മാഡം എന്റെ വീട് ഹരിപ്പാട് ആണ് എന്റെ അമ്മുമ്മ ഞങ്ങൾക്ക് ഇത് ഉണ്ടാക്കി തരുമായിരുന്നു. മാർച്ച് ഏപ്രിൽ മാസങ്ങളിൽ എന്റെ വീട്ടിലുള്ള yellu കരിപ്പട്ടിയും കൂടി ഉരലിൽ ഇടിച്ചു ഉണ്ട ആക്കി സൂക്ഷിച്ചു വെക്കും.എന്റെ വീട്ടിൽ yellu കൃഷി ചെയ്യുമായിരുന്നു. Yellu ഉണക്കി സൂക്ഷിച്ചു വെക്കു മായിരുന്നു. ഇടയ്ക്കിടയ്ക്ക് yellu ഇടിച്ചു തരുമായിരുന്നു. വീട്ടിൽ ഇതെല്ലാം ചെയ്തു തരാൻ ആളുണ്ടായിരുന്നു. ഇതൊക്കെ എന്റെ പഴയ ഓർമ്മകൾ മാഡം. Yellu ഉണ്ടയുംഉണ്ടാക്കി തരുമായിരുന്നു. ഇപ്പോൾ എനിക്ക് 71 വയസ്സുണ്ട്.വലിയ കുഴപ്പം കൂടാതെ ഞാൻ ഒറ്റയ്ക്ക് ഒരു വീട്ടിൽ ഇപ്പോഴും ജീവിക്കുന്നു മാഡം. പഴയ കാല ഓർമ്മകൾ സന്തോഷവും ഒപ്പം വളരെ വേദനയും തരുന്നു മാഡം.ഒറ്റപ്പെടലിന്റെ വിഷമം മനസ്സിൽ ഒറ്റയ്ക്ക് കൊണ്ടുനടക്കുന്ന മാഡം. മാഡത്തിനും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു. മോളുടെ Tripplettinum mootha monum pinne makante saraswathy molkkum ee aammumma yella nanmakalum nerunnu. Oppam ella vavakalkum ee ammummaude chakkara mutham.
Thank u madam. എനിക്ക് വയസ് 49. കഴിഞ്ഞ ദിവസം ഇതേ പ്ര ശ്നവുമായി ആയു ർവേദ ഡോക്ടറെ കാണാൻ പോയിരുന്നു. ഡോക്ടർ എന്നോട് എള്ള് നിർബന്ധമായും കഴിക്കണം എന്ന് പറഞ്ഞിരുന്നു. സത്യത്തിൽ ഇതുവരെ കഴിക്കാൻ തുടങ്ങിയില്ല. മക്കളുടെ കാര്യങ്ങളും, മറ്റ് പ്ര ശ്നങ്ങളും കൈകാര്യം ചെയ്യുമ്പോൾ സ്വ ന്തം ആരോഗ്യം നോക്കാൻ ഞാനുൾപ്പെടെ ഒരുപാട് സ്ത്രീകൾ മറക്കുന്നു. അതിന്റെതായ ബുദ്ധിമുട്ടും സ്വ യം അനുഭവിച്ചു എല്ലാ ഊർജവും നഷ്ട്ടപെടുന്നു. മാഡത്തിന്റെ ഈ വീഡിയോ കണ്ടപ്പോൾ സ്വ ന്തം ശരീരം നോക്കിയേ പറ്റൂ എന്ന് മനസ്സിൽ ഞാൻ ഉറപ്പിച്ചു. തീർച്ചയായും ഞാൻ ഇത് കഴിച്ചു തുടങ്ങും. ഒരുപാട് നന്ദി. ❤️❤️❤️❤️❤️
40 vayassullappo eniku body heat ,mood swing periods regular ayi vararilla ee karanangal homeo doctore kandu doctor paranju menopause aanu periods nikkan pokunnu ennu paranju medicine thannu. .oru thavanaye kazhichullu...athinu sesham finance problem undayirunnathu Mari tension kuranju athode periods regular ayi mood swing Mari body heat normal aayi .ipo 47 vayasayi ippozhum regular aayi periods undu❤
Hi Ma'am, very informative video. I feel, for the proper absorption of the nutrients & to remove the anti nutrients, we have to heat it properly till we hear the crackling sound and grind it with palm sugar. Just shared the method I follow and it is very useful . Thanks..
ഭർത്താവ് ഇയ് വാങ്ങി കൊണ്ട് തന്നു അപ്പോൾ കയ്പ്പാണന് പറഞ്ഞു ഞാൻ കഴിച്ചിരുന്നില്ല ഇപ്പോൾ മേഡം ഇതിൻറെ ഗുണങ്ങൾ പറഞ്ഞപ്പോൾ വിഷമം ആയി ഇനി വാങ്ങി തീർച്ചയായും കഴിക്കാം ❤❤❤❤ 🤲🤲🤲🤲🤲
ഞാനും ഒരു ഓണാട്ടുകാരി ആണ്... ഞാനും കഴിച്ചിട്ടുണ്ട്.. എള്ളണ്ണയും മുട്ടയും... അന്ന് വീട്ടിൽ തന്നെ എള്ള് വീട്ടിൽ കൃഷി ഉണ്ടാരുന്നു... ഇത്തരം എള്ളുണ്ട സ്ഥിരം വീട്ടിൽ ഉണ്ടാകാറുണ്ട്... ഇപ്പോൾ കൃഷി ഇല്ല.. പക്ഷെ എള്ളുണ്ട അമ്മ ഉണ്ടാക്കിത്തരാറുണ്ട്.... സാധാരണ എള്ളുണ്ട ക്കാളും വേറെട്ട രുചിയാ.... ചെറിയ ഒരു കായിപ്പ് ഉണ്ടേ... അടിപൊളി.. പക്ഷെ... എത്രയും ഗുണങ്ങൾ chechi പറഞ്ഞ അറിയുന്നത്.. നല്ല അറിവ് തന്നതിന് നന്ദി... പീരിയഡ് regular ആകാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ഇത് കഴിച്ചാൽ regular ആകും എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്...
*പ്രമേഹബാധിതരുടെ എണ്ണം കുതിച്ചുയരുമ്പോൾ..* കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിലും ലോകമെമ്പാടും പ്രമേഹം ക്രമാനുഗതമായി വർദ്ധിച്ചു, ആഗോള ഭാരത്തിൻ്റെ ഗണ്യമായ പങ്ക് ഇന്ത്യയിലാണ്. ആഗോള പ്രമേഹ തലസ്ഥാനമായി ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്നത് നമുക്കറിയാത്ത കാര്യമല്ല. പ്രമേഹ രോഗികളുടെ എണ്ണം കൂടുന്നു എന്ന് മാത്രമല്ല, വളരെ ചെറുപ്പത്തിൽ തന്നെ ഇത് ശ്രദ്ധേയമാണ്. ഇൻ്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ്റെ കണക്കനുസരിച്ച്, 2045-ഓടെ ഏകദേശം 134 ദശലക്ഷം ഇന്ത്യക്കാർക്ക് പ്രമേഹം പിടിപെടും; തൽഫലമായി, ഈ ആളുകൾക്ക് ഹൃദയാഘാതം, വൃക്ക തകരാറുകൾ എന്നിവ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. പാൻക്രിയാസ് വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തപ്പോഴോ ശരീരത്തിന് അത് ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴോ ഉണ്ടാകുന്ന ഒരു വിട്ടുമാറാത്ത രോഗമാണ് പ്രമേഹം. രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. പ്രമേഹം വരാനുള്ള നമ്മുടെ സാധ്യതകളിൽ പ്രായവും ജനിതകവും തീർച്ചയായും ഒരു പങ്കു വഹിക്കുമ്പോൾ, നമ്മുടെ ജീവിതശൈലി തിരഞ്ഞെടുപ്പുകളും നിർണായക പങ്ക് വഹിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, മോശം ഉറക്കം, ഉയർന്ന സമ്മർദ്ദം എന്നിവയ്‌ക്കൊപ്പം നിഷ്‌ക്രിയമായ ജീവിതശൈലിയും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ പ്രമേഹബാധിതരുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവിന് കാരണമായി. കോണ്ടാക്റ്റ് ഒൻപത് മൂന്ന് നാല് രണ്ട് രണ്ട് എട്ട് പൂജ്യം ഒന്ന് ഏഴ് ആറ്
ചേച്ചി പറഞ്ഞത് കാര്യം സത്യമാണ് കാരണം എന്റെ അമ്മയുടെ ചേച്ചി നല്ലെണ്ണ ആണ് മുടിക്ക് ഉപയോഗിച്ചത് വല്യമ്മ മരികുമ്പോൾ വയസ് 95 ആയിരുന്നു എന്നാൽ ഒരൊറ്റ മുടി നരച്ചിട്ടില്ല 👍
Sathyam.. Mashallah.. Enikum bayankara respect with love aanu mam nodu... Hard working, gud heart person... Love you mam.. Ennenkilum onnu kaanan pattiya madhiyayi rnnu ❤
എൻറെ വീട്ടിൽ ലക്ഷ്മി പറഞ്ഞത് പോലെ തന്നെ പ്രധാനമായും ആ സമയത്ത് നല്ല എണ്ണയും മുട്ടയും തരുന്ന രീതി ഉണ്ട്.ഞാൻ കൊല്ലം ജില്ലയിൽ ശാസ്താംകോട്ട യിലാണ് എന്റെ വീട്.
എൻ്റെ പൊന്നു ചേച്ചി ഇത്രയും ഗുണങ്ങൾ എള്ളിൽ ഉണ്ട് എന്ന് ഇപ്പോൾ അറിയുന്നു എള്ള് കൂടുതൽ കഴിച്ചാൽ കരപ്പൻ ഉണ്ടാകും എന്ന് പണ്ടുകാലത്ത് കേട്ടിട്ടുണ്ടു വെളിച്ചെണ്ണ ഉരുക്കി തലയിൽ വെക്കാൻ തരുമായിരുന്നു. ഉപയോഗിക്കാനും തരുമായിരുന്നു. തലമുടി നരച്ചു കഴിഞ്ഞു ഇനി ഇത് വച്ചിട്ടു കാര്യമില്ല പിന്നെ ചേച്ചി ഞങ്ങളുടെ ചെറുപ്പത്തിൽ മെൻസസ് ആയപ്പോൾ വയറു വേദനയ്ക്കും ആ സമയത്ത് കരിപ്പെട്ടിചക്കരയും ഉള്ളിയും കൂടിലേഹും ഉണ്ടാക്കി വെല്ലുമ്മച്ചിതരുമായിരുന്നു. ശരീരത്തിനും നല്ലത് വയർ വേദന പമ്പ കടക്കും ചേച്ചി ഈ അറിവു പറഞ്ഞു തന്നല്ലോ. ഒന്നു ചെയ്തു കഴിക്കാം എനിക്കു 2 വർഷമായി നിന്നിട്ട് വയസു 48 ആയി ഒത്തിരി നന്ദി ഉണ്ടു ചേച്ചി അസുഖം മാറി എന്നു ദൈവത്തിൽ വിശ്വസിക്കു.ok🌹🌹❤️❤️
നമുക്ക് സാധാരണ കടയിൽ നിന്നും കിട്ടുന്നത് വെള്ള മുട്ട അല്ലേ, അതു ബ്രോയിലർ കോഴി യുടെ യാണ് നമ്മുടെ വീടുകളിൽ വളർത്തുന്ന കോഴികൾ ഇല്ലെ, അവരുടെ മുട്ട ചെറിയ ചുവന്ന colour ഉള്ളത് ആണ്. അതാണ് നാടൻ മുട്ട
Ente amma maminte katta fan anu... ivde pournamikkavu templeil vidyarambhathinu vannappo kanan patti... nthoru sundariya neritt kanana kooduthal bhangi❤❤
How is your health dear Chechi. Hope you are following the diet and healthy eating habits. Thanks a lot for this very useful video. Take care. Lots of love and hugs❤❤❤
hi.dear mam families nu.sughom.aano.mam.nttea beauti tips wow.super very.use ful.um aanu kari peatti.yum.eallum kudi podi chu kazhi ku nna thu very healthy aanu.mam nttea videos ellam.super aanu congratulations mam.njan try cheyyum mam otthi rri eshttom families nodu god bless you thank you so.much mam
Hi, ഞാൻ മാമിന്റെ റെസിപ്പി കണ്ട് കുറെ വർഷങ്ങൾക്ക് മുന്നേ ഒരു മാമ്പഴം ഉണ്ണിയപ്പം ഉണ്ടാക്കിയിരുന്നു. ഇപ്പൊ റെസിപ്പി മറന്നു പോയി. മാജിക് ഓവനിൽ, ഒരു പേപ്പർ കട്ടിങ് അങ്ങനെ എവിടെയോ കണ്ടതാണ്, സൂപ്പർ ടേസ്റ്റ് ആയിരുന്നു ഒന്ന് ട്രൈ ചെയ്യാമോ
മാഡം എന്റെ വീട് ഹരിപ്പാട് ആണ് എന്റെ അമ്മുമ്മ ഞങ്ങൾക്ക് ഇത് ഉണ്ടാക്കി തരുമായിരുന്നു. മാർച്ച് ഏപ്രിൽ മാസങ്ങളിൽ എന്റെ വീട്ടിലുള്ള yellu കരിപ്പട്ടിയും കൂടി ഉരലിൽ ഇടിച്ചു ഉണ്ട ആക്കി സൂക്ഷിച്ചു വെക്കും.എന്റെ വീട്ടിൽ yellu കൃഷി ചെയ്യുമായിരുന്നു. Yellu ഉണക്കി സൂക്ഷിച്ചു വെക്കു മായിരുന്നു. ഇടയ്ക്കിടയ്ക്ക് yellu ഇടിച്ചു തരുമായിരുന്നു. വീട്ടിൽ ഇതെല്ലാം ചെയ്തു തരാൻ ആളുണ്ടായിരുന്നു. ഇതൊക്കെ എന്റെ പഴയ ഓർമ്മകൾ മാഡം. Yellu ഉണ്ടയുംഉണ്ടാക്കി തരുമായിരുന്നു. ഇപ്പോൾ എനിക്ക് 71 വയസ്സുണ്ട്.വലിയ കുഴപ്പം കൂടാതെ ഞാൻ ഒറ്റയ്ക്ക് ഒരു വീട്ടിൽ ഇപ്പോഴും ജീവിക്കുന്നു മാഡം. പഴയ കാല ഓർമ്മകൾ സന്തോഷവും ഒപ്പം വളരെ വേദനയും തരുന്നു മാഡം.ഒറ്റപ്പെടലിന്റെ വിഷമം
മനസ്സിൽ ഒറ്റയ്ക്ക് കൊണ്ടുനടക്കുന്ന മാഡം.
മാഡത്തിനും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു. മോളുടെ
Tripplettinum mootha monum pinne makante saraswathy molkkum ee aammumma yella nanmakalum nerunnu. Oppam ella vavakalkum ee ammummaude chakkara mutham.
❤❤❤❤❤
@@ashababu3797 Thank you madom for your kind response to my simple reply. Ee amma molku yella nanmakalum nerunnu.
Haripad evide aanuu
@@ashababu3797 Alappuzha district anu mole.
Thank u madam. എനിക്ക് വയസ് 49. കഴിഞ്ഞ ദിവസം ഇതേ പ്ര ശ്നവുമായി ആയു ർവേദ ഡോക്ടറെ കാണാൻ പോയിരുന്നു. ഡോക്ടർ എന്നോട് എള്ള് നിർബന്ധമായും കഴിക്കണം എന്ന് പറഞ്ഞിരുന്നു. സത്യത്തിൽ ഇതുവരെ കഴിക്കാൻ തുടങ്ങിയില്ല. മക്കളുടെ കാര്യങ്ങളും, മറ്റ് പ്ര ശ്നങ്ങളും കൈകാര്യം ചെയ്യുമ്പോൾ സ്വ ന്തം ആരോഗ്യം നോക്കാൻ ഞാനുൾപ്പെടെ ഒരുപാട് സ്ത്രീകൾ മറക്കുന്നു. അതിന്റെതായ ബുദ്ധിമുട്ടും സ്വ യം അനുഭവിച്ചു എല്ലാ ഊർജവും നഷ്ട്ടപെടുന്നു. മാഡത്തിന്റെ ഈ വീഡിയോ കണ്ടപ്പോൾ സ്വ ന്തം ശരീരം നോക്കിയേ പറ്റൂ എന്ന് മനസ്സിൽ ഞാൻ ഉറപ്പിച്ചു. തീർച്ചയായും ഞാൻ ഇത് കഴിച്ചു തുടങ്ങും. ഒരുപാട് നന്ദി. ❤️❤️❤️❤️❤️
വളരെ ശരിയാണ് പറഞ്ഞത്
😊
Athe
40 vayassullappo eniku body heat ,mood swing periods regular ayi vararilla ee karanangal homeo doctore kandu doctor paranju menopause aanu periods nikkan pokunnu ennu paranju medicine thannu. .oru thavanaye kazhichullu...athinu sesham finance problem undayirunnathu Mari tension kuranju athode periods regular ayi mood swing Mari body heat normal aayi .ipo 47 vayasayi ippozhum regular aayi periods undu❤
Thanks Ma'am, i will share this video my family. I would have a one request can you please make a North Indian authentic pickles cooking videos.
Mam... , എള്ള് വറുത്ത് പൊടിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ
Will do ❤
ലക്ഷ്മി ഞാനും മാവേലിക്കര ദേശക്കാരിയാണ്, പറഞ്ഞതുപോലെ അന്നൊക്കെ നമ്മളുടെതന്നെ നിലത്തിൽ ഉണ്ടാകുന്ന എള്ളായിരിന്നു ഉപയോഗിക്കുന്നത്.
TT ji
നല്ല അറിവ് പറഞ്ഞു തന്ന തി നു നന്ദി ചേച്ചി ❤️saru മോൾ ക്ക് ചക്കര ഉമ്മ ❤️❤️🥰
Thank you so much dear ❤🥰
ആരാണ് saru മോൾ
Very useful tips and essential vedio for ladies.Thamk so much ❤❤
Hi Ma'am, very informative video. I feel, for the proper absorption of the nutrients & to remove the anti nutrients, we have to heat it properly till we hear the crackling sound and grind it with palm sugar. Just shared the method I follow and it is very useful . Thanks..
Very informative video...❤
ഭർത്താവ് ഇയ് വാങ്ങി കൊണ്ട് തന്നു അപ്പോൾ കയ്പ്പാണന് പറഞ്ഞു ഞാൻ കഴിച്ചിരുന്നില്ല ഇപ്പോൾ മേഡം ഇതിൻറെ ഗുണങ്ങൾ പറഞ്ഞപ്പോൾ വിഷമം ആയി ഇനി വാങ്ങി തീർച്ചയായും കഴിക്കാം ❤❤❤❤ 🤲🤲🤲🤲🤲
Orupadu santhosham dear ❤thirchayayum kazhikkanam ketto 🥰
Mam പണ്ട് എന്റെ അമ്മുമ്മ ഉണ്ടാക്കിത്തന്നിട്ടുണ്ട് അതും ഉരലിൽ ഇട്ടു ഇടിച്ചു ആണ് തന്നിട്ടുള്ളത് ethu kandappam ente ammummaye misscheyyunnathu pole❤🥰
❤🙏
ഞാനും ഒരു ഓണാട്ടുകാരി ആണ്... ഞാനും കഴിച്ചിട്ടുണ്ട്.. എള്ളണ്ണയും മുട്ടയും... അന്ന് വീട്ടിൽ തന്നെ എള്ള് വീട്ടിൽ കൃഷി ഉണ്ടാരുന്നു... ഇത്തരം എള്ളുണ്ട സ്ഥിരം വീട്ടിൽ ഉണ്ടാകാറുണ്ട്... ഇപ്പോൾ കൃഷി ഇല്ല.. പക്ഷെ എള്ളുണ്ട അമ്മ ഉണ്ടാക്കിത്തരാറുണ്ട്.... സാധാരണ എള്ളുണ്ട ക്കാളും വേറെട്ട രുചിയാ.... ചെറിയ ഒരു കായിപ്പ് ഉണ്ടേ... അടിപൊളി.. പക്ഷെ... എത്രയും ഗുണങ്ങൾ chechi പറഞ്ഞ അറിയുന്നത്.. നല്ല അറിവ് തന്നതിന് നന്ദി... പീരിയഡ് regular ആകാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ഇത് കഴിച്ചാൽ regular ആകും എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്...
Thank you mam ഞാനും കഴിച്ചിട്ടുണ്ട് വളരെ നല്ലതാണ്
Mam, very informative...will surely try...🥰🥰🥰
45+ ladies shradhikkenda karyangal ellam koodi oru video cheyyamo mam...
Will do dear ❤
@@LekshmiNair❤❤❤
Being a Diabetic patient (under control) can I have Thank u very much ma'am 👍
*പ്രമേഹബാധിതരുടെ എണ്ണം കുതിച്ചുയരുമ്പോൾ..*
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിലും ലോകമെമ്പാടും പ്രമേഹം ക്രമാനുഗതമായി വർദ്ധിച്ചു, ആഗോള ഭാരത്തിൻ്റെ ഗണ്യമായ പങ്ക് ഇന്ത്യയിലാണ്. ആഗോള പ്രമേഹ തലസ്ഥാനമായി ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്നത് നമുക്കറിയാത്ത കാര്യമല്ല. പ്രമേഹ രോഗികളുടെ എണ്ണം കൂടുന്നു എന്ന് മാത്രമല്ല, വളരെ ചെറുപ്പത്തിൽ തന്നെ ഇത് ശ്രദ്ധേയമാണ്.
ഇൻ്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ്റെ കണക്കനുസരിച്ച്, 2045-ഓടെ ഏകദേശം 134 ദശലക്ഷം ഇന്ത്യക്കാർക്ക് പ്രമേഹം പിടിപെടും; തൽഫലമായി, ഈ ആളുകൾക്ക് ഹൃദയാഘാതം, വൃക്ക തകരാറുകൾ എന്നിവ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്.
പാൻക്രിയാസ് വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തപ്പോഴോ ശരീരത്തിന് അത് ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴോ ഉണ്ടാകുന്ന ഒരു വിട്ടുമാറാത്ത രോഗമാണ് പ്രമേഹം.
രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. പ്രമേഹം വരാനുള്ള നമ്മുടെ സാധ്യതകളിൽ പ്രായവും ജനിതകവും തീർച്ചയായും ഒരു പങ്കു വഹിക്കുമ്പോൾ, നമ്മുടെ ജീവിതശൈലി തിരഞ്ഞെടുപ്പുകളും നിർണായക പങ്ക് വഹിക്കുന്നു.
അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, മോശം ഉറക്കം, ഉയർന്ന സമ്മർദ്ദം എന്നിവയ്‌ക്കൊപ്പം നിഷ്‌ക്രിയമായ ജീവിതശൈലിയും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ പ്രമേഹബാധിതരുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവിന് കാരണമായി. കോണ്ടാക്റ്റ് ഒൻപത് മൂന്ന് നാല് രണ്ട് രണ്ട് എട്ട് പൂജ്യം ഒന്ന് ഏഴ് ആറ്
You can have it with small quantity of panamkalkandu dear ❤
Thank you chechi...very very informative video 👍 lots of love ❤
Lots of love to ❤you too dear 🥰
Hai ma'am, very good information. Thank you for sharing. How is your health now. With lots of love❤
ഒരുപാടു നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു നന്ദി 🙏🙏🙏🙏
Mam
Eppol ok ano health
❤❤❤❤❤
Mam mukam dark aayi varukayan athin enthelum tips ndo eethelum serum use cheyyan pattumo maaran..…
Thank you mam each and every vedioes are very valuable
ഒരുപാട് നന്ദി മാം 🙏🙏🙏🥰❤️
Informative video. Chena, soya products are also good source of plant based estrogen.
❤❤❤ ma'am...travel vlogs plus foods orupad miss ചെയ്യുന്നു....
Thanks chechi. Very udeful video. Thank you so much🙏🙏🙏 Lots of love❤️❤️❤️❤️👍
Love you too dear 🥰 ❤
Thank you Lekshmi chechi for this valuable information ❤ Love you much ❤
Love you too dear 🥰
@@LekshmiNair cholostrol ullvrko
❤എല്ലാ വീഡിയോയും ❤സൂപ്പർ❤ ആയിരിക്കും❤😊🌹👍🙋😋
Thank you so much dear 🥰🤗
Ethupolulla. Nalla arive paranju thanna.aminu. Nanni,, God bless your family. Thank you. Mam thank you very much
Thank you ma'am for such an informative n important vlog....😍😍
Lots of love dear ❤️ 🥰
Very good 👍 thanks 👍
ചേച്ചി പറഞ്ഞത് കാര്യം സത്യമാണ് കാരണം എന്റെ അമ്മയുടെ ചേച്ചി നല്ലെണ്ണ ആണ് മുടിക്ക് ഉപയോഗിച്ചത് വല്യമ്മ മരികുമ്പോൾ വയസ് 95 ആയിരുന്നു എന്നാൽ ഒരൊറ്റ മുടി നരച്ചിട്ടില്ല 👍
Very nice recipe ❤ thank you for sharing 🥰
Super super ❤️❤️
Good information
Thanks madam,very informative and interesting ❤
എനിക്ക് ഒത്തിരി ഇഷ്ടം ലക്ഷ്മി മാമിനെ ഇപ്പോഴും എന്ത് സുന്ദരിയാ 😍
Sathyam.. Mashallah.. Enikum bayankara respect with love aanu mam nodu... Hard working, gud heart person... Love you mam.. Ennenkilum onnu kaanan pattiya madhiyayi rnnu ❤
എന്റെ നാടും ചെട്ടികുളങ്ങര ആണ്. താങ്ക്സ് ചേച്ചി നല്ല ഒരു msg തന്നതിന്.
കുട്ടിക്കാലത്തെ.. ഓർമ്മകൾ.. നന്ദി ചേച്ചി
Mam kindly say any remedy for Dismenorria.
Dear,maam are you ok? njan vlog eppol miss ayipokunnu.maminte sound endhupatty.cold undo? Beautiful recipe...so ❤️ ❤❤❤❤
God bless you...
I am okk now dear...
Thank you so much dear for liking ❤lots of love 🥰
എള്ള് ചൂടക്കണോ ചേച്ചി, try ചെയ്യാം tto, very valuable information,thaks chechi, love you ❤❤ Shubhratri 🥰🥰
Love you too dear ❤ellu pachakku cheyunnathanu more effective😍
🤍🤍
🤍🤍
Thank you for sharing this information i am sure many of us didnt know the secret of black sesame seeds❤
Mam mudiyokke colour cheythe nalla CHUNNARIMANI ayitundelo........Asukham ok nannayite kuranjo Mam.....🥰🥰
Ellam kuranju dear ❤lots of love 🥰
Ellu unda undakkarundu athil a al kurachu cherkkum... Ingane adhyamayanu kanunnathu super ❤
Hai mam❤❤
You look so cute today 🥰
Informative video
Thanks you so much 💝 dear mam 💕
Lots of love dear ❤️ 🥰
Madom njan madothe kims hospital ente followupnu vendi vannappol kandu.pakshe enakku madothinofu oru hai parayan kazhinjilla.❤
Maminte ഓരോ വീഡിയോയും ഓരോ അറിവാണ്, thank u somuch..
Lots of love dear ❤️ 🥰
Madom, അസുഖം മാറിയോ? സുഖമാണോ?
Beauty! What is it?
വളരെ നല്ല അറിവ് മാം❤❤❤🎉
Thank you so much dear ❤😍
Will try ma’am.. thanks for sharing ❤
Good message Thank u 🙏 mam
എൻറെ വീട്ടിൽ ലക്ഷ്മി പറഞ്ഞത് പോലെ തന്നെ പ്രധാനമായും ആ സമയത്ത് നല്ല എണ്ണയും മുട്ടയും തരുന്ന രീതി ഉണ്ട്.ഞാൻ കൊല്ലം ജില്ലയിൽ ശാസ്താംകോട്ട യിലാണ് എന്റെ വീട്.
Good message chechi 👍❤️chechi video share cheythu🥰
Thanks sharing such informative ❤❤❤. Waiting for more such informative video ❤❤❤
Will do dear 😍 ❤
Thank you very much for this valuable video Chech....❤
Informative. 48 vayasan. Gynac kanichu. Ippo vendayrnu thonu😊
Super chechi ❤
🥰
നല്ല അറിവ് പറഞ്ഞു തന്നതിന് thanks ❤️
Lots of love dear ❤️
Ellu kazhichaal sareeram ilathaavum,athukond kattippanikal cheyyan paadilla,athaanu prasavichu kidakkumbozhe ithu kodukkaarullo.Muttiya kozhiye kollaam vendi orazhcha ellu kodukkumaayirunnu. Ente doubt ,ithu kazhikkumbol gimmil poyaal kuzhappamundo ennaanu. Pl help
Enikkum
Super very valuable information Thanks mam 👌❤❤❤❤❤
D
Lots of love dear ❤️ 🥰
Very informative video chechs…Thanks for reminding us the nostalgic recipes…❤Lots of 🥰
Love you too dear 🥰
Sesame seed good for bone health❤❤❤❤
Very true 👍
Very happy to see you back on the wheels ma'am.. ❤❤
Thank you so much dear for your loving words ❤lots of love 🥰
Very informative video 👍🏻
Iot of thanks for your valuable information ma'am
Very useful vlog for me. Waiting for such more videos. Can a diabetic patient consume palm jaggery. Thnq so much. ❤
Ma'am.... Informative....
എന്റെ അമ്മയുടെയും വീട് മാവേലിക്കര ആണ്....❤
ഞാനുമാവേലിക്കരയാണ്
Very useful video chechiy.tkq chechiye
മഴ കാരണം എള്ള് ഉണക്കാൻ pattulla... വറുത്ത് പൊടിക്കമോ മാം
Very good informative video 👌👌👌will definitely make… Chechi your new hair style is fantastic 👌👌👌👌
Love you much 💜💚💙💗💖
Love you too dear 🥰 ❤
Thaku
Njn try cheythu...adipoli taste ahne😘
Superb Thank you ' Mam❤️❤️❤️🥰🥰🥰
Lots of love dear ❤️ 🥰
Thanks dear ❤️❤️🥰🙋♀️🤗🙏🙏🙏🙏🙏
Lots of love dear ❤️ 🥰
എൻ്റെ പൊന്നു ചേച്ചി ഇത്രയും ഗുണങ്ങൾ എള്ളിൽ ഉണ്ട് എന്ന് ഇപ്പോൾ അറിയുന്നു എള്ള് കൂടുതൽ കഴിച്ചാൽ കരപ്പൻ ഉണ്ടാകും എന്ന് പണ്ടുകാലത്ത് കേട്ടിട്ടുണ്ടു വെളിച്ചെണ്ണ ഉരുക്കി തലയിൽ വെക്കാൻ തരുമായിരുന്നു. ഉപയോഗിക്കാനും തരുമായിരുന്നു. തലമുടി നരച്ചു കഴിഞ്ഞു ഇനി ഇത് വച്ചിട്ടു കാര്യമില്ല പിന്നെ ചേച്ചി ഞങ്ങളുടെ ചെറുപ്പത്തിൽ മെൻസസ് ആയപ്പോൾ വയറു വേദനയ്ക്കും ആ സമയത്ത് കരിപ്പെട്ടിചക്കരയും ഉള്ളിയും കൂടിലേഹും ഉണ്ടാക്കി വെല്ലുമ്മച്ചിതരുമായിരുന്നു. ശരീരത്തിനും നല്ലത് വയർ വേദന പമ്പ കടക്കും ചേച്ചി ഈ അറിവു പറഞ്ഞു തന്നല്ലോ. ഒന്നു ചെയ്തു കഴിക്കാം എനിക്കു 2 വർഷമായി നിന്നിട്ട് വയസു 48 ആയി ഒത്തിരി നന്ദി ഉണ്ടു ചേച്ചി അസുഖം മാറി എന്നു ദൈവത്തിൽ വിശ്വസിക്കു.ok🌹🌹❤️❤️
Enganaya lehyam undakkunnathu
നല്ല അറിവ് ❤
Sugarullavark kazhikan pattumo mam 🥰❤️
Karipetti pakaram cheria alavil panamkalkandu upayogichal mathi dear ❤
എനിക്ക് നാടൻ മുട്ടയിൽ പച്ച നല്ലെന്ന തന്നിട്ടുണ്ട്. ഇപ്പോഴും എൻ്റെ മോൾക്കും എനിക്കും ഇപ്പോഴും ഇതു കൊടുക്കുന്നു 43 yrs ആയ എനിക്കു അതിൻ്റെ ഗുണം ഉണ്ട്
നാടൻ മുട്ടയിൽ എന്താണ് എന്നാണ് പറഞ്ഞത് ഒന്ന് ക്ലിയർ ആയി പറയുമോ
നമുക്ക് സാധാരണ കടയിൽ നിന്നും കിട്ടുന്നത് വെള്ള മുട്ട അല്ലേ, അതു ബ്രോയിലർ കോഴി യുടെ യാണ്
നമ്മുടെ വീടുകളിൽ വളർത്തുന്ന കോഴികൾ ഇല്ലെ, അവരുടെ മുട്ട ചെറിയ ചുവന്ന colour ഉള്ളത് ആണ്. അതാണ് നാടൻ മുട്ട
കാലിന്റെ അസുഖം മാറിയോ, എള്ള് ഞങ്ങൾ ന്നാളികേരം കൂടി ചേർത്ത് ഉണ്ടാക്കാന്,വളരെ നല്ല ഒരു വീടിയോ❤
Orupadu kuravundu dear ❤ coconut onnum cherkathai ethu polai cheythal mathi dear..oru medicine polai❤🥰
Nice one...what about ppl with high BP?can they hve it?
Yes dear...can have ❤
For how many days can we store this ellunda
Super chevhi useful vedio❤❤👌👌👌👌👌
Thank you so much for liking ❤
Ellum eetha pazhavum honey yum mix chaith sookshich vech divasavum oru spoon kazhikunnath nallathanu
Valuable information madam, thank you so much 🙏🙏
Lots of love dear ❤️
Mam ഒരുപാട് ഇഷ്ടം ആണ് ആരോഗ്യതോട് കൂടി തിരിച്ചു വന്നല്ലോ പ്രാർത്ഥന യോടെ 🥰🥰❣️👍🏼👌🏼
നല്ല വിഡിയോ അറിവുകൾക്ക് നന്ദി
Valuable Information 👍Thanks Dear LEKSHMI JI 🙏💙🙏
Lots of love dear ❤
Ente amma maminte katta fan anu... ivde pournamikkavu templeil vidyarambhathinu vannappo kanan patti... nthoru sundariya neritt kanana kooduthal bhangi❤❤
Orupadu santhosham dear ❤️ 🥰 lots of love 🥰 ammayodu entai prathyaka anweshanam parayanam ketto dear 🥰
@@LekshmiNair OK Mam..😊🥰❤️
Valuable information video.Thank you So much mam
good information മാഡം. അസുഖം കുറവുണ്ടോ. എള്ളുണ്ട ഉണ്ടാക്കി കാണിക്കുമോ
Namaskaram mam, good information aannuto, ethu njan undacki kazhickarundu, ethinte kude khuskus (popy seeds) kudi cherckum, thankyou mam for vedio
Lots of love dear ❤️ 🥰
Utrass eduthavarkkum ithu kazhichal gunam undaakumo
How is your health dear Chechi. Hope you are following the diet and healthy eating habits. Thanks a lot for this very useful video. Take care. Lots of love and hugs❤❤❤
Health is good dear ❤still following my healthy diet ..lots of love to you too dear 🥰🤗
എല്ലാവർക്കും കഴിക്കാൻ പറ്റുമോ
Thank u chechi, very informative❤️❤️
hi.dear mam families nu.sughom.aano.mam.nttea beauti tips wow.super very.use ful.um aanu kari peatti.yum.eallum kudi podi chu kazhi ku nna thu very healthy aanu.mam nttea videos ellam.super aanu congratulations mam.njan try cheyyum mam otthi rri eshttom families nodu god bless you thank you so.much mam
Lots of love dear ❤️ 🥰
Good 👍Information Thankuuuu
❤😍🙏
Diabetic ആയിട്ടുള്ളവർ ഇത് എങ്ങനെ കഴിക്കും
Thankyou madam👌❤️😍
❤😍🙏
ശർക്കര ഇടാൻ പറ്റുമോ
ഈ കാര്യം പറഞ്ഞു തന്ന നിങ്ങൾക്ക് നന്ദി 👌
Kayttukonttirikkan nalla. Rasamund bore adikkilla njan nalay muthal kazhikkum nalla arivanu thannathu
Hi, ഞാൻ മാമിന്റെ റെസിപ്പി കണ്ട് കുറെ വർഷങ്ങൾക്ക് മുന്നേ ഒരു മാമ്പഴം ഉണ്ണിയപ്പം ഉണ്ടാക്കിയിരുന്നു. ഇപ്പൊ റെസിപ്പി മറന്നു പോയി. മാജിക് ഓവനിൽ, ഒരു പേപ്പർ കട്ടിങ് അങ്ങനെ എവിടെയോ കണ്ടതാണ്, സൂപ്പർ ടേസ്റ്റ് ആയിരുന്നു ഒന്ന് ട്രൈ ചെയ്യാമോ
A receipe Instagram il post cheythitundu dear ❤please watch in Instagram..I'd lekshmi nair 20
I'm going to making this for my mom. She's in her menopause stage