മോളുടെ ആത്മാവ് ദൈവസന്നിധിയിൽ ആണെന്ന് തീർച്ചയായും വിശ്വസിക്കുന്നു. ദൈവം ഏറെ സ്നേഹിച്ചിരുന്നതുകൊണ്ട് പാപ ലോകത്തിൽ നിന്നു അവളെ വിളിച്ചു. കുടുംബത്തെ ദൈവം ആശ്വസിപ്പിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🌹🌹🌹
സ്വന്തം മോൾ മരിച്ചിരിക്കുമ്പോ ഇങ്ങനെ ഒരു ഇന്റർവ്യൂ വേണ്ടായിരുന്നു ആ കുടുംബത്തിന്റെ മാനസികാവസ്ഥ മനസിലാക്കു 17 വയസ്സുള്ള കുട്ടി aanu ann മരിയയുടെ കുടുംബത്തിന് എല്ലാം താങ്ങാൻ ഉള്ള ശക്തി ദൈവം കൊടുക്കട്ടെ
Shekina is commercial channel making use of the oppotunity to improve their viewership... We are saddened by her death. May her soul rest in peace. Appreciate the entire public for praying for her.But shekina tv can cover so many annamarias who dont even have a support for treatments...
അന്ന മറിയ മോളുടെ വേർപാടിൽ തീവ്രമായ ദുഖമുണ്ടെങ്കിലും😥, കർത്താവിനെ ചെറുപ്പം മുതൽ ആഴമായി സ്നേഹിച്ച കുട്ടി ദൈവ സന്നിധിയിൽ വിശുദ്ധരോടൊപ്പം ആണെന്ന് വിശ്വസിക്കുന്നു...ആശ്വസിക്കുന്നു! 🙏
അമൃത ഹോസ്പിറ്റലിൽ ICU വിൽ കിടക്കുന്ന അന്ന മോളെ കണ്ടത്തുമുതൽ അന്നയ്ക്കുവേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്നു.ദൈവത്തിനു പ്രിയപ്പെട്ടവരേ പെട്ടെന്ന് കൂട്ടിക്കൊണ്ടു പോകുന്നു.
Maybe they accepted reality long back. Since It's 2 months now. She had HCM like problem which is thickening of heart muscles which results in cardiac arrest. Cardiac arrest is different from attack. Since heart stopped, Lack of oxygen damaged brain. I think brain death happened in first hours. Only the machine kept her just alive.
ഞാൻ തൊട്ടറിഞ്ഞ ഒരു സത്യം.. എന്റെ കണ്മുള്ളിൽ വച്ചു എന്റെ മകന്റെ ജീവൻ പോയി... ആ മരണഭയം, നിസ്സഹായത, സങ്കടം ഒന്നും ഞാൻ മറക്കില്ല.. അന്ന് ഞാൻ മനസിലാക്കി ഡോക്ടർസ്, ഹോസ്പിറ്റൽ, മെഡിസിൻ എല്ലാം പ്രഹസനം... വെറുതെ.. അങ്ങോട്ടും ഇങ്ങോട്ടും ഓടുക, നമ്മളെ ഓടിക്കുക,, ശേഷം I am sorry ഇന്ന് പറഞ്ഞു കൈ ഒഴിയുക.... എന്തായാലും ആ ഡോക്ടർസും, ഹോസ്പിറ്റലുകാരും നന്നായിരിക്കട്ടെ... എന്റെ മകൻ അഭിനവ്. അജി(14 വയസു മാത്രം )heart attack. മരിച്ചിട്ടു ഈ വരുന്ന ഓഗസ്റ്റ് മാസം 16-)o തീയതി ഒരു വർഷം തികയുന്നു.എന്റെ പൊന്നു മോനെ എത്രയും പെട്ടെന്ന് കാണാൻ എനിക്ക് ഇടയാകട്ടെ.....
Acchanum aa bodham vendiyurunnu... Interview endukkana alum kollam kodukkunna aalum.. Shekina tv ye sammadhikkanam.. Make hay while the sun shines.. But ithrekkum vendiyirunnilla.. There is no difference between these cheap channels and shekina..People crave publicity but shluldnt be during such kind of time... May her soul rest in peace.. Appreciate the lvoe and prayers of so many people who prayed for her..
അന്ന മരിയയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. പ്രാർത്ഥനാ പൂർവം ആദരാജ്ഞലികൾ
Daivathinte makal
My friend in same situation. Hospital anu prathikanam. Plz
ഈശോയുടെ അടുത്ത് നിർത്താൻ ഒരു മാലാഹയേ സമ്മാനിച്ച ആ മാതാപിതാക്കൾക്ക് ഈ ദുഃഖം താങ്ങുവാനുള്ള ശക്തി കൊടുക്കണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആത്മാവിന് നിത്യ ശാന്തി നേരുന്നു ഈ ഒരു പ്രായത്തിൽ അവൾ ഇങ്ങനെ ആവണമെങ്കിൽ ദൈവത്തിന്റെ kunju മാലാഖ ആയിരുന്നു 😢😢😢😢ആദരാഞ്ജലികൾ
എന്റെ നാട്ടു കാരിയായ ഈ മോൾക്ക് ആദരാഞ്ജലികൾ. 🙏🏼നർമ്മകൾ ഉണ്ടാവട്ടെ.. വിശുദ്ധി പുഷ്‌പ്പിക്കാൻ
ഈശോയുടെ കുഞ്ഞുമാലാഖേ ഞങ്ങൾക്കു വേണ്ടി ഈശോയോട് പ്രാർത്ഥിക്കണേ🙏🙏🙏🌹🌹🌹
സങ്കടപ്പെടേണ്ട ഉറപ്പായും അവൾ ഈശോടൊപ്പം സ്വർഗത്തിലാണ്
ഇത് പോലെ പബ്ലിസിറ്റി കിട്ടാത്ത ഒരുപാട് പൊന്നുമക്കൾ നമുക്കിടയിൽ ഉണ്ട് പാവപ്പെട്ട ആ പൊന്നുമക്കള് വേണ്ടിയും കൂടി എല്ലാവരും പ്രാർത്ഥിക്കണമേ 🙏🙏🙏🙏
Sathyam
Yes 🌹🌹🌹
പ്രിയ അന്ന മോളെ ഈശോയ്ക് ആവശ്യമുണ്ടായിരിന്നു. 🙏🙏
പ്രാർത്ഥനയിൽ ഓർക്കുന്നു ഈ മോളെ ✝️❤️🌹🙏ഇശോയുടെ മാതാവിൻ്റെയും ഒപ്പം സ്വർഗ്ഗത്തിൽ ആൻ മരിയ എത്തിയിട്ട് ഉണ്ടാവും ✝️🙏🌹
എന്റെ നാട്ടുകാരിയായ പൊന്നുമോൾക്ക് പ്രണാമം 🙏
കർത്താവിന്റെ പൂംതോട്ടത്തിലെ ഏറ്റവും നല്ല പൂവ് കർത്താവിനു ആവശ്യമായിരുന്നു, വാടാതെ തന്നെ കർത്താവ് അത് തിരിച്ചെടുത്തു 🌹🌹🌹🙏🙏🙏
അച്ചുമോൾ ഇപ്പോൾ സ്വർഗത്തിലാണ്. അവൾ എല്ലാവർക്കും വേണ്ടി ഈശോയോട് പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ്.
ദൈവത്തിന്റെ പ്രിയപ്പെട്ട മാലാഖ കുട്ടി ആരുന്നു അന്നാ മരിയ ❤️❤️❤️🙏🙏🙏
മോളുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു🌹🌹🌹🙏🙏🙏
ദൈവത്തിനു ഒരുപാട് ഇഷ്ട്ടം ആയ മോൾ ആയിരുന്നു അതുകൊണ്ടാവും വേഗം ദൈവത്തിനു അരികിൽ വേഗം പോയത്🌷🌷
Praise the Lord for the life of little Angel... Anna Mariya.
മോളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു...
മാലാഖ കുഞ്ഞിനെ ആദരാഞ്ജലികൾ 🙏🏻🌹🌹
മോളുടെ ആത്മാവ് ദൈവസന്നിധിയിൽ ആണെന്ന് തീർച്ചയായും വിശ്വസിക്കുന്നു. ദൈവം ഏറെ സ്നേഹിച്ചിരുന്നതുകൊണ്ട് പാപ ലോകത്തിൽ നിന്നു അവളെ വിളിച്ചു. കുടുംബത്തെ ദൈവം ആശ്വസിപ്പിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🌹🌹🌹
സ്വന്തം മോൾ മരിച്ചിരിക്കുമ്പോ ഇങ്ങനെ ഒരു ഇന്റർവ്യൂ വേണ്ടായിരുന്നു ആ കുടുംബത്തിന്റെ മാനസികാവസ്ഥ മനസിലാക്കു 17 വയസ്സുള്ള കുട്ടി aanu ann മരിയയുടെ കുടുംബത്തിന് എല്ലാം താങ്ങാൻ ഉള്ള ശക്തി ദൈവം കൊടുക്കട്ടെ
Sariyanu....e interview te aavasyom enthaa
Shekina is commercial channel making use of the oppotunity to improve their viewership...
We are saddened by her death. May her soul rest in peace. Appreciate the entire public for praying for her.But shekina tv can cover so many annamarias who dont even have a support for treatments...
അന്ന മറിയ മോളുടെ വേർപാടിൽ തീവ്രമായ ദുഖമുണ്ടെങ്കിലും😥, കർത്താവിനെ ചെറുപ്പം മുതൽ ആഴമായി സ്നേഹിച്ച കുട്ടി ദൈവ സന്നിധിയിൽ വിശുദ്ധരോടൊപ്പം ആണെന്ന് വിശ്വസിക്കുന്നു...ആശ്വസിക്കുന്നു! 🙏
കുഞ്ഞു മാലാഖ മാരെ തമ്പുരാന് ആവശ്യം ഉണ്ട്. അവൾ ഒരു വിശുദ്ധ തന്നെ.
May she Rest in peace. Condolances and prayers
God bless this family. Praying for this departed soul.
Mole athrak ishtamayi kanum eeshokk🙏
ഒരു അഞ്ച് ദിവസം എങ്കിലും കഴിഞ്ഞു പോരെ മയ്ക്കു പൊക്കി പിടിച്ചു അവരുടെ മുന്നിൽ ചെല്ലുന്നേ കഷ്ടം 🤮🤮🤮
Eeshoyude ponnumol❤....eeshoye kaanan aval swargathil poyi.....
അമൃത ഹോസ്പിറ്റലിൽ ICU വിൽ കിടക്കുന്ന അന്ന മോളെ കണ്ടത്തുമുതൽ അന്നയ്ക്കുവേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്നു.ദൈവത്തിനു പ്രിയപ്പെട്ടവരേ പെട്ടെന്ന് കൂട്ടിക്കൊണ്ടു പോകുന്നു.
കാർഡിയോമയോപതി ആയിരുന്നോ ? Hypertrophic obstructive Cardiomyopathy? Sudden cardiac arrest reason ?
Pranaamam .. 🙏🙏🌹🌹🌹
Prayers
പ്രിയപ്പെട്ട അന്നയ്ക്ക് പ്രാർത്ഥനാ മഞ്ജരി 🌹🙏🌹🙏🌹🙏.
ഇന്നലെ മരിച്ചു പോയി. ഇന്ന് മൈക്കും പൊക്കി പോയി. സമ്മതിക്കണം സഹോദര
Heart felt condolences and prayers may her soul rest in peace with Jesus 🙏
Prayers 🙏 🙏 🙏
Condolences & Prayers ... May her soul rest in peace...
Prayers 🙏🙏
May God bless her soul
ആദരാജ്ഞലികൾ 🌹🌹
ദൈവം നല്ല കുഞ്ഞുങ്ങളെ നേരത്തെ വിളിക്കുന്നതാണ്. പാപത്തിൽ വീഴാതെ കാത്തു സംരക്ഷിച്ചതായിരിക്കും. ❤️
May her soul rest in peace. She is in heaven .
Pranamam 🙏🙏
Prayers. Condolence to the family .
St. Antony ee makalude athmavine swargathilekku koottikondu pokane, Amen.
Eshoyku priyapettaval arunnu
Kurbana madhye fagyamaranam
Let the perpetual light shine upon Anna Maria's soul by the mercy of God, Rest in peace, Amen 🙏
May her soul rest in peace 🙏
Condolences to the family 🙏🙏
ദൈവസന്നിധിയിൽ നമ്മുക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഒരു മാലാഖയും കൂടി
Avery igane disturb cheyyale nigle ee situation 🙂
How can u take / give an interview now, even when the funeral is not over yet
Maybe they accepted reality long back. Since It's 2 months now. She had HCM like problem which is thickening of heart muscles which results in cardiac arrest. Cardiac arrest is different from attack. Since heart stopped, Lack of oxygen damaged brain. I think brain death happened in first hours. Only the machine kept her just alive.
Satym...ippo thannne venernnno...
❤❤
Sathyam.. Ellavareyum sammadhikkanam..
Condolences and prayers🙏🙏
🙏🙏🙏
😔😔😢😢
Prayers
Eshoyku annaye avasyamayirunu.. Athu kondu nerathe vilichu. Avalini swargathil malaghamarodopam santhoshikate.. 🙏
മാലാഖ ആയി അവൾ പോയി ❤❤❤
Prayers 🙏
Prayers 🙏🏻🙏🏻🙏🏻🙏🏻
May the Almighty God grant Anna eternal rest in peace
ആൻ മോളുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു
Annamariyaka pranama
May her soul rest in peace 🙏🌹
R I P മോളു 🌹🌹🌹🌹🌹🌹🌹
❤❤❤
Hearty condolences... 🌹
Heartfelt condolences and prayers 🙏
😢😢🌹
Better place now
🙏🙏🙏
🙏🙏🙏
ഞാൻ തൊട്ടറിഞ്ഞ ഒരു സത്യം.. എന്റെ കണ്മുള്ളിൽ വച്ചു എന്റെ മകന്റെ ജീവൻ പോയി... ആ മരണഭയം, നിസ്സഹായത, സങ്കടം ഒന്നും ഞാൻ മറക്കില്ല.. അന്ന് ഞാൻ മനസിലാക്കി ഡോക്ടർസ്, ഹോസ്പിറ്റൽ, മെഡിസിൻ എല്ലാം പ്രഹസനം... വെറുതെ.. അങ്ങോട്ടും ഇങ്ങോട്ടും ഓടുക, നമ്മളെ ഓടിക്കുക,, ശേഷം I am sorry ഇന്ന് പറഞ്ഞു കൈ ഒഴിയുക.... എന്തായാലും ആ ഡോക്ടർസും, ഹോസ്പിറ്റലുകാരും നന്നായിരിക്കട്ടെ...
എന്റെ മകൻ അഭിനവ്. അജി(14 വയസു മാത്രം )heart attack. മരിച്ചിട്ടു ഈ വരുന്ന ഓഗസ്റ്റ് മാസം 16-)o തീയതി ഒരു വർഷം തികയുന്നു.എന്റെ പൊന്നു മോനെ എത്രയും പെട്ടെന്ന് കാണാൻ എനിക്ക് ഇടയാകട്ടെ.....
എന്താ സംഭവിച്ചത്
ഞാനും എന്റെ രണ്ടര വയസ്സുള്ള മകനെ പിരിഞ്ഞതിന്റെ വേദന .... ദൈവത്തിനു ഇഷ്ട മുള്ളവരെ വേഗം വിളിക്കും ....
@@MishaMariaMathew എല്ലാരും മരിക്കും അവര് കുറച്ച് മുന്നേ പോയി
Maranathilekulla yathrayaanu jeevitham.ninte cheruppinte vaarinekaal aduthaanu ninte maranam ennaanu Nabi paranjittulladh ..
സ്വർഗ്ഗത്തിൽ വച്ച് നമുക്കും അവർക്കൊപ്പം ചേരാം നിത്യ സന്തോഷത്തിലേക്ക്🙏🙏🙏🙏
പ്രണാമം
🙏😌
❤❤🙏🙏
Pranamam
Rip 🌹🌹🌹
.May God consol and comfort the family members
Ponnu,molude,Aadmaavinu,Nithya,saanthi,nerunnu,🙏🙏🙏🌹🌹😴🌹
🙏🏼🙏🏼💕
🙏🙏🙏😪
🙏🏻🙏🏻🙏🏻🙏🏻🙏🏻
പ്രണാമം 😭
She is God child
❤
കണ്ണീർ പ്രണാമം 🌹🌹🌹
RIP 🙏 😢
🙏🙏RIP
😢Rip
Rip
🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏 RIP
Malinamakapedathe manoharamaya avasthayil Deivam ponnumole thirichu vilichu enthinennalle vanameachangalilezhunnallumpol akampadi seavikan namuk veadanajenakam aanenkilum santhoshikam nanni parayam
May she rest in perfect peace...
ഒരു പാട് വേദന തോന്നുന്നു. താങ്ങാനാവാത്ത വേദന 17 വയസ്സ് ജീവിതം എന്താണ് എന്ന് അറിയാത്ത അറിഞ്ഞു തുടങ്ങുന്ന പ്രയാം .
Anna maria jesusente aduthund
Molu😭
ഇവരുടെ വീട് കട്ടപ്പനയിൽ എവിടെയാണ് ? ആർക്കെങ്കിലും അറിയാമൊ ?
നാത്തൂകല്ല്
Kattappa -ഇരട്ടയാർ റോഡ്
@@deepamolku3283 Thanks. Location mapil എന്താണ് type ചെയ്യണ്ടത് ഇവരുടെ വീട്ടിൽ എത്താൻ ?
Nath kallu
@@sijitony2646 google mapil എന്താണ് type ചെയ്യുക ഇവരുടെ വീട്ടിൽ എത്താൻ . Exact location name ഒന്ന് പറയുമോ
Achanu kurach samayam kodukedo oru makal anu poyada.pinne poyi interview eduku
Acchanum aa bodham vendiyurunnu... Interview endukkana alum kollam kodukkunna aalum.. Shekina tv ye sammadhikkanam.. Make hay while the sun shines.. But ithrekkum vendiyirunnilla.. There is no difference between these cheap channels and shekina..People crave publicity but shluldnt be during such kind of time... May her soul rest in peace.. Appreciate the lvoe and prayers of so many people who prayed for her..
Rest in peace 🙏🙏