എന്റെ കല്യാണം😜 Chintha Jerome Troll Malayalam | Trolls | CHINTHA JEROME | SHANI PRABHAKAR TROLL

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 599

  • @supreme203
    @supreme203 Рік тому +340

    ചിന്തയുടെ സംസാര ശൈലി യും യോഗ്യതയും വച്ചു നഴ്സറി സ്കൂളുകളിൽ കുട്ടികൾക്ക് കാപീഷിന്റെയും ഡിങ്കന്റെയും മായാവിയുടെയും ഒക്കെ കഥ പറഞ്ഞു കൊടുക്കാൻ അടിപൊളി ആയിരിക്കും 👍👍👍👍

    • @achuachu2089
      @achuachu2089 Рік тому +15

      Aaa ennit venm pillarum vazhi thettan

    • @cherianca7478
      @cherianca7478 Рік тому +6

      Kalakki

    • @darkkkbkue
      @darkkkbkue Рік тому +1

      Antham kammikale kuttikalk class edukatre😊

    • @sreerajsukumarannair2772
      @sreerajsukumarannair2772 Рік тому +4

      അതെ അതെ കഴിവ് മതി കുട്ടി കുരങ്ങന്മാരുടെ നേതാവ് ആവാൻ. Bus തല്ലി പൊളിക്കാൻ,കല്ലെറിയാൻ പ്രിൻസിപ്പാലിനെ മൂത്രം ഒഴിക്കാൻ പോലും സമ്മതിക്കാതെ ഖേരാവോ ചെയ്യാൻ,ആളുകളുടെ കോലം കത്തിക്കാൻ ഈ കഴിവ് മതി. ഇതാവുമ്പോൾ ഉത്തരം മുട്ടുമ്പോൾ സ്ത്രീ പക്ഷ ഇരവാദം ഉന്നയിക്കുകയും ചെയ്യാം. Best കണ്ണാ best.ഈ പാർട്ടിക്ക്‌ അല്പമെങ്കിലും സ്വാ ഭി മാനവും ഉളുപ്പും ഉള്ളവർ എങ്ങിനെ വോട്ട് ചെയ്യും ...😂😂🤷‍♂️🤦‍♂️

    • @mohandaspillai6616
      @mohandaspillai6616 Рік тому

      ​@@sreerajsukumarannair2772അതൊന്നും ഇല്ലാവര
      ല്ലേയുള്ളൂ ഈ ഫാർട്ടി
      യിൽ,അതിൻ്റെ ഏറ്റ
      ക്കുറച്ചിലുകൾ അനു
      സരിച്ചാ നേതാവ് ആകുന്നതും അന്തം അണികൾ ആകുന്ന
      തും🤘

  • @YoutubeRajav
    @YoutubeRajav Рік тому +458

    ജയിക്ക് എന്ന് പേരിട്ടു തോറ്റു നടക്കുന്ന ജയ്ക്കും ചിന്താശേഷി തീരെ ഇല്ലാതെ ചിന്ത എന്ന പേരുമായി നടക്കുന്ന ഈ കുട്ടിയും ഒരു നല്ല മാച്ച് ആണെന്ന് ഈ അവസരത്തിൽ ഞാൻ പറഞ്ഞു കൊള്ളട്ടെ 😂

    • @GirijaMavullakandy
      @GirijaMavullakandy Рік тому +17

      അസ്സലായ തീരുമാനം

    • @surendrankk8363
      @surendrankk8363 Рік тому +1

      ജയ്.ക്ക് കഴിവുളള പയ്യനാണ്.പുത്തകം വായിക്കുന്നവരെ കണ്ടാൽ കൊങ്ങികൾക്കും / സംഘികൾക്കും പ്രാന്ത് പിടിക്കും.

    • @flectcherkilly3643
      @flectcherkilly3643 Рік тому +55

      ഭൂലോക തോൽവി ആയിട്ട് പോലും വിജയൻ എന്ന പേരുള്ള ആളാണ് അവരുടെ നേതാവ്..😂

    • @sreeju560
      @sreeju560 Рік тому +10

      Correct 😂

    • @Sam-hj9kx
      @Sam-hj9kx Рік тому +7

      So correct.

  • @reneeshkuttachi4261
    @reneeshkuttachi4261 Рік тому +146

    തലക്ക് വെളിവില്ലാത്തവരുടെ പാർട്ടി 😂😂😂😂😂😂

  • @gerardjoseph4777
    @gerardjoseph4777 Рік тому +353

    ചിന്തക്ക് പറ്റിയ വരൻ ജയിക് ആണ്.

  • @ramadasankizhakkekkara8169
    @ramadasankizhakkekkara8169 Рік тому +123

    വളരെ അത്യാവശ്യമാണ്. LDF നശിച്ച് കാണാന്‍ ആഗ്രഹിക്കുന്നവര്‍ സപ്പോര്‍ട്ട് ചെയ്യുക

  • @akashashok9477
    @akashashok9477 Рік тому +47

    ആ തൊലി കടന്ന് ഒന്നും അകത്തേയ്ക്കു കടക്കില്ല, അതിനാണ് അപാര തൊലിക്കട്ടി എന്ന് പറയുന്നത്

  • @baijurs9723
    @baijurs9723 Рік тому +69

    ഉളുപ്പില്ലാത്ത ജൻമം ....

  • @sebastianthomas4845
    @sebastianthomas4845 Рік тому +49

    ഇവളെ കെട്ടുന്നവന്റെ അവസ്ഥ, ഓർക്കുമ്പത്തന്നെ പേടിക്കണം

  • @shajiramadas5031
    @shajiramadas5031 Рік тому +52

    മഹാപണ്ഡിതയാണ് പണ്ഡിത,,,, എന്തൊരു ചാതുര്യം വാക്കിന്റെ,, ഇതെവിടെയും കണ്ടിട്ടില്ല ഞാൻ,,,,, 😭

  • @kjsr66
    @kjsr66 Рік тому +66

    "ചിന്ത"യില്ലെങ്കിൽ യൂട്യൂബ് ട്രോൾ ചാനലുകാർക്ക് നഷ്ടമാവും😂😂😂😂

  • @babup.r5224
    @babup.r5224 Рік тому +78

    😄😄😄
    ചിരിക്കാൻ
    ചിന്ത 😄മതി 😄😄😄

  • @janardhanancheerath8401
    @janardhanancheerath8401 Рік тому +50

    വാസ്തവാനന്തര കാലം എന്ന് പറയുന്നത് കപടതയുടെ കാലം തുടങ്ങി എന്നർത്ഥം ! പരമാർത്ഥം !

  • @sushilkumar-b4k6l
    @sushilkumar-b4k6l Рік тому +88

    "വിജയേട്ടൻ എല്ലാം തൊലിയുടെ പുറത്തു വരെ എടുക്കുകയുള്ളൂ.ഒന്നും ഉള്ളിലേക്കെടുക്കില്ല"..അതിനെയാണ് പച്ചമലയാളത്തിൽ തൊലിക്കട്ടി എന്ന് പറയുന്നത്...കൊച്ചുകളി, ഇടയ്ക്കൊക്കെ സത്യങ്ങൾ പറയും അല്ലെ?

    • @jijymolbaby1398
      @jijymolbaby1398 Рік тому +2

      Tholikattiyude karyathil pinuvum chanthamolum kattaykee nilikum.

    • @VINODKUMARGANDHARWA
      @VINODKUMARGANDHARWA Рік тому +2

      ബിജിയേട്ടൻ സുന്നത്തു ചെയ്യണം എന്നാണോ ചിന്തേ ? !

  • @biju.p.ppayangal6086
    @biju.p.ppayangal6086 Рік тому +44

    എനിക്ക് വയ്യ 😂ആ കല്യാണ ചെറുക്കന്റെ കാര്യം 😂🤭🤭

    • @Beetrollmalayalam
      @Beetrollmalayalam  Рік тому +2

      🤣🤣🤣🤣

    • @jithus8405
      @jithus8405 Рік тому +4

      CPM ൽ നിന്നും തന്നെ ഇഷ്ടം പോലെ കിട്ടും... തലയ്ക്ക് വെളിവില്ലാത്തവർ അവിടെ മാത്രമല്ലേ ഉള്ളൂ

  • @somannair3280
    @somannair3280 Рік тому +16

    പാർട്ടി സമ്മതിക്കില്ല സമ്മതിച്ചാലും ഇച്ചായൻ വിടില്ല കെട്ടാൻ.

  • @babusss2580
    @babusss2580 Рік тому +24

    വരുംതലമുറയ്ക്ക് നല്ലൊരു കോമഡി പുസ്തകം ഉണ്ടാക്കി കൊടുക്കാം ചിന്തയുടെ ജീവിതങ്ങൾ കുട്ടികൾ മനസ്സ് തുറന്ന് ചിരിക്കട്ടെ😂😂😂

  • @vijayaraghavancr7634
    @vijayaraghavancr7634 Рік тому +35

    ചിന്തക്ക് ഇനി പറ്റിയ പണി ഒന്നെ ഉള്ളൂ😂 അറിയണം എങ്കിൽ എം എം മണിയോട് ചോദിച്ചാൽ പറഞ്ഞു തരും.😂

  • @rennyjose4629
    @rennyjose4629 Рік тому +62

    ജയ്ക്ക് ആയിരുന്നു എങ്കിൽ സൂപ്പർ ആയിരുന്നു.😊 രണ്ടും മന്ദിപ്പ്😊😊😊😊😊

  • @IttoopKannath
    @IttoopKannath Рік тому +32

    മഹാ കവയിത്രിയുടെ ദീന രോദനങ്ങൾ എന്ന ആശയം ഉൾകൊള്ളുന്ന ഒരു ഇംഗ്ലീഷ് കവിത എഴുതണം എന്നാണ് എന്റെ ആഗ്രഹം. അത് കല്യാണത്തിന് ശേഷമോ സംസ്ഥാന പ്രസിഡന്റ്‌ ആയതിനു ശേഷമോ വേണ്ടത് എന്ന ചിന്തയിലാണ് ഞാൻ. പക്ഷെ, ചിന്ത വരുന്നില്ല. ഇല്ലാത്ത കാര്യം എങ്ങനെ വരും. എന്നാലും ആൽമവിശ്വാസമുണ്ട്. ഇന്നത്തെ അസ്സാധ്യകാര്യങ്ങൾ നാളത്തെ സാധ്യകാര്യങ്ങൾ ആകാമല്ലോ. അങ്ങനെ ഞാൻ പറഞ്ഞിട്ടില്ല എന്ന് ഇംഗ്ലീഷിൽ പറയാൻ തോന്നാതിരുന്നാൽ മതിയായിരുന്നു

    • @ajithjyo2777
      @ajithjyo2777 Рік тому

      ഇമ്പോസിബിൾ തിങ്സ് of ടുഡേ, പോസിബിൾ തിങ്സ് of tomarrow 😂😂😂😂😂🤣🤣🤣അയ്യോ ചിരിച്ചു ചാവും അതു കേട്ടാൽ

  • @shanthicp1876
    @shanthicp1876 Рік тому +16

    ജെയ്ക് ചിന്ത ഇവരെ ഒക്കെ കമ്യൂണിസ്റ്റു തിരിഞ്ഞു കൊണ്ട് വരുന്ന ആണോ 😄😄😄😄😄😄😄😄😄😆😆😆😆😆😆

  • @RameshKumar-yf9zt
    @RameshKumar-yf9zt Рік тому +14

    അതുകൊണ്ടാണ് പറയുന്നത് കാണ്ടാമൃഗത്തിന്റെ തൊലിയാണ്

  • @royalsgroup8250
    @royalsgroup8250 Рік тому +28

    We are lucky to have a lady like this in kerala
    Thanks to the manufacturers😅

    • @rajivnair1560
      @rajivnair1560 Рік тому +2

      The Most Admirable Reactions & BEST BEFTING TO THE OCCASSION TOO, Over Here. Wonderfull Sense Of Humour.

  • @creative-mania6819
    @creative-mania6819 Рік тому +15

    ജയിക്കു ചിന്തയെ കെട്ടണമാരുന്നു എങ്കിൽ ആ വീട് എന്തൊരു സർഗ്ഗത്മകം ആയിരുന്നേനേം

  • @psc_revision_book_
    @psc_revision_book_ Рік тому +13

    എന്താണ് ഈ കമ്മികളിൽ പേരിന് പോലും വിവരമുള്ള ഒരാളെ കാണാൻ കിട്ടാത്തത്. എല്ലാവരും ഒരേ type ആൾക്കാർ😂😂 പഠന വിധേയമാക്കേണ്ടിയിരിക്കുന്നു.

  • @backbenchersmusicbbm6096
    @backbenchersmusicbbm6096 Рік тому +20

    അത് വാഴയ മത്തായി ചേട്ടാ.... ടൈമിംഗ് 👌👌👌

  • @gowarigowari4771
    @gowarigowari4771 Рік тому +18

    കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് 😂(കംപ്ലീറ്റ് ചിരിയാ)

  • @maheshkrishna51
    @maheshkrishna51 Рік тому +7

    അടുത്ത മന്ത്രി ആണ് ഹെ.. കളിയാക്കല്ലെ ഡേയ്
    .. 😂😂😂

  • @KrishnaSKumar-tz8ty
    @KrishnaSKumar-tz8ty 8 місяців тому +1

    വടിവ് ഒത്ത ഭാഷയിൽ മണ്ടത്തരം.... അതാണ് എന്റെ ക്വാളിറ്റി...😂😂😂😂

  • @rithwicNeo
    @rithwicNeo Рік тому +5

    അർത്ഥമറിയാത വാക്കുകൾ ഇടയ്ക്കിടെ പറഞാൽ വല്യ ആളാകുമെന്ന് കരുതുന്നഎല്ലാ കമ്മികളെയുംപോലെ തന്നെ..
    ഇരുത്തി അർത്ഥം പറഞ്ഞു കൊടുക്കണം ഇമ്പോസിഷനും എഴുതിപ്പിക്കണം😂😅

  • @haridas4690
    @haridas4690 Рік тому +6

    അങ്ങനെ തന്നെ വേണം 😔🤔😆😆😆

  • @raghunath3742
    @raghunath3742 Рік тому +25

    Chintha Vs Thallal jaik best partners.

    • @ravichandranravi3154
      @ravichandranravi3154 Рік тому +1

      No doubt.

    • @Beetrollmalayalam
      @Beetrollmalayalam  Рік тому +1

      🤣🤣🤣🤣🤣

    • @mohannair3909
      @mohannair3909 Рік тому

      അവരുടെ ജീവിതം വച്ചടിവച് കേറി പോകും, എങ്ങോട്ടെന്ന് ഇല്ലാതെ.... 🤪🤪😂😂😂

  • @taxvisor261
    @taxvisor261 9 місяців тому +1

    പൊതിച്ചോറ് 😂😂😂

  • @jacobok7982
    @jacobok7982 Рік тому +1

    വിവരമില്ലാത്തവർ ആരും, നമ്മുടെ പാർട്ടിയിൽ ഇല്ലേ???

  • @alexvjacobveloopra1898
    @alexvjacobveloopra1898 Рік тому +3

    🤘🏻💐😆😆😆😆😆 ചിരിച്ച് വയ്യാതായി...

  • @emmanuelsamuel574
    @emmanuelsamuel574 Рік тому +11

    2 lakh views in 2 days. The market value of Chintha among troll videos.🔥

  • @Rojo-f1c
    @Rojo-f1c 7 місяців тому +1

    ജെയ്ക്ക് + ചിന്താ
    = 😀😀😀😀😀😀😀😀

  • @Rojo-f1c
    @Rojo-f1c 7 місяців тому +1

    ജെയ്ക്ക് 💞💞💞💞

  • @naveenharidas941
    @naveenharidas941 Рік тому +10

    ചീ പീ എമ്മിന്റെ സ്വന്തം ചന്തി പെണ്ണ് 😂😂😂

  • @gigigeorge7232
    @gigigeorge7232 Рік тому +24

    ചിന്ത =ജയിക്ക്.. നല്ല മാച്ച്

  • @AloeshGTR
    @AloeshGTR Рік тому +15

    2:12 വാഴ 🤣🤣🤣

  • @c.s.harshakumar7147
    @c.s.harshakumar7147 Рік тому +6

    സത്യാനന്തര കാലം = പഴയ കൃത യുഗത്തിന് ശേഷം ഉള്ള കലിയുഗം വരെ ഉള്ള കാലം

  • @ജയ്ഹിന്ദ്-ച1ണ

    ചിന്തയുടെ പ്രസംഗം കേൾക്കുമ്പോൾ തന്നെ ചിരി വരും കോമഡിക്കുള്ള എന്തെങ്കിലും സംസ്ഥാന അവാർഡ് ഉണ്ടെങ്കിൽ ചിന്തയെ ഞാൻ അതിലേക്ക് നോമിനേറ്റ് ചെയ്യുന്നതായിരിക്കും😄😄😄😄 ഇവളെ കോമഡി

  • @faisaltp3571
    @faisaltp3571 Рік тому +6

    നല്ല വടിവൊത്ത അക്ഷരത്തിൽ കള്ളം പറയാനും തേഞ്ഞു പണ്ടാരമടങ്ങാനും ഈ ചിന്തയെ കഴിഞ്ഞിട്ടേ ജെയ്ക്ക് പോലും വരു...

  • @NL124ku
    @NL124ku Рік тому +5

    അതിൽ കല്യാണം കഴിഞ്ഞ് ഒന്ന് രണ്ട് തലമുറ കഴിഞ്ഞമാതിരി ആണല്ലോ മൊത്തത്തിൽ ഒരു ലുക്ക്

  • @InshaAllah-e8l
    @InshaAllah-e8l Рік тому +6

    ചുരുക്കി പറഞ്ഞാൽ നല്ല തൊലിക്കട്ടി ആണ് വിജയേട്ടന്

  • @rinilnair9801
    @rinilnair9801 Рік тому +7

    THE INEVITABLE END.

  • @prempraveen3728
    @prempraveen3728 Рік тому +9

    ഇവള് കടുത്ത വാക്കുകൾ മാത്രേ പറയൂ 🤣

  • @rekhaanoop8664
    @rekhaanoop8664 Рік тому +6

    Chakkikotha chankaran,Chintha vs Jaik😂😂😂

  • @binoy666
    @binoy666 Рік тому +3

    Spectacular editing🎉🎉🎉❤❤❤

  • @musicblower8368
    @musicblower8368 Рік тому +1

    തൊലിക്കട്ടി 🤔🤔

  • @muhammadrafeeque5279
    @muhammadrafeeque5279 Рік тому +3

    എല്ലാ വികൃതിക്കാർക്കും പിന്നീട് ഉയർന്ന പദവിയാണ് സിപിഎം ൽ ലഭിക്കുക. ഇപ്പോൾ ചിന്തിക്കും.
    അതുകൊണ്ട് ഓരോ പാർട്ടിക്കാരനും ഭാവിയിൽ കുഴപ്പകാരനായി തീരാൻ ആഗ്രഹിക്കും.

  • @bibinak455
    @bibinak455 Рік тому +1

    Quality illathavare nethaavu aakki uyarthikonduvannal ethokke aayirikkum avastha

  • @madhukr6260
    @madhukr6260 Рік тому +1

    ഇനി എന്തിന് കല്ല്യാണം

  • @shaibunt4109
    @shaibunt4109 Рік тому +1

    15 ഏക്കർ സ്ഥലവും, 150 പവൻ സ്വർണ്ണവും, BMWയും ഉണ്ടോ? ജാതിയൊന്നും നോക്കേണ്ട ഒരു തങ്കപ്പെട്ട പയ്യൻ ഉണ്ടായിരുന്നു

  • @agila156
    @agila156 Рік тому +1

    DYFI കാര്യം തീരുമാനമായി.

  • @MolyJohny-s7h
    @MolyJohny-s7h Рік тому +12

    വിജയേട്ടൻ എല്ലാം തൊലിയുടെ പുറം വരയേ എടുക്കുകയുള്ളു, എന്നാൽ ചിന്ത എല്ലാം തൊലിയുടെ അകത്തേക്ക് എടുക്കും.😅😅😅😅😅😅😅

    • @bhas44
      @bhas44 Рік тому +1

      😂😂😂

    • @johnjoseph1573
      @johnjoseph1573 Рік тому

      Tholi Katty testing 🤔

    • @bhas44
      @bhas44 Рік тому

      @@johnjoseph1573 എന്റെ നിഷ്കളങ്കോ 😁😁😁😁

    • @Beetrollmalayalam
      @Beetrollmalayalam  Рік тому

      🤣🤣🤣🤣🤣

  • @SOW412
    @SOW412 Рік тому +1

    good 😂 Ethode theerum😅

  • @tk.devadas1991
    @tk.devadas1991 Рік тому +2

    Chintha😂

  • @Pradosh16
    @Pradosh16 Рік тому +1

    അത് വാഴയ 😂🔥

  • @eyememyself6307
    @eyememyself6307 Рік тому

    Veendum kollam😢😂😂

  • @Jachijfz
    @Jachijfz Рік тому

    Correct🙌🏾🙌🏾💯💯 വാ തൊറന്നാൽ BROKEN ENGLISH

  • @simonphilips5936
    @simonphilips5936 Рік тому +4

    Ente kalyanam kazhinju- translation " My marriage is over". Artham manasilayello, pore

    • @Sha.bu1301
      @Sha.bu1301 Рік тому

      I am married. Nari nari chatting vaa kula kula mundiringa

  • @punnoose9591
    @punnoose9591 Рік тому +2

    incorrigible എന്നൊക്കെ കേട്ടിട്ടുണ്ട്, ഇതാ kanmunpil…….

  • @Kutti1234-q1w
    @Kutti1234-q1w Рік тому +7

    അവൾ എന്തുവ ഈ പറയുന്നത് 🙄🙄

  • @TheMathewAjay
    @TheMathewAjay Рік тому +2

    Everybody is nobody but PV yettan is somebody. Haha

  • @pvjoy8877
    @pvjoy8877 11 місяців тому +1

    ഈ പെണ്ണിനെ കെട്ടുന്നവന് കെട്ടിതുങ്ങാൻ ഒരു കയറു കൂടി വാങ്ങി കൊടുക്കണേ

  • @ktmkl0562
    @ktmkl0562 9 місяців тому

    Varate😂

  • @bijunarayanan7393
    @bijunarayanan7393 6 місяців тому

    Aa vazhaa enna timing😂😂😂

  • @ramachandrank9998
    @ramachandrank9998 8 місяців тому +1

    P B yil ulpeduthanam

  • @prasadm2536
    @prasadm2536 Рік тому +3

    തൊലിക്കട്ടി അപാരം തന്നെ

  • @RajeshR-p3q
    @RajeshR-p3q Місяць тому

    ഒന്നും നടന്നില്ല 😂😂😂

  • @abhy8845
    @abhy8845 Рік тому +1

    Vijayettan..... 🤣🤣☺🤣

  • @moncyp.a3001
    @moncyp.a3001 Рік тому +2

    അടുത്ത വിദ്യാഭ്യാസമന്ത്രി ആക്കിയാലോ,,

  • @shayjuantony1524
    @shayjuantony1524 8 місяців тому

    മലയാളികൾക്ക് ചിരിക്കാനായി കുറെ വകുപ്പുകൾ എന്തായാലും ഉണ്ടാകും തീർച്ചയായും ഏതെങ്കിലും സംഘടനയുടെ തലപ്പത്ത് എത്തുന്നതിൽ കുഴപ്പമില്ല ജനപ്രതിനിധി ആക്കരുത് ദയവു ചെയ്തു🙏🙏🙏🙏

  • @JoseAttokaran-e3d
    @JoseAttokaran-e3d 5 місяців тому

    not only but also thanyou very much in this world !

  • @mtryugagaming9608
    @mtryugagaming9608 Рік тому

    Hoo last paranja. Aa every bady is no bady sambrady 2:57 🫠🫠😂😂

  • @vijayanak1855
    @vijayanak1855 Рік тому +1

    Growth finished. She called CM. as vijayettan

  • @Remadevik-l7w
    @Remadevik-l7w 3 місяці тому

    😊😊😊

  • @ajithakochukunju1077
    @ajithakochukunju1077 Рік тому

    വിജയേട്ടന്നൊ? മുതു മുതുക്കാൻ എങ്ങനാ ഇയാളുടെ ഏട്ടനാവുന്നേ... 😂😂

  • @vijayaraghavancr7634
    @vijayaraghavancr7634 Рік тому +5

    വിവാഹം കഴിഞ്ഞാൽ ആപ്പി ഉണ്ടാവും അത്ര തന്നെ.

  • @shashikumarnair942
    @shashikumarnair942 8 місяців тому

    What chintha madam said is correct. Politics is the art of making possible things impossible.

  • @ancymathew2413
    @ancymathew2413 Рік тому +1

    😅😅😂😂😂😂

  • @thomaspjohn6635
    @thomaspjohn6635 Рік тому +1

    വേറെ വലുതെന്തോ വരാതിരുന്നതാണ് ഇതിലൊതുങ്ങി

  • @ponnappanks4254
    @ponnappanks4254 Рік тому

    അടുത്ത വിദ്യപ്യസ മന്ത്രി ആകാനുള്ള ആളാണ് പിന്നെ കല്യാണം കഴിഞ്ഞൽ എല്ലാം തോലിപുറത്താണ് 😂😂😂

  • @a.thahak.abubaker674
    @a.thahak.abubaker674 8 місяців тому

    പരീക്ഷ ക് പഠിച്ചത് എല്ലാം മറന്ന് പോയി.!

  • @felixmoraes8289
    @felixmoraes8289 Рік тому +6

    നുണ വാഹിനി

  • @shyamlal4935
    @shyamlal4935 Рік тому +2

    Ponnaliyoooo😂😂😂😂

  • @mukeshanandan5440
    @mukeshanandan5440 Рік тому

    ഒന്നിനും കൊള്ളില്ല എന്ന് തെളിയിച്ച സ്ഥിതിക്ക് ഉടൻ പ്രമോഷൻ കൊടുക്കും.അതാനു നമ്മുടെ പാർട്ടി .

  • @lovelyleonschannel5603
    @lovelyleonschannel5603 Рік тому

    General knowledge question- which creature takes nonsense but seems so confident in doing so? Clue- first name starts with letter C, last name is jerome😂😂😂😂😂😂😂🎉🎉

  • @justdestiny7
    @justdestiny7 Рік тому +1

    ചിന്ത ചിന്തിക്കാന്‍ പോലും പറ്റാത്ത വിധം

  • @sarathchandrababu266
    @sarathchandrababu266 Рік тому

    😂😂😂😂
    എന്റെ പാർട്ടി വെറുതെ വിഡ്ഢിത്തം കാണിക്കരുത്.
    ഒള്ള മൂല്യം കളയരുത്.

  • @sreejimonsreejimon6917
    @sreejimonsreejimon6917 Рік тому

    Lal salam comrade chintha 💪💪💪💪💪💪💪💪💪💯💯💯💯

  • @sinuninu777
    @sinuninu777 Рік тому

    യോഗ്യത ഉണ്ട് 😂

  • @SETHUVAKKIYIL
    @SETHUVAKKIYIL 7 місяців тому

    Wit of the century.

  • @RajeshR-p3q
    @RajeshR-p3q Місяць тому

    കമ്മ്യുണിസ്റ്റ് പാർട്ടിയുടെ അധഃപതനം തുടങ്ങി 😂😂😂

  • @Nitheesheeyyy
    @Nitheesheeyyy Рік тому

    😂😂😂😂😂😂,😅😅😅

  • @Archana-nv2cr
    @Archana-nv2cr Рік тому

    അതിനു എല്ലാവരും ഇത്ര ഞെട്ടുന്നത് എന്തിനാണ്, ഈ സ്ത്രീയെ പോലെ തന്നെ അല്ലേ എല്ലാവരും ആരു ഇരുന്നാലും ഈ പാർട്ടി ഇനി ജനങ്ങൾക്ക് ഇല്ല

  • @justinabraham7291
    @justinabraham7291 Рік тому +1

    ഇത്ര ഗതികെട്ട ഒരു പാർട്ടി 🙄

  • @KarthikeyanK-m1z
    @KarthikeyanK-m1z 8 місяців тому

    Doctorate ഉള്ള വർ വീട് തലയിൽ വെച്ച കൊണ്ടു നാക്കുവാ പി ന്നാ Dr. chinthaചിന്തിച്ചാൽ അന്തമില്ല. ചിന്തിച്ചില്ലേൽ ഒരു കുന്തവു ഇല്ല.എന്നാലും പ്രശ്നവശാൽ ചിന്തനീയം തന്നെ.ആന്തരിക യവc കേടു സംഭവിച്ചോ ന്ന് ഒത സന്നേ ഹം വണ്ടി ഇടിചതല്ലെ സൂക്ഷിക്കണം 7/2 ശനി അസ്റ്റാനത്ത്.

  • @babujohn9387
    @babujohn9387 Рік тому +2

    സീതാറാം യെച്ചൂരി യുടെ പിൻഗാമി ആക്കി പാർട്ടിയെ രക്ഷിക്കൂ