Cat Body Language In Malayalam | പൂച്ച നിങ്ങളെ വിശ്വസിക്കുന്നുണ്ടോ..?

Поділитися
Вставка
  • Опубліковано 28 сер 2024
  • Did your cats trust you or isn't your cats loves you , You can understand in cats Body Language Malayalam.

КОМЕНТАРІ • 354

  • @izzzyink
    @izzzyink 4 роки тому +104

    ആഷിക്..... ഈ പറയുന്നതു 95%ഉം സത്യം ആണ് എന്റെ കുഞ്ഞിയുടെ കാര്യത്തിൽ...... a lot of thanks for your valuable informations......

    • @HashimAli-li8qn
      @HashimAli-li8qn 2 роки тому +2

      Ente poochayude perum ku ji ennan😄

    • @izzzyink
      @izzzyink 2 роки тому

      @Shahul Hameed ah ha

    • @izzzyink
      @izzzyink 2 роки тому +1

      @@HashimAli-li8qn 🖤

    • @sheejap7974
      @sheejap7974 2 роки тому

      Anikum

    • @ggl6189
      @ggl6189 2 роки тому

      Backi 5 % thil petta points ethokkeyannu ethyl

  • @ram5551555
    @ram5551555 4 роки тому +169

    നാടൻ പൂച്ചയെ കുറിച്ചും അതിനെ വളർത്തുന്ന രീതികളെ കുറിച്ചും , food , medicine എല്ലാ details for male and female , അടങ്ങിയ ഒരു video ചെയ്യാവോ ....

    • @rolandtitus2092
      @rolandtitus2092 4 роки тому +21

      Yes aganoru video venam, chumma veetil nadan poochaye vallarthunnavark valiya upakaram aayirikkum

    • @nithunajose1762
      @nithunajose1762 4 роки тому +8

      Yes angane oru video cheyo

    • @hdstatus8251
      @hdstatus8251 4 роки тому +5

      Yes

    • @Soloist_animation
      @Soloist_animation 4 роки тому +6

      നിങ്ങളിൽ നിന്നും അങ്ങനെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @aflahbacker3172
      @aflahbacker3172 4 роки тому +4

      Yes

  • @radhikat2217
    @radhikat2217 3 роки тому +22

    ആ sound ന്റെ കാര്യം പറഞ്ഞത് നന്നായി ട്ടോ ഞാൻ അസുഖം വല്ലതും ആന്നോ എന്ന് പേടിക്കുമായിരുന്നു

  • @roufiaamalik7952
    @roufiaamalik7952 3 роки тому +19

    Thanks... പൂച്ചയുടെ സൗണ്ടിനെ കുറിചുള്ള അറിവിന്‌. ഞങ്ങൾ അവർക്ക് എന്തോ ബുദ്ധിമുട്ടായത് കൊണ്ടാണ് ഇങ്ങനെ sound ഉണ്ടാകുന്നത് എന്ന കരുതിയത്....

  • @purplelover1568
    @purplelover1568 3 роки тому +9

    എൻ്റെ ചക്കിപ്പെണ്ണ് എപ്പോഴും എൻ്റെ കൂടെയാ കിടപ്പ്😘😘😘😘😘😘😍😍😍😘😘😘😘😘😘😘😘😘😘

  • @theprincessofdarkness1745
    @theprincessofdarkness1745 3 роки тому +17

    എന്റെ cat ഈ ഗുണങ്ങൾ ഒക്കെ ഉണ്ട്.... എന്റെ കൂടെ ഒട്ടി ചേർന്ന് ഇരിക്കും .... എന്റെ മുഖം ഒക്കെ മണത്തു നോക്കാൻ നോക്കും.... എന്റെ ശബ്ദം കേട്ടാൽ ഒച്ച ആക്കും..... പുറത്തു പോകുമ്പോ ബാക്കിൽ തന്നെ വരും... I lov my cat

  • @rolandtitus2092
    @rolandtitus2092 4 роки тому +23

    Nadan poochaye valarthunnathinekurich, food, vaccine, bathing annivayekurich oru video cheyyo... Videos adipoli aani 👍

  • @anoopkannan2975
    @anoopkannan2975 3 роки тому +2

    ഞാൻ കൊറോണ രോഗി ആയപ്പോൾ വീട്ടിൽ റൂമിൽ ആയിരുന്നു അപ്പൊ ജനൽ തുറന്നു വെക്കാറുണ്ട് അപ്പൊ അയലത്തെ വീട്ടിൽ ചെന്ന് ഇരുന്നു നോക്കി കിടക്കും എന്റെ നാടൻ പൂച്ച ഇപ്പൊ പുറത്തു കൊറോണ കഴിഞ്ഞു വന്നപ്പോ ഇതു പോലെ കുറുങ്ങൾ ഉണ്ടായി ഞാൻ വിചാരിച്ചു ശോസം കിട്ടാൻ ബുദ്ധിമുട്ട് ഉണ്ട് എന്ന് ഞാൻ ആവി പിടിച്ചു ഇപ്പോൾ ആണ് ഇ വീഡിയോ കണ്ടപ്പോൾ മനസിലായെ അത് ഹാപ്പി ആണ് എന്ന് പറഞ്ഞു തന്നതിൽ ഞാൻ ഹാപ്പി അല്ലങ്കിൽ ഞാൻ dr എടുത്തേക്കു കൊണ്ടു പോയേനെ ആൾക്കു ഒരു കുഴപ്പമില്ല എന്നെ കണ്ട ഒരു സന്തോഷം 🥰പറഞ്ഞു തന്നതിൽ താങ്കൾക്കും 🥰♥🙏

  • @alfeen3239
    @alfeen3239 4 роки тому +55

    aah kollam Nte veedinte appurathe cat kadichond vannath oru pambineya😂

  • @__love._.birds__
    @__love._.birds__ 3 роки тому +11

    എന്റെ ബേബി 🐈🐈🐈ഫുൾ ടൈം ഹാപ്പി ആണ്... ഞാൻ പൊന്നു പോലെ ആണ് നോക്കണത്... എന്റെ പൂച്ച പറ്റ പിടിക്കും കൈ കൊണ്ടു അടിച്ചു കോലും പക്ഷേ വായിൽ ഒന്നും വെക്കയില...നല്ല പിള്ളേർ ആണ് എന്റെ മക്കൾ ❤️❤️❤️😘😘😘🥰😍😍

  • @catlov97
    @catlov97 3 роки тому +5

    ഭക്ഷണം കൊടുക്കുവോളം, ചൊറിഞ്ഞു കൊടുക്കുവോളം, സ്നേഹം n വിശ്വാസ്യത.

  • @ashwinsasi9991
    @ashwinsasi9991 3 роки тому +13

    കഴിഞ്ഞ ദിവസം എന്റെ പൂച്ച ഒരു പാമ്പിൻ കുഞ്ഞിനെയാ പിടിച്ചു വീട്ടിൽ കൊണ്ടുവന്നിട്ടത് . അപ്പൊ ഇതൊക്കെയാലെ കാരണം പാവം പൂച്ച

  • @allserials9957
    @allserials9957 3 роки тому +2

    Ente ikka ningal sathyathil oru scientist thanneya. Karanam e vidioyil parayunna ella karyangalum ente catil njan kanarund .e vidio kanditt enikk ippo thonnunnath ente poochakk njan aan ellam ennan 😍😍😍😍😍😍😍😍😍😍😍😍

  • @anithakk8375
    @anithakk8375 Рік тому +1

    ഇതെല്ലാം ഞങ്ങൾ അനുഭവിച്ചതാണ് അപ്പു എന്നാണ് പേര് വീഡിയോ വളരെനന്നായി ഇനിയും പ്രതീക്ഷിക്കുന്നു

  • @CatGroomingCenter
    @CatGroomingCenter 4 роки тому +6

    Very good Information ashiqka,
    ningalude oro videos njan follow cheyyunnunde, enik orupad gunam cheytha videos aanu ellam,
    Thanks allot ikka,
    iniyum orupad nalla videos pratheekshikunnu....

    • @ram5551555
      @ram5551555 4 роки тому +1

      ഞാൻ മൂന്നു ദിവസമായി കണ്ടു തുടങ്ങിയിട്ടു.... നമ്മൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു പൂച്ച may 19 മരിച്ചു പോയിരുന്നു ....

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +1

      😢

  • @saja3412
    @saja3412 Рік тому +5

    വയർ കാണിച്ചു തരും പക്ഷെ തൊടാൻ സമ്മതിക്കില്ല 😂😂

  • @DEEPAKSATAN
    @DEEPAKSATAN 4 роки тому +11

    Nice informative video in Malayalam. FYI- Its purring (prrrrrrrrr.....................prrrrrrrrr) Rightly pointed out by you as the Cat's sound for expressing happiness. Like the phrase:"purring like a kitten"!!!

  • @Aesthetic_prince_275
    @Aesthetic_prince_275 Рік тому +7

    Aa ഉണ്ട് aa സൗണ്ട് കേട്ട് ഞാൻ വിചാരിച്ചു ജലദോഷം എങ്ങാനും ആണ് ന്നു 🤣🤣🤣.

  • @SufairaHakkim
    @SufairaHakkim 4 роки тому +5

    ഇതിൽ പറഞ്ഞിട്ടുള്ള ഒന്ന് ഒഴിച് ബാക്കി എല്ലാം ഉണ്ട്, വേട്ടയാടി ഒന്നും പിടിച്ചു കൊണ്ട് വന്നിട്ടില്ല, പുറത്ത് വിടാറില്ല അതാവും കാരണം, ഫുൾ time ഫ്ലാറ്റിൽ തന്നെ ആണ്.

  • @sivaprasadsyamakumar4481
    @sivaprasadsyamakumar4481 4 роки тому +93

    ഇതെല്ലാം ഞങ്ങളുടെ പൂച്ചക്ക് ഉണ്ട് അവളുടെ പേര് ഓമന എന്നാണ് ☺️😝

    • @shajilailyas3402
      @shajilailyas3402 3 роки тому +2

      Ende cat zoro

    • @jafarmuhabath9646
      @jafarmuhabath9646 3 роки тому +6

      എനിക്കും ഉണ്ട് ഒര് നാടൻ പൂച്ച പേര് തക്കുടു,, പിന്നെ വേറെ 10 പൂച്ച കൂടി ഉണ്ട്,,, എന്നെ ഉറക്കത്തിൽ നിന്ന് ഉണർത്തുന്നത് തക്കുടു ആണ്

    • @ikruzzzblog9335
      @ikruzzzblog9335 3 роки тому +1

      Nik randu poocha ond Rimmy,Tommy

    • @shafeekrahimpoomaruthikuzh526
      @shafeekrahimpoomaruthikuzh526 Рік тому

      Enikum unde oru cat avant name zazoo❤

    • @canidhin
      @canidhin Рік тому +2

      എന്റെ പൂച്ചേടെ പേര് ചന്ദ്രൻ

  • @shijibalasubramanian4915
    @shijibalasubramanian4915 4 роки тому +6

    Very good information.. Thank you so much

  • @ashau7433
    @ashau7433 Рік тому +5

    വീഡിയോ കാണുമ്പോൾ ന്റെ കൂടെ ഇരിക്കാൻ 3 പേര് ഉണ്ട് ❤❤

  • @malluthug3599
    @malluthug3599 Рік тому +6

    സ്നേഹം കൂടിപ്പോയത് കൊണ്ടാണോ അറിയില്ല ഈ ഇടക്ക് വേട്ടയാടി കൊണ്ട് വന്നത് പാമ്പിനെ ആണ് 🥴

  • @dil_sha3871
    @dil_sha3871 3 роки тому +10

    എന്റെ പൂച്ച പുറത്ത് പോയി വരുമ്പോൾ പാമ്പിനെ കൊന്നിട്ട് കടിച്ചിട്ട് കൊണ്ടുവരാറുണ്ട് 😆😆😆😆

  • @shoukathpalakkathody6358
    @shoukathpalakkathody6358 4 роки тому +3

    നല്ല അവതരണം ആഷിക് ഭായ് എഡിറ്റിംഗ് ഒന്നു കുടെ നന്നാവട്ടെ

  • @akhilsabu5449
    @akhilsabu5449 4 роки тому +5

    Satyam sneham koodumbo enikku pambine pidichu kondu vararund,appo ente poochakku enthu snehama

  • @afsalrahman9824
    @afsalrahman9824 4 роки тому +15

    Correct 💯🌼

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 6 місяців тому +1

    My cats ❤
    Sukudu
    Wellon
    Bablu
    Sublu
    Pukulu
    Malabar
    Rashiq ali
    Plum
    Tom
    Jerry
    Parvatham
    Kunnu
    Zuzzu
    Mittu
    Kolmuttayi
    Chulumal
    Guddu
    ❤❤❤❤
    ഇത്ര യുള്ളു ഇനി മലബാറിന് കുട്ടികൾ ഉണ്ടാവാനായിട്ടുണ്ട്😅❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤







  • @Hamza_faheem_2o
    @Hamza_faheem_2o 8 місяців тому +2

    ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എന്റെ പൂച്ചക്കുണ്ടായിരുന്നു പക്ഷേ അവൻ 3 ദിവസം മുന്നേ മരിച്ചുപോയി 😭😭

  • @safeenasakeer488
    @safeenasakeer488 4 роки тому +5

    Last paranjathe aa sound kett njanum pedichittund...avalkk enthelum asugamaayirikkumennu... apppol ithaayirunnalle😍🥰💞

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 6 місяців тому +1

    1:36 ഇതിന്ന് ഞാൻ മുറുമുർ എന്നാ പറയാർ ''
    എൻ്റെ മലബാർ എന്നും രാവിലെ മുറു മുർ തരും
    ❤❤

  • @fayis_O
    @fayis_O Рік тому +2

    അഹങ്കാരിയായ ഒരുത്തി ഉണ്ട് എന്റെ കൂടെ.... 🤣😂🤣

  • @vijayanc.p5606
    @vijayanc.p5606 Рік тому +1

    Swantham chevi clean cheyyaan kazhiyunnilla, pinnaa poochayude.

  • @nj-sm8kt
    @nj-sm8kt 4 роки тому +22

    പൂച്ചയ്ക്ക് നമ്മളോട് സ്നേഹം കൂടാൻ വഴി ഉണ്ടോ..plsഅതൊന്ന് ചെയ്യാമോ

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +8

      Coming soon

    • @catlov97
      @catlov97 3 роки тому +5

      ണ്ടല്ലോ. ചെറിയ പച്ചമീൻ കൊടുക്കുക. നല്ല വിലയുള്ള wet cat food കൊടുക്കുക.

    • @mohanankkkariyathamkottamm1568
      @mohanankkkariyathamkottamm1568 Рік тому +1

      എന്നും അതിനെ തലോടുക... 😂

  • @noxatyoutube
    @noxatyoutube 3 роки тому +2

    Powering ente naadan poocha aya ammu ennum kanikkum ❤️❤️❤️

  • @archavijayan5188
    @archavijayan5188 Рік тому +4

    Purring sound 🥰🥰🥰

  • @kingsewingmachine8156
    @kingsewingmachine8156 4 роки тому +3

    Beautiful video.. nice message..

  • @vpsasikumar1292
    @vpsasikumar1292 Рік тому

    Correct bro. Njangalude pet cat anu sundari. Aval 6 prassavichu. Ennalum aval njangalude muthanu..prasavasamayath. njangal prasava room orukum. Vayar tirummi kodukkum

  • @preettyniya5189
    @preettyniya5189 3 роки тому

    My പൂച്ചയും ഇങ്ങനെ ചെയ്യാറുണ്ട് ....thaks..

  • @samyathsshyam7281
    @samyathsshyam7281 3 роки тому +5

    Soundinte kaaryam paranjathu nannaayi. Niaan doctare kaanikkaan irikkukayaayieunnu.... 😁

  • @shajipjoy4701
    @shajipjoy4701 2 роки тому +2

    I love cat 😻 🐈 🐈‍⬛ ♥ ❤ 💕

  • @bijumt5724
    @bijumt5724 3 роки тому +2

    Ashiq ഈ പറയുന്നത് 100 ശതമാനം ശരിയാണ്😘

  • @techworks490
    @techworks490 4 роки тому +6

    Ente poocha ലുലു 😍🥰

  • @celinejoseph4628
    @celinejoseph4628 3 роки тому +6

    എന്റെ.. Amini....bhayakkaree

  • @sameerapallikkani7006
    @sameerapallikkani7006 4 роки тому

    Aashik paranjath muzhuvanum sathyamanu ente poocha iganeyokke thanneyanu aashikkinte vakkukal kelkkumbol pochayodulla sneham koodikoodi varikayanu thanks 👍

  • @anjanao4349
    @anjanao4349 3 роки тому +3

    Aaa sound enthaan enn ariyaan video kaanaan erangiya Lea njn😂😂😂😂😻

  • @ashikvengara625
    @ashikvengara625 4 роки тому +3

    E vedeos yeanikorubaad arive kitty

  • @muhammedshafeequemuhammeds2166
    @muhammedshafeequemuhammeds2166 4 роки тому +2

    നല്ല വീഡിയോ

  • @albinbenny9750
    @albinbenny9750 2 роки тому +4

    90% of these activities are shown by my kunji pathu...... ❤️

  • @shameerashafishameera2064
    @shameerashafishameera2064 2 роки тому +1

    Nalla arivukal aashik

  • @aiswaryas8856
    @aiswaryas8856 4 роки тому +5

    Ivde elinem paambinemkke pidichond varum Veetl😂

  • @ShahulHameed-lg7ue
    @ShahulHameed-lg7ue 3 роки тому +3

    Nice

  • @BANKINGTECHSPOT
    @BANKINGTECHSPOT 10 місяців тому

    My സിംബ, മിട്ടു

  • @manjushamani5802
    @manjushamani5802 2 роки тому +1

    കുഞ്ഞു പൂച്ച ആണ് വീട്ടിൽ ഉള്ളത് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാ ചെയ്യുന്നുണ്ട് കൂടാതെ ഇടയ്ക് ഇടയ്ക് നമ്മുടെ കൈലും കാലിലും നക്കുന്നു അത് എന്തു കൊണ്ടാണ് ചെറുതായി കടിക്കുന്നു ഇടയ്ക്ക് മാത്രം കുഞ്ഞു പൂച്ചയാ എന്തു കൊണ്ട anagne ചെയ്യുന്നത് എന്ന് പറയാമോ

  • @jexzvee
    @jexzvee 3 роки тому +1

    Thank you for the Kind information

  • @ajaykrishna2637
    @ajaykrishna2637 4 роки тому +4

    Ente cat ithellam cheyyarondu😍😍.. except aa eliye okke pidichondu varunna paripaadi(purathu vidathondayirikkam)

  • @soniamathew8844
    @soniamathew8844 4 роки тому +3

    ഇതെല്ലാം ഞങ്ങളുടെ പൂച്ചയ്ക്കും ഉണ്ട്

  • @adill_______
    @adill_______ 4 роки тому +3

    Next episode in katta waiting

  • @lantern717
    @lantern717 7 місяців тому +1

    Le എൻ്റെ പൂച്ച: മലർന്ന് കിടന്നാൽ നെഞ്ചത്ത്, കമഴ്ന്നു കിടന്നാൽ പുറത്ത്, ചെരിഞ്ഞു കിടന്നാൽ ക്കൈത്തണ്ടയിൽ 😁
    പിന്നെ ഇടയ്ക്കിടെ എലിയെ തല്ലി കൊന്ന് എൻ്റെ ബെഡിൽ കൊണ്ടുവന്നിടും

  • @jemsheerpb7701
    @jemsheerpb7701 4 роки тому +1

    Thanks for the information

  • @CHATHAVAVVAL
    @CHATHAVAVVAL 3 роки тому +2

    Ithokke ente poocha cheyyuvayirunnu pakshe ippam ente poocha ente koode illa engotto poyi😭

  • @jahshrazak2959
    @jahshrazak2959 4 роки тому +3

    Bro ente kayyil oru cat unde perunal ayitt umma veettil ponnam appol enth cheyyannam

  • @joshyka4095
    @joshyka4095 4 роки тому +2

    Some New information

  • @qwertyqr9523
    @qwertyqr9523 4 роки тому +2

    💖Super video 💖

  • @vlogtosis2924
    @vlogtosis2924 3 роки тому +1

    My cat love is me🤗😍😽

  • @shanibshan8564
    @shanibshan8564 4 роки тому +2

    Female cat 1.4 year ayi ithuvare heat ayilla weight 3.8 kg und....enthenkilum pariharam undo?? Pls reply 🙁

  • @devun2837
    @devun2837 4 роки тому +4

    Hi Ashiq , will cat bite or scratch their owner ? i love my street kitten but bit scared to handle her because of it.

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +1

      Cat won't bite or scratch without any reason, make a bond with your cat with love, then you can touch him without fear

  • @guppyworld1035
    @guppyworld1035 4 роки тому +1

    Nadan poochaye angane marukkum annulla viedio upload chayyumoo

  • @jyothimuth344
    @jyothimuth344 Рік тому

    എനിക്കു,2പൂച്ച, ഉണ്ട്‌, ഒരാൾ, വാവച്ചി 🐈🐈ഒരാൾ സമായൊ, സമയോ, ഫുൾ,, ബ്ലാക്ക്,, വാവച്ചി അവൾ വെള്ള, മഞ്ഞ, കർപ്പ്,

  • @myworld4003
    @myworld4003 3 роки тому +2

    Enikkum oru poocha undaayirunnu. Ente poocha marichu poyi 😢😢

  • @occur320
    @occur320 4 роки тому +2

    Nice 👍😍

  • @shajnaabdul
    @shajnaabdul 3 роки тому +1

    Ente poocha vandine kond varum

  • @sahludheen6866
    @sahludheen6866 4 роки тому +1

    Pouring with cuddling... appol naghangal ഒക്കെ vidarnnirikkum athenthanenn parayamo

  • @kingfisher-uu5yz
    @kingfisher-uu5yz 11 місяців тому

    എനിക്കൊരു സംശയം ഉണ്ട്. എന്നെ എന്റെ പൂച്ചക്ക് ഒരുപാട് ഇഷ്ടമാണ് പക്ഷെ ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകും. ഒട്ടും അനുസരണ ഇല്ല. അതെന്താ അങ്ങനെ 😔

  • @yadhuyadhu8890
    @yadhuyadhu8890 4 роки тому +1

    Ithrayum karyangal ente poocha ennodu kanichirunnu
    Ennal avaru ithokkeyanu udheshichirunnathennu njan ariyathe avare vazhakku paranju. Ithokke ippol orkkumbol sangadam varunnu😔😔

  • @user-gp3tv8ty9m
    @user-gp3tv8ty9m 4 роки тому +4

    Clever baby 49

  • @nadhirsvlog9249
    @nadhirsvlog9249 4 роки тому +17

    Last bullet nte sound kettavar evide like adikkooo

  • @sunithasreeshan9106
    @sunithasreeshan9106 4 роки тому +1

    Ente poocha vallathe karayunnu enthanennu ariyilla doctore kanichu
    Oruvayasum randi masavum ayi pakshe weight 2,500anu

  • @Ceeyaar
    @Ceeyaar 3 роки тому +7

    പൂച്ച പ്രേമികൾ ഉണ്ടോ

  • @aiswaryam431
    @aiswaryam431 3 роки тому +1

    Poocha njn evide kidakkunno avde kidakkum but enikke pediyanne njn kalokke vachal adhe thatti poovoole

  • @user-zs1xn1je6b
    @user-zs1xn1je6b 4 роки тому +2

    ഞാൻ ജിനു രതീഷ് എന്റെ വീട്ടിൽ ഒരു നാടൻ പൂച്ച വളർത്തുന്നു ഇന്നലെ പൂച്ചേനെ പുറത്തുന്നു വന്ന ഒരു പൂച്ച മുതുകിന്റെ അവിടെ കടിച്ചു അതിനു അവൾക്കു ഇൻജെക്ഷൻ എടുക്കണോ ഒന്ന് പറയാവോ പ്ലീസ്

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +1

      മുറിവ് ഉണ്ടെങ്കിൽ എടുക്കണം

  • @ruhasina.j.rruhasina.j.r9178
    @ruhasina.j.rruhasina.j.r9178 2 роки тому +1

    Very informative 😍😍😍

  • @rahmanzworld1991
    @rahmanzworld1991 4 роки тому +3

    Bro കുളിപ്പിക്കുന്ന video എവിടെ

  • @manikvm7548
    @manikvm7548 4 роки тому +2

    പൂച്ചയുടെ രോമം നന്നായി കൊഴിയുന്നു, അത് കാരണം ആണോ എന്നറിയില്ല ഒരു മെലിഞ്ഞ ഫീൽ ഉണ്ട്, ഇത് രണ്ടും ക്ലിയർ ആവാൻ ഉള്ള മെഡിസിൻ പറഞ്ഞു തരുമോ

  • @arifshameer
    @arifshameer 4 роки тому +1

    Nyz presentation

  • @affusvlog3638
    @affusvlog3638 2 роки тому +1

    95% അല്ല 100%ശെരിയാണ് ആഷിക്ക പറഞ്ഞത് എനിക്ക് അനുഭവം ഉണ്ട്

  • @igstory171
    @igstory171 4 роки тому +1

    Kaalil vannu urasum but lalikkannerathu mantthunnu athinentha cheyyaa

  • @jaseemthalassery5373
    @jaseemthalassery5373 4 роки тому +2

    👍👍👍 super

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 роки тому

    *താങ്ക്സ് ഫോർ ഷെയറിങ്* ♥️

  • @Believer_JC
    @Believer_JC 3 роки тому +2

    എന്റെ കുഞ്ഞു നാടൻ പൂച്ചയാണ്. ഇടക്ക് എന്റെ കാലിലെയും കയ്യിലെയും തള്ള വിരലിൽ കടിക്കാറുണ്ട് അതെന്തു കൊണ്ടാണെന്ന് അറിയാമോ?

    • @MEHRINSCATTERY
      @MEHRINSCATTERY  3 роки тому +2

      They are hunting... Play with some toys

    • @Believer_JC
      @Believer_JC 3 роки тому

      @@MEHRINSCATTERY thank you for the information 😊👍

  • @nafinadunafu2701
    @nafinadunafu2701 4 роки тому +1

    Supet

  • @sanaa6900
    @sanaa6900 3 роки тому

    Nte poochak vishknndenkil mathram kalilurasm allatba tym thottalm thalodiyalumokke kadikkem manthem cheyyan

  • @sajithaashker5162
    @sajithaashker5162 2 місяці тому

    Nangalude cat pregnant avunnd but delivery avumpozhekum vayar povunn please reply

  • @muhammed_lahik2338
    @muhammed_lahik2338 2 роки тому

    Thanks bro innale njan aa sound ket onn pedichu

  • @cleverthinker129
    @cleverthinker129 2 місяці тому +1

    Oh... appo.. eliye kondvarunnath namukk thinnanum eliye vettayadan padipikkanum aano 😂😂😂😂

  • @devikadevika9959
    @devikadevika9959 3 роки тому +1

    Nte kunjumolum ithupolaa

  • @meenakshyvkumar8460
    @meenakshyvkumar8460 Рік тому

    എന്റെ പൂച്ച ഇതു എല്ലാം ചെയ്യാറുണ്ട്... ഓന്തിന്റെ കടിച്ചോണ്ട് എന്റെ roomil konduvnnu എന്റെ മടിയിൽ ettu അന്ന് njn തല്ലി ഓടിച്ചു

  • @muhammedshan6104
    @muhammedshan6104 4 роки тому +4

    Hi, ekka Bengal cat, ne patty oru video cheyamo?

  • @muhammedshankn8846
    @muhammedshankn8846 3 роки тому +2

    Pouring eppozhu aaku njan vijarich
    Fever aann 🤣🤣 njan dr edth kanikan pokan vijarichn 🤣

  • @sahadatk6059
    @sahadatk6059 4 роки тому +1

    Engana merukkam ennu koodi idu