ഭർതൃ വീട്ടിലെ പീഡനം; Thiruvallamത്ത് ഇരുപത്തിരണ്ടുകാരി ജീവനൊടുക്കി | Shahna Death Case | TVM

Поділитися
Вставка
  • Опубліковано 5 лют 2025
  • Thiruvananthapuram Thiruvallamത്ത് ഇരുപത്തിരണ്ടുകാരി ജീവനൊടുക്കി. ഭർതൃ വീട്ടിലെ പീഡനമാണ് ആതമഹത്യയ്ക്ക് പിന്നിലെ കാരണമെന്ന് സൂചന.
    This video is meant for news & informational purpose only, and is not intended to advise, diagnose, treat, prevent, or cure any condition or disease. If you or someone you know is in immediate danger, please call 112 (India national emergency helpline) If you or someone you know are having thoughts of suicide or self-harm or are experiencing a mental health crisis, please call the Indian government's suicide hotline KIRAN on 1800-599-0019.
    #shahnadeathcase #thiruvallamdeathcase #thiruvananthapuram #keralanews #malayalamnews #latestkeralanews #todaynewsmalayalam #news18kerala
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 56

  • @GoldaMeir10
    @GoldaMeir10 Рік тому +56

    മരുമക്കളോട് : പരസ്യമായി ഒക്കെ അമ്മായിഅമ്മ/അമ്മായിയപ്പൻ അടിച്ചാൽ 1st warning bell കൊടുക്കുക. repeat ചെയ്താൽ ചെള്ളക്ക് ഒന്ന് കൊടുക്കുക. ✌🏼😊

  • @Mommiz200
    @Mommiz200 Рік тому +50

    വീട്ടുകാരുടെ വാക്കുകേട്ട് കെട്ടിയ പെണ്ണിനേയും മകളെയും ഉപേക്ഷിക്കുന്നവർ ഒന്നു മനസിലാക്കുക, നാളെ നിങ്ങൾക് വേണ്ടി ഒരിറ്റു കണ്ണീർ ഒഴുകാൻ ഈ ഡിവോഴ്സ് നും പിരിയലിനും പ്രേരിപ്പിക്കുന്ന ഒരുത്തനും ഉണ്ടാവില്ല പെറ്റ ഉമ്മാ പോലും ഉണ്ടാവില്ല നിങ്ങടെ കൂടെ നില്കാൻ

    • @GoldaMeir10
      @GoldaMeir10 Рік тому +9

      ഈ dialogue ഒക്കെ നിർത്തു..ee sentiments il ഒന്നും അല്ല കാര്യം കിടക്കുന്നത്. ആദ്യം വ്യക്തിത്വം ഉള്ളവരായി പെൺകുട്ടികളെ വളർത്താൻ നോക്ക്..മുസ്ലിം പെൺകുട്ടികൾ ക്കാണ് ഈ പ്രശ്നം കൂടുതൽ.മാതാപിതാക്കളുടെ പ്രഷർ മതത്തിന്റെ പ്രഷർ.. കോപ്പ്.😤

    • @RajeenaRajeenareji
      @RajeenaRajeenareji Рік тому

      സത്യം

  • @musicpeacelove5683
    @musicpeacelove5683 Рік тому +15

    പെണ്ണ് കുട്ടികൾ ഈ ഭൂമിയിൽ ഇനിയും വേദനിക്കാൻ ജനിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്ന ഒരു പെണ്ണ്....
    അനുഭവം അത്രയും ഉണ്ട്. സ്വയം കൊല്ലാൻ പറ്റാതെ ജീവിക്കുന്ന ഒരുപാട് പെൺകുട്ടികൾ ഇണ്ട് ഒരുപാട് ഒരുപാട്..
    ഈ ലോകം പ്രത്യേകിച്ചു കേരളം ഒരിക്കലും മാറില്ല...

    • @universalkingdom5072
      @universalkingdom5072 Рік тому

      Oru penne ellenkil enth lokam cheechiii,

    • @musicpeacelove5683
      @musicpeacelove5683 Рік тому

      @@universalkingdom5072 ആ പെണ്ണ് അനുഭവിക്കുന്ന vedana... ഒരുപാട് അനുഭവിക്കുന്ന ആളാണ് ഞാൻ. പെട്ടന് ദൈവം അങ്ങോട്ട് വിളിക്കണേ എന്ന് ആഗ്രഹിക്കുന്ന ഒരാൾ ആണ് ഞാൻ. സ്വയം കൊല്ലാൻ പറ്റാതെ സ്വയം അങ്ങനെയും eni വേദനിപ്പിക്കാൻ പറ്റാതെ ദൈവം പെട്ടന്ന് വിളിക്കാൻ പ്രാർത്ഥിക്കുന്ന enne പോലെ മരിക്കാതെ മറിച് ജീവിക്കുന്ന ഒരുപാട് പെൺകുട്ടികൾ ഇനിയും ഈ ഭൂമിയിൽ ഉണ്ട്. എന്നേലും ചിലപ്പോ ഇത് പോലെ ഒരു വാർത്ത അല്ലേൽ മരിച് ജീവിക്കുക അത് മാത്രെ ഉള്ളു....

    • @chickychan8901
      @chickychan8901 Рік тому

      Ini pennu jenikadirikate😭

    • @universalkingdom5072
      @universalkingdom5072 Рік тому

      @@chickychan8901 penne elenkil enganea piller indakum

    • @musicpeacelove5683
      @musicpeacelove5683 Рік тому

      @@universalkingdom5072 പെണ്ണിന് വില ഇല്ലാത്ത പെണ്ണിനെ ദ്രോഹിക്കുന്ന ഈ ലോകം നശിച്ച തീരട്ടെ

  • @chandramathykallupalathing413
    @chandramathykallupalathing413 Рік тому +16

    22 വയസ്സ്, അപ്പോളേക്കും ഒന്നര വയസ്സുള്ള കുഞ്ഞ് ആയി!!!!!! .എന്തിനാണ് കൗമാര പ്രായത്തില്‍ തന്നെ പെണ്‍കുട്ടികളെ വിവാഹം ചെയ്തു കൊടുക്കുന്നത്?? ഒരു 23 ഓ, 24 ഓ വയസ്സ് വരെ സ്വന്തം പെണ്‍മക്കളെ കൂടെ നിറുത്താൻ മാതാപിതാക്കള്‍ ക്ക് ഇത്രക്ക് ബുദ്ധിമുട്ടാണോ?? അര നൂറ്റാണ്ടോ, അതിന്‌ മുമ്പോ ഉള്ള സാമൂഹിക, സാമ്പത്തിക വ്യവസ്ഥ അല്ല ഇന്ന്‌ ലോകത്ത് ഉള്ളത്. അന്ന് ഉണ്ടായിരുന്നതിനേക്കാൾ ശാരീരിക വളര്‍ച്ച ഇന്ന്‌ കൗമാരത്തിലേക്കെത്തിയ ആണ്‍കുട്ടികൾക്കും, പെണ്‍കുട്ടികൾക്കും ഉണ്ട്, പക്ഷേ മാനസിക വളര്‍ച്ചയും, പക്വതയും കുറവാണ്. ചെറിയ കാര്യങ്ങള്‍ക്ക് പോലും വളരെ വൈകാരികമായി പ്രതികരിക്കുന്ന രീതി ആണ്‌. സ്കൂള്‍ തലം മുതല്‍ മാസത്തില്‍ ഒരു counselling class എന്ന രീതിയില്‍ കുട്ടികള്‍ക്ക് കൊടുത്താല്‍ ആത്മഹത്യ പ്രശ്നം വലിയ രീതിയില്‍ പരിഹരിക്കാന്‍ കഴിയും.

    • @ahkahk6686
      @ahkahk6686 Рік тому +2

      25 30 വയസ്സു കഴിഞ്ഞു വിവാഹം ചെയ്തവരും എത്രയോ ഭാര്യമാർ ആത്മഹത്യ ചെയ്യുന്നു..
      കുറച്ചുദിവസം മുമ്പ് ആത്മഹത്യ ചെയ്ത
      ഡോക്ടർ ഷഹാനയ്ക്ക് എത്ര വയസ്സുണ്ടായിരുന്നു ..വയസ്സുകൊണ്ടൊന്നും ആത്മഹത്യ ചുരുങ്ങില്ല..

    • @neethumolsinu6384
      @neethumolsinu6384 Рік тому

      Hus um parentsum seriyallayirikum.Athakum marikan karanom.

  • @adhilmohamed1313
    @adhilmohamed1313 Рік тому +7

    ഇനിയും ജാമ്യം അനുവദിക്കു നീതിപീഠമേ 😥😥😥😥

  • @Rockstar....
    @Rockstar.... Рік тому +6

    മണ്ടത്തരം ആയി പോയി...കേസ് നു പോയാൽ കുട്ടിയെ എന്തായാലും അമ്മയുടെ കൂടെ വിട്ടെനെ അവൻ എടുത്തോണ്ട് പോയാൽ എന്തിന് ഇത് ചെയ്ത്....ഇതാണ് വിദ്യാഭ്യാസം കൊടുക്കണം maturity ഇല്ലാത്ത കുട്ടികളെ കെട്ടിച്ചു വിടരുത് എന്നൊക്കെ പറയുന്നത് അങ്ങനെ ആണെകിൽ aa kutty k ഇത് ചിന്തിക്കാൻ ഉള്ള പക്വത അറിവും ഉണ്ടായെനെ.....

  • @AdamM-pn6de
    @AdamM-pn6de Рік тому +3

    Oh. Veendum 😢

  • @prathyuprathyus7185
    @prathyuprathyus7185 Рік тому +2

    ഒന്നേ പറയാനുള്ളു നട്ടെല്ലില്ലാത്ത ആണുങ്ങൾ പെണ്ണ് കെട്ടരുത് അതുപോലെ നട്ടെല്ലില്ലാത്ത സ്ത്രീകൾ കല്യാണം കഴിക്കരുത് പരസ്പരം വിവാഹം കഴിക്കുന്ന ആർക്കെങ്കിലും ഒരാൾക്ക് നട്ടെല്ല് വേണം അത് ആണിനായാലും പെണ്ണിനായാലും കുഴപ്പം ഇല്ല atleast ഒരാൾക്കെങ്കിലും അത് വേണം

  • @ahkahk6686
    @ahkahk6686 Рік тому +1

    പൂർണ്ണമായ അന്വേഷണങ്ങൾ നടത്തി ദുരുദ്ദേശങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തി,
    വരനും വധുവിനും ഇരു വീട്ടുകാർക്കും പൂർണ്ണമായി തൃപ്തിപ്പെട്ട് വിവാഹം നടത്തുക,
    എങ്കിൽ 90% ബന്ധങ്ങളും നല്ല നിലയിൽ പോകും,
    എന്നാലും പരിഹരിക്കാൻ കഴിയാത്ത അസ്വസ്ഥതകൾ ഉണ്ടെങ്കിൽ നല്ല നിലയിൽ ബന്ധം വേർപെടുത്തി പുതിയ വിവാഹം അന്വേഷിക്കുക,..
    അതിൻറെ പേരിൽ എന്തിന് സ്വന്തം ജീവൻ നശിപ്പിക്കണം..?
    ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
    യഥാർത്ഥ മതവിശ്വാസം ഉണ്ടായിരുന്നെങ്കിൽ ഒരാളും ആത്മഹത്യ ചെയ്യില്ല, മതവിശ്വാസിക്ക് ഈ ലോകത്തോട് കൂടി തീരുന്നതല്ല ജീവിതം,
    എന്നാൽ ആത്മഹത്യ ചെയ്തവനു ഇരുലോകവും നഷ്ടത്തിൽ ആകും എന്നാണ് മതവിശ്വാസം..
    പൂർണ്ണമായ
    മതവിശ്വാസവും ധാർമിക ബോധവും മനുഷ്യനെ ആത്മഹത്യയിൽ നിന്ന് തടയുന്നു..

  • @nasithamariyam5629
    @nasithamariyam5629 Рік тому +2

    Swanthamayi veededuthu Maran kazhiyunnavarkku matram penkuttikale kodukkuka,or rentinu nilkan vakayullavarkenkilum ,kalyana thinu penkuttikale kittathappol ivarude okke ahangaram kurayum

  • @klsvlog2364
    @klsvlog2364 Рік тому +1

    Kls vlog മോള് എന്തിനാ അങ്ങനെ ചെയ്തു ആ കുട്ടിക്ക് ഉമ്മ ഇല്ലാതെയായി പാവം കുട്ടി

  • @myindiamylife9199
    @myindiamylife9199 Рік тому +3

    S vech thudangunna name aarkku undo awar jeevitham nashippikkum...kazhinja 10 year history nokkiyaal mathi

    • @myindiamylife9199
      @myindiamylife9199 Рік тому +2

      Example shahana,shahida,shahala,shabeena,shamna,shameera

    • @myindiamylife9199
      @myindiamylife9199 Рік тому +2

      S vech name arudeyum prashnam thanne

    • @GoldaMeir10
      @GoldaMeir10 Рік тому +1

      Sasi, Soman, sundaran, santhosh, sreerag,sreejith, sharath,sujith
      shanid,shahid,shibin,sahal,shafeek.
      😢

    • @PathusWorld-nq5eq
      @PathusWorld-nq5eq Рік тому

      ​@@myindiamylife9199sabna, safeera okke und ithil

  • @neethub.s726
    @neethub.s726 Рік тому +7

    പെണ്ണ് കുട്ടികൾ ഇങ്ങനെ അങ്ങു ആകരുത്.... Enthinanu ഈ മരിക്കുന്നത്.... ഒരു jeevitham അല്ലെ പോകുന്നത്.... അല്ലാത്തപ്പോ എല്ലാം freedom ന്ന് അണ്ണാക്ക് വച്ചിട്ട്... കാര്യത്തോട് അടുക്കുമ്പോൾ 🙄

    • @musicpeacelove5683
      @musicpeacelove5683 Рік тому +1

      പെൺകുട്ടിയായി ജനിച്ച ജീവിച്ചു നോക്കണം. മരിക്കാൻ പോലും പറ്റാതെ മരിച്ചു ജീവിക്കുന്ന ഒരുപാട് പെൺകുട്ടികൾ ഇനിയും ഉണ്ട് ivde

  • @nandiniiiii928
    @nandiniiiii928 Рік тому +8

    Dear parents for god sake ningalde penmakkale joint family il kettichu vidathirikkua. Pennkuttykalkku parents ine vittu jeevikkan pattm enkil aankuttykalkkm pettm

  • @alimiyan9082
    @alimiyan9082 Рік тому

    Thiruvallam thamasilkkunnavar arenkilum undo evide

  • @jishajishnu7067
    @jishajishnu7067 Рік тому

    😢😢😢

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 Рік тому +1

    Congrats

  • @palacegarden8551
    @palacegarden8551 Рік тому +1

    ഈ ജനങ്ങൾ എന്താ നാനാവാത്തത്. 🙏

  • @sumayyasum2632
    @sumayyasum2632 11 місяців тому

    Eee sambavam epozha nadannath

  • @MusthafaMusthu-dg9fi
    @MusthafaMusthu-dg9fi Рік тому +2

    ഭർത്താവിനെ ആദ്യം അറെസ്റ്റ്‌ ചയ്യു അവർ സാഹചര്യം ഒരുക്കിട്ടാലേ 😢

  • @ascreation6459
    @ascreation6459 Рік тому +1

    Shahna, shahana, shahitha

  • @PathusWorld-nq5eq
    @PathusWorld-nq5eq Рік тому +1

    2 yr munne vivaham kazhinjenn appol onnara age ulla kuttiyo😮

  • @hameedvethila629
    @hameedvethila629 Рік тому +3

    നേരത്തെ തലശ്ശേരി റസിന യോട് കുട്ടി പറഞ്ഞെങ്കിൽ മരണം ഒഴിവാക്കാം മായിരുന്നു

  • @zekkishabab2479
    @zekkishabab2479 Рік тому +2

    Dayavu cheyth penkuttikale 18 ayekk pidich kettikkalle

  • @RenaRiya
    @RenaRiya Рік тому

    Dhayav cheithu peedipikkunnavark thakka shiksha kodukanam😢... Paavam

  • @JGeorge_c
    @JGeorge_c Рік тому +2

    75 pavan koduthathum thettu

  • @ahkahk6686
    @ahkahk6686 Рік тому +1

    പൂർണ്ണമായ അന്വേഷണങ്ങൾ നടത്തി ദുരുദ്ദേശങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തി,
    വരനും വധുവിനും ഇരു വീട്ടുകാർക്കും പൂർണ്ണമായി തൃപ്തിപ്പെട്ട് വിവാഹം നടത്തുക,
    എങ്കിൽ 90% ബന്ധങ്ങളും നല്ല നിലയിൽ പോകും,
    എന്നാലും പരിഹരിക്കാൻ കഴിയാത്ത അസ്വസ്ഥതകൾ ഉണ്ടെങ്കിൽ നല്ല നിലയിൽ ബന്ധം വേർപെടുത്തി പുതിയ വിവാഹം അന്വേഷിക്കുക,..
    അതിൻറെ പേരിൽ എന്തിന് സ്വന്തം ജീവൻ നശിപ്പിക്കണം..?
    ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
    യഥാർത്ഥ മതവിശ്വാസം ഉണ്ടായിരുന്നെങ്കിൽ ഒരാളും ആത്മഹത്യ ചെയ്യില്ല, മതവിശ്വാസിക്ക് ഈ ലോകത്തോട് കൂടി തീരുന്നതല്ല ജീവിതം,
    എന്നാൽ ആത്മഹത്യ ചെയ്തവനു ഇരുലോകവും നഷ്ടത്തിൽ ആകും എന്നാണ് മതവിശ്വാസം..
    പൂർണ്ണമായ
    മതവിശ്വാസവും ധാർമിക ബോധവും മനുഷ്യനെ ആത്മഹത്യയിൽ നിന്ന് തടയുന്നു..

  • @ahkahk6686
    @ahkahk6686 Рік тому

    പൂർണ്ണമായ അന്വേഷണങ്ങൾ നടത്തി ദുരുദ്ദേശങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തി,
    വരനും വധുവിനും ഇരു വീട്ടുകാർക്കും പൂർണ്ണമായി തൃപ്തിപ്പെട്ട് വിവാഹം നടത്തുക,
    എങ്കിൽ 90% ബന്ധങ്ങളും നല്ല നിലയിൽ പോകും,
    എന്നാലും പരിഹരിക്കാൻ കഴിയാത്ത അസ്വസ്ഥതകൾ ഉണ്ടെങ്കിൽ നല്ല നിലയിൽ ബന്ധം വേർപെടുത്തി പുതിയ വിവാഹം അന്വേഷിക്കുക,..
    അതിൻറെ പേരിൽ എന്തിന് സ്വന്തം ജീവൻ നശിപ്പിക്കണം..?
    ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
    യഥാർത്ഥ മതവിശ്വാസം ഉണ്ടായിരുന്നെങ്കിൽ ഒരാളും ആത്മഹത്യ ചെയ്യില്ല, മതവിശ്വാസിക്ക് ഈ ലോകത്തോട് കൂടി തീരുന്നതല്ല ജീവിതം,
    എന്നാൽ ആത്മഹത്യ ചെയ്തവനു ഇരുലോകവും നഷ്ടത്തിൽ ആകും എന്നാണ് മതവിശ്വാസം..
    പൂർണ്ണമായ
    മതവിശ്വാസവും ധാർമിക ബോധവും മനുഷ്യനെ ആത്മഹത്യയിൽ നിന്ന് തടയുന്നു..