന്റ ആയുസിന്റ വലിപ്പ വും ഈശ്വരനുഗ്രഹവും.ഫർമസിസ്റ് ആയതു കൊണ്ട് ഇന്ജെക്ട ചെയ്യുന്നതിന് എക്സ്പീരിയൻസ് പോരായിരുന്നു.അത് കൊണ്ടാണ് വെയ്ൻ ഉടനെ കിട്ടാഞ്ഞതും എയർ ഉടനെ കയറ്റി വിടാൻ പറ്റാത്ത അവസ്ഥ ഉണ്ടായത്.3 തവണ കുത്തി എന്നാണല്ലോ പറയുന്നത്.കുറച്ചു കൈക്ക് നീര് വന്നു കാണും.എന്തായാലും അതിരു കടന്ന ഫ്രണ്ട്ഷിപ് ആയിരുന്നു എന്ന് തോന്നുന്നു ആ കുട്ടിയുടെ ഭർത്താവും ഈ ഫർമസിസ്റ് ഉം തമ്മിൽ.സ്‌നേഹ യ് കൊന്നു കളഞ്ഞാൽ ഇവളെ സ്വീകരിക്കും എന്നുള്ള ഉറപ്പും വിശ്വാസ വും സ്‌നേഹയുടെ ഭർത്താവിൽ ഉള്ളത് കൊണ്ടാണ് ഇത്രയും ക്രൂരമായ, ഐഡിയ പരമായ ഈ കുറ്റ കൃത്യം ചെയ്യാൻ ഫർമസിസ്റ് നെ തോന്നിയത്.എന്തായാലും സമൂഹത്തിൽ കൊല്ലാൻ ഉപയോഗിക്കുന്ന പല മാർഗങ്ങളും ഓരോ പുതിയ അറിവുകൾ സമൂഹത്തിൽ ഉണ്ടാക്കി കൊടുക്കുന്നു.

    • @SanthuSanthosh-c6h
      @SanthuSanthosh-c6h Рік тому +1

      Aa thantha entharijitta marumakane supportcheyyunne. Achan makale kolakkukodukkukayano. Arunine ithil pankundu athurappa. Uttharayepole adutha irayayene😢😢😢😢

    • @remyaayush8233
      @remyaayush8233 Рік тому

      Satyam ...thee illathe pukayundakumo....Avan enthelum hope koduthittayirikkum...eval etrayum okke cheyyan dairyapette

    • @sollyjohny1277
      @sollyjohny1277 Рік тому

      ഈ വർഷത്തെ ബെസ്റ്റ് അപ്പൻ 😂

    • @wowser2153
      @wowser2153 Рік тому +1

      chila parents nu magal chatthalum vendilla , divorce aavaruthu .

  • @judypearl9917
    @judypearl9917 Рік тому +16

    അവൾക്കെന്താ വിലങ്ങില്ല. വധശ്രമം അല്ലേ. മുഖം കൂടെ kanikkoo

  • @mujibrahiman1231
    @mujibrahiman1231 Рік тому +7

    ആ ഭർത്താവിനെയും... ആ തുഷ്ട്ടത്തിയെയും രണ്ടിനെയും പോലീസ് ചോദ്യം ചെയ്യണം... ആരെയും വെറുതെ വിടരുതേ.......

  • @sindhulatheesh3007
    @sindhulatheesh3007 Рік тому +5

    Ellarum friendship enanu parayuka orupad per ingane anubavikunundakum. Nkollanulla dhyryam

  • @Jasmine-wy3hc
    @Jasmine-wy3hc Рік тому +15

    എത്ര നല്ല ജീവിതം കിട്ടിയതാ. എല്ലാം നശിപ്പിച്ചില്ലേ

  • @mahin9331
    @mahin9331 Рік тому +20

    വധ ശിക്ഷ കൊടുക്കണം

    • @rahimyoosuf541
      @rahimyoosuf541 Рік тому

      നോക്കാം കുറ്റ പത്രം വരട്ടെ അതു വരെ ശേമിക്കുമല്ലോ

    • @rajisaneesh5703
      @rajisaneesh5703 Рік тому +1

      ​@@rahimyoosuf541😂

  • @shortsvideo56989
    @shortsvideo56989 Рік тому +5

    Police should question Arun

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ Рік тому +6

    അവളെ മുഖം എന്തിനാ മറച്ചിരിക്കുന്നത് 😡അവളുടെ തീരുമുഖം എല്ലാവരും കാണട്ടെ 😏😏

  • @sheelarajan2970
    @sheelarajan2970 Рік тому +1

    പ്രതിയെ പിടിച്ചില്ലാരുന്നേൽ ഹോസ്പിറ്റലുലുകാരുടെ കൈപ്പിഴയാണെന്നു പറഞ്ഞേനെ.. ഭാഗ്യം അവളെ കയ്യോടെ പൊക്കിയത്.. പിടിച്ചില്ലാരുന്നേൽ എല്ലാരും വിശ്വസിക്കുന്നത് ഹോസ്പിറ്റലിന്റെ പഴി chariyenee.. കർത്താവു കാത്തു.. സ്നേഹയെയും ഹോസ്പിറ്റലിനെയും..

  • @anithasudarsanan5332
    @anithasudarsanan5332 Рік тому +2

    അരുണിന് ഇതിൽ 100% പങ്കു കാണും അവനെ ശരിക്കൊന്നു ചോദ്യംചെയ്താൽ തത്ത പറയുംപോലെ പറയും

  • @AnandhaKrishnan-l8f
    @AnandhaKrishnan-l8f Рік тому +4

    കേരളത്തിലെ കുറ്റകൃത്യങ്ങൾ കുറയുന്നില്ല എല്ലാ ആഴ്ചകളിലും ഇതുപോലെയുള്ള ന്യൂസുകൾ ആണ് നമ്മുടെ മാധ്യമങ്ങളിലും ഒക്കെ നമുക്ക് കാണാൻ എന്തു ചെയ്താലും അത് പിടിക്കപ്പെടും എന്നുള്ള പേടി പോലും ഇല്ലാതായി അതോ കേരളത്തിൽ പിടിച്ചാൽ ജീവപര്യന്തം ജയിലിൽ നിന്നും സുഖ ഭക്ഷണം കഴിച്ച് കിടക്കാം എന്നൊരു തോന്നൽ ആയിരിക്കും ഇതുപോലുള്ള വർക്ക് 😡😡

  • @dileepchris4478
    @dileepchris4478 Рік тому +5

    സ്നേഹയുടെ ഭർത്താവെന്ന നീചനു 101 ശദമാനം ഇതിൽ പങ്ങുണ്ട് ഈ അരുൺ എന്ന നീചൻ പറയാതെ എങ്ങനെയാണു കുലപാതകിയായ അനുഷ സ്നേഹ പ്രസവിച്ചതും ഏതു ആശുപത്രി യാണെന്ന്നും ഏതുറൂമിലാണ് സ്നേഹയെന്നും അരുൺ പറയാതെയെങ്ങനെ ഈ കുപാതകി അറിഞ്ഞു. അത്രനേരവും സ്നേഹയുടെ അടുത്തിരുന്നു അരുൺ ഈകുലപാതകി സ്നേഹയെകൊല്ലാൻവരുന്ന സമയത്തു എന്തിനു മാറിക്കൊടുത്തു അരുണെന്ന നീചനറിയാതെ ഇതു സംഭവിക്കില്ല ഉറപ്പു

  • @neethuneethub733
    @neethuneethub733 Рік тому

    Nalla nattular nalla nlmanadullavar😊😊😊

  • @Jaya-yt4fd
    @Jaya-yt4fd Рік тому +2

    Nalla nattukar pavam aa mol sukshikkanam engane thonnu ethokke avalum oru pennalle 😢

  • @alfiyaabdulkhader
    @alfiyaabdulkhader Рік тому

    Ee photoyil ullath Anusha aano sneha aano? Marriage photo?

  • @kalavathiKala-ee3ys
    @kalavathiKala-ee3ys Рік тому +1

    എന്തിനാ അവളുടെ മുഖം മറക്കുന്നത് ആരാ തുണി കൊടുക്കുന്നത് എല്ലാവരും അവൾക്ക് സപ്പോർട്ട് അവളെ എല്ലാവരും കാണട്ടെ

  • @jollyteam7320
    @jollyteam7320 Рік тому +14

    ഇവളൊക്കെ രണ്ടു ദിവസം കഴിഞ്ഞാൽ കൺമുന്നിലൂടെ നടക്കുന്നത് കാണാം.

  • @Kp6768-i6e
    @Kp6768-i6e Рік тому +3

    Kamukiye mathram alla ആ ഭർത്താവിനെ പിടിച്ചു ആദ്യം ചോദ്യം ചെയ്യ്, ഇനി അവന്റെ കൂടുള്ള ജീവിതം സുരക്ഷിതം അല്ല sure

  • @resmiaryanani
    @resmiaryanani Рік тому +2

    എന്റെ നാട്ടുകാർ

  • @bazighaa
    @bazighaa Рік тому +2

    അവിഹിതത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ആൾക്കാരുടെ എണ്ണം ദിനം പ്രതി കൂടിവരികയാണല്ലോ. സ്നേഹക്കില്ലാത്ത എന്ത്‌ ഭംഗിയാണ് ആ പിശാചിനുള്ളത്.

  • @mishaalmustafa.t7829
    @mishaalmustafa.t7829 Рік тому +1

    മോളെ നീ നിന്റെ ഭർത്താവിനെ vishosich ഭർത്താവിന്റെ കൂടെ പോകരുത്

  • @reshmavinod5122
    @reshmavinod5122 Рік тому

    Nth nalla nattukaru❤...vere vallidathm ayirunnenkl vetukaru ariyatha kadha vare publish akki koduthene

  • @noname-yk9gl
    @noname-yk9gl Рік тому +1

    Pala serail ilum kanditundu...Ippo dhaa sherikkum kandu...Ee partners nu aarodelum sneham undel paranjittu pokko ndhina kollana...Shalyangal...😢

  • @jappanpappi2709
    @jappanpappi2709 Рік тому +1

    Kamam thalakku pidichu athaanu
    Athu control cheyyan padikanm

  • @SanthuSanthosh-c6h
    @SanthuSanthosh-c6h Рік тому

    Enikku aa kuttiyude veettukarodu parayanullathu arunintekoode ini snehaye ayakkaruthu. Parayunnathukondu onnum thonnaruthu. Ini oru kolapathakam kananum kelkkanum ulla shakthi illanjittanu. Arunanu ivide soothradharan anooshayekondu cheyyippichathavam ithu. Iniyengilum vismayamarum uthramarum suchithramarum rinsimarum.......undavathirikkette🙏🙏🙏

  • @RajeshRajesh-gg4dd
    @RajeshRajesh-gg4dd Рік тому

    Hi👍😊🙏

  • @JS-fm9tj
    @JS-fm9tj Рік тому +1

    Arun de koode Snehaye vidunnathu safe alla.

  • @dhanya659
    @dhanya659 Рік тому

    കാമം മൂത്തിട്ട് എന്താണ് ചെയ്യണ്ടത് എന്ന് അറിയാതെ ആയി

  • @lisgeo9250
    @lisgeo9250 Рік тому +40

    പരുമല തിരുമേനിയുടെ അനുഗ്രഹം ആ ഹോസ്പിറ്റലിനുണ്ട്

  • @nammuandme
    @nammuandme Рік тому +1

    Ini oru pareekshanathinu mole ayakkaruth .oru paad kolabathakam nadannittum kolabathakar sughich jeevikunnund😢

  • @RamKrish-x6p
    @RamKrish-x6p Рік тому

    Eth eathu jillayilaaa

  • @semimolabdulaziz3655
    @semimolabdulaziz3655 Рік тому +1

    Koode ullavar engane aanel anthu cheyum

  • @iambenz22
    @iambenz22 Рік тому +2

    Equality enn parunnt feminist kal thanne ale oru crime scene varumbo entina photo blur akunnt

  • @mrs_talks7313
    @mrs_talks7313 Рік тому +1

    അവനും അവളും തമ്മിൽ അവിഹിത ബന്ധം ഉണ്ട് എന്ന് പകൽ പോലെ വെളിച്ചം. ഇനിയും ആ പൊന്നുമോളെ ആ കമപ്രാന്തന്റെ കൂടെ അയക്കല്ലേ ഒരിക്കൽ രക്ഷപെട്ട പോലെ ഇനിയും രക്ഷപെടണമെന്നില്ല

  • @clem346
    @clem346 Рік тому +13

    Sahodara sambavikum iniyum sambavikum dileepum kavyayum pushpapole rakshapetille avarane inspiration kashum thadimidukulla pennum ondavanam ella sheriyavum

  • @vipinakumar401
    @vipinakumar401 Рік тому

    Ee kutti enthu sundariya ennitt avanu mattavake venam

  • @sajna547
    @sajna547 Рік тому

    Gold ittath anoo prathi

  • @mufiya
    @mufiya Рік тому +1

    ഇനിയിപ്പോ വായു കൊലപാതകമാവും trend. അവളെ മുഖം കാണിക്കണം ക്യാമറ ക്ക് മുന്നിൽ.,.... ഇത്ര നാണക്കേടുള്ളവർ ചെയുന്ന പണിയാണോ ഇതു.... സ്നേഹയുടെ പൈതലിന്റെ ഭാഗ്യം എന്ന് പറയാം.

  • @NejiyaAzees
    @NejiyaAzees Рік тому +12

    സൂറത്തുൽ bakkara❤🤲

    • @rafiyarafiya6444
      @rafiyarafiya6444 Рік тому

      ❤😂🎉

    • @sajna547
      @sajna547 Рік тому

      Nthin

    • @Nesiyashajahan
      @Nesiyashajahan Рік тому

      Youtubum നോക്കിയിരിക്കാതെ പോയിരുന്ന് ഓതെടോ

  • @meeghujohn3290
    @meeghujohn3290 Рік тому +4

    Parumala thirumeni vilicha vilikelkjum
    Enikku saudhi il joly thannu
    My brother nae SAH il ninnu rekshichu
    Aaa kunjumonae entae thirumeni anathan akki illa

  • @gouridiwakar2298
    @gouridiwakar2298 Рік тому

    How many cases like this can't believe. Given hanging punishment with in one week time now questioning dummy experiment wat not etc prolonging .then lettings to go .no TELIVU. Pitiable .no words to explain .finish it soon .that innocent parent are lucky to get their daughter god alone blessed them.

  • @user-chempu
    @user-chempu Рік тому

    എങ്ങനെ ആണ് ഇത് കണ്ടു പിടിച്ചത്

  • @lizysunny7855
    @lizysunny7855 Рік тому

    എന്തായാലും ജയിലിൽ ആരും മരിക്കതില്ല കാരണം നല്ല ഫുഡ്‌ കൊടുത്തു കൊഴുപ്പിക്കും, ജീവിക്കാൻ ആഗ്രഹം ഉള്ളവർ പെട്ടന്ന് മരിക്കും വിഷം ആണല്ലോ തിന്നുന്നത്, അപ്പൊ ജയിലിൽ സുഗവാസം 🤣

  • @kannanbharath2362
    @kannanbharath2362 Рік тому +5

    This is why Love marriage is Better than Arrenged Marriage. Love marriage anenkil Swantam Kamukiye allenki kamukane Kalyanam kazhikkam Arrenged Marriage anenkil Kandavarude kamuki allenki kamukane Kalyanam kazhikkam

    • @wowser2153
      @wowser2153 Рік тому

      atleast 50 % of arranged marriages are fraud

  • @lijoabrahamjose
    @lijoabrahamjose Рік тому +2

    😮😮😮😮

  • @aminaansi505
    @aminaansi505 Рік тому +1

    എന്തിനാ അവൾ മുഖം മറക്കുന്നത്

  • @athulyag9999
    @athulyag9999 Рік тому

    😢

  • @ajmal5501
    @ajmal5501 Рік тому

    Pavamchechi

  • @shibinashibi6014
    @shibinashibi6014 Рік тому +2

    Husbandnte koode ini snehaye ayakarud

  • @shobhithashajahan4794
    @shobhithashajahan4794 Рік тому +1

    ഇനി ഇപ്പൊ ആശുപത്രിയിൽ പോകാനും പേടിയായി.

  • @ratheeshranganathan1370
    @ratheeshranganathan1370 Рік тому

    Thiruvalla alkq pulikkizhe allw

  • @santhu1112
    @santhu1112 Рік тому

    വെള്ളാപ്പള്ളി ദൈവമേ.....എല്ലാ 420 പണി ചെയ്യുന്ന ഒരു ജാതി...ഒരു മത ക്കാര്... നോട്ട് the point... തട്ടം ഇട്ട് , ഒക്കെ വരുന്നവരെ തിരിച്ചറിയില്ല...എല്ലാ നഴ്സ് മരും മുഖം മറക്കാതെ വരണം ഡ്യൂട്ടി ടൈമിൽ....

  • @shajahanahammed5864
    @shajahanahammed5864 Рік тому +5

    കുറ്റവാളികൾക്ക് ഒരു ശിക്ഷണം കിട്ടാതെ ഇങ്ങനെ ഉണ്ട്.... ഇനി ഇപ്പൊ കൂടുതൽ ശിക്ഷണം കൂടെ കിട്ടിയാൽ എവിടെ എത്തും ഇ നാട്.....
    ഒരു കുറ്റം ചെയ്ത ആണുങ്ങളുടെ ന്റെ മുഖം മൂടാൻ സമ്മതിക്കില്ല... എന്താ ഇവൾ മാർക്ക് ഇത്ര പ്രത്യേകത.... ഒരു കുഴപ്പം ഇല്ല.... കഷ്ടം... ഇവൾക്ക് എന്ത് ശിക്ഷ കിട്ടാനാഒരു തേങ്ങയും കിട്ടൂല... നാളെ കോടതി ഇല്ലത്തത് കൊണ്ട് ജാമ്യം കിട്ടൂല... മറ്റന്നാൾ കിട്ടും ഉറപ്പ്... തെളിവില്ലന് പറഞ്ഞു തള്ളി കളയും

  • @PBS488
    @PBS488 Рік тому +1

    കഷ്ടം നാടിൻ്റെ പോക്ക് എങ്ങോട്ടാണ് ലോകാവസാനം ആയോ

  • @ashtamyk2828
    @ashtamyk2828 Рік тому

    Sradhikkuka ....avanodoppam vidaruth pls...

  • @chandranpullookkara8477
    @chandranpullookkara8477 Рік тому

    ഇനി മകളെ ആ വീട്ടിൽ പറഞ്ഞേക്കരുത്

  • @LatheefKP-ug6ud
    @LatheefKP-ug6ud Рік тому

    Govtisauselesscompany.

  • @santhiyasandi6018
    @santhiyasandi6018 Рік тому +1

    Husband ,evalaum, vidane paadu ila 40 years yekilum jail le vaikane

  • @darkgaming3049
    @darkgaming3049 Рік тому

    Avalude mugam kanikkila eragiyatta pinnayum ethupole ok cheyane arikum

  • @balakrishnanchemmarath3248
    @balakrishnanchemmarath3248 Рік тому

    Current Status What about UR Channel about Previous Hot News Can UR Media can Make a Revision about The Hot News Played by UR Channel

  • @JomolVjohn-x7j
    @JomolVjohn-x7j Рік тому

    ന്റ sambhavam

  • @ratheeshranganathan1370
    @ratheeshranganathan1370 Рік тому

    Thiruvalla pinnem Thiruvalla enne parayille

  • @__Risfana__
    @__Risfana__ Рік тому +1

    അവളെ വിട്ടുകൊടുക്കരുത് 👊👊👊👊👊

  • @Chembakam214
    @Chembakam214 Рік тому +1

    ഇപ്പൊ അതികം streethanam കൊടുക്കുന്നവർക്ക് ദുരിതം ജീവിതവും മരണവും ആണ് ഒന്നും ഇല്ലാതെ വെറും കയ്യോടെ വന്നവരൊക്കെ റാണി ആയി ജീവിക്കുന്നു. എന്റെ വീട്ടിലും ഉണ്ട് ഒന്നും ഇല്ലാതെ വന്ന ഞങ്ങളുടെ റാണി 🥰🥰

    • @shahithalatheef7168
      @shahithalatheef7168 Рік тому

      😮ys അവർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. അതു കൊണ്ട് അവർ റാണിയായി വിലസും.

    • @Chembakam214
      @Chembakam214 Рік тому

      @Phalanges8540 ഞാൻ poor മാൻ അല്ല സ്നേഹിച്ചു കല്യാണം kazichatha🥰

  • @sree10.10
    @sree10.10 Рік тому

    Bharthvinoppam avle ayakkruth......

  • @rekhas1210
    @rekhas1210 Рік тому

    Ask her husband

  • @minijoseph907
    @minijoseph907 Рік тому +4

    കഥ, തിരക്കഥ ; സംവിധാനം അരുൺ

    • @aspirantzzzz
      @aspirantzzzz Рік тому

      Ningalkengane aryam oru karyam purnamay ariyathe onum parayaruth

  • @jubairiya2975
    @jubairiya2975 Рік тому +1

    Avale kollanam

  • @mercysebastian6065
    @mercysebastian6065 Рік тому

    Please dont sent her. Tragedy is will come

  • @jameelajamu2504
    @jameelajamu2504 Рік тому

    ini Ellavarum sirinju vangikum

  • @arnair5765
    @arnair5765 Рік тому

    അവനെ വിശ്വസിക്കരുത്

  • @sumashivnarayan8759
    @sumashivnarayan8759 Рік тому +1

    Aa tendipennine veruthe videlle nallavaraya naattukare

  • @ameenkp2119
    @ameenkp2119 Рік тому +2

    ഇപ്പോ പ്രേമ കാലം അല്ലെ

  • @alexgeorge9510
    @alexgeorge9510 Рік тому +1

    Pampinekkondu kadippichu konnathinte, puthiya version!!!

  • @Nadaans
    @Nadaans Рік тому

    Husbandinu kootundavum sure anu

  • @NewburyOntario
    @NewburyOntario Рік тому +1

    Devil 😈👿😈

  • @BK-oq3nx
    @BK-oq3nx Рік тому +1

    കൊല്ലം വീണ്ടും അവതരിപ്പിക്കുന്ന വെറൈറ്റി പ്രോഗ്രാം

    • @nimishabj9967
      @nimishabj9967 Рік тому

      Itu pathanamtitta aanu. Vere oru naattilum preshnangal ille. Koodathayi jollyum, Ripper jayanandanum ellam Kollam aano. Vismaya case and uthra Case randuperudeyum veedu kollathanu. OK but criminals is from pathanamtitta. Entinanu correct news ariyate oru jillayile aalukale muzhuvan parayunnatu

    • @Saasokan
      @Saasokan Рік тому

      കൊല്ലത് ആണെന്ന് ആരു പറഞ്ഞു മര വാഴേ

  • @sainabamuhammed5219
    @sainabamuhammed5219 Рік тому

    Avala kanatta mugam potjikaruthu